നല്ല ഗുണപാഠം ❤... നമ്മൾ പണം നോക്കി പോവാൻ പാടില്ല . പണം വരും പോവും 😢ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് 🙂നമ്മൾ ഒരാളെ വേദനിപ്പിച്ചു വേറെ ആളെ കെട്ടിയാൽ ഉറപ്പാണ് നമ്മൾ ഇന്നല്ലെങ്കേ നാളെ അനുഭവിക്കും
അതൊക്കെ ചിലരെ ഉള്ളു. എന്റെ കുടുബനം തന്നെ ഉദാഹരണം നാലു പെൺകുട്ടികൾ പാവപെട്ടവർ ആണെന്ന് പറഞ്ഞു പണക്കാരുടെ ആലോചന ഒന്നും നോക്കാതെ ടൈൽസ് പണിക്കാരെയും പെയിന്റ് അടിക്കാരെയും കൊണ്ടു ഒക്കെയാ ചേച്ചിമാരെ കെട്ടിച്ചത് ഒന്നിന് വാടക വീടും ആണ്.പക്ഷെ അമ്മായി അമ്മമാരുടെ ഭരണമ് ഭർത്താക്കാൻ മരുടെ മദ്യപിച്ചുള്ള വഴക്കും തന്തക്കി വിളിയും ഒക്കെ ആണ്. സ്വന്ധം അമ്മക് വയഞ്ഞാൽ മരുന്ന് വാങ്ങാൻ ഉള്ള പൈസ പോലും ഭർത്ഥവ് കൊടുക്കാൻ അമ്മായി അമ്മമാർ സമ്മതിക്കില്ല എന്തിന് ഒരാൾക്കു ഭക്ഷണം പോലും അമ്മായി അമ്മ വിളമ്പി കൊടുത്താലേ കഴിക്കാവുള്ളു സ്വന്ധം ആയി എടുത്ത് കഴിക്കാൻ പോലും അവകാശം ഇല്ല. മൂന്നാമത്തെ ചേച്ചി പത്തു വരെ പഠിച്ചു പിന്നെ അച്ഛൻ മരിച്ചപ്പോ പഠിപ്പ് നിർത്തി ചെറിയ ജോലിക് പോയി പക്ഷെ ചേച്ചി വാശി പിടിച്ചു കരഞ്ഞു നല്ല ജോലി ഉള്ള ആളെ വേണം എന്ന് ചേച്ചിയുടെ വാശി പോലെ oഅങ്ങനെ പണക്കാരനെ കെട്ടി നല്ല അമ്മയും നല്ല ചേട്ടനും ആണ്. അമ്മക് വല്ല മരുന്നോ സഹായമോ ഒക്കെ ചെയ്യും ഇടക് വീട്ടിൽ വന്ന് താമസിക്കും പറത്താം ക്ലാസ്സ് മാത്രം കഴിഞ്ഞ ചേച്ചിയെ കണ്ട് ഇഷ്ട്ടം ആയപ്പോ വിദ്യാഭ്യാസം നോക്കിയില്ല അത് മതി എന്ന് അവരും പറഞ്ഞു പിന്നീട് അവർ ചേച്ചിയെ +2 പഠിപ്പിച്ചു ഡിഗ്രി പഠിപ്പിച്ചു ഒരു മോൾ ആയപ്പോ ചേച്ചിക് സ്വന്തമായി ബിസിനസ് ചെയ്യാൻ ഉള്ള മാർഗവും സഹായവും ചെയ്തു. ഇപ്പൊ ചേച്ചി വിദ്യാഭ്യാസവും ജോലിയും സ്വന്തമായി വരുമാനവും ഉള്ള ഒരു പണക്കാരി ആയി. അവിടുത്തെ അമ്മയും ചേച്ചിയും കൂടി ആണ് ജോലി ചെയുക ജോലിക്കാരി ഒന്നും ഇല്ല എന്നാലും അവിടുത്തെ വേലക്കാരി അല്ല ചേച്ചി സ്വന്ധം വീട്ടിലെ ജോലി അമ്മയുടെ കൂടെ കൂടി ചെയ്ത് പിന്നീട് ജോലിക് പോകും. എന്നാ മറ്റേരണ്ടു ചേച്ചിമാരും +2 കഴിഞ്ഞതാണ് പിന്നീട് പുറം ലോകം കണ്ടിട്ടില്ല പഠിച്ചതും ഇല്ല ജോലിക് വിട്ടതും ഇല്ല. വെറും വീട്ടു ജോലിക്കാരി ഭർത്താവിന് പണിയില്ലെങ്കിൽ പട്ടിണി കിടന്നോണം ഉടുക്കാൻ ഇല്ലെങ്കിൽ ഉടുക്കതെ നടക്കണം അതാ അവസ്ഥ ഇളയ ചേച്ചി കൊടുക്കുന്ന പഴയ ഡ്രസ്സ് ഒക്കെ ആണ് അവര്ക് ഉപയോഗിക്കുന്നത് 😔 അത് കൊണ്ടു പണവും പാവപെട്ടവനും ഒന്നും അല്ല നല്ല മനസ് ആണ് മുഖ്യം
ഞാൻ വളരെ സാദാരണ കുടുംബത്തിലെ അംഗം ആണ്... എനിക്കും ഇച്ചിരി സാമ്പത്തിഗം ഉള്ള ആളെയാണു കിട്ടിയത്.... But എനിക്ക് വലിയ കുഴപ്പമില്ല...ചേട്ടൻ പ്രശ്നം ഇല്ലാത്ത ആളാണ്.. അമ്മ ഇച്ചിരി മുറ്റ് സാദനം ആണ് എങ്കിലും ഞാൻ ഇപ്പോ അവരെ അധികം മൈൻഡ് ആകാത്ത കൊണ്ട് നോ പ്രോബ്ലം...മൊത്തത്തിൽഞാൻ ഹാപ്പി ആണ്
നല്ലൊരു content creator ആണ് ബബി . എനിക്ക് ഇങ്ങനെയൊക്കെ videos ചെയ്യണമെന്നാഗ്രഹം ഉണ്ട് . പക്ഷേ സപ്പോർട്ട് ചെയ്യാൻ ആർക്കും മനസ്സില്ല . Facebook reels ഇട്ടാൽ തന്നെ കളിയാക്കി down ആക്കാൻ വീട്ടിൽ മത്സരമാണ് .
ഹലോ ബബിത... നമസ്കാരം, വന്ദനം, സുപ്രഭാതം.🙏😍 ലുലു മാളിനോട് പ്രതികാരം ചെയ്യുന്ന ഷോട്ട് വീഡിയോ കണ്ടു വന്നതാ. അതു രണ്ടുമൂന്നു തവണ കേട്ട് ചിരിച്ചു. അപ്പോൾ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു. തീറ്റ വീഡിയോസും നെഗറ്റീവ് റിയാക്ഷൻ സും കോപ്പിയടിയും കണ്ടു കണ്ടു മടുത്തു. അപ്പോഴാണ് വ്യത്യസ്തമായ കണ്ടൻസിന്റെ ഒരു കലവറ കണ്ടത്. ഈ വീഡിയോ പൊളിച്ചു. ചിരിച്ചു ചിരിച്ചു എന്റെ കട്ടയും വടവും മടങ്ങി. ഉച്ച ഉച്ചര ഉച്ചേമുക്കാൽ.😍 ഒന്നും പറയാനില്ല. ഇതൊക്കെ എവിടുന്ന് വരുന്നു. 😍😍😍 ഏതായാലും രാവിലെ തന്നെ ഇത്രയും ചിരിപ്പിച്ചതിന് ഒരുപാട് നന്ദി സ്നേഹം സന്തോഷം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. നല്ലത് മാത്രം ഭവിക്കട്ടെ. നന്മകൾ നേരുന്നു. 🙏🙏🙏
Nice video but ingane oru chathiyum cheyyatha vtkarude mathram nirbandathinu vazhangi kalyanam kazhich ingane duritham anubhavikkunna girls um und athudi oru episode ayy cheyyane
Outstanding talents .. one individual does 3 - 4 characters easily .. content is acceptable, act , expression, dialogues .. ha.. ha . adipoli .. a short kind of series but no continuation though
Ente ikka enne marriage cheyithath onnum vagatha annu nalla,cash ulla oral annu nurses annu ikka enik job onnum ella njangal love cheyithu marriage cheyithu ikkante family pavam ponnupole. Ellavarum nokkunnund ente vitil pisa onnum agane ella njanagal 2 pennpiler annu itha marriage kayinju sugamayi jevikkunnu 2 peen makal und avalk ente vittukara ponnupole nokunnund oru jobinu ente athachineum ammanum vidila monthly pisa kodukkum ellathinum Oru mon und njangalk epol Qataril annu ikkanu evida annu job Happy ayi erikkunnu Alhamdulia allah enikum ente vittukarkum thanna best gift ente ikka❤
@@babithababi07ഉണ്ട് ബബി... Vdo പകുതിക്ക് വെച്ചിട്ട് ഞാൻ പോയി നോക്കി.... Cnfm ആക്കി..... പോയി നോക്കിക്കോ മൂവി സ്റ്റാർട്ട് ചെയ്യുന്ന തന്നെ അതാണ്... 😂😂😂😂😂
എന്റെ ഏട്ടന്റെ മോന് ഒരു പെണ്ണിനെ സ്നേഹിച്ചു അവൾ തിരിച്ചു പോയി തോന്നും എന്താണെന്നറിയില്ല 23 വയസ്സായ പൊന്നു മോയെ വണ്ടിക്ക് ചാടി മരിച്ചു ആ അച്ഛന്റെ അമ്മയുടെ സങ്കടം ഇതുവരെ തോർന്നിട്ടില്ല😢😢😢😢
ബബിയേച്ചി വസന്ത രമണനെ കൊണ്ടുവരൂ😅😅😅😅😅ഇന്ന് വീഡിയോ കുറേ ഉണ്ടല്ല👍🏻👍🏻👍🏻👍🏻👍🏻ചേച്ചി ഒറ്റക് തന്നെ മതിട്ടോ വേറെ ആൾക്കാർ വേണ്ട💪🏻💪🏻💪🏻💪🏻next വസന്തരമണന്റെ വീഡിയോ ചെയ്യണേ
കുറേ പേരെ വെച്ച് ചെയ്ത വീഡിയോയെ കാളും നല്ലത് ഒറ്റയ്ക്കു ചെയ്യുന്നത... ഒരാളാണ് എല്ലാ characters എന്ന് തോന്നതെ ഇല്ല ❤️
കറക്റ്റ്
Seriya
💯
💯💯💯
Seriya
തേച്ചിട്ട് പോയവളെ മറക്കാൻ അമ്മ കൊടുക്കുന്ന ആ ഉപദേശം... അതാണ് എനിയ്ക്കിഷ്ടപ്പെട്ടത്
നല്ല ഗുണപാഠം ❤... നമ്മൾ പണം നോക്കി പോവാൻ പാടില്ല . പണം വരും പോവും 😢ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് 🙂നമ്മൾ ഒരാളെ വേദനിപ്പിച്ചു വേറെ ആളെ കെട്ടിയാൽ ഉറപ്പാണ് നമ്മൾ ഇന്നല്ലെങ്കേ നാളെ അനുഭവിക്കും
അതൊക്കെ ചിലരെ ഉള്ളു.
എന്റെ കുടുബനം തന്നെ ഉദാഹരണം നാലു പെൺകുട്ടികൾ പാവപെട്ടവർ ആണെന്ന് പറഞ്ഞു പണക്കാരുടെ ആലോചന ഒന്നും നോക്കാതെ ടൈൽസ് പണിക്കാരെയും പെയിന്റ് അടിക്കാരെയും കൊണ്ടു ഒക്കെയാ ചേച്ചിമാരെ കെട്ടിച്ചത് ഒന്നിന് വാടക വീടും ആണ്.പക്ഷെ അമ്മായി അമ്മമാരുടെ ഭരണമ് ഭർത്താക്കാൻ മരുടെ മദ്യപിച്ചുള്ള വഴക്കും തന്തക്കി വിളിയും ഒക്കെ ആണ്. സ്വന്ധം അമ്മക് വയഞ്ഞാൽ മരുന്ന് വാങ്ങാൻ ഉള്ള പൈസ പോലും ഭർത്ഥവ് കൊടുക്കാൻ അമ്മായി അമ്മമാർ സമ്മതിക്കില്ല എന്തിന് ഒരാൾക്കു ഭക്ഷണം പോലും അമ്മായി അമ്മ വിളമ്പി കൊടുത്താലേ കഴിക്കാവുള്ളു സ്വന്ധം ആയി എടുത്ത് കഴിക്കാൻ പോലും അവകാശം ഇല്ല. മൂന്നാമത്തെ ചേച്ചി പത്തു വരെ പഠിച്ചു പിന്നെ അച്ഛൻ മരിച്ചപ്പോ പഠിപ്പ് നിർത്തി ചെറിയ ജോലിക് പോയി പക്ഷെ ചേച്ചി വാശി പിടിച്ചു കരഞ്ഞു നല്ല ജോലി ഉള്ള ആളെ വേണം എന്ന് ചേച്ചിയുടെ വാശി പോലെ oഅങ്ങനെ പണക്കാരനെ കെട്ടി നല്ല അമ്മയും നല്ല ചേട്ടനും ആണ്. അമ്മക് വല്ല മരുന്നോ സഹായമോ ഒക്കെ ചെയ്യും ഇടക് വീട്ടിൽ വന്ന് താമസിക്കും പറത്താം ക്ലാസ്സ് മാത്രം കഴിഞ്ഞ ചേച്ചിയെ കണ്ട് ഇഷ്ട്ടം ആയപ്പോ വിദ്യാഭ്യാസം നോക്കിയില്ല അത് മതി എന്ന് അവരും പറഞ്ഞു പിന്നീട് അവർ
ചേച്ചിയെ +2 പഠിപ്പിച്ചു ഡിഗ്രി പഠിപ്പിച്ചു ഒരു മോൾ ആയപ്പോ ചേച്ചിക് സ്വന്തമായി ബിസിനസ് ചെയ്യാൻ ഉള്ള മാർഗവും സഹായവും ചെയ്തു. ഇപ്പൊ ചേച്ചി വിദ്യാഭ്യാസവും ജോലിയും സ്വന്തമായി വരുമാനവും ഉള്ള ഒരു പണക്കാരി ആയി. അവിടുത്തെ അമ്മയും ചേച്ചിയും കൂടി ആണ് ജോലി ചെയുക ജോലിക്കാരി ഒന്നും ഇല്ല എന്നാലും അവിടുത്തെ വേലക്കാരി അല്ല ചേച്ചി സ്വന്ധം വീട്ടിലെ ജോലി അമ്മയുടെ കൂടെ കൂടി ചെയ്ത് പിന്നീട് ജോലിക് പോകും. എന്നാ മറ്റേരണ്ടു ചേച്ചിമാരും +2 കഴിഞ്ഞതാണ് പിന്നീട് പുറം ലോകം കണ്ടിട്ടില്ല പഠിച്ചതും ഇല്ല ജോലിക് വിട്ടതും ഇല്ല. വെറും വീട്ടു ജോലിക്കാരി ഭർത്താവിന് പണിയില്ലെങ്കിൽ പട്ടിണി കിടന്നോണം ഉടുക്കാൻ ഇല്ലെങ്കിൽ ഉടുക്കതെ നടക്കണം അതാ അവസ്ഥ ഇളയ ചേച്ചി കൊടുക്കുന്ന പഴയ ഡ്രസ്സ് ഒക്കെ ആണ് അവര്ക് ഉപയോഗിക്കുന്നത് 😔 അത് കൊണ്ടു പണവും പാവപെട്ടവനും ഒന്നും അല്ല നല്ല മനസ് ആണ് മുഖ്യം
Ith ethrayo sathyamaannu paavapettavaraylm panakkaaraayalum nalla manassa vende
3 aamethe chechi lucky aayathu kondu. Mostly innu kaalathe asn kuttykalm same financial status ulla penkuttykale aanu nokkarullathu. Athu thanneyanu nallathm
ഞാൻ വളരെ സാദാരണ കുടുംബത്തിലെ അംഗം ആണ്... എനിക്കും ഇച്ചിരി സാമ്പത്തിഗം ഉള്ള ആളെയാണു കിട്ടിയത്.... But എനിക്ക് വലിയ കുഴപ്പമില്ല...ചേട്ടൻ പ്രശ്നം ഇല്ലാത്ത ആളാണ്.. അമ്മ ഇച്ചിരി മുറ്റ് സാദനം ആണ് എങ്കിലും ഞാൻ ഇപ്പോ അവരെ അധികം മൈൻഡ് ആകാത്ത കൊണ്ട് നോ പ്രോബ്ലം...മൊത്തത്തിൽഞാൻ ഹാപ്പി ആണ്
ഇങ്ങനെ പങ്കുവയ്ക്കുന്ന ജീവിതാനുഭവങ്ങൾ മറ്റുള്ളവർക്ക് കോടി ഉപകാരം ആവട്ടെ❤❤❤
Seriya pakshe thanthan cheyyunna karmam thanathan thanne anubhavikumenna engane ayalum arude koode ayalum athu nadakuka thanne cheyyum
Dr ആയാലും, വകീൽ ആയാലും,കൂലി പണിക്കാർ ആയാലും,ഗൾഫ് കാർ ആയാലും...അമ്മയിമ ഇങ്ങനെ ഒകെ തന്നെ 😌
എല്ലാ അമ്മായിഅമ്മമാർക്കും ഈ നടുവേദന കാണും മകന് കല്യാണം കഴിയുമ്പോൾ മുതൽ തുടങ്ങും പിന്നെ ഒരിക്കലും മാറില്ല 😂
കല്യാണ പന്തലിൽ സെടെസ്കോപ് ഇട്ടു ഇരിക്കുന്ന കല്യാണ പയ്യൻ ആണ് hero ❤😂😮
😂😂😂
ഡോക്ടർ ആണെന്ന് അറിയിക്കണ്ടേ 😂
അത് എളുപ്പത്തിന് വേണ്ടി ഇട്ടേക്കുന്നതല്ലേ... പെട്ടെന്ന് ആർക്കേലും എന്തേലും എമർജൻസി വന്നാൽ നോക്കണ്ടേ 😂😂😂😂.
എന്റെ hus ന്യൂറോ സർജൻ ആണ്. എന്റെ അമ്മ എന്നെ കൊണ്ട് ഒരു പണിയും ചെയ്ക്കില്ല ❤ തിരക്കുള്ള ആളാണെങ്കിലും ഹസ് എനിക്ക് വേണ്ടി സമയം കണ്ടെത്താറുണ്ട്
Ayin😅
സ്ത്രീധനത്തെക്കാൾ സൂപ്പർ ആയിട്ടുണ്ട്.... ഒറ്റയ്ക്ക് ചെയ്യുന്നതാ ഞങ്ങൾക്കിഷ്ടം ❤❤
🥹
Sathyam 💯
@@babithababi07 വേണോങ്കി എന്നെ കൂടി കൂട്ടിക്കോ 🤣😜😜😜🤣
എന്റെ ചേച്ചി നിങ്ങൾ ഒരു സംഭവം ആണ് കേട്ടോ....😮🎉 സ്നേഹം മാത്രം ❤
എന്നാലും ആ വലിയമ്മച്ചി ആളു കൊള്ളാലോ 😂😂പിന്നെ സ്റ്റെതസ്കോപ്പ് ഇട്ടു കെട്ടിയ ചെക്കൻ കൊള്ളാം
Kamukante Amma adipoli aayitund❤
താൻ ആളു പുലിയാണ് സൂപ്പർ ആക്ടിങ് അടിപൊളി 👌🏻
ഓരോ കഥ ഉം നല്ല താണ് 👍
each and every characters suits you well❤😂😂nte ponneee adipoli acting
ഉച്ച,ഉച്ചര, ഉച്ചയ്മുക്കാൽ 😅😅😅ath polich
ആ കാമുകൻ്റെ അമ്മ ❤
Super ❤nalla acting...yenik orupaad ishttaan chechy kuttye 🎉
സൂപ്പർ ഒന്നും പറയാനില്ല അടിപൊളി കൊക്കിലൊതുങ്ങുന്നതെ കൊത്താവു
❤️
ഇത് സൂപ്പർ.കുറെ നാൾ ആയി ഒരു കുടിയൻ എപ്പിസോഡ് വരട്ടെ 😍
ഇതിൽ ചിലതൊക്കെ അനുഭവിച്ചതുപോലെ...😢
അമ്മായിയമ്മ ന്റെ കാര്യം
കല്യാണത്തിന് telescope ഇട്ടിട്ടു ഇരിക്കുന്ന ചെക്കൻ 😂 first nightylum😂
@@PanchamiGokulDas sry 😊
Stethoscope 🤷♀️
Telescope alla Stethoscope 😊
Sethescope
Mookuthi itta kalyana chekkan😊
നല്ലൊരു content creator ആണ് ബബി . എനിക്ക് ഇങ്ങനെയൊക്കെ videos ചെയ്യണമെന്നാഗ്രഹം ഉണ്ട് . പക്ഷേ സപ്പോർട്ട് ചെയ്യാൻ ആർക്കും മനസ്സില്ല . Facebook reels ഇട്ടാൽ തന്നെ കളിയാക്കി down ആക്കാൻ വീട്ടിൽ മത്സരമാണ് .
All role, oraal thanna . Polich🎉❤
Ella dialogue um thanneyano ezhuthane.super njn ella video um kanarund
ഹലോ ബബിത... നമസ്കാരം, വന്ദനം, സുപ്രഭാതം.🙏😍 ലുലു മാളിനോട് പ്രതികാരം ചെയ്യുന്ന ഷോട്ട് വീഡിയോ കണ്ടു വന്നതാ. അതു രണ്ടുമൂന്നു തവണ കേട്ട് ചിരിച്ചു. അപ്പോൾ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു. തീറ്റ വീഡിയോസും നെഗറ്റീവ് റിയാക്ഷൻ സും കോപ്പിയടിയും കണ്ടു കണ്ടു മടുത്തു. അപ്പോഴാണ് വ്യത്യസ്തമായ കണ്ടൻസിന്റെ ഒരു കലവറ കണ്ടത്. ഈ വീഡിയോ പൊളിച്ചു. ചിരിച്ചു ചിരിച്ചു എന്റെ കട്ടയും വടവും മടങ്ങി. ഉച്ച ഉച്ചര ഉച്ചേമുക്കാൽ.😍 ഒന്നും പറയാനില്ല. ഇതൊക്കെ എവിടുന്ന് വരുന്നു. 😍😍😍 ഏതായാലും രാവിലെ തന്നെ ഇത്രയും ചിരിപ്പിച്ചതിന് ഒരുപാട് നന്ദി സ്നേഹം സന്തോഷം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. നല്ലത് മാത്രം ഭവിക്കട്ടെ. നന്മകൾ നേരുന്നു. 🙏🙏🙏
❤️😍രാവിലെ തന്നെ നല്ലൊരു comment കണ്ടു thankyou 😘❤️
അത് ബബിത ചെയ്ത നല്ല വീഡിയോയുടെ പ്രതിഫലമായി കണ്ടാൽ മതി. 🙏
Nice video but ingane oru chathiyum cheyyatha vtkarude mathram nirbandathinu vazhangi kalyanam kazhich ingane duritham anubhavikkunna girls um und athudi oru episode ayy cheyyane
Outstanding talents .. one individual does 3 - 4 characters easily .. content is acceptable, act , expression, dialogues .. ha.. ha . adipoli .. a short kind of series but no continuation though
14:55 chechiye kanan sundari❤❤❤❣️😍
babide life inspired ayi njan psc padikunnund❤❤❤
Ithinte part 2edukkuo
X lover nalla job okk aayi set aayath
ഇതിലെ സ്റ്റെതസ്കോപ്പ് ഇട്ടോണ്ട് കെട്ടിയ ചെറുക്കനെ കാണുമ്പോൾ Dr പശുപതി എന്ന സിനിമയിലെ ഇന്നസെന്റിനെ ഓർമ്മ വന്നവരുണ്ടോ
Chechiii…. Ennum kore koreee videos erakkku, ente exam time is stress buster anu ningade videos.. njan ottumikkka ellla videosummm kandu theerthu
Exam timil RUclips kandirikkathe poyi padikku koche😝
Dr കഴുത്തിൽ താലി കേറ്റുമ്പോളും stethoscop ഇടാൻ കാണിച്ച മനസ്സ് 😂😂😂
Pannachi hits different 🤣🤣
എന്റെ ചേച്ചി കുട്ടി 🫂നമിച്ചു ❤️
Chechi❤️... Enne ormayundo🌝😌.... Velya aalaayappo maranno😌😁
Kidannu karanjath mon ano?
Vedio super 👌🙏 babi thanne ella characters um cheyuunnatha nallath ❤ athu mathi puthiya alukal venda God bless ❤️
Blue kurthy adipoli❤
ഡോക്ടർമാരെ ഒക്കെ ഒരു അവസ്ഥ😂😂😂
Babi super characters👍👍❣️❣️❣️
Waiting aayirunnu mutheeeee❤❤❤ lub u
ചെറുക്കനെ കമഴ്ത്തി കിടത്തിയിട്ട് വോയിസ് കൊടുത്തില്ലേ😂😂😂😂
Super chechii onnum parayan illa❤❤
അടിപൊളി, കൊള്ളാം നല്ല വീഡിയോ 🥰❤️👍🏼
Babeeee Nalla Video Enth Ressamairunnu Kandukondirikkan Doctorine Kaanan Nalla Bhangiyund
U r great👏👏👏 superb 💃💃💃👌👌 I addict u ❤️❤️
Sthreedhanam babi ottaka cheythirunenkil adipoli ayene..
Love u chechi ❤superrrrrrr
ആ neckles വാങ്ങിയ സ്റ്റോർ ഏതാണ്
Climax mathram oru short video aaki iduo? Venamengil matjram ivide ninna mathi scene
Ozhivaakiyathu polichu😂😂😂😂
Superb performance by Babita.
ഉച്ച, ഉച്ചര, ഉച്ചേമുക്കാൽ 😂
Ente ikka enne marriage cheyithath onnum vagatha annu nalla,cash ulla oral annu nurses annu ikka enik job onnum ella njangal love cheyithu marriage cheyithu ikkante family pavam ponnupole. Ellavarum nokkunnund ente vitil pisa onnum agane ella njanagal 2 pennpiler annu itha marriage kayinju sugamayi jevikkunnu 2 peen makal und avalk ente vittukara ponnupole nokunnund oru jobinu ente athachineum ammanum vidila monthly pisa kodukkum ellathinum
Oru mon und njangalk epol Qataril annu ikkanu evida annu job Happy ayi erikkunnu Alhamdulia allah enikum ente vittukarkum thanna best gift ente ikka❤
1m soon🎉❤
Stethescop spelling sherikkum endha? Aryo
Nte Babeeeee❤ kidu dear....
Super ചേച്ചി 🥳🥳🥳🥳🥳.......
പണ്ട് ഓക്കേ 2 റോൾ ഓക്കേ സിനിമ കാണുബോൾ.. എങനെ എന്നൊക്കെ തോന്നുമരുന്നു. ഇപ്പോ ഉള്ളോരേ ഇത് പോലെത്തെ വ്ലോഗ്ർസ് സമ്മതിക്കണം
ഉച്ച ഉച്ചര ഉച്ചേ മുക്കാൽ 😂😂
Last കേട്ട പാട്ട് ഏതാണെന്ന് ആരേലും ഒന്ന് പറയുമോ?,കർമഫലം......
അടിപൊളി . ശമ്പളം കൊടുക്കേണ്ടാത്ത വേലക്കാരി . പത്തര മാറ്റിലെ നയന😢
മഴവിൽ കാവടി സിനിമ യിൽ ഇതുപോലെ ഒരു സീനില്ലേ....🩺 ഇട്ടു ജയറാമിന്റെ പെങ്ങളെ കെട്ടാൻ വരുന്ന പയ്യൻ 😂😂😂😂😂
Ano😁 njn a film kandilla.. Ndhayalum inn thanne kanum😌
@@babithababi07ഉണ്ട് ബബി... Vdo പകുതിക്ക് വെച്ചിട്ട് ഞാൻ പോയി നോക്കി.... Cnfm ആക്കി..... പോയി നോക്കിക്കോ മൂവി സ്റ്റാർട്ട് ചെയ്യുന്ന തന്നെ അതാണ്... 😂😂😂😂😂
മോൻ അല്ലേ കമന്നു കിടക്കുന്നെ 😂
സൂപ്പർ എന്റെ babi 😘😘😘😘❤❤❤❤
Kalyanathinum,first nightum stethoscope itt Vanna varan poliya 😅
എന്റെ ഏട്ടന്റെ മോന് ഒരു പെണ്ണിനെ സ്നേഹിച്ചു അവൾ തിരിച്ചു പോയി തോന്നും എന്താണെന്നറിയില്ല 23 വയസ്സായ പൊന്നു മോയെ വണ്ടിക്ക് ചാടി മരിച്ചു ആ അച്ഛന്റെ അമ്മയുടെ സങ്കടം ഇതുവരെ തോർന്നിട്ടില്ല😢😢😢😢
കൊള്ളാം ബബിത❤
Super babi❤❤❤Stephanie colour kollam😂😂
Chechi enikk railwa exam nu padikkanda books paranju tharmo... Ippol notification varunnundallo athanuu
Vedio oru clarity kurv indoo
Dr അമ്മക്ക് കുറച്ച് ആർഭാടവും വൃത്തിയും എല്ലാം ആകാം 😂
Thamsha anankilum aa kamukanta karachile oru pad vishamayi 😢
ഉച്ച ഉച്ചരാ ഉച്ചമുക്കാൽ suuuper
Super chechii❤❤❤❤❤
😂😂😂ബബീ കുട്ടിയെ ❤
Pavapetta veetinnu ketich kond vannath veetile pani cheyyikana enn parayunath elladathum ullath analle🤔😁🤣
Super 👌🥰
Super aayittund
Jhansi raniye arum konnothalla chechi
ഉച്ച ഉച്ചര ഉച്ചേമുക്കാല് 😂😂
ഹ ഹ സൂപ്പർ കിടുവേ കിടു കിടുവേ 🥰🥰🥰👌👍👍
Ethryum pettannu oru 1 M adikkanam ennanu agraham
ഉച്ച ഉച്ചര ഉച്ചയ്മുക്കാൽ 😂😂😂😂😂
😂😂😂😂... ഉച്ച, ഉച്ചറ, ഉച്ചയ്മുക്കാൽ 😂😂😂
Pannachi alla ammachi ahn valuth😂❤️💎
Adipoli chechi ❤️🤩
ബബിയേച്ചി വസന്ത രമണനെ കൊണ്ടുവരൂ😅😅😅😅😅ഇന്ന് വീഡിയോ കുറേ ഉണ്ടല്ല👍🏻👍🏻👍🏻👍🏻👍🏻ചേച്ചി ഒറ്റക് തന്നെ മതിട്ടോ വേറെ ആൾക്കാർ വേണ്ട💪🏻💪🏻💪🏻💪🏻next വസന്തരമണന്റെ വീഡിയോ ചെയ്യണേ
Cheyyam
@@babithababi07 🥰😍
Super❤❤❤
Spr aayittundedaa
Chechi blue churudar nte link ondo
Shop nna
Superrrr acting nice
Super babitha chechi👍
സൂപ്പർ 👌🏻👌🏻👌🏻👌🏻
Dresss avidunna
❤ സൂപ്പർ
ഒറ്റക്ക് ane സൂപ്പർ
Fevicryl കുഴമ്പ് കൊള്ളാം 😂 13:22
Eppadi da🙏🥹😘
@@babithababi07 😜
Super❤❤❤❤❤