The Influencers || ഞങ്ങള്‍ നല്ല വൃത്തിയായി പരസ്യം ചെയ്യും കേട്ടോ || സകുടുംബം പരസ്യക്കാര്‍

Поделиться
HTML-код
  • Опубликовано: 6 июл 2024
  • #malabaricafe #DineshanumSuloom #onlinepromotion
    ഒരു Online Promotions അപാരത || നല്ല വൃത്തിയോടെ വെടിപ്പോടെ കലക്കന്‍ പരസ്യങ്ങള്‍ ചെയ്തു കൊടുക്കുന്ന ഒരു മാതൃകാ പരസ്യ കുടുംബം ആണ് ഞങ്ങളുടേത്
    The Influencers.
  • РазвлеченияРазвлечения

Комментарии • 442

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 16 дней назад +64

    10 തവണ ലൈക്‌ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടോ?...... ഇവരുടെ content അതിൽ എന്നും ഒരു സത്യസന്ധത കാണും.. നമുക്ക് എന്നും relate ചെയ്യാൻ പറ്റും.... 😍. എന്റെ നാട്ടുകാർ ആണെന്നതിൽ സന്തോഷവും സ്നേഹവും 😍

  • @riyaskt8003
    @riyaskt8003 16 дней назад +115

    വായിലെത്തുന്നതിന് മുമ്പ് തന്നെ ടേസ്റ്റ് പറയുന്ന കുറെ teams ഉണ്ട് 😂😂

  • @jeminijemini6934
    @jeminijemini6934 16 дней назад +243

    ഞാൻ എപ്പോഴും ആലോചിക്കും, നിങ്ങള്‍ ക്ക് എന്ത് കൊണ്ട് subscribers കൂടുന്നില്ല എന്ന്. എത്ര നല്ല contents ആണ്. കൂടുതൽ videos ഇടു കേട്ടോ. എന്റെ മോനും എപ്പോഴും കാണും, baharain ഇല്‍ നിന്ന്. All the best. ❤❤

    • @fathimasahlae147
      @fathimasahlae147 16 дней назад +8

      Njaanum chinthichadaa. Enthaa subscrbrs koodaathad nn

    • @M_ilitary_
      @M_ilitary_ 16 дней назад +4

      ഞാനും.... റീച് കിട്ടുന്നില്ല പല വിഡിയോസും ഇവരുടെ വോയിസ്‌ ആണെന്ന് അറിയില്ല ആർക്കും

    • @Malabaricafe
      @Malabaricafe  16 дней назад +4

      ❤️❤️

    • @nishashylesh5816
      @nishashylesh5816 16 дней назад +3

      Correct

    • @jeminijemini6934
      @jeminijemini6934 16 дней назад +3

      @@nishashylesh5816 sulu വിന്റെ അച്ഛന് കള്ള് select ചെയ്ത വീഡിയോ കണ്ട് ചിരിച്ച് മരിച്ചു. പാവം സുലു🤣🤣🤣🤣

  • @swathisathyapal184
    @swathisathyapal184 15 дней назад +14

    I always wonder why this channel doesn’t get much views .. aarante veetile home tour fridge tour day in my life becomes trending and lakhs of views .. this channel is very creative

  • @fasilfaisi3441
    @fasilfaisi3441 16 дней назад +24

    😂😂😂നിങ്ങളെ വിഡിയോസ് ഈ കുറച്ചു ആയി കാണൽ തുടങ്ങിയിട്ട് പക്ഷെ ഇപ്പൊ നിങ്ങളെ ഇഷ്ട്ടായി നല്ല രസം ആണ്‌ നിങ്ങളെ വീഡിയോസ് എല്ലാം 😂😂😂👍🏻👍🏻

  • @ZiDiaries-s33
    @ZiDiaries-s33 15 дней назад +9

    ആളുകൾക്ക്‌ അല്ലേലും നല്ലതൊന്നും ബോധികുലല്ലോ... ചേട്ടാ ചേച്ചി keep going👍ഒരു ദിവസം ഈ ചാനൽ viral ആകും 👍

  • @razeenarezi7952
    @razeenarezi7952 16 дней назад +6

    Epozhatheyum pole thanne...super😊

  • @noushimatn7021
    @noushimatn7021 15 дней назад +1

    രണ്ടുപേരും super..tension relief videos anu ningalude ഇനിയും ഒരുപാട് വീഡിയോസ പോരട്ടെ ❤️❤️

  • @lekshminair4262
    @lekshminair4262 6 дней назад +1

    100% correct content.... Cash vangi kanunnathinokke promotion cheyyum...

  • @sunnyjoseph3961
    @sunnyjoseph3961 16 дней назад +8

    കുറ്റം പറയില്ല നല്ല അടുക്കള കാരി കഴിക്കാതെ പറയാൻ പറ്റും ബായ് സാരമില്ല കേട്ടോ 🙏🙏🙏🙏

  • @shahananisar8761
    @shahananisar8761 14 дней назад +4

    ഞങ്ങൾക്ക്‌ ഇന്നലെ refund കിട്ടിയതെ ഒള്ളൂ...😂😂😂

  • @verutheviduenne3125
    @verutheviduenne3125 16 дней назад +9

    Yaa moneee pwoli😂

  • @susanthomas14
    @susanthomas14 13 дней назад +2

    Super content.. The Reality 👍🏻👍🏻
    ഞാൻ എപ്പോളൊക്കെ youtube reels /videos കണ്ട് വീട്ടുകാരെ വിളിച്ചു കഴിക്കാൻ പോയാലും വൻ പരാജയം ആണ്.. ഒരു പ്രാവശ്യം video കണ്ടിട്ട്, next month പോയപ്പോൾ അങ്ങനെയൊരു restaurant തന്നെയില്ല അവിടെ..
    ഇനി മേലാൽ video കണ്ട്, ഹോട്ടലിൽ പോവില്ല എന്ന് ശബതം എടുത്തിരിക്കയാ ഞാൻ..

  • @muhammednihal5855
    @muhammednihal5855 16 дней назад +10

    വന്ദിറം വന്ദിറം വന്ദിറം .....
    സിംപ്ലിങ്ഗ്ലി ... സിംപ്ലിങ്ഗ്ലി
    🤣✌️

  • @sajinasgr
    @sajinasgr 16 дней назад +5

    Molu super acting anuto like both of you. ❤

  • @salumolar5814
    @salumolar5814 12 дней назад +2

    സൂപ്പർ ചാനൽ ആണ്. രണ്ടു പേരെയും എനിക്ക് ഒരുപാട് ഇഷ്ടമാണ് super combination. 👍👍👍👍👍

  • @RejilaHaris
    @RejilaHaris 16 дней назад +11

    Simply engli super😂😂😂

  • @blackswan5251
    @blackswan5251 15 дней назад

    Nalla rasamund ningale vediosss....chirich marikum....natural content aan ...adhaann ningale rasam....nyan thalassey stay in oman...slank super..❤keep it up

  • @Rishasdiaries
    @Rishasdiaries 15 дней назад

    You are deserving more viewers and subscribers dearsss❤❤

  • @merina83
    @merina83 16 дней назад +4

    Simple Engliiii 😂😂😂

  • @rajeshrnair2006
    @rajeshrnair2006 16 дней назад +6

    Content aanu sare main ❤❤❤❤

  • @balachandrank855
    @balachandrank855 15 дней назад +1

    അതിമോഹമാണ് മോനെ അതിമോഹം.

  • @RajuRaju-qr1jp
    @RajuRaju-qr1jp 16 дней назад +26

    Palarudeyum anakilitt thenny koduthu

  • @anjusinesh467
    @anjusinesh467 15 дней назад +2

    ബെസ്റ്റ് കണ്ണാ ബെസ്റ്റ് 🤣🤣🤣.... പ്രൊമോഷൻ ചെയ്യുന്ന youtubersinu ഇതിലും നല്ല ഒരു പ്രൊമോഷൻ കിട്ടില്ല 😂😂😂😂... എന്റെ പൊന്നോ ചിരിച്ചു മടുത്തു 😂😂😂... ഇത്രയും നല്ല വീഡിയോ ഇടുന്ന നിങ്ങളുടെ വീഡിയോ എല്ലാം കുറഞ്ഞത് 1 മില്യൺ അടിക്കേണ്ടത് ആണ്... 👌👌👌... സൂപ്പർ 👍👍👍. Keep going my dears🥰🥰🥰..
    Love you dears😍😍😍... Jaanootty super😘😘😘😘😘

  • @prajishap.k8782
    @prajishap.k8782 14 дней назад +1

    😂😂😂😂😂 Simple engliii thakarthuuu😜 Best the besttt🤣🤣🤣🤣 eniku athe parayan ullu ee contentnu❤❤❤❤❤❤ superrrrrr🎉🎉🎉😍

  • @Satisfaction168
    @Satisfaction168 13 дней назад

    Enik orupaad ishtaan ningalude videos.ella videos sum Adipoli aan ❤

  • @anayp.k8371
    @anayp.k8371 12 дней назад

    😂😂😂uyyantappa ningalepole ningalkke pattu ella contentum supperanu. Namukku kanumbol maduppu thonnilla chirikkanum undakum 😘😘😘😘😘

  • @hajuhash1242
    @hajuhash1242 15 дней назад

    Pwolich 👍👏👏 pwoli content 🤝👏😻

  • @febinrubi7600
    @febinrubi7600 15 дней назад +2

    Mol super ayi cheyyunnund😍

  • @mohammedsajidcu5875
    @mohammedsajidcu5875 16 дней назад +1

    Chris Gayle'o 😂

  • @oldmp3142
    @oldmp3142 16 дней назад +1

    Very good ❤❤❤❤

  • @navadiyavlog9892
    @navadiyavlog9892 16 дней назад

    ഒത്തിരി നാളായി കണ്ടിട് 💕💕

  • @Delete_direct
    @Delete_direct 10 дней назад +1

    Underrated channel in kerala ❤

  • @MuhammedSanad-sz9xl
    @MuhammedSanad-sz9xl 16 дней назад +1

    എന്തന്നാണേ suloooo ingane ചിരിപ്പിക്കല്ലേണേ 😂😂😂😂

  • @sruthivc9366
    @sruthivc9366 16 дней назад +3

    Ettavum ishtapeta promotion. ...simply engli😂

  • @sajnaj123
    @sajnaj123 15 дней назад

    Shashtta❤❤❤ cute!!voice😍 dora ne cheyuu
    N ur videos☺☺☺

  • @childrensarmy4290
    @childrensarmy4290 15 дней назад +3

    ഞാനും ഹസ്ബൻഡും പറയാറുണ്ട് subscribers കൂടുന്നില്ലല്ലോ എന്ന്,.. നല്ല വീഡിയോസ് ആണ്...❤

  • @nimazaara
    @nimazaara 16 дней назад +1

    Alloh😂😂😂❤❤❤

  • @mmubashiraa
    @mmubashiraa 13 дней назад +1

    Fan of yours... always

  • @pingoochee
    @pingoochee 12 дней назад

    Brilliant content as usual!!

  • @SonishaShaheer
    @SonishaShaheer 16 дней назад

    Hahahahaahha super😂

  • @user-lp7lx3jg4k
    @user-lp7lx3jg4k 16 дней назад +3

    Nammale kannur baashayum super aakyin ❤😂😂😂

  • @habivibes2815
    @habivibes2815 16 дней назад +1

    😂😂😂😂🤣🤣🤣🤣🤣ഇത് എന്താ ഈ ചാനൽ arilekum ഇതത്തെ... Contents 🥰🥰🥰👏🏻👏🏻👏🏻👏🏻

  • @PriyaAnnaStephanose
    @PriyaAnnaStephanose 14 дней назад

    Chris Gayle 😂😂
    അറിയാതെ ചിരിച്ച് പോയി..

  • @_bangtan_angel_605
    @_bangtan_angel_605 13 дней назад

    Always super contents 😂😂❤❤

  • @rubyrahman1524
    @rubyrahman1524 13 дней назад

    Super video…. Kure chirichu❤

  • @meghamuralik1682
    @meghamuralik1682 15 дней назад

    Ningalde videos poli ahnuui❤🎉🎉🎉

  • @BhavanacBhavanac
    @BhavanacBhavanac 16 дней назад +1

    😂😂😂👍👍👍

  • @pravi-dp5lg
    @pravi-dp5lg 16 дней назад +1

    ❤❤

  • @akhilasajeesh3082
    @akhilasajeesh3082 15 дней назад

    Adipoli 😂😂😂

  • @Ismathismazzzz
    @Ismathismazzzz 16 дней назад +1

    Simply engly 🤣🤣

  • @shajijaffar6893
    @shajijaffar6893 15 дней назад

    Awesome

  • @preethmathewzachariah
    @preethmathewzachariah 16 дней назад

    First like and first comment from me

  • @faisalchazhur5032
    @faisalchazhur5032 3 дня назад

    Epic.. Specially UAE Malabari teams

  • @beenasuresh9002
    @beenasuresh9002 16 дней назад +1

    😂😂😂😂😂simple enghli 😂😂😂😂

  • @ajnaschennara5451
    @ajnaschennara5451 14 дней назад

    Exelent👍👍👍

  • @fathimazoufishan2554
    @fathimazoufishan2554 16 дней назад

    😂😂😂super

  • @sahirani1678
    @sahirani1678 14 дней назад +1

    Simply engly aadyam kandappo thanne endina casukoduthath ennu manassilaayinu😂😂😂😂enne pole adyame kathiyavarundo😅

  • @DEVADARSH-ln3hm
    @DEVADARSH-ln3hm 16 дней назад

  • @muhsimujeeb8173
    @muhsimujeeb8173 16 дней назад +2

    😂😂😂.. എനിക്ക് വയ്യാ ചിരിക്കാൻ

  • @rehanahamsakutty5007
    @rehanahamsakutty5007 16 дней назад

    😂😂😂👍🏻👍🏻

  • @vevergreenj
    @vevergreenj 13 дней назад +1

    Love from Ireland

  • @shruthikollapal535
    @shruthikollapal535 16 дней назад

    😂😂😂😂
    Adipoli

  • @althafvaalthu9257
    @althafvaalthu9257 16 дней назад

    😂❤️

  • @GopikaJithu
    @GopikaJithu 16 дней назад +4

    Simple engliii 😂😂😂😂😂😂 ente ponnooo

  • @reshmatv98
    @reshmatv98 16 дней назад

    Simple engliiii😂😂😂🤣🎉👍

  • @farhafirose75
    @farhafirose75 4 дня назад

    Woww adipoli👍🤣🤣😂

  • @babylonianedits3980
    @babylonianedits3980 16 дней назад +1

    😂

  • @roshinisatheesan562
    @roshinisatheesan562 15 дней назад +2

    സിംബ്ലി ഇംഗ്ലീ😂😂😂❤❤❤ Super

  • @anandrj63
    @anandrj63 16 дней назад

    OURU THENDI PLATE...😂😂😂,adipoli usage...😂😂😂

  • @Marvaaaaaahh
    @Marvaaaaaahh 15 дней назад

    Super ❤

  • @user-qc8ld5qo8l
    @user-qc8ld5qo8l 16 дней назад +1

    😂😅

  • @sruthisreedharankv8128
    @sruthisreedharankv8128 3 дня назад

    Super😂😂😂

  • @suffoftrading455
    @suffoftrading455 15 дней назад

    Biriyani pudi parchit , turanna shesham parota beef avedatanne flow poyi 😂😂😂😂😂

  • @Pachikp12
    @Pachikp12 13 дней назад

    ഒരുപാട് കാലമായി നിങ്ങളെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് ആദ്യമായിട്ടാ കമന്റ്‌ ഇടുന്നത് ഒന്നും പറയാനില്ല എല്ലാ വിഡിയോസും സൂപ്പർ ആണു ഇത് ബിജുക്കുട്ടൻ പറയുന്ന പോലെ ഒന്നും പറയാനില്ല ❤

  • @9165arun
    @9165arun 16 дней назад +1

    Simpleeeee Engleeeee😂😂😂😂

  • @user-li8vn6dg9h
    @user-li8vn6dg9h 5 дней назад

    ❤❤❤😊

  • @anumol7240
    @anumol7240 16 дней назад

    😂😂😂😂❤

  • @snehasajeev3745
    @snehasajeev3745 11 дней назад

    Last video kandappol chirichu marikkarayi....ennale cash thirike thannunnu paranjilleeee😂

  • @mohammedsalman221
    @mohammedsalman221 11 дней назад

    🎉🎉🎉

  • @knantp
    @knantp 16 дней назад

    Nice

  • @poojithavlogs1001
    @poojithavlogs1001 14 дней назад

    Nalla episode but payankara lag aayile... Good luck

  • @travelwithtejin
    @travelwithtejin 10 дней назад

    പൊളിച്ച് 😂❤

  • @shaginajijesh2771
    @shaginajijesh2771 13 дней назад

    👌👌👌

  • @sumayyaag812
    @sumayyaag812 16 дней назад +1

    Ene ulakam thirinnille nink😂❤

  • @homecookkannur5882
    @homecookkannur5882 16 дней назад

    Simply engli😂😂😂

  • @omanakrishna7565
    @omanakrishna7565 16 дней назад

    😁😁😁😁❤️❤️❤️

  • @muhsinaanseer4230
    @muhsinaanseer4230 13 дней назад

    😍😍

  • @premeelabalan728
    @premeelabalan728 14 дней назад

    Very nice content

  • @sanojwynz
    @sanojwynz 15 дней назад

    ❤❤❤

  • @binduvinodraj7738
    @binduvinodraj7738 16 дней назад

    😂😂

  • @ij9673
    @ij9673 14 дней назад

    Korch lag und..content super

  • @_Afoodies_queen_
    @_Afoodies_queen_ 16 дней назад

    Ayooo😂😂😂chirich chathuu... Njn oru influencer aanu so nannayi aasvadhichu 😂😂😂

  • @basheergroup3032
    @basheergroup3032 16 дней назад +3

    പാണ്ടിക്കാട് kunjan, വാഹിദ് ദുബായ് ets ആരൊക്കൊയോ, കണ്ണിലൂടെ മിന്നിമറഞ്ഞു

  • @mallupravasi2.o888
    @mallupravasi2.o888 16 дней назад

    Christ gale😂😂😂

  • @CR7adhizvlogz
    @CR7adhizvlogz 16 дней назад

    😅😅🙏🙏

  • @jasminanavasjasminanavas4007
    @jasminanavasjasminanavas4007 12 дней назад

    Super 👍🏻

  • @Englature
    @Englature 12 дней назад

    Twist ❤😂

  • @mariyafrancis4465
    @mariyafrancis4465 16 дней назад

    Simple engli😂😂😂😂😂😂👌👌👌

  • @suhaibmayanad
    @suhaibmayanad 13 дней назад

    poli🤣🤣🤣🤣🤣