creator മരുമകൾ 😁😁 Youtuber മരുമകളെ കിട്ടിയ അമ്മായിഅമ്മ|

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Meubel Furniture
    ☎️ 9526149911, 9061548877, 9526149977
    🔸Chathanoor
    🔹Chadayamangalam
    🔸Kundara
    🔹Aluva
    🔸Angamaly
    🔹Edavanna

Комментарии • 216

  • @shyamettantesmithukkutti
    @shyamettantesmithukkutti 3 месяца назад +70

    ഹായ് ബബിക്കുട്ടി.. മോളുടെ ഈ വീഡിയോ കേട്ടപ്പോൾ എനിക്ക് സിന്ധു അമ്മ ബ്ലോഗിനെ ഓർമ്മ വന്നു.
    മെയിൽ ക്യാരക്റ്ററിന് മോള് വോയിസ് ചെയ്ഞ്ചറിലൂടെ കൊടുക്കുന്ന ശബ്ദമാണ് സൂപ്പർ.. പകരം വേറെ ആളെ വെച്ച് മോൾ ശബ്ദം കൊടുക്കുന്നതിനേക്കാൾ മോളുടെ ശബ്ദം ചേഞ്ച് ചെയ്യുന്നത് തന്നെയാണ് നല്ലത്. പ്രേമലതയും അമ്മായിയമ്മയും രാഹുലും അമ്മയും ഒക്കെ ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. എനിക്ക് കേട്ടാൽ മനസ്സിലാകാത്ത ചില സീനുകൾ ഒക്കെ ഏട്ടനെ കാണിച്ചിട്ട് ചോദിച്ചു മനസ്സിലാക്കാറാണ് ചെയ്യുന്നത്. പ്രേമലതയുടെ അമ്മായിയമ്മ പറഞ്ഞ ഉച്ച ഉച്ചര ഉച്ചേമുക്കാല് ഞാൻ ഓർത്തു ചിരിക്കാത്ത ദിവസമില്ല. സൈക്കോ അമ്മായിയമ്മയുടെ വീഡിയോയിൽ കാക്ക പാടിയ രാമകഥ സീൻ ആദ്യം എനിക്ക് മനസ്സിലായില്ലായിരുന്നു. ആ ഭാഗം ഞാൻ ഏട്ടനെ കാണിച്ചപ്പോൾ എനിക്ക് അത് വ്യക്തമായി വിശദീകരിച്ചു തന്നു. ടോക്ക് ബാക്ക് സോഫ്റ്റ്‌വെയറിന്റെ സപ്പോർട്ട്ഓട് കൂടി സ്വന്തമായി ആണ് ഞാൻ മോൾക്ക് കമന്റുകൾ എഴുതുന്നത്. ഞാൻ ഒരു അധ്യാപികയാണ്. ഫ്രീ ടൈം കിട്ടുമ്പോൾ എല്ലാം ഞാൻ മോളുടെ ഷോട്ട് വീഡിയോസും ലോങ്ങ് വീഡിയോസും കേൾക്കാറുണ്ട്. മോൾക്ക് നല്ലത് മാത്രം ഭവിക്കട്ടെ. പറയാൻ വിട്ടു പോയ ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ... സബ്സ്ക്രൈബർ കുട്ടിക്ക് വാഴക്കുല വെട്ടികൊടുത്തപ്പോൾ അച്ഛൻ ചീത്ത പറഞ്ഞത് അടിപൊളിയായിരുന്നു.. ഞാൻ സബ്സ്ക്രൈബ് ചെയ്ത ദിവസമായിരുന്നു മോൾക്ക് ഗോൾഡൻ പ്ലേ ബട്ടൺ കിട്ടിയ വീഡിയോ അപ്‌ലോഡ് ചെയ്തത്. രണ്ടും ഒരേ ദിവസം ആയിരുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി. മോൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. 😍😘😍🙏🙏🙏🙏

    • @babithababi07
      @babithababi07  3 месяца назад +15

      അയ്യോ എത്ര നല്ല കമന്റ്‌ ആണ് എനിക്ക് ഒരുപാട് സന്തോഷം തോനുന്നു ഒരുപാട് നന്ദി 😍🙏

    • @ShilnaAsharafShilnaAsharaf
      @ShilnaAsharafShilnaAsharaf Месяц назад

      Po

  • @PonnuAnnamanu
    @PonnuAnnamanu 3 месяца назад +22

    ഒന്നും കാണാതെ അല്ല അമ്മായിയമ്മ യൂട്യൂബർ ആലോചന നോക്കിയത് 😂

  • @adhus-d1e
    @adhus-d1e 3 месяца назад +2

    Dee oru gost stori ed to poliyavum😅

  • @RajammaPrasad-x6i
    @RajammaPrasad-x6i 3 месяца назад +1

    Kollam super ❤

  • @babithababiworld1338
    @babithababiworld1338 3 месяца назад +20

    First comment😊😊😊

  • @creationofdhanya
    @creationofdhanya 3 месяца назад

    Chadayamangalam my home place

  • @rifa516
    @rifa516 3 месяца назад +1

    ❤❤❤❤

  • @lovely-ks7gz
    @lovely-ks7gz 3 месяца назад +41

    ഇത് ഞൻ എവിടെയോ കണ്ട പോലെ 😂

  • @nakshathra7220
    @nakshathra7220 3 месяца назад +74

    പ്രവീൺ മൃദുല ആണ് ആദ്യം last അഞ്ജിത രാഹുൽ 😂😂😂😂😂

    • @divyaachu7360
      @divyaachu7360 3 месяца назад +15

      ലക്കി ഫാമിലി 😄😄😄😄😂

    • @VeniSanil
      @VeniSanil 3 месяца назад +15

      Praveen mrudula alla lucky family 😂 latest video und kanji undakki kodukkunnee

    • @drushyam.r6751
      @drushyam.r6751 3 месяца назад +3

      Lucky family night kanji undakkunnathu. Aa thuni alakkumpol mindathe purakil vannu guys vilikkunnathu mridula praveen😂😂

  • @AynusAynu
    @AynusAynu 3 месяца назад +104

    ബബിതക്ക് പകരം ബബിത മാത്രം , നീ ഒരു പൊളിയാണ്

  • @Dr-renjini424
    @Dr-renjini424 3 месяца назад +32

    Aa kanji vechu kodukunna scene lucky family il ond 😂pinne chembaruthi chaaya Anjitha rahulnde channel il ond😅super chechiii istapet

    • @Sanasherin475
      @Sanasherin475 3 месяца назад +1

      Praveen Pranav ntea channel und😂😂

  • @rabbit_world712
    @rabbit_world712 3 месяца назад +315

    ആരെയോ വല്ലാതെ കുത്തുന്നു😂

    • @dhanyamol9731
      @dhanyamol9731 3 месяца назад +4

      Aareya

    • @azlan-zayd
      @azlan-zayd 3 месяца назад +3

      ആരാ

    • @amia7914
      @amia7914 3 месяца назад +46

      Lucky family anooo🤔.

    • @amia7914
      @amia7914 3 месяца назад +13

      Or Anjitha rahul😂

    • @rabbit_world712
      @rabbit_world712 3 месяца назад +5

      @@amia7914 full അല്ല.
      food undakunathokke thoni.

  • @Karthik12507
    @Karthik12507 3 месяца назад +52

    Anjitha rahul avare kaliyakiyath alle ath kalaki 😂😂😂😂😂😂

    • @renjup.r6210
      @renjup.r6210 3 месяца назад +1

      അതാരാ

    • @Butterfly-s9h
      @Butterfly-s9h 3 месяца назад

      Pachamulagu kond payasam vakykuna oru party​@@renjup.r6210

  • @lakshmilachu3958
    @lakshmilachu3958 3 месяца назад +12

    എന്റെ പൊന്നോ ഈ ചേച്ചി ഒരു രക്ഷയും ഇല്ല സൂപ്പർ. ചേച്ചി ഒരു horror കണ്ടന്റ് ചെയ്യൂ pls ചേച്ചി കുറെ ആയി പറയുന്നു. നല്ല കഥ ആയിരിക്കണം ചേച്ചി ഇടുന്ന ഈ വീഡിയോ കളെ പോലെ ഇനിയും ഒരുപാട് ഉയരങ്ങൾ എത്തട്ടെ

  • @paaru33
    @paaru33 3 месяца назад +36

    Last പൊളിച്ചുട്ടോ, അവരുടെ വീഡിയോ ഞാൻ ഇന്നലെ കണ്ടെയുള്ളു so എനിക്ക് ചിരിവന്നു

    • @anjukunju
      @anjukunju 3 месяца назад +2

      ആരുടെ

    • @lathadas2163
      @lathadas2163 3 месяца назад

      ശരിയാ ഞാനും കണ്ടിരുന്നു 😂😂😂

    • @leenamanu3946
      @leenamanu3946 3 месяца назад

      ആരുടെ ആണ് ​@@lathadas2163

    • @rumaisa9728
      @rumaisa9728 3 месяца назад

      Aarude

    • @adithyabnair8775
      @adithyabnair8775 2 месяца назад

      ആരുടെ

  • @azlan-zayd
    @azlan-zayd 3 месяца назад +36

    ക്യാമറയ്ക്ക് മുമ്പിൽ എല്ലാരും സ്നേഹം വാരി കോരി കൊടുക്കും. അതില്ലാതയാൽ kaanam thani konam.... ഇതല്ലേ ഉദ്ദേശിച്ചത്.... Inki മനസ്സിലായി😁😁😁

  • @MANSOON-KAALAM
    @MANSOON-KAALAM 3 месяца назад +33

    ഇതുപോലത്തെ ഒരുചാനെൽ ഉണ്ട് ഞാനും ആലോചിക്കും ആ തള്ള ഓരോ സാദനം കൊണ്ട് കൊടുത്തിട്ട് ഓരോന്ന് ഉണ്ടാകാൻ പറയുന്നത് കേട്ട് ആ പെണ്ണ് ചിരിച്ചോണ്ട് ഉണ്ടാകുന്നതു ഇതുപോലെ ഒക്കെ ആയിരിക്കും അല്ലെ 😂😂😂

  • @adithyabnair8775
    @adithyabnair8775 2 месяца назад +1

    ബിജു ഫാമിലി ആണോ. അവിടെയും eppo gerbhem തന്നെ content 😂😂😂😂😂😂

  • @JijoAlex
    @JijoAlex 3 месяца назад +15

    Last dialogue polichu.... Allkil a mole mallu ichri... Overa😂

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 3 месяца назад +22

    ഡിയർ വീഡിയോ സൂപ്പർ, ഇങ്ങനെയുള്ള മരുമക്കൾ വീട്ടിൽ വന്നാലുള്ള അവസ്ഥ, ഹോ ആലോചിക്കാൻ വയ്യ 😂😂😂

  • @homiewood5670
    @homiewood5670 3 месяца назад +19

    മോളെ അഞ്ചു ചായ 🤣🤣🤣

  • @VINAYACG
    @VINAYACG 3 месяца назад +12

    Climax kandittu chirichu chathu😂😂😂

  • @ameena147
    @ameena147 2 месяца назад +1

    എന്തായാലും പൊളിച്ചു 😂😂😂😂😂😂

  • @ArmavAaru
    @ArmavAaru 13 дней назад

    Eid Mubarak amma amma Tarak Mehta❤❤❤❤❤❤

  • @Ardra_mohan
    @Ardra_mohan 3 месяца назад +21

    Puthiya videokk vendi kaath irikkuvaayirunnuuuu❤❤❤❤

  • @subrahmaniane1197
    @subrahmaniane1197 3 месяца назад +6

    ചേച്ചി അടിപൊളിയാണ് .😊 എനിക്ക് ചേച്ചിയെ വളരെ ഇഷ്ടാണ്. ❤ബബി ചേച്ചി ഇടുന്ന എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്🎉

  • @jomolvarghese4553
    @jomolvarghese4553 3 месяца назад +1

    ഒറ്റയാൾ പോരാട്ടം ആണോ ഡിയർ 💪💪💪👍👍👍. കുഞ്ഞു എവിടെ??

  • @geethathulasidas1174
    @geethathulasidas1174 3 месяца назад +6

    Ente Babee veedinu randu oattayittappol Ithrayum maattam vannenkill njngalum oru kai nokkatte😂😂

  • @selvisolomon5668
    @selvisolomon5668 3 месяца назад +3

    ബബിതപെണ്ണേ... ഓരോ ക്യാരക്റ്ററും സൂപ്പറാണ് അഭിനയവും സൂപ്പറാണ് എല്ലാം വെറൈറ്റി.... ആണ്. ഓരോ വീഡിയോയും വ്യത്യസ്‌തമായതുകൊണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം. ഇതിൽ.... എനിക്ക് ചിരി വന്നത്.... അമ്മായിയമ്മേടെ മുറ്റം തൂപ്പ്..... പിന്നെ.... ഒന്നും പറയാനില്ല പൊളിച്ചടുക്കി....
    Best... Of.. Luk....... ❤️❤️❤️❤️❤️❤️❤️

  • @ShreejaJann
    @ShreejaJann 3 месяца назад +8

    Nalladha maamy ❤❤❤( video adipoli babi)

  • @lachus-l2i
    @lachus-l2i 25 дней назад

    Sis real reason for your hair growth pls tell me pls

  • @VijithaUnni96
    @VijithaUnni96 3 месяца назад +14

    Lucky family

  • @reshmakrishnakumar255
    @reshmakrishnakumar255 9 дней назад

    Chechi ithoke evdunu kitunu😂😂😂😂😂

  • @Ammu-ck6ic
    @Ammu-ck6ic 3 месяца назад +1

    Garbam ipolathe trending content anu. 😂 Koreee kaalathak ullath aayi... Gyzz gyzz kekumbo thanne verupp thonnum...

  • @AthulVarghese-u1i
    @AthulVarghese-u1i Месяц назад

    Hi Chechii your videos are very nice

  • @Glowwithartscreation
    @Glowwithartscreation 3 месяца назад +3

    😮6:00😹😹
    15:08 😂😂aareyoo vallathe kuthunnu..enikk maathramaanno ingane
    thonniyath🌝😹
    12:57😂😂

    • @viji.4000
      @viji.4000 3 месяца назад

      08:00 lucky family 😂

  • @Ananyadas008
    @Ananyadas008 3 месяца назад +25

    Babitha chechi fans like ❤️‍🩹

  • @behappy-tm9yy
    @behappy-tm9yy 3 месяца назад +1

    മോളെ മാളു ഇന്നാ മത്തി. മത്തി കറി ഉണ്ടാക്കി താ.അല്ലേൽ വേണ്ട അലുവാ ഉണ്ടാക്ക്.
    നല്ലതാ മോളെ .
    നല്ലതാ മ്യാമി.

  • @blessymariya7658
    @blessymariya7658 3 месяца назад +4

    😂😂 marumol and Kanji scene Lucky family le alle, pne aa avalosunda Anjitha Rahul alle 🤭 Adipwoli

  • @Suparna.63
    @Suparna.63 3 месяца назад +1

    കഞ്ഞി വെച്ചത് lucky family.... 😁😁😂😂

  • @reshmapnair6420
    @reshmapnair6420 3 месяца назад +13

    Vedio superb, oru kadhayum ellathevyou tube il vedios edunna ellavarkkum nannayi kondu.

  • @binsananishad9470
    @binsananishad9470 3 месяца назад +5

    Chechi ningade videos oru rakshayumilla..😂 nalla content aayitund . Lucky family, anjitha rahul, praveen mridula oke onn ooki vititund

  • @subishnakrishna9734
    @subishnakrishna9734 3 месяца назад +1

    മോളെ മാളു ചീരയില കൊണ്ട് മത്തി ഫ്രൈ ഉണ്ടാക്കി താ 🤣

  • @himaharikumar8765
    @himaharikumar8765 3 месяца назад +3

    9:02 lucky familyile athira chechi 😂😂😂

  • @PriyaPramodVlogs
    @PriyaPramodVlogs 3 месяца назад +2

    🤣🤣🤣

  • @aryaabhi7161
    @aryaabhi7161 3 месяца назад +11

    Last kollam nik eshtapettu 😆😆😆Enta babitha chechiii😘♥️

  • @Vyshnavi-d9f
    @Vyshnavi-d9f 2 месяца назад

    Last😂😂😂😂

  • @AthulyaAmalnathVk1234
    @AthulyaAmalnathVk1234 3 месяца назад +3

    Njan chechide video kannan kathirikkuvarunn ❤️❤️❤️ first comment pin plz

  • @mubashirasuhail7731
    @mubashirasuhail7731 3 месяца назад

    എനിക്ക് വീഡിയോ കണ്ടപ്പോൾ യൂട്യൂബിൽ തന്നെയുള്ള ഒരു ഫാമിലി ഓർമ്മ വന്നു പക്ഷേ അതാരാണെന്ന് ഞാൻ പറയില്ല😂😂😂😂

  • @behappyy8213
    @behappyy8213 3 месяца назад +4

    Sindu amma vlogs $ We are in love😂😂😂😂

  • @vishnupriyag6093
    @vishnupriyag6093 3 месяца назад +3

    Enikum ettavum eshtamulla vloger aanu babichechi

  • @AchuiovonAchu
    @AchuiovonAchu 3 месяца назад +2

    ഇത് പരസ്യമാണല്ലേ......👎👎👎👎👎

  • @renjithrakhi3432
    @renjithrakhi3432 3 месяца назад +5

    Eppozhathe ellam kariyam yum ulpeduthittund👍

  • @Sibi-o6s
    @Sibi-o6s 3 месяца назад +7

    എന്റെ പൊന്നു ബബി ചേച്ചി പൊളിച്ച കേട്ടോ❤❤❤😂 സൂപ്പർ അവസാനം ആയപ്പോഴാണ് ആരെ യാ കളിക്കിത്തത് എന്ന് മനസിലായത് .❤❤❤❤❤❤❤

  • @ABCD-bi9vx
    @ABCD-bi9vx 3 месяца назад +1

    എല്ലാവർക്കും ഉള്ള ട്രോൾ ആണെല്ലോ

  • @ShaikSaleha-q5m
    @ShaikSaleha-q5m 3 месяца назад +3

    Kudubasree lone ppaaaaaaaaaaaa😅😅😅😅😅😅

  • @shibimolsunilshibisunil3569
    @shibimolsunilshibisunil3569 3 месяца назад +2

    ബബി ആരെയും ഒന്നും പറയരുത് കേട്ടോ അവരുംജീവിക്കാൻ വേണ്ടി അല്ലെ ചെയ്യുന്നത്😂😂❤❤❤❤

    • @babithababi07
      @babithababi07  3 месяца назад +1

      Athinu njn areyum onm paranjillallo🙄

  • @AbhiramimithranMithran
    @AbhiramimithranMithran 3 месяца назад +1

    Babithaye pole babitha mathram

  • @aswathyrebin314
    @aswathyrebin314 3 месяца назад +9

    Last polich😂

  • @richurichu5917
    @richurichu5917 2 месяца назад +1

  • @Sujithrabhadra
    @Sujithrabhadra 3 месяца назад

    തുണി എടുക്കുന്ന കണ്ടപ്പോ പ്രവീൺ മൃദുലേ ഓർമവന്നു..😂😂

  • @Binuolickal
    @Binuolickal 3 месяца назад +2

    Aa poocha nottam kollam

  • @SaleenaSalee-wt9ji
    @SaleenaSalee-wt9ji 3 месяца назад +1

    Anchal evida chechi njan anchal aanu

  • @ratheeshelevancheryrathees9105
    @ratheeshelevancheryrathees9105 3 месяца назад +2

    അത് കലക്കി ചാണകം വെച്ചൊരു ചായ.. അല്ലെങ്കിൽ വേണ്ട അവിലോസ്സുണ്ട മതി 😂😂🤩🤩🤩🤩😁😁😁😁പൊളിച്ചു ചേച്ചി ❤️❤️❤️🤗🤗🤗🤗🤗

  • @MaluMalus-ue5yk
    @MaluMalus-ue5yk 3 месяца назад

    Oru nimishathekk lucky family oorthu poyi😂

  • @diyasworld3509
    @diyasworld3509 3 месяца назад +1

    😂😂😂😂

  • @Rachanaanil-n4u
    @Rachanaanil-n4u 3 месяца назад +1

    മെന്റൽ യുട്യൂബർ ആണ് തോന്നുന്നു😁😁

  • @rami8471
    @rami8471 3 месяца назад +1

    Kanji undaakal 3 manik lucky family

  • @namithaprabhu8342
    @namithaprabhu8342 3 месяца назад

    Mole malu ee chembarathi vach payasam indakki thaa😂😂😂last ark itta vachath ennu manasilayi😅

  • @black.berry.__
    @black.berry.__ 3 месяца назад

    😂😂😂മനസ്സിലായി ആരെയാ കുത്തിയെ ന്ന്....

  • @Gayathri-G3-c8z
    @Gayathri-G3-c8z 3 месяца назад +1

    പേരെന്തുവാ....... ആതിര 😂😂😂

  • @amrithalekshmi5684
    @amrithalekshmi5684 2 месяца назад

    Last molee maluuuu 😂. Kondu vannathu kollam

  • @anumolp6805
    @anumolp6805 3 месяца назад +1

    😂മോളെ... മാളൂ 🤣

  • @shilpas8251
    @shilpas8251 3 месяца назад +1

    Poochakuttyy chakara🥰🥰😘😘😘😘😘😘😘

  • @arunk-kq1ye
    @arunk-kq1ye 3 месяца назад +1

    അമ്മായിയമ്മ അടിപൊളി, സൂപ്പർ

  • @Lekshmi_krishnan_p_r
    @Lekshmi_krishnan_p_r 3 месяца назад +2

    😂

  • @SwathyKs-gy6qf
    @SwathyKs-gy6qf 3 месяца назад +2

    Super Vedio ayittund 🥰❤️👌

  • @durgavs1946
    @durgavs1946 3 месяца назад +5

    Wowow chechi super❤❤❤❤

  • @ajinamuhajir7460
    @ajinamuhajir7460 3 месяца назад +1

    😂😂😅

  • @rabeeh471
    @rabeeh471 3 месяца назад +1

    😂😂😂

  • @suminaasok7614
    @suminaasok7614 3 месяца назад +1

    😂

  • @ReshmiRajeev-p8u
    @ReshmiRajeev-p8u 3 месяца назад

    സുന്ദരി പൂച്ച 😘വീഡിയോ poli👌🏾

  • @pathusssofficilmeenusss
    @pathusssofficilmeenusss 2 месяца назад

    Hi Babitha ചേച്ചി 😊❤❤

  • @sanaa81482
    @sanaa81482 3 месяца назад

    RUclipsr ആയാൽ മതിയായിരുന്നു😂

  • @Rainbow-hv7zj
    @Rainbow-hv7zj 3 месяца назад +2

    Pls 🥺 pin ❤❤❤

  • @creativeclassic3973
    @creativeclassic3973 2 месяца назад

    Sthalam evidaya chechi💗

  • @Aami995
    @Aami995 3 месяца назад

    Chechi nik chila videosinte notification late ayitta varunne athentha 😢

  • @vichusworld2368
    @vichusworld2368 3 месяца назад +1

    അടിപൊളി 😍

  • @rajalekshmiu6741
    @rajalekshmiu6741 3 месяца назад +1

    ❤❤❤❤

  • @shabnapp5603
    @shabnapp5603 3 месяца назад

    ആരെയൊക്കെയോ കുത്തുന്ന പോലെ ഒരു തോന്നൽ 🤪🤪🤪

  • @riyoos8694
    @riyoos8694 3 месяца назад +10

    2:03 aarenkilum aa poochaye shradhichoo❤❤

  • @devikaap3327
    @devikaap3327 3 месяца назад +2

    Hi babithechi ❤

  • @kavyacu9086
    @kavyacu9086 3 месяца назад +1

    😂😂😂😂

  • @AjmiyaA
    @AjmiyaA 3 месяца назад +2

    😂😂😂

  • @ZulfiM
    @ZulfiM 3 месяца назад

    Enikk chechiye orupad ishtamanu ente ummakkum chechiye orupad ishtamanu ella videosum umma ente koode kandu chirikkum😂 chechi enikk chechi hi thannatha ente ummakk oru hi kodukkumo ❤ chechiye neril kananamennund ❤❤❤ummaaaa. ....❤❤

  • @vajravaiga7441
    @vajravaiga7441 3 месяца назад +2

    Oru hi tharumo

  • @amruthaammu2010
    @amruthaammu2010 3 месяца назад

    Ath kalakki 😂😂😂😂😂😂

  • @sujathab-qm6zo
    @sujathab-qm6zo 2 месяца назад

    Best video Best action❤

  • @renjup.r6210
    @renjup.r6210 3 месяца назад +1

    😂😂😂

  • @syamaanshikabijin1331
    @syamaanshikabijin1331 3 месяца назад

    Chechida kooda abhinayikkan oru chance tharumo