ഗൾഫിൽ ജീവിക്കാൻ മോഹിച്ച പെണ്ണ് |ഒരു കുടുംബത്തിനെ കണ്ണീരിലാഴ്ത്തിയ കഥ | മിക്ക പ്രവാസികളുടെയും അനുഭവം

Поделиться
HTML-код
  • Опубликовано: 2 ноя 2021
  • #MalayalamShortMovie #FamilySkit #NabzvisioN
    ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികമാണ്..!!
    ഒരു ഭാര്യയും ( pankaliyum) ഒരിക്കലും ഇങ്ങനെ ആവരുത്!
    ഇത് തീർച്ചയായും ഓരോരുർമ്മപ്പ്പെടുത്തൽ aavaate😊
    🔸Thanks to safkuttan 😘
    Instagram id: / m__z__1937
    Special Thanks to fragrant nature resort Kochi
    ( frst location )
    insta: fragrantnature
    email: enquiries@fragrantnature.com
    phone: 9496005251
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    MY INSTAGRAM ID
    🔸Nabzfirozekhan
    MY GMAIL ID
    🔸Nabeelafirozekhan@gmail.com

Комментарии • 1,9 тыс.

  • @Shas_Dotcom_by_Shahadiyasakeer
    @Shas_Dotcom_by_Shahadiyasakeer 2 года назад +550

    Howww ന്റെ റബ്ബേ... ചങ്ക് തകർന്നു...

  • @farusworld8214
    @farusworld8214 2 года назад +38

    എന്റെമ്മോ എമ്മാതിരി വീഡിയോ യാ. ഒരു രക്ഷയും ഇല്ല. ഒരു padam ആണ് ഈ വീഡിയോ അഹങ്കാരികൾക് ✌️✌️✌️✌️✌️✌️✌️

  • @humanbeing1438
    @humanbeing1438 2 года назад +13

    നല്ല message.. നല്ല സ്കിറ്റ് ..എല്ലാവരും നന്നായി അഭിയിച്ചിട്ടുണ്ട്..

  • @nooramuneer9438
    @nooramuneer9438 2 года назад +7

    അല്ലാഹുവേ ഇത് കണ്ടപ്പോ ഞാൻ എന്റെ ഇക്കയെ ഒന്ന് ഓർത്തു പോയി ഒട്ടും ടൈം കിട്ടാറില്ല എങ്കിലും എന്നെ വിളിക്കാതെ ഉറങ്ങില്ല ഞാനും മെനഞ്ഞാന്ന് ഞാൻ കാത്തിരുന്ന 3മണിക്ക ഉറങ്ങിയത്.... കഷ്ടം എന്റെ അടുത്ത ഒരു മാസം പോലും നിന്നിട്ടില്ല വിവാഹം കഴിഞ്ഞിട്ട് വല്ലാണ്ട് കൊതിയാവുന്നു കാണാൻ എനിക്ക് ഉള്ളതെല്ലാം ഇക്കാക് ഞാൻ കൊടുക്കാം നാട്ടിൽ വരാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല ഇക്കയെ കാണാൻ കൊതിക്കുന്നു എന്നും നെഞ്ച്
    നീറുന്നു.. അവിടെ സുഗായിട് ഇരിക്കാൻ ദുആ ചെയ്യുന്നു.... ഒരുപാട് പ്രതീക്ഷയാൽ കാത്തിരിക്കുന്നു.... എനിക്ക് പ്രവാസിയെ നല്ല പോലെ അറിയാം എന്റെ വാപ്പി 35വർഷം
    അവിടാരുന്നു...ജീവിതത്തിന്റെ പകുതിയും... ആ വേദന ഞാൻ ഇന്ന് മനസ്സിലാകുന്നുണ്ട് ആരെ നോവിച്ചാലും പ്രവാസികളെ വേദനിപ്പിക്കല്ല്.. ആരോട് സുഖമാണോന്ന് thirakkiyillenkilum പ്രവാസികളോട് തിരക്കണം... ഭക്ഷണം കഴിച്ചൊന്നു...... 🤲🏻🤲🏻😭😭🤲🏻😭😭😭😭

  • @shabnamohd7222
    @shabnamohd7222 2 года назад +5

    കരഞ്ഞു പോയി. ഇതൊക്കെ നടക്കുന്ന കാര്യാണ്.എല്ലാവരും നല്ല പോലെ അഭിനയിച്ചു. ഉപ്പ ലാസ്റ്റ് പറഞ്ഞത് 👏👏Tnq sulu

  • @hiba3645
    @hiba3645 2 года назад +18

    Gud message🔥..ellaarm thakarthabhinayichu👍🤩..❣️

  • @rasee5735
    @rasee5735 2 года назад +12

    കണ്ണ് നിറഞ്ഞു പോയി. അടിപൊളി സൂപ്പർ 👍👍

  • @mariyashaji5653
    @mariyashaji5653 2 года назад

    ശരിക്കും കരയിപ്പിച്ചു.. ഇനിയും നല്ല നല്ല കഥകളുമായി വരണം

  • @jamsheelak9568
    @jamsheelak9568 24 дня назад +1

    എല്ലാരും നന്നായി അഭിനയിച്ചു.......
    സുലുത്തയുടെ പച്ച Dress Sooper

  • @sanasaleemsaleem
    @sanasaleemsaleem 11 месяцев назад +4

    ഇത് കണ്ടപ്പോ വല്ലാത്തൊരു വിഷമം പ്രവാസികളെ എല്ലാവരും വേണ്ടപോലെ Care ചെയ്യണേ... Story ആണെങ്കിലും ഒരുപാട് പാഠങ്ങൾ ഇതിൽ പഠിക്കാനുണ്ട് 👍🏻👍🏻❤എല്ലാം കഥപാത്രങ്ങളും Super നിങ്ങൾ ഫാമിലി പൊളിയാട്ടോ 😍😍ഉപ്പാന്റെ തള്ള് സൂപ്പർ 😂😂

  • @ShamnasKitchen
    @ShamnasKitchen 2 года назад +3

    എല്ലാവരും അടിപൊളിയായി🥰🥰 അഭിനയിച്ചു

  • @naseemaitknaseema2319
    @naseemaitknaseema2319 2 года назад +5

    ഉമ്മാന്റെ അഭിനയം പറയാൻ വാക്കുകൾ ഇല്ല അത്രക്ക് അടിപൊളി

  • @fathimariyas2233
    @fathimariyas2233 2 года назад +83

    കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി. യാ അല്ലാഹ് എല്ലാ പ്രവാസികൾക്കും നിന്റെ കാവൽ എപ്പളും ഉണ്ടാവാണേ ആമീൻ

  • @Firoz07856
    @Firoz07856 2 года назад +85

    പ്രവാസം അത് കേൾക്കാൻ രസവാണ്.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ കഷ്ടപ്പെടുന്ന ഒരുപാട് സഹോദരങ്ങൾ നമുക്ക് ചുറ്റുമുണ്ട്. Allahu അവർക്കെല്ലാം ദീർഘായുസ്സും ആരോഗ്യവും കൊടുത്താനുഗ്രഹിക്കട്ടെ. ആമീൻ. അവർക്കെല്ലാം നാട്ടിൽ നല്ലൊരു ജോലി ശെരിയായി മടങ്ങിവരാനും പറ്റട്ടെ. പണത്തിനും പത്രാസിനും വേണ്ടിജീവിക്കുന്ന സ്ത്രീകൾക് ഇതൊക്കെ കാണുമ്പോൾ ഒരു പാഠമാകട്ടെ. Neblutti അടിപൊളി skit 👍👍👍👍mashaallah 🥰🥰🥰

    • @muhsinmuhemmed6066
      @muhsinmuhemmed6066 Год назад

      Jjjokjboojjjjonojkjojojojjkoboojjojjojboojojok

    • @muhsinmuhemmed6066
      @muhsinmuhemmed6066 Год назад

      Jojojojojojojojojkojojojojoboojojojojojoko JJ oobokooojojojo JJ JJ oboojokookojojojokooOOO

    • @muhsinmuhemmed6066
      @muhsinmuhemmed6066 Год назад

      Ojojojojjobjojokojojojojojojojoooojooo jiooo JJ oojoooojojo JJoo

    • @muhsinmuhemmed6066
      @muhsinmuhemmed6066 Год назад

      Oo JJ JJ oo JJ o JJ ojoojojoooojooo JJ oo JJ JJ JJ ojoojooono

    • @muhsinmuhemmed6066
      @muhsinmuhemmed6066 Год назад

      Ojojojoooonojojo JJ oooooOjooooo JJ jo jo ojo JJ ojo JJ o JJ ojo JJ o JJ oo JJ oo

  • @sanamufeeda837
    @sanamufeeda837 2 года назад +9

    Cool time വിത്ത്‌ me ഇത്ത ഒരു poli തന്നെയാ 🥰🥰😍♥️❤️

  • @shihabp9340
    @shihabp9340 2 года назад +2

    സൂപ്പർ അടിപൊളി സൂപ്പർ അടിപൊളി എല്ലാരും അഭിനയിച്ചു കണ്ടു കണ്ടു ന് കണ്ണുനിറഞ്ഞുപോയി നിങ്ങളെ പഠിച്ചവൻ നന്നാകട്ടെ ഇൻഷാ അള്ളാ

  • @kamaruvt9741
    @kamaruvt9741 2 года назад

    പറയാൻ വാക്കുകൾ ഇല്ല 👌👌👌. എല്ലാരും തകർത്തു.

  • @um_fathmah8148
    @um_fathmah8148 2 года назад +4

    നല്ല സന്ദേശം.. നന്നായി അഭിനയിച്ചു എല്ലാരും

  • @rashidkkd7855
    @rashidkkd7855 2 года назад +39

    ഭർത്താവിനെ പൈസ ഉണ്ടാക്കുന്ന യന്ത്രമായി ഒരു ഭാര്യയും കാണരുത്.പൈസ കുറവാണെങ്കിലും ജീവിതം സന്തോഷത്തിൽ ആവണം. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കാൻ മനസ്സിനെ പാകപ്പെടുത്തി എടുക്കണം

    • @ayishuamnaayishuamna6718
      @ayishuamnaayishuamna6718 2 года назад +6

      baryaneyum panam kurannathinte
      peril chavitty thaazhtharuth
      athum srathichaal jeevitham super

    • @rashidkkd7855
      @rashidkkd7855 2 года назад +1

      @@ayishuamnaayishuamna6718 പണം അല്ല വലുത്.. പരസ്പരം ഉള്ള സ്നേഹമാണ് പണത്തേക്കാൾ വലുത്..

    • @rashidkkd7855
      @rashidkkd7855 2 года назад +2

      കുടുംബത്തോട് കൂടെ ജീവിതം ഇല്ലാതെ കുറേ സമ്പത്ത് ഉണ്ടാക്കി വെച്ചിട്ട് എന്തു കാര്യം.പല ഗൾഫുകാരുടെയും അവസ്ഥ ഇങ്ങനെയൊക്കെയാണ്.കുടുംബത്തിന് വേണ്ടി കഷ്ട്ടപ്പെടാൻ വിധിക്കപ്പെട്ടവർ .

    • @ayishuamnaayishuamna6718
      @ayishuamnaayishuamna6718 2 года назад

      @@rashidkkd7855 ath thanne njnum parannath panathinte areyum thammil chavitty thaztharuth

    • @rashidkkd7855
      @rashidkkd7855 2 года назад +2

      @@ayishuamnaayishuamna6718 അതെ.. 👌

  • @asthusworldpallikkadve6821
    @asthusworldpallikkadve6821 2 года назад +2

    അടിപൊളി അഭിനയം എല്ലാർതും 😁സൂപ്പർ

  • @shidhuak1721
    @shidhuak1721 2 года назад

    super 👍
    കഥയിലൂടെ ജീവിതം പഠിപ്പിച്ചു ...
    ഇതു പോലോത്ത വീഡിയോസ് എനിയും വേ ണം

  • @ജസീസ്ഫീസ്റ്റ്

    കരയിപ്പിച്ച്. സുലുത്ത.ഉപ്പ രണ്ടാളും തകർത്തു💐

  • @ramseenamayyeri1593
    @ramseenamayyeri1593 2 года назад +43

    വീഡിയോ പൊളിച്ചു 👍എല്ലാരും തകർത്തു അഭിനയിച്ചു, ഇന്നത്തെ തലമുറക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു കഥയുണ്ട് ഇതിൽ

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +1

      അത് സത്യാണ്.... ❤

    • @sonasona9440
      @sonasona9440 3 месяца назад

      ​@@NabzvisioNnabz🤧

  • @unnikrishnanpt5382
    @unnikrishnanpt5382 Год назад

    🙏🏻🙏🏻🙏🏻 അടിപൊളി..... നല്ല കഥ.... ടെൻഷൻ അടിച്ചു പോയി... 👌👌

  • @rinsharinsha8216
    @rinsharinsha8216 2 года назад +2

    Nalla message .orupad karanju.iniyum pratheekshikunnu

  • @momshinebysulfath6294
    @momshinebysulfath6294 2 года назад +33

    Ithoos പൊളിച്ചടുക്കീലോ പൈസ കുറവാണേലും ഞമ്മക്ക് പ്രവാസം വേണ്ട കഞ്ഞി കുടിക്കണേലും ഒരുമിച്ച് its a my actitude

  • @abdukandapadi9536
    @abdukandapadi9536 2 года назад +5

    Nabeeluteedey face expressions kidu. Filim actorsinthey poleyund🤩

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      Aano😊😊
      Othiri santhosham ttto🥰🥰🥰🥰

  • @rejulasnest9521
    @rejulasnest9521 2 года назад +2

    ഈ വിഷയം അടിപൊളി യിട്ട് അവതരിപ്പിച്ചു സുലുവിനെ കുറിച്ച് പറയാൻ വാക്കുകളില്ല 🥰🥰🥰

  • @sanaschockey2395
    @sanaschockey2395 2 года назад +2

    Sherikkum sangadaayitttooo ….🥰🥰superrrrrb

  • @mueenudheenmt8767
    @mueenudheenmt8767 2 года назад +3

    Super Ayittunde Alavarum 😍😘

  • @simplelifestylewithsaf8979
    @simplelifestylewithsaf8979 2 года назад +4

    മാഷാ അല്ലാഹ് 🤲 അടിപൊളി ആയിട്ടുണ്ട് 😍👌

  • @jubi9846
    @jubi9846 2 года назад +1

    ഒന്നും പറയാനില്ല എല്ലാം ഉഷാർ... അടിപൊളി ആയിട്ടുണ്ട് എല്ലാവരെയും ആക്ടിങ് ❤❤❤

  • @ISHAM_K
    @ISHAM_K 2 года назад +1

    ഇത് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി. നല്ല പാഠം

  • @aju2433
    @aju2433 2 года назад +6

    അഭിനയം പൊളിച്ചു. ശരിക്കും സങ്കടമായി. ഞാനും ഒരു പ്രവാസിയാണ്‌.പ്രവാസികളുടെ പണത്തെയും, കൊണ്ട് വരുന്ന സാധനങ്ങളെയും മാത്രം സ്നേഹിക്കാതെ,പ്രവാസികളായ ഓരോ മനുഷ്യരെയും വീട്ടുകാർ സ്നേഹിക്കുക.

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      Athrollu👍🏻
      നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🤲❤

  • @adhilsstudyhome3933
    @adhilsstudyhome3933 2 года назад +5

    👌👌നന്നായി അഭിനയിച്ചു എല്ലാരും. കരയിപ്പിച്ചു കളഞ്ഞല്ലോ ഞങ്ങളെ

  • @chgjgjhvchc
    @chgjgjhvchc 4 месяца назад +1

    ഒരുപാട് thanks.super message വീഡിയോ

  • @reihaanathkv9134
    @reihaanathkv9134 2 года назад +2

    അടിപൊളി എല്ലാവരും തകർത്തു 👌👌👌👌

  • @Mujees23
    @Mujees23 2 года назад +11

    Well done Team…Nice presentation 👍👍👍

  • @shaharbanbasheer4507
    @shaharbanbasheer4507 2 года назад +8

    എന്താ അഭിനയം സൂപ്പർ ആയിട്ടുണ്ട് 😍😍😍😍

  • @arifairshad2708
    @arifairshad2708 2 года назад +1

    പൊളിച്ചടക്കി സൂപ്പർ ഒന്നും പറയാൻ ഇല്ല.

  • @mufeethaaloor5754
    @mufeethaaloor5754 2 года назад

    Super ayittundttooo❤️❤️❤️❤️

  • @vptechandvlogz9029
    @vptechandvlogz9029 2 года назад +8

    Ejjathi abinayam😂😂😅😅✌️💥

  • @dylsha
    @dylsha 2 года назад +3

    Powoli🥳💖

  • @bijinaummer5490
    @bijinaummer5490 2 года назад

    Super...nice Message 👍👍

  • @mahammedzahan7203
    @mahammedzahan7203 2 года назад

    Adipoli... ellarum nalla abhinayam👍👍👍👍

  • @nusujafer814
    @nusujafer814 2 года назад +5

    ഒന്നും പറയാനില്ല പൊളിച്ചു .😍😥

  • @shameemafaizalshameemafaiz2943
    @shameemafaizalshameemafaiz2943 2 года назад +24

    Wow👌👌👌 polich🥰🥰🥰 odukkathe acting😍😍 Masha allah🥰

  • @worldofsumayyamansoor3506
    @worldofsumayyamansoor3506 2 года назад

    Orupad sangadayi tto👍

  • @shahira1226
    @shahira1226 2 года назад

    നന്നായിട്ടുണ്ട് സൂപ്പർ 😍😍😍

  • @shaafeef
    @shaafeef 2 года назад +19

    Mashah Allah really heart touching story...no exaggeration s....etra nalla umma 🤲
    Shaf mon acted like very experienced pravasi.. 😀👍 super.. congrats for the script vand direction 🎈

    • @shaafeef
      @shaafeef 2 года назад +1

      And the whole crew members 👍

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +1

      Aa😅😅❤
      Thnkuuttttto🥰🥰🥰🥰

  • @saidhalaviup53
    @saidhalaviup53 2 года назад +14

    Super😭😭😭❤️❤️

  • @NoushadmkMufhgh
    @NoushadmkMufhgh 2 года назад

    മാഷാ അള്ളാഹ് സൂപ്പറായി എല്ലാരും കലക്കി

  • @muhammednazalnichu9649
    @muhammednazalnichu9649 2 года назад

    Adipoliyaik 🤩nte rabyy randamathe upload plsss

  • @MyPassionVlogRahimashabinas
    @MyPassionVlogRahimashabinas 2 года назад +67

    എല്ലാരും തകർത്തു അഭിനയിച്ചു 👍👍

  • @raihanaraziq6285
    @raihanaraziq6285 2 года назад +3

    Superb performance God work

  • @insuranceshoppe5587
    @insuranceshoppe5587 2 года назад +1

    Nannayittund.. അടിപൊളി 😍

  • @ShafeenasWorld
    @ShafeenasWorld 2 года назад

    Mashaallah nablutha entha paraya
    Athrakkum super aayittund 😍kandappo oru paadu sangadam vannu…oru bhariyayum ingane onnum aavathe nilkkatte 🤲🏻vappichi thakarkkuvaanello mashaallah 😍😍ithiri late aayipoyitto ithoose…kurachu hospital case aayi onnu bc aayi poyi 😊

  • @hajarahaju2742
    @hajarahaju2742 2 года назад +4

    Sulu itha .. polichuuuuu😍😍😍😍😍

  • @rabiyasworld1984
    @rabiyasworld1984 2 года назад +7

    എനിക്ക് ആദ്യമേ തോന്നിക്കുന്ന neblaku ഒരടിന്റെ കുറവുണ്ട്🤣🤣 എന്ന്
    Skitt സൂപ്പർ അയിന്ട്ടോ 👍👍😄

  • @Nafisworld.Nafiha
    @Nafisworld.Nafiha 2 года назад +1

    നല്ല അഭിനയം . തിമർത്തു കലക്കി💯💯

  • @Fathima-hp4px
    @Fathima-hp4px 2 года назад

    Adipoli..sulaika Abhinayam super...😅😄😆

  • @samadkallayi46
    @samadkallayi46 2 года назад +3

    Powliii🤞✨️

  • @shezinannu3906
    @shezinannu3906 2 года назад +3

    Supr parayan vakukalilla ellarum thakarthabinayichu ✌️

  • @vavasworld8898
    @vavasworld8898 2 года назад +1

    Nte nablutty sulu adipoli no more words excellent

  • @MyWorkMyDreambymagnessa
    @MyWorkMyDreambymagnessa 2 года назад

    Adipoli👍👍 onnum parayanilla polichadakki

  • @cooltimeswithme
    @cooltimeswithme 2 года назад +433

    ഞാൻ നന്നായി അഭിനയിച്ചിട്ടുണ്ട് ല്ലേ 💖💖എനിക്ക് vayya🙂.....എന്റെ ഒരു കാര്യം 💖💖

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +54

      😅😅😅😅
      നിന്റെ മുഴുവൻ കഴിവും പുറത്തെടുത്തത് നമ്മളെ skitila.... 😅
      പക്ഷെ ആ അടി
      അത് ശരിക്കും കൊണ്ടുട്ടോ 👊😅

    • @SmartBook223
      @SmartBook223 2 года назад +7

      പിന്നെ അല്ല 😃😃

    • @shihabokshihab9593
      @shihabokshihab9593 2 года назад +9

      സ്കിറ്റ് പൊളിച്ചു പക്ഷേ കുറേ കരഞ്ഞു

    • @muhammedhadhi2774
      @muhammedhadhi2774 2 года назад +2

      Pinne alla😍

    • @fathimahiba4031
      @fathimahiba4031 2 года назад +3

      Sshhoww😂😂. pinnallah

  • @Bookworldbyshahi
    @Bookworldbyshahi 2 года назад +23

    ഇങ്ങനെയും ഉള്ള ജീവിതങ്ങൾ ഒരു പാട് ഉണ്ടാകും അല്ലെ ലോകത്ത് 🙄😔എല്ലാവരുടെയും അഭിനയം അടിപൊളി ആയിട്ടുണ്ട് 👍

  • @adnanp9097
    @adnanp9097 2 года назад +1

    അടിപൊളി വീഡിയോ ❤💙🖤

  • @sameerali-xk6fo
    @sameerali-xk6fo 2 года назад

    Ellaaavarum sooperayi abhinayichuttaa❤👍

  • @sakkenavk8131
    @sakkenavk8131 2 года назад +11

    മാഷാ അല്ലാഹ് എല്ലാരും നന്നായി അഭിനയിച്ചു.. കണ്ണ് നിറയുന്ന വീഡിയോ

  • @silusulu5890
    @silusulu5890 2 года назад +1

    സൂപ്പർ story nabzzz❤️❤️

  • @sassas5947
    @sassas5947 2 года назад +1

    Good effort 👍🏻👍🏻👍🏻ellarum thakarthabhinayichu. Onninonnu mecham

  • @lazzdotcom1944
    @lazzdotcom1944 2 года назад +4

    Suluthante ammayimma rol super😄😄video kand orupad sangadayi

  • @amanhomemade920
    @amanhomemade920 2 года назад +4

    വല്ലാത്ത ജാതി 😂

  • @hasanathmkd4054
    @hasanathmkd4054 2 года назад

    Parayathe vayya aathyamayi aan comment idunne adipoli itha acting iloode baryamarkk kodutha adipoli sandesham 🔥🔥🔥🔥🔥🔥

  • @pappans999m
    @pappans999m 2 года назад

    Allarum super acting✌️👍🌹pwolich 😍

  • @Dianskannurkitchen18
    @Dianskannurkitchen18 2 года назад +104

    എല്ലാരും പൊളിച്ചു 😘 കണ്ടിരുന്നിട്ട് തീർന്നത് അറിഞ്ഞില്ല 😄❤

  • @rafnajaleel7860
    @rafnajaleel7860 2 года назад +8

    skit ഒരു രക്ഷയും ഇല്ല്യ
    powli 👍

  • @muthahammilahashim4924
    @muthahammilahashim4924 2 года назад +1

    ഒന്നും പറയാനില്ല പൊളിച്ചടുക്കി 👍❤️

  • @fidhaambalavan6924
    @fidhaambalavan6924 2 года назад +1

    Onnum parayaanilla... Supperb.. Awsmmm

  • @majithajamsheer5416
    @majithajamsheer5416 2 года назад +8

    Adipoli ayitunde👍 nighal ellarumyym uruppade ishettanne☺️🥰

  • @ridhustar6088
    @ridhustar6088 2 года назад +15

    Supper story heart touching ♥️♥️

  • @zeenathali9893
    @zeenathali9893 2 года назад +1

    Nalla theme.kanditt sankadamaayippoyi.iniyum nalla videos pratheekshikkunnu.all the best for future

  • @Oooopppss
    @Oooopppss 2 года назад +1

    Very good 😍😍😍super ayitundttoo👍

  • @salmanfaris5686
    @salmanfaris5686 2 года назад +10

    Masha allah ❤️
    Ellavarum thakarthth abinayichu❤️

  • @hasifpallath5253
    @hasifpallath5253 2 года назад +9

    Masha allah 👍🏻👍🏻😍😍

  • @saminasaidsami5229
    @saminasaidsami5229 2 года назад +1

    Super 👌.. നല്ല അഭിനയം 👍

  • @semistalkes8166
    @semistalkes8166 2 года назад +1

    എല്ലാരും തകർത്തു ട്ടോ...

  • @jamsherafeek4921
    @jamsherafeek4921 2 года назад +3

    Ellavarum nannayi abinayichu
    ❤️❤️❤️👍

  • @swabeehaanju8974
    @swabeehaanju8974 2 года назад +11

    Part 2 വേണം എല്ലാരും polichu

  • @mixmax9674
    @mixmax9674 2 года назад

    Nalla kidilan ayitund…🥰ellavarum nannayi abinayichu…innu samoohathil nadakunna karyamanu skit roopathil kanichu thannathu 👍👍

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      ആണോ
      ഒത്തിരി സന്തോഷം Dear❤❤

  • @nisharaffi8391
    @nisharaffi8391 2 года назад +2

    Sooper ithoosee😍

  • @yousafyousaf5500
    @yousafyousaf5500 2 года назад +3

    Super oru raksheellla poli

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 2 года назад +14

    ആവു ന്റെ സുലുവോ വല്ലാത്ത ജാതി അഭിനയം 👍👍👍നാബ്ലൂട്ടി ന്റെ തിരക്കഥ പൊളിച്ചു 👍👍

  • @Haifa269
    @Haifa269 2 года назад +2

    Adipoli ayitttundu😍♥️

  • @shaharbanshabin3066
    @shaharbanshabin3066 2 года назад

    Masha allaah❤❤ powliii

  • @sanoojababubabu6657
    @sanoojababubabu6657 2 года назад +5

    സ്കിറ്റ് സൂപ്പർ 👌👌എല്ലാരും നന്നായി അഭിനയിച്ചു 🤝🤝🤝🤝

  • @hanna7243
    @hanna7243 2 года назад +8

    Mashallah 😥👏😍😘

  • @najeebnajeeb2910
    @najeebnajeeb2910 2 года назад

    Heart touching vdo😢😢

  • @shimnashahid652
    @shimnashahid652 2 года назад

    Innuzzzz😂😂😂👌👌👌... Vs elappa😂😂