ഭാര്യമാർ വിവിധ കാലഘട്ടത്തിൽ 😁 നിങ്ങള് ഇതിൽ ഏത് കാലഘട്ടത്തിൽ ആണെന് പറയാമോ ..!

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 447

  • @Army-uk2vn
    @Army-uk2vn Год назад +849

    it's true... ചെന്ന് കയറുന്ന സാഹചര്യങ്ങളാണ് ഓരോ ഭാര്യമാരെയും ഈ രൂപത്തിൽ ആക്കുന്നത്....💯

    • @rechureji1786
      @rechureji1786 Год назад +13

      എല്ലാവരെയും ആ കൂട്ടത്തിൽ പെടുത്തണ്ട വരുന്നവരും പ്രശ്നക്കാരുണ്ട് അനുഭവം ഗുരു.2side ഉം ഒരുപോലെ ആണ്

    • @mythreyivarun4350
      @mythreyivarun4350 Год назад +6

      Sathiyam ..paramartham🥰🥰🥰🥰

    • @nishacg660
      @nishacg660 Год назад +4

      Sathyam

    • @sheebakochu9105
      @sheebakochu9105 Год назад +2

      Correct

    • @athirakrishnan5349
      @athirakrishnan5349 Год назад +2

      True

  • @shibinahamid7134
    @shibinahamid7134 Год назад +598

    ശരിയാ ചെന്ന് കയറുമ്പോൾ എല്ലാവർക്കും എന്ത് സ്നേഹമാണ്. നമ്മളും തിരിച്ചു സ്നേഹിക്കണമെന്ന് കരുതും. പക്ഷെ പോകുന്തോറും എല്ലാവരുടെയും സ്വഭാവത്തിൽ മാറ്റം വരും. അപ്പോൾ നമ്മളും മാറും. ചിരിയില്ല, വർത്തമാനം ഇല്ല. എന്തും പറയാനുള്ള ധൈര്യവും അറിയാതെ ആകും.

    • @nishinvineetha8512
      @nishinvineetha8512 Год назад +7

      Correct

    • @rechureji1786
      @rechureji1786 Год назад +14

      ഞാൻ ചെന്നപ്പോ എങ്ങിനെ ആയിരുന്നോ അതിനേക്കാൾ സ്നേഹമാണ് ഇന്ന് 7വർഷത്തിനിപ്പുറം ഞങ്ങളുടെ വീട്ടിൽ

    • @dp5030
      @dp5030 Год назад +4

      Njngalde nere opp aanu..lov mrg ayonde avarkennem enikavarem shariavoolarunnu.. but ippo enneyanu ettavum ishtam.. enikum angane thanne

    • @FathimatakFathima
      @FathimatakFathima Год назад +4

      Nere thichm 👩🏻‍🦯🔥

    • @leenasumesh2342
      @leenasumesh2342 Год назад

      Correct 💯

  • @diyasreejith1702
    @diyasreejith1702 Год назад +341

    പറഞ്ഞ ഒരു കാര്യം സത്യം ആണ്.. കല്യാണം കഴിഞ്ഞ് ചെന്നു കയറുമ്പോൾ hus ന്റെ പേരെന്റ്സ് നെ നമ്മൾ നമ്മുടെ പേരെന്റ്സ് നെ പോലെ തന്നെ കാണാം എന്ന് തന്നെ ആണ് കരുതുന്നത്.... പിന്നെ കാലം പോകും തോറും ആണ് അവരുടെ റിയൽ character നമുക്ക് മനസ്സിലാവുന്നതും വെറുത്തു പോവുന്നതും 😔😔🙏🙏......... ന്റെ കാര്യത്തിൽ ഈശ്വരൻ ന്നെ മനസ്സിൽ ആക്കുന്ന hus നെ തന്നു അനുഗ്രഹിച്ചു... അത് കൊണ്ട് തന്നെ ബാക്കിയുള്ളതിന്റെ ഒന്നും മൂഷേട്ട ഞാൻ കാര്യം ആകാറില്ല

  • @appucookiessvlog
    @appucookiessvlog Год назад +710

    രണ്ടാമത്തെ ആളുമായി നല്ല സാമ്യമുണ്ടേ 😂എത്ര നന്നാവണം എന്ന് വിചാരിച്ചാലും ഭർത്ത് വീട്ടിലെ ചില സാഹചര്യം അതിന് അനുവദിക്കില്ല. ആദ്യമൊക്കെ പേടിച്ച് അനുസരിച്ച് ജീവിക്കും. ഇപ്പോൾ മക്കളായപ്പോൾ നല്ല ധൈര്യം വന്നു.😂. പണ്ട് വീട്ടിൽ പോയി നിൽക്കാൻ ചോദിച്ചാൽ അവര് പറയുന്ന ദിവസം എത്തണം അല്ലെങ്കിൽ ഇങ്ങോട്ട് വരണ്ടെന്ന ഭീഷണി. ഇപ്പോൾ എന്ത് പറഞ്ഞാലും തിരിച്ച് പറയാനുള്ള ധൈര്യം ഉണ്ട്.😅

  • @lustrelife5358
    @lustrelife5358 Год назад +64

    ഇതിൽ രണ്ടാമത്തേത് 101 % കറക്ട്. ഈ സാഹചര്യങ്ങൾ അനുഭവിക്കുമ്പോഴുള്ള മാനസിക ബുദ്ധിമുട്ട്, ഭക്ഷണരീതി, ഒരുങ്ങുന്ന രീതി എല്ലാം നാശം ആട്ടെ എന്നുള്ള തരത്തിൽ. ഒടുക്കത്തെ ജീവിതം തന്നെ, പക്ഷേ " ഈ സമയവും കടന്നു പോകും " . ക്ഷമിച്ച് നിൽക്കുക. ക്ഷമ ആയുസിന്റെ ബലം പോലെ. സമയം കടന്നു പോയി😊 തിരിച്ചടി 2 ഇരട്ടിയായി എല്ലാവർക്കും തകൃതിയായി കിട്ടി കൊണ്ടിരിക്കുന്നു😂....

  • @lathamohan6971
    @lathamohan6971 Год назад +167

    Super.... പച്ചയായ ജീവിതം .... വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് ..... വളരെ നല്ല അഭിനയം .... ഓരോ പ്രായത്തിൽ വരുമ്പോഴും ആ പ്രായത്തിലുള്ള ആൾ ....എല്ലാം ഒരാളാണെന്ന് തോന്നുകയേ ഇല്ല....

  • @Lulu-qq4py
    @Lulu-qq4py Год назад +69

    കറക്ടാണ് പറഞ്ഞത് നമ്മൾ എല്ലാരെയും സ്നേഹിക്കാനാണ് ചെല്ലുന്നത് പക്ഷെ സാഹചര്യം,
    ഞാനും അങ്ങനെയായിരുന്നു
    പക്ഷെ സ്നേഹിക്കാൻ സമ്മതിക്കൂല പിന്നെ നമ്മൾ രാക്ഷസികളാവും😂ല്ലെങ്കി ഒരു പത്ത് പതിനഞ്ച് കൊല്ലം കൊണ്ട് ആക്കും അവര്

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Год назад +36

    ഞാനൊരു ഭർത്താവല്ല എന്നാലും സത്യം പറയട്ടെ . എന്താണ് പറയേണ്ടത് എന്ന് അറിയില്ല എനിക്ക് . അത്രക്ക് സൂപ്പറാണ്.👌👌👌ഈ വീഡിയോ കണ്ടിട്ട് അറിയാതെ എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി. ആ മൂന്ന് കാലഘട്ടത്തിലെ കഥ അതി മനോഹരമായി അവതരിപ്പിച്ചു . ആ അമ്മായി ശരിക്കും വയസായത് പോലെ .... പറയാൻ വാക്കുകൾ ഇല്ല.. സൂപ്പർ സൂപ്പർ👌👌👌👌👌👌

  • @sinumol193
    @sinumol193 Год назад +14

    സത്യം പറയാലൊ,,, എൻ്റ്റെ ഭർത്താവിന്റ്റെ വീട്ടുകാർക്ക് എന്നെ ഭയകര ഇഷ്‌ടാ❤parents ആയാലും നാത്തുമാരായാലും. നാത്തുമാരൊക്കെ കട്ട support ആണ്‌. അവർ വന്നാ നല്ല രസാ.
    6 വർഷം കഴിഞ് marriage കഴിഞ്ഞിട്ട്. Alhamdulillah ഇങ്ങനെ തന്നെ പോട്ടെ
    Husband ആ വീട്ടിൽ നമുക്ക് വില തരുന്നുണ്ടൊ എന്നാ എല്ലാവരും തരും. ഓരോരുത്തരുതും കേൾക്കുമ്പൊ വല്ലാത്ത വിഷമം തോന്നും. എല്ലാവർക്കും നല്ലത്‌ വരുത്തട്ടെ

  • @anulekshmi5369
    @anulekshmi5369 Год назад +112

    എന്റ കല്യാണ ശേഷം ഇതിൽ first കാണിച്ച പോലെ ആയിരുന്നു ഞാൻ, അച്ഛന്റ കാര്യമൊക്കെ പറഞ്ഞത് correct ആണ്, ഇപ്പൊ 9 വർഷം ആകാൻ പോകുന്നു, second ആളിന്റെ അത്രേം ഒന്നും ഇല്ലെങ്കിലും ഞാനും മാറി, മാറ്റിച്ചു, നമ്മുടെ അച്ഛനും അമ്മയും നമ്മളെ സ്നേഹിക്കുന്ന പോലെ ലോകത്ത് ആരും നമ്മളെ സ്നേഹിക്കില്ല എന്നു മനസ്സിലായി

    • @Neethuzzz
      @Neethuzzz  Год назад +3

      🥰🥰

    • @liak4697
      @liak4697 Год назад +2

      Correct anu

    • @athiraa.r7608
      @athiraa.r7608 Год назад +9

      കറക്റ്റ് ഞാനും കല്യാണം കഴിഞ്ഞ സമയത്ത് ഇതുപോലെ തന്നെയായിരുന്നു. നമ്മുടെ അച്ഛനേം അമ്മേം വരെ കുറ്റം പറയും. കല്യാണം കഴിഞ്ഞു 6 വർഷം ആകുന്നു.ഇപ്പോൾ ഞാനും ഏകദേശം രണ്ടാമത്തേതുപോലെ തന്നെയായി. ഇപ്പോഴാണ് മനസ്സിലായത് നമ്മളെ സ്നേഹിക്കാൻ നമ്മുടെ അച്ഛനെയും അമ്മയെയും പോലെ ആർക്കും പറ്റില്ലാന്ന്. പിന്നെ എന്റെ കാര്യത്തിൽ എനിക്ക് എന്റെ ഹസ്ബൻഡ് കട്ട സപ്പോർട്ടും കേയറിങ്ങും ആണ്. അതെന്റെ ഭാഗ്യം.

    • @athirasoman1467
      @athirasoman1467 Год назад +1

      Correct 👍 Kudumba jevithathinte oro കാലഘട്ടത്തിൽ നടക്കുന്ന കാഴ്ചകൾ..

    • @nisarnisadhuniya4770
      @nisarnisadhuniya4770 Год назад +1

      Correctanu

  • @simi7348
    @simi7348 Год назад +21

    രണ്ട് character,.വിവിധകാലഘട്ടം' പക്ഷേ പറയാതെ വയ്യ. പൊളി അഭിനയം. നന്നായി enjoy ചെയ്തു.സൂപ്പർ❤

  • @Shibilashibi123
    @Shibilashibi123 Год назад +138

    റിങ്ടോൺ കേട്ട് ചിരിച്ചു ചിരിച്ചു മരിച്ചു.. 😂😂😂

  • @edu_wrldbyshah3875
    @edu_wrldbyshah3875 Год назад +34

    എന്റേത് നേരെ തിരിച്ചായിരുന്നു..ചെന്ന് കയറിയത് മുതൽ ഞാനും ഹസും വഴക്കായിരുന്നു..അവരുടെ ഉമ്മ അത് തീർപക്കാനും ..പിന്നെ പിന്നെ ശെരിയായി..ഇപ്പോ 2 മക്കളുമായ് ഹാപ്പി ആയി ജീവിക്കുന്നു..അവരുടെ ഉമ്മയും ഉപ്പയും സ്വന്തം മോളെ പോലെയാ നോക്കുനെ ..😊😊ഹസിനെക്കാള്ളും എനിക്കാ കൂടുതൽ support.😍😍

    • @aishamohamed9060
      @aishamohamed9060 Год назад

      Ente ammayi ummaum angane thanne...aniyanum wife um adikoodiyal avar aniyane kuttam parayoo...marumole parayilla.

  • @this.is.notcret
    @this.is.notcret Год назад +48

    സൂപ്പർ vdo 👌👏❤️
    വീട്ടിൽ നിന്ന് വിളിക്കുമ്പോൾ ചെകുത്താൻ കയറിയ വീട് 😂😂 അമ്മായി :രാക്ഷസി😂😂 അമ്മാവൻ: പണ്ടാര കാലൻ മത്തായി 😂😂😂
    എല്ലാവരും ഒരാളാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല...
    ലാസ്റ്റ് അമ്മായി വയസായ ഒരാളെ പോലെ തന്നെ👍👍❤️

  • @beautyworld-vr3wn
    @beautyworld-vr3wn Год назад +6

    ചേച്ചി പറഞ്ഞത് 100%സത്യം ആണ്. ചെന്നുകേറുന്ന വിടാണ് അവിടെ വരുന്ന പെണ്ണിന്റെ സ്വഭാവം മാറ്റിമരിക്കുന്നത്.

  • @mangliill
    @mangliill Год назад +13

    കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അമ്മായിയമ്മ നല്ല ഒലിപ്പീരു ഉണ്ടാവും. നമ്മൾ അതിലങ്ങു വീണു,അവരുടെ താളത്തിന് അനുസരിച്ചു ജീവിക്കരുത് നമ്മളു നമ്മളായി ജീവിക്കുക. പിന്നെ ഒരു കുഞ്ഞു ആയിക്കഴിഞ്ഞാൽ ആണ് മിക്കയിടത്തും ഇവരുടെ സ്വഭാവം മാറീതുടങ്ങുന്നത്. കുഞ്ഞൊക്കെ ആയ സ്ഥിതിക് ഇനി എങ്ങനേലും അഡ്ജസ്റ്റ് ചെയ്തോണ്ട് ഇവളുമാര് ജീവിചോളും എന്ന ചിന്തയാണ്. പിന്നെ കുറ്റം പറച്ചിലും പോര് കുത്തലും തുടങ്ങുകയാണ്. മിക്ക സ്ത്രീകളുടെയും അവസ്ഥ ഇതു തന്നെയാണ്... ഇവിടെയാണ് നമ്മൾ പെൺകുട്ടികൾ സ്ട്രോങ്ങ്‌ ആകേണ്ടത് ഒന്നല്ല ഒമ്പത് കുട്ടികൾ ഉണ്ടായാലും ശെരി ഇവളോട് കളിച്ച ഇവൾ എന്റെ മോനേം ഇട്ടേച്ചു പോകുമോ എന്നാ ഭയം ഈ തള്ളമാര്ക് ഉണ്ടാവണം.

  • @ramsi5479
    @ramsi5479 Год назад +49

    ചേച്ചി ഫസ്റ്റ് കണ്ട സെറ്റ് സാരിക്ക് ബ്ലോസ് ചുരിതാറിന്റെ ടോപ് പോലെ എനിക്ക് തോന്നി എനിക്ക് തോന്നിയപോലെ ആർകെങ്കിലും തോന്നിയ 😊😊😊

    • @geethasanthosh1082
      @geethasanthosh1082 Год назад +1

      സെയിം ഇനിക്ക് തോന്നി😊😊

    • @Neethuzzz
      @Neethuzzz  Год назад +2

      അത് blouse തന്നെയാണ് 😀😀

    • @Nexus12307
      @Nexus12307 25 дней назад

      Enikum തോന്നി

  • @monthalaapy5508
    @monthalaapy5508 Год назад +94

    ആ ringtunes എനിക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു😂😂😂

  • @nancyactive2019
    @nancyactive2019 Год назад +7

    എനിക്ക് മനസിലാകാത്തത് പോര് മുഴുവൻ കാണിക്കുന്ന അമ്മായിഅമ്മ വയസാംകാലത് മരുമകൾ നന്നായി നോക്കണം എന്ന് പ്രതീക്ഷിക്കുന്നു. ആയ കാലത്ത് പട്ടിണിക്കിട്ടത് എല്ലാം സൗകര്യപൂർവ്വം മറക്കും

  • @nishaantony962
    @nishaantony962 Год назад +101

    ഒരേ സമയം ചിരിക്കാനും, ചിന്തിക്കാനും 👍👍👍

  • @mareenareji4600
    @mareenareji4600 Год назад +23

    ഒത്തിരി നന്നായി ❤super acting...... Good message ❤

  • @Sivaprabha462
    @Sivaprabha462 Год назад +34

    ചേച്ചീടെ acting ഒരു rekshem ഇല്ലാട്ടോ❤️... Pakka natural🥰

  • @anjukunju
    @anjukunju 9 месяцев назад +2

    പച്ചപരമാർത്ഥം. വിളക്ക് പിടിച്ചു ചെന്ന് കേറുന്ന വീട്ടിലെ അച്ഛനേം അമ്മേനേം സ്വന്തം ആയി കാണാനാ വീട്ടുകാർ പഠിപ്പിച്ചു വിടുന്നത്. ഭർതൃ വീട്ടുകാരെ ഒരു കാലത്ത് ഹൃദയത്തിൽ കൊണ്ടുനടന്നു സ്നേഹിച്ചിരുന്നു. പക്ഷെ അധികമൊന്നും ആയുസ്സ് ഉണ്ടായിരുന്നില്ല. കൂട്ടത്തിൽ ഒന്നായി ചേർന്നു പോവാൻ നമ്മളെ കൊണ്ടാവും വിധം അവരെ സന്തോഷിപ്പിക്കാൻ എല്ലാം ശ്രെമിച്ചു..
    അനുഭവങ്ങളിലൂടെ പലതും പഠിച്ചു. അവര് പഠിപ്പിച്ചു..നമ്മടെ സാഹചര്യങ്ങളാണ് പ്രതികരിക്കാൻ നമ്മളെ പഠിപ്പിക്കുന്നത്

  • @sajithamarankavil6025
    @sajithamarankavil6025 Год назад +4

    Super message Neethu.....marriage kazhiyumbo vijarikkanam achanum ammayeyum nallonam nokkanam ennu vijarichu nilkum njanokke enthoru pavamairunnu ippo eniku thanne thonunnu njan nagavalliyano ennu ......hus pavam jeevichu pokunnu

  • @ammusvlogg1247
    @ammusvlogg1247 Год назад +22

    Super ! Natural acting !👍❤️ nostalgic feeling of acting, dialogue, gestures etc !👌❤

  • @tradeiinstock
    @tradeiinstock Год назад +11

    എന്താ കഥ, എന്താ അഭിനയം. നീതു 🙏🙏🌹🌹

  • @sherlybenny2919
    @sherlybenny2919 Год назад +35

    ജീവിതത്തിന്റെ നേർകാഴ്ചകൾ 👌👌

  • @binukb1233
    @binukb1233 Год назад +22

    സത്യം ഞാൻ കണ്ടിട്ടുണ്ട് ഇതു പോലെ 😅😅😅അടിപൊളി അഭിനയം പറയാൻ വാക്കുകൾ ഇല്ല ❤❤❤

  • @KiranBabu-qj7cl
    @KiranBabu-qj7cl Год назад +3

    Kalyanam kazhinju athikam ayila ennalum kure oke relate cheyan pattum. Love marriage annu oru kuttiyum und. Husbandinte sisterinte early marriage annu enthu paranjalum Avalodu comparison annu njngal nalla reethiyala angeya valrthiye avale family ellavarum allochich aanu marriage nadathiye. Athiyam angeyoke ayirunu pregnant ayapol pinneyum comparison check up kazhinju varumbol enthu paranjalum avalkum angey ayirunu athonum kuzhappam illa ennoke. Love marriage ayathu kond ente vtil kurachu issues undayi . Appo pinne ellam vishamagalum husnodum parayam pattathe kurachu bhuthi mutti. Ippo ente vtil okay ayi ippo njnum babyum vtil annu babyk 2 monyh auittollu enni thirichu poyi ശേക്ഷം സ്ക്രീനിൽ.

  • @Nithu-pc6qp
    @Nithu-pc6qp Год назад +3

    Korey nallinu sheysham Neetu oru products ad kuthikeytya video...super ....enganey mathi...

  • @sunithasunitha3651
    @sunithasunitha3651 Год назад +3

    നീതുകുട്ടി കുറച്ചു തിരക്ക് ആയി പോയി കാണാൻ ഒരുപാട് ഉണ്ട് ഇടക്ക് ഒന്ന് രണ്ടോ നോക്കി പോയി അത്ര മാത്രം കൂടുതൽ പരസ്യം കടന്നു വരുന്നുണ്ട് അല്ലേ അതുകൊണ്ട് കോമഡി കുറഞ്ഞു പോകുന്നുണ്ടോ എന്ന് സംശയം നമ്മുടെ ബിന്ദു ഉൾപ്പെടുത്തി ഒരു ഗൾഫ് പ്രോഗ്രാം ചെയ്യണേ ബിന്ദു ഗൾഫിൽ പോകുന്ന ഒരു തീം നോക്കു ❤❤❤എന്തായാലും ഇത് അടിപൊളി 🌹🌹🌹സൂപ്പർ അമ്മായിമ്മ എന്ന് വിളിക്കരുത് പാവം കിട്ടും 🤣🤣🏃🏼‍♀️🏃🏼‍♀️🏃🏼‍♀️

  • @dinidivakaran6585
    @dinidivakaran6585 Год назад +11

    അടിപൊളി ringtone 👌🏻👌🏻super acting 😍👌🏻👌🏻

  • @gangaabhi2570
    @gangaabhi2570 Год назад +3

    എന്റെ ജീവിതത്തിൽ എന്തൊക്കെയോ ഈ വീഡിയോ യിൽ ഉണ്ട് നീതു 😢😢. Super ട്ടോ acting

  • @DeepaDeepaVG-v4f
    @DeepaDeepaVG-v4f Год назад +3

    Neethu🎉🎉🎉❤oru real life anu kanichath.neethunte abhinayam Daivanugraham thanneyanu.enth rasonu cheruppakalam Kanan...ee life real feel

  • @themadrasispices6899
    @themadrasispices6899 Год назад +5

    Eda njan 1st stage kazhiju , ippo second 😂..100 💯 correct, ende neethu evudunna ethokke manasilayi..abharam😊😊😊.❤❤❤

  • @rakhi7241
    @rakhi7241 Год назад +7

    Njn onnil ninnu sancharichu sancharichu ippo randamathethil ethittund....😂 correct ente life le karyangal thanne. Pinne husband samshayam athu mtrm illa... husband avidem illa ividem illa enna mattanu.

    • @basheergroup3032
      @basheergroup3032 Год назад

      അതെ 💯 എന്റെ കാര്യവും എന്റെ husum പാവമാണേ,

    • @shilpakarupal8863
      @shilpakarupal8863 7 месяцев назад

      😃

  • @manu5287
    @manu5287 Год назад +14

    ഇപ്പോൾ 1st പറഞ്ഞതുപോലെ ആണ്.2nd um 3rd um അതുപോലെ ആക്കല്ലേ എന്നാണ് പ്രാർത്ഥിക്കുന്നത്.ഞാൻ കുറച്ചു distence ettannu nikkunnathu എപ്പോൾ ആണ് സ്വഭാവം മാറുന്നത് എന്ന് അറിയില്ലല്ലോ അപ്പോൾ വിഷമിക്കണ്ടല്ലോ എന്ന് കരുതി 😊3 year ayittullu marriage കഴിഞ്ഞിട്ട് 2nd leyum 3rd leyum pole ആക്കാതിരുന്നാൽ mathi🙏🏻😂.neethuzz 👌👌👍🏻❤️

  • @jayasudhakj6768
    @jayasudhakj6768 Год назад +1

    Onnum parayanila etrem original ayt kanich tharanum parayanum e oru vlogger ne patu ellardem neetuzz❤ ellam 💯 correct...ore samayam chirikanum chinthipikanum all in one😊

  • @nisha77779
    @nisha77779 Год назад +2

    ചിരിക്കണോ കരയണോ എന്നറിയില്ല neethutti .. Superb 🎉

    • @Neethuzzz
      @Neethuzzz  Год назад

      🥰🥰

    • @Cheeppan
      @Cheeppan Год назад

      ​@@Neethuzzzyear onnum ezhuthi kaanikkanda edo

  • @AmruthaAmmu-zu6dq
    @AmruthaAmmu-zu6dq Год назад +2

    അടിപൊളി 🤣🤣🤣next month കല്യാണം ഉള്ള ഞാൻ 🥲

  • @risanam3870
    @risanam3870 Год назад +8

    Ente ജീവിതം ഇതിലില്ല,ഇങ്ങനൊന്നുമല്ല 😁 mashah അല്ലാഹ് njn ഹാപ്പി ആണ്

  • @sindhujohnson3430
    @sindhujohnson3430 Год назад +1

    Hi നീതു ഞാൻ നീതുവിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം ഇതൊക്കെ എങ്ങനെ എഴുതുന്നു എന്നു ഞാൻ ചിന്തിക്കാറുണ്ട് . ചിലപ്പോൾ ചിരി നിർത്താനെ സാധിക്കാറില്ല. ഭാവിയിൽ ഉയരങ്ങളിൽ എത്തട്ടെ. Oru ജിമ്മിലെ വീഡിയോ ചെയ്യുമോ ചെയ്യുമോ. 👌🥰🙏👍

  • @sandraNithin1914
    @sandraNithin1914 Год назад

    Its true ente kallyanam kazhijit 1 yr avane ullu kallyanathinu munnu nalla sneharanu ammayiammak. kallayanam kazhiju chennu 3 nte annu thudagii veshamkettu...athiyam onnum mindarila ippo nallathu thirichu parayum njn....pandu chechide video kanubo njn alojikarund ingne okke avoo lyf ennu ippo ariju serikum😊

  • @loveesintelokam9928
    @loveesintelokam9928 Год назад +2

    Super acting ,natural style .Keep acting and posting ❤

  • @jayasreerajagopal-q4n
    @jayasreerajagopal-q4n 11 месяцев назад

    Super Natural act polichu moley❤

  • @ushal.s8256
    @ushal.s8256 Год назад +6

    ഹാപ്പി ഓണം നീതു 😍

  • @puthirichundavlogs737
    @puthirichundavlogs737 Год назад

    Poli..oru rakshem illa...oralanennu thonnanilla..manja nighty soopper aayittundu❤

  • @ayrazzzlittleworld7
    @ayrazzzlittleworld7 Год назад +2

    Correct karyavaa... Adhya pudhukkathil njanoo neeyooo... Pinne pudhukkathil neeyo njanooo😂😂

  • @YaseenKm-j4e
    @YaseenKm-j4e Год назад

    Hai chechi chechide videos ellam super aanu ente favorite youtubartist aanu chechi orupaad snehathoode 🌹❤️😘😍🥰

  • @Sreela-h2o
    @Sreela-h2o Год назад

    Video soooperr aayind ....❤️❤️❤️❤️😍😍🥰🥰🥰👌👌👌👌👍👍👍👍

  • @mariyamary975
    @mariyamary975 Месяц назад

    ഒന്നും പറയാനില്ല അപാര കഴിവു തന്നെ എത്ര ആളുകളെയാണ് ഒന്നിച്ച് അവതരിപ്പിക്കുന്നത് അസാധ്യ അഭിനയം🙏🏻

  • @himaanoop9048
    @himaanoop9048 Год назад

    Very true...neethuzz...your observation is very correct...keep it up...

  • @SooryaAluva
    @SooryaAluva Год назад +4

    Last dialogue.. sherikkum eye opener dialogue aanu....

  • @AnishaSujith
    @AnishaSujith Год назад +4

    ആദ്യത്തെ ആണ് 😊ഒരു ചേട്ടത്തി ഉണ്ട് ഡ്രസ്സ്‌ ഒക്കെ മാറി ഇടും എന്ത് മേടിച്ചാലും ചേച്ചീ എന്നേം ഞൻ ചേച്ചീനേം കാണിക്കും അതുപോലെ തന്നെ ആണ് അമ്മയും അച്ഛനും ഒക്കെ 😊😍

  • @roshen_km
    @roshen_km Год назад

    കല്യാണം കഴിഞ്ഞ് ചില സ്ത്രീകളുടെ അവസ്ഥ ഇതൊക്കെ തന്നെയാണ്. ഈ വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി പോയി. വിവാഹ സന്തോഷത്തോടെ നടത്തും കുറച്ചു കഴിഞ്ഞശേഷം ആയിരിക്കും പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ തന്നെ കുട്ടികളൊക്കെ ആയില്ലേ ഇ ഇനി എന്തു ചെയ്യാനാ എന്ന് ചോദ്യവും പിന്നെ അവർ കുട്ടികൾക്കായി ജീവിക്കും അവരുടെ ആഗ്രഹങ്ങളൊക്കെ ഉപേക്ഷിച്ചു. പെൺകുട്ടികൾ വലുതായാൽ ഉടനെ കെട്ടിച്ചുവിടാനും ചില വീട്ടുകാർക്ക് നിർബന്ധമാണ് പഠിത്തം ഒന്നും അവർക്ക് ഒരു വിഷയമല്ല പഠിച്ചിട്ട് ഒക്കെ എന്ത് നേടാനാ എന്നൊരു ചോദ്യത്തിൽ എല്ലാം അവസാനിപ്പിക്കും കല്യാണം കഴിച്ചാൽ മതിയെന്നാണ് ഇപ്പോഴും ചില വീട്ടുകാരുടെ ചിന്ത കല്യാണം ആയാൽ എല്ലാം ആയി എന്നാണ് വിചാരം.

  • @fmmedia4994
    @fmmedia4994 16 дней назад

    Ring tone 😂 ചിരിച്ച് ചത്ത് 😂

  • @shiyaek655
    @shiyaek655 Год назад +16

    സാഹചര്യം അനുസരിച്ച് എല്ലാം മാറും 😂😅

  • @suryapg3570
    @suryapg3570 Год назад +2

    reality nu vechal idanu.idoke anu mikka idagalilum inu nadakane.not everywhere. Neethu ur observation is very correct.

  • @theerthavipin1023
    @theerthavipin1023 Год назад

    Nammal nammalayit ninna mathi thudakkam muthale... ellam sheriyavum enth cheyyumbozhum aathmarthamayt cheyyuka allengi cheyyaruth... No parayandidath no parayan sramikkuka... life oru vidam normalize cheith kond poovan pattum

  • @Spark-wt8vu
    @Spark-wt8vu Год назад +1

    Climax il paranjd correct aanu keralathil. Penmakkal ammena nokula. Brothers or wives nokatte parayum.

  • @reshmababu3889
    @reshmababu3889 Год назад +1

    എത്ര സത്യസന്ധമായ വീഡിയോ .ഒരുപാട് സ്ത്രീകൾ അനുഭവിച്ച കാര്യങ്ങൾ

  • @sindhumenon7383
    @sindhumenon7383 Год назад +5

    Happy Onam to Neetu and family❤❤adipoli vdo 👌👌👌👍

  • @raizameharin3213
    @raizameharin3213 Год назад

    Otu mikka sthreekaludem jeevitham ithupole oke thanne🤭Abhinayam poli👍👍

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 8 месяцев назад

    ഇത് ഞാൻ എത്ര തവണ കണ്ടൂന്ന് എനിക്ക് തന്നെ അറിയില്ല. അത്രക്ക് സൂപ്പറാ

  • @NeeravNilaKuttystories
    @NeeravNilaKuttystories Год назад

    Adipwoli ❤❤❤ super vedio very realistic

  • @sulfathsulu1485
    @sulfathsulu1485 Год назад +1

    2 nd one highly relatable 😂😂😂 mrge kaynj 1 yr ayollu same situations 😅😅

  • @SOBITHASHAJI-x2d
    @SOBITHASHAJI-x2d Год назад +1

    👌👌👌 HAPPY ONAM NEETHU &FAMILY❤❤🌼🌼🌺🌺🥀🥀

  • @libymedico
    @libymedico Год назад

    Sathyam.. Initially nalathaan, pinne Nammal snehichalum avar nammale hurt cheyum. Pinne nammalum maarum.

  • @itismeshanu4767
    @itismeshanu4767 Год назад +2

    Yente hus aadyam yenikk support tharillayirunnu 😢appo ottakayapole thonnum.but ippo njn karyankalokke paranchappol manassilakki yente koode nilkum 😊

    • @nimnafaizal
      @nimnafaizal Год назад

      Enik adyoke enth kanichalum oru kozhapom undahirunnilla. Njn ellam kandillaann vakkum, pinneed nammade vtukare insult cheyanaayit feel cheyth thudangipozhanu njn react cheyan thudangiyath,

    • @nimnafaizal
      @nimnafaizal Год назад

      Athond njjn ipol ahnakariyayi

    • @itismeshanu4767
      @itismeshanu4767 Год назад

      @@nimnafaizal ath ankane yan yente hus ippo yenne support cheythitt yente ahankaram kondaannokke parayan innale vare oru prblm undayittollu 🙁

  • @Sanjoos55
    @Sanjoos55 Год назад

    Neethunte thumbnail kanumbol tanne entemol enik ishtappettatt enn paranj video play cheyum❣️ente molk 4 vayass❤️

  • @stephysebastian5411
    @stephysebastian5411 Год назад +1

    Well said and acted ❤ well done Neethu and keep going 👍

  • @ranjithar1238
    @ranjithar1238 Год назад

    Sathyam.ente life.. ammayamma kidappilakumbol nokaan marumakale kaanu..

  • @afiyaashraf-gq7ul
    @afiyaashraf-gq7ul 9 месяцев назад

    Ringtone okke poliya chechi😅

  • @raazinraazin3637
    @raazinraazin3637 Год назад +1

    Frst paranje athe pole 90% %thanneyaan kalyanm kazhinj 8.yrs kayjit njaan.. Alhamdulillah...

  • @sarojpattambi6233
    @sarojpattambi6233 Год назад

    വല്ലാത്ത ജീവിതം. നല്ല വിഡിയോ ആയിരുന്നു. നീതു അഭിനന്ദനങ്ങള്‍..Onaasamsakal 🤎💛💛🩵💙💚

  • @Lijitha-xe4ll
    @Lijitha-xe4ll Год назад +1

    Correct jeevithm enghineya 👍👍🙏🙏🙏🙏

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS Год назад

    നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അതെ പടി അവതരിപ്പിച്ചു നല്ലൊരു വീഡിയോ

  • @Shingingstar-r7x
    @Shingingstar-r7x Год назад

    Dear. Neethu. Sooper

  • @rishamathew7978
    @rishamathew7978 Год назад

    Adipoli neethu chechi

  • @khajunizz_calligraphy
    @khajunizz_calligraphy Год назад

    ഒന്നാമത്തേത്❤️ hus veettukaar Nalla paavam aan

  • @aryamnair4561
    @aryamnair4561 Год назад

    Ellam correct neethuze❤

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Год назад +32

    ഓരോ കഥ കഴിയുമ്പോഴും ഇത്ര വർഷങ്ങൾ ശേഷം എന്ന് എഴുതി കാണിച്ചാൽ ഒന്നൂടെ സൂപ്പറാകുമായിരുന്നു ....

    • @Neethuzzz
      @Neethuzzz  Год назад +4

      സത്യം പറഞ്ഞാൽ അത് edit ചെയ്തപ്പോൾ മറന്നുപോയതാണ് 🥺🙏

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo Год назад

      @@Neethuzzz ചേച്ചീടെ വീടെവിടാ?

    • @Cheeppan
      @Cheeppan Год назад +1

      ​@@SanthoshKumar-ti8qoKerala ha kya

  • @alliswell-rg8ym
    @alliswell-rg8ym Год назад

    Nalla reethik perumarunnorod nammalum nalla reethik thanne thirichum perumarum.... But kurach nal kazinjal avar moshamayi perumaran thudangum . Appozum nammal avarod nallabreethiyil thanne perumaranam... Enth kettalm paranjalum mindathe anusaranayode sahich nikkanam.. Swnthm ishtngalokke maati vekkanam. Allenkl ahankariyai..... ( avarde orgnl crctr athakum... Thudakkathil onn abhinayichathanenn ariyan nammal yki pokum.)

  • @deepthiranideepthirani7931
    @deepthiranideepthirani7931 Год назад

    Neethu chechi advance happy onam

  • @ayinahilafrahtripleasiblin1778
    @ayinahilafrahtripleasiblin1778 Год назад +1

    Nice ,face book il Anu kooduthalum kanaru

  • @praveenareghunath1123
    @praveenareghunath1123 Год назад +1

    Ente kalyanam kazhinjatte 4 month aayullu,ippo 1st bharyede situation aane😂😂😂,4maasam kazhunjappo hus jjanum europil ethi adhekonde ippozhum aadhyathepole thanne countinue cheyyunnu😂😂

  • @aswathydas1523
    @aswathydas1523 Год назад

    Happy Onam Neethu

  • @ajitharamachandran6397
    @ajitharamachandran6397 Год назад

    നീതു വീഡിയോ നന്നായിട്ടുണ്ട് ♥️♥️

  • @vrindakm7646
    @vrindakm7646 Год назад

    Chechi,thakarthu.paramartham.valare correct.

  • @AdhiraAbdulkhadar-ji3jo
    @AdhiraAbdulkhadar-ji3jo Год назад

    Onnum parayanilla chechi super sharikum ulla kariyangal sharikum kaliyannam kazhinju varunna oro penkuttiyum nalla swavam ayirikum pine mushatta aavum avarkillatha kuttangal undavilla enthu virodhabasamannu eth

  • @angelshaji5327
    @angelshaji5327 Год назад +2

    7:18 Ringtone😂😂🤌🏻

  • @Brownyhome
    @Brownyhome Год назад

    Neethu sathyamanu pa
    ranjathu👌

  • @vincykvincent8768
    @vincykvincent8768 Год назад +1

    Ring tones super😂

  • @sreelekhaks3493
    @sreelekhaks3493 Год назад +4

    Ellarakum mach Aya ringtone 😂

  • @deepakd6451
    @deepakd6451 Год назад

    🙋🙋🙋 Adipoli, 👌👌👌👍👍 HAPPY ONAM 💚💚💚

  • @chinnunipu2173
    @chinnunipu2173 Год назад

    Last varavum koodi kazhinju ammayidey kattu povathe irunnana kollam

  • @sangeethareneesh95
    @sangeethareneesh95 Год назад

    Adipoli story..

  • @angelicfilter9197
    @angelicfilter9197 Год назад

    Hii chechi place paravoor tathapilly anoo

  • @rubiahaneef8675
    @rubiahaneef8675 7 месяцев назад

    Yini ഉള്ള കാലം ithanu swantham veedu ennu paranju anu puthia veetil kayari chellunnathu pakshe......
    Husband seriyanu എങ്കിൽ pidichu നിൽക്കാം...

  • @bhasma78
    @bhasma78 Год назад

    ആദ്യമായ് കണ്ട നാൾ... --> പ്രിയനേ നീ എന്നെ അറിയാതിരുന്നാൽ ... 😂😂😂😂