എല്ലാവരോടും വളരെ പ്രധാനപ്പെട്ട ഒരു കാര്യവും പറയാനില്ല അതുകൊണ്ട് ചുമ്മാ ഒരു ലൈവ്

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 1,5 тыс.

  • @the_kuppi_707x
    @the_kuppi_707x 3 года назад +1339

    ലൈവ് മിസ്സായി പോയവർ ഒന്ന് ഹാജർ രേഖപ്പെടുത്തൂ

  • @EnteMedia
    @EnteMedia 3 года назад +183

    ഒരു പ്രാവശ്യം mallu family യുടെ വീഡിയോ കണ്ട് പിന്നെ സ്ഥിരമായി ഇവരുടെ വീഡിയോ കാണുന്നവർ ഉണ്ടോ... നിങ്ങൾ പൊളി ആണ് 👍👍👍👍

  • @chennaimalayaliR
    @chennaimalayaliR 3 года назад +279

    നാച്ചുറൽ ആയി ആണ് മല്ലൂസ് വീഡിയോ .... അത് കൊണ്ട് തന്നെ ഞങ്ങൾക്ക് ഇഷ്ടം ആണ്

  • @greeshmaambat569
    @greeshmaambat569 3 года назад +173

    പൊന്നൂസിന്റെ ചിരി മിസ്സ്‌ ആയി. മുറിവ് ഉണങ്ങട്ടെ വീണ്ടും കൂടുതൽ ഉഷാറായി വരട്ടെ..

  • @akhilamalu8463
    @akhilamalu8463 3 года назад +285

    പൊന്നു ചേച്ചിടെ ചിരി മിസ്സ്‌ ചെയ്യുന്നവർ ഇണ്ടോ

  • @maluttybabulusworld1545
    @maluttybabulusworld1545 3 года назад +3

    പച്ച യായ ജീവിതം കാണിക്കുന്ന നിങ്ങൾക്കു യുട്യൂബ് ചാനലുകളിൽ വച്ച് first ആണുട്ടോ നിങ്ങളെ വെല്ലാൻ മല്ലു ഫാമിലി യെ വെല്ലാൻ ആരും ഇല്ല 💕💕💕പൊന്നു 🥰💞💞💞🥰

  • @suhailkc8900
    @suhailkc8900 3 года назад +185

    ഇവർ ഫാമിലി മൊത്തം പൊളി ആണ്‌ 👍

  • @riburiyarizas5304
    @riburiyarizas5304 3 года назад +8

    ആ കിടുനെ ഒരു നേരവും വത്സലമ്മ താഴെ വെക്കുന്നത് ഞാൻ കണ്ടിട്ടില്ല
    എനിക്ക് തോന്നും ചിലപ്പോൾ പൊന്നൂസിനെക്കാൾ കൂടുതൽ നോക്കിയത് വത്സലമ്മ ആണെന്ന് പൊന്നൂസ് പിണങ്ങല്ലേ
    എന്തായാലും വാത്സല്മ്മക്ക് ആരോഗ്യമുള്ള ദീർഘായുസ് ദൈവം നൽകട്ടെ ❤❤❤❤🌹🌹🌹🌹

    • @ramdasm.k3200
      @ramdasm.k3200 3 года назад +2

      ഇങ്ങനെ ഒരു അമ്മയെ കിട്ടിയത് പൊന്നൂസിന്റെ ഭാഗ്യം

  • @ponnus8589
    @ponnus8589 3 года назад +11

    ലൈവ് വരുന്ന കാര്യം പറഞ്ഞില്ലാലോ..... മിസ്സ്‌ ആയി പോയി 😭😭.... സത്യായിട്ടും നിങ്ങളെ നേരിട്ട് കാണാൻ ഒരുപാടു ആഗ്രഹമുണ്ട്...... പൊന്നൂസിനെ മിസ്സ്‌ ചെയ്യുണ്ട് ഒരുപാട്.... ആ ചിരി ഒരുപാട് മിസ്സ്‌ ആവുണ്ട്..... Love u മല്ലു ഫാമിലി

  • @prasannakumari8754
    @prasannakumari8754 3 года назад +1

    ഓച്ചിറ വന്നിട്ടുണ്ടോ നിങ്ങളെ എല്ലാവരെയും ഞങ്ങൾ എന്നും കാണുന്നവരാണ് ആ ചേട്ടനെ പോലെ ഒരു ചേട്ടൻ എനിക്ക് ഉണ്ട് ചേട്ടന്റെ ക്യാരക്ടർ തന്നെ എന്റെ ചേട്ടനും ഇത് വായിക്കുമ്പോൾ പൊനും ആതിരയ്ക്കും ഒരു ഹായ് പറയണേ കിടു നെ തിരക്കി എന്ന് പറയണേ ഇവ ബേബിയെ തിരക്കി എന്ന് പറയണേ അവർക്ക് ഒരു ഉമ്മ

  • @snp-zya
    @snp-zya 3 года назад +44

    കിടുബേബിയെ ലൈവായിട്ട്
    കാണാൻ പറ്റിയല്ലോ.. ഹാപ്പി

  • @kookie4974
    @kookie4974 3 года назад +3

    കിടു baby-യുടെ smile 😍😍😍😍😍
    Cute 🥰 smile 😍❤️❤️❤️❤️

  • @safwanavn3621
    @safwanavn3621 3 года назад +141

    ലൈവ് മിസ്സ്‌ ആയവർ 😔😔

  • @remyapratheesh4401
    @remyapratheesh4401 3 года назад +2

    നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടം ആണ്. ❤

  • @Baziyyyyyy
    @Baziyyyyyy 3 года назад +156

    ലൈവ് മിസ്സ്‌ ആയവർ ഉണ്ടോ..❤

  • @shamsudheenvnb1674
    @shamsudheenvnb1674 3 года назад +2

    ഇവ മോളെയും കിടു ബേബിയുടെയും fans ഉണ്ടെങ്കിൽ like adi

  • @Shiza581Vlog
    @Shiza581Vlog 3 года назад +103

    വിവാഹം കഴിഞ്ഞവ൪ ആരൊക്കെ ഉണ്ട് 💞 മല്ലു ഫാമിലിയിൽ🥰 👇👇

  • @hardusstory7447
    @hardusstory7447 3 года назад +1

    Live kaanan patiyillatto...kidu baby love you ummaaaaa😘😘😘

  • @haneeha4353
    @haneeha4353 3 года назад +159

    കിടു ഫാൻസ്‌ ലൈക്ക് അടി ❤

  • @underworld1334
    @underworld1334 3 года назад +33

    ഞാൻ ഇങ്ങനെ വിജാരിക്കും ഏത് നേരവും ചിരിക്കുന്ന പൊന്നൂസ് ഇപ്പോൾ എങ്ങനെ ആവും എന്ന് പൊന്നൂസിന്റെ ചിരിക്ക് സ്റ്റിച്ച് വേദനിക്കും സിസേറിയന്റെ വിവരം അറിയുന്നത് കൊണ്ട് പറഞ്ഞതാട്ടോ

  • @rathikrishna5461
    @rathikrishna5461 3 года назад +3

    കിടു ബേബിയുടെ ചിരി സൂപ്പർ..

  • @NjangalInganokkeyaDvdm3s
    @NjangalInganokkeyaDvdm3s 3 года назад

    പൊന്നൂസ്സ്.... ഞാൻ ഒരു ജോലി നഷ്ടപെട്ട teacher ആണ്... ഒരു channel തുടങ്ങി.. നിങ്ങളുടെയൊക്കെ വലിയ ഫാൻ ആണ്.. കുഞ്ഞൂസിന്റെ ചാനലിലും ഞാൻ പറഞ്ഞിരുന്നു... നിങ്ങളുടെ ഫാമിലി മെമ്പര്നോട് പറയോ support ചെയ്യാൻ

  • @naseramiyan2335
    @naseramiyan2335 3 года назад +5

    എല്ലാടത്തും നിങ്ങൾക്ക് ഫാൻസ് ഉണ്ടല്ലോ എവിടെ ചെന്നാലും സ്വീകരണം ഉറപ്പ് 😄

  • @scary321
    @scary321 3 года назад +1

    ഹിവമോളെ കാണുബോൾ കിടു ബേബി എന്താ പറയുന്നത്

  • @mithrshahakeem
    @mithrshahakeem 3 года назад +51

    ബിലാൽ കാക്കുന്റെ ഷിബില പ്രസ്സവിച്ചോ, പൊന്നൂസും ഷിബിലയും രണ്ടുപേരും ഒപ്പം അല്ലായിരുന്നോ

  • @reenavarghese8966
    @reenavarghese8966 3 года назад +1

    ലൈവ് കാണാൻ പറ്റിയില്ല ഇപ്പൊൾ കാണുന്നു 👍👍👍

  • @__-hd5dx
    @__-hd5dx 3 года назад +41

    Live missayavar aarokkke ☹️☹️

  • @mithrshahakeem
    @mithrshahakeem 3 года назад +1

    ലൈവിൽ ഒന്ന് വന്നു but ഫുൾ കണ്ടില്ലായിരുന്നു 😍ഇപ്പൊ ഫുൾ കണ്ടു 😂

  • @sreeparvathysudhi340
    @sreeparvathysudhi340 3 года назад +5

    vegam millon subcriber avatte ennu paratikkunuu 👃 god bless you

  • @annianandhu3834
    @annianandhu3834 3 года назад +1

    ഒരുപാട് ഇഷ്ടം ആണ്, എല്ലാരെ കാണാൻ ആഗ്രഹം ഉണ്ട് ഒരുപാട്, കൊല്ലം വരുമോ

  • @_afra.azeez_
    @_afra.azeez_ 3 года назад +5

    Ayyo live miss ayipoyalo🙄 Sujin chettane prank cheytha video ente channelil unde 💃💃💃kandnokane 🤗🤓🤓💞💞💞

  • @Krishnakc-nd1qy
    @Krishnakc-nd1qy 3 года назад +2

    എന്തിനാടോ ഇങ്ങനെ കുടുംബത്തെ പബ്ലിക്കിൽ കാണിച്ചു cash ഉണ്ടാക്കുന്നെ

  • @entertainmentvibes7115
    @entertainmentvibes7115 3 года назад +30

    Ichuttanum eva molkkum sukavalle Sujin chetta❤️

  • @shazashazz7862
    @shazashazz7862 3 года назад +23

    Online class aayathond live miss aayi😕

  • @TheJwalaoven
    @TheJwalaoven 3 года назад +36

    ഞാൻ നിങ്ങളുടെ വലിയൊരു ഫാൻ ആണ്

  • @haneefaksa3573
    @haneefaksa3573 3 года назад +3

    Suji chettaa enik nigale bayangara ishttannu tta nalla look person aan so cute your family and look ,smart ,and cute members I like it and I love you sujichetta ponoos kunjoos aliyan kidu baby iva mol amma all

  • @rameshoduvil2778
    @rameshoduvil2778 3 года назад +3

    മനസ്സിൽ ഒരു പ്ലാനിങ് ഉണ്ട് പറഞ്ഞില്ലേ 😁അത് meet up അല്ലെ 😁ഒരു വീഡിയോയിൽ പറഞ്ഞെന്നു താട്ടൻ😁
    വിചാരിച്ചാൽ നടക്കാത്തതായി ഒന്നും ഇല്ലല്ലോ 😂🙈അങ്ങനെ അല്ലെ
    അപ്പൊ തീർച്ചയായും നടക്കും 😁💯മല്ലു ഫാമിലിയെ ഞാൻ എന്റെ ഫാമിലി ആയിട്ടാ കാണാറ് 🤗എല്ലാരേം ഒരുപാട് ഇഷ്ട്ടം 🤗

  • @shabeershabeer2046
    @shabeershabeer2046 3 года назад +4

    Kidu baby kanumbol oru mole pole yund

  • @rinuthomas3777
    @rinuthomas3777 3 года назад +4

    Ok perfect ok sujin chetta😍

  • @sivanisivani3993
    @sivanisivani3993 3 года назад +2

    Tamilnadu varumo chetaaa

  • @rasiyam3540
    @rasiyam3540 3 года назад +3

    മല്ലു ഫാമിലി കാണുമ്പോൾ നല്ല രസമാണ്

  • @indujahareesh7133
    @indujahareesh7133 3 года назад +1

    Kanyakumari varumo?

  • @sethusmus
    @sethusmus 3 года назад +25

    കിടു baby വാവയെ പിടിക്കാൻ തുടങ്ങ്യോ

  • @GeethaGeetha-wi6wo
    @GeethaGeetha-wi6wo 3 года назад +1

    Star magic Uyiran Njanum kannum

  • @seenavivin3180
    @seenavivin3180 3 года назад +69

    ലൈവിൽ msg അയച്ചിട്ട് എന്നെ പോലെ റിപ്ലൈ കിട്ടാത്തവർ ഉണ്ടോ 😭😭😭😭

  • @sudheersudheersajitha1386
    @sudheersudheersajitha1386 3 года назад +17

    1 M aavan kaathirikkukayanu. Aa surprise endhanennariyan aakamshayanu👍😍

  • @anyaanil370
    @anyaanil370 3 года назад +5

    Sujin chettante... ente mothale ennulle😍😍vili kekkan nalla resaaa

  • @DivyaDivya-yi9kp
    @DivyaDivya-yi9kp 3 года назад +1

    കിടു വാവ കുഞ്ചൂ സിജിന് പൊന്നൂസ് പാവം kidapp ആയിരിക്കും അവൾടെ ചിരി മിസ്സ്‌ 🥰♥😍💞💕❤അമ്മ മാരൊക്കെ എവിടെ.... എല്ലാരും സുഖം ആയിട്ട് ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു

  • @bijussymphony3723
    @bijussymphony3723 3 года назад +17

    ഞാൻ നിങ്ങളുടെ എല്ലാം വീഡിയോയും കാണാറുണ്ട് പൊന്നു സ് ഇഷ്ടം

  • @realfighters4529
    @realfighters4529 3 года назад

    Kidu baby ponnusine Pole anu thonniye. Njan ethra sadil irikuvanelum aa tymil kidu muthinte chiri kandal undallo.. Nta mutheeeeeeeeeeeeee sad undelum chirichu pokum... Love u kidu.... Muuuuuuhhhhhaaaa 😘😘😘😘😘😘😘😘😘😘😘😘

  • @achunoby3568
    @achunoby3568 3 года назад +3

    Kidu baby fans evdevaru 😍😍

  • @roopesh.k1542
    @roopesh.k1542 3 года назад +1

    Enthayalum nigalude familye orupadu eshtapettuuu 🥰🥰🥰🥰

  • @bindusuresh9914
    @bindusuresh9914 3 года назад +11

    ഞങ്ങൾ എപ്പോഴും മല്ലു ഫാമിലിയുടെ വീഡിയോ കാണാറുണ്ട്

  • @tijimolthomas9966
    @tijimolthomas9966 3 года назад

    ഹായ് മല്ലു ഫാമിലി. വളരെ കുറച്ചു ദിവസമേ ആയിട്ടുള്ളു ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്.എനിക്ക് ഒരുപാട് ഇഷ്ടപെട്ട ചാനെലും ഫാമിലി യും ആണ് മല്ലു family. എത്ര കണ്ടാലും മതിവരാത്ത പോലെയാണ്. നിങ്ങളുടെ അടുത്തടുത്ത വീഡിയോ ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് എപ്പഴും 😊😊. കിടു ബേബി, ഇവമോൾ, പിന്നെ പൊന്നൂസ് ചേച്ചി, കുഞ്ചൂസ് ചേച്ചി, അമ്മ, അങ്ങനെ എല്ലാരും pwoliyanu👌👌😊😊😊😊😄😄😄😄. നിങ്ങളെ ഒന്നും നേരിൽ അറിയില്ലെങ്കിലും ഒരുപാട് അടുത്തറിയുന്നവരെ പോലെയാണ് എനിക്ക്. എന്റെ ഈ കമന്റ്‌ കണ്ടാൽ rply തരാതെ ഇരിക്കല്ലേ. 😊😊😊😊. കുഞ്ചൂസ് ചേച്ചിക്ക് hpy married lyf.love u family 😊😊😊😊😊😊😊

  • @rayarafeeque5824
    @rayarafeeque5824 3 года назад +32

    ലൈവ് വരുമ്പോൾ ഒന്ന് പറയണ്ടേ bro

    • @ajwamariyam6203
      @ajwamariyam6203 3 года назад +1

      ബ്രോന്റെ ചിരി പൊളിയാ

  • @habihabeeb2481
    @habihabeeb2481 3 года назад

    ഹായ് ഞാൻ ലൈവ് കണ്ടിരുന്നു തീരുന്ന വരെ കമന്റ് സെന്റ് ആയോ എന്നൊരു ഡൌട്ട് ഉണ്ട്.മിക്ക വിഡിയോസും കാണാറുണ്ട്.എല്ലാരേം പെരുത്തിഷ്ടം😍😍.ആലുവ വരുമ്പോ പറ

  • @OurLifeSreeja
    @OurLifeSreeja 3 года назад +3

    എല്ലാം കഴിഞ്ഞു ലൈവ് കാണുന്ന ലെ ഞാൻ 🤣

  • @das8041
    @das8041 3 года назад +1

    Ettante expresion kandu njn kure chirichuu😀😀😀

  • @ammuzz1908
    @ammuzz1908 3 года назад +27

    Livil vannapol entte msg vayyichilla😞

  • @ajimolthomas9053
    @ajimolthomas9053 3 года назад +2

    Recently ane ayalnatukarante vlog and vedios kandath gud .go ahead u will reach ur ambitious destination

  • @remyasree8480
    @remyasree8480 3 года назад +3

    Eniku livil varan pattila ...class indayirunu😥mallu family orupadu ishtam aanu ❤️

  • @ridharidhaansar6271
    @ridharidhaansar6271 3 года назад +1

    Mallu family katta fan😍🥰

  • @rasakc5449
    @rasakc5449 3 года назад +12

    ഇന്നലെത്തെ വ്ലോഗിൽ എന്താലം സംശയങ്ങൾ ആയിരുന്നു എന്റെ പൊന്നെ പൊന്നൂസ് ന്റെ അമ്മ പണിയെടുക്കുന്നതും എന്താലം അറിയണം

  • @shibushibujeena7333
    @shibushibujeena7333 3 года назад

    കുഞ്ചു സിനെ യും പുന്നൂസിനെ യും കിടു വാവയും കുഞ്ഞുവാവേ യും വത്സലാ മിയയും എല്ലാവരെയും ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്

  • @archachithu5992
    @archachithu5992 3 года назад +4

    Live miss ayii poyiii😥😥😥
    Mallu fam Uyire ❤️❤️❤️

  • @pramodpramu559
    @pramodpramu559 3 года назад +1

    കോങ്ങാട് varumo

  • @sarangaprathiush9936
    @sarangaprathiush9936 3 года назад +16

    എനിക്കും കിടു ബേബിന്റെ age ൽ ഒരു ബേബി ഉണ്ട്. Name Dhanvik ഒരു hi പറയാമോ

  • @vlog8437
    @vlog8437 3 года назад +1

    ഖൈറു... ഹായ്

  • @rameesaramla4309
    @rameesaramla4309 3 года назад +3

    Samsarathil ahangaram und

  • @manjikuttuzzz...4380
    @manjikuttuzzz...4380 3 года назад +2

    Ponnu chechiyee kanan thonnindu ttoo...vegam chundarikuttii aayii usharayiii Vayoooooo....😍😍😍

  • @raseenarase1825
    @raseenarase1825 3 года назад +4

    Sujin prithviraajinte cheriyoru cutt

  • @sarangaprathiush9936
    @sarangaprathiush9936 3 года назад

    ഞാൻ ആദ്യമായാണ് മല്ലു ഫാമിലിയിൽ ചാറ്റ് ചെയ്യുന്നത്. എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട്. നിങ്ങളുടെ സംസാരം കേൾക്കുമ്പോളും വീഡിയോ കാണുമ്പോളും മനസ്സിനൊരു റിലീഫ് ആണ്. ഹാപ്പി ഫാമിലി 🥰🥰

  • @cheppycheppy2375
    @cheppycheppy2375 3 года назад +4

    Aa thumbnail enikk eshttapettu😂😂😂

  • @rinurineesha6462
    @rinurineesha6462 3 года назад

    Kidu baby ponnuz chechi thanne...athe face cut🤩🤩😘😘

  • @sonaaby1125
    @sonaaby1125 3 года назад +11

    Message orupaduu live il ettu pakshee onum kandilla😥😥😥😥😥but mallu family uyir,😍

  • @aseenam7024
    @aseenam7024 3 года назад

    Sujin chetta ningde palce evdya

  • @Fakenameboy1001
    @Fakenameboy1001 3 года назад +10

    PonuZz fans like

  • @nehalsajith3216
    @nehalsajith3216 3 года назад +1

    Chetta live missayi classayirunnu ,ennalum live eppol full kandu 🥰🥰

  • @likeplease4244
    @likeplease4244 3 года назад +6

    Malappurakkar undo😜🤓

  • @hubbiesqueen7753
    @hubbiesqueen7753 3 года назад +1

    കുഞ്ഞൂസിന്റെ അയൽകാരിയാണ് ഞാൻ എന്റെ വീട് അമ്പലപ്പുഴ അടുത്ത് തകഴി എന്ന സ്ഥലത്താണ് കുഞ്ഞുസിന്റെ വീട് അമ്പലപ്പുഴയിൽ എവിടെയാ???

  • @shibinjithu2240
    @shibinjithu2240 3 года назад +8

    Jabbune kanikkumbol pazhaya memorys parayanam tto🥰

  • @swathyswathy7695
    @swathyswathy7695 3 года назад

    Nighal kollekode varumo pls pls suchin chetta

  • @azmin__x4579
    @azmin__x4579 3 года назад +13

    Jabbune കാണാൻ Whiting An🤩

  • @malumalu2176
    @malumalu2176 3 года назад

    കിടുനെകണ്ടാൽ പൊന്നൂ ചേച്ചിയെ പോലെ ഇരിക്കുന്ന

  • @mariyamfidas2207
    @mariyamfidas2207 3 года назад +40

    ലൈവ് മിസ്സ് ആയി 😭😭😭

  • @vijaytp7320
    @vijaytp7320 3 года назад

    കുറെ ഡിസ്‌ലൈക്ക് വരുന്നു എന്നും ഇടണ്ട വീഡിയോ രണ്ടു ദിവസം കൂടുബോൾ മതി നിങ്ങൾക്ക് കണ്ണ് തട്ടാതെ ഇരിക്കാൻ ആണ് പറഞ്ഞത് ഇപ്പോൾ ഉള്ള വീഡിയോസിൽ ഏറ്റവും നല്ല വീഡിയോ നിങ്ങളുടെ ആണ്

  • @vandhitharahulsworld5097
    @vandhitharahulsworld5097 3 года назад +3

    Eeee live kand throughout chirichath njn matrano??ith nalla kali analenu....ellarum avrde sthalam ariyon chodikunn🤣🤣🤣

  • @shakeelakunhimohamed3536
    @shakeelakunhimohamed3536 3 года назад +1

    Hello brother innale kurach kaaryngal ningal randalum paranjirunnu ningal paranjadellam valare sheryan

  • @linsha6941
    @linsha6941 3 года назад +6

    745k aayille ithra pettann wow😍🤩

  • @ishamehrin6174
    @ishamehrin6174 3 года назад

    Valsalamma evide

  • @nippuskitchenvlogs8475
    @nippuskitchenvlogs8475 3 года назад +18

    Vavede name ഇവാനി കൃഷ്ണ enano pls reply.....

  • @pradeepvattiparbath1327
    @pradeepvattiparbath1327 3 года назад +1

    നിലമ്പൂർ എടക്കര അറിയുമോ വരുമ്പോൾ പറയണം

  • @shimnashimna4526
    @shimnashimna4526 3 года назад +3

    Ponnisine valland miss cheyyunnu 🙁

  • @jishmakg1997
    @jishmakg1997 3 года назад

    Kidu baby hai parayan padichu muth🥰😘😘😘😘😘

  • @rosemariyapradeep4823
    @rosemariyapradeep4823 3 года назад +3

    Ponnu Chechi yum chettanum thammil ethra age nte difference und

  • @rouhafathima9001
    @rouhafathima9001 3 года назад +1

    Ponnusinte chiri miss cheyunnu

  • @sumayyanoushad5192
    @sumayyanoushad5192 3 года назад +3

    ponnusinte veed nattikayilaano
    thrissur

  • @josefachayan3481
    @josefachayan3481 3 года назад +2

    Mudi vettaruthe l love her

  • @sharikavlog9649
    @sharikavlog9649 3 года назад +3

    പുരികം എന്താ ഒരു vara

  • @kuttysuni2193
    @kuttysuni2193 3 года назад

    Kidu evideya