എനിക്ക് ഈ ലോകത്ത് ഏറ്റവും കൂടുതൽ അറ്റാച്ച്മെന്റ്റ് എന്റെ അമ്മയോടായിരുന്നു. അമ്മക്ക് ഇഷ്ടമുള്ള സാധനങ്ങൾ കാണുമ്പോൾ വാങ്ങികൊടുക്കാൻ വല്ലാതെ ആഗ്രഹിക്കും. ജീവിച്ചിരുന്നപ്പോൾ എല്ലാം വാങ്ങികൊടുക്കാൻ കഴിഞ്ഞിരുന്നു. അമ്മയുടെ കഷ്ടപ്പാട് കണ്ടിട്ട് ചെറുപ്പം മുതൽ അമ്മയെ സഹായിച്ചിരുന്നു.അമ്മ മരിച്ചിട്ട് 23 വർഷമാകുന്നു. നമ്മൾ വീട്ടിൽ ചെല്ലുമ്പോൾ നമ്മളെ കാത്തിരിക്കാൻ ഇഷ്ടപെട്ട ഭക്ഷണം ഉണ്ടാക്കിത്തരാൻ ഈ ലോകത്ത് ആർക്കു കഴിയും. കഴിഞ്ഞ ദിവസം കണ്ട അമ്മച്ചി... പെട്ടന്ന് എന്റെ അമ്മയെ ഓർമ വന്നു. അതാണ് കണ്ണ് നിറഞ്ഞത്.❤💯❤❤
അയ്യോ.... വല്ലാത്തൊരു നൊമ്പരം..... കണ്ണ് നിറഞ്ഞു പോയി. കണ്ണിന്റെ കാഴ്ച്ച ഇല്ലാതാകുമ്പോഴേ അതിന്റെ വില അറിയൂ.. സുജിത്തേ നല്ല mട g.👌👌👌 എന്തായാലും മാതാപിതാക്കളെ ഒരിക്കലും വെറുക്കരുത്'. സ്നേഹിക്കണം.❤️❤️❤️ അമ്മയുളള പ്പൊഴും നിലാവുള്ളപ്പൊഴും സുഖം എന്ന് കേട്ടിട്ടില്ലേ. അമ്മക്ക് പകരം ആരുമാവില്ല.: അമ്മമാത്രം❤️👌👌👌
Yende മോനുള്ള ഏറ്റവും വലിയ ആഗ്രഹം മോനെ എന്ന് വിളിക്കുന്നതിന് പിന്നെ എത്ര ദേഷ്യം വന്നാലും yende പൊന്നല്ലേ എന്ന് പറഞ്ഞാൽ അതോടെ ദേഷ്യവും മാറും ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 🙏🏻🙏🏻
അമ്മയോളം വരില്ല ആരും. അമ്മ ഇല്ലാത്ത വേദന എനിക്കറിയാം. എത്രത്തോളം സ്നേഹിക്കാൻ പറ്റും അത്രയും ഞങ്ങൾ അമ്മയെ സ്നേഹിക്കണം. ഇപ്പോഴത്തെ മക്കൾക്ക് അത് പറഞ്ഞാൽ മനസ്സിലാവില്ല. super വീഡിയോ '❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤❤💕💕💕💕💕💕♥️💕
ഒരു ഫ്രണ്ടിനെ നമുക്ക് കിട്ടും പക്ഷേ ഒരു അമ്മയെ നമുക്ക് കിട്ടില്ല അമ്മയ്ക്ക് പകരം വയ്ക്കാൻ അമ്മ മാത്രമേ ഉണ്ടാവൂ ഈ അമ്മയുടെ സ്നേഹത്തിന് ഈ അമ്മ ചെയ്യുന്ന ഓരോ വീഡിയോസ് എനിക്കൊരുപാട് ഇഷ്ടമാണ് ലവ് യു അമ്മേ എനിക്ക് സമയം കിട്ടുന്ന പോലെ ഞാൻ നിങ്ങളുടെ പ്രോഗ്രാം കാണാറുണ്ട് ഞാനൊരു സിനിമാ സീരിയൽ ആക്ടർ ആണ് സമയം കിട്ടുന്നതനുസരിച്ച് കണ്ടോളാം ഓക്കേ വീഡിയോസ് ഒരുപാട് ഇഷ്ടായി നന്നായിട്ടുണ്ട് ഇനിയും നല്ല നല്ല വീഡിയോസ് ചെയ്യുക നല്ലത് വരും അമ്മേ ❤
അമ്മയെ മനസിലാക്കാത്ത മക്കളും മക്കളെ മനസിലാക്കത്ത അമ്മമാരും... മക്കളെ സ്നേഹിക്കണം പക്ഷേ ശല്യപ്പെടുത്തുന്ന രീതിയിൽ ആകരുത് തെരുതെരെയുള്ള ഫോൺ കോളുകൾ ഓവർ ആയുള്ള ഭയം ഓവർ ആയുള്ള സ്നേഹപ്രകടനം ഇതൊക്കെ ഒഴിവാക്കണം അവർക്കും അവരുടെതായ സ്വാതന്ത്ര്യങ്ങൾ കൊടുക്കണം ... ഭാര്യാ ഭർത്താക്കൻമാർ ആയാലും അങ്ങനെ തന്നെ ഒരു സമാധാനമില്ലാത്ത ഫോൺ വിളികൾ അവരെ വെറുപ്പിക്കുന്ന രീതിയിൽ ആവുമ്പോൾ ഇങ്ങനെ ഒക്കെ എല്ലാവരും ചിന്തിക്കും..... ചില മനുഷ്യ ഇങ്ങനെയാ വീട്ടീന്ന് ഇറങ്ങി ഒരു മിനിറ്റ് ആയാൽ തുടങ്ങും തിരിച്ച് വീട്ടിൽ എത്തുന്നത് വരെ ഒരു 30 പ്രാവശ്യം എങ്കിലും വിളിക്കും എവിടെ എത്തി? കഴിച്ചോ? കുടിച്ചോ? മൂത്രമൊഴിച്ചോ? എന്നൊക്കെ ചോദിച്ച് ഇതൊക്കെ എന്തോ ഒരു തരം മാനസികവിഭ്രാന്തി ആണ് എന്തെങ്കിലും ആപത്ത് സംഭവിച്ചോ എന്നുള്ള ആധി... ഇതൊക്കെ മാറ്റി നല്ല മാതാപിതാക്കളും നല്ല ഭാര്യ ഭർത്താക്കൻമാരുമായി നല്ല മക്കളുമായി മുൻപോട്ട് പോയാൽ ജീവിതത്തിൽ ഒരു പ്രശ്നങ്ങളും ഉണ്ടാവില്ല👍👍 മൂന്ന് പേരും സൂപ്പറായി അഭിനയിച്ചു. നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ👌👌🙏🙏🥰🥰🥰
കരയിപ്പിച്ച് കളഞ്ഞല്ലോ അമ്മയും മോനും ഉമ്മ ഉണ്ടായിട്ടും ഒന്ന് പോയി നോക്കാനോ ഒരു ദിവസം എങ്കിലും കൂടെ നിൽക്കാനോ ഭാഗ്യം ഇല്ലാത്ത ഒരു മോളാണ് ഞാൻ 12 വർഷം സ്വന്തം വീടുമായി ഒരു ബന്ധവും എനിക്ക് ഇല്ലായിരുന്നു എൻ്റെ ഭർത്താവിൻ്റെ വാശിക്ക് എന്നെയും മക്കളെയും പോവാൻ സമ്മതിക്കില്ല ഇപ്പോൾ എൻ്റെ ഉമ്മ മരിച്ചിട്ട്17 വർഷം ആയി ഇന്നും ആ ഒരു നഷ്ടം മനസ്സിന് വല്ലാത്ത ഒരു നീറ്റലാണ്😢😢😢
അമ്മയോളം വരില്ല വേറെ ആരും അമ്മയില്ലാതായാൽ നമ്മൾ അനാഥരായി അമ്മയെപ്പോലെ നമ്മളെ സ്നേഹിക്കാൻ ഈ ലോകത്ത് വേറെ ആരും ഇല്ല എനിക്ക് അത് നഷ്ടമായിട്ട് ഒന്നര വർഷമായി
ഒരുപാട് സങ്കടം തോന്നി ഈ വീഡിയോ കണ്ടപ്പോൾ നമ്മുടെ അമ്മ നമ്മുടെ കൂടെ ഉള്ളപ്പോൾ മാത്രമേ ആ വില അറിയൂ ഇല്ലാത്തപോൾ അത് അറിയില്ല ചെയ്ത വാക്കും പ്രവർത്തിയും തിരിച്ചു എടുക്കാൻ കഴിയില്ല
ഏത് സാധനം ആയാലും വാരിക്കോരി കിട്ടുമ്പോൾ വില മനസിലാവില്ല.. മാതാപിതാക്കളുടെ സ്നേഹം വെറുപ്പിക്കൽ ആയി തോന്നിയാലും അവർ സ്നേഹിച്ചുകൊണ്ടേയിരിക്കും.. അവർക്ക് അതേ അറിയൂ..
ഹൊ... സഹിക്കാൻ പറ്റുന്നില്ല... എനിക്ക് അമ്മയില്ല അതോണ്ട് സന്ധ്യ പറഞ്ഞ ഓരോ ഡയലോഗും ഹൃദയത്തിൽ കൊണ്ടു 😔.,...എല്ലാരും നന്നായിട്ട് ചെയ്തു... Hands of u 🤝❤️❤️
എനിക്ക് എന്റെ amma അച്ഛൻ അത് കഴിഞ്ഞേ ബാക്കി ഉള്ളൂ പക്ഷെ എന്റെ അച്ഛൻ മരിച്ചിട്ട് 2വർഷം കഴിഞ്ഞു എന്റെ അച്ഛൻ പോയപ്പോൾ എന്റെ ചിറകു ഒടിഞ്ഞു ഇന്നും അച്ഛനെ ഓർത്തു കരയാത്ത ദിവസം ഇല്ല എന്നു ഞാൻ എന്റെ അമ്മയെ വിളിക്കു ആ സൗണ്ട് ഒന്നു kettila എങ്കിൽ എനിക്ക് അന്നത് ദിവസം എന്റെ എല്ലാ എന്നർജി ഉം നഷ്ടം ആകും amma ആണ് എന്റെ ജീവൻ
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലാലോ . ഇതുപോലുള്ള മക്കളുടെ കണ്ണ് തുറക്കാൻ ഈ വീഡിയോ പ്രചോദനമാകട്ടെ . ഇതും റിപ്പീറ്റാണെന്നോർത്ത് കാണാതെ വിട്ടു , പിന്നെ ഒന്നുകൂടി നോക്കിയതാ . ❤❤❤❤❤❤😊😊😊😊😊
എനിക്ക് ഈ ലോകത്ത് ഏറ്റവും കൂടുതൽ അറ്റാച്ച്മെന്റ്റ് എന്റെ അമ്മയോടായിരുന്നു. അമ്മക്ക് ഇഷ്ടമുള്ള സാധനങ്ങൾ കാണുമ്പോൾ വാങ്ങികൊടുക്കാൻ വല്ലാതെ ആഗ്രഹിക്കും. ജീവിച്ചിരുന്നപ്പോൾ എല്ലാം വാങ്ങികൊടുക്കാൻ കഴിഞ്ഞിരുന്നു. അമ്മയുടെ കഷ്ടപ്പാട് കണ്ടിട്ട് ചെറുപ്പം മുതൽ അമ്മയെ സഹായിച്ചിരുന്നു.അമ്മ മരിച്ചിട്ട് 23 വർഷമാകുന്നു. നമ്മൾ വീട്ടിൽ ചെല്ലുമ്പോൾ നമ്മളെ കാത്തിരിക്കാൻ ഇഷ്ടപെട്ട ഭക്ഷണം ഉണ്ടാക്കിത്തരാൻ ഈ ലോകത്ത് ആർക്കു കഴിയും. കഴിഞ്ഞ ദിവസം കണ്ട അമ്മച്ചി... പെട്ടന്ന് എന്റെ അമ്മയെ ഓർമ വന്നു. അതാണ് കണ്ണ് നിറഞ്ഞത്.❤💯❤❤
അമ്മയില്ലാതാകുമ്പോഴേ അതിന്റെ വില മനസ്സിലാക്കു ❤ സൂപ്പർ മെസ്സേജ് താങ്ക് യു സുജിത്
Yes ❤️❤️❤️❤️❤️❤️
😢
Yes❤
പാവം അമ്മ ❤ വീഡിയോ കണ്ട് കരഞ്ഞു പോയി, അച്ഛനമ്മ അവരെ ഒരിക്കലും വേദനിപ്പിക്കരുത്❤ I love amma❤
😌😌❤️❤️❤️
ഞാനും
അച്ഛൻ അമ്മമാരെ ബാദ്യതായി കാണുന്നുവർക്ക് നല്ല ഒരു മെസ്സേജ് സൂപ്പർ 👍🥰🥰 അഭിനയമാണ് എന്നാലും മരിക്കാൻ പാടില്ല മനസ്സിന് വല്ലാതെ ഒരു വേദന 🥲
❤️❤️❤️❤️❤️❤️👍👍👍
അയ്യോ.... വല്ലാത്തൊരു നൊമ്പരം..... കണ്ണ് നിറഞ്ഞു പോയി. കണ്ണിന്റെ കാഴ്ച്ച ഇല്ലാതാകുമ്പോഴേ അതിന്റെ വില അറിയൂ.. സുജിത്തേ നല്ല mട g.👌👌👌 എന്തായാലും മാതാപിതാക്കളെ ഒരിക്കലും വെറുക്കരുത്'. സ്നേഹിക്കണം.❤️❤️❤️ അമ്മയുളള പ്പൊഴും നിലാവുള്ളപ്പൊഴും സുഖം എന്ന് കേട്ടിട്ടില്ലേ. അമ്മക്ക് പകരം ആരുമാവില്ല.: അമ്മമാത്രം❤️👌👌👌
അമ്മ ഇല്ലാതാകുമ്പോഴേഅമ്മയുടെ വിലയറിയൂ അമ്മ ക്ക് തുല്യം അമ്മ മാത്രം സൂപ്പർ വീഡിയോ ❤❤
Thank you❤️❤️❤️❤️
അമ്മയില്ലാത്തവർക്കേ അമ്മയുടെ വില മനസ്സിലാവൂ അതിൽ ഒന്നാണു ഞാൻ
😌😌😌😌
Njanum😔
ഞാനും
@@lathah6246 ഞാനും
ഞാനും 😢
പാവം അമ്മ മോനേക്കുറിച്ച് ഓർത്ത് സങ്കടപ്പെട്ടു അമ്മ മരിച്ചു അവസാനംസങ്കടായി. എന്നാലും മനസ്സുമാറി മോൻ അമ്മയെ കാണാൻ വന്നപ്പോൾ അമ്മ ജീവനോടെ വേണായിരുന്നു❤❤❤
😊😊😊😊
അമ്മമാരെ പോലെ നമ്മളെ സ്നേഹിക്കാൻ ഈ ലോകത്ത് ആരും ഇല്ല അതാണ് സത്യം.
വളരെ നല്ല സ്റ്റോറി അവസാനം കണ്ണ് നിറഞ്ഞുപോയി എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് ❤️👍💐🍃
Thank you so much❤️❤️❤️
അമ്മയില്ലാത്ത ലോകത്തെ പറ്റി ചിന്തിക്കാനേ കഴിയില്ല 😮😢
Yende മോനുള്ള ഏറ്റവും വലിയ ആഗ്രഹം മോനെ എന്ന് വിളിക്കുന്നതിന് പിന്നെ എത്ര ദേഷ്യം വന്നാലും yende പൊന്നല്ലേ എന്ന് പറഞ്ഞാൽ അതോടെ ദേഷ്യവും മാറും ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 🙏🏻🙏🏻
😌😌😌😌
അമ്മയ്ക്ക് പകരം
അമ്മ മാത്രം❤️
അമ്മ ജീവനും അച്ചൻ ജീവിതവുമാണ് അവരെ കഴിയുന്ന കാലത്തോളം സ്നേഹിച്ചു ജീവിക്കുക.
സ്നേഹം നല്ലതുതന്നെ പക്ഷേ ഓവർ പൊസസ്സീവ്നെസ്സ് ആയാൽ മോൻറെ കല്യാണം കഴിയുമ്പോൾ പണിയാവും
സത്യമാണ് പറഞ്ഞത് അമ്മമാര് ഉള്ളപ്പോൾ അവരുടെ വില മനസ്സിലാവില്ല , അവർ ഇല്ലാതാകുമ്പോൾ മാത്രമെ നമ്മൾക്ക് അത് മനസ്സിലാകു😔😔
Yes👍❤️❤️❤️❤️
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല. സുജിത്തേ, നന്നായി അഭിനയിച്ചു. സത്യത്തിൽ കരച്ചിൽ വന്നു. 👍
Wow super 👍 and beautiful video and good message 👍💕🙏
അമ്മയോളം വരില്ല ആരും. അമ്മ ഇല്ലാത്ത വേദന എനിക്കറിയാം. എത്രത്തോളം സ്നേഹിക്കാൻ പറ്റും അത്രയും ഞങ്ങൾ അമ്മയെ സ്നേഹിക്കണം. ഇപ്പോഴത്തെ മക്കൾക്ക് അത് പറഞ്ഞാൽ മനസ്സിലാവില്ല. super വീഡിയോ '❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤❤💕💕💕💕💕💕♥️💕
Thank you so much ❤️❤️❤️❤️
എല്ലാം കിട്ടും, അമ്മയുടെ സ്നേഹം കിട്ടാ൯ വലിയ പാടാണ്. 😢
Yes😔❤️
അടിപൊളി,, വീഡിയോ ഉഷാറായി ട്ടുണ്ട്,, last kandappo karachil vannu,,, 😔😔
😌😌😌😌
Super message karenj poi nalla message adipoli acting super story ❤❤❤
Thank you❤️❤️❤️❤️
വീഡിയോ കണ്ടപ്പോ കരഞ്ഞു പോയി അമ്മക്ക് പകരം വെക്കാൻ അമ്മ മാത്രം ❤
Video eppozhum poalea Adipoli ❤❤
ഒരു ഫ്രണ്ടിനെ നമുക്ക് കിട്ടും പക്ഷേ ഒരു അമ്മയെ നമുക്ക് കിട്ടില്ല അമ്മയ്ക്ക് പകരം വയ്ക്കാൻ അമ്മ മാത്രമേ ഉണ്ടാവൂ ഈ അമ്മയുടെ സ്നേഹത്തിന് ഈ അമ്മ ചെയ്യുന്ന ഓരോ വീഡിയോസ് എനിക്കൊരുപാട് ഇഷ്ടമാണ് ലവ് യു അമ്മേ എനിക്ക് സമയം കിട്ടുന്ന പോലെ ഞാൻ നിങ്ങളുടെ പ്രോഗ്രാം കാണാറുണ്ട് ഞാനൊരു സിനിമാ സീരിയൽ ആക്ടർ ആണ് സമയം കിട്ടുന്നതനുസരിച്ച് കണ്ടോളാം ഓക്കേ വീഡിയോസ് ഒരുപാട് ഇഷ്ടായി നന്നായിട്ടുണ്ട് ഇനിയും നല്ല നല്ല വീഡിയോസ് ചെയ്യുക നല്ലത് വരും അമ്മേ ❤
❤️❤️❤️Thank you👍👍👍
Salpido to the
അമ്മ ഇങ്ങനെ അഭിനയിക്കേണ്ട അമ്മ നെ ഇങ്ങനെ കാണാൻ pattilla😢😢😢
😊❤️❤️❤️❤️
അടിപൊളി വീഡിയോ എന്നെ കരയിച്ചു 😭😭😭വീഡിയോ നന്നായിട്ടുണ്ട്
Thank you❤️❤️❤️❤️
കണ്ണ് നിറഞ്ഞു പോയി.. ♥️❤️
😌😌😌😌
ഇത് പോലുള്ള മക്കൾ ഉണ്ടായിട്ടെന്ത് കാര്യം. പാവം അമ്മ, ഇതുപോലെ ഉള്ള മക്കളെ mind ചെയ്യരുത്
Heart touching story❤, always wait for the video at 12 pm.😊
Thank you so much ❤️❤️❤️❤️❤️
അമ്മയെ മനസിലാക്കാത്ത മക്കളും മക്കളെ മനസിലാക്കത്ത അമ്മമാരും... മക്കളെ സ്നേഹിക്കണം പക്ഷേ ശല്യപ്പെടുത്തുന്ന രീതിയിൽ ആകരുത് തെരുതെരെയുള്ള ഫോൺ കോളുകൾ ഓവർ ആയുള്ള ഭയം ഓവർ ആയുള്ള സ്നേഹപ്രകടനം ഇതൊക്കെ ഒഴിവാക്കണം അവർക്കും അവരുടെതായ സ്വാതന്ത്ര്യങ്ങൾ കൊടുക്കണം ... ഭാര്യാ ഭർത്താക്കൻമാർ ആയാലും അങ്ങനെ തന്നെ ഒരു സമാധാനമില്ലാത്ത ഫോൺ വിളികൾ അവരെ വെറുപ്പിക്കുന്ന രീതിയിൽ ആവുമ്പോൾ ഇങ്ങനെ ഒക്കെ എല്ലാവരും ചിന്തിക്കും..... ചില മനുഷ്യ ഇങ്ങനെയാ വീട്ടീന്ന് ഇറങ്ങി ഒരു മിനിറ്റ് ആയാൽ തുടങ്ങും തിരിച്ച് വീട്ടിൽ എത്തുന്നത് വരെ ഒരു 30 പ്രാവശ്യം എങ്കിലും വിളിക്കും എവിടെ എത്തി? കഴിച്ചോ? കുടിച്ചോ? മൂത്രമൊഴിച്ചോ? എന്നൊക്കെ ചോദിച്ച് ഇതൊക്കെ എന്തോ ഒരു തരം മാനസികവിഭ്രാന്തി ആണ് എന്തെങ്കിലും ആപത്ത് സംഭവിച്ചോ എന്നുള്ള ആധി... ഇതൊക്കെ മാറ്റി നല്ല മാതാപിതാക്കളും നല്ല ഭാര്യ ഭർത്താക്കൻമാരുമായി നല്ല മക്കളുമായി മുൻപോട്ട് പോയാൽ ജീവിതത്തിൽ ഒരു പ്രശ്നങ്ങളും ഉണ്ടാവില്ല👍👍 മൂന്ന് പേരും സൂപ്പറായി അഭിനയിച്ചു. നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ👌👌🙏🙏🥰🥰🥰
❤️❤️❤️Thank youu
സത്യം കണ്ണ് പോയാലെ കണ്ണിന്റെ വിലയറിയൂ 😰😰
😌😌😌😌
അമ്മയോളം വരില്ല മറ്റൊന്നും ❤️❤️
Yes❤️❤️❤️
Vanajamma super Kannu nirachu ennlum vanajamma ethu kanan patunnulla❤❤
😌😌😌😌
സത്യം അമ്മയുള്ള കാലമാണ് നമ്മുടെ സ്വർഗം
👍👍👍👍
Good .really heart touching.❤
കണ്ണ് നിറഞ്ഞു പോയി 😥😥
😊😊😊😊
അടിപൊളി 👍👍❤️❤️
❤️❤️❤️❤️❤️
Super acting ellavarum 👍👍👍
❤️❤️❤️❤️Thank youu
അമ്മയ്ക്ക് തുല്യം അമ്മ മാത്രം ❤🥰.
Yes❤️❤️❤️
ശെരിക്കും കരഞ്ഞുകൊണ്ട് തന്നെയാണ് കണ്ടതു 😢
കരയിപ്പിച്ച് കളഞ്ഞല്ലോ അമ്മയും മോനും
ഉമ്മ ഉണ്ടായിട്ടും ഒന്ന് പോയി നോക്കാനോ
ഒരു ദിവസം എങ്കിലും കൂടെ നിൽക്കാനോ ഭാഗ്യം ഇല്ലാത്ത
ഒരു മോളാണ് ഞാൻ
12 വർഷം സ്വന്തം വീടുമായി ഒരു
ബന്ധവും എനിക്ക് ഇല്ലായിരുന്നു
എൻ്റെ ഭർത്താവിൻ്റെ വാശിക്ക്
എന്നെയും മക്കളെയും പോവാൻ സമ്മതിക്കില്ല
ഇപ്പോൾ എൻ്റെ ഉമ്മ മരിച്ചിട്ട്17 വർഷം ആയി ഇന്നും ആ ഒരു നഷ്ടം മനസ്സിന് വല്ലാത്ത ഒരു നീറ്റലാണ്😢😢😢
😌😌😌😌
Engane adjust cheythu😢
@@Destination10 സ്വന്തം മക്കൾക്ക് വേണ്ടി എല്ലാം സഹിച്ചു ഭർത്താവിനെയും
മക്കളെയും ഉപേക്ഷിക്കാൻ പറ്റില്ലല്ലോ
Sooper vediro inganeyulla. Makalane innullathil athikavum
❤️❤️❤️❤️❤️
അമ്മ പകരം അമ്മ മാത്രം ❤❤❤👌🏿👌🏿👌🏿
❤️❤️❤️❤️
😢😢😢😢 really awesome chetta . Keep going
Thank you so much ❤️❤️❤️
Well presented 👍, mother's love & care has no other replacement.
Yes, Thank you ❤️❤️❤️
I was also in chattisgarh, born & bought up there , Schooling also.
പാവം അമ്മ നല്ല വീഡിയോ ഇത് കാണുമ്പോൾ അമ്മയുടെ സ്ഥാനത്ത് നിന്ന് ആലോചിക്കുമ്പോൾ കരഞ്ഞ് പോയി സുജിത്തേ.
❤️❤️❤️❤️❤️❤️
അമ്മയോളം വരില്ല വേറെ ആരും അമ്മയില്ലാതായാൽ നമ്മൾ അനാഥരായി അമ്മയെപ്പോലെ നമ്മളെ സ്നേഹിക്കാൻ ഈ ലോകത്ത് വേറെ ആരും ഇല്ല എനിക്ക് അത് നഷ്ടമായിട്ട് ഒന്നര വർഷമായി
Yes😔😔😔😔😔
True message to all children amma yude love is great love ❤️
Thank you so much ❤️❤️❤️❤️
നല്ലൊരു മെസ്സേജ് ആണ് തന്നത് 🥰
❤️❤️❤️
നല്ലൊരു മെസ്സേജ് 👍👍👍എല്ലാരും സൂപ്പറായി 👍👍അമ്മ കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു 😭❤️❤️
😌😌😌Thank youu❤️❤️❤️
Super aayittundu video ❤❤❤❤❤
❤️❤️❤️❤️❤️
അമ്മയുടെ ശല്യം തീർന്നു അമ്മയെ സ്നേഹിക്കാത്ത മക്കൾക്ക് ഇത് ഒരു പാഠമാണ്
ഒരുപാട് സങ്കടം തോന്നി ഈ വീഡിയോ കണ്ടപ്പോൾ നമ്മുടെ അമ്മ നമ്മുടെ കൂടെ ഉള്ളപ്പോൾ മാത്രമേ ആ വില അറിയൂ ഇല്ലാത്തപോൾ അത് അറിയില്ല ചെയ്ത വാക്കും പ്രവർത്തിയും തിരിച്ചു എടുക്കാൻ കഴിയില്ല
0:03
Yes❤️❤️❤️❤️❤️
എന്താണെന്ന്. അറിയില്ല.. വനജമ്മ. കരഞ്ഞപ്പോൾ. സങ്കടം. വന്നു. സൂപ്പർ ആയിട്ടുണ്ട്. ❤️❤️
😌😌😌Thank youuu
😢😢😢😢❤❤❤❤ammma pakaram vekkan illatha sneham 😢❤❤❤❤❤
Yes❤️❤️❤️❤️❤️❤️
Heart touching vedio. Acting super. Congrats Sujith
Thank you so much ❤️❤️❤️❤️
Super.. 👌❤️❤️❤️
Super performance and emotional video 👌👌🥰🥰
👍👍👍👍❤️❤️❤️
Good message ❤❤❤
Ullilthatipoyi super
😌😌😌😌
ഒരിക്കലും അച്ഛനമ്മമാരെ വേദനിപ്പിക്കരുത് ❤❤❤
Athe 👍❤️❤️❤️
😢😢😢😮. Amma marichathayit climax vendaarunnu😢😢😢😢
Ammakkumakkal....ennum kuttikal-thanne makkalathu..manasilakkunilla.
വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം വന്നും. എന്റെ അച്ഛനും, അമ്മയും, പോയിട്ട് വർഷങ്ങൾ ആയി
കരയിപ്പിച്ചു കളഞ്ഞു 😟😟
Heart touching story ❤❤❤
Thank you❤️❤️❤️
Sachu paranjathu valare sariyanu.kanulluobol kanniye vila ariyila. Good video
❤️❤️❤️❤️
കരഞ്ഞു പോയി 😢😢
Yes നല്ലമെസ്സേജ് നമ്മുടെ സ്വന്തം വീടുവിട്ടു മാറിയാൽ തന്നെ മനസിലാകും
എന്റെ അച്ഛനെ ഓർത്തു പോയി ഇത് കണ്ടപ്പോ. ഇപ്പൊ അച്ഛൻ മരിച്ചിട്ട് 3 വർഷമായി. 😭😭
Baghavan Krishnan kadalinte aduthukoode nadannu pokumbol oral Bali edunnu.Appol baghavan chothichu entha cheyyunnath ennu.Ayal paranju Achanu Bali edukayanennu.Kurachu doore mariyirunnu kadalil ninnu vellameduthu vayuvilek erinju.Appol ayal chothichu entha ee cheyyunnath ennu.Baghavan paranju akaleyulla ente ammavanu vellam koduthathanu enn.Ethupoleyanu ennathe kuttikal.Orupad eshtapettu ee video.😢😢😢💔💔💔
❤️❤️❤️❤️
Parentsinde oru null sneham kittan kothikkunna makkalum ind ee lokath pala joli thirakkinidayilum makkale onn konjikkano nokano time kittathavarum ..😊ulla kaalam happy aayi avare nokuka ath ahn avarod nmk cheyyan ullath❤❤
❤️❤️❤️❤️👍👍👍
ഏത് സാധനം ആയാലും വാരിക്കോരി കിട്ടുമ്പോൾ വില മനസിലാവില്ല.. മാതാപിതാക്കളുടെ സ്നേഹം വെറുപ്പിക്കൽ ആയി തോന്നിയാലും അവർ സ്നേഹിച്ചുകൊണ്ടേയിരിക്കും.. അവർക്ക് അതേ അറിയൂ..
Athe 👍👍👍
Best video .. ellarum adipoli ah ... Ammayum Sujith chetanum❤️. Ippo repeat mode la ningalde videos kanune
❤️❤️❤️Thank youu
സുജിത്തേസൂപ്പർ😢😢😢😢❤❤❤❤
👍👍👍👍❤️❤️
എന്തുതന്നെ വീഡിയോ കണ്ടാലുംനന്നാവത്ത കുറെ ജന്മങ്ങൾ ഉണ്ട്
😌😌😌😌
കണ്ണുള്ളപ്പോ കണ്ണിന്റെ വില അറിയുള്ളു.... ❤️
👍👍👍👍
ഹൊ... സഹിക്കാൻ പറ്റുന്നില്ല... എനിക്ക് അമ്മയില്ല അതോണ്ട് സന്ധ്യ പറഞ്ഞ ഓരോ ഡയലോഗും ഹൃദയത്തിൽ കൊണ്ടു 😔.,...എല്ലാരും നന്നായിട്ട് ചെയ്തു... Hands of u 🤝❤️❤️
Thank you so much ❤️❤️❤️
Ithanamma 🥲🥲🥲💔💔💔🌹🌹🌹🌹🌹🌹🌹🌹🌹🌹!!!!!
❤️❤️❤️❤️
Super 👌🏼👌🏼😢
Thank you❤️❤️❤️❤️
സൂപ്പർ 🥰🥰👍
❤️❤️❤️❤️
അമ്മ അഭിനയം ❤️🔥❤️🔥❤️🔥❤️🔥
❤️❤️❤️❤️❤️❤️
കണ്ണ് നിറഞ്ഞു poyi
എനിക്ക് ഇത് എന്റെ ജീവിതം പോലെ തോന്നി😢😢😢
😊😊😊😊😊
Ente Amma മരിച്ചിട്ട് 8മാസം ആയി .എന്നും വിളിക്കുമായിരുന്നു ഇപ്പോള് അമ്മയില്ലത്ത വീട്ടിൽ പോയാൽ നിക്കാൻ തോന്നില്ല 😢
😔😔😔😔😔😔😔
Kannu nirachu ❤❤
😔😔😔❤️❤️❤️
അമ്മ ഉള്ള പ്പോൾ അമ്മയുടെ വില അറിയില്ല കണ്ണ് ഉള്ള പ്പോൾ കണ്ണിൻറ കാഴ്ച അറിയില്ല കണ്ണ് ഇല്ലാതായാൽ അതിന്റെ വില മനസ്സിലാവും
കണ്ണ് നിറഞ്ഞു ..നല്ല വീഡിയോ ❤
❤️❤️❤️thank youu
Amma aayalum makan aayalum pRasparam. Individuals aanennu orkkuka... Parasparam. Bahumanikkuka... Snehikkuka..... Amma enna stanam vach adhikaram kanikkan pokaruth.... Makanum ha amma alle ennu paranju nissaramayi kanaruth.... Paraspara viswasavim bahumanabum ullidath ennum sneham nilanilkum.....makkalude karyangalodoppam swantham karyangal kude sradhikkuka........ Makkalk basic vidyabyasam kodukkunnath vare matram avare financially support cheyyka..... Independent aayi jeevikkan padippikkuka.... Makkal ningalude kude nilkkunnu ningale happy aaki nirthunnenkil ath bonus aayi matram kandal mathi..... Avark avarude jeevitham thanne aanu first priority.......
എനിക്ക് എന്റെ amma അച്ഛൻ അത് കഴിഞ്ഞേ ബാക്കി ഉള്ളൂ പക്ഷെ എന്റെ അച്ഛൻ മരിച്ചിട്ട് 2വർഷം കഴിഞ്ഞു എന്റെ അച്ഛൻ പോയപ്പോൾ എന്റെ ചിറകു ഒടിഞ്ഞു ഇന്നും അച്ഛനെ ഓർത്തു കരയാത്ത ദിവസം ഇല്ല എന്നു ഞാൻ എന്റെ അമ്മയെ വിളിക്കു ആ സൗണ്ട് ഒന്നു kettila എങ്കിൽ എനിക്ക് അന്നത് ദിവസം എന്റെ എല്ലാ എന്നർജി ഉം നഷ്ടം ആകും amma ആണ് എന്റെ ജീവൻ
അമ്മയെ കൊല്ലേണ്ടാരുന്നു.. വല്ല സ്വപ്നം ആക്കി അവർ സ്നേഹിച്ചു ജീവിക്കുന്നത് കാണിക്കരുന്നു ❤❤
Amma marikuna poalea uzhaa seen veanda irrunu Sujith yea 😢vallathy karanjuu poyyi 😢😢
Nigalokke eppozhum mone mone ennu vilikkunnathu ithrayum valiyavanmare
Nice❤❤
Thank you❤️❤️
കരയിച്ചു കളഞ്ഞല്ലോ മോനെ 😢
😔😔😔😔❤️
Agottu snehichalum thirich nammal agrahikkunna sneham tharatha ammamarumund avar palappolum mattulla makkale thripthippeduthan nokkunnoo sneham adikam ark koduthalum avarkk venda😢
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലാലോ . ഇതുപോലുള്ള മക്കളുടെ കണ്ണ് തുറക്കാൻ ഈ വീഡിയോ പ്രചോദനമാകട്ടെ . ഇതും റിപ്പീറ്റാണെന്നോർത്ത് കാണാതെ വിട്ടു , പിന്നെ ഒന്നുകൂടി നോക്കിയതാ . ❤❤❤❤❤❤😊😊😊😊😊
Yes, Thank you❤️❤️❤️
സ്വപ്നം കണ്ടത് ആക്കിയാൽ മതിയായിരുന്നില്ലേ? ചുമ്മാ ഞങ്ങളെ കരയിക്കാൻ😢
😌😌😌😌
Good message
സങ്കടമായി പോയി വനജാമ്മയുടെ അഭിനയം
😌😌😌😌😌❤️❤️