ഭര്‍ത്താവ് ഒരേ ഒരു രാജാവ് || Husband The One And Only King || Highly Toxic

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #malabaricafe #dineshanumSuloom #comedy
    എന്‍റെ ഭര്‍ത്താവാണ് എന്‍റെ ഒരേ ഒരു രാജാവ് എന്നതാണ് സത്യം എന്ന് പഠിപ്പിച്ച ഒരു അമ്മയുടെ അല്ല ഒരു ഭാര്യയുടെ കഥ.
    This is a highly toxic video !!!!

Комментарии • 402

  • @sajithabalan6329
    @sajithabalan6329 3 месяца назад +201

    ഇതു പോലത്തെ രാജേട്ടന്മാർ ഇപ്പോളും ഉണ്ട്‌...

  • @somethingfishy5811
    @somethingfishy5811 3 месяца назад +99

    ഞാൻ family ഗ്രൂപ്പിലേക്ക് ഷെയർ ആക്കിട്ടുണ്ട്, അതിൽ കുറേ രാജേട്ടൻമാർ ഉണ്ട്, ഇന്ന് ഗ്രൂപ്പ് നിന്നു കത്തും😅😂

  • @nishaashok2365
    @nishaashok2365 3 месяца назад +53

    സത്യം എല്ലാകുടുംബത്തിലും ഇങ്ങനെ ഒരെണ്ണം ഉണ്ടാകും ആദ്യം ഗമ കളിക്കും പിന്നെ പട്ടിപോകുന്നപോലെ ആദ്യം എത്തും 👍👍❤️❤️

  • @MeRifaha
    @MeRifaha 3 месяца назад +113

    രാജേട്ടനെ എടുത്തെറിയാൻ തോന്നുന്നു 😬 ക്ലൈമാക്സ് പൊളിച്ച്😂😂

  • @Anjuanju12387
    @Anjuanju12387 3 месяца назад +8

    എന്റെ മോന്റെ പിറന്നാൾ വീട്ടിൽ പോയി ക്ഷണിച്ചില്ല എന്ന് പറഞ്ഞ് ഹസ്ബന്റിന്റെ ചേച്ചിയും വീട്ടുകാരും വന്നില്ല..... അതൊക്കെ ആലോചിക്കുമ്പോഴാ..... 😢 പിറന്നാൾ അല്ലേ; ഫോൺ വിളിച്ചാലും പോര ത്രെ എന്താ ലേ😢

  • @vijivijitp9622
    @vijivijitp9622 3 месяца назад +19

    കൊടുത്താൽ കൊല്ലത്തും കിട്ടും.... ഈ നടപടി ഇപ്പോഴും ഉണ്ടു. എൻ്റെ fatherinlaw ഇതെപോലെയ. എൻ്റെ relative marriage ചുരുക്കി ആയതു കൊണ്ട് വിളിച്ച് പറഞ്ഞൂ. വീട്ടിൽ വന്നു പറയാത്തത് കൊണ്ട് അച്ഛൻ വന്നില്ല.അമ്മയെയും വിട്ടില്ല. പിന്നെ അതിനു ശേഷം മാമൻ്റെ house warming വീട്ടിൽ വന്ന് പറഞ്ഞിട്ടും പോവാൻ കൂട്ടാക്കുന്നില്ല. അത് അവരു വന്ന് പറയുമ്പോ അച്ഛൻ ഇല്ലായിരുന്നു വീട്ടിൽ . പക്ഷേ ഞാൻ വിട്ടില്ല, ഞാൻ ചോദിച്ചു ഫോൺ വിളിച്ചു പറഞ്ഞാലും വന്ന് പറഞ്ഞാലും അച്ഛൻ പോവില്ല പിന്നെ എന്തിന് അവരെ ബുദ്ധിമുട്ടിക്കുന്നു, എന്നു് ഞാൻ ചോദിച്ചു തലേ ദിവസം.അത് കൊണ്ട് ഞാൻ വീണ്ടും ഡയലോഗ് അടിക്കും എന്നു് അറിയുന്ന കൊണ്ട് അപ്പോ house warming നൂ വന്നു 😂😂😂 അല്ല പിന്നെ എന്നോടു ആണ് കളി 😂😂😂😂😂❤❤❤❤egane പഠിപ്പിക്കണം....😂😂🎉🎉

  • @vijilac6696
    @vijilac6696 3 месяца назад +30

    Uyyantappa.......ath polich😂😂😂 ingaloru sambhavam thanne @malabari cafe.
    Immathiri alkar elladathum undalle.....njanorthu ivide mathranennu.
    Ingale videos ellam kanalund.....pakshe adhyayittanu comment idunnath.
    Ee video kanditt enikk control cheyyan pattunnilla..... highly relatable😂😂😂😂

    • @Malabaricafe
      @Malabaricafe  3 месяца назад

      😄😄😄❤️

    • @justforfun123...
      @justforfun123... 3 месяца назад

      Sathyam...idhpole ulla aalkark wifnde avastha manasilakan ulla bhudhi polum ila

  • @anjuprem215
    @anjuprem215 3 месяца назад +6

    യോ ഓർമിപ്പിക്കല്ലേ... കുറെ അനുഭവം ഉണ്ട്. 🙏🙏🙏ഒരു കുടുംബത്തിലെ എല്ലാത്തിനെയും വിളിച്ചാലെ വരുള്ളൂ പോലും.. അതോടെ വിളി നിർത്തി.

  • @hasnachinjoos
    @hasnachinjoos 3 месяца назад +21

    Ethe polathe orupaad rajettanmark vilikendi vannittullavar undo😂😂😂😂😂

  • @GopikaJithu
    @GopikaJithu 3 месяца назад +56

    Highly highly relatable 😂😂😂.. Ente veetilum und ithupole oru Maman .. ith njan ente aa mamanu vendi samarppikunnu 😂😂😂

  • @vijayavishwanathan990
    @vijayavishwanathan990 3 месяца назад +14

    ഇതാണ് പറയുന്നത് അവനവൻ പാരാന്ന്. എന്തായാലും അടിപൊളി.

  • @unknownuser1700
    @unknownuser1700 3 месяца назад +15

    അയ്യോ relatable ആണ്... Climax super

  • @reshma760
    @reshma760 3 месяца назад +3

    Very very relatable.
    Very happy to see your videos.Day by day ningalude subscription increases so happy for you guys.
    All the very best ❤

  • @anayp.k8371
    @anayp.k8371 3 месяца назад +6

    Uyyante mama marichathil vilichathil santhosham uyyante mamaaa. Climax polichu🤣🤣🤣🤣

  • @shajijaffar6893
    @shajijaffar6893 3 месяца назад +4

    Climax too good... And obviously content mind blowing...hatz off to the couple actors

  • @dhanishanittor7929
    @dhanishanittor7929 3 месяца назад +55

    ഈ രാജേട്ടൻ എന്റെ വീട്ടിലും ഉണ്ട് 😁😁

    • @Malabaricafe
      @Malabaricafe  3 месяца назад

      😄

    • @sabeenabasheer6824
      @sabeenabasheer6824 3 месяца назад

      എന്റെ വീട്ടിലും..😂

    • @devasree5766
      @devasree5766 3 месяца назад

      എന്റ വീട്ടിലും😬

    • @hidashhidashmon-ih2wi
      @hidashhidashmon-ih2wi 3 месяца назад

      ഇവിടെയും ഉണ്ട് ഒരു സാധനം

  • @rashidv77
    @rashidv77 3 месяца назад +3

    kalakki kidukki thimirthu👌😀😁😍👍

  • @bijuvadakkedath
    @bijuvadakkedath 3 месяца назад +3

    ഇപ്പോഴും ഉണ്ട് ഇത് പോലത്തെ വസന്തങ്ങൾ😂

  • @Nm-ce2mo
    @Nm-ce2mo 3 месяца назад +3

    Kalakki.. prethyeka tharam bendhu vibhaagangale smarichu pokunnu😅

  • @surumi8654
    @surumi8654 3 месяца назад +15

    ഇതു പോലെ കുറെ രാജേട്ടൻ മാരുണ്ട് നമ്മുടെ നാട്ടിൽ 😂😂...

  • @Aascvbh
    @Aascvbh 3 месяца назад +1

    എനിക്ക് എന്റെ ഭർത്താവിന്റെ വീട് ഓർമ വന്നു...
    അമ്മയ്‌ച്ഛനെ 😂😂😂😂

  • @shakeelahmedk2261
    @shakeelahmedk2261 3 месяца назад +3

    Rajettande aaa phone eduthitulla aaaah.... Terror thanne... 😂
    Ore oru rajettan... 🫢

  • @bhagyeshmp2995
    @bhagyeshmp2995 3 месяца назад +2

    😅👏👏👏👌 what a relevant topic..! & nice execution..

  • @rachurachu2994
    @rachurachu2994 3 месяца назад +1

    😂😂😂 Climax polich 👍🏻👍🏻👍🏻
    Ayalkk angane thanne venam... 😂😂😂

  • @chithrasuresh3427
    @chithrasuresh3427 3 месяца назад +2

    എനിക്കും ഉണ്ട് ഇത് പോലൊരു രാജേട്ടൻ😂

  • @NEETHUPRASAD-m4m
    @NEETHUPRASAD-m4m 3 месяца назад +1

    Athu polichu 😂 rajeettanu athu thanne venam😅😅

  • @shafna1686
    @shafna1686 3 месяца назад +2

    Mon thanne Vilichu para mamanu santhoshamaavatte ennu vallatha jaathi 😂😂

  • @MuhammedSanad-sz9xl
    @MuhammedSanad-sz9xl 3 месяца назад +1

    ദിനേശേട്ടൻ സ്വഭാവനടനും സുലു കോമഡി രാജ്ഞിയും 😂😂😂

  • @rashee-no4iz
    @rashee-no4iz 3 месяца назад

    രാജേട്ടന്റെ സൗണ്ട് terror ആയിക് 😂😂 നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളിയാണ് ❤

  • @priyapravin4871
    @priyapravin4871 3 месяца назад

    Uyyantappaaa!!Vhirichu chathu 😂You guys just nailed it!

  • @chaithanyachandran5333
    @chaithanyachandran5333 3 месяца назад +2

    Ishentappa….ente ammayi ammayum ammayi achanum thanne 🤭🤭🤭

  • @nimazaara
    @nimazaara 3 месяца назад +1

    Ente veettilum und rajettanum ith polathe bharyayum 😂😂😂 enthayalum njn aalkk share aakki kodthittund 😂😂😂😂😂😜♥️

  • @Visual_Explorer
    @Visual_Explorer 3 месяца назад +10

    My in-laws 😂

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 3 месяца назад +1

    😀😀😀😀എന്നാലും എന്റെ രാജേട്ടാ... പൊളിച്ചു 😀😀

  • @keepitcivil123
    @keepitcivil123 3 месяца назад +4

    Apt representation. Ingane ulla pennungale Anu adyam eduthittalakkande. Do women demand that they should be informed separately when someone calls a husband for an event? Njan ingane ullavare manapoorvam vilikkarilla.. oru manasukham 😊

  • @nafeesathmisiriya5118
    @nafeesathmisiriya5118 3 месяца назад +1

    Climax അടിപൊളി... കേട്ട്ആ... 👍

  • @sumayyaag812
    @sumayyaag812 3 месяца назад +3

    Vilichayil santhosham kettuva.😂😂

  • @ds5500
    @ds5500 3 месяца назад

    ഇതങ്ങനെ അല്ല. ഒരു വിലയും തരാത്ത അവസ്ഥ യുണ്ട് എന്റെ വീട്ടിൽ നിന്ന്. എന്റെ ഭർത്താവിനെ ഇങ്ങനെ യാക്കിയത് എന്റെ വീട്ടുകാർ തന്നെ. പക്ഷെ last വന്നപോലെ ഒന്നും ചെയ്യില്ല

  • @mridulajayakrishnan231
    @mridulajayakrishnan231 3 месяца назад

    OMG you nailed it guys 😂😂😂 absolutely have seen many of these guys in my family...❤❤❤

  • @sigin13
    @sigin13 3 месяца назад +1

    So true ..... there are some bureaucrats like this ....

  • @kuttan223
    @kuttan223 3 месяца назад +5

    എൻ്റമ്മോ എൻ്റെ കുടുംബത്തിലും ഉണ്ട് ഇതുപോലെ ഒരെണ്ണം...

  • @Perambrakari
    @Perambrakari 3 месяца назад +1

    😂😂😂 ഒരു രക്ഷയില്ല നിങ്ങളെകൊണ്ട് 🙏🙏🙏

  • @bimals7229
    @bimals7229 3 месяца назад

    Flashback timeile bgm poli✌️👌

  • @AnusreeNair1995
    @AnusreeNair1995 3 месяца назад +2

    Uyyande Rajatta ningale swabhavam sheriyallalla😅😅

  • @prajup1736
    @prajup1736 3 месяца назад +1

    സത്യം... ഇത് എന്റെ കുടുംബത്തിലും ഉണ്ട്...

  • @snehasajeev3745
    @snehasajeev3745 3 месяца назад +1

    Allaaayidathum undu ethupolathe rajeettan annapole palapala perukalil aaanennu mathram........etharam avasarangal kandupidichu nammalileekku athikkunna ningal 2perum adipoli poliyattoo.....😂

  • @itn0687
    @itn0687 3 месяца назад +1

    ഇങ്ങനുള്ള ബന്ധുക്കളെ അടുപ്പിക്കില്ല, എന്ത് ബന്ധവും, ചോരയും എന്നൊക്കെ പറഞ്ഞാലും

  • @kcvft
    @kcvft 3 месяца назад

    എന്റെ marriage nu അച്ഛന്റെ സിസ്റ്ററിന്റെ മോളുടെ രാജേട്ടൻ നു വിളിച്ചു. പറഞ്ഞില്ല നു പറഞ്ഞു. അവർ വന്നില്ല.. ലെറ്റർ കൊടുക്കാൻ പോയപ്പോ പുള്ളി ഇല്ല.. Seperate ആയേട്ടു വിളിച്ചു പറഞ്ഞില്ല പോലും.. So എന്റെ brothernte marriage നു invitation പോലും കൊടുത്തില്ല.. അത്ര ഗമ ഉള്ള രാജേട്ടൻ വീട്ടിൽ തന്നെ ഇരിക്കട്ടെ...

  • @nimisadanandan5925
    @nimisadanandan5925 3 месяца назад +4

    😂😂😂😂😂😂ഇത് ഞാൻ വീട്ടിൽ കണ്ടിട്ടുണ്ട്

  • @vidhyagopal3101
    @vidhyagopal3101 3 месяца назад +2

    Ithetra kandirikkunu. Ipppozhum kandu kondirikkunu😂

  • @deeparakesh595
    @deeparakesh595 3 месяца назад

    Inganoru rajettane enikkum parijayamund... Clinax polichu😂😂😂 angane thanne venam😂😂

  • @shahadadabdullah3360
    @shahadadabdullah3360 3 месяца назад +1

    ഇത് ഇപ്പോഴും നടക്കുന്ന ആചാരം തന്നെ 😂

  • @999hiba
    @999hiba Месяц назад

    😂😂😂😂😂😂
    Adipoli. Enikum ariyam ingane kore raajakanmare. Sherikkum mattullavare patti oru chinthayum undaavilla. Bhaaryaveetile ellarum monnanmaranennan vijaram. avark areela manasilla manasodeyan ellarum ee vilikem parayem cheynnen 😂

  • @vineesht8519
    @vineesht8519 3 месяца назад +1

    Rajettante sound 😂😂

  • @jasujasmine6607
    @jasujasmine6607 3 месяца назад +10

    എന്റെ അമ്മായിമ്മ അവർക്ക് അവരെ ഫോണിൽ വിളിച് പറഞ്ഞാലേ പറ്റാത്തൊള്ളൂ..അത് പോലെ നേരിൽ കണ്ട് പറയേണ്ടത് അങ്ങനെ.പറഞ്ഞു ഏല്പിക്കാൻ പറ്റില്ല. ആരേലും വരുമ്പോ ആളില്ലേൽ പിന്നെ പോവൂല 😃😃

  • @reliveadream
    @reliveadream 3 месяца назад

    Hahaha ith sheriyaanu to.. neritt vilich paranjillengil kalippaanu 😂😂

  • @akshayasumesh1625
    @akshayasumesh1625 3 месяца назад

    അപ്പോ ഇജാതി ഐറ്റംസ് എല്ലായിടത്തും ഉണ്ടല്ലേ 😂

  • @vishakhv8724
    @vishakhv8724 Месяц назад

    Maranavartha kettu athyamayit aanu njan chirikunne😂

  • @romuiyer5791
    @romuiyer5791 3 месяца назад +2

    കലക്കി 👏🤝💐

  • @AshwathiAV
    @AshwathiAV 3 месяца назад +2

    Ente ammayiyachane parijayam undo..oru maatavum illa😂 perum rajan 😂 sthalavum kannurenne😅

  • @akhilranison9809
    @akhilranison9809 3 месяца назад +2

    Climax kalakki...

  • @prinks7468
    @prinks7468 3 месяца назад

    ക്ലൈമാക്സ്‌ 😂😂😂😂😂 സൂപ്പെർ 👏🏻👏🏻👏🏻👏🏻

  • @fighttorights5693
    @fighttorights5693 3 месяца назад +1

    ഈശ്വരാ കൺഫ്യൂഷൻ ആയല്ലോ ഇതിപ്പോ ആർക്കൊക്കെയ അയക്കണ്ടേ.. 😂കുറെയെണ്ണം ഉണ്ടേ

  • @susanludiyasasidharan507
    @susanludiyasasidharan507 3 месяца назад

    Highly relatable😂.happened this week

  • @BinduPV-q6s
    @BinduPV-q6s 3 месяца назад

    അയ്യോ 😂ചിരിച്ചു ചത്തു 😂എന്റെ സുലു, ദിനേശാ 😂😂രാജാട്ടന്റെ ശ്വാസം മുട്ടൽ സംസാരം 😂😂😂ഹോ വയ്യ, ഞാൻ ചത്താൽ വിജിൽ ആണ് ഉത്തരവാദി 😄👌👍😂🤣🙏❤️

  • @Hasnas._2121
    @Hasnas._2121 3 месяца назад

    😂😄😂 correct njangade mama

  • @anjusinesh467
    @anjusinesh467 3 месяца назад

    Hi my dears🥰🥰🥰🥰... Notification vannillayirunnu... ഇപ്പഴാണ് വീഡിയോ കണ്ടത്.. സൂപ്പർ 👌👌👌👌... രാജേട്ടന് അതു തന്നെ വേണം 🤣🤣🤣🤣

    • @Malabaricafe
      @Malabaricafe  3 месяца назад

      😄😄😄😄❤️❤️❤️

  • @shafeenajee7320
    @shafeenajee7320 3 месяца назад

    Topnotch 😊

  • @lithasunilkumar9660
    @lithasunilkumar9660 3 месяца назад +2

    Adipoli😂

  • @shruthikollapal535
    @shruthikollapal535 3 месяца назад

    Climax polichu 👏🏽👏🏽👏🏽👏🏽

  • @rakhisasidharan6125
    @rakhisasidharan6125 Месяц назад

    അങ്ങനെ തന്നെ വേണം.. അല്ല പിന്നെ..

  • @Pravisha456
    @Pravisha456 3 месяца назад +1

    Ayyo... Ente hus vtl eganeyoke thanne😂😂😂😂

  • @SakeenaAbdullah-j6w
    @SakeenaAbdullah-j6w 3 месяца назад

    Sathyam njhaghal aagrahicha viedio chechi super ❤❤❤❤

  • @asnathalis3156
    @asnathalis3156 2 месяца назад

    Ithpolathe kure ennam und ente barthavinte familyil. Chilaneram athineyoke kinnattilidan thonnum

  • @89347
    @89347 3 месяца назад

    ഞാൻ കേൾക്കുന്നത് വെള്ളിന്റെ മോനാണ്ന്ന് 😂😂😂

  • @RichuRisvana
    @RichuRisvana 3 месяца назад

    Highly relatable😂

  • @PaweenaParween
    @PaweenaParween 3 месяца назад

    ക്ലൈമാക്സ്‌ പൊളിച്ചു 😂

  • @Levenilechu
    @Levenilechu 3 месяца назад

    ഇതുപോലെ കുറച്ച് ആൾക്കാർ ഞങ്ങൾക്ക് ഉണ്ട്

  • @neethusumesh7836
    @neethusumesh7836 День назад

    Oooo apo ente ammayachan maathralle allee enganeeee

  • @shamzahhraffz
    @shamzahhraffz 3 месяца назад

    First 😎

  • @shadahadishadahadi1669
    @shadahadishadahadi1669 3 месяца назад

    First😊

  • @DailyBulletin23
    @DailyBulletin23 3 месяца назад

    Chechi sundari aayind❤️chechi fan❤️

  • @Vip22884
    @Vip22884 3 месяца назад

    Enikkum undu ithupolulla bandhukkal 😂😂😂

  • @SnehaSneha-f1p
    @SnehaSneha-f1p 3 месяца назад

    രാജേട്ടനെ പുകഴ്ത്തി പാടി ജീവിക്കുന്ന ഞാൻ 😂

  • @kamalashok9496
    @kamalashok9496 3 месяца назад

    Epic epic... Rayaaaa...

  • @NimishaNimi547
    @NimishaNimi547 3 месяца назад +1

    Adipoli ❤❤

  • @Vip22884
    @Vip22884 3 месяца назад

    Adipoli 😂👏🏼👏🏼👏🏼

  • @jijishasuresh3829
    @jijishasuresh3829 3 месяца назад

    Uyyantappa real life l ithupolathene oke sahikkunavarde avasthaaa....😮😮

  • @varalakshmiadithyan7396
    @varalakshmiadithyan7396 3 месяца назад

    🎉🎉🎉🎉🎉🎉🎉🎉🎉engalu radalum superappaaa ❤❤❤

  • @sunyalex3534
    @sunyalex3534 3 месяца назад

    Thanks for " the alert"

  • @jasminevibes6179
    @jasminevibes6179 3 месяца назад +1

    my father in law kuripp😂😂😂

  • @akhilabinu3893
    @akhilabinu3893 3 месяца назад +2

    Athu polichu😂😂

  • @AliceMuitofeliz_01
    @AliceMuitofeliz_01 3 месяца назад +1

    E custom Ella adethum undu 😂😂

  • @beenasuresh9766
    @beenasuresh9766 3 месяца назад

    Polich❤❤😂

  • @rachealLRG
    @rachealLRG 3 месяца назад

    Relatable 😂

  • @animehunter10
    @animehunter10 3 месяца назад

    Very true 👍

  • @rahmathRahma-q9d
    @rahmathRahma-q9d 3 месяца назад

    Adipoliii👍🏼👍🏼👍🏼👍🏼👍🏼

  • @nimizday8181
    @nimizday8181 3 месяца назад

    Same avastha ayirunnu enikum. Ithilum koodiya inam🙄

  • @AKHILAMS-cy3li
    @AKHILAMS-cy3li 2 месяца назад

    Eante molke naale mudivetum, rajetanodu parannjoluto😂😂😂😂😂

  • @rajinabalu4527
    @rajinabalu4527 3 месяца назад +1

    Ande veettilunde enganoru raiettan😂