എന്നാൽ എന്റെ അമ്മ ഇങ്ങനല്ല. വീട്ടിലെ എല്ലാ പണികളും എന്നെയും അനിയത്തിയെയും പഠിപ്പിച്ചിട്ടുണ്ട്. അതോണ്ട് എന്തായി ഭാര്യ ഭക്ഷണം ഉണ്ടാക്കി തന്നില്ലേലും സുഭിക്ഷമായി സ്വാതോടെ ഉണ്ടാക്കി കഴിക്കാൻ എനിക്ക് അറിയാം 🥰🥰🥰love you അമ്മ ❤️😘😘
ഇത് നല്ലൊരു മെസ്സേജ് ആയിരുന്നു . ഇങ്ങനെകുറേ അമ്മമാരുണ്ട് , ആൺമക്കളെ വഷളാക്കി വളർത്തി എവിടെ നിന്നോ വരുന്ന ഒരു പെൺകുട്ടിക്ക് ഭാരമാക്കുന്നവർ . ❤💕💕💕💕❤️👍👆✌️
അമ്മക് ഇത്ര പെട്ടന്ന് മാറ്റം വരും പ്രതീക്ഷിച്ചില്ല..... ഇതെങ്ങനെ handle ചെയ്യും എന്ന് ഓർത്ത് ക്ലൈമാക്സ് കാണാൻ interesting ആയിരുന്നു...... വെറൈറ്റി contant ലൂടെ നല്ല മെസ്സേജുകൾ തരുന്ന നിങ്ങൾക് അഭിനന്ദനങ്ങൾ 🙏🏻❤️❤️
നല്ലൊരു മെസ്സേജ്. മിക്ക അമ്മമാരും ചെയ്യുന്നൊരു കാര്യം വീട്ടുജോലി പെണ്ണുങ്ങൾക്ക് മാത്രം ഉള്ളതാണെന്ന് എല്ലാവരും കരുതുന്നത്. വീട്ടുജോലി ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരുപോലെ ചെയ്യാവുന്നതാണ്. അതിലൊരു തെറ്റും ഇല്ല
ആണുങ്ങൾ അടുക്കളയിൽ കയറിയാൽ കുഴപ്പമൊന്നും ഇല്ല. പക്ഷെ ജോലിക് പോവുകയും അടുക്കള പണിയും ആണുങ്ങൾ ചെയ്യണം എന്ന് പറഞ്ഞാൽ എങ്ങനാ. രണ്ട് പേരും ജോലിക് പോണം. രണ്ട് പേരും അടുക്കളയിൽ കയറണം. Equality അങ്ങനെയാണല്ലോ
പെണ്ണുങ്ങൾ ജോലിക്കും പോകണം, വീട്ടുപണിയും ചെയ്യണം, മക്കളുടെ കാര്യങ്ങളും, മാതാപിതാക്കളുടെ കാര്യങ്ങളും കെട്യോന്റെ കാര്യങ്ങളും ഒക്കെ ചെയ്യണം. അപ്പോൾ അതെങ്ങനാ. ഇതെല്ലാം 2പേർക്കും കൂടി ചെയാം 👍
എന്റെ മകനും ഇത് പോലെയാ രണ്ട് പെണ്ണും ഒരു ആണും ആണ് എനിക്ക് കുഞ്ഞു നാളിൽ പെൺപിള്ളേർ പണി എടുക്കുമ്പോൾ ഞാൻ അവനെ കൊണ്ട് ചെയ്യിപ്പിക്കും ഞാനും കൂടു അവൻ വലുതായപ്പോൾ ഒന്നും ചെയ്യില്ല എല്ലാം അമ്മ ചെയ്തു കൊടുക്കണം ഇത് പോലെ കാലുവേദന കൊണ്ട് എനിക്ക് ഒന്ന് ചെയ്യാൻ വയ്യ...ഇപ്പോൾ 35വയസ് ആയി എന്നാലും ഊണ് കഴിച്ച പാത്രം പോലും അവൻ കഴുകില്ല... എന്റെ മരണം വരെ അല്ലെങ്കിൽ ഞാൻ കിടപ്പാവും വരെ ചെയ്തു കൊടുക്കേണ്ടി വരും അസുഖം ഒന്നും അവനു കേൾക്കണ്ട... എന്റെ മോൾ എന്നെ വഴക്ക് പറയും അമ്മ അവനെ കൊണ്ട് ചെയ്യിപ്പിക്കാഞ്ഞിട്ടാണെ എന്നു എത്ര പറഞ്ഞാലും അവൻ ചെയ്യില്ല.... എന്ത് ചെയ്യാനാ.... അവനു കല്യാണം വേണ്ട കല്യാണം കഴിച്ചവർ അനുഭവിക്കുന്ന കണ്ടില്ലേ... കല്യാണം കഴിച്ചിട്ട് എന്തിനാ എന്ന്....😅😅
നിങ്ങളുടെ വീഡിയോയിൽ കണ്ടതിൽ വെച്ച് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഒരു തീം ആയിരുന്നു ഇത്😍 ക്ലൈമാക്സിൽ ഏട്ടന്റെയും അനിയന്റെയും രസകരമായ പെർഫോമൻസ് കലക്കി കേട്ടോ 🥰 അമ്മയും മരുമോളും അടിപൊളിയായിട്ട് ചെയ്തിട്ടുണ്ട് അഭിനന്ദനങ്ങൾ ❤️❤️
നല്ല സന്ദേശം തരുന്ന വിഡിയോ, മിക്കവാറും വീടുകളിലെ അമ്മമാർ ആണ്മക്കളെ ഏറ്റവും തലപ്പത്തു കയറ്റി വയ്ക്കും, ഒരു ജോലിയും ചെയ്പിക്കില്ല, ആണുങ്ങളും പെണ്ണുങ്ങളും വെവ്വേറെ ജോലി ചെയ്യണം എന്നൊരു നിയമം ഇല്ല ജോലി എല്ലാവർക്കും ഒരുപോലെ തന്നെയാണ്
എന്റെ 3വയസുള്ള മകനെയും ഞാൻ കുക്ക് ചെയുമ്പോൾ ഒപ്പം കൂട്ടും. ഉപ്പ് ഒക്കെ കൈയിൽ എടുത്ത് കൊടുത്തിട്ട് ഇത് ഇടൂ എന്ന് പറയും. ഓയിൽ, മുട്ട ഒക്കെ അവനെ കൊണ്ട് കൂടി പിടിപ്പിക്കും.അവൻ ചെയുമ്പോൾ appreciate ചെയ്യും 👍. ഇതൊക്കെ ഒരു ട്രെയിനിങ് ആണ്. ഇന്നത്തെ അമ്മ ആണല്ലോ നാളത്തെ അമ്മായിഅമ്മ
ഇത് ഒരു പാട് വീടുകളിൽ നടക്കുന്ന കാര്യം ആണ് പക്ഷെ ഇവിടെ എന്റെ ഭർത്താവ് പറയും പെണ്മക്കൾ മാത്രം അല്ല ആണ് മക്കൾ ളും അമ്മ മാരെ സഹായിക്കണം എന്ന് എന്റെ മോൻ എന്നെ വീട് ജോലിയിൽ സഹായിച്ചു തരും 💚💚💚
നല്ല മെസ്സേജ്.. ഇങ്ങനെ ചില അമ്മമാർ ഇപ്പോഴും ഉണ്ട്.. പെണ്ണ് പണിത് ചത്താലും മനസിലാവാത്തവർ.. പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ.. പണിയിക്കാൻ കുറെ അമ്മായിഅമ്മമാരും... അഭിനയം ഒന്നിനൊന്നു മെച്ചം
വനജ മ്മേ പണ്ടായിരുന്നു ആണുങ്ങൾ അടുക്കളേൽ കേറില്ല എന്നൊക്കെ. ഇപ്പോൾ പൊതുവെ nuclear family അല്ലെ ഉള്ളത്. പെണ്ണുങ്ങൾ തന്നെ എല്ലാം ചെയ്ത് കൊടുക്കണം വീട്ടില് ള്ള ആണുങ്ങൾക്ക് എന്ന് പറഞ്ഞാൽ എങ്ങനെ സെരിയാകും. 😃തുടക്കം കണ്ടപ്പോൾ തോന്നി ഇത് അമ്മക്ക് തന്നെ പണി കിട്ടും ന്നു. അമ്മക്ക് നടു വേദന വന്നപ്പോ ഒരു ഗ്ലാസ് വെള്ളം കിട്ടാൻ ഉപകാരം ണ്ടായില്ല..അഞ്ജലി മോൾ കാരണം ആണുങ്ങൾ അടുക്കളയിൽ കയറാൻ തുടങ്ങി 😃😃😃. സുജ തകർത്തു അഭിനയിച്ചു ട്ടോ. പല അമ്മമാരും ഇന്നും നിലനിർത്തി വരുന്ന ആചാരമാണിത്. ആണുങ്ങളെകൊണ്ട് പണിയെടുപ്പിക്കില്ല എന്ന്. അവരൊക്കെ ഈ വീഡിയോ കാണണം. ഒരു പഴയ കാല അമ്മായിഅമ്മ ആയി വനജമ്മ മാസ് acting ആയിരുന്നു. സുജ ഒന്നും പറയാനില്ല. ഒരുപാട് പെണ്ണുങ്ങൾക്ക് സഹായകമായ കഥയാണ് ഇത്. Realy ഒറിജിനൽ acting സുജ.. കൊച്ചനുജൻ സുജിത് വല്യേട്ടൻ ദിനുചേട്ടൻ എല്ലാം കളർഫുൾ ആയി. സമൂഹത്തിനു നന്മയുടെ സന്ദേശം നൽകി ജന മനസുകളെ കീഴടക്കുന്ന ഈ അമ്മയ്ക്കും മക്കൾക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️
സ്വന്തം ചിട്ടകൾ ആർക്കും വേണ്ടി ഒരു സാഹചര്യത്തിലും മാറ്റേണ്ട കാര്യമൊന്നുമില്ല. ഒന്ന് അടുക്കളയിൽ കേറിയാൽ കൊഴിഞ്ഞു പോവുന്ന ആണത്തമേ ഉള്ളു അത് കൊണ്ട് ഒരു പ്രയോജനവുമില്ല. 😂😂😂😂

Same
ഞാൻ ഇതു പോലെ ഒരു അമ്മ യാണ് ഇനി മാറ്റി പിടിക്കണം 😂
😂@@sharmilatp5858
@@sharmilatp5858 നല്ലത്
Egane thannaa Ella ammamarum aan makkalle avaranu nashipilkanne ennatt bakki ullork Pani aavan
ഇതു പോലെത്തെ തള്ളമാരാണ് മക്കളെ വഷളാക്കുന്നത്. Good message ❤️👍
നല്ല മെസ്സേജ് ആണ്..... അആൺകുട്ടികൾക്കു എന്താ കൊമ്പുണ്ടോ......... പെൺകുട്ടികൾ വീട്ടുജോലി chyannan മാത്രം ആണോ........ 2024 ആആയി
L@@anjalisathyiandran2560
സൂപ്പർ മെസ്സേജ് സ്വന്തം അനുഭവം അമ്മയെ മാറ്റി ❤❤❤
അമ്മക് ഇത്ര പെട്ടന്ന് മാറ്റം വരും പ്രതീക്ഷിച്ചില്ല..... ഇതെങ്ങനെ handle ചെയ്യും എന്ന് ഓർത്ത് ക്ലൈമാക്സ് കാണാൻ interesting ആയിരുന്നു...... വെറൈറ്റി contant ലൂടെ നല്ല മെസ്സേജുകൾ തരുന്ന നിങ്ങൾക് അഭിനന്ദനങ്ങൾ 🙏🏻❤️❤️
💖💖💖💖
നല്ലൊരു മെസ്സേജ്. മിക്ക അമ്മമാരും ചെയ്യുന്നൊരു കാര്യം വീട്ടുജോലി പെണ്ണുങ്ങൾക്ക് മാത്രം ഉള്ളതാണെന്ന് എല്ലാവരും കരുതുന്നത്. വീട്ടുജോലി ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരുപോലെ ചെയ്യാവുന്നതാണ്. അതിലൊരു തെറ്റും ഇല്ല
2 ദിവസം ഭാര്യ വീട്ടിൽ ഇല്ലാതാവുകയോ വയ്യാത്തയാലോ ആണ് വിഷമം മനസിലാവുക.
@meeratp871 സത്യം
@@jayasasi2187😢❤😂🎉😢😮😅😊
ആണുങ്ങൾ അടുക്കളയിൽ കയറിയാൽ കുഴപ്പമൊന്നും ഇല്ല. പക്ഷെ ജോലിക് പോവുകയും അടുക്കള പണിയും ആണുങ്ങൾ ചെയ്യണം എന്ന് പറഞ്ഞാൽ എങ്ങനാ. രണ്ട് പേരും ജോലിക് പോണം. രണ്ട് പേരും അടുക്കളയിൽ കയറണം. Equality അങ്ങനെയാണല്ലോ
😂
But ladies job num pokum veedum handle cheyyum appo atho
Veettile pani ellarum share cheythal it's good
പെണ്ണുങ്ങൾ ജോലിക്കും പോകണം, വീട്ടുപണിയും ചെയ്യണം, മക്കളുടെ കാര്യങ്ങളും, മാതാപിതാക്കളുടെ കാര്യങ്ങളും കെട്യോന്റെ കാര്യങ്ങളും ഒക്കെ ചെയ്യണം. അപ്പോൾ അതെങ്ങനാ. ഇതെല്ലാം 2പേർക്കും കൂടി ചെയാം 👍
Yes
വളരെ നല്ല സന്ദേശം ഉള്ള വീഡിയോ. അഭിനന്ദനങ്ങൾ. ഇത്തരം അമ്മമാർ ഇന്നുമുണ്ട്. മക്കളും. മാറ്റം കുടുംബത്തിൽ നിന്ന് തുടങ്ങണം. പതിയെ അത് സമൂഹം അംഗീകരിക്കും. 👍👌
മുളയിലേ നുളളിയാൽ ഒരു കുഴപ്പവും വരില്ല. കലക്കി😅സൂപ്പർ👌
എന്റെ മകനും ഇത് പോലെയാ രണ്ട് പെണ്ണും ഒരു ആണും ആണ് എനിക്ക് കുഞ്ഞു നാളിൽ പെൺപിള്ളേർ പണി എടുക്കുമ്പോൾ ഞാൻ അവനെ കൊണ്ട് ചെയ്യിപ്പിക്കും ഞാനും കൂടു അവൻ വലുതായപ്പോൾ ഒന്നും ചെയ്യില്ല എല്ലാം അമ്മ ചെയ്തു കൊടുക്കണം ഇത് പോലെ കാലുവേദന കൊണ്ട് എനിക്ക് ഒന്ന് ചെയ്യാൻ വയ്യ...ഇപ്പോൾ 35വയസ് ആയി എന്നാലും ഊണ് കഴിച്ച പാത്രം പോലും അവൻ കഴുകില്ല... എന്റെ മരണം വരെ അല്ലെങ്കിൽ ഞാൻ കിടപ്പാവും വരെ ചെയ്തു കൊടുക്കേണ്ടി വരും അസുഖം ഒന്നും അവനു കേൾക്കണ്ട... എന്റെ മോൾ എന്നെ വഴക്ക് പറയും അമ്മ അവനെ കൊണ്ട് ചെയ്യിപ്പിക്കാഞ്ഞിട്ടാണെ എന്നു എത്ര പറഞ്ഞാലും അവൻ ചെയ്യില്ല.... എന്ത് ചെയ്യാനാ.... അവനു കല്യാണം വേണ്ട കല്യാണം കഴിച്ചവർ അനുഭവിക്കുന്ന കണ്ടില്ലേ... കല്യാണം കഴിച്ചിട്ട് എന്തിനാ എന്ന്....😅😅
സ്വയം അനുഭവിക്കുമ്പോ പഠിച്ചോളും 😄
സൂപ്പർ ❤അടിപൊളി അമ്മ അടിപൊളി മരുമോൾ ❤❤
Super message. This is very true in many houses. Mothers are to be blamed for not teaching their boy child to do household chores
നിങ്ങളുടെ വീഡിയോയിൽ കണ്ടതിൽ വെച്ച് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഒരു തീം ആയിരുന്നു ഇത്😍 ക്ലൈമാക്സിൽ ഏട്ടന്റെയും അനിയന്റെയും രസകരമായ പെർഫോമൻസ് കലക്കി കേട്ടോ 🥰 അമ്മയും മരുമോളും അടിപൊളിയായിട്ട് ചെയ്തിട്ടുണ്ട് അഭിനന്ദനങ്ങൾ ❤️❤️
നല്ല സന്ദേശം തരുന്ന വിഡിയോ, മിക്കവാറും വീടുകളിലെ അമ്മമാർ ആണ്മക്കളെ ഏറ്റവും തലപ്പത്തു കയറ്റി വയ്ക്കും, ഒരു ജോലിയും ചെയ്പിക്കില്ല, ആണുങ്ങളും പെണ്ണുങ്ങളും വെവ്വേറെ ജോലി ചെയ്യണം എന്നൊരു നിയമം ഇല്ല ജോലി എല്ലാവർക്കും ഒരുപോലെ തന്നെയാണ്
Yes😊😊
👌👌👌
എന്റെ 3വയസുള്ള മകനെയും ഞാൻ കുക്ക് ചെയുമ്പോൾ ഒപ്പം കൂട്ടും. ഉപ്പ് ഒക്കെ കൈയിൽ എടുത്ത് കൊടുത്തിട്ട് ഇത് ഇടൂ എന്ന് പറയും. ഓയിൽ, മുട്ട ഒക്കെ അവനെ കൊണ്ട് കൂടി പിടിപ്പിക്കും.അവൻ ചെയുമ്പോൾ appreciate ചെയ്യും 👍. ഇതൊക്കെ ഒരു ട്രെയിനിങ് ആണ്. ഇന്നത്തെ അമ്മ ആണല്ലോ നാളത്തെ അമ്മായിഅമ്മ
Wow that's really a great thing
മകന് മാത്രമല്ല ഇങ്ങനെ മരുമകളെ കണ്ടാൽ മകളെ കൊണ്ട് പണിയെടുപ്പിക്കാത്തവരും ഉണ്ട്. നമ്മൾ അവിടെ കൂലിയില്ലാത്ത വേലക്കാരി.
Nalla oru message
ഇത് ഒരു പാട് വീടുകളിൽ നടക്കുന്ന കാര്യം ആണ് പക്ഷെ ഇവിടെ എന്റെ ഭർത്താവ് പറയും പെണ്മക്കൾ മാത്രം അല്ല ആണ് മക്കൾ ളും അമ്മ മാരെ സഹായിക്കണം എന്ന് എന്റെ മോൻ എന്നെ വീട് ജോലിയിൽ സഹായിച്ചു തരും 💚💚💚
നല്ല മെസ്സേജ്.. ഇങ്ങനെ ചില അമ്മമാർ ഇപ്പോഴും ഉണ്ട്.. പെണ്ണ് പണിത് ചത്താലും മനസിലാവാത്തവർ.. പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ.. പണിയിക്കാൻ കുറെ അമ്മായിഅമ്മമാരും... അഭിനയം ഒന്നിനൊന്നു മെച്ചം
അമ്മമാർക്ക് ജോലി ഉണ്ടെങ്കിൽ മക്കൾ നല്ലോണം പണി എടുക്കും😂
സൂപ്പർ 👍👍👍👍
അമ്മ ലാസ്റ്റ് പൊളിച്ചു 👍👍👍👍👍👍
ഹായ് 🙏🙏🙏🙏
😍😍😍
😂😂😂😂രണ്ടു പേർക്കും പണി പശുവിൻ പാലിൽ കിട്ടി 🤣🤣🤣🤣🤣
സൂപ്പർ ❤️
❤അനുഭവങ്ങളിലൂടെയേ എല്ലാം പഠിക്കൂ. നന്നായിട്ടോ ❤
👍good message bt idhonnum anungal kanarilla nammal penungal kandit ndha karyam 🥺avar manassilakunillallo
ഇപ്പോഴും ഇങ്ങിനെയുള്ള അമ്മമാർ ഉണ്ട്
Super msg❤❤❤
Nice message we should help our mother and wife
Ente husband ponnanu,ennekkal nannyi ella paniyum cheyyum❤
ഇപ്പോഴാണ് അമ്മ അമ്മ ആയത് 👍🏿👍🏿👍🏿👍🏿👍🏿
Message super. 2Nd part waiting
Super vedieo
Anavashya aaajaaaravum anushtaanavum, ath follow cheyyan kore alavalaathikalum.... 🙆♂️
Life is always adjustment
Oru divasam ellarum engotto poyi enikkanenkil pachakam athra vashamundayirunnilla chor vekkan kurach neram vayiki appo ilayachan aan undakkiyath ennitt athinte chammal innevare mareettilla 😅 enne kettichodth aanungalum pani cheyyarund enthinu baathroom vare kazhukum enikkathokke athishayam aayirunnu ente veetil angane allathond 😅😅
❤❤❤❤❤സൂപ്പർ മെസ്സേജ്
Super ❤🎉
Very good message and super video 👌👌🥰🥰
Njan kalyanam kazhinju chennappol amma makanu eneekkumbozhekkum chaya roomil kondupoyi kodukkum, angane kure kalaparipadikal undayirunnu, but, 8 varshangalkkippuram angerippo ellam cheyyum....njan pregnant aayirunnappol, enikk foodundakki thannathinu, amma makanodu paranjathu, ingane cheythu koduthal nale nee avalude adippavada vare kazhukendi varumennu,pakshe hus enikk vila tharunna aalayond athonnum kelkkan chevikoduthilla. Food kazhicha pathram enikk vayyand kidanna oru dhivasam njan raavileyannu Tablil ninnum eduthu kond poye....ippo maari😂
😊😊
അടിപൊളി വീഡിയോ 😂😂ലാസ്റ്റ് കുറെ ചിരിച്ചു 😂😂
👍👍Adipoli message👍👍
അതെന്താ ദിനുവേട്ടന് ഒന്നും വേണ്ടാത്തത് 😁😁😁😁
അടിപൊളി msg 🥰🥰🥰❤❤❤
Good messege 👍🏻
സൂപ്പർ വീഡിയോ
വനജ മ്മേ പണ്ടായിരുന്നു ആണുങ്ങൾ അടുക്കളേൽ കേറില്ല എന്നൊക്കെ. ഇപ്പോൾ പൊതുവെ nuclear family അല്ലെ ഉള്ളത്. പെണ്ണുങ്ങൾ തന്നെ എല്ലാം ചെയ്ത് കൊടുക്കണം വീട്ടില് ള്ള ആണുങ്ങൾക്ക് എന്ന് പറഞ്ഞാൽ എങ്ങനെ സെരിയാകും. 😃തുടക്കം കണ്ടപ്പോൾ തോന്നി ഇത് അമ്മക്ക് തന്നെ പണി കിട്ടും ന്നു. അമ്മക്ക് നടു വേദന വന്നപ്പോ ഒരു ഗ്ലാസ് വെള്ളം കിട്ടാൻ ഉപകാരം ണ്ടായില്ല..അഞ്ജലി മോൾ കാരണം ആണുങ്ങൾ അടുക്കളയിൽ കയറാൻ തുടങ്ങി 😃😃😃. സുജ തകർത്തു അഭിനയിച്ചു ട്ടോ. പല അമ്മമാരും ഇന്നും നിലനിർത്തി വരുന്ന ആചാരമാണിത്. ആണുങ്ങളെകൊണ്ട് പണിയെടുപ്പിക്കില്ല എന്ന്. അവരൊക്കെ ഈ വീഡിയോ കാണണം. ഒരു പഴയ കാല അമ്മായിഅമ്മ ആയി വനജമ്മ മാസ് acting ആയിരുന്നു. സുജ ഒന്നും പറയാനില്ല. ഒരുപാട് പെണ്ണുങ്ങൾക്ക് സഹായകമായ കഥയാണ് ഇത്. Realy ഒറിജിനൽ acting സുജ.. കൊച്ചനുജൻ സുജിത് വല്യേട്ടൻ ദിനുചേട്ടൻ എല്ലാം കളർഫുൾ ആയി. സമൂഹത്തിനു നന്മയുടെ സന്ദേശം നൽകി ജന മനസുകളെ കീഴടക്കുന്ന ഈ അമ്മയ്ക്കും മക്കൾക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you so much ❤️
Good message ❤❤❤❤
Hai Enthu rasam🤣🤣🤣🤣🤣
അടിപൊളി 👌👌👌👌❤️❤️❤️❤️❤️
നല്ല വീഡിയൊ
Good nalla oru message
Nice❤
Super super🎉
ഇങ്ങനെ ഉള്ള അമ്മയാണ് ആണുങ്ങളെ നശിപ്പിക്കുന്നു അല്പം ഉളിപ്പ് vena😂😭😭😭
meditation eghane cheyyan vdeo chyoo chechi plzzz😕
Good msg
👌🏻👌🏻👌🏻message
Super video
Thank you 😊
Meditation vedio edumo
❤❤❤❤❤❤❤❤ adìpoli supper
Super 👍 kalakki 😊❤
❤️❤️
അടിപൊളി 👍🏼👍🏼👍🏼👍🏼
😂😂Poli👍
100percent correct
Adipoli 😂maratte anungal 😂
Super 👍 very good ☺️👍❤
Thank you ❤️
Very good
Adipoli❤
🤩
സൂപ്പർ അടിപൊളി video❤️❤️😂
Sure message
സൂപ്പർ മെസ്സേജ് ❤
Ente hus leave ullappol enne help cheyyarund😍😍
Adipoli
👍🏻👍🏻👍🏻👍🏻👍🏻❤️❤️
Good message
എനിക്ക്.... വേണ്ടാ ഞാൻ ചെന്ന് എടുത്തോളാം 🤭😄😁😁❤️❤️❤️
😉😉😉
😄😄😄
ഇങ്ങനെ ഉളള അമ്മായി അമ്മയ്ക്ക് നല്ല പണി കൊടുക്കണം.... എൻറെ വീട്ടിൽ ഞങ്ങൾ എല്ലാവരും യോജിച്ച് പണി എടുക്കും.അവരുടെ വള ഒന്നും ഊരിപോയിട്ടില്ല.
ആണുങ്ങൾ ചായ വെച്ചാൽ എന്താ ചായ തിളക്കില്ലേ കുടുബം കലക്കാൻ എന്തെങ്കിലും കാരണം വേണ്ടേ ❤🌹🥰❤🌹🥰
Correct
Love the end acting..👍👍❤️❤️❤️❤️
Thank you ❤️
എൻ്റെ മോളേ വീട്ടിൽ ഇതാണ് അവസ്ഥ.ഒരു ചീർപ് എടുത്തു കൊടുക്കാൻ വൈകിയതിൻ്റെ പേരിൽ വഴക്കായി.അവൾ ഇപ്പോ സ്വന്തം വീട്ടിലാണ്.
super
Njanum Adukalayil Kettillayirunnu
Ini Paranjittu Kariyam Illa
😉😉
Feeling anjali as my reflection..
Sathyam
Nice vlog👍
Ammammar anu aanmakkale ingane vashalakkunnath. Ellarum veetile panikal cheyyanam
Super
Super vlog
Adipoly
Makkale vashalaakkiyathinu amma thanne anubhavichu
Ammakku ingane thanne venam
എന്നെ എല്ലാരും ജോലി ചെയ്ക്കും പറ്റില്ലെങ്കിൽ മറ്റുള്ളവരുടെ വീട്ടിലെ അമ്മമാരെ കണ്ടു പഠിക്ക് annu പറയും
Superb msg..
Enik vanajayide nadatham eshettaman
സ്വന്തം ചിട്ടകൾ ആർക്കും വേണ്ടി ഒരു സാഹചര്യത്തിലും മാറ്റേണ്ട കാര്യമൊന്നുമില്ല. ഒന്ന് അടുക്കളയിൽ കേറിയാൽ കൊഴിഞ്ഞു പോവുന്ന ആണത്തമേ ഉള്ളു അത് കൊണ്ട് ഒരു പ്രയോജനവുമില്ല. 😂😂😂😂
👌👌👌
അതൊക്കെ പണ്ട് ഇപ്പോൾ ആണുങ്ങളും പണിയെടുക്കണം
മെഡിറ്റേഷൻ വിഡിയോ ഒന്ന് വീടോ
👌👌👌👌👌👌👌👌
Sathyam ane
Very good message 👍