പെങ്കോന്തനു കിട്ടിയ പണി

Поделиться
HTML-код

Комментарии • 278

  • @cherrykid688
    @cherrykid688 5 дней назад +167

    അമ്മയെ കഷ്ടപ്പെടുത്താതിരിക്കാൻ ആയിട്ട് ആങ്ങളയെ കൊണ്ട് വിവാഹം കഴിപ്പിക്കുന്ന പെങ്ങൾ ആഹാ അന്തസ്സ് 😊

  • @FaseelaFaseela-fh9qk
    @FaseelaFaseela-fh9qk 5 дней назад +90

    എനിക് ഫുൾ ടൈം ചേച്ചി ടെ വീഡിയോ കാണൽ ആ പണി... കണ്ടത് തന്നെ വീണ്ടും കാണും 😂അത്ര ഇഷ്ട്ട... 🥰🥰🥰🥰🥳🥳🥳

    • @babithababi07
      @babithababi07  5 дней назад +11

      😂thankyou 🙏

    • @SurayyasuluSulthana-bn9pt
      @SurayyasuluSulthana-bn9pt 5 дней назад

      ഞാനും അങ്ങനെ തന്നെ പൊളിയാ ​@@babithababi07

    • @sameerreena2958
      @sameerreena2958 5 дней назад +3

      നാനും അങ്ങനെ തന്നെ ആണ് ഒരു പാട് ഇഷ്ടം ആണ് ❤❤❤

    • @RAstatus05
      @RAstatus05 4 дня назад +3

      Njanum 😂

    • @ShreejaJann
      @ShreejaJann 4 дня назад +3

      Same here ❤❤

  • @sajeenapk3135
    @sajeenapk3135 5 дней назад +34

    അമ്മക്ക് പ്രാണ വേദന മകൾക് വീണ വായന എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പൊ കണ്ടു 👌ചിരിച്ചു ചിരിച്ചു 😂😂😂

  • @Shaija752
    @Shaija752 5 дней назад +48

    ചേച്ചിയുടെ ഓരോ വീഡിയോക്കും വെയ്റ്റിംഗ് ആണ് പൊളി അഭിനയം ആണ് 🥰🥰 എനിക്ക് ഒത്തിരി ഇഷ്ടം ആണ് ചേച്ചിയുടെ വീഡിയോസ് 🥰❤️.. ഇത്രയും വേഷങ്ങൾ അഭിനയിക്കുന്ന ചേച്ചിക്ക് ഗുഡ്
    👏👏 👏😊

  • @user-ht4lw6yb5p
    @user-ht4lw6yb5p 5 дней назад +17

    ന്റെ ബബി 😂🤣🤣🤣. തിരിപ്പനുമായി ജനിക്കുന്ന കൊച്ചിനെ ഒന്ന് കാണണം എനിക്ക്. ❤️

    • @Adharsha2006
      @Adharsha2006 3 дня назад +1

      😂😂😂😂😂😂😂

  • @shivanya9389
    @shivanya9389 5 дней назад +36

    achoda ആണ് വേഷത്തിൽ ചേച്ചി എന്ത് cute aanu കാണാൻ 😅❤❤

  • @vibir7082
    @vibir7082 5 дней назад +20

    ഇതുവരെയും വരാത്ത 2024 സെപ്റ്റംബറിലെ കലണ്ടർ നോക്കിയ ബാബി ചേച്ചിയാണ് ഹീറോ❤😂❤❤❤❤❤❤

    • @Lakshmilachu1768
      @Lakshmilachu1768 5 дней назад +1

      😂😂😂😂

    • @vineethavincent6806
      @vineethavincent6806 4 дня назад

      Oru Septemberil njanum engine vicharichu onnu kettichu brotherinu.athu kudumbathinu thanne yeman ayi.athrem valiya oru. Azharasaniyan

  • @kbfcshorts5958
    @kbfcshorts5958 5 дней назад +21

    ബബിത എല്ലാ വീഡിയോസും കാണുന്ന ഒരു കൂട്ടുകാരിയാണ് ഞാൻ ഭയങ്കര ഇഷ്ടാണ് ഇനിയും ഇങ്ങനത്തെ വീഡിയോസുകൾ വേണം പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് നിങ്ങളുടെ വീഡിയോ കാണാൻ നിന്നും വെയിറ്റിംഗ് ആണ് എല്ലാ വീഡിയോസും ഉഷാറായിട്ടുണ്ട് എല്ലാം അടിപൊളിയായിട്ടുണ്ട് അമ്മയായിട്ടും മോൾ ആയിട്ടും കാമുകി ആയിട്ടും എല്ലാ വേഷവും നിങ്ങൾക്ക് ഇണങ്ങും എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ് കാണാൻ അതുകൊണ്ട് നല്ല നല്ല സ്കിറ്റുകൾ ഇനിയും വേണം ഒക്കെ ബൈ ബൈ

  • @ShaluLatha-fy9zm
    @ShaluLatha-fy9zm 5 дней назад +7

    Superb☺️ella videos nu vendiyum waitingaaa💫

  • @NehlaNehla-nq4ph
    @NehlaNehla-nq4ph 5 дней назад +4

    schoolil ninn varumbo adhyam nokkunothu chechidae video aanu orupadu ishtam aanu ❤

  • @ayshaasharudheen7653
    @ayshaasharudheen7653 5 дней назад +8

    Community tab il kandappo muthal waiting aayirunnu babi ❤😊

  • @sumeshr7527
    @sumeshr7527 5 дней назад +4

    Super video ഇനിക്ക് ഇഷ്ടപ്പെട്ടു. Day in മൈലൈഫ് ചെയ്യാമോ പ്ലീസ്.

  • @Raji.N
    @Raji.N 5 дней назад +14

    നമ്മുടെ കുഞ്ഞു തിരുപ്പൻ ആയിട്ട ജനിക്കുന്നത്

  • @Vibewith77
    @Vibewith77 5 дней назад +3

    Chechi blooper cheyymo plz chechi 😍🙏🏻pinna chechiyude video adipoli annu🥰😍👌🏻👌🏻👍🏻👍🏻👍🏻😘

  • @trixin760
    @trixin760 4 дня назад +3

    "തൊട്ടിയ".... റോട്ടിയോ😂രണ്ടു എങ്ങ് കൊണ്ടുവട അമ്മയ്ക്ക് വിശന്നിട്ട് വയ്യ 😂😂

  • @PALLAVICKRAVI
    @PALLAVICKRAVI 5 дней назад +4

    എനിക്ക് ഏറ്റവും ഇഷ്ടമായ ചേച്ചി. എന്തു സുന്ദരിയാ. ചേച്ചിയെ കാണാൻ. സിനിമയിൽ set ആകും ചേച്ചി

  • @amina.s1342
    @amina.s1342 5 дней назад +6

    Ethanenn Ariyilla enikk chechide vedios kanunna bhayakkara ishtaa ammayiamma role, husband role, wife role, ellam pushpam pole chryhm❤

  • @bencym1494
    @bencym1494 5 дней назад +2

    😂..... Superb entertainment and dialogues are very amusing. Keep it up Babitha...... 🎉. Enjoyed.

  • @azlan-zayd
    @azlan-zayd 5 дней назад +1

    ചേച്ചിക്ക് white dress നന്നായിട്ട് ചേരുന്നുണ്ട്. ❤❤ ഇനി എന്നും അത് ഇട്ടാൽ മതി😍😍😍😍🥰🥰

  • @JyothyPS
    @JyothyPS 5 дней назад

    Babi U superdaa❤

  • @renukasooraj6098
    @renukasooraj6098 5 дней назад +2

    Videok vendi waiting arunnu chechiii ❤❤❤❤

  • @darkangel5585
    @darkangel5585 4 дня назад

    Chechiyude oro video njn kure pravisham kandittund ethra vattam kandu enn polum enike ariyilla chechi .athrakk adipoli annu❤

  • @user-xp7pp5yy9n
    @user-xp7pp5yy9n 5 дней назад +2

    I love your videos❤

  • @anithasanthosh7674
    @anithasanthosh7674 5 дней назад +5

    Super comdey 😂

  • @arunk-kq1ye
    @arunk-kq1ye 5 дней назад +3

    ഇഷ്ടപ്പെട്ടു 👍❤❤❤

  • @safanoushad8513
    @safanoushad8513 5 дней назад +1

    Polichu muthe Polichu ❤❤❤😅😅

  • @user-kq6rc5bz1r
    @user-kq6rc5bz1r 5 дней назад +2

    സുഖമാണോ ബബി മോളെ❤❤❤

  • @chilanka6550
    @chilanka6550 5 дней назад +1

    Chechi super

  • @veenama136
    @veenama136 5 дней назад +3

    Chechi ente kunju chechiyuda videos kaanunne ravle ennikubole vechu tharan parayum kunjinu Valya ishttam annu Chechiya oru Hai tharamo kunjinu

  • @mahimamahi5753
    @mahimamahi5753 5 дней назад +8

    കരളേ എന്നുള്ള ആ വിളി 😅

  • @aminasalwa7858
    @aminasalwa7858 5 дней назад +1

    Chechi super 🎉. Chirich chirich oru vazhi ayi😂😂

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 4 дня назад +1

    Wonderful dr
    Ithrayum naal kandathilekku vach kidu script
    Kurikku kollunna dialogue

  • @user-lg9op3ql2l
    @user-lg9op3ql2l 5 дней назад +1

    Chechi Love U❤

  • @indiranair1923
    @indiranair1923 5 дней назад +2

    Enjoyed💐

  • @Anushaknair
    @Anushaknair 5 дней назад +4

    Kure nokki video vano vano enu epozha samadhanaye😍

  • @shahi26
    @shahi26 5 дней назад +2

    😂🤣🤣🤣❤super video 🔥🔥❤❤❤

  • @SNpoultry1571
    @SNpoultry1571 5 дней назад +4

    ഹയ്യോ അമ്മേ എന്ന വിളി കാരണം അമ്മ വീണു പോയി 🤣🤣🤣

  • @renjup.r6210
    @renjup.r6210 5 дней назад +5

    എന്റെ babi ഇങ്ങനെ ചിരിപ്പിച് കൊല്ലല്ലേ 😂

  • @PonnusRaarus
    @PonnusRaarus 5 дней назад +14

    എന്റെ പൊന്നു ചേച്ചി❤❤... ചിരിച്ചു ചിരിച്ചു ഞാൻ ഒരു വഴിയായി 😂

  • @sonavincent6102
    @sonavincent6102 5 дней назад +3

    Sugamano chechii❤

  • @narmada791
    @narmada791 4 дня назад +2

    Chechi plzz kutty babitha vedio cheyyuuuuuu💜😩

  • @devikaap3327
    @devikaap3327 5 дней назад +4

    😂iyyo chirch oru vazhi ayy😂

  • @jameelahussain4890
    @jameelahussain4890 5 дней назад +2

    Aishhh powley 😂❤❤❤❤

  • @Sreesree153
    @Sreesree153 4 дня назад +2

    സൂപ്പർ 🥰ചേച്ചി

  • @ajis8819
    @ajis8819 5 дней назад +3

    😂😂😂😂😂 ബബി അച്ഛനെപ്പോലെയാ കാണാൻ

  • @susansusan2033
    @susansusan2033 5 дней назад +6

    ഡാ എങ്ങനെ എങ്കിലും ഒന്നിട വിട്ടു വീഡിയോ ഇടെടാ ബബിത കുട്ടി വീഡിയോ സൂപ്പർ 🥰🥰🥰♥️👍🏼👍🏼👍🏼👌🏼👌🏼♥️

  • @KannanS-ik2hp
    @KannanS-ik2hp День назад

    😂😂😂😂 Chechi ❤❤❤❤❤ orupad ishttam 😂😂😂❤❤❤❤ കലക്കി

  • @shreyasumesh8406
    @shreyasumesh8406 5 дней назад +2

    Super video 👍👍

  • @Ananya-dx5uk
    @Ananya-dx5uk 5 дней назад +1

    Super comedy 😂😂

  • @user-sv9ok5cf3u
    @user-sv9ok5cf3u 5 дней назад +2

    Makkal paavam😂😂

  • @geethathulasidas1174
    @geethathulasidas1174 5 дней назад +2

    Babee Enikku kilukkam Cinimayile jagadhi Chettene Oarthu Resamulla Video kollam

  • @neenuneenugireesh752
    @neenuneenugireesh752 5 дней назад +4

    ബബി, സൂപ്പർ ആയിട്ടുണ്ട് കേട്ടോ, ഇനിയും ഇതുപോലെ ഉള്ള സ്കിറ്റുകൾക്കായി കട്ട വെയ്റ്റിങ്. 🤣🤣🤣

  • @user-fh4fc6ob9s
    @user-fh4fc6ob9s 2 дня назад

    Kollam I like it I am agreed with u correct fact

  • @nithyamohan6069
    @nithyamohan6069 5 дней назад +2

    Makkalu pavam😂😂

  • @kavyaunni-zo2ou
    @kavyaunni-zo2ou 3 дня назад +1

    I miss ur thamil nadu videos ❤️

  • @Fatehi3214
    @Fatehi3214 5 дней назад +1

    Chechii super 😂😂😂 chirich oru vazhiyaayi😂😂😂😂❤️❤️❤️

  • @Kunjustories20
    @Kunjustories20 5 дней назад +1

    ❤supper 😊

  • @muhsinaashkar2284
    @muhsinaashkar2284 5 дней назад +2

    Njan waiting ayurunj dear 😘

  • @safreenasafri6829
    @safreenasafri6829 5 дней назад +1

    😂😂😂😂😂😂 chiruchi pandaradsggggi

  • @Lakshmilachu1768
    @Lakshmilachu1768 5 дней назад +1

    ചിരിച്ചു ചിരിച്ചു മടുത്തു അമ്മ മോൻ സീൻ😂😂😂

  • @SuryaGayathri-sg5mm
    @SuryaGayathri-sg5mm 5 дней назад

    ചിരിച്ചു ചിരിച്ചു വയ്യ 😅😅വീഡിയോ അടിപൊളി ❤️

  • @lathadas2163
    @lathadas2163 5 дней назад +2

    Pavam amma😂😂😂😂

  • @nancynepolian2467
    @nancynepolian2467 5 дней назад +2

    Ayyo chirich chirich njn oru vazhyi ay😂😂chechiye konde pattu ingane okke😂😂❤

  • @chinnujibin1517
    @chinnujibin1517 4 дня назад

    Chirich chirich vayaru novunnu😂😂❤ adipoliiiiii babi

  • @faseelahassanr6620
    @faseelahassanr6620 4 дня назад

    Chirichu chirichu vazhi ayiii 🥰

  • @jubyjoseph8212
    @jubyjoseph8212 5 дней назад +39

    ഇപ്പോൾ വീഡിയോ കാണുന്നവർ ഉണ്ടോ 😊😊😊❤❤

  • @AnsiraAnsi-og6xg
    @AnsiraAnsi-og6xg 5 дней назад

    Ayyyyooo😂😂😂 supper

  • @sajeersajeer7286
    @sajeersajeer7286 5 дней назад +1

    Super chirichi chathu😂😂😂😂

  • @AshaAsha-ce3bs
    @AshaAsha-ce3bs 5 дней назад +3

    Nice video 👍😍💚💝

  • @haleema.a8749
    @haleema.a8749 4 дня назад

    Ambulance soundil chumanna attaya kanicha chechida manass aarum kananthe pokaruth😌chechi you are great!🔥

  • @rabeeh471
    @rabeeh471 5 дней назад +1

    Super 👍🏼👍🏼👍🏼👍🏼👍🏼

  • @anjanak5946
    @anjanak5946 5 дней назад +5

    സൂപ്പർ ബബി കുറെ ചിരിപ്പിച്ചു.

  • @nayanarrrdg9585
    @nayanarrrdg9585 5 дней назад +1

    🤣🤣🤣 എന്റെ പൊന്നോ നമിച്ചു 🤣

  • @sreelekshmisreekumar8531
    @sreelekshmisreekumar8531 4 дня назад +1

    Makkalu paavam😂

  • @anoosvibe8526
    @anoosvibe8526 5 дней назад +1

    ചേച്ചീ കുട്ടീസ് വീഡിയോസ് ഇനിം ചെയ്യാമോ 😊

  • @radhayamma1090
    @radhayamma1090 5 дней назад +1

    Babiii❤❤

  • @jinujinu1236
    @jinujinu1236 5 дней назад +1

    ❤❤❤❤❤❤supper

  • @sudhavijayan78
    @sudhavijayan78 5 дней назад

    Adipoli 😂😂😂 super acting super

  • @faizasworld5662
    @faizasworld5662 5 дней назад +4

    ചേച്ചിയെ ഭയങ്കര ഇഷ്ട്ടാണ😊

  • @sweatfamilyvlogestomjery4646
    @sweatfamilyvlogestomjery4646 5 дней назад

    Sooooooooppppar

  • @fida9882
    @fida9882 5 дней назад

    Aaa wow evduna 😅😅😅

  • @antonykplr2795
    @antonykplr2795 5 дней назад +1

    Adipoly 🎉

  • @anjalia5401
    @anjalia5401 5 дней назад +8

    Chechide oru video polum miss cheyyarillaa❤

  • @surumibadhusha7818
    @surumibadhusha7818 День назад

    Super😊😊

  • @Sajiniaksajiniak
    @Sajiniaksajiniak 4 дня назад

    എന്റെ പൊന്ന് ബബി, ചിരിച്ചു മടുത്തു. 🤣🤣 എവിടുന്ന് കിട്ടുന്നു ഇതൊക്കെ 🤣🤣

  • @suminaasok7614
    @suminaasok7614 5 дней назад +1

    ചിരിച്ചു വയ്യ 😂

  • @funnycrazy2255
    @funnycrazy2255 5 дней назад

    എന്റെ പൊന്നളിയാ പൊളിച്ചു 😂😂😂😂😂ചിരിച്ചു വയ്യ 😂😂

  • @user-mu6dk9id9s
    @user-mu6dk9id9s 5 дней назад +2

    അയ്യോ പാവം

  • @user-kg9xi2nl8g
    @user-kg9xi2nl8g 5 дней назад +2

    Njan appazhum babithaudevedio kanarunde nallathane

  • @DeviChandran-un8yv
    @DeviChandran-un8yv 5 дней назад +2

    ❤❤❤❤❤❤❤❤❤❤❤❤

  • @hashim_ashmi_
    @hashim_ashmi_ 5 дней назад +2

    Waiting aanu🥰 video ellam super aanu..... Chechii nannayi act cheyyind

  • @aadshijith2794
    @aadshijith2794 5 дней назад +2

    Chechi de video matree kanu super ellam

    • @babithababi07
      @babithababi07  5 дней назад

      😍

    • @aadshijith2794
      @aadshijith2794 5 дней назад

      @@babithababi07 chilappo same age ayirikkum, super anu vasantha ramanante acting onnu parayanda atre super, pin cheyyu

  • @Ammu_99831
    @Ammu_99831 5 дней назад +37

    Idhoru comedy content aanenklm aarkum miss information pass avaruth , normal menustrual cycle 28 days ulla oraal marriage ekadesham 13th or 14 th day aanu Kazhiyunmadhenkil ( correct ovulation) time aanu, avarku 2weeks kazhnmbo +ve pregnancy kittum .

  • @hidayumubi64
    @hidayumubi64 5 дней назад +2

    Njn siqmaya siqma 😂😂

  • @safanoushad8513
    @safanoushad8513 5 дней назад +4

    Ithinte part 2 venam udane cheyyanee chirichu chathu ith kanditt😂😂

  • @SinsilaSinsilashemeer
    @SinsilaSinsilashemeer 5 дней назад +2

    Daily chechik vdo ettuude..😢 waitinga checheeda vdoyk vndi😢

  • @user-gg2ef4sq4f
    @user-gg2ef4sq4f 4 дня назад

    സൂപ്പർ സൂപ്പർ വീഡിയോ

  • @AryaNarayanan-ui2rr
    @AryaNarayanan-ui2rr 5 дней назад +1

    ❤❤

  • @user-ji2ed5qf9b
    @user-ji2ed5qf9b 5 дней назад +1

    Njn ennum nokum video indonnu ho ipo happy ayi

  • @gopikadileep530
    @gopikadileep530 3 дня назад

    Makkal... Pyaavam.... 😂😂