കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ 🙏 (part2) doctor ന്റെ ഭാര്യ ആകാൻ കൊതിച്ചവൾക്ക് പിന്നെ എന്ത് പറ്റി

Поделиться
HTML-код
  • Опубликовано: 12 мар 2024
  • 1st part • കൊക്കിൽ ഒതുങ്ങുന്നതേ ക...
  • РазвлеченияРазвлечения

Комментарии • 246

  • @jishajames3762
    @jishajames3762 3 месяца назад +67

    കുഞ്ഞി pin ചെയൂടി ❤

  • @shynitcshynitc3390
    @shynitcshynitc3390 Месяц назад +5

    അടിപൊളിയാണ് ഞാൻ ചേച്ചിയുടെ എല്ലാ സ്കിറ്റും കാണാറുണ്ട് ചേച്ചിയുടെ ആ സംസാരം വളരെ ഇഷ്ടമാണ്

  • @HASIMANU
    @HASIMANU 3 месяца назад +356

    ഡോക്ടർ ൻ ഒന്നിനും നേരം ഇല്ലെങ്കിലും. കുട്ടികൾ രണ്ടെണ്ണം ആയി 😂

    • @user-ji2ed5qf9b
      @user-ji2ed5qf9b 3 месяца назад +5

      😂😂😂

    • @achusachin1998
      @achusachin1998 3 месяца назад +20

      Neram illathondayirikkum doctor irattakuttikale koduthath.... Appol doctor nu eluppamayille.... Jolithirakkukonda 😂😂😂

    • @AshaAsha-ce3bs
      @AshaAsha-ce3bs 3 месяца назад +1

      🤣🤣🤣

    • @geethu.rgeethu.r3798
      @geethu.rgeethu.r3798 3 месяца назад +1

      😂😂

    • @Nn12239
      @Nn12239 3 месяца назад +4

      Ighanullavammarkk athinokke neram kaanum ithokke thanne nammadeyum avastha .. enthinano ithokke kalyanam kazhikkunath.. yaathoru vidhathilulla mosham swabhavavum illathe kalyanam kazhikkuna aale cheat cheyyaruthenu karuthi maathram jeevichatha enita ithpoloraale kittiyath.. karayano chirikkano onnum ariyatha avastha.. eghanokkeyo karayathe pidich nikkunn🙄😭

  • @krishhhh8877
    @krishhhh8877 3 месяца назад +61

    ചേച്ചി പൊളിച്ച് 👌👌👌👌
    രാഹുലേട്ടൻ ❤️❤️ പാവം തോന്നി 😊
    Skirt and top സൂപ്പർ 👌👌 link undo???

  • @aksabiju8541
    @aksabiju8541 3 месяца назад +34

    കലക്കി മുത്തേ... സന്തോഷവും സങ്കടവും കലർന്ന നല്ല അവതരണത്തിന്...❤
    കുട്ടികൾ നന്നായി അഭിനയിച്ചു കേട്ടോ..👏
    ലാസ്റ്റ് അമ്മായിഅമ്മക്ക് കൊടുത്ത അടി... അത് . കണ്ടൊടിരുന്നപ്പോ ഞാൻ കൊടുക്കാൻ വച്ചതായിരുന്നു😅

  • @ambikachelampeta6236
    @ambikachelampeta6236 3 месяца назад +44

    ഇ വീഡിയോ കണ്ടപ്പോൾ സന്തോഷിക്കാനും സങ്കടപെടുവാനും ഉണ്ടായിരുന്നു. കുട്ടികൾ സൂപ്പർ ആയി അഭിനയിച്ചു. കാറിന്റെ മുകളിൽ മീൻചട്ടി 😂😂😂😂😂 ബബി 👌🏽👌🏽👌🏽👌🏽👌🏽❤❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @deepsvibu8716
    @deepsvibu8716 3 месяца назад +8

    Oruthane premichu.. Avane thechu.. Vere oruthane kallyaanam kazhichit.. Aaa life sheriyaavillennu thonni... Irangi porumbol.. Munp snehichavan... Avante athmaartha sneham kaaranam.. Koode varaan vilikumbo.... Orikalum chaadi thulli pokaruth.... Kaaranam avan nallavan aanu..... Avanu orikalum mattoruvante barya aayavaleyum.. Avante kuttikaleyum chumakkendavan alla.........
    Aval cheytha thett.. Aval anubavichu theerkkanam..
    Athond climax eniku ishtayilla.. Paavam Rahul😑

  • @geethathulasidas1174
    @geethathulasidas1174 3 месяца назад +5

    Ente Babee Supperda Aanakku Nettipattampole Carinu Oru Charuvavm Nalla Sudhari makkal Video Nalla Ishttamai

  • @avanthikaavanthika3149
    @avanthikaavanthika3149 3 месяца назад +13

    😂😂😂❤❤❤ചേച്ചി...... അടിപൊളി ഒരു രക്ഷ യും ഇല്ല

  • @nibins7053
    @nibins7053 3 месяца назад +7

    ചേച്ചിയുടെ videos കാണുമ്പോൾ ആദ്യം നോക്കുന്നത് എത്ര മിനിറ്റ് ഉണ്ടേ എന്ന് ഉള്ളതാണ്. അതുപോലെ ഇഷ്ടം ആണ് ഈ videos😍

  • @sinusajeev5714
    @sinusajeev5714 2 месяца назад +2

    ഈ ചേച്ചിയുടെ വീഡിയോ നല്ല രസമുണ്ട് ഇതുപോലത്തെ എല്ല വിഡിയോയുടെയും part to വേണം super videos

  • @anoosvibe8526
    @anoosvibe8526 3 месяца назад +49

    ഞാനാണെങ്കിൽ ആ തള്ള ഒറ്റതവണ മൂത്രമൊഴിക്കൂ 😂

  • @achoosworld..3938
    @achoosworld..3938 3 месяца назад +4

    Parayathirikkan vayya soooperrr😂😂 part 3 koodi venam

  • @cheyuz
    @cheyuz 3 месяца назад +4

    ഒന്നും പറയാനില്ല അടിപൊളി സൂപ്പർ കിടു

  • @blinkjisoo4675
    @blinkjisoo4675 Месяц назад +1

    Reghu : avidam
    Sunitha : chathyam
    Radhika : chathyam
    Rahul : chithira
    Parthanayil ulpeduthanne 🙏🏻

  • @user-ns8fp2ms9y
    @user-ns8fp2ms9y 3 месяца назад +4

    Chechi polich 😂 Chechinte vidos kada sathosha എനിക്ക്

  • @achusachin1998
    @achusachin1998 3 месяца назад +4

    Enthayallum aa ammayi amma parattu kilavikkittu nalla randennam koduthello..... Atjenikishtapettu.... Mookathu viralu vachu poyi njn.... ❤❤❤

  • @maimoonanisammaimoonanisam8763
    @maimoonanisammaimoonanisam8763 3 месяца назад

    Babi babide ella vediosum super anutooo
    Njan irunnu kanuva oro episodum
    Nalla avatharanam
    Nee polik muthe
    All the best👍🥰🥰😍😍😍😘😘😘

  • @dreamangel996
    @dreamangel996 3 месяца назад +16

    സൂപ്പർ ബബിത ഞാൻ ഈ അടുത്ത സമയത്താണ് ഇയാളുടെ വീഡിയോസ് കണ്ട് തുടങ്ങിയത് സൂപ്പർ മോളെ ജീവിതത്തിൽ തോൽക്കാതെ ജോലി കണ്ടെത്തിയും പിന്നെ വീഡിയോസ് ചെയ്‌തും ജീവിച്ചു കാണിച്ചു സൂപ്പർ എന്നെ പോലെ ഉള്ളവർക്കൊന്നും സാധിക്കാതെ പോയത് ഇപ്പോഴും അനുഭവിക്കുന്നു

  • @Achuzz752
    @Achuzz752 3 месяца назад

    Ellam videos njan kanum babi chechi othiri estma enik mika videosinte thazhe nhan comment ettitund ❣️❣️love you chechi oru big fan aan njan❤❤

  • @vibir7082
    @vibir7082 3 месяца назад +19

    Skirt ❤ top sooper 😍😍✨💖video പൊളിച്ചു❤❤❤

  • @user-gq2ti4qf1r
    @user-gq2ti4qf1r 3 месяца назад +6

    🥹സൂപ്പർ ചേച്ചിയ്യ്. 😁😚
    അടുത്ത പാർട്ട്‌ ഉണ്ടാവൂ 🥲അടിപൊളി ചേച്ചി🥲ചേച്ചിടെ വിഡിയോസിൻആയിട്ട് കട്ട വെയ്റ്റിംഗ് ആണ് 🥹😚😚😚

  • @mariaphilip239
    @mariaphilip239 3 месяца назад

    Super video cheachi annalum meenkutta vandidae mukalil vechu poyathu 😄😄😄 ayyo chirichathu ottum pretheeshikathaa climax

  • @renjup.r6210
    @renjup.r6210 3 месяца назад +4

    Babi i am a big fan of u..etra smart anu babi..njan uk il nurse anu..nattil varumbo babiye kananam ennund..u r a hero dear

  • @GeethaAnjali-rb5bt
    @GeethaAnjali-rb5bt 3 месяца назад +3

    Adipoli acting yanu chechi ❤superrrrrr🎉

  • @GOWRIARTSTECH
    @GOWRIARTSTECH 3 месяца назад +1

    ഉഗ്രൻ ബബിത.. ഉഗ്രൻ സ്ക്രിപ്റ്റ്.. അടിപൊളി വീഡിയോ 👍👍👍👍👍

  • @RamshinaRamshi-cb5jy
    @RamshinaRamshi-cb5jy 3 месяца назад +16

    രണ്ട് മുത്തുമണികളും super ❤❤😊😊

  • @Achanyaachu
    @Achanyaachu 3 месяца назад

    Skrit and top sopper evidunna vangiye link idumo dress inte

  • @josephsalin2190
    @josephsalin2190 3 месяца назад +10

    നല്ല ആശുപത്രിയും ഡോക്ടറും
    ചുമ്മാതല്ല രോഗികളിൽ പലരും dead ആകുന്നത്

  • @sinusajeev5714
    @sinusajeev5714 2 месяца назад

    ഈ ചേച്ചിയുടെ വീഡിയോ നല്ല രസമാ എല്ല വിഡിയോയയുടെയും part to വേണം

  • @rajeshkkrajesh44
    @rajeshkkrajesh44 3 месяца назад +4

    Adipoli video super athayalum ammayamak kittiya adi parayan ella 😂😂😂😂 pinna minn vikan poyiii 😂😂😂 egana funny videos ettutharunathi vallara thankyou chechi adipoli god bless you chechi ❤❤❤ aa pinna oru kariyam paraya oud chechi part 3 marakaruth ok eppam set plzzzzzz chechi edanaa njne noki erikum (wait)😀😂😀😀😎

  • @lakshmilachu3958
    @lakshmilachu3958 3 месяца назад +13

    ചേച്ചി ഫസ്റ്റ് പാർട്ട്‌ കണ്ടിരുന്നു എന്റെ അമ്മോ കിടുകാച്ചി. ഇതു കാണാൻ പോകുന്നു അതിനു മുന്നേ കമെന്റ് ചെയ്തത് പിന്നെ മറന്നു പോകും. ചേച്ചി ഇടുന്ന എല്ലാ വീഡിയോ യും സൂപ്പർ. ആണ് ഞാൻ വീണ്ടും കാണും ഈ കഴിഞ്ഞു പോയ വീഡിയോ കൾ അത്രയ്ക്ക് സൂപ്പർ. ചേച്ചി ഒരു കിടുകാച്ചി horror വീഡിയോ ചെയ്യുമോ pls ചേച്ചി

  • @strawberries2633
    @strawberries2633 3 месяца назад

    Sankadapedanum avasanam happy ending ay...super❤️❤️❤️

  • @aiswarya253
    @aiswarya253 3 месяца назад

    Babitha super ❤❤❤.you are really talented.

  • @user-tm5cx9rl8d
    @user-tm5cx9rl8d 3 месяца назад +2

    Part3 കൂടിയ് വേണം

  • @user-jl8vx8gb4i
    @user-jl8vx8gb4i 2 месяца назад

    Oru സിനിമ കണ്ട feel ente babiiii you are ജിനിയസ് 😍😍😍

  • @ameenaanwar8403
    @ameenaanwar8403 3 месяца назад +1

    3rd part edane .v8g aanu vdosnu ❤

  • @HananaAnnu
    @HananaAnnu 3 месяца назад

    Hi chechi
    Oru hi tharu Big fan pls

  • @kalidasanpb2985
    @kalidasanpb2985 3 месяца назад

    Babi chechiiii . Superb 🎉🎉❤❤❤

  • @sreeshmapreshi2602
    @sreeshmapreshi2602 3 месяца назад

    നല്ല വിഡിയോ കരച്ചിലും ചിരിയും ഒരുപോലെ വന്നു

  • @user-ji2ed5qf9b
    @user-ji2ed5qf9b 3 месяца назад +2

    Part 3venam ketto😊

  • @shanaashif6515
    @shanaashif6515 3 месяца назад +1

    Chechii super❤️❤️❤️❤️

  • @Kathuzzworld13
    @Kathuzzworld13 3 месяца назад +3

    Part 3 venam

  • @rainbow-ge7mm
    @rainbow-ge7mm 3 месяца назад

    Chechikk 1 M aavaraiiiii yayyyy❤❤❤

  • @KannanS-ik2hp
    @KannanS-ik2hp 3 месяца назад

    ❤❤❤chechi...super

  • @ajith3841
    @ajith3841 25 дней назад +1

    14.44
    Kl 61C 5630 horn adich aale vilikkumpo athe Car ullil park chethattund.
    But ella characters um different aayi ninnu kidu performance

  • @rajia4542
    @rajia4542 3 месяца назад +1

    Super Babita.

  • @user-og1hh5ku7n
    @user-og1hh5ku7n 3 месяца назад

    Chechi midhiym toppinteyum link idamo

  • @misriyamichi-cc7mz
    @misriyamichi-cc7mz 3 месяца назад +1

    😅❤❤❤👍👍👍super netx venam😂

  • @sushamasivasankaran4986
    @sushamasivasankaran4986 3 месяца назад

    Next part venam chechi

  • @Violetsareblue8888
    @Violetsareblue8888 3 месяца назад

    Onnum parayan illa....sprrr🎉

  • @_manju111_
    @_manju111_ 3 месяца назад

    Kollath manimala ennoru place ondo??

  • @nithyavisakh-ez3ex
    @nithyavisakh-ez3ex 3 месяца назад

    Chechi video super ❤

  • @Nourinadeemksd
    @Nourinadeemksd 3 месяца назад

    Part 3 venam💯😍

  • @keralaTNcouplevlog
    @keralaTNcouplevlog 3 месяца назад

    Super chechi👍👌❤️

  • @chakkiworld7076
    @chakkiworld7076 3 месяца назад +3

    I am waiting for next part

  • @shajikunnummal3290
    @shajikunnummal3290 3 месяца назад

    Neethuchechi poliii❤❤

  • @chinnuskitchen1719
    @chinnuskitchen1719 3 месяца назад

    Frist part link onu tharumo

  • @KarishmaMS-ro6yb
    @KarishmaMS-ro6yb 3 месяца назад +1

    ബബിത ചേച്ചി പാർട്ട് മൂന്ന് വേണമായിരുന്നു ❤❤❤❤

  • @sheelajoseph5070
    @sheelajoseph5070 3 месяца назад

    Ayyo super👍

  • @GeethaAnjali-rb5bt
    @GeethaAnjali-rb5bt 3 месяца назад

    Chechi is back 🎉❤

  • @s.m.amedia98
    @s.m.amedia98 3 месяца назад

    Chechi please 3rd irakkanw life enghane ann enn aa doctor enthupattynnu koodi kkannikkanee❤ love you babichechi

  • @SNpoultry1571
    @SNpoultry1571 3 месяца назад

    Super👌🏻👌🏻pwoli 🥰🥰🥰🥰

  • @Aparna-zw7ld
    @Aparna-zw7ld 3 месяца назад

    Adipoli chechi😍

  • @retheeshkumar3272
    @retheeshkumar3272 3 месяца назад +1

    Adhyame like adichu

  • @user-pb2sb1kg1i
    @user-pb2sb1kg1i 3 месяца назад +1

    അടിപൊളി പൊളിച്ചു

  • @me-yui
    @me-yui 3 месяца назад +4

    13:44 ഇത് ഞാനും പ്രേതിഷിച്ചതാ 😂

  • @maulsonia9847
    @maulsonia9847 3 месяца назад

    Kollaam adipoli❤❤

  • @santhivineeth7546
    @santhivineeth7546 3 месяца назад +1

    എപ്പിസോഡ് 3 കൂടി വേണം

  • @anaswaraanu751
    @anaswaraanu751 3 месяца назад

    Ith eth veeda chechi.. Vdo spr🥰

  • @PUBGGIRL382
    @PUBGGIRL382 3 месяца назад

    aa ammayiyammk itt orennam koduthathu angg ishdapettuu😂🔥

  • @hari_111
    @hari_111 3 месяца назад +2

    Vasandha ramanante bhaariyakk joli kitti. Ithinte 2nd part endha idathe 😭

  • @SaliniV-kn8fy
    @SaliniV-kn8fy 3 месяца назад +4

    Chechi chechiude video kanan adipoliyann super chechi super 👍🏼👍🏼♥️🥰♥️

  • @beenar7267
    @beenar7267 3 месяца назад

    ബബി കുട്ടി അടിപൊളി ആണ് എല്ലാം ❤❤

  • @user-nx2cq9sy1z
    @user-nx2cq9sy1z 3 месяца назад

    Chechiii ❤❤❤❤
    Amma mudi velluppichathinte powder kayil irrikkunnath njn mathram aano kandekkunne 😜🤗

  • @HananaAnnu
    @HananaAnnu 3 месяца назад

    Chechiyude makkal ano

  • @user-pi8pt9of7l
    @user-pi8pt9of7l 13 дней назад

    Kettikerivannappom. Kodukkandatu. Last koaduttu👍

  • @user-nt9es7zt5o
    @user-nt9es7zt5o 3 месяца назад +2

    Waiting aayirunnu❤❤

  • @Ivasidh
    @Ivasidh 3 месяца назад

    ചേച്ചിക്ക് 1 M ആവാൻ ഞാൻ വെയ്റ്റിംഗ് ആണ് ❤

  • @harisreekm4285
    @harisreekm4285 3 месяца назад

    ഒത്തിരി ഇഷ്ടം babiye

  • @sreelakshmiamalraj6791
    @sreelakshmiamalraj6791 3 месяца назад

    Next episode vene......

  • @Suryasree-to7fh
    @Suryasree-to7fh 3 месяца назад

    സൂപ്പർ സൂപ്പർ സൂപ്പർ

  • @littleworld9856
    @littleworld9856 3 месяца назад

    സൂപ്പർ ❤️

  • @user-pd7qv1eb5c
    @user-pd7qv1eb5c 3 месяца назад

    Waiting for next video

  • @LeelaK-jn2tk
    @LeelaK-jn2tk 3 месяца назад

    Super👌👌

  • @antonykplr2795
    @antonykplr2795 3 месяца назад

    Super 🎉

  • @therythm1669
    @therythm1669 3 месяца назад

    Soooooper👍

  • @adhishamsu8988
    @adhishamsu8988 3 месяца назад +3

    Chechy part 3 idane

  • @ratheeshratheesh1442
    @ratheeshratheesh1442 3 месяца назад +1

    Adipoli😁 rahuletan പാവം തോന്നി,

  • @walkwithdarsh806
    @walkwithdarsh806 3 месяца назад

    സൂപ്പർ😊

  • @sindhus5971
    @sindhus5971 3 месяца назад

    Super ❤❤

  • @user-sl2bf6mk9b
    @user-sl2bf6mk9b 3 месяца назад

    😅😅❤❤super da

  • @leemasajil4427
    @leemasajil4427 3 месяца назад

    Soooper 🎉🎉

  • @neeshmasanish6233
    @neeshmasanish6233 3 месяца назад

    ❤nice

  • @anuantony9656
    @anuantony9656 3 месяца назад +2

    തലയിൽ ഇട്ട powder കയ്യിൽ ഇരിക്കുന്നു...😊

  • @meghakiran2344
    @meghakiran2344 3 месяца назад +2

    Babi oru super mother in law ayirikkum.

    • @babithababi07
      @babithababi07  3 месяца назад

      Ayyeda.. Njan mother in low akilla😂😂 pilleru kettunna ann njanum avarum thammilulla bedham avasanippich valla kashikkum pokum🥹😭😏

    • @meghakiran2344
      @meghakiran2344 3 месяца назад

      എന്നേം വിളിക്കുക.ഞാനും വരുന്നു

  • @selvisolomon5668
    @selvisolomon5668 16 дней назад

    ആ കാറിന്റെപുറത്തു മീൻ ചരുവോം വെച്ചോണ്ടുപോയത് 😄😄😄😄😄😄😄എന്നാലും എന്റെ പ്രേമലതേ.... 😄😄😄😄🥰🥰🥰🥰🥰🥰🥰😄😄❤️❤️❤️❤️❤️❤️1

  • @Thalapathyvideos6040
    @Thalapathyvideos6040 3 месяца назад

    നല്ല അച്ഛൻ'

  • @CRAZY_FAMILY912
    @CRAZY_FAMILY912 3 месяца назад

    Super

  • @shahanashareef5356
    @shahanashareef5356 3 месяца назад

    Enikk othiri ishtaaayi chechede vedios kandaa thanne ullu thirannu cheirikkum iniyum idhupoleyulla vedios idanam