ഇതുപോലെ ഒരു അമ്മായിയമ്മ മതി കാര്യങ്ങള്‍ക്ക് ഒരു തീരുമാനമാകാന്‍

Поделиться
HTML-код
  • Опубликовано: 28 сен 2024
  • mother in law daughter in law bond is the ultimate theme of this video. In this video, the husband treats his wife badly but his mother encourages her daughter inlaw to be bold enough to speak for herself and voice against the humiliation

Комментарии • 314

  • @lathamohan6971
    @lathamohan6971 3 месяца назад +148

    മലയാള സിനിമയിൽ നിന്ന് തമിഴ് സിനിമയിലെത്തി അവിടെ സൂപ്പർ സ്റ്റാർ ആകുന്ന പോലെ അമ്മ അവിടുന്ന് ഇവിടെ വന്ന് സൂപ്പർ അമ്മായിഅമ്മയായി പൊളിച്ചു.....പിന്നെ സുജയുടെ സാരി -- കലക്കി...... പൊളിച്ചു....തിമിർത്തു......

    • @happyandcool1-t1y
      @happyandcool1-t1y  3 месяца назад +7

      ☺️☺️☺️

    • @reenyjohn5833
      @reenyjohn5833 3 месяца назад +2

      Super video..all the best..❤

    • @minimini365
      @minimini365 2 месяца назад

      സാരി സൂപ്പർ 👍🏻👍🏻

  • @nisamnisam1000
    @nisamnisam1000 3 месяца назад +29

    അമ്മയുടെ ആ ചിരി കാണാന് നല്ല ഭംഗിയുണ്ട്☺️

  • @Najmunniyas_KSD
    @Najmunniyas_KSD 3 месяца назад +39

    വനജമ്മ ഫാൻസ്‌ 👍🏻

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 3 месяца назад +24

    വീഡിയോ സൂപ്പർ, ഇങ്ങനെ പറയുന്നത് എല്ലാം കേട്ടു നിന്നാൽ നമ്മടെ തലയിൽ കയറും, പറയേണ്ട കാര്യങ്ങൾ അപ്പപ്പോൾ പറയണം, നല്ല സപ്പോർട്ടിവായ അമ്മായിയമ്മ, എന്റെ അമ്മായിയമ്മ ആണെങ്കിൽ പറഞ്ഞേനെ, അവൻ പറയുന്നത് കേട്ടു മിണ്ടാതെ നിക്കാൻ 😂😂

  • @RaseenaKk-v4m
    @RaseenaKk-v4m 3 месяца назад +5

    അടിപൊളി അവിടെ സച്ചു സുജിത്തു ടെൻഷൻ ആണ് വനജ ചേച്ചി ഇല്ലാഞ്ഞിട്ട് നല്ലൊരു മെസേജ് ചില ആണുങ്ങൾ ഇങ്ങനെയാണ് നമ്മൾ പ്രതി കേരിക്കേണ്ട സമയത്ത് പ്രതികരിക്കണം

  • @neethak928
    @neethak928 3 месяца назад +11

    camera man super. വയർ കാണാതെ എല്ലാ shorts um. All of ur acting slso superb

  • @sujayar4606
    @sujayar4606 3 месяца назад +4

    തിരുത്താനും.,പുകാഴ് താനും,ചേർത്തുനിർത്താനും,സ്നേഹിക്കാനും കഴിയുന്ന അമ്മമാർ ഉണ്ട് എങ്കിൽ ഒരു മരുമകളും വേദനിച്ചു ജീവിക്കാൻ ഇട വരില്ല

    • @mollymani8895
      @mollymani8895 2 месяца назад

      പുകഴ്ത്താനും

  • @sneha19651
    @sneha19651 3 месяца назад +20

    Super video. നല്ല amma. ബോൾഡ് ആവണം പെണ്മക്കൾ

  • @Dreams-jm7hl
    @Dreams-jm7hl 3 месяца назад

    Vdo 👌✨🎉 പാർട്ട്‌ 2 വേണം അമ്മയും അച്ഛനും എത്തിയല്ലോ 😊❤️ അമ്മയുടെ മുഖത്ത് ഒരു വാട്ടം യാത്ര ക്ഷീണമാണോ 🥰🥰

  • @rejanipr3113
    @rejanipr3113 3 месяца назад +1

    First ayta e chanel kanune amma ullathukondu

  • @christchrist6981
    @christchrist6981 3 месяца назад +1

    സൂപ്പർ സുജ സാരീ ആണ് നല്ലത് പിന്നെ അമ്മയൊക്കെ എപ്പോ വന്നു? അമ്മയെ കണ്ടപ്പോ സതോഷം ആയിട്ടോ അച്ഛൻ എവിടെ?

  • @sheelajoseph5070
    @sheelajoseph5070 3 месяца назад +4

    നല്ല saree&blouse👍

  • @saritharajeesh8863
    @saritharajeesh8863 3 месяца назад +11

    ഇത്‌ പോലെ ഉള്ള അമ്മായിഅമ്മ മാരെ കിട്ടണം ❤❤❤❤

  • @ambikakuppadakkath6442
    @ambikakuppadakkath6442 3 месяца назад +4

    Ellavarudeyum adipoli acting..

  • @safeeraahammed4538
    @safeeraahammed4538 3 месяца назад +3

    സാരീ സൂപ്പർ അമ്മ വന്നു 😂

  • @jaisychacko9397
    @jaisychacko9397 3 месяца назад +4

    Ellavarudeyum acting Adipoli cute family ❤❤

  • @vaigak8425
    @vaigak8425 3 месяца назад +3

    Ammayiamma kalakki 👍❤️

  • @priyajavv2507
    @priyajavv2507 3 месяца назад

    Super acting ❤️. നിങ്ങളുടെ സ്ഥലം എവിടാ

  • @Shibikp-sf7hh
    @Shibikp-sf7hh 3 месяца назад +3

    Husbandine എപ്പോഴും ഇങ്ങനെ villanakkalle. അമ്മ 👌👌👌

  • @fidhaabdulkereem
    @fidhaabdulkereem 3 месяца назад

    ഈ അമ്മയും അച്ഛനേം ഇഷ്ടം ആണ് പിന്നെ മോനേം മരുമോളേം

  • @anilapnair9424
    @anilapnair9424 3 месяца назад +2

    അമ്മ വന്നതു കണ്ടപ്പോൾ ഒത്തിരി സന്തോഷം❤

  • @-kp1lq
    @-kp1lq 3 месяца назад +1

    Ee ammayeyum achaneyum bayankara ishtta ammayum achanum ivide aan ennaullathondan njan ningalude vedio's kanunne

  • @AdhilAdhil-x8g
    @AdhilAdhil-x8g 3 месяца назад +1

    അമ്മ ഇവിടെ എത്തി അല്ലെ. സമാധാനമായി

  • @1471673585
    @1471673585 2 месяца назад

    സാരിയും, ഷർട്ട്‌ ഉം സൂപ്പർ മാച്ച് 👌

  • @lathakrishnan4998
    @lathakrishnan4998 3 месяца назад +5

    Assalayittundu ketto ❤❤❤

  • @geethavadassery6408
    @geethavadassery6408 3 месяца назад +1

    Super mother in law

  • @aminaka4325
    @aminaka4325 3 месяца назад +2

    പൊളിച്ചു സുപ്പറായിറ്റുണ്ട് 👍👍👍👍

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 3 месяца назад +4

    Achanum ammayum ethiyalle❤❤❤❤

    • @happyandcool1-t1y
      @happyandcool1-t1y  3 месяца назад

      S

    • @sajidshabana3327
      @sajidshabana3327 3 месяца назад

      Ee അമ്മയുടെ aara ivar njn aathiyit kanunnatha ivare video arengilum onn paranj tharuvo

    • @srenukavasudevan4083
      @srenukavasudevan4083 2 месяца назад

      @@sajidshabana3327ammayum molum marumonum

  • @HadhiRichu-n4m
    @HadhiRichu-n4m 2 месяца назад +2

    വല്ലാതെ ഭരിച്ചാൽ ഇങ്ങനെ ഇരിക്കും അല്ലപിന്നെ 😂

  • @raseenathavarayil7900
    @raseenathavarayil7900 3 месяца назад +3

    ഹായ് അമ്മ എത്തി ഇല്ലേ 💖💖💖

  • @vaishnavnairnair-jm3kn
    @vaishnavnairnair-jm3kn 3 месяца назад +7

    Ammakk Sukumariyude samsara shaili❤..... adipoli acting....

  • @athiravishnu7052
    @athiravishnu7052 3 месяца назад

    കൊള്ളാം നന്നായിട്ടുണ്ട് ശരിക്കും സുജ ആണോ പേര് ശ്രുതി ആണോ

  • @sherlyabey9721
    @sherlyabey9721 2 месяца назад +1

    Super

  • @sudharmavp4904
    @sudharmavp4904 Месяц назад +3

    ഇങ്ങനത്തെ സ്വാഭാവം ഉള്ളവൻ കല്യാണം കഴിക്കേണ്ട ആവശ്യം ഇല്ല

  • @jishak5998
    @jishak5998 3 месяца назад +1

    Part 2 venam ❤❤❤

  • @RekhasKitchen999
    @RekhasKitchen999 3 месяца назад +2

    Nice costumes,and also acting..supr video..🥰🥰

  • @nairaazrin
    @nairaazrin 3 месяца назад +3

    ഇനി അമ്മയെ കാണാൻ ഇവിടെ വന്ന മതി അല്ലെ 🥰

  • @larger420
    @larger420 3 месяца назад

    അമ്മ സൂപ്പർ മകളും സൂപ്പർ

  • @roshinimohan4831
    @roshinimohan4831 3 месяца назад +1

    അടിപൊളി

  • @nunumol1863
    @nunumol1863 3 месяца назад +1

    സൂപ്പർ 👍

  • @suvarnna...childrensworld2102
    @suvarnna...childrensworld2102 3 месяца назад +1

    ❤ നല്ല സാരി എവിടുന്നാ മേടിച്ചേ

  • @roshinisatheesan562
    @roshinisatheesan562 3 месяца назад +2

    😂😂❤❤❤ദത് എനിക്കിഷ്ടായീ❤❤ദതു മതി😂😂😊 Supe അമ്മ❤

  • @aswathyaneesh2913
    @aswathyaneesh2913 3 месяца назад +14

    എനിക്ക് അയാളെ ഇഷ്ടം അല്ല ദുഷ്ടൻ

    • @fathimaathikkavil3490
      @fathimaathikkavil3490 3 месяца назад

      😂

    • @Vlogs-qb7yp
      @Vlogs-qb7yp 3 месяца назад

      😂😂

    • @TopkeralaFacts
      @TopkeralaFacts 3 месяца назад

      Edo idu real alA😂

    • @aswathyaneesh2913
      @aswathyaneesh2913 2 месяца назад

      @@TopkeralaFacts അറിയാം എന്നാലും എന്താ എന്നു അറിയില്ല ഇഷ്ടം ആകുന്നില്ല അതാണ്

  • @sreedhrannambiar8384
    @sreedhrannambiar8384 3 месяца назад +1

    Is there a second part for this sruthi from dubaii hailing from kannur at thillankeri

  • @vahaba7860
    @vahaba7860 3 месяца назад +1

    അമ്മ സൂപ്പർ അച്ഛൻ എവിടെ

  • @ansiafsal481
    @ansiafsal481 3 месяца назад +2

    സൂപ്പർ 😍

  • @AnnammaBenny-lh5oe
    @AnnammaBenny-lh5oe 3 месяца назад +1

    Last smile aunty super

  • @lisammajoy559
    @lisammajoy559 3 месяца назад +1

    എന്തായാലും അമ്മ പുതിയ നൈറ്റി വാങ്ങി..

  • @ambilimanikuttan9152
    @ambilimanikuttan9152 3 месяца назад +1

    അടിപൊളി❤❤❤❤❤❤

  • @thomassali
    @thomassali 3 месяца назад +1

    Super Amma

  • @sujathamurali6090
    @sujathamurali6090 3 месяца назад +2

    👌സാരീ 👌

  • @srenukavasudevan4083
    @srenukavasudevan4083 2 месяца назад

    Inganoru ammayiamma swapnangalil matram.aarkkelum kittiyal ath bhagyam

  • @premeelabalan728
    @premeelabalan728 3 месяца назад +1

    👌🏽👌🏽👌🏽👌🏽👌🏽👌🏽 athanne give respect 😆

  • @kishorekizhakkepurayilkuma1770
    @kishorekizhakkepurayilkuma1770 3 месяца назад

    Ningalude elllam vedios nhan kanarundu.. valare nalla themes aa elllam. Eniku broyude acting super ennnalla parayande.. ente ponnu entha oru punch.. sister aayalum ammma aayalum onnum oparayanilla. Broyude number onnu tharuo.... Oru 90 persontage ente lifilum ingane okkke undakarundu...😅

  • @shineykottayam8506
    @shineykottayam8506 3 месяца назад +1

    Elllam videos super.
    Same avastha.. 23 yrs ayi anubhavikunnu.

  • @fdgffgh964
    @fdgffgh964 3 месяца назад +2

    തിരിച്ചടി കൊടുക്കണം

  • @vatsalamenon4444
    @vatsalamenon4444 3 месяца назад

    Powerful episode.Everybody acted very well.Always Guruvayoorappans blessings to all of you.❤

  • @geethak1319
    @geethak1319 3 месяца назад

    അമ്മേ ഹിന്ദി മാലും

  • @susmithachandran982
    @susmithachandran982 3 месяца назад

    Nice saree, super story.

  • @ShainiShainiN
    @ShainiShainiN 3 месяца назад

    Amma. Vanallo❤❤spr ayid mole😂😂❤❤

  • @TheNeedleTree556
    @TheNeedleTree556 3 месяца назад +1

    Plastic cutting board use cheyyan padilla 😢

  • @nishageorge7029
    @nishageorge7029 3 месяца назад +2

    Hi Amma vannaa❤️❤️

  • @UmmuKulsu-tr9xc
    @UmmuKulsu-tr9xc 3 месяца назад +1

    ദുഷ്ടൻ 😮😮

  • @evanalbin5627
    @evanalbin5627 3 месяца назад +1

    Super 🥰🥰

  • @omanasreenath7944
    @omanasreenath7944 3 месяца назад +1

    എന്നാലും കല്യാണത്തിന് പോകു മ്പോൾ ഒരുങ്ങണ്ടെ

  • @haseenay6631
    @haseenay6631 Месяц назад

    Eth ammayum makklm channel e amma alle evrde mon aano athilullth

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 3 месяца назад

    നല്ല സാരി

  • @SheenaKj-o5e
    @SheenaKj-o5e 3 месяца назад

    Sooper video from wayanad

  • @mythilikrishnan7275
    @mythilikrishnan7275 3 месяца назад +2

    Saree and blouse super

  • @vidyaraju3901
    @vidyaraju3901 3 месяца назад +1

    സൂപ്പർ... പൊളിച്ച് മക്കളെ....... 😂😂

  • @sininair6064
    @sininair6064 3 месяца назад

    അമ്മയെ കണ്ടതാണ് സന്തോഷം❤❤❤

  • @KiranKiran-h8d
    @KiranKiran-h8d 3 месяца назад

    Ente husbend nte athe swabhavam oru maattavum illa iratta petta alianmaare pole 😂😂😂😂

  • @jeejak.l4745
    @jeejak.l4745 3 месяца назад

    Super...ammayk oru hi❤❤

  • @raji6029
    @raji6029 3 месяца назад

    എരുമാട് എവിടെയാണ് വീട്

  • @HUSAINANDHASEENVLOGS
    @HUSAINANDHASEENVLOGS 3 месяца назад +1

    അമ്മ yetiyo വീഡിയോ കണ്ടപ്പോൾ സന്തോഷം ആയി ❤️❤️

  • @shajilshan3733
    @shajilshan3733 3 месяца назад +2

    അമ്മയുടെ മുഖം വാടി പോയി... 😔

  • @SoumyaKumar-uy1nj
    @SoumyaKumar-uy1nj 3 месяца назад

    എന്റെ കെട്ടിയോൻ എന്നും പരാതി ആണ്
    നല്ല ഡ്രസ്സ്‌ ഇടില്ല ഒരുങ്ങില്ല എന്നൊക്കെ 🤭

  • @sreevasudev4467
    @sreevasudev4467 3 месяца назад

    ഞാന്‍ 100% വും ഇങ്ങനെ തന്നെ

  • @NisarMsp-fl2rj
    @NisarMsp-fl2rj 3 месяца назад +1

    ഹായ് അമ്മ love you ummaaa അമ്മ അച്ഛൻ എവിടെ ❤❤❤❤

  • @Jilshavijesh
    @Jilshavijesh 3 месяца назад +3

    ഹായ് അമ്മേ ❤️❤️അച്ഛൻ എവിടെപ്പോയി 🥰🥰🥰🥰ചേച്ചി ചേട്ടാ നിങ്ങളെയും ഇഷ്ട്ട.... ❤️❤️❤️❤️

  • @sumanpaul7875
    @sumanpaul7875 3 месяца назад

    ഡിവോഴ്സ് ചെയ്യൂ

  • @janiyathomas5685
    @janiyathomas5685 3 месяца назад

    Ammane evide kanan kazhijathil valare santhosham❤❤

  • @anithashukoor8514
    @anithashukoor8514 3 месяца назад +2

    Amma super

  • @Minsha402
    @Minsha402 3 месяца назад

    സത്യമായാ കാര്യം but അമ്മായിഅമ്മ ഇങ്ങനെ അല്ല 😢

  • @beenas9753
    @beenas9753 3 месяца назад

    Super video❤

  • @saralachathanath2224
    @saralachathanath2224 3 месяца назад

    Super sari

  • @ultra.instinct1234
    @ultra.instinct1234 3 месяца назад

    Length kootane❤❤❤❤

  • @DayanaNixon
    @DayanaNixon 3 месяца назад +1

    അമ്മയെ അമ്മായിഅമ്മ ആക്കിയല്ലേ

  • @geethamuralidharan7989
    @geethamuralidharan7989 3 месяца назад

    Super 👍

  • @RaeesRifdha-mc4ur
    @RaeesRifdha-mc4ur 3 месяца назад

    👌

  • @minhathottathil2581
    @minhathottathil2581 3 месяца назад +1

    ❤❤❤

  • @aami504
    @aami504 3 месяца назад

    അമ്മ എങ്ങനെ ഇവിടെ എത്തി 🤔

  • @premakumarik3732
    @premakumarik3732 3 месяца назад

    അടുത്തതിൽ അച്ഛനെ കൂടെ കൊണ്ടുവരണം

  • @neenuneenugireesh752
    @neenuneenugireesh752 3 месяца назад

    👍👍👍

  • @saleenabeevi9640
    @saleenabeevi9640 3 месяца назад +1

    Hai

  • @ushakumari6761
    @ushakumari6761 3 месяца назад +1

    നല്ല സാരി 🥰

  • @beenakt3731
    @beenakt3731 3 месяца назад +1

    ❤❤❤❤❤❤❤❤❤❤

  • @MansoorV-h8n
    @MansoorV-h8n 3 месяца назад

    Ammavanne

  • @ajithasuresh3893
    @ajithasuresh3893 3 месяца назад

    👍🏻

  • @neethujerin4676
    @neethujerin4676 3 месяца назад

    👍👍👍❤