പ്രസവശേഷം തടിച്ചവർ ആണോ നിങ്ങൾ, ഇതുപോലെ വിഷമിച്ചിട്ടുണ്ടോ, എങ്കിൽ ഈ വീഡിയോ കാണു 🙏

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 402

  • @ഹൃദയരാഗം-ഹ8ഡ
    @ഹൃദയരാഗം-ഹ8ഡ Год назад +364

    Delivery കഴിഞ്ഞപ്പോൾ ഞാനും ഇതുപോലെ തടിച്ചു മൂന്ന് മാസം കഴിഞ്ഞു hus ന്റെ വീട്ടിലേക്ക് പോയി രണ്ടാഴ്ച ആയപ്പോഴേക്കും എന്റെ തടി എവിടെപ്പോയെന്ന് എനിക്കിന്നും അറിയില്ല അത്ര സുഖവും സന്തോഷവും ആയിരുന്നു 😂😂😂😂

  • @jyothi2022
    @jyothi2022 Год назад +33

    പ്രെഗ്നന്റ് ആവുമ്പോൾ ഞാൻ 60 kg ആയിരുന്നു. ഡെലിവറി ആയപോഴേക്കും 74kg ആയി.. ഡെലിവറി കഴിഞ്ഞു ഒരു വർഷം ആയപോഴേക്കും 65kg ആയി. ഇപ്പോൾ മോൾക് രണ്ടു വയസ് ഞാൻ 58kg... 😊😊

    • @liminadyneeshliminadyneesh5930
      @liminadyneeshliminadyneesh5930 11 месяцев назад

      സെയിം pich 😃😃😃

    • @ansilajabir1342
      @ansilajabir1342 10 месяцев назад

      Njnanum iganenne ayinn 😅

    • @SavithaGNair-vz1oi
      @SavithaGNair-vz1oi 7 месяцев назад

      എനിക്ക് ട്വിൻസ്. പ്രെഗ്നന്റ് ആയിരുന്നപോൾ 70 kg. ഡെലിവറി ആകാൻ ആയപ്പോളേക്ക് 81kg . ഇപ്പോ കുഞ്ഞുങ്ങൾക്ക് ഒന്നര വയസ് ആവുന്നു. ഞാൻ 64 കെജി എത്തി 😄

    • @twinklestarkj2704
      @twinklestarkj2704 7 дней назад

      ( ആദ്യം പറഞ്ഞ ആൾക്ക് )നിങ്ങൾക്ക് പൊക്കം കുറവായിരിക്കും ല്ലേ..

  • @anjukunju
    @anjukunju Год назад +19

    ഞൻ പ്രസവശേഷം നന്നായി വണ്ണം വെച്ചു. C ആയതുകൊണ്ട് 6 മാസം കഴിഞ്ഞ് workout ചെയ്തു തുടങ്ങി ഇപ്പോ 7.5 മാസം കുഞ്ഞിന്. വണ്ണം under BMI ആക്കി കുറച്ചു. വയറും workout ചെയ്തു കുറച്ചു. പഴയ dress ഒക്കെ ഇപ്പോ fit ആയി. ഡെലിവറി കഴിഞ്ഞ് 3 മാസം കഴിഞ്ഞ് husband ന്റെ വീട്ടിൽ എത്തിയപോ ന്റെ വയറിൽ ഇടക്കിടക്ക് തൊട്ടുനോക്കി കളിയാക്കുമായിരുന്നു അമ്മായിഅമ്മ.. ഒത്തിരി വിഷമിച്ചു ഞാൻ .. ഇപ്പോ പഴയ ശരീരം body shape ഒക്കെ ഞാൻ കഷ്ടപ്പെട്ട് regain ചെയ്തു.. ഇപ്പോ അതുകൊണ്ട് ഏത് dress ഇടാനും ഞാൻ confident ആണ്. Confidence level കൂടി. Proud of myself 💃💃..
    Nb. കുഞ്ഞിന് പാല് നന്നായി feed ചെയ്യും ഞാൻ. Junk fud ഒഴിവാക്കി healthy diet.. പാലുകൊടുക്കുന്നോണ്ട് നല്ല വിശപ്പാ. നന്നായി fud കഴിക്കും. Workout ഉം ചെയ്യും.. ഇതൊക്കെ നമ്മൾ വിചാരിച്ചാൽ ശെരി ആക്കി എടുക്കാം. From my experience

    • @deepapramod2747
      @deepapramod2747 Год назад +5

      അമ്മായിഅമ്മയ്ക്ക് നാണമില്ലേ പ്രസവം കഴിഞ്ഞ് തിരിച്ചെത്തിയ മകളായി കരുതേണ്ട പെൺകുട്ടിയുടെ വയറിൽ തൊട്ട് കളിയാക്കാൻ.!! പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ. കഷ്ടപ്പെട്ട് വണ്ണം കുറച്ച ഇയാൾ ആള് മിടുക്കിയാണ് കേട്ടോ..

    • @anjukunju
      @anjukunju Год назад

      @@deepapramod2747 അത് അങ്ങനെ ഒരു സാധനം ആണ്. നാണവും മാനവും ഒന്നും ഇല്ല്യ. Bodyshape തിരിച്ചു കിട്ടിയതിൽ അഭിനന്ദിക്കുക polullya. കളിയാക്കാനും കുറ്റം പറയാനും മാത്രേ നാവു പൊന്തൂ

    • @petlover1429
      @petlover1429 Год назад +1

      Work out എങ്ങനെ

  • @AamiAmmu-x3l
    @AamiAmmu-x3l Год назад +148

    എനിക്ക് എന്നും വീഡിയോ കാണുമ്പോ അതിശയം തോന്നാറുണ്ട്.. ഒരാൾ ഇത്രേം വ്യത്യസ്തങ്ങൾ ആയിട്ടുള്ള characters ചെയ്തു മനോഹരമാക്കുന്നത് കണ്ടു എങ്ങനെ എന്ന് തോന്നിപോകാറുണ്ട്.. 🌹🌹

  • @Twicetee
    @Twicetee Год назад +94

    വണ്ണം വെച്ചാലും കുറ്റവാണ് വെച്ചില്ലെങ്കിലും കുറ്റ മാണ്... പിന്നെ നമ്മളുടെ സൗന്ദര്യം എപ്പോഴും കാത്തു സൂക്ഷിച്ചാൽ എവിടെയും ആക്ഷേപം കേൾക്കണ്ട 🥰

    • @sujigeorge4417
      @sujigeorge4417 Год назад +6

      Appo thudangum aare kaanikaan aanennu!

  • @vibgyor3761
    @vibgyor3761 Год назад +303

    എന്റെ അവസ്ഥ ഇതായിരുന്നു. പിന്നെ പിന്നെ എന്നോട് ഞാൻ റെക്കമെന്റ് ചെയ്തു എന്റെ നാക്ക്.പിന്നെ ആരും ഒന്നും പറയാറില്ല പറഞ്ഞാൽ തിരിച്ചു 19 പറഞ്ഞു തുടങ്ങിയപ്പോൾ എല്ലാരും അടങ്ങി

  • @dance_maniaac6534
    @dance_maniaac6534 Год назад +47

    എനിക്ക് 8 മാസം കഴിയാനായി.. ഇപ്പോൾ തന്നെ എല്ലാവരും പറയുന്നു നല്ലോണം തടിച്ചു മുഖവും കഴുത്തും ഒക്കെ കറുത്ത് എന്തോ പോലെ ആയി എന്ന്... എന്റെ അമ്മായിയമ്മയും കെട്ടിയോനും അമ്മായിയച്ഛനും പിന്നെ എന്റെ അമ്മയും മാത്രം അത് സാരല്ല ഡെലിവറി കഴിയുമ്പോൾ മാറും എന്ന് പറയും... 47 kg ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ 65 kg ഉണ്ട്... എനിക്ക് ഓരോ തവണ weight നോക്കുമ്പോൾ കൂടുമ്പോ സന്തോഷം ആണ്... കുഞ്ഞിന് weight കൂടുന്നുണ്ട് എന്ന് കേൾക്കുമ്പോ... കുഞ്ഞിന് weight കുറവായത്കൊണ്ട് കുറെ protein powder ഉം മരുന്നും ഒക്കെ ഉണ്ട് അതോണ്ട് എനിക്ക് നന്നായി വണ്ണം വെക്കുന്നുണ്ട്... അല്ലാതെ ഫുഡ്‌ കഴിച്ചിട്ട് അല്ല എന്ന് ഈ പൊട്ടന്മാരോട് പറഞ്ഞിട്ട് കാര്യം ഇല്ല കാരണം എനിക്ക് bp, sugar ഉണ്ട് കൂടെ vomiting ഉം അതോണ്ട് ഭക്ഷണം ഒരുപാട് കണ്ട്രോൾ ആണ്... രാവിലേം രാത്രിയും ഗോതമ്പു പുട്ട് ഉപ്പിടാതെ... ഉച്ചക്ക് ഒരു cup ചോറും കുറെ പച്ചക്കറികളും ഇളക്കറി ഉപ്പിടാതെ , ഒരു തോരൻ ഒരു cup തൈര്.... ഇടക്ക് രണ്ട് നേരം ചായ പഞ്ചാര ഇടാതെ... ഒരു ടേസ്റ്റ് ഉം ഇല്ലാതെ ഭക്ഷണം കഴിക്കുമ്പോ നമുക്ക് ഒരുപാട് കഴിക്കാൻ ഒന്നും തോന്നില്ല എങ്ങനെയെങ്കിലും വാരി തിന്ന് മരുന്ന് കുടിക്കാൻ തോന്നുള്ളു.... ഇനി 2 week കൂടെ 🥰 കുഞ്ഞാവ വരും അത് കഴിഞ്ഞു തടി കൂടി എന്ന് പറഞ്ഞു കുറെ എണ്ണം വരും വരട്ടെ 😂 അവരുടെ വാതിൽ വല്ലോം മാറ്റി വെക്കണോ വേണ്ടല്ലോ എന്റെ വീട്ടിൽ അല്ലെ ഞാൻ നിക്കുന്നെ എന്റെ വീട്ടുകാർക്ക് അത് ഒരു ബുദ്ധിമുട്ട് ആവുമ്പോ ആലോചിക്കാം ✌️

    • @aframueen463
      @aframueen463 Год назад +4

      ഇയ്യ് ആദ്യത്തെ പ്രെഗ്നന്റ് ആണോ 😳😜അന്റെ കമന്റ് കണ്ടോണ്ട് ചോദിച്ചതാട്ടോ 😜ഇയ്യ് ഇന്റെ അനിയത്തിയാണോ ചേച്ചിയ്ക്ണോന്ന് അറിയില്ല പക്ഷെ ഒന്ന് ഞാൻ ചോദിക്കട്ടെ മോളെ ഇയ്യെന്നെ പറയുന്നു 8 മന്ത് കഴിയാറായി ഇയ്യ് അന്റെ വാവേനെയും കൊണ്ടല്ലേ weight നോക്കുന്നെ അല്ലാതെ നിന്റ മാത്രം അല്ലല്ലോ 😍നിന്റെ weight ഓരോ മന്തിലും നോക്കുന്നെ നിന്റെ വാവാച്ചി weight വെക്കുന്നുണ്ടോ എന്ന് നോക്കാന😍😜💪പിന്നെ ഇനിക്ക് 2 പ്രെഗ്നന്റ്സിലും ഉണ്ടായ പ്രശ്നം ആണ് കഴുത്തിനു ചുറ്റുമുള്ള കറുപ്പ് അതിന് ഇയ്യ് ടെൻഷൻ ആവേണ്ട😍അത് മോളെ ഡെലിവറി കഴിഞ്ഞു 90 ഓകെ ആവുമ്പോത്തിന് പോവും 😍😜be happy and cearfull 😍😍😍ഇപ്പൊ ടെൻഷൻ അടിക്കാതെ സന്തോഷതിലിരിക്കാൻ നോക്ക് 😍😜പിന്നെ സ്വന്തം നാവുകൊണ്ട് മറ്റുള്ളോരെ തളർത്തുന്നത് മലയാളികളുടെ ഒരു വീക്കൻസ് ആ അത് കൊണ്ട് നി ടെൻഷൻ അടിച്ചു പ്രെഷർ കൂട്ടല്ലേ 😢😥അത് നിനക്കും വാവക്കും പ്രോബ്ലം ഉണ്ടാക്കും 😢😥

    • @dance_maniaac6534
      @dance_maniaac6534 Год назад +2

      @@aframueen463 athe first time aanu.... Pakshe enik alla prblm... Enik weight koodiyathilum skin changes vannathilum onnum oru prblm um illa ini ithonnum mariyilelum prblm illa 😇 kunjava healthy aayiruna mathi... Complications ullathanu pedi 🥲

  • @keerthi.v.vkarthikeyan7169
    @keerthi.v.vkarthikeyan7169 Год назад +30

    പ്രസവ൦ കഴിഞ്ഞിട്ടു തടിച്ചില്ല എന്നു൦ പറഞ്ഞാണ് വഴക്ക് കേട്ടോണ്ടിരിക്കുന്നത്. എനിക്ക് തടി വെയ്ക്കണമെന്നാഗ്രഹമില്ല. കണ്ട് നിൽക്കുന്നവർക്കാണ് പ്രശ്നം

  • @aframueen463
    @aframueen463 Год назад +340

    ന്നേ പോലെ പ്രസവം കഴിഞ്ഞിട്ട് തടിക്കാത്തവരുണ്ടോ 😂🤣ഞാൻ തടിക്കാതദിന്റെ പേരിൽ ചീത്തകെട്ടവരുണ്ടോ 😜😡

    • @sabithaalameen5156
      @sabithaalameen5156 Год назад +14

      ഞാനും തടിച്ചില്ല 😢

    • @harithachinnu2738
      @harithachinnu2738 Год назад +10

      Ippo 2 months aakarayi delivery kazhinjitt thadichillaa varunavarokea kuttam parayum 😕 thadichalum illealum preshnam aane 🥴🥴🥴

    • @muhsina1278
      @muhsina1278 Год назад +4

      കേട്ടുകൊണ്ടിരിക്കുന്നു ഇപ്പോഴും but നെവർ മൈൻഡ്

    • @shareenashameer2108
      @shareenashameer2108 Год назад +3

      Ninte bhaghyamanedi.... Njanokke 60 il ninn prasavam kazhinjappolekkum 86 ilethi 😜😜

    • @aami32
      @aami32 Год назад +3

      സത്യം... തീരെ വണ്ണം വച്ചില്ല.. but വയറു മാത്രം ഉണ്ട്😂😂😂... ആരേലും കണ്ടാൽ വീണ്ടും pregnant anonn ചോദിക്കും🥲🥲🥲

  • @najeelanajeela7704
    @najeelanajeela7704 Год назад +38

    ഞാനും ഇതേ അവസ്ഥയിൽ ആണ്. പ്രസവ ശേഷം തടി കൂടി 😢😢😢

  • @parvathykiran8584
    @parvathykiran8584 Год назад +121

    ന്റെ അവസ്ഥ നേരെ തിരിച്ചു ആയിരുന്നു.... പ്രസവം കഴിഞ്ഞതിനു ശേഷം നന്നായി ക്ഷീണിച്ചു... ഒന്നും കഴിക്കുന്നിലെ... പ്രസവരക്ഷ ചെയ്തിലെ എന്നൊക്കെ ആയിരുന്നു ചോദ്യം.... വണ്ണം വച്ചാലും വച്ചില്ലെലും നാട്ടുകാർക്ക് പ്രശനം ആണ്... 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

    • @shamnamol9005
      @shamnamol9005 Год назад +3

      Ntem avasthaa

    • @ayshachinnu9571
      @ayshachinnu9571 Год назад +3

      പോയ്‌ പണി നോക്കാൻ പറയണം ഈ ചോദിക്കുന്നവരോട് 👩🏻‍🦯😏

    • @nikhilkumars8468
      @nikhilkumars8468 Год назад +2

      Same ഞാൻ 42 kg ullu

    • @parvathykiran8584
      @parvathykiran8584 Год назад +2

      @@ayshachinnu9571 mind cheyare illa😜

    • @Shabanasherin321
      @Shabanasherin321 Год назад +2

      Entem അവസ്ഥ ഇത് തന്നെയായിരുന്നു

  • @thechuthashri3177
    @thechuthashri3177 11 месяцев назад +2

    Pregnent ആയപ്പോ ഞാൻ 38 kg ആയിരുന്നു.. ഡെലിവറി ആയപോയേക്ക് 57 ആയി... After ഡെലിവറി one year ആയപ്പോ 50 ആയിരുന്നു.. പിന്നീട് ഒരു 4 വർഷം weight 50 to 55 ആയിരുന്നു.. ഇപ്പോൾ മോൾക്ക് 8 വയസ്സായി.. ഞാൻ 71 kg😢😢😢..
    ഇപ്പോൾ തടി കുറക്കാൻ വേണ്ടി നടക്കാൻ പോകുന്നു 😢😢

  • @anuashish7451
    @anuashish7451 Год назад +4

    Camera angotum ingotum irunnu അനങ്ങുനൊണ്ട് വല്ലാതെ വന്നു ചേച്ചി...video super♥️♥️ athonnu sredhikane angane kanumbo thala karangum

  • @arunrobert4602
    @arunrobert4602 9 месяцев назад +2

    Same avastha njan anubhavichittund babitha yude Ella vedio yum njan kanum nannayittund ...God bless you

  • @joscariah2886
    @joscariah2886 Год назад +15

    what a talent you have 😇.Amazing vedios.katta waiting for next vedio

  • @RaseenaM-fx4cv
    @RaseenaM-fx4cv Год назад +7

    For every action there is an equal and opposite reaction😁Dialogue kalakki👍🏻👍🏻

  • @HaseenanoushadHaseenanoushad
    @HaseenanoushadHaseenanoushad Год назад +43

    Deliveryk ശേഷം വണ്ണം കുറഞ്ഞവർ ആരൊക്കെയുണ്ട്

  • @abdullaansary882
    @abdullaansary882 Год назад +5

    ഈ വീഡിയോയിലെ ഭർത്താവിന്റെ ആറ്റിട്യൂട് എന്തായാലും വല്ല്യ കുഴപ്പം ഇല്ലായിരുന്നു✨. അല്ലെങ്കിൽ സാധാരണ ഭർത്താവും ഒറ്റപ്പെടുത്തും .

  • @heaven_spot.__3678
    @heaven_spot.__3678 Год назад +49

    അത് അങ്ങനെയാണ് പ്രസവത്തിന് ശേഷം എന്തൊക്കെ ബുദ്ധിമുട്ടുണ്ടെങ്കിലും നമ്മുടെ കുഞ്ഞിനെ നോക്കുമ്പോൾ എല്ലാം അങ്ങ് മറന്ന് ചിരിക്കും😊

  • @aklovers7385
    @aklovers7385 Год назад +71

    ഇപ്പോൾ തെ എന്റെ അവസ്ഥ 😢😢 സഗടം വരും

  • @shalin826
    @shalin826 Год назад +6

    Babitha super aanu🥰🥰🥰 engane aanu ithreyum variety characters ellarkum 100% relate cheyan patunna pole cheyunne?😍 njan Babi -yude ella videosum mudangathe kanarund... Pinne kanda videos kooduthalayi pinneyum pinneyum kanarund... Athrakum perfect aanu videos❤❤❤👌🏻👌🏻👌🏻👌🏻 super dear... Keep going🥰🥰🥰🥰❤

  • @fairytalefamily8991
    @fairytalefamily8991 Год назад +6

    തടിച്ചാലും പ്രശ്നം മെലിഞ്ഞാലും പ്രശ്നം തന്നെയാ 😂ഞാൻ പ്രസവിച്ചിട്ടു വലിയ മാറ്റം ഇല്ലാത്തോണ്ട് അതിനു കുറ്റം ഞാൻ കേട്ടിട്ടുണ്ട് 😄😄😄

  • @Dop_fx
    @Dop_fx Год назад +2

    ഞാൻ ഡെലിവറി കഴിഞ്ഞു hus ന്റെ വീട്ടിൽ പോയപ്പോൾ ഞാൻ വണ്ണം വച്ചില്ല എന്ന് പറഞ്ഞു എന്റെ അമ്മായിഅമ്മ എന്റെ അമ്മയെ കുറ്റം പറഞ്ഞു അവർ നേരെ പ്രസവരക്ഷ തരത്തോണ്ട് ആണെന്ന്. വച്ചാലും വച്ചില്ലേലും കുറ്റം ആണ്

  • @mypathsmylife1296
    @mypathsmylife1296 5 месяцев назад +1

    Kandirikaan pattunna contents..hats off u babitha...

  • @jafarjafu1638
    @jafarjafu1638 11 месяцев назад

    Same. ആരും നിക്കണ കൂട്ടത്തിലേക്ക് പോകാൻ തന്നെ വിഷമവും ദേഷ്യവും പേടിയും ആണ് അവിടെ പോയാൽ നമ്മൾ ആയിരിക്കും അവിടെയുള്ളവരുടെ ഇര. അവരെ പറഞ്ഞിട്ടും കാര്യമില്ല എന്നെക്കാൾ 10 15 വയസ്സ് മൂത്ത ആൾക്കാർ വരെ എന്റെ അത്ര ശരീരം ഇല്ലാതെ വയറില്ലാതെയും ജീവിക്കുന്നുണ്ട് 24 വയസ്സായപ്പോഴേക്കും രണ്ട് ഡെലിവറി കഴിഞ്ഞു വയറു കൂടി. കൃത്യമായ ഒരു ഡയറ്റ് ചെയ്യാനോ എക്സസൈസ് ചെയ്യാനോ ഇപ്പോഴത്തെ സാഹചര്യത്തിൽ പറ്റില്ല എന്നാലും ഞാൻ ശ്രമിച്ചിരിക്കുന്നു ശ്രമിച്ച ചില സമയത്ത് ഞാൻ ശ്രമിക്കാറുണ്ട് അത് മാറ്റം ഉണ്ടാവാറുണ്ട്

  • @roshmathammuz
    @roshmathammuz 11 месяцев назад +2

    Same anubhavam undayittundu.prasavam kazhinju pcod okke ullondu nalla pole thadichu.hus veettil oru function poyappol.ammayude sahodhari maricha divasam .ammayude sahadhari makkal ellaarum vishama athil ayondu chaya okke ettu koduthu kondirikkuvarunnu njan.chaya kudikkan roomil vilikkanam chennappol ente husinodu chodhikkiva enthine ee pennine kondu nadannu theettikkuvanonnu.njan parannu thadi ullathu enikku problem ellannu.appol parayuva avarkku kanumpol budhimuttennu.ente hus onnum paranjilla.aa day njan orupadu vishamichu.enne mami ennu vilikkunna piller vare kaliyakki.eppol avarodonnum oru contactum ella.nammale puchikkunnavarude muppil pinned nilkkaruthu.

  • @VineshVedhu
    @VineshVedhu Год назад +2

    Kettiyon pinne katta support ayirunnu nattukare pinne nammal nokenda avashyamillallo

  • @kavithashinod1954
    @kavithashinod1954 Год назад +2

    Thanks nice വീഡിയോ😊

  • @merinjose7507
    @merinjose7507 10 месяцев назад +1

    ഇപ്പോളത്തേ എന്റെ അവസ്ഥ😢 ചുറ്റിനും ഉള്ളവരുടെ ചോദ്യം കേൾക്കാൻ ഇഷ്ടമില്ലാഞ്ഞിട്ട് വീടിന് പുറത്തിറങ്ങാൻ പോലും മടിയാ🥺 വീടിനകത്തുള്ളവരുടെ പറച്ചിൽ വേറെ അതു പിന്നെ അങ്ങു കേട്ടും സഹിച്ചും നിക്കും☹️ പറയുന്നവർക്ക് എല്ലാം തമാശ, കേൾക്കുന്ന നമ്മടെ അവസ്ഥ☹️

  • @sukanyamahesh8569
    @sukanyamahesh8569 11 месяцев назад +1

    Da super atto your creative story and action and acting 😊

  • @pocoloco2242
    @pocoloco2242 11 месяцев назад

    Babide mikka videosum naatin purath okke kooduthal ayi nadannu varunna family drama based ahn.....keep bringing more topics in funny way....lots of love ❤

  • @anjujoy8487
    @anjujoy8487 10 месяцев назад +2

    Nammal Girls Oru Delivery Kazhiyubbol Vannam Vakkum. Appozhum Boys Handsome Ayittirikkum. Avarkku Koodi Vendi Aaanu Nammude Body Change Ayathennu Polum Orkkarilla.

  • @sandrasanthosh1782
    @sandrasanthosh1782 10 месяцев назад

    എന്റെ ചേട്ടൻ നേരെ തിരിച്ചു ആണ് എനിക്ക് വണ്ണം ആവിശ്യത്തിന് ഉണ്ട് ചേട്ടന് അതിലും കൂടുതൽ വേണം എന്നാണ് എനിക്ക് ആണെങ്കിൽ വണ്ണം ഇഷ്ടം അല്ല ആഹാരം പണ്ടേ നിയത്രണം ആണ്

  • @shahimanu
    @shahimanu Год назад +7

    After delivery before delivery ore polea 39kg ulla njan🥱🥱

  • @rinseenarayan7740
    @rinseenarayan7740 3 месяца назад

    ഇത് കണ്ടപ്പോ എനിക്ക് എന്നെയാണ് ഓർമവന്നത്. എന്റെ അമ്മായിഅമ്മയും കെട്ട്യോനും എന്നോട് വളരെ മോശമായിട്ടാണ് പെരുമാറിയത്. ഡെലിവറി ക്ക് ശേഷം തടിച്ചത് എന്റെ കുറ്റം ആണെന്നാ അവരുടെ പറച്ചിൽ.

  • @husainarahman9080
    @husainarahman9080 Год назад +13

    പ്രസവിച്ചു നാലുവർഷമായിട്ടും എന്റെ അവസ്ഥ ഇതുതന്നെയാണ് ഒരു മാറ്റവും ഇല്ല എന്ത് ചെയ്യണമെന് അറിയില്ല കുറെ ട്രൈ ചെയ്തു കുറക്കാൻ പറ്റുന്നില്ല

    • @babylonianedits3980
      @babylonianedits3980 Год назад +2

      വൈകിട്ടു 6മണിക്ക് ശേഷം ആഹാരം കഴിക്കരുത് വണ്ണം കുറയും

  • @ameeramahroof9796
    @ameeramahroof9796 Год назад +8

    Delivery kazhinjapo weight kuranju …nallanam Ksheenichu…ellarm chodhich thudangy endha ksheenichadh enn😁

  • @Rainaprakash9633
    @Rainaprakash9633 Год назад +4

    ഈ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഏതാ... ഇതുവരെ കേട്ടിട്ടില്ല.... ഇല്ല വീഡിയോസിലും ഉണ്ടല്ലോ... 👌

  • @RashiShafeeq
    @RashiShafeeq 8 месяцев назад

    പ്രസവം കഴിഞ്ഞു 85 kg ആയി. ഇപ്പൊ മോൾക്ക് 4 വയസ്സ് ഞാൻ മെലിഞ്ഞു 59 kg ആയി. കുറ്റം പറഞ്ഞവരൊക്കെ ഇപ്പൊ അത്ഭുദപ്പെട്ടു പറയാറുണ്ട് എങ്ങനെയാ മെലിഞ്ഞത് എന്ന്

  • @hemisworld3149
    @hemisworld3149 Год назад +10

    എന്റെ അവസ്ഥ ഇത് തന്നെ ആണ് ഇപ്പോൾ ഫുൾ ഡയറ്റിംഗ് ആണ് തടി കുറയും എന്ന് തോന്നുന്നു 😔എന്നെ family മൊത്തം കളിയാക്കിയിരുന്നു 😔bayangara feelings ആണ്

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 Год назад +8

    ഞാൻ😬ഇങ്ങനെ ആയിരുന്നു....meliyichappo nera തിരിച്ചും sheenich ഒരു കോലം ayallonn 😏

    • @anjuanandan3313
      @anjuanandan3313 Год назад +1

      Same. But njan vannam vechath prasavicha sesham aanu. Appo over ayennu paranju. Ippo pazhe kolam ayi varunnu. Ippo parayuva enthonnu kolam ennu

  • @seenaprasad1672
    @seenaprasad1672 Год назад +1

    Nannayittund👌👌👌👌 Njan kadannu poyittund ee avasthayiloode..🙄

  • @pgpg772
    @pgpg772 11 месяцев назад

    Pregnancy വണ്ണം കുറയ്ക്കാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്.ആദ്യം diastasis recti healing exercises ചെയ്തു തുടങ്ങുക.വയറ്റിലെ muscles correct ആകനുള്ളത് aanu .അതോടെ പകുതി വയറ് പോയികിട്ടും.പിന്നെ മറ്റു ഹാർഡ് exercises okke ചെയ്യാം.

  • @ponnuani7432
    @ponnuani7432 Год назад +9

    എന്റെ ഇപ്പോഴത്തെ അവസ്ഥ 🤣🤣weight കുറയ്ക്കാൻ exercise നോക്കി വന്നപ്പോഴേ ഈ വീഡിയോ കണ്ടത്

  • @fenirarafeni9061
    @fenirarafeni9061 Год назад +6

    Delivery kazhinju thadi vakkunnathu swabhavikam. 2 times deliverykku shesham njanum vishamichu. Thadi kurachu. But now 3rd Deliveryku shesham njaan thadivachappoll koode husbandinem thadi vappichu. Now I am happy. Nammade vishamam avarum manasilakkatte.😂😂

  • @butterfly2948
    @butterfly2948 Год назад +1

    വയറും വണ്ണവും കുറക്കുന്ന അടിപൊളി ഓർഗാനിക് പ്രോഡക്ട് ഉണ്ട്.വേണോ

  • @kunjaavavaavaachi1078
    @kunjaavavaavaachi1078 Год назад

    ക്ലൈമാക്സ്‌ പൊളിച്ചടുക്കി 👍💯ചേച്ചി 🙏എനിക്ക് ഇപ്പോൾ 28വയസ് ഉണ്ട്. ചേച്ചിയാണോ അനിയത്തിയാണോ എന്ന് എനിക്ക് അറിയത്തില്ലാ. എന്നാലും..... പക്ഷെ ഞാൻ ചേച്ചിയെന്നു വിളിക്കുവാണെ. 😊🥰ചേച്ചിയെ ഒരുപാട് ഇഷ്ട്ടം 🥰ആണ് കേട്ടോ ❤😘😘😘😘😘

  • @shijaskarot9413
    @shijaskarot9413 11 месяцев назад +1

    Lastathaaa Dialogue Polichhhhhh❤️‍🔥

  • @nishaasanthosh1923
    @nishaasanthosh1923 Год назад +1

    എനിക്ക് നേരെ ഒപോസിറ്റ് ആയിരുന്നു. എന്താ ഉപദേശം. കഞ്ഞി കുടിക്കു.. ചെറുപയർ പുഴുങ്ങി vizhungu അങ്ങനെ ആയിരുന്നു. Husband നോട്‌ വേറെ. ഹോർലിക്സ് വാങ്ങി കൊടുക്ക്‌ ബദാം കൊടുക്ക് അങ്ങനെ 😏ബ്ലഡി സൊസൈറ്റി

  • @AshikaAshikaarshad-nz3ci
    @AshikaAshikaarshad-nz3ci Год назад +6

    Babitha chechi pwoliyaa ❤🥰😍

  • @lillylilly3160
    @lillylilly3160 11 месяцев назад

    എന്റെ അമ്മായിയമ്മേടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം എന്റെ തടിയും വയറുമാണ്...

  • @geethathulasidas1174
    @geethathulasidas1174 Год назад +4

    Babee Nalla Vedio Vasanth remanante mudi Annachikk 😂😂

  • @rachealvineesh2115
    @rachealvineesh2115 Год назад +1

    Vannam vecha chodhikyum ndhe ingane veepakutti pole aayenu ....prasavam kazhinyu nallonam slim ayi pazhe pole ayapo chodhikya ....vella asugam vannonu...ndha ingane kolam kettu poyenu

  • @karthi3863
    @karthi3863 Год назад +7

    Same situation anubhavikondirikkunna le njan😢😢

  • @syamkumars7455
    @syamkumars7455 7 месяцев назад

    സൂപ്പർ മോളെ കലക്കി ❤

  • @shalunissar9145
    @shalunissar9145 3 месяца назад

    സത്യം മറ്റുള്ളവരുടെ കുത്തുവാക്ക് കൊണ്ട് ഞാൻ കുറെ സങ്കടപ്പെട്ടിട്ടുണ്ട്

  • @Akhila-sb4jf
    @Akhila-sb4jf 8 месяцев назад

    Adipoli chechiiiii👍👍

  • @4RT_HY
    @4RT_HY 9 месяцев назад

    Spr. Aanu. Babithàkutty....love u❤

  • @chippymolcgeorge124
    @chippymolcgeorge124 Год назад +2

    Oru rekshayumilla...very talented ♥️♥️

  • @Myhpoesdreams-xv9bs
    @Myhpoesdreams-xv9bs Год назад

    Thadi vakkan valla karyonde para .delivary kazhinjitt koodi melinja irikkane..njn madutg

  • @linibasil
    @linibasil Год назад

    Nannayittund chechide videos.pinne chechi chekkente vesham kettumbol mookkuthi maattan sradhikkane

  • @Raadhuworld
    @Raadhuworld Год назад +9

    എന്റെ അവസ്ഥ ഇങ്ങനെ തന്നെ ആണ് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു 😂😂ആളുകൾ ടെ യൊക്കെ വിചാരം നമ്മൾ തീറ്റി കൂടുതൽ ആയോണ്ട് ആണെന്ന് 😂😂തിന്നുമ്പോ തുടങ്ങും കുറച്ചു തിന്ന മതി ഇനി ഇതിൽ കൂടുതൽ വേണ്ട എന്ന് 😂😂അത്യമൊക്കെ ഇതൊക്കെ കേൾക്കുമ്പോ സങ്കടം ആയിരുന്നു ഇപ്പോ 10പറഞ്ഞ 25പറയും 😂😂അത്കൊണ്ട് ഇപ്പോ ആരും ഒന്ന് പറയില്ല 🤭😂

  • @ratheeshratheesh1442
    @ratheeshratheesh1442 Год назад +1

    തടി വെച്ചാലും ഇല്ലെങ്കിലും പെണ്ണുങ്ങൾക്ക് ഓരോ കുറ്റവും ഉണ്ടാവും, ഞാൻ അപ്പോഴും ഇപ്പോഴും oru പോലെ, എല്ലാരും ചോയ്ക്കും നീ ntha തടി vekkathe, കേട്ട് കേട്ട് മടുത്തു 🤦‍♀️🤦‍♀️🤦‍♀️

  • @BeautifulSignature-16
    @BeautifulSignature-16 Год назад +4

    Hi...
    ഓം രെ സാരി 🥰🥰🥰🥰🥰🥰

  • @aswathyratheesh5475
    @aswathyratheesh5475 Год назад

    Pinnalla 🤣.. Polichu muthe

  • @Fashionpallette3073
    @Fashionpallette3073 Год назад

    Ee kunjava arudeya chechii... Chakkara vava😘😘😘😘

  • @soumyarathnakaran4794
    @soumyarathnakaran4794 Год назад

    Njan..49 kg thudangiyth 3 Delivery kazhinjapol ippm 75 aai...enod ellarum parayum ntha ingne thadikune enn..aadhym oru sankadam undayirunu..ippm njan ente thadiye patty chodhikunavarod parayum ente hus nd famly enne ponnu pole nokkunath konda njn ingne thadikune enn...athond ippm aa chodym naatkar kurachu

  • @neethuponnu4238
    @neethuponnu4238 Год назад +1

    എന്റെ അവസ്ഥ ഇതാണ്.ഇപ്പോ കുറച്ചു വത്യാസം ഉണ്ട്.

  • @sumithra.msunildas3913
    @sumithra.msunildas3913 Год назад +1

    Muthe polichu

  • @SNpoultry1571
    @SNpoultry1571 Год назад +3

    Antha chinna pennu super😍😍

  • @AyshaAyshu-r6x
    @AyshaAyshu-r6x Год назад

    ചേച്ചി ക്യാമറ ഷെയ്ക് ആവുന്നത് ശ്രദ്ധിക്കണേ
    അങ്ങോട്ടുമിങ്ങോട്ടും ചലിക്കുവാ 😊😊😊

  • @ammu9509
    @ammu9509 Год назад +5

    Climax kalakkii😂😂😂😂🎉🎉🎉

  • @souda4872
    @souda4872 Год назад

    അടിപൊളി babitha

  • @reshmavenu4065
    @reshmavenu4065 Год назад +1

    Delivery kainj enne pole sheenicha arelum indo😢 ennit onum kaikanilla ennolla cheethem. Husband inod onnum kodukunnilen olla chothyavum 😢

  • @greeshmasanjay4412
    @greeshmasanjay4412 Год назад +1

    ഞാനും ഇതുപോലെയാ

  • @kidsheaven6915
    @kidsheaven6915 Год назад +2

    Same here but what to do even no time to brush the teeth 😢😢😢

  • @DivyaPrabhash-t2o
    @DivyaPrabhash-t2o Год назад

    Ente ammayiyamma nere thiricha. Njan melinj irikkunnathond ammayiyamma parayum ""ole kolam kandal 4 ale edayilekk kondu povan patto enn. Husband parayum amma angane paranjotte mind cheyyanda enn

  • @sherinfarook3378
    @sherinfarook3378 Год назад

    Avastha..marikan thonnunnu..enganeyum tadi kurayunnilla..ammayanonna chothikunnad..26 age annu enik..enganeyengilum onnu melinja madhi

  • @abdullaansary882
    @abdullaansary882 Год назад +4

    കൊച്ചു ഉണർന്നാലേ അമ്മയും മോനും കൂടെ നോക്ക് 😁😂

  • @sumiibru798
    @sumiibru798 Год назад +3

    Presavam kayinjalum allegilum thadikaathe njan

  • @hijabi5442
    @hijabi5442 Год назад

    ഞാൻ 2 പ്രസവിച്ച് നല്ല വണ്ണം വെച്ചാരിന്നൂ ipo ഒട്ടും വണ്ണം ഇല്ല delivery kazhinj 3 month aayapo 57 ഉണ്ടരിന്ന് wait ippo 45 ullu njaan

  • @sheebajathin2645
    @sheebajathin2645 Год назад

    Last super.... ❤❤

  • @നാരായണി-ദ7ഞ
    @നാരായണി-ദ7ഞ 11 месяцев назад

    ഹലോ ബബിത 👌...അടിപൊളി വീഡിയോ...എന്റെ ആദ്യ പ്രസവത്തിനു ഞാൻ വണ്ണം വച്ചിരുന്നു... വണ്ണം ഇല്ലായിരുന്നെങ്കിൽ എന്റെ വീട്ടുകാരെ കുറ്റപ്പെടുത്തുമായിരുന്നു.. വണ്ണം വച്ചപ്പോൾ വീട്ടുകാർക്ക് സമാധാനം ആയി... എന്നിട്ട് hussinte വീട്ടിൽ വന്നപ്പോൾ കുറ്റം പറഞ്ഞു.... അതുകൊണ്ട് രണ്ടാമത്തെ പ്രസവത്തിനു ഫുഡ്‌ control ചെയ്തു നോക്കി.. ഇപ്പോ 52കിലോ ആയി 😜

  • @renjup.r6210
    @renjup.r6210 Год назад

    Ivide prasavikkanjit vannam vechit thanne nanakeda enik..kurakan nokkum but veetile panim kazhinju jolik poi varumbo onninum time kittathilla😢

  • @RaeesaRaeesa-b9e
    @RaeesaRaeesa-b9e Год назад

    Heloooo chechi...... Suganoooooo.......❤

  • @parvathisudheesh9542
    @parvathisudheesh9542 Год назад +1

    എനിക്ക് തടിവെച്ചില്ല അതാണിപ്പോൾ നാട്ടുകാർക്ക് പരാതി

  • @sherifasil1294
    @sherifasil1294 3 месяца назад

    തടിച്ചാലും പ്രശ്നം മെലിഞ്ഞാലും പ്രശ്നം. നമ്മുടെ സമുദായം എന്താ ഇങ്ങനെ

  • @thanoojavt8484
    @thanoojavt8484 Год назад

    dialogue Pwolichu❤😊.

  • @pravithapravi2212
    @pravithapravi2212 Год назад

    കലക്കി ബബി ❤

  • @shirinkottarath0690
    @shirinkottarath0690 Год назад

    Last dialogue pwolichu😂😂

  • @nazminayisha.k1285
    @nazminayisha.k1285 10 месяцев назад

    Vannam ellathavarum eth pole pala parihasangal kelkunnund pakshe aarum parikanikkarilla

  • @anusreeanu6755
    @anusreeanu6755 Год назад

    Chechi super❤❤❤❤

  • @RamzanaRahim-kn5rn
    @RamzanaRahim-kn5rn Год назад +3

    ഇപ്പോൾ എന്റെ അവസ്ഥയും ഇതാണ്😢😢

  • @reshmajay5720
    @reshmajay5720 Год назад

    Chechi spr 😊❤

  • @abdullaansary882
    @abdullaansary882 Год назад +1

    ആരാടാ പാത്രം എടുത്തോണ്ട് പോവുന്നേന്ന് ചോദിച്ചു കൊണ്ട് വന്നപ്പോൾ ഉള്ള ലുക്ക് 😁😂

  • @jayeshkumar898
    @jayeshkumar898 Год назад +1

    Every action has an equal and opposite reaction polichu mon padikan ullathano 9 thil 👍

    • @babithababi07
      @babithababi07  Год назад +1

      Mon padikkan undonn areyilpa.. But njan padichittund😂😌

  • @seena333
    @seena333 Год назад

    എന്റെ ബബി പൊളിച്ചു 👌👌😂😂

  • @Aparna-zw7ld
    @Aparna-zw7ld Год назад

    Chechi poliyaa 🎉🎉

  • @fasilfasna5518
    @fasilfasna5518 9 месяцев назад

    Ivide nere thirichaan delivery kazhinj ipo monk oru vayass ayathe ulloo najn 45 kg aayi🙂 ippo purath irangiya preshna ende ingine aayer thadi illapo end bangiyarnnennum paranj

  • @reality1756
    @reality1756 Год назад

    ഇതിൽ വസന്തരമണൻ കുറച്ചു നന്നായി.. ഡയലോഗ് കുറച്ചു നന്നായി ഇച്ചിരിക്കുടെ നന്നാക്കാൻ ഉണ്ട്‌.