ഈ അറുപതാം vayassilum വീട്ടു ജോലി ചെയ്യുന്ന ഒരു വീട്ടമ്മയാണ് ഞാൻ. ഇത് വളരെ നന്നായി. സമൂഹത്തിനു നല്ലൊരു സന്ദേശം. എല്ലാവരും നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ ❤
ഇതു കൊള്ളാം നല്ലവീഡിയോ ഒരിക്കലും ഭാര്യയോട് നല്ല ഒരു വാക്ക് മിണ്ടാത്ത ഭർത്താവ് ഇനി മിണ്ടുന്നതു അവളെ കുറ്റപ്പെടുത്താൻ ഒരുവീട്ടിലെ പണി എടുക്കുന്നതിന്റെ പത്തിലൊന്നു സമയം മതി ഓഫിസിലെ പണി തീർക്കാൻ ഇനി ഈ വീഡിയോയിലെ വീട്ടിൽ ആടും പശുവും ഉണ്ടായിരുന്നാലോ എന്റെ നാട്ടിൽ മിക്ക വീട്ടിലും ഉണ്ട് അതുങ്ങളെ നോക്കുന്നതും ഭാര്യ തന്നെ പാലിന്റെ പൈസ കൃത്യം ഭർത്താവ് സോസൈറ്റിയിൽ നിന്നും വാങ്ങിയിരിക്കും വാങ്ങി വരും വഴി നന്നായി മദ്യപിച്ചാണ് വീട്ടിലെത്തുക ഭർത്താവ് ഒരു സംശയരോഗി കൂടി ആണങ്കിൽ പിന്നെ പറയാനും ഇല്ല ഇങ്ങനെ ദുരിതം അനുഭവിക്കുന്ന എത്രയോ സ്ത്രീകൾ കേരളത്തിലുണ്ട് അവർക്കെല്ലാം ഈ വീഡിയോ ഒരു പ്രചോദനം ആകട്ടെ അഭിനയിച്ചവരുടെ പേരറിയില്ല എന്നാലും അഭിനന്ദനങ്ങൾ
എന്റെ ഭർത്താവും എന്നോട് എപ്പോഴും ഇതേ ചോദ്യം ചോദിക്കാറുണ്ട്, നിനക്ക് എന്താ പണി മക്കളെ നോക്കലും വീട്ട് ജോലിയും ഒരു പണിയാണോയെന്ന്, ഭാര്യമാരുടെ കഷ്ടപ്പാട് ഒരു ഭർത്താക്കന്മാർക്കും മനസ്സിലാവില്ല,,,
ഞാനും പറയൽ ഉണ്ട്.. രാവിലെ മുതൽ രാത്രി വരെ ജോലി എടുത്താലും പ്രശ്നം ഇല്ല എനിക്ക്.. ബട്ട്.. എത്ര ചെയ്താലും ഒരു നന്ദി ഇല്ലാതെ വരുമ്പോൾ ഒരു പണിയും ചെയ്യാൻ തോന്നില്ല.. അല്ലാഹു നല്ല ആരോഗ്യം നൽകട്ടെ എല്ലാവർക്കും 🤲🏻
കറക്റ്റ്ആണ് ഇപ്പോഴും ഇതുപോലുള്ള ആളുകൾ ഉണ്ട് ഇതൊക്കെ അവരും കണ്ടാൽ മതിയാരുന്നു,നല്ല വീഡിയോ സൂപ്പർ സുജിത്തിന് ബ്രോക്ക് കിട്ടിയ പണിസൂപ്പർ,അമ്മ (വനജേച്ചി )പൊളിച്ചു 👍🏼🙏🥰❤
നല്ല വീഡിയോ ഇഷ്ട്ടപെട്ടു. വീട്ടിൽ എല്ലാ ജോലിയും ചെയ്ത് പിന്നെ ഒരു ചോദ്യമുണ്ട് ഇവിടെ എന്ത് ജോലി ഉള്ളത് എന്ന്. മിക്ക വീടുകളിലെയും പുരുഷന്മാർ ഇങ്ങനെയാണ് പറയുക. നല്ല മെസ്സേജ്.👍👍👍👌👌👌❤❤❤
ജോലിയുള്ള പെണ്ണുങ്ങളുടെയും അവസ്ഥ ഇത് തന്നെയാണു. ഓഫിസിലെ ജോലി വീട്ടു ജോലി കുട്ടികളെ നോക്കണം അവരെ പഠിപ്പിക്കണം എന്തേലും ആർക്കേലും വയ്യാണ്ട് വന്നാലും നമ്മൾ തന്നെ ലീവ് എടുത്തു അവരെയും നോക്കണം. എന്നാൽ നമുക്ക് ഒരു തലവേദന വന്നാൽ പോലും വീട്ടിലെ ആണുങ്ങൾ അടുക്കളയിൽ കേറില്ല ഒരു ചായ പോലും ഇട്ടു തരില്ല 😅
നിങ്ങൾക്ക് ആൺകുട്ടികൾ ഉണ്ടെങ്കിൽ വീട്ടു ജോലിയൊക്കെ അവരെ കൊണ്ടും ചെയ്യിപ്പിക്ക് അപോ അടുത്ത generation രക്ഷപ്പെടും Ipo 50 കഴിഞ്ഞ വസന്തങ്ങളെ ഒന്നും തിരുത്തിയിട്ട് കാര്യം ഇല്ല
ഞാൻ വിട്ടു ജോലിക്ക് പോകാറുണ്ട് എന്റെ അയൽവാസിയിൽ അവർ എനിക്ക് പണി എടുക്കുന്നതിനനുസരിച്ച് കൂട്ടി തരും ചിലവിടുകളിൽ പോയാൽ 200 രാവിലെ മുതൽ വൈകുന്നേരം വരെ എടുത്താലും 200 അതേ കിട്ടുകയോളു തർക്കിച്ചിട്ടും കാര്യമില തരുല്ല
എനിക്ക് വയ്യ കാലിൽ വേദന ആയിട്ട് കിച്ചണിൽ ഇത്തിരി ഇരുന്നതാ ഒരു കുന്ന് പണി ഇനീയും ഉണ്ട്, കാല് വേദന കൊണ്ട് നിക്കാൻ വയ്യ 😢😢😢😢അപ്പോഴാ ഈ വീഡിയോ കാണുന്നത് സങ്കടാവുന്നു
ഒരുപാട് വിഷമം തോന്നുന്നു കണ്ടപ്പോൾ എന്നെ പോലെ ഓരോ സ്ത്രീ യും അനുഭവിക്കുന്നത് എല്ലാം സഹിക്കാം last ഒരു ചോദ്യം ഉണ്ട് ഇതിനു മാത്രം എന്തു പണിയ ഈ വീട്ടിൽ ന്ന് അത് സഹിക്കാൻ പറ്റൂല super 👌🏻👌🏻story Story
ആണുങ്ങൾ മാത്രമല്ല ഇങ്ങനെ പറയുന്നത് ഞങ്ങളുടെ വീട്ടിൽലെ പെണ്ണുങ്ങളും പറയും. അവർക്ക് അറിയുന്നതല്ലേ വീട്ടില് എന്തെല്ലാം ജോലി ഉണ്ട് ന്ന്. അവര് പറയുന്നത് പണ്ടു കാലങ്ങളിൽ നെല്ല് കുത്തി ചോറുണ്ടാക്കിയ ജീവിച്ചത് ഇപ്പൊ എല്ലാ സുഖവും ഉണ്ടായിട്ട് പണി ഒരുങ്ങുന്നില്ല എന്നൊക്കെ യാ പറയുന്നത്
അടിപൊളി വീഡിയോ 👍🏻👍🏻👍🏻എല്ലാ വീട്ടിലും same അനുഭവം തന്നെ... അവർക്കൊക്കെ ആഴ്ച യിൽ 6 days പണിയെടുത്താൽ ഒരു day ലീവ്... നമുക്ക് പെണ്ണുങ്ങൾക്ക് ഒരു ലീവും ഇല്ല, സാലറി ഇല്ല... പകരം ഈ വഴക്കും .. പറച്ചിലും മാത്രം. ഈ വീട്ടിൽ എന്താ മല മറിക്കുന്ന പണി ണ്ടോ നിനക്ക് എന്ന് 😢😭.. സത്യം പറഞ്ഞാൽ. അത് കേൾക്കുമ്പോ ആണ് സങ്കടം... എന്തായാലും നല്ല content ഉള്ള വീഡിയോസ് ആണ് നിങ്ങളുടേത്.... അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു
നല്ല vdo 👌😅✨🎉❤ഇതുപോലെ ഒരു vdo മുൻപ് കണ്ടിട്ടുണ്ട്..... അടിക്കണം തുടക്കണം പാത്രം കഴുകണം ഭക്ഷണം അതൊന്നും ഒരു പണിയല്ലേ ചെയ്തു നോക്കുമ്പോൾ അറിയാം അതിന്റെ കഷ്ട്ടപ്പാട്..... ഒരു വീട് ഇത്രയും നീറ്റായി നല്ലതു പോലെ വയ്ക്കണമെങ്കിൽ ആ വീട്ടിലെ സ്ത്രീ എന്തു മാത്രം കഷ്ട്ടപ്പെടുന്നുണ്ടെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ...അടുക്കും ചിട്ടയുമായി ഒരു വീട് കൊണ്ട് പോകണമെങ്കിൽ അത് സ്ത്രീകൾക്ക് മാത്രമേ കഴിയു ആണുങ്ങൾ തല കുത്തി കിടന്നാലും കഴിയില്ല...,!!!!!! ഈ പറഞ്ഞതൊക്കെ ഈ വീട്ടിലെ പണിയാ 😂😂
വേണ്ട സമയത്ത് ഒരു നല്ല വാക്ക്... അതില്ല. ചീത്ത പറയാനും കുറ്റപ്പെടുത്താനും എന്താ വഴി എന്ന് നോക്കി ഇരിക്കും. ജോലിക്ക് പോകുന്നവരും കൂടി ആണെങ്കിൽ പറയാനും ഇല്ല. ജോലി ഉണ്ടെന്നു കരുതി വീട്ടുജോലിക്ക് ഇളവൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പിന്നെ വെറുതെ ഇരുന്നു തിന്നുന്നു എന്ന് കേൾക്കണ്ട
ചെറിയ കുട്ടികളെ നോക്കുന്നത് വലിയ പണി ആണ്. കുട്ടികൾ ഉറങ്ങുമ്പോൾ വീട്ടു ജോലി ചെയ്യുക. മാള മറിക്കുന്ന പണി ഒന്നും ചെയ്യാതെ അത്യാവശ്യം വേണ്ട കാര്യങ്ങൾ മാത്രം ചെയ്യുക. അതെ നടക്കൂ . കുട്ടികൾ സ്കൂളിൽ പോയി തുടങ്ങുന്ന പ്രായം ആകണം അമ്മമാർക്ക് സമാധാനം ആയി വീട്ടു ജോലി ചെയ്യണമെങ്കിൽ. ഭർത്താവ് ജോലിക്ക് പോവുകയും വേണം വീട്ടിൽ വന്നു അടുക്കളപ്പണിയും ചെയ്യണം. ഭാര്യ കുഞ്ഞിന്റെ കാര്യം മാത്രം നോക്കും. അങ്ങനെയുള്ള ചില കുടുംബങ്ങളും ഉണ്ട് ഇക്കാലത്തു. എല്ലാത്തിനും ഒരു ബാലൻസ് വേണം.
എനിക്കൊക്കെ ഒരു പനിവന്നാൽ പോലും കിടക്കാൻ പേടിയായിരുന്നു. വീട്ടിലെ ജോലി മുഴുവൻ ചെയ്തിട്ട് കിടക്കാൻ പറ്റോ അതും പാടില്ലായിരുന്നു. എത്രയോ തവണ ഇരുന്ന് ഉറങ്ങീട്ടുണ്ട് വയ്യാഞ്ഞിട്ട്. ഇന്ന സമയം കിടക്കണം ഇന്ന സമയം എണീക്കണം ഫുഡ് ഒരു ടൈം അങ്ങനെ ഓരോന്ന് ഓരോ സമയത്തായിരുന്നു. എന്നിട്ടോവിശന്നാൽ വീട്ടിലെ ആണുങ്ങൾ ഫുഡ് കഴിക്കാതെ പെണ്ണുങ്ങൾ കഴിക്കാനും പാടില്ല. വീഡിയോ 👍👍
ഇതു പോലെ oru കുഞ്ഞ്ഉം വീട്ടുജോലിയുമായി കഷ്ടപെടുന്നു. ഒരാളും വീട്ടിൽ ഒരു സാധനം പോലും എടുത്തുവക്കില്ല. എല്ലാം അവിടെയിവിടെ വാരിവലിച്ചു ഇട്ടേച്ചു പോകും. വീട്ടു പണിയിൽ ആരും സഹായിക്കില്ല. പോട്ടെ എന്നും കുറ്റപ്പെടുത്തലും കളിയാക്കലും മാത്രം. മതിയായി ജീവിതം. എന്തെകിലും പറഞ്ഞാൽ oru കുഞ്ഞേ അല്ലെ ഉള്ളു 3,4 പ്രസവിച്ചവർ അവർ നന്നായി ചെയ്യുന്നുണ്ടല്ലോ എന്ന ഉപേദേശവും. പോരാത്തതിന് ഇപ്പോൾ പുറത്തു പോയി ജോലി ചെയ്യാനും നിർബന്ധിക്കുന്നു. അപ്പോൾ കുഞ്ഞിനെ നോക്കാൻ ആരുമില്ല.
നിങ്ങൾ തിരഞ്ഞെടുക്കുന്ന വിഷയങ്ങളെല്ലാം സമൂഹത്തിനെ ചിന്തിപ്പിക്കുന്നതും പ്രയോ ജനപ്രദവുമാണ്. എല്ലാവരും നന്നായി അഭിനയിച്ചു . അല്ല, ഇനി അഭിനയമൊന്നും വലിയ കേമമല്ലെങ്കിൽ പോലും സാരമില്ല, കാരണം അത്രയ്ക്കും സമൂഹത്തിനു നന്മചെയ്യുന്ന വിഷയങ്ങളാണ് നിങ്ങൾ Select ചെയ്യുന്നത്. ഈ സമൂഹത്തിൻ ഇപ്പോഴും ഉറങ്ങിക്കിടക്കുന്ന ഇരുട്ടു കയറിയ മനസ്സുകൾ ഉണരട്ടെ.
വളരെ ശരി ...... 37 വർഷം പണിയെടുത്തിട്ടും കുടും സക്കാരുടെ കുറ്റവും പത്ത് പൈസ പോലും സ്വന്തമായിട്ടുമില്ല....എന്തെങ്കിലുമാവശ്യത്തിന് എന്നെങ്കിലും കുറച്ച് രൂപ ചോദിച്ചാൽ അവരുടെയൊക്കെ വായിലിരിക്കുന്നതും കേൾക്കണം ദുർമുഖവും കാണണം.. ജോലിയില്ലാത്ത സ്ത്രീകൾ വല്ലാത്ത ജന്മങ്ങൾ തന്നെ...... ചിലപ്പോൾ അറിയാതെ പാടിപ്പോകും..... ജനിച്ചതാർക്കു വേണ്ടി.....അറിയില്ലല്ലോ ജീവിപ്പ താർക്കു വേണ്ടി.....അറിയില്ലല്ലോ
Enikk catering work daily mid night I o clock eneekkanam oru divasam polum leave illa veettile Ella joliyum ottakku cheyyanam uchakku 1o clock vare work undakum ennittum chothikkum ninakkentha ivide Pani ennu
ഈ അറുപതാം vayassilum വീട്ടു ജോലി ചെയ്യുന്ന ഒരു വീട്ടമ്മയാണ് ഞാൻ. ഇത് വളരെ നന്നായി. സമൂഹത്തിനു നല്ലൊരു സന്ദേശം. എല്ലാവരും നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ ❤
Thank you❤️❤️❤️❤️
ഞാനും 😄
Oru മാതിരി എല്ലാ സ്ത്രീകൾലും ഇങ്ങനെ തന്നെ.
ഒരു retirementum ഇല്ലാതെ, പണിയെടുത്തു നടക്കന്നെ.
👌👌👌👌 ഇത് ആൺകുട്ടികൾക്ക് അച്ഛന്മാർക്കും മാത്രമല്ല പുതിയ തലമുറയിലെ പുതിയ പെൺമക്കൾക്കും അറിയാണ്ട് ഒരു കാര്യമാണ്🙏🙏🙏
ഇതു കൊള്ളാം നല്ലവീഡിയോ ഒരിക്കലും ഭാര്യയോട് നല്ല ഒരു വാക്ക് മിണ്ടാത്ത ഭർത്താവ് ഇനി മിണ്ടുന്നതു അവളെ കുറ്റപ്പെടുത്താൻ ഒരുവീട്ടിലെ പണി എടുക്കുന്നതിന്റെ പത്തിലൊന്നു സമയം മതി ഓഫിസിലെ പണി തീർക്കാൻ ഇനി ഈ വീഡിയോയിലെ വീട്ടിൽ ആടും പശുവും ഉണ്ടായിരുന്നാലോ എന്റെ നാട്ടിൽ മിക്ക വീട്ടിലും ഉണ്ട് അതുങ്ങളെ നോക്കുന്നതും ഭാര്യ തന്നെ പാലിന്റെ പൈസ കൃത്യം ഭർത്താവ് സോസൈറ്റിയിൽ നിന്നും വാങ്ങിയിരിക്കും വാങ്ങി വരും വഴി നന്നായി മദ്യപിച്ചാണ് വീട്ടിലെത്തുക ഭർത്താവ് ഒരു സംശയരോഗി കൂടി ആണങ്കിൽ പിന്നെ പറയാനും ഇല്ല ഇങ്ങനെ ദുരിതം അനുഭവിക്കുന്ന എത്രയോ സ്ത്രീകൾ കേരളത്തിലുണ്ട് അവർക്കെല്ലാം ഈ വീഡിയോ ഒരു പ്രചോദനം ആകട്ടെ അഭിനയിച്ചവരുടെ പേരറിയില്ല എന്നാലും അഭിനന്ദനങ്ങൾ
Thank you very much ❤️❤️❤️❤️❤️
Mandatharam ethua,,Ella,vettilu,ullathano😮
❤❤
Goodvideo
എന്റെ ഭർത്താവും എന്നോട് എപ്പോഴും ഇതേ ചോദ്യം ചോദിക്കാറുണ്ട്, നിനക്ക് എന്താ പണി മക്കളെ നോക്കലും വീട്ട് ജോലിയും ഒരു പണിയാണോയെന്ന്, ഭാര്യമാരുടെ കഷ്ടപ്പാട് ഒരു ഭർത്താക്കന്മാർക്കും മനസ്സിലാവില്ല,,,
ഇതൊന്നും എന്റെ ടുത്ത് നടക്കൂല
വളരെ നന്നായിട്ടുണ്ട്
ഇത് എല്ലാ ആണുങ്ങളും മനസ്സിലാക്കിയാൽ മതി
ഞാനും പറയൽ ഉണ്ട്.. രാവിലെ മുതൽ രാത്രി വരെ ജോലി എടുത്താലും പ്രശ്നം ഇല്ല എനിക്ക്.. ബട്ട്.. എത്ര ചെയ്താലും ഒരു നന്ദി ഇല്ലാതെ വരുമ്പോൾ ഒരു പണിയും ചെയ്യാൻ തോന്നില്ല.. അല്ലാഹു നല്ല ആരോഗ്യം നൽകട്ടെ എല്ലാവർക്കും 🤲🏻
നല്ല ഒരു സന്ദേശം നൽകുന്ന കഥ 👍👍👍
അന്പത്തിഏഴാം വയസ്സിലും വീട്ടിലെ എല്ലാജോലിയും പല പല രോഗങ്ങൾ സഹിച്ചും ഇപ്പോഴും ചെയ്യുന്ന ഞാൻ
Ñalla story. Ente hasbandum. Ninakkoru paniyum illa ennu parayarindu
കറക്റ്റ്ആണ് ഇപ്പോഴും ഇതുപോലുള്ള ആളുകൾ ഉണ്ട് ഇതൊക്കെ അവരും കണ്ടാൽ മതിയാരുന്നു,നല്ല വീഡിയോ സൂപ്പർ സുജിത്തിന് ബ്രോക്ക് കിട്ടിയ പണിസൂപ്പർ,അമ്മ (വനജേച്ചി )പൊളിച്ചു 👍🏼🙏🥰❤
Thank you❤️❤️❤️❤️
നല്ല വീഡിയോ ഇഷ്ട്ടപെട്ടു. വീട്ടിൽ എല്ലാ ജോലിയും ചെയ്ത് പിന്നെ ഒരു ചോദ്യമുണ്ട് ഇവിടെ എന്ത് ജോലി ഉള്ളത് എന്ന്. മിക്ക വീടുകളിലെയും പുരുഷന്മാർ ഇങ്ങനെയാണ് പറയുക. നല്ല മെസ്സേജ്.👍👍👍👌👌👌❤❤❤
വീട്ടിൽ ഇരിക്കുന്ന സ്ത്രീകൾക്ക് എന്താ ജോലി എന്നു ചോദിക്കുന്നവർ ഈ വീഡിയോ ഒന്ന് കാണുക. സൂപ്പർ വീഡിയോ 👌👌❤️❤️
Yes👍🏻❤️❤️❤️
11th¹@@ammayummakkalum5604
ജോലിയുള്ള പെണ്ണുങ്ങളുടെയും അവസ്ഥ ഇത് തന്നെയാണു. ഓഫിസിലെ ജോലി വീട്ടു ജോലി കുട്ടികളെ നോക്കണം അവരെ പഠിപ്പിക്കണം എന്തേലും ആർക്കേലും വയ്യാണ്ട് വന്നാലും നമ്മൾ തന്നെ ലീവ് എടുത്തു അവരെയും നോക്കണം. എന്നാൽ നമുക്ക് ഒരു തലവേദന വന്നാൽ പോലും വീട്ടിലെ ആണുങ്ങൾ അടുക്കളയിൽ കേറില്ല ഒരു ചായ പോലും ഇട്ടു തരില്ല 😅
നിങ്ങൾക്ക് ആൺകുട്ടികൾ ഉണ്ടെങ്കിൽ വീട്ടു ജോലിയൊക്കെ അവരെ കൊണ്ടും ചെയ്യിപ്പിക്ക്
അപോ അടുത്ത generation രക്ഷപ്പെടും
Ipo 50 കഴിഞ്ഞ വസന്തങ്ങളെ ഒന്നും തിരുത്തിയിട്ട് കാര്യം ഇല്ല
ഞാൻ വിട്ടു ജോലിക്ക് പോകാറുണ്ട് എന്റെ അയൽവാസിയിൽ അവർ എനിക്ക് പണി എടുക്കുന്നതിനനുസരിച്ച് കൂട്ടി തരും ചിലവിടുകളിൽ പോയാൽ 200 രാവിലെ മുതൽ വൈകുന്നേരം വരെ എടുത്താലും 200 അതേ കിട്ടുകയോളു തർക്കിച്ചിട്ടും കാര്യമില തരുല്ല
എനിക്ക് വയ്യ കാലിൽ വേദന ആയിട്ട് കിച്ചണിൽ ഇത്തിരി ഇരുന്നതാ ഒരു കുന്ന് പണി ഇനീയും ഉണ്ട്, കാല് വേദന കൊണ്ട് നിക്കാൻ വയ്യ 😢😢😢😢അപ്പോഴാ ഈ വീഡിയോ കാണുന്നത് സങ്കടാവുന്നു
ഒരുപാട് വിഷമം തോന്നുന്നു കണ്ടപ്പോൾ എന്നെ പോലെ ഓരോ സ്ത്രീ യും അനുഭവിക്കുന്നത് എല്ലാം സഹിക്കാം last ഒരു ചോദ്യം ഉണ്ട് ഇതിനു മാത്രം എന്തു പണിയ ഈ വീട്ടിൽ ന്ന് അത് സഹിക്കാൻ പറ്റൂല super 👌🏻👌🏻story
Story
ഈ question ഭാര്യ മാര് മാത്രമല്ല കുട്ടികളും ക്കേൽക്കുന്ന് 😢😢
Thank you❤️❤️❤️❤️
Adipoli 😂😂😂enikistayi 😅😅😅 palarkkum e video oru paadam aayirikkum😅😅😅 ente husband pakshe paranjath Mone nokkandath kond pattunnathokke chaithal mathi enna, mon eneekum munpu theerkuarunnu pattunnathokke
എന്റെ സച്ചു മോളെ നമിച്ചു 🙏കാരണം ഈ കഥ കുറെ ആണുങ്ങൾക്ക് ഒരു അടി കിട്ടിയപോലെ ഉണ്ടാവും ഇതു കണ്ടിട്ട് കുറച്ചു പേരെങ്കിലും മാറിയാലോ 😔👏👏👏👏👏
Yes👍🏻❤️❤️❤️❤️
Athonnum maaraan pokunnilla aa....😢
Maaranda enu vijarikkunnavar orikalum marilla...angane thane pokum😢
@@mubashiraak8199very true
മാറാനൊന്നും പോകുന്നില്ല. ഇങ്ങനെയുള്ള videos കാണുന്നതിന് പുഛിക്കും അത്ര തന്നെ
Muttath interlock cheythalloo😊.. oru videol kndirunnu katta irakkiyath... Ninglle veettilekk thnne aayirunnu lleee🥰🥰 nannaayittund
Thank you❤️❤️❤️
വീട് ജോലി വീട്ടിലെ എല്ലാവരും കൂടി ചെയ്യുക.... 👍👍👍🤩🤩🤩
Yes👍🏻❤️❤️❤️❤️
ഭാര്യ മാർ ഒരിക്കലും ചുമ്മാ ഇരിക്കുന്നില്ല. Super video ❤️❤️🥰
❤️❤️❤️❤️❤️
👍👍👍👍👍👍👍👍👍👍👍👍👍👍👍
ആണുങ്ങൾ മാത്രമല്ല ഇങ്ങനെ പറയുന്നത് ഞങ്ങളുടെ വീട്ടിൽലെ പെണ്ണുങ്ങളും പറയും. അവർക്ക് അറിയുന്നതല്ലേ വീട്ടില് എന്തെല്ലാം ജോലി ഉണ്ട് ന്ന്. അവര് പറയുന്നത് പണ്ടു കാലങ്ങളിൽ നെല്ല് കുത്തി ചോറുണ്ടാക്കിയ ജീവിച്ചത് ഇപ്പൊ എല്ലാ സുഖവും ഉണ്ടായിട്ട് പണി ഒരുങ്ങുന്നില്ല എന്നൊക്കെ യാ പറയുന്നത്
സൂപ്പർ മെസ്സേജ് 👍🏻സച്ചു പൊളിച്ചു 🥰
നല്ല വീഡിയേ.ആണുങ്ങൾക്ക് നല്ല മെസ്സേജ്
Yes👍🏻❤️❤️❤️
😂😂😂😂😂ഹ ഹഹ ഹഹ അറിയാത്ത പിള്ള .....അറിയും😂😂😂😂
😌😌😌❤️❤️
അടിപൊളി വീഡിയോ 👍🏻👍🏻👍🏻എല്ലാ വീട്ടിലും same അനുഭവം തന്നെ... അവർക്കൊക്കെ ആഴ്ച യിൽ 6 days പണിയെടുത്താൽ ഒരു day ലീവ്... നമുക്ക് പെണ്ണുങ്ങൾക്ക് ഒരു ലീവും ഇല്ല, സാലറി ഇല്ല... പകരം ഈ വഴക്കും .. പറച്ചിലും മാത്രം. ഈ വീട്ടിൽ എന്താ മല മറിക്കുന്ന പണി ണ്ടോ നിനക്ക് എന്ന് 😢😭.. സത്യം പറഞ്ഞാൽ. അത് കേൾക്കുമ്പോ ആണ് സങ്കടം... എന്തായാലും നല്ല content ഉള്ള വീഡിയോസ് ആണ് നിങ്ങളുടേത്.... അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു
നല്ല vdo 👌😅✨🎉❤ഇതുപോലെ ഒരു vdo മുൻപ് കണ്ടിട്ടുണ്ട്.....
അടിക്കണം തുടക്കണം പാത്രം കഴുകണം ഭക്ഷണം അതൊന്നും ഒരു പണിയല്ലേ ചെയ്തു നോക്കുമ്പോൾ അറിയാം അതിന്റെ കഷ്ട്ടപ്പാട്.....
ഒരു വീട് ഇത്രയും നീറ്റായി നല്ലതു പോലെ വയ്ക്കണമെങ്കിൽ ആ വീട്ടിലെ സ്ത്രീ എന്തു മാത്രം കഷ്ട്ടപ്പെടുന്നുണ്ടെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ...അടുക്കും ചിട്ടയുമായി ഒരു വീട് കൊണ്ട് പോകണമെങ്കിൽ അത് സ്ത്രീകൾക്ക് മാത്രമേ കഴിയു ആണുങ്ങൾ തല കുത്തി കിടന്നാലും കഴിയില്ല...,!!!!!!
ഈ പറഞ്ഞതൊക്കെ ഈ വീട്ടിലെ പണിയാ 😂😂
Valare nanni... Ithoke bharthavine onnu kelpikan pattiloo... Vedio ayond ethirthu parayan pattathond kettirunnu fullll thanks a lot❤
വേണ്ട സമയത്ത് ഒരു നല്ല വാക്ക്... അതില്ല. ചീത്ത പറയാനും കുറ്റപ്പെടുത്താനും എന്താ വഴി എന്ന് നോക്കി ഇരിക്കും. ജോലിക്ക് പോകുന്നവരും കൂടി ആണെങ്കിൽ പറയാനും ഇല്ല. ജോലി ഉണ്ടെന്നു കരുതി വീട്ടുജോലിക്ക് ഇളവൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പിന്നെ വെറുതെ ഇരുന്നു തിന്നുന്നു എന്ന് കേൾക്കണ്ട
Powli🎉spr video
Nigle videos enik orupad ishttum annu repeate kannrunde. Nalla message anu full videos❤️
Thank you ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
ട്രാൻസ് ജൻഡേർ ആയ ഞാൻ എന്റെ വീട്ടിൽ ഉള്ള എല്ലാ ജോലികളും ചെയ്യും 👍👍👍
Nannayi👏👏👏👏👏
അടിപൊളി ഈ വീഡിയോക് എന്താ തരേണ്ടത് 👍👍❤️
❤️❤️❤️
ചെറിയ കുട്ടികളെ നോക്കുന്നത് വലിയ പണി ആണ്. കുട്ടികൾ ഉറങ്ങുമ്പോൾ വീട്ടു ജോലി ചെയ്യുക. മാള മറിക്കുന്ന പണി ഒന്നും ചെയ്യാതെ അത്യാവശ്യം വേണ്ട കാര്യങ്ങൾ മാത്രം ചെയ്യുക. അതെ നടക്കൂ . കുട്ടികൾ സ്കൂളിൽ പോയി തുടങ്ങുന്ന പ്രായം ആകണം അമ്മമാർക്ക് സമാധാനം ആയി വീട്ടു ജോലി ചെയ്യണമെങ്കിൽ. ഭർത്താവ് ജോലിക്ക് പോവുകയും വേണം വീട്ടിൽ വന്നു അടുക്കളപ്പണിയും ചെയ്യണം. ഭാര്യ കുഞ്ഞിന്റെ കാര്യം മാത്രം നോക്കും. അങ്ങനെയുള്ള ചില കുടുംബങ്ങളും ഉണ്ട് ഇക്കാലത്തു. എല്ലാത്തിനും ഒരു ബാലൻസ് വേണം.
❤❤❤❤❤super onnum parayan illa
❤❤❤ നല്ല മെസ്സേജ്
❤️❤️❤️❤️
👍👍സൂപ്പർ ഞാൻ അനുഭവിച്ചിട്ടുണ്ട് 😢😢
അടി പൊളി❤
Adipoli vedio🥰
Thank you ❤️❤️❤️
Super video and good message 👌👌😍😍
Thank you❤️❤️❤️❤️
സൂപ്പർ വിഡിയോ ❤❤
Njan yella vedioyim kanarundu valare nannavunnundu. Njan nigalude oru fan Anu to
എനിക്കൊക്കെ ഒരു പനിവന്നാൽ പോലും കിടക്കാൻ പേടിയായിരുന്നു. വീട്ടിലെ ജോലി മുഴുവൻ ചെയ്തിട്ട് കിടക്കാൻ പറ്റോ അതും പാടില്ലായിരുന്നു. എത്രയോ തവണ ഇരുന്ന് ഉറങ്ങീട്ടുണ്ട് വയ്യാഞ്ഞിട്ട്. ഇന്ന സമയം കിടക്കണം ഇന്ന സമയം എണീക്കണം ഫുഡ് ഒരു ടൈം അങ്ങനെ ഓരോന്ന് ഓരോ സമയത്തായിരുന്നു. എന്നിട്ടോവിശന്നാൽ വീട്ടിലെ ആണുങ്ങൾ ഫുഡ് കഴിക്കാതെ പെണ്ണുങ്ങൾ കഴിക്കാനും പാടില്ല. വീഡിയോ 👍👍
മാറ്റം വരട്ടെ പ്രതികരിക്കേണ്ടവടെ പ്രതികരിക്കുക തന്നെ വേണം 👍🏻👍🏻❤️
Enganokke yum aalkarundoo.endhu manushyara
Ethra year munne ulla karyama
@@alexandriya4019 2month. ഇപ്പൊ വേറെ വീട്ടിൽ ആണ് so happy
Kaalam ethra munnotu poyalum budhi mulakkaatha ammayamma ipolum und baay😢
Adipoli video❤
Thank you❤️❤️❤️
Super chechi .....😔
ഇതു പോലെ oru കുഞ്ഞ്ഉം വീട്ടുജോലിയുമായി കഷ്ടപെടുന്നു. ഒരാളും വീട്ടിൽ ഒരു സാധനം പോലും എടുത്തുവക്കില്ല. എല്ലാം അവിടെയിവിടെ വാരിവലിച്ചു ഇട്ടേച്ചു പോകും. വീട്ടു പണിയിൽ ആരും സഹായിക്കില്ല. പോട്ടെ എന്നും കുറ്റപ്പെടുത്തലും കളിയാക്കലും മാത്രം. മതിയായി ജീവിതം. എന്തെകിലും പറഞ്ഞാൽ oru കുഞ്ഞേ അല്ലെ ഉള്ളു 3,4 പ്രസവിച്ചവർ അവർ നന്നായി ചെയ്യുന്നുണ്ടല്ലോ എന്ന ഉപേദേശവും. പോരാത്തതിന് ഇപ്പോൾ പുറത്തു പോയി ജോലി ചെയ്യാനും നിർബന്ധിക്കുന്നു. അപ്പോൾ കുഞ്ഞിനെ നോക്കാൻ ആരുമില്ല.
വനജയേപ്പോലെയുള്ള വ്യക്തികള്‍ ഉണ്ടെങ്കില്‍ കുറച്ചുപേരെങ്കിലും മാറിയേനേ.നമ്മള്‍ സ്ത്രീകള്‍ തന്നെയാണ്ഇതുപോലെയുള്ള ഭര്‍ത്താക്കന്മാര്‍ക്ക് അവസരം ഉണ്ടാക്കികൊടുക്കുന്നതും.കാറുകഴുകല്‍,അവരുടെ തുണികഴുകല്‍,തുണിതേയ്ക്കല്‍ ഇവയൊക്കെ അവരെകൊണ്ടുതന്നെ ചെയ്യിക്കുക.ആണ്‍കുട്ടികളെ ഇതുപോലെ വളര്‍ത്തുന്ന അമ്മമാരേവേണം പറയാന്‍.
നല്ല. .ഒരു....മറുപടിയാണ് .,
നിങ്ങൾ തിരഞ്ഞെടുക്കുന്ന വിഷയങ്ങളെല്ലാം സമൂഹത്തിനെ ചിന്തിപ്പിക്കുന്നതും പ്രയോ ജനപ്രദവുമാണ്. എല്ലാവരും നന്നായി അഭിനയിച്ചു . അല്ല, ഇനി അഭിനയമൊന്നും വലിയ കേമമല്ലെങ്കിൽ പോലും സാരമില്ല, കാരണം അത്രയ്ക്കും സമൂഹത്തിനു നന്മചെയ്യുന്ന വിഷയങ്ങളാണ് നിങ്ങൾ Select ചെയ്യുന്നത്. ഈ സമൂഹത്തിൻ ഇപ്പോഴും ഉറങ്ങിക്കിടക്കുന്ന ഇരുട്ടു കയറിയ മനസ്സുകൾ ഉണരട്ടെ.
Thank you❤️❤️❤️
സൂപ്പർ❤❤❤ സച്ചു❤
Ee karyathil njan lucky anu.husband achan amma njan ellavarum avarekond patunna joliyoke cheyyum.....ithuvare onninum kutapeduthiyitilla.....ravile kitchen lavumbo monurnal nokunnath husband nte achana...ini enikevideyenkilum povanamenkil Lunch oke ammayundakum.undaki vechit povan ithuvare paranjitilla....athukond thanne 5 varshamayitum arodum vazhakidendi vannitilla....panathine kuravullu...sneham orupad....
❤️❤️❤️❤️
വീടു ജോലി ചെയ്യുന്നവരെ മിടുക്കികൾ ആണേൽ
അവർ ആ ജോലിക്കാർ കാണിക്കുന്ന ആത്മാർഥത മാത്രം
സൂപ്പർ മുത്തേ 🥰🥰🥰👍🏻🔥🔥🔥
Super❤❤❤❤❤സത്യം തന്നെ
സൂപ്പർ
ഇത് മിക്കവീടുകളിയും നടക്കുന്ന സംഭമാണ്
Yes👍🏻❤️
പറഞ്ഞത് സത്യമാണ് എന്റെ അവസ്ഥ 🙏🙏🌹🌹❤️❤️
😌😌😌❤️❤️
Ente avasathayum ithaanu
Same situation
എന്റെ അവസ്ഥയും ഇതു തന്നെ 😢
Nalla message super
സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️
Thank you❤️❤️❤️
Penninte vila bharthakanmar arinj irikanam ❤adipoli video
സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Polichu👍👍
👍🏼👍🏼👍🏼👍🏼👍🏼👍🏼സൂപ്പർ
Super......great message...Keep.it up.
Thank you❤️❤️❤️❤️
എത്ര.നല്ല.സന്ദേശം❤
വീഡിയോ കലക്കി 👍👍👍
Thank you ❤️❤️❤️❤️
ഞാൻ എൻ്റെ മോളുടെ അടുത്താണ്
ഈ പണി മുഴുവൻ ചെയ്തിട്ട് മരുമോനിൽ നിന്ന് ഞാനനുഭവിക്കുന്ന നിന്ദ അത്രക്കു വലുതാണ്.
ഒറ്റക്ക് താമസിക്കാൻ ശ്രെമിക്കു അതാ നല്ലത്
😢
🥹
സൂപർ❤❤❤❤❤❤❤
Good video❤❤❤
Thank you 🤗❤️
സൂപ്പർ വീഡിയോ ❤️❤️❤️
Thank you❤️❤️❤️
super❤❤❤🥰🥰🥰🥰🥰🥰
Thank you 🤗❤️
Super message ❤❤
❤️❤️❤️❤️
ഇന്നത്തെ കാലത്ത് വളരെ അനുയോജ്യമായിട്ടുള്ള സ്റ്റോറി
Thank you❤️❤️❤️
അടിപൊളി 👍🏻👍🏻
Very good keep it up
❤️❤️❤️
Ellam nalla video thanneya
ഒരിക്കലും ഒരു ഭർത്താവും ഭാര്യ ചെയ്യുന്ന ജോലികളെ ചെറുതായിക്കാണരുത്. അതിന്റെ ബുദ്ധിമുട്ട് അവര്ക് മാത്രമേ അറിയൂ
ഇത് എന്റെ കഥ.. അതുപോലെ ഒരുപാട് ഭാര്യമാരുടെ കഥ...
👍🏻👍🏻👍🏻
അതെ സച്ചു പറഞ്ഞത് സത്യം
❤️❤️❤️❤️
Super❤👍💯
Thank you❤️❤️❤️
My husband is exactly like this man
Chechikum chettanum ethra vayasund.. Plzz rply 😊
👍🏻👍🏻👍🏻👌👌👌
പറയാൻ വാക്കുകൾ ഇല്ല
Good message😢😢🎉
Thank you❤️❤️❤️❤️
👌👌👌 ഇത് പോലെ ബാക്കി ഭാഗം ഉണ്ടാകുമോ
Super massage❤
Thank you❤️❤️❤️
Very good. Aanunghalkku Ithonnum Ariyillallo.
👍🏻👍🏻👍🏻
Supper❤❤
❤️❤️❤️
Super🙏🙏🙏
All your videos are very good.. very good message 👍👍👍
Thank you❤️❤️❤️❤️
Nte achan
Gd msg for the society
❤️❤️❤️❤️
Super video
Thank you❤️❤️❤️
വളരെ ശരി ...... 37 വർഷം പണിയെടുത്തിട്ടും കുടും സക്കാരുടെ കുറ്റവും പത്ത് പൈസ പോലും സ്വന്തമായിട്ടുമില്ല....എന്തെങ്കിലുമാവശ്യത്തിന് എന്നെങ്കിലും കുറച്ച് രൂപ ചോദിച്ചാൽ അവരുടെയൊക്കെ വായിലിരിക്കുന്നതും കേൾക്കണം ദുർമുഖവും കാണണം.. ജോലിയില്ലാത്ത സ്ത്രീകൾ വല്ലാത്ത ജന്മങ്ങൾ തന്നെ...... ചിലപ്പോൾ അറിയാതെ പാടിപ്പോകും..... ജനിച്ചതാർക്കു വേണ്ടി.....അറിയില്ലല്ലോ
ജീവിപ്പ താർക്കു വേണ്ടി.....അറിയില്ലല്ലോ
സൂപ്പർ 👌👌അടിപൊളി
Super heart touching video
സത്യം 👌👌 വീഡിയോ 🙏
❤️❤️❤️❤️
ശരിക്കും ശരിയാണ്
Polichu
Enikk catering work daily mid night I o clock eneekkanam oru divasam polum leave illa veettile Ella joliyum ottakku cheyyanam uchakku 1o clock vare work undakum ennittum chothikkum ninakkentha ivide Pani ennu
Good message
വീട്ടിലെ ജോലികൾ കുടുംബാംഗങ്ങൾ ഷെയറുചെയ്തുചെയ്യണം
Yes👍🏻❤️❤️
Correct
ഇഷ്ടായി 👍
Thank you❤️❤️❤️