ഇതേപോലെ ആണോ നിങ്ങളുടെ ഭാര്യ ..?

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии •

  • @miraclezzworld...9353
    @miraclezzworld...9353 2 года назад +107

    Sathyam paranja chechiyude vediokk nalla originallity und.... 👍🏻✨️ Chechi vediosinokke nalla effort edukkunnud... Ellarum Nalla oru പ്രോത്സാഹനം thanne kodukkukkanam...👍🏻👍🏻❤️Keep going chechu... 😊❤️

  • @miraclezzworld...9353
    @miraclezzworld...9353 2 года назад +648

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ aarokke oru hajar idu😂😂✨️✨️

  • @manjulapp6389
    @manjulapp6389 Год назад +11

    Nice. നീതുവിൻ്റെ ആൺ വേഷം ആണ് എനിക്ക് ഏറെ ഇഷ്ടം. All the best!

  • @mr.mrs.6939
    @mr.mrs.6939 2 года назад +30

    Neethu eth oru nalla thread aanu.ethinde oru series thanne erakkam.sulu rocks💥

  • @shabnajasmin6506
    @shabnajasmin6506 2 года назад +23

    ചേച്ചി ക്ക് പുരുഷ വേഷം ആണ് കൂടുതൽ ഭംഗി 🥰🥰👍🏻

  • @nishaadtk6718
    @nishaadtk6718 2 года назад +21

    വീഡിയോ കാണുന്നവർ എല്ലാം ചേച്ചിടെ വീഡിയോ ക്ക് ഒരു ലൈക് കൊടുക്കണേ 😊

  • @remyaviswanatha7289
    @remyaviswanatha7289 2 года назад +14

    Super chechi nan ottiri nalayittu parayunnu neethus dairiyil chechiyude pudiya viedio idam pakshe chechi kettilla ennu thonunnu chechiyude viedio ellam adipoliyanu notification verumbol odi ettunnathanu chechiyude pazhaya viedios kanukayayirunnu ipool ittirikkunna viedio super love you

  • @ponnuskk243
    @ponnuskk243 2 года назад +218

    ചില ഭർത്താക്കന്മാറുണ്ട് ഭാര്യക്ക് അവർ ചെയ്യുന്ന ചില കാര്യങ്ങൾ ഇഷ്ടമല്ല എന്നറിഞ്ഞിട്ടും അത് തന്നെ വീണ്ടും വീണ്ടും ചെയ്തുകൊണ്ടേ ഇരിക്കും.. വഴക്ക് ഉണ്ടായിക്കൊണ്ടേ ഇരിക്കും.. രണ്ടാൾടേം സമാധാനം പൊയ്ക്കൊണ്ടേ ഇരിക്കും.. എന്നാലും വീണ്ടും ഭാര്യക്ക് ഇഷ്ടല്ലാത്തത് ചെയ്യും 🤦🏻‍♀️🤦🏻‍♀️🙄

    • @sarojpattambi6233
      @sarojpattambi6233 2 года назад +13

      ചിലഭാര്യമാരും😂😂😂😂

    • @ponnuskk243
      @ponnuskk243 2 года назад

      Athe

    • @abcd-wu8od
      @abcd-wu8od 2 года назад +5

      Eg madhyapaanm

    • @lovea1140
      @lovea1140 2 года назад +1

      സത്യം

    • @rjrahna7951
      @rjrahna7951 2 года назад +1

      പങ്കാളിക്ക് അവരുടെ സ്പേസ് കൊടുത്താൽ പകുതി പ്രശ്നം തീരും

  • @rpragesh1
    @rpragesh1 2 года назад +117

    അല്ല എന്റെ ഭാര്യ inganallaa.. 😂 😂 😂 😂 😂 😂 😂
    നമിച്ചു 😂😂👍👍🙏🙏👌❤️❤️❤️👌❤️👌

  • @mahalekshmi.a3159
    @mahalekshmi.a3159 2 года назад +36

    കട്ട വെയിറ്റിംഗ് ആയിരുന്നു വീഡിയോ ചേച്ചി ഒരുപാട് ചിരിച്ചു ചേച്ചിയുടെ വീഡിയോസ് എല്ലാം എപ്പോഴും കാണാൻ തോന്നാറുണ്ട് content Very nice ayit ഉണ്ട് 💞💞❤️❤️💗💗💗💗💗✨🥰🥰😘😘😘🪄🪄🪄♥️♥️💕💕😊😊❣️😻😌😌😊🤩💫💓

  • @ranijose9182
    @ranijose9182 2 года назад +6

    നല്ല അടിപൊളി view. ഇനി വീട്ടിൽ ചെന്നിട്ടുള്ള view കാണണം 😃😃😃😃

  • @shinojmknr8041
    @shinojmknr8041 2 года назад +13

    നമ്മൾ ബന്ധൂക്കാരെ ഒക്കെ വിളിക്കേണ്ട ഒരു രീതിയുണ്ട്..അത് പോലെ വിളിച്ചില്ലേൽ തറവാടികൾ വരൂല്ല 😝🤦‍♂️🤣

  • @animatedworld4805
    @animatedworld4805 2 года назад +55

    ഇതിന്റെ part 2 കൂടി ഒന്ന് ചെയ്യണേ

    • @sushantrajput6920
      @sushantrajput6920 2 года назад

      Enthinu??
      Veettil chemnittulla kolapathakam koodi kanano?

  • @priyarameshpranavrl6445
    @priyarameshpranavrl6445 2 года назад +3

    ഹണിമൂൺ, ഓന്ത് ഇത് രണ്ടും ഒരുപാട് ഇഷ്ടപ്പെട്ടു ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @profoxprofox9493
    @profoxprofox9493 2 года назад

    Hoo.. Ennalum ende Neethu engine samshayikkaruthu.. Kettooo.. Ethippo.. Onnonnara.. Dout ayipoyi.. Enthayalum superrrr.. 😍.. Adipoli... 👏👏👏... 💞💞

  • @lenasaran5402
    @lenasaran5402 2 года назад +8

    Train status paranjath polichu🤣

  • @angelrosevlogs6780
    @angelrosevlogs6780 2 года назад +11

    ഹായ് ചേച്ചി ചേച്ചിയുടെ വീഡിയോ സൂപ്പർ ♥️♥️♥️

  • @neethus6742
    @neethus6742 2 года назад +6

    Supr aayittund chechi ...🥰❤️ Pavam husband ne snehich varuka aayirunn apolekkum lekha😂

  • @anjalaasnam9692
    @anjalaasnam9692 2 года назад +2

    Njan engane an😂😂but snehakooduthal kondan

  • @gayathrikj4090
    @gayathrikj4090 2 года назад +5

    ടൂർ place il ചെന്നപ്പോൾ ചേട്ടന്റെ സംസാരം നല്ല ഗാഭീര്യം ഉള്ള ആളെ പോലെ തോന്നി 😂👌👍

  • @jithinyohanan6625
    @jithinyohanan6625 2 года назад +4

    Character transformation pakkka👌👌

  • @sreeshaks6531
    @sreeshaks6531 2 года назад +5

    Congrats neethu..u are amazing...

  • @mallumanga1
    @mallumanga1 2 года назад +13

    Please do a video on palukachu of when son buys a house vs daughter buys a house .

  • @ammuutyyy
    @ammuutyyy 2 года назад +33

    Superb video 😂🤣💖

  • @abhimab5859
    @abhimab5859 2 года назад +6

    Super video Neethu Chechi

  • @meenakshyv.s5747
    @meenakshyv.s5747 2 года назад +11

    Ente veedinte aduth ind ithpolthw chechi 🙄🚶🏼‍♀️😂

    • @roshnijayadas1003
      @roshnijayadas1003 2 года назад +1

      Samsayam oru rogam anu.avarodu parayanam oru psychiatrist ne kananam ennu.because samsayam karanam relationship thakarum.arodum oralku amithamayi samsayam thonnam.medicines undu ee rogam nu.eniku nerathe samsaya rogam undarunnu.njan oru psychiatrist ne kandu.eppol athellam mari. ente mother in law kku samsaya rogam anu .but ethra paranjittum avar hospital il pokilla.enthu cheyan pattum.i am a nurse.if you see anyone with amithamayi samsayam ,you should tell them to go to a psychiatrist.

  • @shereenal4810
    @shereenal4810 2 года назад +7

    Chechi poliyaaa🥰

  • @sacreations3697
    @sacreations3697 2 года назад +11

    ഞാനിങ്ങനെ ആണോന്ന്‌ ഒരു ചെറിയ സംശയം.. പാവം എന്റെ kannettan🥹🥲

    • @neethu2666
      @neethu2666 2 года назад +1

      🤗

    • @roshnijayadas1003
      @roshnijayadas1003 2 года назад

      Samsayam oru rogam anu.angane undenkil oru psychiatrist ne kananam.enikum samsaya rogam undarunnu.doctor ne kandu 2018 il eppol athokke mari.samsaya rogam undenkil namukku mother in law or husband or arodenkilum samsayam thonnam.appol avde problems undakum.but unfortunately ethine patti aarkum valuthayi ariyathilla.later samsayam relationship kulam akkum.

    • @mubashirashabid9652
      @mubashirashabid9652 Год назад

      എനിക്കും സെയിം ആണ് 😔😔🥲ഇത് കാരണം ഒരുപാട് ബുദ്ധിമുട്ടൽ അനുഭവിക്കുന്നു പാവം എന്റെ ഇക്കു... ഇന്ഷാ അല്ലാഹ് ഞാൻ ഈ വൃത്തികെട്ട സ്വഭാവം മാറ്റിയെടുക്കും

  • @soumyaroshan751
    @soumyaroshan751 Год назад +1

    എന്തായാലും വ്യൂ സൂപ്പർ 😂😂😂😂

  • @vijayareshmipr1675
    @vijayareshmipr1675 2 года назад +1

    Neethu ente monum(1. 5 yr) kaanum your videos. All the best..

  • @sreelakshmisreelakshmi6330
    @sreelakshmisreelakshmi6330 2 года назад +2

    Chechide dress oke enik ishta

  • @geethuanand2164
    @geethuanand2164 2 года назад

    Neethu ❤️❤️❤️❤️❤️❤️❤️

  • @smithaa.s6135
    @smithaa.s6135 2 года назад +3

    Adipoli super 👌👌👌

  • @linut813
    @linut813 2 года назад +3

    Waiting ആയിരുന്നു.ചേച്ചി polli ഏതായാലും njhan ഇങ്ങനല്ല😁

  • @ramyaraju7136
    @ramyaraju7136 2 года назад +1

    Chechi ishttam❤️

  • @aparnarajeev...6
    @aparnarajeev...6 2 года назад +3

    Super chechiii

  • @deeparajendran3247
    @deeparajendran3247 Год назад +2

    ഏതോ പെണ്ണ് പറയുന്നോണ്ട് ആണ് തുമ്മുനെ 😂😂😂😂👍🏼

  • @aryavlogs4400
    @aryavlogs4400 2 года назад +3

    ചേച്ചിയുടെ വീഡിയോസ് സുപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @haseenak3057
    @haseenak3057 2 года назад

    Chettante dialogues super

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 года назад +32

    ബിഗ്ഗ്‌ബോസ്സിൽ ഞങ്ങളുടെ ഡോക്ടറുടെ അവസ്ഥ ഓർത്തു ടെൻഷൻ അടിച്ചു ഇരിക്കുവാരുന്നു നീതുവിന്റെ വീഡിയോ കാണുമ്പോൾ വല്യ ഒരു ആശ്വാസം ആകും 😍

    • @midstincloudsss
      @midstincloudsss 2 года назад +5

      Dr machaan 😍🔥🔥

    • @vijithv2022
      @vijithv2022 2 года назад +3

      Correct😃😃

    • @santhra644
      @santhra644 2 года назад +2

      അയ്യോ dr ക്ക് ന്തു പറ്റി

    • @trendycollections127
      @trendycollections127 2 года назад +3

      Ayo enth avastha, Dilsha manthiyooo

    • @sushantrajput6920
      @sushantrajput6920 2 года назад

      Ayyo, evide yum oola pr workers of pottan robin!! 🙄

  • @sindhuparu7087
    @sindhuparu7087 2 года назад +1

    Balcaniyile view polichu 😂😂😂😂

  • @advisworld7006
    @advisworld7006 2 года назад

    Neethu super

  • @amieskuttikalavara1646
    @amieskuttikalavara1646 2 года назад +6

    Superb 👌👌

  • @ponnusvideos7636
    @ponnusvideos7636 2 года назад

    Supper chechi adipoli video

  • @akhilamariajin8975
    @akhilamariajin8975 2 года назад

    First nighty super.. Eviduna vangiyath

  • @reshmasreeraj8745
    @reshmasreeraj8745 2 года назад +3

    പിന്നല്ലാണ്ട് 🤭🤭

  • @jitheeshbhaskran
    @jitheeshbhaskran 2 года назад

    Ohhh Veshapakarcha Oru Rakshayumilla Superb Sister

  • @rjrahna7951
    @rjrahna7951 2 года назад +2

    പങ്കാളിക്ക് അവരുടെ സ്പേസ് കൊടുത്താൽ പകുതി പ്രശ്നം തീരും

  • @hananoushad9408
    @hananoushad9408 2 года назад +3

    10:34 -10:36😂😂👍👍

  • @bhagyalekshmik.r6737
    @bhagyalekshmik.r6737 2 года назад +1

    Adipowli

  • @shivanya9389
    @shivanya9389 2 года назад +1

    ആൺ വേഷം അത് polich 😍😂

  • @ranjimasachin-jv1zn
    @ranjimasachin-jv1zn Год назад

    Addicted ur videos

  • @vyishnaviv9068
    @vyishnaviv9068 2 года назад

    സൂപ്പർ ചേച്ചി❤️👍

  • @sumishihab7136
    @sumishihab7136 2 года назад +1

    Super😘😘. Njan ingane allato

  • @افرينشرن
    @افرينشرن 2 года назад +2

    Poli 💥🔥 video 💓

  • @this.is.notcret
    @this.is.notcret 2 года назад +2

    മുടി കെട്ടി ചുവപ്പ് ബണ്ണു വച്ച ചേട്ടൻ 👍👍😄😄

  • @anupamarajesh1022
    @anupamarajesh1022 2 года назад +1

    ഇനിയും പുതിയ വീഡിയോസ് ഇടണം

  • @nabeelaashraf5270
    @nabeelaashraf5270 2 года назад

    Acting polichu

  • @SafaInas
    @SafaInas 2 года назад

    Hii chechii......
    Njn chechinte videos ellam kanarund veedu change cheyyitho

  • @trendycollections127
    @trendycollections127 2 года назад +1

    Sound thetti pooyalllooo

  • @priyanka9318
    @priyanka9318 Год назад

    Persian 🐈 😻 🤭😄😄🤣

  • @shabnat2410
    @shabnat2410 2 года назад

    Talented

  • @ameennahla7864
    @ameennahla7864 2 года назад +2

    ഡ്രസ്സ്‌ അടിപൊളി 👍ഓൺലൈൻ ആണോ ഡ്രസ്സ്‌

  • @vidyaraju3901
    @vidyaraju3901 Год назад +1

    😂😂സൂപ്പർ

  • @sobhanap5225
    @sobhanap5225 Год назад

    അതെ വീണ്ടും വീണ്ടും ഇഷ്ടമില്ലത്തകര്യങ്ങൾ ചെയ്യതിരിക്കുക

  • @suneeshkallurpandari8556
    @suneeshkallurpandari8556 2 года назад +3

    Supper👋

  • @purple_drama_love2490
    @purple_drama_love2490 2 года назад +1

    ethile aa randamathe scene ele phone name endha?

  • @jayajose6946
    @jayajose6946 2 года назад

    Ayyo pavam hus👌

  • @viswaniammu722
    @viswaniammu722 2 года назад

    Njaaaan..😍😍😍😍

  • @vinodkumar-ox9xq
    @vinodkumar-ox9xq 2 года назад +8

    സൂപ്പർ കിക്കൂടാച്ചി അഭിനയം... ..

    • @vinodkumar-ox9xq
      @vinodkumar-ox9xq 2 года назад +1

      പുരുഷവേഷം സൂപ്പറാച്ചി കിടു അഭിനയം..... ടാലെന്റെഡ് 😎🥰

    • @vinodkumar-ox9xq
      @vinodkumar-ox9xq 2 года назад +1

      അതെ സൂപ്പർ

  • @jomolvarghese3340
    @jomolvarghese3340 2 года назад +1

    Super

  • @abhayabhay8807
    @abhayabhay8807 2 года назад +4

    Super 🥰🥰🥰🥰

  • @ggsis_2010
    @ggsis_2010 2 года назад +1

    Superrrr👍🏻👍🏻👌🏻👌🏻

  • @achuponnu9657
    @achuponnu9657 Год назад +8

    ആരൊക്കെ കണ്ടൂ ചേട്ടൻ മുക്കുത്തി ഇട്ടിരിക്കുന്നത്😂

  • @JinoVadakkel
    @JinoVadakkel 2 года назад +5

    ♥️

  • @lincylincy9972
    @lincylincy9972 2 года назад +1

    Super 🤩🥰😄

  • @ramyapradeepvilathur3527
    @ramyapradeepvilathur3527 2 года назад

    Chechy oru sambavam thane

  • @Sruthugijilesh-pj6cy
    @Sruthugijilesh-pj6cy Год назад

    Adipoli 🤩👌

  • @possessivegrl7368
    @possessivegrl7368 2 года назад +2

    Status ,enne udheshichu ,enne thanne udheshich,enne mathrm udheshich paranjatha,nth kittiylm sts 😂😂

  • @veenanaadam6220
    @veenanaadam6220 2 года назад +3

    Super👌👌👌 😂😂😂

  • @sobhanap5225
    @sobhanap5225 Год назад +1

    അവരുടെ അടുത്ത് എന്തിന് പോയി

  • @jlsgaming1581
    @jlsgaming1581 2 года назад +1

    Super ❤️

  • @sujilasusanth9274
    @sujilasusanth9274 2 года назад +3

    ട്രെയിൻ പോലെ സ്റ്റാറ്റസ് ഇടുന്നത് ഒരു തെറ്റാണോ 😌😌

  • @meeravishnu1214
    @meeravishnu1214 2 года назад +1

    Eth njan thanne😌😌😌😌

  • @eldababy175
    @eldababy175 2 года назад +1

    Adipoli

  • @Inmyhobeez
    @Inmyhobeez 2 года назад

    വൈഫിൻ്റെ സംശയം മാറുന്ന ക്ലൈമാക്സ് വേണമായിരുന്നു... ഇതെന്തോ പൂർണ്ണ മാകതത് പോലെ...പാർട്ടി 2 ചെയ്യൂ നീതു

  • @lacchupaaru8243
    @lacchupaaru8243 Год назад

    ചേച്ചിയുടെ hus നെ ഒന്ന് വീഡിയോ കാണിച്ചു കൂടെ. കണ്ടട്ടില്ല

  • @anilvp335
    @anilvp335 Год назад

    Adipoly 👌👌

  • @anupamaardra692
    @anupamaardra692 2 года назад +3

    Chechiii onn pin cheyyuvoo

  • @yuvinraj9704
    @yuvinraj9704 2 года назад

    Eachiiii.... Behind seen kanikumo

  • @krishnapriya6326
    @krishnapriya6326 2 года назад +12

    കണ്ണ് എഴുതിയ ഭർത്താവ് 😄😄

  • @shahanashafi891
    @shahanashafi891 2 года назад +1

    ഞാൻ ഒരിക്കലും ഇങ്ങനെ അല്ല.

  • @muhsinaka6596
    @muhsinaka6596 2 года назад

    Nigal sherikkum Toor poyathanooo

  • @niranjanaap5938
    @niranjanaap5938 2 года назад

    Mookuthiyitta chettan.. 😄😃

  • @REELS_GRAM1
    @REELS_GRAM1 2 года назад

    Super video

  • @ramseenarahees3002
    @ramseenarahees3002 2 года назад

    Eyeliner itta husband

  • @jasheelabaanu3431
    @jasheelabaanu3431 2 года назад +2

    🤩

  • @dhilshadhilsha8665
    @dhilshadhilsha8665 2 года назад +2

    First🤩🤩🤩🤩

  • @MEHSANMEDIA
    @MEHSANMEDIA 2 года назад +1

    പാവം ചേട്ടൻ 😂🤣

  • @Ash_ash143
    @Ash_ash143 2 года назад

    Enik e bharyaye thalli kollaan thonnunnu