പൊന്നുട്ടിയുടെ,അവസ്ഥ കണ്ടപ്പോൾ ഒരു പാട് കരച്ചിൽ വന്നു ആർക്കും ഈ ഗതി വരാതിരിക്കാൻ പ്രാർത്ഥിക്കാം ഇന്ന് കണ്ട ടപ്പോൾ സമാധനം അവസാനം നല്ല ജീവിതം കിട്ടിയപ്പോൾ adipoli adipoli 🥰♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰♥️🥰♥️♥️♥️♥️👍👍👍👍🥰🥰🥰🥰🥰🥰♥️♥️♥️♥️
പടപ്പേളെ സ്നേഹിക്കാത്ത നീ എങ്ങനെടീ... പടച്ചോനെ സ്നേഹിക്കാ... എല്ലാ വിഡിയോസും അടിപൊളിയാട്ടോ.. ബട്ട്.. കണ്ണ് നിറഞ്ഞിട്ടേ കണ്ടുന്നോള്ളൂ.... പടച്ചോൻ ആർക്കും ഈ ഗതി വരുത്താതിരിക്കട്ടെ... ആമീൻ
Etha entea sisntea mon 6 yr..avalod deshyam pidich pinagy irikumbol anu e video kanunnath..video complete ayapol avan ummayod poi sorry paranjhu..heart touching video..cheriya oru jokum und food avantea weakness anea😅
ഭയങ്കര സങ്കടം ആയി 😭😭😭 എന്നാലും പൊളിച്ചടുക്കി എന്നാലും നജിത്ത ഒരു അഭിനയ സിംഹം തന്നെ 😜😜😜😜😜😜 പിന്നെ ആരും മോശമില്ല എല്ലാവരും നല്ല വണ്ണം തകർത്തു അഭിനയിച്ചു 🌹🌹🌹🌹🌹🌹🌹
അവസാനിച്ചോ... 😪 അടുത്ത വീഡിയോ ചെയ്തുടെനോ... നന്നായിട്ടുണ്ട്... ഒരുപാട് ആൾകാർക്ക് ഉള്ള പാടം ആവട്ടെ ഇത് 👍ഇത് പോലെ നല്ല വീഡിയോസ് ചെയ്യാൻ നിങ്ങൾക്ക് സഹോദരികൾക്ക് അള്ളാന്റെ തൗഫീഖ് ഉണ്ടാവട്ടെ 🤲🤲
ഇതിന്റെ second part എന്റെ ചാനലിൽ ഉണ്ട്ട്ടോ ❤❤❤❤
Nablu 😄❤️❤️❤️❤️
എല്ലാരും ണ്ടല്ലോ...
Kandu💔
Kandu 💕
കണ്ടു മുത്തേ 🥰🥰അത് കണ്ടിട്ട് ആണ് part 3കണ്ടേ
ഇന്നുമോളുടെ ആക്ടിംഗ് സൂപ്പർ ആണ് പറയാൻ വാക്കുകൾ ഇല്ല ❤️❤️🥰🥰👌👌
💖💖💖💖
ഇന്നുമോൾ സൂപ്പർ അഭിനയം ആണെങ്കിലും സുലൂ നിങ്ങളോട് കുറച്ചു ദേഷ്യം തോന്നി ആർക്കും ഈഗതി വരാതിരിക്കട്ടെ
Story poliiii acting polii....... Innu mool oru rakshayumilla
💖💖💖
പൊന്നുട്ടിയുടെ,അവസ്ഥ കണ്ടപ്പോൾ ഒരു പാട് കരച്ചിൽ വന്നു ആർക്കും ഈ ഗതി വരാതിരിക്കാൻ പ്രാർത്ഥിക്കാം ഇന്ന് കണ്ട ടപ്പോൾ സമാധനം അവസാനം നല്ല ജീവിതം കിട്ടിയപ്പോൾ adipoli adipoli 🥰♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰♥️🥰♥️♥️♥️♥️👍👍👍👍🥰🥰🥰🥰🥰🥰♥️♥️♥️♥️
Thankyou💖💖💖
Innu mole abinayam polichuttoo👍🏻👍🏻👍🏻
Skit kandu orupadu sangadamayi. Super👍🏻👍🏻👍🏻😍
Masha Allah... Sainatha's entry is super..... Najitha amazing perfarmance👏👏👏
Thanks
കിടിലൻ വീഡിയോ കരയിപ്പിക്കും ചിരിപ്പിക്കുംനെജിത്ത് പൊളിച്ചുഇനിയും ഇതുപോറ്റ് പ്രതീക്ഷിക്കുന്നുവാപ്പാടെ അഭിനയം അതിഗംഭീരം
Thanks
കഥയാണെങ്കിലും കൂടി സുലുവിനെ കാണുമ്ബോൾ ദേഷ്യം വന്നു
Ayyo😳
Nalla story..ellardem adipolli abinayam...Ithu pole iniym varanam janangallk padikkanavunna storykallumayi...
Inshah allah
പടപ്പേളെ സ്നേഹിക്കാത്ത നീ എങ്ങനെടീ... പടച്ചോനെ സ്നേഹിക്കാ... എല്ലാ വിഡിയോസും അടിപൊളിയാട്ടോ.. ബട്ട്.. കണ്ണ് നിറഞ്ഞിട്ടേ കണ്ടുന്നോള്ളൂ.... പടച്ചോൻ ആർക്കും ഈ ഗതി വരുത്താതിരിക്കട്ടെ... ആമീൻ
അഭിനയം ഒന്നിനൊന്നു മെച്ചം 👍🏻🤗നജിത്ത സൂപ്പർഉപ്പ ശെരിക്കിലും വെയ്യാത്ത ആളെ പോലെ
Thanks💖
നിങ്ങൾ 5 മക്കളെലും കൂടുതൽ ഇഷ്ട്ടം മൂത്ത ഇത്തനെയാ ഈ വീഡിയോ ഇൽ മാത്രമല്ല നിങ്ങൾ മൂന്നാളെ വ്ലോഗ് നോക്കിയാലും മൂത്ത ഇത്തനെയാ കൂടുതൽ ഇഷ്ട്ടം 😍
അത് ശെരിയാണ് അവർക്ക് മേക്കപ്പില്ല മോഡലില്ല നല്ല ഒതുക്കമുള്ള ആളാണ് മാറ്റവരൊക്കെ ഫൂൾ മേക്കപ്പിലാണ്
💖
💖💖💖enikum
ഉപ്പ ഭക്ഷണം കൊടുക്കാൻ പറയുന്നധ് കേട്ട് ഞാൻ കരഞ്ഞു
ഉപ്പാനെ ആണ് ഇഷ്ട്ടം
അടിപൊളി സൂപ്പർ കണ്ണ് നിറഞ്ഞു പോയി 😍
💖💖💖
👌👌 abhinayam anelum vallathe manassila thattii
Ellarudeum abhinayam valare nannayittund
Thankyou
Vaakukall illa athrak 👌👌👌👍👍👍
Ariyathy Kannunirachu poyi 😥😥
Ennumole super acting annu tto👌👌👌👏👏👏❤️❤️❤️
Climax നന്നായിട്ടുണ്ട് 😍😍....കണ്ണ് നിറഞ്ഞു.. 🤧🤧🤧...എല്ലാരും പൊളിച്ചടുക്കി... 🤩🤩🤩..
Thankyou💖
Allooohh😭😭
Njanendhaa ithvare idh kanathe poyedh,, inn otta irippil 3 part um kand karanjtt jaldhoshem pidichhhh,,,, innumole kanumbothenne karachil veraaa,, allahh idh acting aanelum lokath orupad inganathe kuttigal indavolo nn oorkumbo sahiknilla,, anganeyulla kuttigalde maathaapithaakalkk allahh deergaayuss kodukkatte🤲🏻🤲🏻
Ayyoda. ജലദോഷം okk പിടിച്ചോ 💖..
നജിത്ത പൊളിച്ചു skit polichu
💖💖💖
Kandathil vech ettavum nalla oru skit mashaallahu super kip it up
Thanks
Aa firstil kanda rose top online alle athinte link undo
Nalla skit valare ishtapettu
Thanks
Skit polichu ellavarude acting superb Iniyum pretheekshikkunnu
Padachon nammale kakatte
Ameen
padachone aarkum eeee avastha varuthalllle🤲🤲 ellllaavarudeyum acting poliiii👍👍😍
Thankyou dear💖
ഒന്നും പറയാനില്ല ഒത്തിരി ഇഷ്ടമായി..... തുടർന്നും നല്ല skit കൾ പ്രതീക്ഷിക്കുന്നു
Inshah allah💖
അടിപൊളി ആയി എല്ലാവരും നന്നായി അഭിനയിച്ചു
സത്യം. കണ്ണു നിറഞ്ഞു പോയി. ആരുമില്ലാത്തവർക്ക് അല്ലാഹു ഉണ്ടാകും എന്നൊരു സന്ദേശം നൽകുന്നു ഇത്. അല്ലാഹു ഒരാളെ സൃഷ്ടിക്കുന്നത് മറ്റൊരാളെ കണ്ടിട്ടല്ല.
Athe💖
@@cooltimeswithme NJ
പൊന്നൂട്ടി ഗൈറ്റ് ചാരി നിക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു
ഇങ്ങളെ ഉപ്പച്ചി 👌👌
Mashaallah ❤️ super super acting 🥰 parayaan vaakkukal illa🥰🥰🥰🥰🥰🥰🥰🥰🥰
Thanks
Nabluty vappachi najitha sulutha innu mol ellarum thakarth abinayichu😍😍😍👍👍👍
Thankyou
കണ്ണ് നിറഞ്ഞു പോയി അല്ലഹ് ആരിക്കും ഇങ്ങനെ ഒരു ഗതി ഉണ്ടാവല്ലേ 😭😭🤲🏻🤲🏻🤲🏻
Ameen
സൂപ്പർ എല്ലാവരും നല്ല അഭിനയം... 👍👍😘😘😘
Thanks
Sulu.. Ee red churidarinte dresscode tharumo
സൂപ്പർ. എല്ലാവരും നന്നായി അഭിനയിച്ചു
💖💖💖💖
അല്ലാഹ് അറിയാതെ ആണേലും കണ്ണ് നിറഞ്ഞു 😔ആർക്കും ഈ ഗതി വരുത്തല്ലേ നാഥാ 🤲
ആമീൻ
Ameen
Ameen 🤲
Aameen
Aameen
Suluu.... Ee red churidarinte link tharuo... Pls😊
കുറേ കുപ്പായങ്ങൾ വാങ്ങി എന്നൊരു video ഉണ്ട് channelil അതിന്ടെ description ബോക്സിൽ link und
@@cooltimeswithme njn full video nokki... But kitteela
Atha chodichath
Link pls
Vallathoru katha kann niranju poyi 😥😥😥😥😥supr acting ellarum 🥰😘😘😘😘
Thanks
Super.kandit karanjhu poyi
Innu mol oru rakshyilla sherikkum pwolichu 👍
💖💖💖💖
onnum parayanilla 👍kannu niranju,
Najitha 💯👍
💖💖
അടിപൊളി കരഞ്ഞു പോയി
💖💖💖
Climax nanayi ttud kannu nirannu poyi sure ini ithupole ulla skit pratheeshikkunu
Inshah allah
തുടക്കത്തിലേ കണ്ണുനിറഞ്ഞു അതിനൊത്ത മ്യൂസിക്കുംഅതുകേൾക്കുപോളാണ് കൂടുതൽ സങ്കടം ❤❤❤❤❤❤
Thanks💖
Good message
ഒരുപാട് പേരുടെ കണ്ണ് thurappikkan pattuna ഒരു story. suuuupr
Thnaks
Ellarum nannayi abinayichu ❤ mootha itha vallare nannayi abinayichu 🥰🥰 ariyathe kann niranjuu 😢
Story super 👍കരയിപ്പിച്ചു
💖💖💖💖
Innu mol 👍🏻👍🏻👍🏻
Thudqkkathil thanne sankadayi ennalum avasanam kandapol santhoshayi karachilinoduvilulla santhosham pinna innu mole super aaki enthoru abinayam innu mole neeyane ee skit le tharam
Mashah allah💖
അറിയാതെ കണ്ണ് നിറഞ്ഞു.. 🥰👍spr
💖💖💖💖
Kannu niranju poyi 🥲🥲🥲… aarkum ingane oru vidhi illathirikkatte.. ethra oke ayalum makkalk umma umma thanneya☺️
💖💖💖💖
Etha entea sisntea mon 6 yr..avalod deshyam pidich pinagy irikumbol anu e video kanunnath..video complete ayapol avan ummayod poi sorry paranjhu..heart touching video..cheriya oru jokum und food avantea weakness anea😅
കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി
Onnum parayanila athreyum perfect ayittund sherikkum nadakuna oru story kanda feel 😢eniyumnalla performance predhishikunu
വല്ലാത്ത ഒരു കഥ ആയിപോയി അല്ലാഹുവിനോട് പോലും വെറുപ്പായിപ്പോയി...... ചങ്ക് തകർന്നു പോയി...... ക്ലൈമാക്സ് സൂപ്പർ എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്
സുലു 😡😡താതാന്റെ ലാസ്റ്റ് ഡയലോഗ് 👍🏻👍🏻👍🏻👍🏻
Pwolliii adipoli kannn niranjoyii ♥️♥️♥️♥️♥️♥️♥️
Super skit🥰🥰 kure karannu pooyi😔😔😭😭
💖💖💖
🥰🥰🥰🥰nannayittund stry😓❤️ഇനിയും പ്രേധിക്ഷിക്കുന്നു ഇതുപോലെയുള്ള വീഡിയോസ് 👍🏻
💖💖💖💖
Innumol adipoli👍🏻👍🏻
💖💖💖💖
ഇങ്ങനെ ഉള്ള വീഡിയോ ഒന്നും ഇടല്ലേ.!സഹിക്കാൻ കഴിന്നില്ല😕 ഇങ്ങനെ കഴിയുന്ന കുട്ടികൾ ഉണ്ടാവില്ലേ 😭😭😭😭. കണ്ണ് നിറഞ്ഞു 😭
💖💖💖💖💖
Allah ith kandappol vallatha sangadamayi 😢 padachone njangalude arudeyum makkalkk inganeyoru vidhi varuthalle rabbe 🙇 sulutha script super ithu vareyullathil enne kooduthal emotional akkiyath antto 😩😩
Ameen
Thanks
പറയാൻ വാക്കുകൾ ഇല്ല
അത്രയും 👍👍😍
Thanks
Super Episode
Iniyum varatte ithu pole skittukal
💖💖💖💖
Super 👌👌karanju poyi elavarum thakarthu.....
Thanks
Valliya thatha pollichu 👍👍👍❤❤😍😍
💖💖💖
ഇന്നുമോൾ,സൈനാത്ത👍👍😍
💖💖💖💖
എന്താ പറയണ്ടെന്ന് അറിയൂല... കരയിപ്പിച്ചു കളഞ്ഞു... പടപ്പുകളെ സ്നേഹിക്കാത്തവർ പടച്ചോനെ സ്നേഹിച്ചിട്ട് കാര്യല്ല ❤കരയാതെ ഇത് കാണാൻ മനസ്സിൽ നന്മയുള്ളവർക്ക് പറ്റില്ല... Exlnt👍👍👍👍
Thankyou💖
Crct
ഭയങ്കര സങ്കടം ആയി 😭😭😭 എന്നാലും പൊളിച്ചടുക്കി എന്നാലും നജിത്ത ഒരു അഭിനയ സിംഹം തന്നെ 😜😜😜😜😜😜 പിന്നെ ആരും മോശമില്ല എല്ലാവരും നല്ല വണ്ണം തകർത്തു അഭിനയിച്ചു 🌹🌹🌹🌹🌹🌹🌹
K s9c
Thanks
Najitha polichu
Suprrr episode... 😍 😍 Acting of each characters are 👌👌👌👌👌
Thanks
എല്ലാവരും നല്ല അഭിനയം 👏🏻 ഇനിയും പ്രതീക്ഷിക്കുന്നു
Thanks
സൈനാത കലക്കി 😍
💖💖💖💖
Adipoli enngalu eppo entedthundengi engale kettipidichu orummangattu thanneeeni njaaaan athrakku spr ❤❤
Yaa allah😘
Edhinte 4 bhagam koodi idaamo..ponnutti sandhoshathode jeevikunnathum..avale dhrohichavar adhinte shiksha anubhavikunnathum aayittulla oru skit...sherikkum valladhe feel aayi poi ..adhkonde chodhichethan ttoo..super ...onnum parayanilla...👍😊
നോക്കട്ടെ ചിലപ്പോൾ ഉണ്ടാക്കാം 💖
😊
Yellarum super najitha adipoli
Thnaks
Adipoli ayikne, iniyum ithupolathe videos idananm, acting aanankilum koodi suluvinod orupad deshyam thoni ith kandappol, allah aarkum igane oru gathi varuthallee ameen
Ayyo. എന്നോട് ദേഷ്യം പാടില്ല
Vappa naji superr
കുറേ കരഞ്ഞ് പോയി അളളാഹ് ഒരു മക്കൾക്കും ഈ ഗതി വരല്ലേ റബേ
അവസാനിച്ചോ... 😪 അടുത്ത വീഡിയോ ചെയ്തുടെനോ... നന്നായിട്ടുണ്ട്... ഒരുപാട് ആൾകാർക്ക് ഉള്ള പാടം ആവട്ടെ ഇത് 👍ഇത് പോലെ നല്ല വീഡിയോസ് ചെയ്യാൻ നിങ്ങൾക്ക് സഹോദരികൾക്ക് അള്ളാന്റെ തൗഫീഖ് ഉണ്ടാവട്ടെ 🤲🤲
Ameen
Innumole acting super.karayippichu kalanchallo
Innu mol❤️❤️❤️
💖💖💖
സുലു ഇത്ര കുനുട്ടത്തിയായോ … ഇന്നത്തോടെ നിർത്തിയേക്കണം ഇതുപോലത്തെ സ്കിറ്റ്😢😢😢 കാണാൻ വയ്യ😢😢😢
Masha allah
💖💖💖💖
Sharikkum karanju poyi..... Ummayillathe jeevikn oru makkalkum ida varathirikkatte aameen... 😰😰😰
ഈ കഥ എങ്ങനെ അവസാനിക്കും എന്ന ടെൻഷൻ ഉണ്ടായിരുന്നു. ഇപ്പോഴാ സമാധാനം ആയത്. ഇനിയെങ്കിലും പൊന്നുട്ടി സന്തോഷത്തോടെ ജീവിക്കട്ടെ
💖💖💖💖💖💖💖
🥰🥰🥰
ഇന്നുമോൾ 👍👍
സമ്മതിച്ചു 😂😂😂
💖💖💖
👌👌👌എല്ലാരും
💖💖💖
Innu mole oru rakshayum illatto... 😍super 👍👍
💖💖💖💖
Supar abinayam 👍👍
Thanks
ആദ്യം ലൈക് കമന്റ് എന്നിട്ട് 😁ബാക്കി 😁
Thanks da
Adipoli story❤❤❤
Karayathe kanan kazhiyoola....
💖💖💖💖
good story
Heeyyyy ithaaaa ithaante samsarwm keelkkan nalla rasaaattooo
Yaa allah💖
ഒരു രക്ഷയും മില്ല അടുത്ത part നു വേണ്ടി വൈറ്റിങ് ആണ് ഇന്റെ മക്കളെ സൈനതാ de ആ അടി ഇന്റെ പൊന്നോ polichu😍😍
Thanks
Adipoli👍