വസന്തരമണൻ back( പ്രസവം ഭാഗം 2)

Поделиться
HTML-код

Комментарии • 204

  • @a_to_z_team2695
    @a_to_z_team2695 3 месяца назад +27

    First comment pin cheyyo chechi pls pls

  • @dearself-be4rx
    @dearself-be4rx 3 месяца назад +44

    മനസ്സമാധാനം കൊടുക്കത്തില്ല.. കൊടുക്കത്തില്ല ഞാൻ 😂👌 അടിപൊളി. ശെരിക്കും ഒരു പ്രസവിച്ചു കിടക്കുന്ന ആശുപത്രിയിൽ പോയ ഫീൽ ഉണ്ടായിരുന്നു. പച്ചയായ ജീവിതം 👌👌👌വസന്ത രമണന്റെ പോലെ മുഖത്ത് നോക്കി സംസാരിക്കാൻ കഴിവുള്ളവർ പൊളിയാണ്. അല്ലെങ്കിൽ അനുഭവിക്കുന്നത് മുഴുവനും പെറ്റു കിടക്കുന്ന പെണ്ണും വീട്ടുകാരും ആയിരിക്കും 😢

    • @user-lr5vl1hy2h
      @user-lr5vl1hy2h 3 месяца назад

      ഞാൻ ഇപ്പോ ഗർഫിണിആയിട്ട് ഒരു സമാധാനവും തരുന്നില്ല

    • @Suryasree-to7fh
      @Suryasree-to7fh Месяц назад

      @@user-lr5vl1hy2h 😁

    • @basheergroup3032
      @basheergroup3032 4 дня назад

      എന്തിന്, എത്രാമത്തെ ആണ് ​@@user-lr5vl1hy2h

  • @oggyaliyanff5097
    @oggyaliyanff5097 3 месяца назад +34

    ബബിക്ക് എന്റെ അമ്മായിയെയും നാത്തൂനെയും ഇതിന് മുൻപ് കണ്ടിട്ടുണ്ടോ. പ്രസവിച്ചു കിടന്നപ്പോൾ എന്നല്ല ഒരു കാലത്തും എനിക്ക് സമാധാനം തരാത്ത രണ്ടു ജന്മങ്ങൾ ആണ്. പിന്നെ എന്റെ പൂച്ചയുടെ പേരും സിമ്പ എന്നാണ്

    • @ranimb6338
      @ranimb6338 3 месяца назад

      എന്റെ നാത്തൂനും

  • @Suryasree-to7fh
    @Suryasree-to7fh 3 месяца назад +6

    സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌👌🥰🥰🥰🥰🥰👍👍👍 വേറെ ആളുകളെ വെച്ച് ചെയ്യുന്നതിനേക്കാളും ഒറ്റക്ക് ചെയ്യുന്നതാ നല്ലത്.... അത്രയും മനോഹരമായിട്ടാ അഭിനയിക്കുന്നത്..

  • @AshaAsha-ce3bs
    @AshaAsha-ce3bs 3 месяца назад +21

    വസന്തരമണനെ വീണ്ടും കണ്ടതിൽ സന്തോഷം 😅

  • @ambikachelampeta6236
    @ambikachelampeta6236 3 месяца назад +27

    കമലമ്മ 😘😘😘👌👌 ബബി കൊടുക്കത്തില്ല ഞാൻ കൊടുക്കത്തില്ല 🤣🤣🤣 സൂപ്പർ

  • @seena333
    @seena333 3 месяца назад +5

    എന്റെ പൊന്ന് ബബി ഒരു രക്ഷയും ഇല്ല പൊളിച്ചു സൂപ്പർ 👍

  • @aksabiju8541
    @aksabiju8541 3 месяца назад +59

    സൂപ്പർ ചേച്ചി കാത്തിരുന്ന എപ്പിസോഡ്..❤️
    സിംബ കലക്കി 👌
    സ്ക്രിപ്റ്റ് മനോഹരം... ഒരിക്കലും ചിരിച്ചു കളയേണ്ട... ഇത് പല വീടുകളിലെയും സംഭവ കഥ..

    • @babithababi07
      @babithababi07  3 месяца назад +3

      Ya😁

    • @user-bj8ye3kb3d
      @user-bj8ye3kb3d 3 месяца назад

      ​❤️

    • @femys
      @femys 3 месяца назад

      @babithababi07 U r really talented, super script ,super acting.ithrem role egne cheyyunnu.enthu manoharamayi aanu cheyyunnathu

  • @susansusan2033
    @susansusan2033 3 месяца назад +8

    എന്റെ പൊന്നു ബബിത കുട്ടി സൂപ്പർ പൊളിച്ചു 🥰🥰🥰🥰👍👍👌👌👌👌 ഒന്നും പറയാനില്ല എപ്പോൾ കമെന്റ് ഇട്ടാലും എന്റെ ബബിത കുട്ടി റിപ്ലൈ ഇടും ♥️♥️♥️ഒത്തിരി ഇഷ്ടം 😘😘😘😘😘😘😘😘😘😘😘😘♥️

  • @varshavenu8961
    @varshavenu8961 3 месяца назад +56

    പൂച്ചക്കുട്ടനും അഭിനയിച്ചു തുടങ്ങിയല്ലോ😍😍😍

  • @renjithrakhi3432
    @renjithrakhi3432 3 месяца назад +7

    Ammayum molum super ❤ combination

  • @user-je2tb7hf5n
    @user-je2tb7hf5n 3 месяца назад +18

    Prasava chilavu kettiyon thanne edukkanam.athu ethu naadaayalum ethu mathamayalum Sheri.manushy nmaranengil kettiyon nokkanam.

    • @abid.alameen1904
      @abid.alameen1904 3 месяца назад

      Sathyam പ്രസവ ചിലവ് husuband എടുത്താൽ എന്തോ kuzuppam mattullavrudy vijaram എന്തോ വലിയ സഭവം polya vastharamnan parnthe ശെരി alle kochu ennt engil chilve nokkan enikk ariyam enne...😂.ithe polya ennt ikkaum parnjathe

  • @sheelajoseph5070
    @sheelajoseph5070 3 месяца назад +2

    Babitha you are awesome .. Script, dialogue &acting superb👍

  • @krishnashaji8041
    @krishnashaji8041 3 месяца назад +4

    Friday balabhumi varunna pole santhoshamanu. Neethuz creations, babitha chechide video, skj talks🥰❤️❤️❤️

  • @asiyaaasi
    @asiyaaasi 3 месяца назад +3

    സൂപ്പർ ചേച്ചി ഇനിയും നല്ല വീഡിയോസ് കാണാൻ കാത്തിരിക്കുന്നു ❤

  • @user-gq2ti4qf1r
    @user-gq2ti4qf1r 3 месяца назад +2

    അടുത്ത ഭാഗം വേണം 😁🤣സൂപ്പർ😁😚😚

  • @rejithomas1097
    @rejithomas1097 3 месяца назад +1

    ബബിയുടെ അഭിനയം സൂപ്പർ ആയിട്ടുണ്ട് ❤️❤️🥰. നല്ല എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @joonuparvanammedia7461
    @joonuparvanammedia7461 3 месяца назад +6

    പകുതി ഭാഗം പൂച്ച കൊണ്ടുപോയി 🥰

  • @cheyuz
    @cheyuz 3 месяца назад +5

    കൊള്ളാം അടിപൊളി വീഡിയോ നല്ല സ്ക്രിപ്റ്റ് ഓരോ അന്തവിശ്വാസങ്ങളെ😂😂😂

  • @manishachandran810
    @manishachandran810 3 месяца назад +3

    വസന്തരമനനെ പോലെ ഒരു ബർത്തവിനെ കിട്ടിയാൽ

  • @geethathulasidas1174
    @geethathulasidas1174 3 месяца назад +2

    Babee vasantharemante Acting Supper Ellaperum Nannayirunnu Oralananne Thonnathilla Ee Ayilliyam

  • @devuvlog8548
    @devuvlog8548 3 месяца назад +4

    എനിക്കും പലപ്പോഴും തോന്നാറുണ്ട് ഇപ്പോ ഉണ്ടാകുന്ന കുട്ടികൾക്ക് ഒക്കെ മഞ്ഞ എന്റെ രണ്ടുമ മഞ്ഞ പണ്ടൊന്നും കേട്ടിട്ടും കൂടി ഇല്ല 😮

    • @babithababi07
      @babithababi07  3 месяца назад

      😂

    • @smithatv3079
      @smithatv3079 3 месяца назад +3

      അതിനു ഒരു കാരണം ഉണ്ട് പണ്ട് പ്രെഗ്നന്റ് ലേഡിസ് ഒരു വിധം എല്ലാവരും സാരി അല്ലെങ്കിൽ സെറ്റും മുണ്ടും ആണ് ഇട്ടിരുന്നത്, അത് നല്ലത് ആയിരുന്നു വയറിൽ സൺ ലൈറ്റ് കിട്ടാൻ നല്ലതായിരുന്നു, ഇപ്പൊ ഡ്രസിങ് എല്ലാം മാറിയില്ലേ

  • @darkangel5585
    @darkangel5585 3 месяца назад +12

    Video notification varannal undane kannum enike chechiyude videos ellam orupad ishttam annu❤

  • @user-gp1el3vq3b
    @user-gp1el3vq3b 3 месяца назад +2

    SIMBA polichu nalla abhinayam😂😂😂 barathaval ingane venm vasanthra ramanana annan polich😂

  • @einzeln2495
    @einzeln2495 3 месяца назад +2

    ❤ innathe like Vasantharamanan chettanu.

  • @binilasreekumar205
    @binilasreekumar205 3 месяца назад +2

    Nice video and ur effort is awesome❤❤❤

  • @shabnarahman5605
    @shabnarahman5605 3 месяца назад +1

    First coment chechi poliyann ttaaa

  • @reshmapnair6420
    @reshmapnair6420 3 месяца назад +3

    Evide vasantha remanan nalla husband ane. Nannayi care cheyyunnund.

  • @JessyJoseph-wi3sj
    @JessyJoseph-wi3sj 3 месяца назад

    സൂപ്പർ ബബിത ഒത്തിരി ഒത്തിരി ഇഷ്ടമായി

  • @jasisiraj4658
    @jasisiraj4658 3 месяца назад +1

    സത്യം ഇങ്ങനെ തന്നെ ഇവിടെ ഉള്ളതും പൈസ പൈസ പൈസ 😮

  • @harishmaharishma9714
    @harishmaharishma9714 3 месяца назад +25

    നെയിൽപോളിഷ് ഇട്ട വസന്ദരമണൻ 🤣

    • @amanamna51
      @amanamna51 3 месяца назад +2

      നൈൽപോളിഷ് മാത്രമല്ല മൂക്കുത്തിയും കാതിലയും കണ്മഷിയും എല്ലാം ഉണ്ട് 😂

  • @maheswarisajeev9998
    @maheswarisajeev9998 3 месяца назад

    Expressions pwoli👍

  • @Saheeraameerl
    @Saheeraameerl 3 месяца назад +2

    ഭർത്താവ് അടിപൊളി 🤩😄😘

  • @Fly_High875
    @Fly_High875 3 месяца назад

    Chechii ithinta adutha partum kudi ide... Ramanan ulla videos spraaa❤❤

  • @rajia4542
    @rajia4542 3 месяца назад +4

    Superb babita.

  • @user-ur9bu9iw8e
    @user-ur9bu9iw8e 3 месяца назад

    Super babitha chechi polichu

  • @earthangel26
    @earthangel26 3 месяца назад +2

    Nannayitund...enta kettiyon parayan agrahicha Kure karyangala vasantha ramanan paranjat...ingane enkilum kanan pattiyalo ..thanks babi..❤

  • @devikagopika1569
    @devikagopika1569 3 месяца назад +1

    Njangal chechiudea big fans aanu😊

  • @shantythomas1628
    @shantythomas1628 3 месяца назад +1

    Super aayittumd

  • @hannathnk516
    @hannathnk516 3 месяца назад +3

    Vanne vanne❤ waiting aayrunnu

  • @rahizubair8567
    @rahizubair8567 2 месяца назад

    ഒന്നും പറയാൻ ഇല്ല സൂപ്പർ.. 😍😂

  • @avanthikaavanthika3149
    @avanthikaavanthika3149 3 месяца назад

    Chechii super❤❤

  • @anumvinod1949
    @anumvinod1949 3 месяца назад +1

    👍സൂപ്പറായിട്ട് ഒണ്ട്

  • @saliniajith9065
    @saliniajith9065 3 месяца назад

    അടിപൊളി സൂപ്പർ 👌👌👌

  • @sushamasivasankaran4986
    @sushamasivasankaran4986 3 месяца назад +1

    Super chechi.... My life..... Ammayiamma edhuthane........

  • @Suryajith522
    @Suryajith522 3 месяца назад +1

    Super da.waiting aayirunnu video kku

  • @aaliyafazil
    @aaliyafazil 3 месяца назад

    Adyam aankutti arunnalo pinne penkutti aayi last ayapo😁 vdo super😂❤

  • @user-xx8og3kc8x
    @user-xx8og3kc8x 3 месяца назад +1

    ❤ സൂപ്പർ

  • @jinsureji2776
    @jinsureji2776 3 месяца назад +3

    ഇങ്ങനെത്തെ നിയമങ്ങൾ ആരാണോ ഉണ്ടാക്കി വച്ചത് സ്ത്രീധനം കൊടുക്കണം ആദ്യ പ്രസവും എടുക്കണം കുഞ്ഞ് രണ്ട് പേരുടെ കൂടെ അല്ലേ. ഭർത്താവ തന്നെ ചിലവ് ആക്കുന്നതിന് എന്താ കുഴപ്പം. അവകാശം പറഞ്ഞോണ്ട് വരാൻ കാശ് ചിലവ് ഇല്ലല്ലോ. എല്ലാം പെണ്ണ് വീട്ടുകാരുടെ തലയിൽ വെക്കുന്നേ.

  • @AmeeraliParakkal-zj4tn
    @AmeeraliParakkal-zj4tn 3 месяца назад +1

    👍🏻 സൂപ്പറായിട്ടുണ്ട്

  • @akshithaks1171
    @akshithaks1171 2 месяца назад

    Ente amma pooyavum njan ayilyavumanu ithuvare oru preshnavum doshavum undayittilla

  • @shantythomas1628
    @shantythomas1628 3 месяца назад +1

    Vasantha ramanan polichu

  • @nishachacko8811
    @nishachacko8811 3 месяца назад +3

    Husband ayyall eggna vennum 💯💙

  • @athiraas7593
    @athiraas7593 3 месяца назад

    Babi polichu adukki❤❤🥰

  • @abid.alameen1904
    @abid.alameen1904 3 месяца назад +1

    Hospital seen kandapo oru 12 varsham purakil njan alochich poyi 😂😂

  • @amalasree2725
    @amalasree2725 3 месяца назад

    Chechiye kZhinja day njan kandayirynu aster hospital vechu orupad santhoshsm ayi♥️

  • @anilanoop9326
    @anilanoop9326 3 месяца назад

    കലക്കി 👌👌👌👌👌

  • @n.h3066
    @n.h3066 3 месяца назад

    Eniku ah poochede scne ah ishtaye😂😂😂😂avalde oru aayilyum kolli maram dialogue powli

  • @Truthandjustice2030
    @Truthandjustice2030 3 месяца назад +1

    Hi Babita. U r doing excellent. But a suggestion. Add some background music while dialogues r delivered.

  • @renjini5776
    @renjini5776 3 месяца назад

    Kodukathilla kodukathilla😂😂❤❤❤

  • @shehans5667
    @shehans5667 3 месяца назад

    correct you vanam hus ❤❤❤😊😊😊

  • @shinitha9164
    @shinitha9164 3 месяца назад +2

    ഒരു govt ജോലിക്കാരി മരുമകൾ ഉണ്ടായിരുന്നല്ലോ വസന്തരമണൻ വൈഫ്

  • @southvlogers1603
    @southvlogers1603 3 месяца назад

    Vasanta ramanan super 😂❤😊

  • @KhadeejaaMoideen
    @KhadeejaaMoideen 3 месяца назад +9

    Hy chechi..oru like tharamo..enne pin cheyyamo

  • @user-ht9kl9sd3n
    @user-ht9kl9sd3n 3 месяца назад

    Adipoli chechi 😂😍

  • @sharleenanihan6000
    @sharleenanihan6000 3 месяца назад

    Chechi 👌💫💫💫 acting 💯

  • @rajeshkkrajesh44
    @rajeshkkrajesh44 3 месяца назад

    Part 2 edamo chechii 🙏🙏

  • @Amrutha-qq4ww
    @Amrutha-qq4ww 2 месяца назад +1

    👌🏼👌🏼

  • @sajilasaji1909
    @sajilasaji1909 3 месяца назад +1

    Next part idaneee chechi

  • @ambilithanikunnil489
    @ambilithanikunnil489 3 месяца назад

    Ente chechi ente ammayiammante roll thanne😂 super aayitund videos ella

  • @sandhyarenjith1337
    @sandhyarenjith1337 3 месяца назад

    Vasantha Raman cheyyan nail polish kalayan maranno

  • @aiswaryavssurendran4240
    @aiswaryavssurendran4240 3 месяца назад

    ❤️❤️❤️frst

  • @savithakp3728
    @savithakp3728 3 месяца назад

    Onnum parayan vakkukal illa poli❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @malayalicomedy___
    @malayalicomedy___ 3 месяца назад +1

    Supper❤🎉😂

  • @kiakid33456
    @kiakid33456 3 месяца назад

    1 million sooooon😍😍😍😍😍

  • @bincybinoy4242
    @bincybinoy4242 3 месяца назад +1

    നല്ല പൂച്ച❤❤🥰

  • @suminaasok7614
    @suminaasok7614 3 месяца назад +2

    കാത്തിരുന്ന പ്രസവം വന്നെത്തി

  • @user-vx1ol7tc7q
    @user-vx1ol7tc7q 3 месяца назад

    Ramanam aanu ithile hero❤

  • @nasriyanasri8400
    @nasriyanasri8400 3 месяца назад +1

    Supper

  • @aswaniscaria9396
    @aswaniscaria9396 3 месяца назад

    Nail polish itta vasantha ramanettan🥰😁

  • @ajishaji7988
    @ajishaji7988 3 месяца назад

    Super🎉🎉🎉

  • @anziyamk1625
    @anziyamk1625 3 месяца назад

    Next episode venam chechi😊

  • @DeviChandran-un8yv
    @DeviChandran-un8yv 3 месяца назад

    Nice❤❤❤❤

  • @VeniSanil
    @VeniSanil 3 месяца назад

    Hii chechi oru hai tharuvoo 🥺

  • @junaidpv4691
    @junaidpv4691 3 месяца назад +1

    ❤❤❤🎉

  • @regivarghese2171
    @regivarghese2171 3 месяца назад

    സിംബ ❤❤😘

  • @geethagopinath1290
    @geethagopinath1290 2 месяца назад

    Super mole ❤

  • @Adharva143
    @Adharva143 3 месяца назад +1

    Firsteee🥰

  • @ashifakv6646
    @ashifakv6646 3 месяца назад

    Chechiyude achanano ad?

  • @Dazzlingstars123
    @Dazzlingstars123 3 месяца назад +1

    വസന്തരമാൻ പ്രണയം പാർട്ട്‌ 2 ചെയ്യാമോ. Dr കല്യാണം കയിച് രമണനെ തേച്ച വീഡിയോ

  • @Alfiayanuss
    @Alfiayanuss Месяц назад

    Ente ammaymmayum naathoonum kettiyonum ore chrcter aayirunnu vazhakkk

  • @sanhat.n8583
    @sanhat.n8583 3 месяца назад +1

    Hi chechii🥰

  • @chinnuscreationpc6576
    @chinnuscreationpc6576 3 месяца назад

    Chechi ente husband orupaadu enne upadravikyunnu.oru joli kittumnulla pradheekshayil jeevikyunnu.

  • @Safi-qk6gl
    @Safi-qk6gl 3 месяца назад

    First comment

  • @AnshadAnu-xt7of
    @AnshadAnu-xt7of Месяц назад +1

    Àan kunj allallo pen kunj alle mistake pattiyo❤

  • @jyothimj1011
    @jyothimj1011 3 месяца назад

    ❤👌

  • @lilacsn4275
    @lilacsn4275 3 месяца назад

    Part 3 venam❤❤❤❤

  • @ar7ar7ar77
    @ar7ar7ar77 3 месяца назад

    Tank u ചേച്ചി ഞാൻ പറഞ്ഞ വീഡിയോ ചെയ്തതിന്😘😘😘😘ഇനി സ്വർണം വാങ്ങിയ അമ്മായി അമ്മ തള്ളക്ക് പണി കിട്ടിയ വീഡിയോ ചെയ്യണേ😍😍വസന്ത രമണൻ ഭയങ്കര caring husband ആയല്ലോ. ആ insidum ചെരുപ്പും miss ചെയ്യുന്നു🤣🤣🤣😘🤣

  • @depask2898
    @depask2898 3 месяца назад

    Adipoli

  • @Life_today428
    @Life_today428 3 месяца назад

    ❤🥰👌👌👌