Daughter Jealous about her Sister-In-Law | നാത്തൂൻ പോര് | EP - 120 | SKJ Talks | Family Short film
HTML-код
- Опубликовано: 4 окт 2024
- Daughter Jealous about her Sister-In-Law is a short film portraying the life of a daughter who is jealous towards her sister in law and tries to manipulate her mother.
Daughter Jealous about her Sister-In-Law Powered by IDHAYAM & PARAKKAT JEWELS.
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
Shop Now : idhayam.com/
Parakkat Jewels offers an exciting array of purest gold layered or ‘one gram gold’ ornaments with a 100% guarantee. Since 1990 their extensive collection of premium one gram gold coated ornaments is a trusted favourite among the growing customer base.
Shop Now : www.parakkatje...
Written & Directed by
Sujith K J
DOP
Sujith K J
Vignesh
Amal
Vaisakh Balachander
Editing
Amal
Music
Nipin Besent
Asst Director
Amal
Cast
Sister-in-law : Chandhini
Wife : Arya Sreekantan
Mother-in-law : Jayanthi Kolappan
Husband : Shyam
Sales Man : Sanooj
Poster : Manikantan N
Narration : Sujith K J
Narration Camera : Manikantan N
#jealousy #sisterinlaw #skjtalks
Topics Covered:
sister in law envy
jealous towards sister in law
daughter vs daughter in law
jealousy in family
jealousy issues
family conflict
family drama
jealously towards sister in law
How to cope with jealousy
Mother in law and daughter in law bonding
quarrel in between sister-in-law and daughter
understanding between mother in law and daughter in law
Daughter's jealousy
daughters-in-law and mothers-in-law often find it difficult to get along with each other?
Mother-Daughter Jealousy
Daughter Who Are Jealous of Their Mother
How to handle a jealous sister in law
നല്ല ഒന്നാന്തരം നാത്തൂൻ പോര്
നാത്തൂൻ പോര്
അസൂയ
മകളുടെ അസൂയ
കുടുംബ കലഹം
മരുമകളോട് മകളുടെ അസൂയ
കുടുംബത്തിനുള്ളിൽ അസൂയയും അതിന്റെ പ്രശ്നങ്ങളും
We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
Facebook : / skjtalks
RUclips : www.youtube.co....
Instagram : / skjtalks
If you want to be a change Maker then whatsapp us on : 7736118081
ഈ അമ്മയ്ക്ക് നല്ല അമ്മായിഅമ്മയും ദുഷ്ട അമ്മായി അമ്മയും നല്ല രീതിയിൽ ചെയ്യാൻ പറ്റുന്നു... ഗ്രേറ്റ് 💞....
ഗുഡ് മെസ്സേജ് 👏👏
Correct
Thanks a lot ❤
Engane abhinayikathirikum e Sooraj bro de amma alle nalla abhinayikan ka hi ulla family
Ee ammede perentha??
Excellent super useful messages
Best wishes
ഇത് പോലെ സ്നേഹമുള്ള അമ്മയെ ആണ് എനിക്ക് കിട്ടിയത്. എനിക്ക് 4 നാത്തൂന്മാർ ഉണ്ട് എന്നേ സ്വന്തം അനിയത്തിയെ പോലെ ആണ് കാണുന്നത്. ഇങ്ങനെ ഒരു കുടുംബത്തിൽ വന്നത് എന്റെ ഭാഗ്യം ❤❤❤
ഇങ്ങനെ ഉള്ള അമ്മായിയമ്മ യെ കിട്ടാൻ ഭാഗ്യം ചെയ്യണം ❤🥰
Dennis
Ingne onnum aarum indavulla 🥲
Atheee
Athe
Yes
ഇത് പോലത്തെ അമ്മായിഅമ്മ കിട്ടുന്നവർ ഭാഗ്യവതികളാണ്.. മിക്കവാറും മോളുടെ കൂടെ ചേർന്ന് മരുമകളെ കുത്തുവാക്കുകൾ പറയുകയും ദ്രോഹിക്കുകയും ചെയ്യുന്നവർ ആണ് കൂടുതലും... അനുഭവം ആണ്....
Ente ammayiamma avarude makalude kude koodi enne eppolum kuttuvakukal paranje manasikamayi pidipikarunde
@@aparnadavid7318 enikum same anubhavamane.. makalode pinagumbol entaduth snehamayirikum.. veedum mindumbol pazhayath pole...
@@surumi8654 eppol evidayane ullathe
ഇപ്പോഴും അനുഭവിക്കുന്നു
❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
എനിക്കുമുണ്ട് അമ്മായിഅമ്മ 🤣🤣🤣🤣 മുന്നേ നിന്ന് ചിരിച് കളിച് നിക്കും ഞാൻ മാറുമ്പോൾ എന്നേ തന്നെ കുറ്റം പറയും അതും ഞാൻ കേൾക്കണം 🤣🤣
Elladthum angane thanne
True ..ente ammayum ammayiamma avumbo ente ammayamme pole avuvarikkuvo...??
Yes🤣
Same
Ente ammayi ammayum .same
അതു Sujith ചേട്ടായി പറഞ്ഞത് 100% ശരിയാണ്. അമ്മായിയമ്മ തന്റെ സ്വന്തം മരുമോളെ സ്നേഹിച്ചാൽ അതൊരു അസൂയമനോഭാവത്തോടെ നോക്കുന്ന അവരെ തമ്മിൽ തല്ലിപ്പിക്കുന്ന മക്കൾ ഇന്നും നമ്മുടെ Society ഉണ്ട് ചേട്ടായി. അവർക്ക് രക്തബന്ധം, സ്നേഹബന്ധം എന്താണ് എന്ന് പറഞ്ഞാൽ ഒരിക്കലും മനസ്സിലാവില്ല. കാരണം അവർക്ക് Selfishness കൂടുതലാണ് Bro.
ഈ അമ്മയ്ക്ക് ഏതു വേഷവും ചേരും 😍😍😍എല്ലാവരും നല്ല അഭിനയം💐💐💐അമ്മ 😘😘😘
ഇങ്ങനെ ഉള്ള അമ്മായിഅമ്മ സ്വപ്നങ്ങളിൽ മാത്രം 😁നാത്തൂൻ ഏകദേശം ഇത് തന്നെ 😁നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ❤️
Thanks a lot ❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
അമ്മായിഅമ്മയും മരുമകളും ആയാൽ ഇങ്ങനെ വേണം🥰🥰👍👍
Thanks a lot Priya ❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
👍🏻👍🏻
ഇങ്ങനെ വേണം അമ്മായിയമ്മയും മരുമകളും 👌🏻👌🏻👌🏻
Thanks a lot Afeef❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
എന്റെ husbandinte അമ്മ ഇതുപോലെയാണ്... ഫുൾ സപ്പോർട്ട് ആണ്... എന്റെ നാത്തൂൻ ഇതുപോലല്ല... ചേച്ചിയും അമ്മയെപ്പോലെയാണ് ♥️
Masha allah
Mee too❤
Lucky ❤🧿
Mine too♥️
Stay blessed.
സ്നേഹം ഉള്ള ഒരുപാട് അമ്മായിഅമ്മമാർ ഉണ്ട്. പക്ഷേ അതിൽ 95 % അമ്മമാരെയും അവരുടെ പെണ്മക്കളുടെ ദുഷിച്ച വർത്താനം പാടെ മാറ്റിക്കളയും.
സത്യം..
Correct
ഇങ്ങനെ ഉള്ള mother in laws സ്വപ്നങ്ങളിൽ മാത്രം. നാത്തൂൻ ഏകദേശം ഇങ്ങനെ ഒക്കെ തന്നെ. But എല്ലാരും ഇല്ല 😄
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
ഇങ്ങനുള്ള അമ്മായിയമ്മ സ്വപ്നങ്ങളിൽ മാത്രം 🙏🙏🙏... നാത്തൂനെക്കാൾ പോര് അമ്മായിയമ്മക്കാണ് 😜😜
അമ്മായിഅമ്മ മാർ ഇങ്ങനെ ആയാൽ ഒരു പ്രശ്നവും ഉണ്ടാവില്ല... നല്ല വിഡിയോ... ഈ വിഡിയോ ഞാൻ തീർച്ച യായും ഷെയർ ചെയ്യും... 👍🏻
Thanks a lot Nisha Binoy❤
ഈ അമ്മായിമ്മ തികച്ചും സങ്കൽപ്പികം മാത്രം 😁
ഇന്നത്തെ മരുമകൾ തന്നെയാണ് നാളത്തെ അമ്മായിയമ്മ .നല്ല സന്ദേശം നൽകുന്ന video. Thanks SKJ Team
Thanks a lot Annamma PJ❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
അമ്മയുടെ അഭിനയം കലക്കി 👌👌👌
നല്ല മെസ്സേജ് ആണ് 👍👍👍
Nathoon പോരും അമ്മായിയമ്മ പോരും ഇല്ലാത്ത ഞാൻ.അമ്മയെ പോലെ അമ്മായിയമ്മയും ചേച്ചിയെ പോലെ ഒരു ദ്രോഹത്തിനും വരാത്ത ഒരു nathoonum.ഒരുപാട് നന്ദി deivame.
Lucky girl
@@ajmalvanimel5903 എത്ര വര്ഷമായി കല്യാണം കഴിഞ്ഞിട്ട് 🤔
@@sajifais9795 4 years
Good message. Such mother in law's are a gem very rare to find these days. Mostly what i have seen is that it's very challenging for them to treat both daughter and daughter in law as the same...
Thanks a lot
Mini .H. Menon ❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
Woww I'm blessed to have Aunty like her thank you Daddy Jesus 🤩😍
❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
ഇപ്പോൾ friday ആവാൻ കാത്തിരിക്കും. Skj പുതിയ videos കാണാൻ.
Thanks a lot Nourin Nefrin❤
Good information 😍👌 എനിക്ക് ഈ സിറ്റുവേഷനിൽ കാണാൻ പറ്റിയ വീഡിയോ... 👍 ഞാൻ എപ്പോഴും skj talks കാണുന്ന ഒരാളാണ് അതുകൊണ്ട് ഞാൻ എന്റെ നാത്തൂനോട് നല്ല രീതിയിൽ തന്നെ പെരുമാറും ഇത് ഞാൻ skj talks ന് തരുന്ന വാക്ക് 👍😍
ഞാനും എന്റെ സഹോദരന്റെ ഭാര്യയും നല്ല കൂട്ടുകാരെ പോലെ ആണ്. ഒരു function വന്നാൽ ഞാനും അവളും ഒരുപോലത്തെ ഡ്രെസ്സ് ആണ് എടുക്കുന്നത്.
Thanks a lot
sruthiAjay ❤
നാത്തൂൻ പോര് ഇല്ലാത്ത വീടുകൾ ചുരുക്കം ആയിരിക്കും... ഒളിഞ്ഞും മറഞ്ഞും ഇപ്പോഴും കേൾക്കാം 😅
True
Ente nathoon poredukkarilla
@@neethurineesh5702 ende nathoonum pavam aan.
Enikkum und naatthoon avar enikk ellaatthinum sapport aan njagal frd poleyaan
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
What a beautiful script ❤️ nyc acting Chandhini 🔥💯😍
Thank u lekshmi❤️💓💞
@@Chandniskumar ☺️❤️
Thank you Lekshmi Lechu ❤
Hai അമ്മായമ്മ മരുമക്കൾ ഇങ്ങനെ വേണം ഇവർ സൂപ്പറാ🥰🥰🥰
Hai Noushida
😀
അമ്മായിഅമ്മ പൊളിച്ചു.. നാത്തൂനും സൂപ്പർ 😍😍ഒത്തിരി ഇഷ്ടം... അതിലേറെ ഇഷ്ടം അവസാനത്തെ സന്ദേശം.... 😍💪🏻ആശംസകൾ 😍
മക്കളെ ഇങ്ങനെ ഒന്നിനെ ആർക്കും കിട്ടില്ല.കാരണം ഇങ്ങനെ ഒന്ന് ഈ ലോകത്തില്ല 😂😂😂😂😂😂
Great effort 👌👌 ever relevant content !!!! ഒരു അമ്മായിയമ്മ വിചാരിച്ചാൽ നാത്തൂന്മാരും പെൺമക്കളും നല്ല സൗഹൃദത്തോടെ ജീവിക്കും. പക്ഷേ , അവർ അതിന് വേണ്ടി കുറച്ചു പ്രയത്നിക്കണം !! സ്വന്തം കാര്യം മക്കളിലൂടെ നടത്തി എടുക്കാൻ ശ്രമിക്കുന്ന സ്ത്രീകൾക്ക് എങ്ങനെ ഈ വിശാല മനസ്സ് ഉണ്ടാകും? മുതിർന്നവർ ആണ് എന്ന ഒറ്റ കാരണം മുന്നിൽ വെച്ച് എത്രയോ ആളുകൾ പ്രായം കുറഞ്ഞവരെ പരിഹസിക്കുകയും കുത്തുവാക്കുകൾ പറയുകയും ചെയ്യുന്നു !! കാഴ്ചപ്പാടിൽ വ്യത്യാസം വരണം, കുടുംബത്തിൻ്റെ നന്മക്ക് വേണ്ടി ആദ്യം ചിന്തിക്കണം... മക്കൾക്ക് തെറ്റുകൾ പറ്റും, അത് ചൂണ്ടി കാണിച്ചു നേർ വഴിയിലൂടെ കൊണ്ടുവരണമെങ്കിൽ ആദ്യം മുതിർന്നവർ ശരിയും തെറ്റും തിരിച്ചറിയണം .. അവർ അത് ഉൾകൊണ്ട് ജീവിച്ചു കാണിച്ചു കൊടുക്കണം..അല്ലാതെ ego പറയുന്നതനുസരിച്ച് പോകരുത് !!! ഈ സമൂഹത്തിൽ എന്നെങ്കിലും നല്ല മാറ്റം വരും എന്ന ശുഭാപ്തി വിശ്വാസത്തോടെ .....
എല്ലാം ഇഷ്ടപ്പെട്ടു.... 🫶🏻 പക്ഷെ മരുമകളെ 'കേറി വന്നവൾ' എന്ന പ്രയോഗം മാത്രം ഇഷ്ടപ്പെട്ടില്ല.... അവൾ കേറിവന്നതല്ലല്ലോ.... വിളിച്ചു കൊണ്ട് വന്നതല്ലേ.. 🙂❤️
ഇതുപോലത്തെ അമ്മായിഅമ്മ ഒക്കെ ആണെകിൽ നാത്തൂൻ പോരോന്നും ഒരു വിഷയം അല്ല.... ഇതുപോലത്തെ അല്ലെങ്കിൽ പിന്നെ പറയണോ 😁
❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
Every Friday I am waiting for skj s notification 😘💕💕💕🥰🥰 good message 💗🥰🥰
Thanks a lot
Kshema Thomas ❤
Yes
Good information 👍🏼 notification kandu vannar undo
Thanks a lot Thazni Anvar ❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
Thanks for SKJ Talks ❤️
Super information.
SKJ Talks ൻ്റെ ഓരോ വീഡിയോയും ഒരു പാട് ജീവിത പാഠങ്ങൾ ഉൾക്കൊള്ളുന്നതാണ്.എല്ലാ വീഡിയോയും ഒരു പാട് ഉപകാരപ്രദമാണ് 🥰🥰
ഇങ്ങനുള്ള അമ്മായിയമ്മ സ്വപ്നങ്ങളിൽ മാത്രം 😜😜😜🤣🤣🤣🤣
No.eniku undu
@@arathikk8880 എങ്കിൽ നിങ്ങൾ ഭാഗ്യവതി ആണ് ❤❤🥰🥰
എനിക്കും ഉണ്ട് ❤️
Enik unde
Many people don't have a Mother-in-law like this, if you have one please treasure them. Both daughter and Sister-in-law should have love for each other. This is a nice story as usual hat's off to SKJ and God bless you🙏
ഇങ്ങനെ ഒരു അമ്മയി അമ്മ കിട്ടാൻ ഭാഗ്യം വേനം ❤
സ്ഥിരം ഹാജർ 🥰🥰🥰
Very super message❤
Thank you ❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
എന്റെ ജീവിതം നശിപ്പിച്ച എന്റെ നാത്തൂന് സമർപ്പിക്കുന്നു.....
Wat happnd to ur life
Pray
Njagaludeyum
😥
എന്റെയും 😔😔😔ഒപ്പം അമ്മായിമ്മയും koode ഉണ്ട് ഇവരുടെ... കല്യാണം കഴിഞ്ഞ് അമ്മായിമ്മയെ കൂട്ടാതെ ഒരു സ്ഥലത്തോട്ട് പോയിട്ടില്ല എന്നിട്ടും കുറ്റം 😔😔😔
Beautiful story.Those who behave like this should take lesson, Wonderful acting by each& everyone,keep it up God Bless
Thanks a lot Smitha Nair❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
ഇങ്ങനെ ഒരു അമ്മായി അമ്മയെ ആരും കൊതിക്കും
Thanks a lot ❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
സ്നേഹം കൊടുത്താൽ തിരികെ സ്നേഹം തരുന്ന മരുമകളെ എനിക്കും കിട്ടട്ടേ❤️
Ammamaar ingane ullath thanne oru valiya bhagyam aan
❤
വീഡിയോ ഒരുപാട് ഇഷ്ടമായി 👍🏻👌 ആരും ആഗ്രഹിക്കും ഇങ്ങനൊരു അമ്മായിയമ്മയെ കിട്ടിയിരുന്നെങ്കിലെന്ന് ❤️
Excellent content, deadly reality of today 😭😭❤️❤️💎💎💯💯
Thanks a lot
Zainudeen Rawther ❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
എന്റെ അമ്മായിയമ്മ ഇത്രേം ഇല്ലെങ്കിലും നല്ല പാവം ആണ്
പിന്നെ നാത്തൂൻ ഇല്ല
പക്ഷെ ഏട്ടത്തി ഉണ്ട്
ന്റെ അമ്മോ ഭയങ്കരീ 🤣🤣🤣
എനിക്ക് ഇങ്ങനെ ഒരു അമ്മായിയമ്മയെ തന്നെ തരണേ ദൈവമേ 🥹
Good message.. Waiting for next episode 💓
Thanks a lot
Noufizz Noufi ❤
എന്റെ അമ്മയുടെ ചേച്ചി ഇങ്ങനെത്തെ അമ്മായിയമ്മയാ , സ്വന്തം മോളേക്കാളും മരുമോളെയാ ഇഷ്ടം. അതിന് സ്വന്തം മോൾക്ക് ചെറിയ കുശുമ്പുണ്ട്. ചേച്ചിക്ക് ഒന്നും ചെയ്യേണ്ട എല്ലാം കയ്യിൽ കൊണ്ടെ കൊടുക്കും ചായ പോലും . ചേച്ചിക്ക് ജോലിയും ഉണ്ട്. ഇത് പോലെ തന്നെ
Good information ❤️
Skj talks🔥
Thanks a lot ❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
Dennis
Realllyyy... hats off... skj talks family....👍👍 Keep going ......
Thanks a lot
Jimcy Manu ❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
Lucky to have such mother-in-law 👍
Thanks a lot Suresh Pillai❤
Adipoliii video🥰 congrats SKJ talks
Thanks a lot Chanchal❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
'അമ്മ നല്ലതാണ്,പക്ഷെ മോൾ വീട്ടിൽ വന്നാൽ പിന്നെ നമ്മൾ പടിക്ക് പുറത്താണ്😌😌
Appo alle sahichala😂..oor eppelu thamasikkan varumbo nalla joli aayi angh ninna mathi
Super story.... Ella storyum oro inspirations aannu... Really good information.... Very nice.... Thank u my favourite teams....🥰🥰🥰
Thanks a lot Millu Zallu❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
Sure.....
എന്റെ അമ്മായിയമ്മയും ഇത് പോലെ സ്നേഹമുള്ളവരായിരുന്നു, പലപ്പോഴും അവരുടെ മക്കളെക്കാൾ.... എന്റെ ഭാഗ്യമായിരുന്നു.
പക്ഷെ ഒരു വർഷം പോലും തികയുന്നതിന് മുമ്പേ ഞങ്ങളെ വിട്ടു പോയി 🥺🥺🥺
Nallathinonnum nilanilppilllaa
എനിക്ക് ആദ്യം ഈ പ്രശ്നം ഉണ്ടായിരുന്നു.. എന്റെ ഏട്ടന്റെ ഭാര്യയെ എന്റെ അമ്മ സ്വന്തം മോളായിട്ട കാണുന്നെ... അപ്പോ എനിക്ക് ദേഷ്യം ആയിരുന്നു... അസൂയ 🤭.. പപ്പയോടു കൊറേ പരാതി പറയും.. അപ്പോ പപ്പാ പറഞ്ഞു അതിനു നീ അഭിമാനിക്കണമ് എന്ന്.. നിന്റെ അമ്മ നിന്റെ ഏട്ടൻ കെട്ടികൊണ്ട് വന്ന പെണ്ണിനെ സ്വന്തം മോളായിട്ട് കാണുന്നുണ്ടേൽ അത് നല്ല അമ്മ ആയത് കൊണ്ടാണ് എന്ന്... എവിടെ. അങ്ങനെ ഒന്ന് കാണാൻ പാട്ടീന്ന് വരൂല.... ശരിയാ പപ്പാ പറഞ്ഞത്.. ന്റെ അമ്മ അത്ര നന്നായി നോക്കുന്നുണ്ട്... ഇപ്പോ എനിക്ക് എന്റെ എടതി കഴിഞ്ഞ് ഉള്ളു ആരും... അത്രേം ഞങ്ങൾ തമ്മിൽ അടുത്ത കഴിഞ്ഞു ❤
സൂപ്പർ തീം സ്നേഹ ബന്ധത്തിൻറെ കഥ എല്ലാവരോടും സ്നേഹത്തിൽ പെരുമാറുക എന്നതാണ് ചുരുക്കം
Thanks a lot Nazz ❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
Nice content 🤗🤗 chanthini chechida face chammi kanan nalla rasam ond....ellarum kollamm💖🤩
Thank you
Manuja Manikuttan ❤
Such an influential video👍🏻well done team skj talks🥰
Thanks a lot Keerthana P❤
ക്യാഷ് ഉള്ള വീട്ടിൽ നിന്നു വന്ന മരുമക്ളോടും പാവപെട്ട വീട്ടിൽ നിന്ന് വന്ന മരുമകളോടും പെരുമാറുന്ന രണ്ട് രീതിയിൽ അടുത്ത വീഡിയോ ങ്ങനെ ചെയ്യുമോ.ക്യാഷ് ഉണ്ടെങ്കിൽ കാര്യം ഉള്ളു എന്ന് ആണ് alleryum വിചാരം ക്യാഷഇന്നാണ് സ്നേഹം alldhe യഥാർത്ഥ സ്നേഹം ആരും തിരിച്ചറിയുന്നില്ല ottapeduthal കുത്തുവാക്കുകൾ എല്ലാം സഹിക്കണം
Sure, Will do in future. Thank you Fathimath Jaseela
ഇങ്ങനെ അമ്മായി അമ്മമാർ സ്വപ്നങ്ങളിൽ മാത്രം. അല്ലെങ്കിൽ ഇതുപോലെ ഉള്ള വീഡിയോ കളിൽ
Arrogance and jealously are the main factors in every households. It might take a time to recover from such situations and maximize the effort of being humble to each other.
❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
Insecurity is the reason behind jealousy and arrogance
@@jayam2078 💯
Alcohol addiction, postpartum depression, comparison ഇവയൊക്കെ base ആക്കി videos ഇടാമോ 🙏🙏
Sure, will do in future. Thank you
എന്റെ നാത്തൂന്മാർ ഇങ്ങനെ അല്ല.. നല്ലത് സപ്പോർട്ട് ആണ്
❤
Chandni scored in this episode 🤝
Thank you
Athira Vijayan ❤
മറ്റുള്ള നല്ല അമ്മായിഅമ്മയായില്ലങ്കിലും .... നമ്മൾ ഒരോരുത്തരുക്കും. അങ്ങനെയാവാൻ പറ്റുമല്ലോ🤗🤗
Katta waiting ayirunnu ie videokk super ❤️❤️ skj talks the best content of family problems😎🎉 the all the best of skj talks group members❤️❤️❤️❤️
Thanks a lot
Muhammad sahad ❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
നന്നായിട്ടുണ്ട് കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാണ് നിങ്ങളുടെ vdo🎉❤
നല്ല അമ്മ❤ ഇതുപോലെയുള്ള നാത്തൂൻസ് എല്ലായിടത്തും ഉണ്ട് മകൾ ഏഷണി കേറ്റുമ്പോൾ മകളുടെ കൂടെ നിൽക്കുന്ന അമ്മമാരാണ് കൂടുതലും ഉള്ളത് ഈ അമ്മ കൊള്ളാം 👍❤🥰
Ithupolulla ammayiammayum marumolum swapnangalil maathram 😂👍
I love The mother in law character as well as that aunty,Chandni chechi different avatar, loved it Arya sissy🥰🥰🥰
പൊളിച്ചു 👏👏👏
Thanks a lot ❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
Ivaru endhu act cheythalum adipoliyaa❤️🥳👏👏
Thank you Shahana Moideen❤
All the best skj talks.....it will definitely influence our society.......👍👍👍
Thanks a lot
Sreemaneesha Bs ❤
നാത്തൂൻ പോര് എല്ലായിടത്തും ഉണ്ടാകും അവരെ സപ്പോർട്ട് ചെയ്യുന്ന അമ്മമാരും ഇതുപോലെ ഒരു അമ്മ ❤
I liked the advice of mother to her daughter .
Thanks a lot Deepa Mariet❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
Ammayiyumma marumol enna perinekal nallath ummayum molum/ ammayum makalum ennalle🥰
Im really happy to have ma sister in low... Ma best friend 😘
❤
അമ്മായിയാമ്മയുടെ ഇത് പോലെയുള്ള സ്നേഹം കിട്ടാൻ എനിക്ക് ഭാഗ്യമില്ല..... പക്ഷെ അതിന്റെ പറയാനാവാത്ത അത്രയും സ്നേഹവും വാത്സല്യവും എന്റെ ഭർത്താവും, 4 നാത്തൂൻവന്മാരും പിന്നെ അമ്മായിയാച്ഛനും തരുന്നുണ്ട്...... ഞാൻ അതിൽ വളരെ ഭാഗ്യവതിയാണ്..... 🥰🥰🥰
👌 message എന്റെ അമ്മായി അമ്മയും ഇങ്ങനെയാണ് 👏👏 മോൾക്കും എനിക്കും സാധനങ്ങൾ ഒരുപോലെ മേടിക്കും i am so lucky എനിക്ക് നല്ലൊരു അമ്മായിയമ്മയും നാത്തൂനുമാണ് 👏👏all the best u r ടീം god bless you
SKJ talks deserves a tv show❤️
ഇങ്ങനത്തെ അമ്മായി അമ്മമാർ സ്വപ്നങ്ങളിൽ മാത്രം😂
Ishttam pole und😂..ente bro nte wife jobn povumboyekk ellam setakkikkodkkum ente ummachi..❤njanaghale okke vayakk parayum but avarod deshyam pidikknne onnum kanare illa..but enikkum ente sisnum ath anghanenne venam enna..BCS swantham umma parayunnath pole avilla hus nte umma parayumbo chilappo athond😊
@@ichuszz123 oh... ✨
Ente nathunum ammayum adipoliya
വീഡിയോസ് eallam adipwoli ആണ്...😊✌️✌️
Thanks a lot Ayisha ❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
എന്റെ നാത്തൂനേ കണ്ടു പഠിക്കാൻ ആണ് എന്റെ അമ്മ പറയാറ്. വീട്ടിലെ കാര്യങ്ങൾ അവൾ efficient ആയി ചെയ്യുന്നത് അത്ഭുതത്തോടെ കണ്ടു നിന്നിട്ടുണ്ട്. ഞാനും ആവളും എന്നും നല്ല friends ആണ്. പക്ഷെ അവൾ അമ്മയുമായിട്ടാണ് കൂടുതൽ കൂട്ട്
ഇങ്ങനെ യുള്ള അമ്മ കഥ യിലെ
ഉള്ളു 😄😄
Angane mothathil parayaan pattilla...
Chelapo nalla ammamarum undavum
ഇതുപോലെ ഒരു അമ്മായിയമ്മയെ കിട്ടാനാണ് ഏതു മരുമക്കളും ആഗ്രഹിക്കുന്നത്....❤❤❤
എന്റെ നാത്തൂൻ ഒരു പാവമാണ് 😍🥰
❤
@@skjtalks 😍
Video varan waiting ayrinuu 😍😍😍 its a good content 👍👍👍 great work skj talks team🔥👍 chandini chechii oru rakshailla Adipoli acting ❤🔥
Thanks a lot
Meenakshi J ❤
Hi Sujith Bro love your videos. This is very subjective and interesting. 🔥🔥♥️♥️
Beautifully demonstrated… thank u team wonderful work
Thanks a lot Hilda Femandes❤
നല്ല അമ്മായിഅമ്മ നല്ല മരുമോൾ 🌹🌹🌹🌹🥰🥰🥰👌👌👌👌👌
Thank you Seetha ❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
Awesome short film ❤ loved it❤
Very nice concept just loved it 🤩🤩 I am also treated my mother in law as my own mother and she also treated me like her daughter.nice story
ഇതുപോലെ ഒരു അമ്മായിയമ്മ ആയതുകൊണ്ട് കുഴപ്പം ഇല്ല അല്ലെങ്കിലോ 🤣
പക്ഷേ ചിലരുടെ കാരിയത്തിൽ അമ്മായിയമ്മയും നതൂനും എന്നും ഒറ്റകെട്ടും മരുമക്കൾ മിക്കവരും കുടുംബത്തിൽ ഒറ്റപ്പെടുന്ന അവസ്ഥയുമയിരിക്കും ! ശരി അല്ലെ സുഹൃത്തുക്കളെ?
ente naathoon nalla friendly aanu. njaggal ellam share cheyyum 😊❤
Good content and good message for society 💥♥️
Thanks a lot
Anakha biju ❤
ഓരോ കുടുംബങ്ങളിലും നാത്തൂന്മാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ
Maximum Share ചെയ്യുക ❤
Skj super super super അല്ലാതെ എന്താ പറയുക Friday 7 PM waiting ആണ് എല്ലാം ആഴ്ചയും Super SKJTeam
Thanks a lot Sindu C❤
God gifted me another mother and sister through my mother in law and sister in law... I am blessed to have them...😍❤️
❤