അവസരവാദി അമ്മായിഅമ്മ 😁

Поделиться
HTML-код

Комментарии • 208

  • @azlan-zayd
    @azlan-zayd 4 месяца назад +92

    Oru നിമിഷത്തെ തിരിച്ചറിവ് ജീവിതം തന്നെ മാറ്റി മറിച്ചേക്കാം👍🏻

  • @jaseeraa6776
    @jaseeraa6776 4 месяца назад +126

    ഏത് character ആയാലും ബബിത ചേച്ചിയുടെ കയ്യിൽ ഭദ്രം 🥰🥰🥰

  • @user-ki6kh4fd9s
    @user-ki6kh4fd9s 4 месяца назад +19

    എസ് യു എം വതി സൂപ്പർ👌👌👌 ഇയാൾക്കു മാത്രമേ ഇതൊക്കെ എഴുതാനും ഇങ്ങനെ ചെയ്യാൻ പറ്റു, very talented 👍👍

  • @aryamol4916
    @aryamol4916 4 месяца назад +91

    Babitha chechi fans like അടിച്ചോളൂ 👍

  • @mareenareji4600
    @mareenareji4600 4 месяца назад +40

    എന്തിനാണെന്നറിയില്ല........... ഇത് കണ്ടപ്പോൾ എനിക്ക് വല്ലാതെ സങ്കടം വന്നു ❤

  • @eiramariya22
    @eiramariya22 4 месяца назад +23

    Dialogue എഴുതിയ paper ഞാൻ കണ്ടാരുന്നു 😂👍🏻

  • @kavitamanesh9332
    @kavitamanesh9332 4 месяца назад +10

    Love her energy level and smile.... super ayitund..,...👍

  • @Rayans692
    @Rayans692 2 дня назад +1

    നിങ്ങൾ എല്ലാം ചൈന കാർ ആണോ ഒരേ face cut എല്ലാവർക്കും 😂

  • @kamarunisakamaru4787
    @kamarunisakamaru4787 4 месяца назад +3

    ഇത് വിദ്യാർത്ഥികൾക്ക് കൂടി ഉള്ള ഒരു മോട്ടിവേഷൻ ആണ്... Parents ന്റെ കഷ്ടപ്പാട് കുട്ടികൾ കാണുന്നില്ല...എല്ലാ വിധ സുഖ സൗകര്യങ്ങൾ
    ഉണ്ടായിട്ടും അവർ പഠിക്കേണ്ട കാര്യത്തിൽ യാതൊരു സീരിയസ്നെസ്സും കാണിക്കുന്നില്ല.....എല്ലാരേയും പറയുന്നില്ല.....

  • @ambikachelampeta6236
    @ambikachelampeta6236 4 месяца назад +36

    S u m വതി =സുമതി 🤣🤣🤣🤣👌👌👌👌👌 എന്റെ ബബിയെ നമിച്ചു 😂😂😂🙏🏽🙏🏽🙏🏽

  • @haripriyanair8710
    @haripriyanair8710 4 месяца назад +4

    Nice ❤ Acting super S u m vathi sumathi😂😂😂 adipoli 😂😂😂2nd part venam

  • @AnjuVijayan
    @AnjuVijayan 4 месяца назад +13

    Male voice,comedy super❤

  • @dharshnidasan4030
    @dharshnidasan4030 4 месяца назад +2

    model thudangumbol thnnae aa correct timing super cheche

  • @kadeejaklm6850
    @kadeejaklm6850 4 месяца назад +13

    Aa ammai ammaye adutu kinattel edayirunnu 😜👍

  • @achusachin1998
    @achusachin1998 4 месяца назад +193

    പെണ്ണ് തോറ്റാൽ" അമ്മയുടെ മോള്".... ജയിച്ചല്ലോ "എന്റെ മോന്റെ മോളല്ലെയോ പിന്നെ എങ്ങന ജയിക്കാതിരിക്കും"..... അവസാനം അമ്മായി അമ്മക്ക് ഇട്ടു കൊച്ചു മോള് കൊടുക്കുന്ന കിണ്ണം കാച്ചിയ മറുപടി പ്രതീക്ഷിച്ചിരുന്നു

    • @babithababi07
      @babithababi07  4 месяца назад +6

      😁

    • @ambilygnair5902
      @ambilygnair5902 4 месяца назад +3

      😂😂❤

    • @nishamolk.k3838
      @nishamolk.k3838 4 месяца назад +4

      സൂപ്പർ അമ്മായിയമ്മ,,,babikkutty 🤭🤭

    • @renjithrakhi3432
      @renjithrakhi3432 4 месяца назад +2

      Super polichu

    • @aiswaryasandeep1954
      @aiswaryasandeep1954 4 месяца назад

      അതെ ശെരിയാണ് ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും മോൾ അല്ലെയോ പിന്നെ എങനെ ജയിക്കാതിരിക്കും... ഈൗ dialogue കൊച്ചുമോൾ വെച്ച് കാച്ചേണ്ടതായിരുന്നു 👍🏻👍🏻👍🏻👍🏻

  • @jyothisankar1202
    @jyothisankar1202 2 месяца назад +1

    ബബിത മിടുമിടുക്കി. Congrats 👍👍👍

  • @dhanyamol9731
    @dhanyamol9731 4 месяца назад +1

    Vedio aanenkilum jaichennu kandeppol oru santhosham ❤

  • @muhammedyaseen6152
    @muhammedyaseen6152 4 месяца назад +15

    Thanks for confident videos for SSLC students 🙌💥

  • @reshmashiju493
    @reshmashiju493 4 месяца назад

    Ella video yum adipoliyanuuuuuuuuuu❤❤❤❤❤

  • @premalathak3989
    @premalathak3989 4 месяца назад +5

    😘😘😘😘😘😘😘 എനിക്ക് പറ്റാത്തത് എന്റെ മോൾക്ക് സാധിച്ചു

  • @user-gt7pd8nn4f
    @user-gt7pd8nn4f 4 месяца назад +1

    Love u❤ chechi 🥰 enikum othiri ishttapettu❤

  • @sheenusvlogchannel700
    @sheenusvlogchannel700 4 месяца назад

    ബബിത കുട്ടി നീ പൊളിയാ 😂😂😂 അടിപൊളിആയെടാ super വീഡിയോ 🎉❤

  • @gamerpaathu6488
    @gamerpaathu6488 4 месяца назад +1

    Tnks cheacheee oru kaaryathill njaan eni thott ozhappathilla njaan +2 aaanu eppomm public exam aaaanu. Enta ammakuk ennne nalla vishvaasamaa njaan ath kalayathilla ❤🥺

  • @Sandraaaa_007
    @Sandraaaa_007 4 месяца назад +1

    Chechi...Njan ipo +2vil aane padikunnath...Njangalke ipo model exam nadannukondirikukaya... Chechide ee video kandapo...Entho manasin oru santhosham...Chechide sthanath enne vechu nokiyapo...Nalla motivation aaayi 🥺❤️

  • @sajithasuresh1948
    @sajithasuresh1948 4 месяца назад +11

    ബബിത ❤❤ ഞാനിന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ബബി ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. അമ്മായിയമ്മയ്ക്ക് പകരം പക്ഷേ എൻറെ hus തന്നെയാണ്

    • @babithababi07
      @babithababi07  4 месяца назад +1

      Ellam seriakum

    • @sajithasuresh1948
      @sajithasuresh1948 4 месяца назад

      @@babithababi07 അവള് 10 നാളെ model തുടങ്ങുവാ. മോള് പറയുവാ ബബി ചേച്ചി ഇത് നമ്മുടേ വീട്ടിൽ വന്നു കണ്ടിട്ട് video ചെയ്യ്തതവും എന്ന്.

  • @Thaslee-by3iz
    @Thaslee-by3iz 4 месяца назад +6

    Babithechi ishtam❤️

  • @Editx_fx
    @Editx_fx 4 месяца назад +2

    Super chechi👌🏻😍

  • @Doctor__19589
    @Doctor__19589 4 месяца назад +2

    Super chechi ❤️😍

  • @archanavijayakumar5920
    @archanavijayakumar5920 4 месяца назад

    Chechi squint eye ullavark rrb exam ezhuthan pattuvo.. Medical fit akumo

  • @lakshmilachu3958
    @lakshmilachu3958 4 месяца назад +11

    ചേച്ചി ഞാൻ ആ ഫസ്റ്റ് കമെന്റ് ഇട്ടേ love u ചേച്ചി umma... ചേച്ചി ഒരു horror സീരീസ് ചെയ്യൂ ചേച്ചി pls.............................

  • @gokulnandakumar9709
    @gokulnandakumar9709 3 месяца назад

    Male voice ara kodukuney😅 superb ❤

  • @user-qp6fw6kf4h
    @user-qp6fw6kf4h 4 месяца назад

    Highly relatable 😢😂

  • @shemeenashemeena6803
    @shemeenashemeena6803 4 месяца назад +3

    Love u chechii❤❤❤❤

  • @radamani8892
    @radamani8892 4 месяца назад +1

    സൂപ്പർ 👍അമ്മായി അമ്മ 🥰🥰🥰

  • @shamsinavvariyath-mw3lm
    @shamsinavvariyath-mw3lm 4 месяца назад +3

    Chechi part 2 venam

  • @AshaAsha-ce3bs
    @AshaAsha-ce3bs 4 месяца назад +4

    സൂപ്പർ ആക്ടിങ് ബബിതകുട്ടി 💖💖👍

  • @baburajkothapuram5096
    @baburajkothapuram5096 4 месяца назад +3

    സൂപ്പർ മോളെ സൂപ്പർ ❤

  • @ameenaanwar8403
    @ameenaanwar8403 4 месяца назад

    Ith pwolicch❤

  • @user-sl2bf6mk9b
    @user-sl2bf6mk9b 4 месяца назад

    Aaahha babi ❤️❤️❣️❣️❣️❣️kidu aayittundu

  • @anualexander3296
    @anualexander3296 4 месяца назад

    Enik eshtapeta chanel... Oru kutavum parayanila🎉🎉

  • @aminaka4325
    @aminaka4325 4 месяца назад +4

    സൂപ്പർ ❤❤❤❤❤❤❤

  • @ancyg4640
    @ancyg4640 4 месяца назад

    Chechide videos enikku valare ishtama 😊
    Chechineyum 😍

  • @jayajose7323
    @jayajose7323 4 месяца назад

    Satyathil romancham vannu babi santhosham kond❤

  • @adithyav700
    @adithyav700 2 месяца назад

    Fleskk veykkanam😹😹😹

  • @azlan-zayd
    @azlan-zayd 4 месяца назад +2

    Nalla acting❤❤❤

  • @minnuthumbitalks4170
    @minnuthumbitalks4170 4 месяца назад

    Chechi super ❤

  • @vishnurajvishnuraj8817
    @vishnurajvishnuraj8817 4 месяца назад

    Super chechi❤😊

  • @bhagyalakshmibhagyam3409
    @bhagyalakshmibhagyam3409 4 месяца назад +1

    അമ്മുമ്മടെ. കാറ്റു. പോയി.2. Part. വേണം. വേഗം. Babi😊😊😊

  • @susansusan2033
    @susansusan2033 4 месяца назад +2

    🥰🥰🥰😘😘👍👍👌സൂപ്പർ

  • @angelpaul1215
    @angelpaul1215 2 месяца назад +1

    Chechy poliyan ❤❤❤

  • @swathyvipin62
    @swathyvipin62 4 месяца назад +2

    ഫ്ലെസ്ക്ക് വെക്കണം 😂😂😂😂

  • @nishamolk.k3838
    @nishamolk.k3838 4 месяца назад +1

    3 വർഷം മുൻപ് എൻ്റെ മോളുടെ റിസൾട്ട് വരാൻ ഇതുപോലെ കാത്തിരുന്നു

  • @nandus_creations
    @nandus_creations 4 месяца назад

    Motivational chechi 😊❤🫶

  • @user-wj5pw9do6b
    @user-wj5pw9do6b 4 месяца назад +2

    Love you so much 💕❤❤

  • @fasilmuthu7663
    @fasilmuthu7663 2 месяца назад +1

    Ente Monte mol allayo. 😂😂😂

  • @southvlogers1603
    @southvlogers1603 4 месяца назад +1

    Super dear❤ 😊 aa amma jan aa enn thoni poyi. Eth entay anubhavam aa. Entay molkum oru vashi arnnu A+😊

  • @shantythomas1628
    @shantythomas1628 4 месяца назад

    Njangalude same bedsheet😂😂

  • @hari_111
    @hari_111 4 месяца назад +2

    Ithinte 2nd part onn idamo chechi? Aa sumathiyude reaction um kochu moolude achammakkitt ulla marupadiyum kaanan aa 😅. Pinne aa "vasanda ramanante bhaariyakk joli kitti" ithinte 2nd partinaayitt maanangalaayi waiting aa 😢😢

  • @sheenashamsudeen3853
    @sheenashamsudeen3853 4 месяца назад

    Njjanum ingane happy aayittundu

  • @badarubadaru8094
    @badarubadaru8094 2 месяца назад

    1 million അടിച്ചു ഞാൻ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോ

  • @saliniajith9065
    @saliniajith9065 4 месяца назад

    അടിപൊളി 👍👍👍👌👌👌

  • @vijishasanthosh8529
    @vijishasanthosh8529 4 месяца назад +1

    Motivation ❤❤

  • @syamkumars7455
    @syamkumars7455 2 месяца назад

    molu യൂട്യൂബ് തുറന്നാൽ ഞാൻ വേറെ ഒന്നും കാണില്ല മോളുടെ ഒൺലി മോളുടെ channel 🥰🥰

  • @mufimushthu8548
    @mufimushthu8548 3 месяца назад

    Excellent ❤️💕💕

  • @arjuns4856
    @arjuns4856 4 месяца назад +4

    Flesk vekkanam😂

  • @funnycrazy2255
    @funnycrazy2255 4 месяца назад +4

    സൂപ്പർ ❤

  • @teenatony625
    @teenatony625 4 месяца назад +1

    Super❤

  • @chandruchandra02
    @chandruchandra02 3 месяца назад +1

    ❤️❤️❤️

  • @sunithasajeev3342
    @sunithasajeev3342 4 месяца назад

    Same avastha 😂😂😂😂

  • @sarithak6760
    @sarithak6760 4 месяца назад +1

    ബബി കുട്ടി 👍❤👌❤

  • @ggffdxjjjtggg616
    @ggffdxjjjtggg616 4 месяца назад +1

    റെയിൽവേ job ചെയ്യുന്നില്ലേ ചേച്ചി ഇപ്പോൾ,ജോഷ് talksil parayunat കേട്ടു job break yeduthu yenn 🥰❤️

  • @shifuishuvlog4276
    @shifuishuvlog4276 4 месяца назад

    👌👌. അമ്പാടിക്ക് എന്ത് കിട്ടിയാവോ

  • @ThAsRi226
    @ThAsRi226 4 месяца назад

    ഫ്ലെസ്ക് വെയ്ക്കണം😂😂

  • @simijayakumar4691
    @simijayakumar4691 4 месяца назад +3

    ജീവിതത്തിന്റെ നേർക്കാഴ്ച

  • @ggffdxjjjtggg616
    @ggffdxjjjtggg616 4 месяца назад

    സ്ക്രിപ്റ്റ് വീഡിയോ 👌👌👍👍🥰❤️

  • @manjujohnson3716
    @manjujohnson3716 4 месяца назад

    കൊല്ലത്ത് എവിടെയാണ് വീട്

  • @dhanyamenon8508
    @dhanyamenon8508 4 месяца назад +1

  • @Just_random461
    @Just_random461 4 месяца назад

    അടിപൊളി ചേച്ചി

  • @shabanashameer1151
    @shabanashameer1151 4 месяца назад

    Ente bedsheet😁😁😁

  • @rincyraju7083
    @rincyraju7083 4 месяца назад +1

    അമ്മായിഅമ്മ ഇല്ലെന്നേ ഉള്ളു ഇവിടേയും ഉണ്ട് s s l c എഴുതുന്ന ഒരാളും ഇത് പോലെ ഒരമ്മയും

  • @rajeesh1916
    @rajeesh1916 4 месяца назад +2

    Super💕💞🥰

  • @Adhiadhu871
    @Adhiadhu871 4 месяца назад

    True story❤

  • @darkangel5585
    @darkangel5585 4 месяца назад

    Hi chechi ❤

  • @SivarenjiniSumesh
    @SivarenjiniSumesh 4 месяца назад

    Babi chechi 2.30 thott waiting aayirunnnnn

  • @vandanadevvandanadev2607
    @vandanadevvandanadev2607 4 месяца назад

    Josh kandayirunnu❤❤❤

  • @athirathirak3523
    @athirathirak3523 4 месяца назад

    Super👍🏻👍🏻

  • @dr.swapnapresannan8801
    @dr.swapnapresannan8801 4 месяца назад +1

    Supr...

  • @mitalia98
    @mitalia98 4 месяца назад +1

    Flesk vekkanam😅😅😅

  • @user-ok8qx9wd4d
    @user-ok8qx9wd4d 4 месяца назад

    👍👍❤

  • @neethunhdxzddfgsreethu9171
    @neethunhdxzddfgsreethu9171 4 месяца назад

    Super❤❤❤

  • @abhilasharchana8226
    @abhilasharchana8226 4 месяца назад

    Super ❤❤❤❤

  • @reshmajoice5634
    @reshmajoice5634 4 месяца назад

    ❤❤

  • @annasarasubiabrahamsubi8610
    @annasarasubiabrahamsubi8610 4 месяца назад

    😂😂👍👍

  • @mathiyayilla3204
    @mathiyayilla3204 4 месяца назад +1

    Full A+++🎉🎉🎉

  • @Emmastark948
    @Emmastark948 4 месяца назад

    Same ende ammayiamma

  • @zayangypsumdesigninterior890
    @zayangypsumdesigninterior890 4 месяца назад

    ആർക്കെങ്കിലും engegment hamper gift box frame അങിനെ ന്തെലും വേണേൽ പറയൊണ്ടൂ pls

  • @Binu-hv2gl
    @Binu-hv2gl 4 месяца назад

    Supper❤❤❤

  • @azeemabin3872
    @azeemabin3872 4 месяца назад

    ❤️❤️❤️❤️❤️👌

  • @vloggerkunjaliofficial435
    @vloggerkunjaliofficial435 4 месяца назад

    Same orennam evidemund

  • @beenar7267
    @beenar7267 3 месяца назад

    😂😂👌🏻👌🏻🙏🏻🙏🏻