എന്ത് മനോഹരമായിട്ടാ.. ഓരോ ക്യാരക്ടറും ചെയ്യുന്നത്.... നിഷ്കളങ്കമായ ആക്ടിങ്.... ഒന്നും പറയാനില്ല... വീഡിയോയെ കുറിച്ച്.... അതിമനോഹരമായിരിക്കുന്നു ... 💞💞💞💞💖💖💖😍😍😍😍😍
ഹോ.. ഇങ്ങനൊരു സാധനം 🤣🤣🤣ന്റമ്മോ... 😘😘😘... എല്ലാ വീഡിയോസും എന്ത് രസം... ഇത്രയ്ക്കു correct ആയിട്ട്.. ഉള്ളത് ഉള്ള പോലെ... ശെരിക്കും നടക്കുന്ന കാര്യങ്ങൾ.... ഇതെങ്ങനെ സാധിക്കുന്നു 🥰🥰🥰🥰
super chechiiii😍😍 enik last kanicha chechiye othiri ishtayi kure pere kandittund angane unconditional love , ee lokathu athupole orupadu perundayirunnengil.......
Neethu, i hope someone from the malayalam film industry notices your RUclips channel and you get lots of good opportunities to act. What fantastic talent you have! Best wishes to you!!
Aa last ലെ ആൾ എൻ്റെ അമ്മായിഅമ്മ ആണ്. കല്യാണം കഴിഞ്ഞ് വന്നപ്പോൾ അയൽവാസികൾ പറയുമായിരുന്നു നല്ലൊരു അമ്മായിഅമ്മ ആണ്. മോൾടെ ഭാഗ്യം ആണ് എന്നൊക്കെ. അന്ന് ഞാൻ കരുതി chumma തള്ളുന്നതായിരിക്കുമെന്ന്.bt Agane alla tto . Nalla ammayi thanne. ഇപ്പഴും ഞാൻ എൻ്റെ വീട്ടിൽ പോകുമ്പോൾ .ഒരു 100 കെട്ട് സാധനങ്ങൾ .pack cheyth vech tharum. എൻ്റെ വീട്ടിൽ കൊണ്ട്പോകാൻ
കഷ്ടപ്പെട്ട് പത്താം ക്ലാസ്സിൽ ഡിസ്കുസ്കൻ വാങ്ങിച്ചവരെ കളിയാക്കുന്നോ 🤣🤣🤣🤣. സൂപ്പർ ആയിട്ടുണ്ട് 😍😍😍
ഈ ലാസ്റ്റ് കാണിച്ച വിഭാഗത്തിന് വംശ നാശം വന്ന് കൊണ്ടിരിക്കുന്നു....🙄🥴 വീഡിയോ എന്നത്തേയും പോലെ... 👏👏🤩🥰
സത്യം 🤣
Last vibagam ente naatil ind njn pregnant aayirunna timeil ente apurathe veetile chechi enik ishtamullath okke edakku indakki kond thararundayirunnu😍
എന്റെ പരിസരത്ത് ഉണ്ട്
❤❤
Orupaad indallo
ഞങ്ങളുടെ ഭാഗ്യം ആ ലാസ്റ്റ് ഉള്ള ആൾക്കാരും അയൽവാസികൾ ആയിട്ട് ഉണ്ട് ❤️😍 അയൽവാസി ഇഷ്ടം ❤
ഭാഗ്യം ഉള്ളവർ അങ്ങനെ ഉള്ളവരെ ഇന്ന് കാണാനേ കിട്ടാറില്ല ☺️
@@aryaashok407 👍
അടുത്ത് എന്ത് എന്ന് ആകാംഷ ആണ്, ആരെയും ബോറടിപ്പിക്കില്ല. അടിപൊളി
നീതു ചേച്ചീടെ വീഡിയോസ് കാണുമ്പോൾ ഒരേ ഒരു ചിന്തയെ ഉള്ളു "ഇപ്പോൾ തീരല്ലേ"എന്ന് 🥰🥰🥰
Sathyam 🔥🔥🔥🥰
Sathym
ആ BBC ചേച്ചി സൂപ്പർ ആയിരുന്നു. ഒളിച്ചോടി പോയ കൊച്ചിനെ കുറിച്ച് എല്ലാവരോടും പറഞ്ഞപ്പോൾ നല്ല സമാധാനം കിട്ടി ചേച്ചിക്ക്
Avasaanam Diskuskayalle kittiyath 😂😂😂🤣🤣🤣🤣🤣🤣🤣🤣
Ente ponnnnooooooo
Evidunn kittunnu
എന്ത് മനോഹരമായിട്ടാ.. ഓരോ ക്യാരക്ടറും ചെയ്യുന്നത്.... നിഷ്കളങ്കമായ ആക്ടിങ്.... ഒന്നും പറയാനില്ല... വീഡിയോയെ കുറിച്ച്.... അതിമനോഹരമായിരിക്കുന്നു ... 💞💞💞💞💖💖💖😍😍😍😍😍
❤❤🥰
അവസാനം കണ്ട അയൽവാസി, നമ്മുടെയൊക്കെ സങ്കല്പത്തിലുള്ള സ്വപ്നത്തിലുള്ള ആളാണ് 😍🥰
ഞങ്ങളെ നാട്ടിലൊക്കെ ഇപ്പോഴും ഉണ്ട് ❤😍😍
@@lovea221 സത്യാണോ😳, ഭാഗ്യം ചെയ്ത നാട്ടുകാർ 🙏🏻
Njagala nattilu undu 😍
@@anaghasanal9294 😇
Njammala naatil ippozhum angana thanne
ആ അഭിനയം...ഓരോ character നും ഉള്ള naturality.കിടു ❤️👏👏
ലാസ്റ്റ് വന്ന അയൽക്കാരി ചേച്ചി സൂപ്പർ 👌👌😂😂 ചേച്ചിടെ acting സൂപ്പർ 👌
നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന പല പല അവതാരങ്ങൾ ഒറ്റ ഫ്രെയിമിൽ 👍👍👍
7:47 city ile Ente ammayiamma 😂
ഈ അവസാനം കണ്ട ഐറ്റത്തിനെ ഇപ്പൊ മഷിയിട്ട് നോക്കിയ പോലും കാണാൻ പറ്റാത്ത അവസ്ഥയായി 😪
15 വർഷം പുറകോട്ടു പോയി 👌👌👌😄😄😄സൂപ്പർ
കണ്ണൂർ എത്തിയല്ലേ... പിന്നെ vdo. അത് പറയാനുണ്ടോ as usual kidu.. item.. ഏറ്റവും സൂപ്പർ BBC ചേച്ചി
അവസാനത്തെ ചേച്ചിയോട് വല്ലാത്തൊരു സ്നേഹം തോന്നി 🥰
Superrr 👌👏🔥😀😀😀
ആക്റ്റിംഗ് ഒരു രക്ഷയില്ല... എല്ലാം ഒരാളാണെന്ന് തോന്നില്ല...ഇതൊക്കെ എവിടുന്നു കിട്ടുന്നു 💕💕💕
What an acting... So natural👌👏🏻
ആ കമ്മൽ എങ്ങാനും താഴെ വീഴ്ന്നു പോകുമൊന്നാരുന്നു എന്റെ പേടി
ലാസ്റ്റ് ഉള്ളത് ടൈപ് അയൽവാസികൾ ഇപ്പോ കാണാനേ ഇല്ല ചേച്ചി 😃. സംഭവം പൊളിച്ചു 😍👍🏻
ലാസ്റ്റ് എൻ്റെ അമ്മ 😂😂
എന്റെ നീതു സമ്മതിച്ചു തന്നിരിക്കുന്നു അടിപൊളിയായിട്ടുണ്ട് 🥰🥰🥰❤❤
Last ചേച്ചിയെ ഒത്തിരി ഇഷ്ടം. എല്ലാ characterum poli❤️❤️❤️❤️
Absolutely mesmerizing performance !! This wasn't comedy, it was absolute truth 🤣😂😁 super ayitunde 👍😊
ന്റെ നീതു നീ ആരാ മോൾ.... എല്ലാം കറക്റ്റ് ആയി ഫലിപ്പിക്കുന്നു... ന്റെ മോളെ 👍👍👍👍👍
❤❤❤
ഒന്നും പറയാനില്ല എല്ലാം ക്യാരക്ടറും ഒന്നിനൊന്നു മെച്ചം 🌹🌹🌹🌹
Adipoliyaanu chechi.. Oroo character um athinte thanmayathathoode abhinayichu falippikkum, aalukale veruppikkaathe, full entertainment ❤️❤️
Chechi kalakki..... good observation about others....... acting adipoli 💞🙏
ഹോ എങ്ങനെ കണ്ട് പിടിക്കുന്നോ ഓരോരോ കണ്ടന്റ്.
പൊളിച്ചു അടിപൊളി സൂപ്പർ
ഒരു രക്ഷയുമില്ല
Ella characters adipoli..Ellam nightyum onninu onnu mecham.. Super ayitond.. Link idane..
As usual, neethuz originality as each character....mind blowing 👏👏👏👏👏
ഹോ.. ഇങ്ങനൊരു സാധനം 🤣🤣🤣ന്റമ്മോ... 😘😘😘... എല്ലാ വീഡിയോസും എന്ത് രസം... ഇത്രയ്ക്കു correct ആയിട്ട്.. ഉള്ളത് ഉള്ള പോലെ... ശെരിക്കും നടക്കുന്ന കാര്യങ്ങൾ.... ഇതെങ്ങനെ സാധിക്കുന്നു 🥰🥰🥰🥰
ചില youtub channel und ഒരു content m ഇല്ലാതെ 1M ആൺ... ശെരിക്കും ഈ ചാനൽ oke ഇപ്പളും underrated ആണ്.
Underrated aya aalukalkk ellam underrated ayi matram anu thonnar ullath.. 😊
Best location and as usual such a natural acting..video kanuvanennu thoniye illa..felt like realitu
Engane saadhikkunnu ithokke.neethu chechikk kann thattaathe irikkatte.engane ingane real lyf ile sambhavangl oppi edukkunnu😍
Chechi onnum parayanillaa.... Ennatheyum pole super super😍😍😍😍
Neethuz ,your videos are real stress buster..waiting for the next one soon
Neethu acting oru rakshayum ella superr...😍😍😍😍
വെള്ളം വഴക്ക് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് 👏🏻👏🏻😁👏🏻
Adipoli Kay Kalil adikunnath kaanan oru rasam.eeyide kaanan thudangeeth ippo addict aayi
നല്ല originality feel ചെയ്യുന്നുണ്ട്
Ente chechi ithengane sadikkunnu...oro characters um veere vere alann thoonnunnu😍😍😍
Very nice episode.Real life picturisation.Congrats Neethoo.😍
Ithoke kandappo naadu ormavannu..adipoli neethu😍
നീതു ചേച്ചി ഒന്നും പറയാൻ ഇല്ലാട്ടോ 👍👍👍പൊളിച്ചു
Oro charactersum adipoly superb 💞💞 green dress super 💚💚
😂😂😂ന്റെ പൊന്നോ കിടുകാച്ചി 👌🏼👌🏼😆
സൂപ്പർ 👍🏻
നീതു.... ഒരു രക്ഷയും ഇല്ല. അത്ര അടിപൊളി ആണ് 🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌
Ethrayum pettann 1 million adikkatte....videos ellam super ....iniyum uyarangalil ethatte....
അതൊക്കെ ഞങ്ങളുടെ ശാന്തചേച്ചി ആരാന്റെ പറമ്പിൽ തേങ്ങാവീണാൽ പുള്ളികാരിക് വെപ്രാളമാണ് 🤭, മരുമോളെപ്പറ്റി അയൽകാരോട് കുറ്റം പറയുക, ഞങ്ങൾ പുള്ളികാരിയെ ന്യൂസ് റിപ്പോർട്ടർ എന്നാ വിളിക്കാറ് 🤣
Ente neethuse super sathyam paranja natural acting 🎭 enik neethunte video othiri ishtam anu ☺️☺️☺️🥰🥰🥰
കലക്കി നീതുസേ
സൂപ്പർ 😍😍😍👍👍
super chechiiii😍😍 enik last kanicha chechiye othiri ishtayi kure pere kandittund angane unconditional love , ee lokathu athupole orupadu perundayirunnengil.......
Super, onnum parayan illa.Adipoli acting
Neethu, i hope someone from the malayalam film industry notices your RUclips channel and you get lots of good opportunities to act. What fantastic talent you have! Best wishes to you!!
പതിവ് പോലെ തന്നെ പൊളിച്ചു 😍😍
സൂപ്പർ... ഇന്ന് സ്ഥലം വേറെയാണല്ലോ
Ith Neethuvinte Husband inte veedanu Kannur Alakode
M
നവരസ് അഭിനയ പ്രതിഭ നീതൂ ചേച്ചി ❤️
Super....Neethu de acting valare natural aanu...
ആ ചേച്ച്യേ വിളി കേട്ടപ്പോ മണിച്ചേട്ടനെ ഓർമവന്നു 😁🥰
എനിക്കും
ആദ്യം കാണിച്ചത് ഞങ്ങളുടെ വീട്ടിനടുത്ത് ഉണ്ട് കുരുമുളക് കറിവേപ്പില മുളക് ഒന്നും കാണില്ല ഓക്കേ കൊണ്ടോകും 🤣
. നീതൂ .... യു ആർ ഗ്രേറ്റ്. ഞാൻ നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകയാണ്. ഓരോന്നും ഒന്നിനൊന്ന് മെച്ചം.
Last vanna നന്മമരം ente ammmaayi amma thannne😌😌
Neethu super acting video Adipoli 👌👌👌👌
എന്റെ പൊന്ന് ചേച്ചി... എങ്ങനെ സാധിക്കുന്നു ഇതൊക്ക...ഇത്രേം കഴിവുള്ള ചേച്ചീനെ സിനിമയിൽ എടുക്കാത്തത് നമ്മുടെ ഫിലിം ഇൻഡസ്ട്രിയുടെ പരാജയം ആണ് 😄😄🥰🥰🥰
Cinemayil abhinayichundennu thonunnu
എല്ലാ വിഡിയോയും സൂപ്പർ ♥️♥️♥️♥️♥️
Hats off neetu... 😜😜🤣🤣👌👌
Last kanichapoleyaan nte ikkade umma☺️🤲
Observation nannyit undekile igne abhinayikan pattulluu... Nalla acting anu chechii👍👍..
പിന്നെ ഇല്ലേ കണ്ണൂർ സ്ലാങ് ൽ അടുത്ത വീഡിയോ ചെയ്യാമോ പ്ലീസ്
Super performance!!! Congrats
Neethu....super
ഒന്നും പറയാനില്ല 👌👌👌🥰🥰🥰🥰👍🥰
Onnum parayanilla, super 👍👍👍👍👍👏🥰 last nalla alatto
Nthoru oru acting ane chechi. Super🥰
Ithengine sadhikunnu.. Neethu.. 👌🏻👌🏻👌🏻👌🏻👌🏻
Adipoli neethu👍🏻 love uu❤
Ethil. Last kanicha alanu nta amma pavam ellarodum snehamaaa ennit kittunathooo bakki kanichavarude reethiyum 🥺
Natiloode okke onnu chuttikkarangi Vanna oru feel.entha abhinayam.polichu,
Aa last ലെ ആൾ എൻ്റെ അമ്മായിഅമ്മ ആണ്. കല്യാണം കഴിഞ്ഞ് വന്നപ്പോൾ അയൽവാസികൾ പറയുമായിരുന്നു നല്ലൊരു അമ്മായിഅമ്മ ആണ്. മോൾടെ ഭാഗ്യം ആണ് എന്നൊക്കെ. അന്ന് ഞാൻ കരുതി chumma തള്ളുന്നതായിരിക്കുമെന്ന്.bt Agane alla tto . Nalla ammayi thanne. ഇപ്പഴും ഞാൻ എൻ്റെ വീട്ടിൽ പോകുമ്പോൾ .ഒരു 100 കെട്ട് സാധനങ്ങൾ .pack cheyth vech tharum. എൻ്റെ വീട്ടിൽ കൊണ്ട്പോകാൻ
നന്നായിട്ടുണ്ട് chechi performance 👏👏👏😍😍🥰🥰🥰
Ennethem pole video poli ann chechi 🥰😍❤️
Chechiyude acting kidu👍👍
Big Fan of Yours😍💗👍👍👍
BBC ചേച്ചി, ഒരു രക്ഷയില്ല ഗംഭീരം 😂😂
Nte chechiye polichu tta..nthoru naturality anu👌👌👌poli poli poli video
Lastile chechi❤️ super njangalkku udairunnu ithu pole oraly
എല്ലാം കലക്കി 👌🏻👌🏻
Onnum parayan ella adipoli chechi penne🥰🥰🥰❤️❤️❤️❤️
Ente mole onnum parayanilla... 😂😅🤣
Onum paryan illa
super👍👍👍👍👍👍
Do you write your own dialogues, what an originality, you're an amazing actress
Adipoli super 👌👌👌
നീതൂസ് പൊളിച്ചൂട്ടോ 🥰🥰🥰👍
അടിപൊളി 😂😂😂
Realistic acting....observation💞👌👌👌💟💟Njangalude aduth last categories mathre ullutta....ma luck😍😍😍🤗🤗🤗
Ur katta fan from US!! Love u
Adipoli aayittund chechi...☺️
Last kanichath poleya ente susu ❤️😘
സൂപ്പർ ❤
Kanaan kurach vaigippoyi chechi 🥰🥰🤣🤣