പുതുപെണ്ണായാൽ ഇങ്ങനെ ഇരിക്കണം. ഉത്തമ ഉദാഹരണം കണ്ടു പഠിക്കു 🙏😂

Поделиться
HTML-код
  • Опубликовано: 6 окт 2024

Комментарии • 362

  • @wildlife230
    @wildlife230 Год назад +29

    എന്റെ അമ്മോ വല്ലാത്തൊരു അഭിനയം ചേച്ചി 😂👍
    രണ്ടുമൂന്നു ക്യാരക്ടർ ഒരാള് തന്നെ ചെയ്യുക എന്നത് വലിയ കാര്യം തന്നെയാണ് ചേച്ചി.
    ചേച്ചിക്ക് സിനിമയിൽ നല്ലൊരു അവസരം കിട്ടട്ടെ

  • @afnasafnas9600
    @afnasafnas9600 Год назад +207

    ആർത്തി മൂത്ത് പ്രാന്തായതാ 🤣🤣🤣❤️ ചവക്കുന്നതു കണ്ടിട്ട് ചിരിച്ചു മടുത്തു..

  • @fasirauk95
    @fasirauk95 Год назад +531

    ജഗ്ഗിലെ മിട്ടായി ശ്രെദ്ധിച്ചവർ aarokke.... 😂😁

    • @krishnakumarb9837
      @krishnakumarb9837 Год назад +11

      ഞാനും ഓർത്തു ആരാണ് ജഗിൽ മിട്ടായി ഇട്ട് വച്ചതെന്ന് 😂

    • @AmayadhCreations
      @AmayadhCreations Год назад +9

      അത് കല്ലിയാണതിനു ആൾക്കാർക്ക് കൊടുതെന്റെ ബാക്കി പുതുപ്പെണ്ണ് കൊണ്ട് വന്നതായിരിക്കും 😂

    • @Razanasanu123
      @Razanasanu123 Год назад +4

      Njan athan sredhiche😂

    • @farhanafanoj4367
      @farhanafanoj4367 11 месяцев назад +2

      Njan ath mathram kandollu🤣🤣

    • @Saradammakj
      @Saradammakj 11 месяцев назад +1

      🤣🤣🤣🤣😂😂🤣😂🤣😂🤣😂🤣

  • @sinisinipradeep
    @sinisinipradeep Год назад +162

    ആ പുട്ടിന്റെ കൂടെയുള്ള മീൻ തീറ്റ സൂപ്പർ ബബി കുട്ടി😂😂😂❤❤❤❤

  • @anjanak5946
    @anjanak5946 Год назад +39

    പുതുപ്പെണ്ണ് ഇങ്ങനെ തന്നെ ഇരിക്കണം ഞാനൊക്കെ തണുത്ത ഒരു പെണ്ണായി പോയി കല്യാണം കഴിഞ്ഞ സമയത്ത്, എന്തൊരു എച്ചിയാടോ അമ്മായിയമ്മ...... കലക്കി ബബി, അടിപൊളി content, കാലങ്ങളായി വീടും മക്കളേം മരുമക്കളേം ഭരിക്കുന്ന കാലത്തിനു ഇനിയെങ്കിലും അവസാനം വരണം, എനിക്ക് ഇഷ്ടപ്പെട്ടു മോളെ, വീഡിയോ പകുതി നിർത്തിയാണ് കമന്റ്‌ ഇട്ടത്.... 🥰😍👌👌👌👌

    • @babithababi07
      @babithababi07  Год назад

      ❤️😘

    • @ranjimaranjuu3289
      @ranjimaranjuu3289 Год назад +1

      Kolllm nadkknde but

    • @truefriends5892
      @truefriends5892 9 месяцев назад +3

      Enghane avanenno edoke over alle nammal oru veetinn food kazikumbo atleast cheriya help enklm cheyyanam allade thannekal aged aya ammaye velakkari akalalla
      ( bt ammayi ammayude adima akanum paarilla balanced ayt ponam
      Edupo thante britherinte wife thante ammaye serventaki bech 24 hrm thinnal matram akiya than chirichondirikuo

    • @nityanigil7579
      @nityanigil7579 7 месяцев назад +1

      nigal ammai amma.akumbo inganathe marumole kittanam .

    • @anjanak5946
      @anjanak5946 7 месяцев назад

      @@nityanigil7579 ഓ ആയ്കോട്ടെ 😊

  • @lathadas2163
    @lathadas2163 Год назад +52

    ഇങ്ങനെ ഇത്രേം വെശപ്പുള്ള പുതുപെണ്ണിനെ ഞാൻ കണ്ടിട്ടില്ല എന്റെ പൊന്നോ 😂😂😂😂😂

  • @AsmiShebin-xw8vu
    @AsmiShebin-xw8vu Год назад +45

    ഇത് ഏതോ കൂടിയ ഇനമാ... സൂക്ഷിച്ചു കൈകാര്യം ചെയ്യണം 🤣🤣🤣

  • @HarichandanaKAchu
    @HarichandanaKAchu Год назад +12

    ആ മീൻ തിന്നുമ്പോഴുള്ള expression 😂😂

  • @swaliha3934
    @swaliha3934 Год назад +30

    സൂപ്പർ... ബട്ട്‌ ഇതൊന്നും ഒരിക്കലും റിയൽ ലൈഫ് ഇൽ നടക്കില്ല.... നമ്മുക്ക് ഒരിക്കലും relate ചെയ്യാൻ കയൂല്ല

  • @RajimolKr-q6l
    @RajimolKr-q6l Год назад +26

    അമ്മയുടേം മരുമോളുടേം മാലയും ചൈനും ഒക്കെ സെയിം 😅😅😅😅

  • @abhiathi1572
    @abhiathi1572 Год назад +7

    Njan inganeya avasanam onnum kittiyillel kochinte biscuit thinnum athum kazhinjal parambeennu chambangayum perakkayum mangayumokke parichuthinnum kizhakkan pradesath ketticha kond ishtam pole natural fruits okke kazhikkam

  • @achuslifestyle3103
    @achuslifestyle3103 Год назад +65

    😂വല്ലാത്തൊരു പുതുപ്പെണ്ണ് 😂😂😂

    • @Rajalakshmi-xv4cz
      @Rajalakshmi-xv4cz Год назад

      നല്ല പുതുപ്പെണ്ണ്😂😂❤

  • @anoosvibe8526
    @anoosvibe8526 Год назад +20

    😂😂😂ചിരിച്ചു ചിരിച്ചു ഒരുവഴിയായി

  • @DhanishaKg
    @DhanishaKg 4 месяца назад +1

    😂😂😂😂😂😂😂😂😂😂😂
    ചേച്ചി ഐ ലവ് യു

  • @EstherBiju
    @EstherBiju Месяц назад

    ♥️♥️♥️👍 നിങ്ങളുടെ ചാനൽ എനിക്ക് വലിയ ഇഷ്ടമാണ് ചിരിച്ച് ചിരിച്ച് മടുത്തു എനിക്ക് മോളെ വലിയ ഇഷ്ടമാണ് മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @aathi4481
    @aathi4481 Год назад +2

    Chechi ഞാൻ എന്നും വീഡിയോ കാണും എനിക്ക് ഒരുപാട് ഇഷ്ട്ടാണ് 💖🔥😘😘😘😘😘😘😘😘ചേച്ചി പോളിയാണ് 🔥🔥🔥🔥

  • @parvathy.j3837
    @parvathy.j3837 Год назад +2

    Super ayittund chechi.....😍😍😍

  • @aswanisajith7264
    @aswanisajith7264 Год назад +16

    Super ❤❤❤❤❤❤ini ee adav ivde edukam😂😂😂… eee scene swanthm veetil arunel nammalde amma vechu vilambunathu thinnu theerkuna kanumbol ammede mukhathu oru punchiri ayirikum ❤❤

    • @aminafebinpc
      @aminafebinpc 2 месяца назад

      എപ്പോഴും അങ്ങനെ ആവണം എന്നില്ല, കൂടുതൽ അംഗങ്ങൾ ഉള്ള വീടുകള്ളില്ലോക്കെ ഭക്ഷണം ഒക്കെ കരുത്തിയവും വെക്കുക അപ്പോ എല്ലാർക്കും ഇതൊന്നുള്ള പേടിയൊക്കെ ഉണ്ടാവും

  • @rejanisabu4441
    @rejanisabu4441 Год назад +9

    Nta mole polichu❤

  • @ഹംദനൗറിൻ
    @ഹംദനൗറിൻ Год назад +8

    അമ്മായിമ്മക്കും മരുമകൾക്കും അവരുടെ മരുമകൾക്കും ഒരെ മുഖചായ 😂

    • @sirajelayi9040
      @sirajelayi9040 Год назад +2

      കല്ല്യാണ വിരുന്ന് കാണിക്കാത്തത് ഭാഗ്യം,അല്ലങ്കിൽ നാട്ടുകാർക്കും കുടുംബക്കാരും ഒക്കെ ഒരേ ചായ ആയിരിക്കും😂😂❤❤❤

  • @RohiniChitty
    @RohiniChitty Год назад +2

    Ithevdun kittanu immathiri content😂😂😂😂❤❤❤pwoli

  • @vijishak5367
    @vijishak5367 Год назад +1

    Shoooopper..😂..oru rakshayum illa👍😍

  • @aswathytr2244
    @aswathytr2244 Год назад +1

    ഈ വീഡിയോ സൂപ്പർ aayitund👌🏻

  • @Nila-in2cp
    @Nila-in2cp Год назад +1

    Yenik babiyude acting valare ishttaman🙃 l iove u❤️

  • @shasworld-pu7do
    @shasworld-pu7do Год назад +1

    എനിക്ക് മരുമോളെ തല്ലിക്കൊല്ലാൻ തോന്നി 😂🤭👌🏻👍🏻👌🏻👌🏻♥️♥️❤️❤️

  • @rafeedarefi7209
    @rafeedarefi7209 Год назад +6

    Part 2 idamo chechi udane thanne 😊

  • @shahanamol9179
    @shahanamol9179 Год назад +4

    Theee 🔥saanam❤️chirich oru vazhi aayi🤣

  • @jijipraj2618
    @jijipraj2618 Год назад +1

    പൊളിച്ചു. കുതിര കയറാമെന്ന് വിചാരിച്ചതാ.പക്ഷെ തിരിച്ചായിപ്പോയി.

  • @rinshidakappachalil
    @rinshidakappachalil Год назад +4

    Enikkum ingane okke aadhyame😂 cheythaamathiyenee ,ini ippo paranjitt kaaryamilla.

  • @adithyaadithya7853
    @adithyaadithya7853 Год назад +5

    Waiting nest parth 😅 poli aayirunnu chechi

  • @anilaambadi1708
    @anilaambadi1708 Год назад +1

    എന്താ അഭിനയം super👏👏👏

  • @Manhaaspire
    @Manhaaspire 2 месяца назад

    Chechiyude video nalla supper video aan ❤❤ iniyum ithupole idane please❤❤❤

  • @amayapadmanabhan8354
    @amayapadmanabhan8354 10 месяцев назад

    Onnum parayanilaa sahodharyyy super 😂😂😂

  • @teamkunjipoompatta
    @teamkunjipoompatta Год назад +1

    Happy onam...Wow....അടിപൊളി ഈ വീഡിയോ പിന്നെയും... കാണാൻ തോന്നുന്നു.... ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്😊

  • @haripriyanair8710
    @haripriyanair8710 9 месяцев назад

    Hammo 😂😂 enthoru vishappa puthupenninu 😂😂😅 ammayiamma pett

  • @horrofyplays9826
    @horrofyplays9826 Год назад

    ബബിത ചേച്ചി സൂപ്പർ വീഡിയോ ആണേ എപ്പോളും support ഉണ്ട്. ചിരിപ്പിക്കാൻ ചേച്ചിയെ പോലെ ആർക് കഴിയും. ചേച്ചി സൂപ്പറാ. ഉടനെ സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം കിട്ടട്ടെ.

  • @vandanakrishnan7711
    @vandanakrishnan7711 Год назад +1

    പുതുപെണ്ണിനെ കണ്ടപ്പോൾ എന്നെ നേരിട്ട് കണ്ട പോലെ....
    എങ്കിലും എനിക്ക് മനസ്സിലാവാത്തത് ബെഡ് തന്നെ സംസാരിക്കോ 😂😂😂😂
    ഒത്തിരി സ്നേഹം babi chechii ❤❤❤❤

  • @devarajanss678
    @devarajanss678 Год назад +2

    ഒരു മുറി തേങ്ങാ അരയ്ക്കാൻ തന്നാൽ അരമുറിയെ ഞാൻ അരയ്ക്കുത്തുള്ളൂ.. ന്നാലുമെന്റെ നാത്തുനാരെ നിങ്ങടെ പൊന്നാങ്ങളയ്ക്കെന്നാ വേണ്ടാ പോലും. : തിരുവാതിരപ്പാട്ട് ഓർത്തു പോയി...😂🤔

  • @sheelajoseph5070
    @sheelajoseph5070 Год назад +20

    You are really talented. Love your videos👍

  • @reshmav1924
    @reshmav1924 Год назад +8

    😂😂😂😂 super. Part 2 venam chechi 😅

  • @ReshmaRenjith-uu5rw
    @ReshmaRenjith-uu5rw 11 месяцев назад +1

    Ente ponnooo adipoli chirichu marikkum 😂😂😂😂

  • @sruthijacob
    @sruthijacob Год назад +6

    Facial expressions spr 😘😘

  • @swathir5380
    @swathir5380 Год назад +1

    ഇതാണ് ലൈഫ് 😅. ഇതുപോലെ ആയാ മതിയാർന്നു 🫣😇

  • @prasiwords3628
    @prasiwords3628 Год назад +1

    ശരിക്കും ചൂടുള്ള മീൻ പൊരി തന്നെയാണ് അല്ലേ തിന്നത് ബബിക്കുട്ടി ❤❤

  • @ambikachelampeta6236
    @ambikachelampeta6236 Год назад +1

    തീറ്റ പ്രാന്തി മരുമകൾ 🤣🤣🤣🤣 superrrrrr തിന്നുമ്പോൾ ആ വായ കൊണ്ട് കാട്ടുന്ന ഗോഷ്ടി 😂😂😂😂 നമിച്ചു മോളെ 😂😂😂

  • @HaripriyaNair-n8r
    @HaripriyaNair-n8r 5 месяцев назад

    Adipoli 😂😂😂 meen kazikumbol ulla expression 😅😅😅 njan eppolo ingane kazichitund😅😅😅 choodu meen fry kazikumbo😂😂 ith peruvayar thanne😂😂😂

  • @Sinooo00
    @Sinooo00 Год назад +1

    യ്യോ... ഈ ചേച്ചി ചിരിപ്പിച്ച് കൊല്ലും 😂😂😂

  • @liyaantonypellissery4269
    @liyaantonypellissery4269 Год назад +1

    തല ഞാനിങ്ങെടുക്കുവാ😂😅

  • @dreamgirl5841
    @dreamgirl5841 Год назад +5

    Chechiii poliichuuu❤❤❤❤❤❤❤😂😂😂😂😂😂😂

  • @HayaAfsal
    @HayaAfsal Год назад

    Chirich😂😂😂😂 chathu......babitha chechiii love u...

  • @Vidyaraj-gm1hc
    @Vidyaraj-gm1hc 3 месяца назад

    Chechiye sammadikkanam super aane

  • @ecstaticfinite2146
    @ecstaticfinite2146 8 месяцев назад

    ഇതേതോ കൂടിയ ഇനമാ സൂക്ഷിച്ച് കൈകാര്യം ചെയ്യണം🤣🤣
    മീൻ മൂത്തമ്മേ.. എന്ന് പറയുമ്പോ ഉള്ള BGM 😂🤣

  • @heavenview2013
    @heavenview2013 Год назад +45

    ബബിക്ക് വിശപ്പിന്റെ അസുഖമാണോ 😢

  • @Varsha.S-uu2sw
    @Varsha.S-uu2sw Год назад +19

    Poil video chechii ❤ waiting for part 2 ❤❤

    • @vishnupriyasree
      @vishnupriyasree Год назад

      സ്ക്‌സ്കജ്സിസ്ജ്‌സ്ജ്ജ്സ്സ്ജ്, ഞക!

  • @athulyakrishna2315
    @athulyakrishna2315 Год назад +9

    Mind relief💓

  • @Lailushafi
    @Lailushafi Год назад +1

    Marumakal kollammmm polii

  • @teenarajan6919
    @teenarajan6919 Год назад +2

    Ammayimum marumakkalum polichu❤😂

  • @ashifaashifa6058
    @ashifaashifa6058 Год назад +5

    Puthupenn kollam😂

  • @honeyswaraj9443
    @honeyswaraj9443 Год назад +1

    👌👌👌 nalla makal ishtapettu .😂😂

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 Год назад

    Polichhhh...theetttappandaaram marumakal😂😂😂😂

  • @shamlashamlu7438
    @shamlashamlu7438 10 месяцев назад

    Edhilippo aara ammaayimma.... Polichadukki 😂😂😂😂

  • @ashtamyvs9987
    @ashtamyvs9987 Год назад +1

    നല്ല സുഭായിതം ❤

  • @hasnahassain71
    @hasnahassain71 Год назад +1

    Kanan nalla rasand😍😂😂😂😂 but reality egane aavilla😂😂 egane aaya appo ammayimma odikkum

  • @jlsgaming1581
    @jlsgaming1581 Год назад +8

    Super ❤️ waiting for next part 🎉

  • @azhakintedevathakumary9439
    @azhakintedevathakumary9439 7 месяцев назад

    ഇതിലും ഭേദം മകൻ പുര നിറഞ്ഞ് നിൽക്കുന്നതായിരുന്നു😂

  • @antonymagesh3528
    @antonymagesh3528 Год назад +4

    Babi acting no reksha 🙏🙏innu babiyude acting inu Oscar avard 🎉🎉🎉❤vishappinte asugham undu alle arinjilla arum paranjilla😂

  • @nayanacnair3830
    @nayanacnair3830 Год назад

    Ithonnum real lifil nadakillente ponne. Ethayalum super.

  • @remishacp4417
    @remishacp4417 Год назад

    Nda molee pwoliii😂😂😂😂

  • @teenarajan6919
    @teenarajan6919 Год назад +1

    Nigal chechi eduthu vallarthunna annkuttikal evidea kandillalo

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 Год назад +3

    😂😂😂 poli poliye

  • @athulyajayesh
    @athulyajayesh 11 месяцев назад +3

    അയോ ചിരിക്കാൻ മേലെ 🙏🙌😆😆😆

  • @LRT315
    @LRT315 7 месяцев назад

    ഞാൻ കണ്ടായിരുന്നു മിട്ടായി 💕♥️❣️❤️❤️❤️

  • @anjanakupperi2371
    @anjanakupperi2371 Год назад

    inghane vennam marumakkal. 👍

  • @abhirami.b5255
    @abhirami.b5255 Год назад +3

    Adipoli😂😂❤️

  • @susansusan2033
    @susansusan2033 Год назад +2

    👍👍👍🥰🥰🥰😂സൂപ്പർ next എപ്പിസോഡ് വെയ്റ്റിംഗ് 👍👌

  • @HasnaMohamood
    @HasnaMohamood Год назад +30

    Waiting for 2nd part❤😂

  • @indusharathindusharath6455
    @indusharathindusharath6455 Год назад +3

    ശെരിക്കും ഒരു ഫുഡി ആണോ...😂😂😂❤❤❤

  • @shujeenkumar7807
    @shujeenkumar7807 Год назад +3

    Super video chechi😂

  • @BuruSakeena-ud4zm
    @BuruSakeena-ud4zm Год назад +1

    Polich chechi ❤❤❤
    Chechiyude videos ellam poliya ❤❤❤❤❤❤❤❤❤❤❤❤❤😊

  • @ebinmohanan7440
    @ebinmohanan7440 Год назад +2

    Superrrrrr 👌👌👌

  • @rahulrajannair5739
    @rahulrajannair5739 Год назад +3

    ഇങ്ങനെ ആരെങ്കിലും kanumo അത് പുതുപ്പെണ്ണ് 😂😂😂ഞാൻ അന്നേൽ മാര്യേജ് കഴിഞ്ഞിട്ട് 6വർഷം കഴിഞ്ഞു ഇപ്പോൾ പോലും ഇങ്ങനെ ചെയ്യാൻ എനിക്ക് madiyaa... എന്തോ പോലെ aa.. നമ്മുടെ വീട്ടിൽ pattunna പോലെ പറ്റില്ലല്ലോ 😢😢😢.. വീഡിയിലെ അമ്മേ പോലെ എന്തിനാ വെറുതെ ഓരോന്ന് kelkkunne🤭🤭🤭🤭

  • @Lailushafi
    @Lailushafi Год назад +7

    Waiting for 2 ND parttt

  • @namithaprabhu8342
    @namithaprabhu8342 Год назад +2

    ഇത് ഏതാണ്ട് കൂടിയ ഇനം aa,😂😂 തിന്നാൻ കിട്ടാതെ പ്രന്ത് ആയതാണ്ണ് എന്ന് തോന്നുന്നു 😅😅

  • @aswathysuresh3982
    @aswathysuresh3982 11 месяцев назад

    Adipoli aayitund.

  • @sheebamunna6072
    @sheebamunna6072 Год назад +2

    😂😂പൊളിച്ചു 🤣🤣

  • @ponnambadi2605
    @ponnambadi2605 Год назад

    Ethu ente kadha anallo eeshwaraa 😂😂😂😅

  • @neethushanish2452
    @neethushanish2452 Год назад

    അടിപൊളി പുതുപ്പെണ്ണ് 😅😅

  • @Videocornerdude223
    @Videocornerdude223 Год назад

    Vasantharamanane miss cheyund chechi 😢😢

  • @deepsvibu8716
    @deepsvibu8716 Год назад +2

    😂😂😂😂.. Nalla marumakal

  • @ansilarashid4103
    @ansilarashid4103 10 месяцев назад

    ബബി ചേച്ചി മുത്ത് ആണ് 🥰🥰🥰

  • @slfamily3108
    @slfamily3108 Год назад +3

    പൊളി 👌👌👌👌😘😘

  • @basheergroup3032
    @basheergroup3032 Год назад

    ആ chavakkunna sound ഒഴിവാക്കിയാൽ നന്നായിരുന്നു

  • @Ambili-kp6om
    @Ambili-kp6om Год назад

    2part വേണം ചേച്ചി

  • @dreamangel996
    @dreamangel996 7 месяцев назад

    പല പല ക്യരക്റ്റർ ഒരാൾ ചെയ്യുമ്പോ ഡ്രസ് പോലെ തന്നെ ഓർണ്ണ മന്റ്സും ശ്രദ്ധിക്കണം

  • @mariyashan5166
    @mariyashan5166 Год назад

    ente ponno adipoli😂😂😂😂

  • @nayonika.sajithaprasad
    @nayonika.sajithaprasad 22 дня назад

    anikithile.marumol.carraterinde.mathe.thinuna.butham.karitudena.thonunade

  • @anami_kxha9648
    @anami_kxha9648 6 месяцев назад

    Daivame njn ignaya 🙃 ente kalyanam kazhinja ini ammayiyammak vallom thonnuo 🫠

  • @MonishaMohan-f5c
    @MonishaMohan-f5c Год назад

    Suprrr chechii 🥰😍😍👏👏

  • @girijasdreamworld
    @girijasdreamworld Год назад

    സൂപ്പർ

  • @babithababiworld1338
    @babithababiworld1338 Год назад +1

    Chirichu chathu😂😂😂😂