വല്ലോർക്കും വന്ന ആഹാ 😉നമ്മൾക്ക്‌ വന്നാൽ ഓഹോ 😒

Поделиться
HTML-код
  • Опубликовано: 23 ноя 2023

Комментарии • 375

  • @christyakhil6383

    Super വീഡിയോ. എന്നും ചിക്കൻ വാങ്ങുന്ന കാര്യം പറഞ്ഞപ്പോഴേ തോന്നി അവസാനം ഇങ്ങനെ ആകും എന്ന്... 😂😂😂😂

  • @githakp4396

    ചേട്ടനെ കണ്ടപ്പോൾ പെങ്ങളുടെ കരച്ചിൽ കണ്ട് ശരിക്കും വീർപ്പ് മുട്ടിപ്പോയി ഇത് വരെ കണ്ടതിൽ വച്ചേറ്റവും നല്ല അഭിനയം👌👌👌👌😊

  • @sruthivivek2219

    ഒരു ചെറിയ ഫോൾട്ട് നീതുസേ... വിഡിയോയിൽ ഭർത്താവ് മരിച്ചില്ലേ.. അപ്പൊ താലി അഴിച്ചു വെയ്ക്കാർന്നു 😊

  • @deepavs7228

    കണ്ടു പഠിക്കേണ്ട കാര്യം ശരിയായ സമയത്ത് തന്നെ പഠിക്കാൻ കിട്ടി.... 😀😀

  • @malik6036

    Neethu,super

  • @Thomasthenguvila

    Superb neethu

  • @appucookiessvlog

    ദിവസവും ചിക്കൻ വാങ്ങി വരുമ്പോഴേ ഓർത്തു അഭിമാനം കപ്പല് കേറുമെന്ന്😂 എന്തായാലും എല്ലാ മതത്തിൽ പെട്ടവരും ആയല്ലോ വീട്ടിൽ❤

  • @user-vr4gs4xc1s

    സൂപ്പർ നീ തു❤❤

  • @user-py9vo3nw8f

    Neethumole spr 😂😂😂❤❤❤

  • @seethalakshmikr9608

    ഇറച്ചിക്കടേൽ നിക്കുന്ന ബംഗാളി ആവുമെന്ന ഞാൻ കരുതിയെ

  • @user-em7ll9kb3b

    School uniform ഇട്ട നീതുസ് കണ്ടപ്പോ സ്കൂൾ കാലം ഓർത്തു 🥰

  • @elsajohnson8205

    Climax ഏതാണ്ട് ഇതാവും എന്നു പ്രതീഷിച്ചു. പക്ഷെ acting എന്നത്തേയും പോലെ super Neethu ❤

  • @SimiKrishna-iu5pt

    എല്ലാവരും നന്നായി പെർഫോം ചെയ്തു.... പ്രത്യേകിച്ച് അമ്മയും... നാത്തൂനും....😮❤😮❤😮❤

  • @nobruekff1476

    ചിക്കൻ കട ❤ കേട്ടപ്പെഴേ കാര്യം പിടികിട്ടി 😂😂😂

  • @rajanthomas970

    നീതു അഭിനയം ഒരു രക്ഷയുമില്ല.. മാമൻ തകർത്തു 👌🏼👍🏼

  • @user-cr5ud9of3g

    🤣🤣🤣🤣🤣... സ്കൂട്ടർ കാരൻ വന്നത് thottu പൊരിച്ചു 👌👌👌👌

  • @mformusic1178

    അഭിനയിച്ചു തകർത്തു നീതൂസെ👏👏👏

  • @reenajose7609

    Ente gold mole😂😂😂super neethu as always ❤

  • @ayishathulbindhiyap9002

    😂😂😂ake motham comedy,, abhinayam oru rakshalla❤

  • @vidyaraju3901

    😂😂പ്രതീക്ഷിച്ച ക്ലൈമാക്സ്‌...... പൊളിച്ചു നീതു 🥰🥰🥰🥰