രണ്ടാനമ്മയുടെ ക്രൂരതകൾ സഹിക്കേണ്ടി വന്ന ഒരു പെൺകുട്ടിയുടെ കഥ//Oru Kochu Family Skit//Short Film

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 470

  • @farsanashafeeq3723
    @farsanashafeeq3723 2 года назад +50

    ശെരിക്കും സങ്കടം ആയിട്ടോ ഈ വീഡിയോ കണ്ടിട്ട് 😔😔😔😔😔😔

  • @ash-vlogs4814
    @ash-vlogs4814 2 года назад +271

    Ithaa sherikum kann niranju 🥺...
    ഒരിക്കൽ വായിച്ചത് ഓർമ്മയുണ്ട് "ഉമ്മ ഉള്ളെടുത്തോളം എനിക്ക് മരണത്തെ പേടിയാണ്, ഉമ്മ ഞങ്ങളോട് വിട പറഞ്ഞാൽ എനിക്ക് ജീവിതത്തെയും പേടിയാണ്"... Allah, നമ്മളെ മാതാപിതാക്കൾക് ദീർഘയിസ് കൊടുത്ത് അനുഗ്രഹിക്ക് നാഥാ 🤲🏻🤲🏻

  • @sreeshmapreshi2602
    @sreeshmapreshi2602 2 года назад +34

    മോളുവിന്റ അയൽവാസി താത്ത ആയിട്ടുള്ള വർത്താനം ഒത്തിരി ഇഷ്ട്ടപ്പെട്ടു.

  • @Sahirasubair
    @Sahirasubair 2 года назад +3

    ഇങ്ങനെ ഒരു രണ്ടാനമ്മ yum cheyyula ഇത്ര ചൂടിൽ കുട്ടികളോട് perumaroola inganethe തെറ്റായ രീതി kanikkunnathilum നല്ലത് നിങ്ങള്ക് നല്ല സ്നേഹിക്കുന്ന രണ്ടാനമ്മ ye കാണിച്ചുകൂടെ aa message koduthoode
    എല്ലാവർക്കും ഒരു തോന്നൽ ആണ് രണ്ടാനമ്മ inganethe ക്രൂര character ആണെന്നാണ് എത്രയോ നല്ലപോലെ നോക്കുന്ന ഉമ്മമാർ ഉണ്ട് നമുക്കിടയിൽ
    Swntham ഭർത്താവിനെയും മക്കളെയം ഇട്ടേച്ച് മറ്റൊരുത്തൻ്റെ കൂടെ പോകുന്ന ഉമ്മമാർ ഇതൊക്കെ ഓർത്തിട് വേണം പോവാൻ , സ്വന്തം സുഖം മാത്രം നോക്കരുത് മക്കളെ അവസ്ഥയും നോക്കണം

    • @sirajelayi9040
      @sirajelayi9040 2 года назад

      എന്ന് ആര് പറഞ്ഞു? കണനമെങ്കിൽ ഇങ്ങോട്ട് വരൂ..എവടെ ഉണ്ട് 4 ആൺ മക്കളെയും 1 പെൺകുട്ടിയെയും നോക്കുന്ന ഒരു ഉമ്മ എടിലും കഷ്ട്ടം.... ഉപ്പാക്ക് പോലും അറിയൂല aa സ്വഭാവം മാക്കൾ അടൊന്നും പറയുള്ള but avarude valarnn വരുന്ന മോൻ യേഗദേഷം മനസ്സിലാവും അവൻ തിരിച്ചടിക്കും...അവൻ്റെ വൈഫ് നും മനസ്സിലാവും...ഇപ്പൊ കൂരയായലും മൈകൾക് എല്ലാം സ്വന്തം വീടായി...allh barkkath ചെയ്യട്ടെ

    • @OruKochuFamily
      @OruKochuFamily  2 года назад

      Okay💕

    • @anandakrishnank4749
      @anandakrishnank4749 Год назад

      Ath verum thoonal aan.... Ippozhum anubavichond irikkan... Ennuvach ellarum ingane aanenn allaa.... But ingane ullorum ind

  • @rasiyasalam2338
    @rasiyasalam2338 2 года назад +156

    E video kanditt manassin vallathoru edagaru inganeulla ilayammarum undello allahau nammude makkalkkonnum e varathirikkette aameen

  • @muhammadshafip1204
    @muhammadshafip1204 Год назад +9

    അള്ളാഹു എല്ലാ ഉമ്മമാർക്കും ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @rabamanzil8813
    @rabamanzil8813 2 года назад +14

    Swandham umma ulla logam thanneya swargam😔adi idi kuth vazhakokke undayalum swandham.ummak namlodulla snehathil kalangam illa😊
    رب ارحمهما كما ربياني صغيرا💕💕

  • @AppApp-e1z
    @AppApp-e1z Год назад +1

    ഇതൊക്കെ നാട്ടിൽ നടക്കുന്ന സംഭവം, അങ്ങിനെ ഉള്ള, എളാമ മാരെ ഉടനെ അടിച്ചു പായിപ്പിക്കുക, ഉപ്പ അങ്ങിനെ സുഗിക്കണ്ട അത്പോലെ എളാമയും സുഗിക്കണ്ട

  • @fayisk9257
    @fayisk9257 Год назад +1

    Ith kanditt sankadam varunnu enikkum umma Illa

  • @Zeharmyworld
    @Zeharmyworld 2 года назад +5

    മാഷാഅല്ലാഹ്‌ 👍🥰

  • @reihaanathkv9134
    @reihaanathkv9134 2 года назад +22

    കരഞ്ഞു പോയി ഇങ്ങനെ ഒരു വിധി ആർക്കും കൊടുക്കല്ലേ നാഥാ

  • @nammuandme
    @nammuandme 2 года назад +2

    Aa.mol karanjathu kand oppam njanum karanju.oru makkalkum ithu poloru vidhi varutharuthu.enthayalum last avark padachavan koduthallo.kadha aanelum padikan.oru pad und

  • @gamewithgaruden9555
    @gamewithgaruden9555 2 года назад +15

    Neha eeth coursa edukunne +1 il ❤️🥰

  • @ziyakv7049
    @ziyakv7049 2 года назад +4

    ഞാൻ ഇതു full kandilla. കാണാൻ പറ്റുന്നില്ല athraik സങ്കടം സഹിക്കാൻ vayyathe ayi. ഞാനും ഇതേ അവസ്ഥ 😥😥😥😥..fst നല്ല സ്നേഹം kanichapo ഞാനും santhoshichu,. Pinne അതൊക്കെ അഭിനയം മാത്രം 😥😥😥😥

  • @rashishabeer5384
    @rashishabeer5384 2 года назад +11

    Nde umma maranappettu inneekk 4 dys.... Ellavarum nde ummakk veendi dua cheyyanéeeé😥😥😥😥😥🤲🤲🤲

  • @ameenmufc7676
    @ameenmufc7676 2 года назад +5

    വാപ്പയുടെ കണ്ണിൽ ഒന്നും പെടുന്നില്ല എന്നതാണ് കുട്ടിയുടെ ഭാഗ്യക്കേട്.. അയൽക്കാരിയും രണ്ടാനമ്മയെ നല്ലവൾ ആയി തെറ്റിദ്ധരിക്കുകയാണല്ലോ..

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +23

    കരയാൻ പോലും പറ്റുന്നില്ലല്ലോ. ഞങ്ങൾക്കുമുണ്ടായിരുന്നു. രണ്ടാനമ്മ .അത് ഞങ്ങളുടെ കണ്ണീരായിരുന്നും . സ്നേഹിക്കാൻ മാത്രം പഠിച്ച മക്കളാണ് ഞങ്ങൾ

  • @shameermohammedshameer1754
    @shameermohammedshameer1754 2 года назад +6

    Adipoli ayitund kanmbol oru sangadam pole

  • @fidhannp5959
    @fidhannp5959 2 года назад +6

    Skitoke adipoliyanne.ella randaanamma maarum enganeyonnumalla.eni ningal thirichum oru skit cheyyanam .athaayathu randaanammaye swantham ummayayi kaanaatha aadya bharthaavinte makkalum avarude familyyum.....urappaayittum anganeyulla oru skitum koodi cheyyanam.kaaranam makkale nannayi nokkunna randaanammaye ennum kuthinovikkunna onna ammayude makkalkkum kudumbathinum vendi .ok.

  • @anshisvlogs
    @anshisvlogs 2 года назад +3

    Aiva💗

  • @rajeeshasahir5363
    @rajeeshasahir5363 4 месяца назад +1

    Ente umma marichathinu shesham vanna umma (ഇളയമ്മ) 😘😘, paavam aanu 'njangale nannaayi pariganikkum, uppayeyum aniyaneyum snehathode paripalikkum alhamdulillaaah 🤲🥰🥰😊

  • @thasni9916
    @thasni9916 2 года назад +14

    എല്ലാവരടെയും acting നന്നായിരുന്നു
    നല്ല വർക്ക്‌ ❤

    • @OruKochuFamily
      @OruKochuFamily  2 года назад +2

      Thanks❤

    • @shahabasshahabu1902
      @shahabasshahabu1902 Год назад

      ?🙏😺☺😕😅😅😈😐🙎😬😐😐😅😅😅🙌a
      🙌🙋😆😑🙈👊👊👊👊☝😺☺☺😅☺☺☺😅😅😅😅😇😅😅😅😡😬🙈🙈👐😅😅☺☺😐😣😬😡😇👐👐😺☝😆😕😆😡😢😈😐😤😍😍😱🙋🙇🙋🙇🙇🙇😪😎🙇😺🙇🙎🙎🙆🙇😑😇😈😅😅👐👐😣😣😬😬😬😬😡😬😬 😬😬😬😬😬☝👐😬😍😕😕😬👐☝👐👐👐👐☝👐👐☝👐👐😱😱👐👐👐👐👐👯✋💝💝💛💛💝✋💞✋💜✋😅😮😡😕😅😣😕☺😐😡😑😇😅😤😆😕😕😣☺😆😡😇😅😅☺😮😈😯😯😕😆😕😕😕😕😕😕😬😡👊👋😮😬😬😬😥😥✋😱😱😱😱😱✋✋✋✋✋✋✋😇😱😱😇😇😱😱😅😅😥😇😇😇👋👋👋😑👊😬😬😬😬😬😐😡☺😅😅😅😆😑😇😕😕😅☺😅😅😬😬😕😕😕😕😅😤😐😯😡😃😄😄😑😄😄😄😄😄😄😄😄😄😄😄😄😅😆😑😄😄😄😄😄😄😄😄😄😆😄😅☺☺☺☺😐👋👋😥😯👊😐😯✋😍😍😇😇😈😤😑😕😕😅😅😇😕☺☺😑😡😡😇😕😕😕😡😡😡😈😈😕😕😕😅😅😤😈😡😡😡😈☺☺☺☺☺?🙇🙎🙎🙋🙎🙎🙎🙋😓😓😓😓💜💘💛💛💛💛💛💛💝💝💝💝👣💛💛💛✋✋💜✋💞
      👣👣👣👣👣💝💓👣👣👣💘💝💛💝💝💝💝💛💛💛💛✋💟✋✋✋✋✋👣💛💛✋💜💟💟😱😱😱😱😚💓😑😎😎😎😎💝💝💝💝💝💝😚😑😑💓😚😚?😬😣😡😡😣😤😤😮😓😓🙎😿😿😿😎😎💝💝💜💛💛👊👏👊👏👉👊👏👋✋✋👋👋👋👋😍😡😡🙆🙆😬😣😕😇😱😗👊😍💜😗💜👋😱😥😱😇😄😅😅🙋☝😺😕😅😑😆😮😣😇😑😕☺😐😈😑☺☺😮😅

    • @shahabasshahabu1902
      @shahabasshahabu1902 Год назад

      @@OruKochuFamily q

  • @malut4110
    @malut4110 2 года назад +19

    കണ്ണ് നിറഞ്ഞു പോയി 😭😭😭

  • @athiravinu499
    @athiravinu499 2 года назад +12

    എന്റെ അച്ഛന് രണ്ടാമമ്മ ആയിരുന്നു അത് സ്വന്തം അമ്മയുടെ അനിയത്തി തന്നെ, പക്ഷെ ഇജ്ജാതി സാധനം തള്ള, അച്ഛൻ 12മത്തെ വയസ്സിൽ നാട് വിട്ടു, പിന്നെ തിറിച്ചു വന്നപ്പോ ഏകദേശം കുഴപ്പമില്ലതായി, പിന്നെ എന്റെ അമ്മയെ അച്ഛൻ വിവാഹം kazhichu കൊണ്ടന്നപ്പോ തള്ള സ്വഭാവം മാറ്റി വീണ്ടും അമ്മയെ കുത്താൻ തുടങ്ങി, ഇപ്പോൾ ഞങ്ങൾ സ്വന്തം ആയി വീട് വച്ചു താമസിക്കുന്നു, ഞാൻ ആ തള്ളയുടെ മുഖത്തു പോലും നോക്കില്ല പരട്ട തള്ള അത്രക്കും കുനുട്ട് കാട്ടിട്ട് ഉണ്ട്‌ ഞങ്ങളോട് പണ്ട്, അന്ന് ഇറങ്ങിയ മണ്ണിലേക്ക് അമ്മ പിന്നെ ചെന്നത് അച്ഛന്റെ അച്ഛൻ മരിച്ചു അപ്പൊ just കണ്ടു ponnu, ഞാൻ അപ്പഴും ആ മണ്ണിൽ കേറീട്ടു ഇല്ല ഇനി കേറും ഇല്ല,

  • @abhiyaalthaf2485
    @abhiyaalthaf2485 2 года назад +20

    Neha mole sangadam vannu kandappol 💞💞💞💞 ee skit kandappol neritt kaanaan thonnunnu superb 👌👌👌ponne adipolli actingto Masha Allah 💋💋❤️💜

  • @instareels6785
    @instareels6785 2 года назад +15

    Kanditt snakadam vannu arkum ingane oru avastha varutharuthe 😭🤲🏻
    Adipoli skits🥴😘😍

  • @فاطمةشهلةفاضلة
    @فاطمةشهلةفاضلة 2 года назад +3

    Ini oru video cheyyanam.... Randanammante kroorathakalokke pappa ariyunnath

  • @miudhuna
    @miudhuna 3 месяца назад +1

    കണ്ണ് നിറഞ്ഞു പോയി😢😢😢😭😭😭😰😰😰

  • @sirajelayi9040
    @sirajelayi9040 2 года назад +3

    ഈ പെൺകുട്ടിയെ പോലെ ഒരു പാട് വേഷമിച്ച് ആയിരിക്കും എൻ്റെ ബർഥാവും വളർന്നത്

  • @sheenajimshad6993
    @sheenajimshad6993 2 года назад +14

    Ma sha Allah. Good and beautiful family. May God bless u

  • @Fahmidavlog-wx7gq
    @Fahmidavlog-wx7gq Год назад +1

    Ith kandapol inthe kannu nirannu ith kandapol anthe ummade villa manasilayi anik E lokath anthe ummane yanu istam ilove my mom

  • @jubijabi5094
    @jubijabi5094 2 года назад +1

    🥺🥺🥺Supper👍👍👍

  • @sumayyack1362
    @sumayyack1362 2 года назад +2

    Molu karanabu nanum karannu

  • @hasnafiros9731
    @hasnafiros9731 2 года назад +2

    Padachone inde ummaku nnalathu varathanne 🤲🏻🤲🏻🤲🏻🤲🏻 padachone inde ummaku enn um thalvethana ooravethananu 😪😪😪

  • @craftsandvlogs5193
    @craftsandvlogs5193 2 года назад +2

    നിങ്ങളുടെ വീഡിയോസ് ഒക്കെ ഞാൻ കാണാറുണ്ട് മോളോട് പ്രതേകിച്ചു സാല്ലാം പറയണം

  • @sheenajimshad6993
    @sheenajimshad6993 2 года назад +29

    In each and every skit there is a positive msg for this world.

  • @rayanrayu7142
    @rayanrayu7142 2 года назад +1

    Ente shahru nee thanneyo ithu

  • @bavac5519
    @bavac5519 2 года назад +1

    Vedeo kanditt karanhupoyi.manassinoru vingal

  • @ponnukl1430
    @ponnukl1430 2 года назад +34

    ഉമ്മാന്റെ അഭിനയത്തേക്കാളും മകളുടെ അഭിനയം പൊളി ഉമ്മാമ ൻറെ വേഷത്തിലും മോളു പൊളി ആണ് 👏🏻😍

    • @OruKochuFamily
      @OruKochuFamily  2 года назад +1

      Thanks 🥰

    • @Fizathanha
      @Fizathanha Год назад +1

      Fiza 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💞💞💞💞💞🌹🌹🌹🌹🌹🌹🌹❤️❤️❤️❤️🌹❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈 like

  • @ashfaqashu280
    @ashfaqashu280 2 года назад +5

    നെക്സ്റ്റ് വീഡിയോ ഒരു ഹായ് പറയുമോ എനിക്ക് please

  • @muzainhameed689
    @muzainhameed689 2 года назад +3

    Ith kanditt Karachil vannavar undo😥😥

  • @Haris-bl2df
    @Haris-bl2df 2 года назад +3

    Hii kochu family's assalam alaikkum wow buttyfull pinne oru kariyam chila veedukalil ethalakalum nadakunuda mm aathe namuke araunilla mm pinne ntha e avastha aarukum vararutha mm pinne allavarum.nanathe abinaechu too mm 💙🖤❤

  • @eshamuhammed5555
    @eshamuhammed5555 2 года назад +2

    njn nigale oru thivasam kandirunnu bt njn vandilaairunnu ningal kothamangalam cheruvatoor aa baagam vannirunnno oru cheriya kadayil ningal juice kudikundundaarnu enthina engoot vannathu

    • @OruKochuFamily
      @OruKochuFamily  2 года назад +1

      Athe. Oru marnam undayirunnu athinu vendi vannatha. ❤

  • @asna.a7716
    @asna.a7716 2 года назад +3

    Video kandappo nalla sangadayi molu thathante swapnathi umma Vanna aa oru scene ayirunnu kooduthal feel ayath pinned video nte last kandappo sandhoshayi Masha Allah adipoli ayirunnu

  • @muhissinamohammed1903
    @muhissinamohammed1903 2 года назад +23

    Uff vellathaa feeling😭😭😭😭 nice skitt n keep going dears❤️😘

  • @zuharazuhara5712
    @zuharazuhara5712 2 года назад +1

    ഇത് ശരിക്കും ഉള്ളത് തന്നെയാണോ ഇത് വിശ്വസിക്കാൻ കഴിയുന്നില്ല

  • @AaAa-xc5of
    @AaAa-xc5of 2 года назад +3

    Allahu namee rakshikatee ameen

  • @haifasworld180
    @haifasworld180 2 года назад +1

    Skit super 👍🏻🥺

  • @subidahameedsubidahameed2267
    @subidahameedsubidahameed2267 2 года назад +3

    Thettukal manasilaki thiruthinnuvar ann yadhrath manashana nikal adipol fam annatto 😍💯

  • @musthafamusthafa5563
    @musthafamusthafa5563 2 года назад +5

    Ith kanda njan karanju poyi😂👍

  • @yaseentt1539
    @yaseentt1539 Год назад

    ആസ്. ജ് ജ യിൽ യു പി ഇ സ്.
    ജെ ജി യൂ ഹ് ഉഃ എ ബ ത്ത ജ ഹ്‌.. ഉ ഘജ് യു ജ് യ 😍😍😍

  • @moodoffgameryt6379
    @moodoffgameryt6379 2 года назад +3

    Hloo u sdlam evide onn paranju.tharaamo...njaaan ningallee evidee kanda oor ma und bussil ninn aan kandath

  • @dimyabanu174
    @dimyabanu174 2 года назад +3

    1:13 ശരിക്കും സങ്കടം വന്നു🥺എന്തൊരു feeling

  • @ziyalifestyle4301
    @ziyalifestyle4301 2 года назад +12

    Poly ❤️😌
    Eniyum skit venam
    Neha ye kanumbol sakadam ayi

  • @SakeenaUmama
    @SakeenaUmama 4 месяца назад +1

    😢😢😢

  • @farhavv6007
    @farhavv6007 2 года назад +7

    Masha Allah poli 🍥🌹🌹

  • @hasnafiros9731
    @hasnafiros9731 2 года назад +1

    Ummane orkathu kanda th u ketapoll sagadam thoonni😪😪

  • @shadhafathima3418
    @shadhafathima3418 2 года назад +9

    Aww❤❤❤💕

  • @murshii___faizz7818
    @murshii___faizz7818 2 года назад +1

    Sathyama parayalloo... karanju poyii
    ... ☹️😞😪

  • @muhammadshareef7829
    @muhammadshareef7829 2 года назад +1

    enikum ind randanumma ippo naghale uppane naghalil ninn akati Dushata

  • @muhammadshareef7829
    @muhammadshareef7829 2 года назад +1

    enikum ind randanumma ippo naghale uppane naghalil ninn akati Dushata

  • @dhiya4049
    @dhiya4049 2 года назад +2

    Super video

  • @sopias__zz2437
    @sopias__zz2437 2 года назад +2

    Ithaaa enikk ori hiii theruoo🥺💕💕💕💕💕💕skit poli aan ttoo☺️🥰

  • @saflasherin8027
    @saflasherin8027 Год назад

    Ee video kanditt njan karanju poyi

  • @shimnashahid652
    @shimnashahid652 2 года назад +4

    Supr... Editing adipoli

  • @rizaadam574
    @rizaadam574 2 года назад +2

    Bigg boss cheyye

  • @subaidamoothali1944
    @subaidamoothali1944 2 года назад +2

    Mm

  • @craftsandvlogs5193
    @craftsandvlogs5193 2 года назад +1

    നിങ്ങൾ തരുന്ന സബ്സ്ക്രൈബ് ബെൽ ബട്ടൺ എല്ലാം എനിക്ക് ഒരുപാട് സന്തോഷം ആയി

  • @sheralisk1670
    @sheralisk1670 2 года назад +1

    allahu bless you .iam bangli .nice video

  • @sanam.n6713
    @sanam.n6713 2 года назад +3

    Super video 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @asnamol5640
    @asnamol5640 2 года назад +24

    അടിപൊളി അഭിനയം 👌👌കണ്ണ് നിറഞ്ഞ പോയി 😭😭

  • @ഇമ്മച്ചിന്റകുട്ടി

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😍😍

  • @suharanoushad9674
    @suharanoushad9674 10 месяцев назад

    Nj aa num oru yatheem aan id kandappo vallatha oru neetal sooper

  • @jinshashareef9039
    @jinshashareef9039 Год назад

    A sainaa ijbade kutharkka🤣🤣polichu ath🥰😘🤣

  • @rayanrayu7142
    @rayanrayu7142 2 года назад +2

    അഭിനയം സൂപ്പർ ഷഹ്രു

  • @muhammadnusaif5746
    @muhammadnusaif5746 Год назад

    Ponnara male thoyiralla kettu maduthu ........onnn nirthooo...ithu kandu padi chum bakkillor ..✋🙏

  • @sabiviog6323
    @sabiviog6323 2 года назад

    എനി. നീ സ്റ്റേഹിക്കണ്ട

  • @jaleelet3000
    @jaleelet3000 2 года назад +2

    Ithinthe part 2 venam thatha

  • @beenaraju3729
    @beenaraju3729 2 года назад +4

    വല്ലാത്ത സങ്കടം തോന്നി ഞാനും അമ്മയില്ലാത്ത കുട്ടി ആയിരുന്നു ഒരിക്കൽ മറന്നു പോയ പലതും ഓർമ വന്നു അറിയാതെ കരഞ്ഞു

  • @onepowervlogar1871
    @onepowervlogar1871 2 года назад +2

    Poli

  • @crazyponnuofficial7203
    @crazyponnuofficial7203 2 года назад +1

    Njn anupayichitund🥺

  • @farisfaris5868
    @farisfaris5868 Год назад

    നങ്ങൾക്കും ഉമ്മ ഇല്ല ഞങ്ങൾ മൂന്നു പോരാൻ 😂😂😂

  • @naeemamaryam4886
    @naeemamaryam4886 2 года назад +10

    മോളോ ഞമ്മക്ക് സിനിമയിൽ ചാൻസ് നോക്കിയാലോ😂😂😂😂

  • @crazyboy-pq7nv
    @crazyboy-pq7nv 2 года назад +3

    Sad 😔😔

  • @fidhajasmin6693
    @fidhajasmin6693 2 года назад +2

    Njan karanju poyii😭😭

  • @sumayyack1362
    @sumayyack1362 2 года назад +2

    Part 2 veno

  • @user-rinshahh-1
    @user-rinshahh-1 3 месяца назад

    😂😂😂😂😂😂😂 ഉമ്മ ടെ റിയക്ഷൻ കണ്ട് ചിരിച്ചു ചത്തു

  • @haseeb_world
    @haseeb_world 2 года назад +2

    അടിപൊളി വീഡിയോ s

  • @rukkiyaabdurahman6313
    @rukkiyaabdurahman6313 2 года назад +2

    Part 2 venam

  • @NidhaNizar
    @NidhaNizar 2 года назад +4

    Poli 💕

  • @rifaonline6676
    @rifaonline6676 2 года назад +5

    Poli skit😍

  • @mubishihab3742
    @mubishihab3742 2 года назад +1

    പടച്ചോനെ എനിക്ക് വയ്യ 😔❤❤❤❤

  • @Shefin_Mohammed
    @Shefin_Mohammed 2 года назад +3

    Super ആണ് . Nighalkk cinema yil chance kittum inshaAllah ♥️

    • @OruKochuFamily
      @OruKochuFamily  2 года назад +1

      Thank you ❤❤

    • @Shefin_Mohammed
      @Shefin_Mohammed 2 года назад +1

      @@OruKochuFamily Nighal adipoli aan super aan . Eniyum uyaraghali lekke athatte aameen 🤲🏻

  • @hanasworld8661
    @hanasworld8661 2 года назад +1

    Njan karanju poyi aishu ithaa😪😪😪😔😔😔

  • @ayshuz_vlog4039
    @ayshuz_vlog4039 Год назад

    Part 2

  • @anjusalam3705
    @anjusalam3705 2 года назад +4

    Waiting aayirunnu ❤️

  • @rayyanvp8860
    @rayyanvp8860 2 года назад +4

    Mashaallah poli🥳😍

  • @maczone111
    @maczone111 2 года назад +6

  • @rifnayahkoobrifna1450
    @rifnayahkoobrifna1450 2 года назад +2

    😔😔😢

  • @sabiviog6323
    @sabiviog6323 2 года назад

    എനിക്കും കരച്ചിൽ വന്നു പാവം