PART 2ചങ്കുപൊട്ടുന്ന വേദനയുമായി ആ അമ്മ ഇറങ്ങിപോകുന്നത് കണ്ടുനിൽക്കാനേ മകൾക്കു കഴിഞ്ഞുള്ളു short film

Поделиться
HTML-код
  • Опубликовано: 19 июн 2024
  • ചങ്കുപൊട്ടുന്ന വേദനയുമായി ആ അമ്മ ഇറങ്ങിപോകുന്നത് കണ്ടുനിൽക്കാനേ ആ പാവം മകൾക്കു കഴിഞ്ഞുള്ളു ,പക്ഷെ പിന്നീട് സംഭവിച്ചതോ, അത് നിങ്ങൾ കാണുക തന്നെ വേണം
    #shortfilm #family #skit #movie #malayalam #nigi #nigina #vlog4u
    malayalam short film
    malayalam skit
    family skit
    nigi skit
    nigina skit
  • РазвлеченияРазвлечения

Комментарии • 576

  • @vlog4u1987
    @vlog4u1987  4 дня назад +18

    Part 1 കാണാത്തവർക്കായി ലിങ്ക് താഴെ കൊടുക്കാം
    ruclips.net/video/kKy4I06VHHk/видео.htmlsi=i7TEe8FKJnevMj1T

  • @reenyjohn5833
    @reenyjohn5833 8 дней назад +89

    അടിപൊളി വീഡിയോ...പറഞ്ഞാൽ മനസ്സിലാകാത്ത അമ്മയ്ക് പ്രവർത്തിച്ച് കാണിച്ചുകൊടുത്ത മകൾ സ്വപ്നങ്ങളിൽ മാത്രം...ഇന്നത്തെ ലൈക് ആ മകൾക്ക് ഇരിക്കട്ടെ....❤

  • @Rafi-sf1ze
    @Rafi-sf1ze 8 дней назад +58

    നാത്തൂൻ എന്തു പറഞ്ഞിട്ടും നിഷ്കളങ്ക മായ ചിരി ☺️

  • @binuanilkumar345
    @binuanilkumar345 8 дней назад +67

    ഇതേ പോലുള്ള മക്കൾ ഉണ്ടായിരുന്നെങ്കിൽ മരുമക്കൾ ഇന്നും കരയേണ്ടി വരില്ലായിരുന്നു

  • @Shilnas-et8lj32
    @Shilnas-et8lj32 8 дней назад +129

    👏🏻👍🏻 അവനവന്റെ അമ്മയെ പോലെ ആരും കാണില്ല.
    അമ്മക്ക് അമ്മ തുല്യം ❤

  • @anithak8398
    @anithak8398 8 дней назад +23

    ഇങ്ങനെ ഒരു നാത്തൂൻ ഉണ്ടെങ്കിൽ ലൈഫ് 👌👌👌👍❤️❤️❤️

  • @Anjuthomas-fn4ir
    @Anjuthomas-fn4ir 8 дней назад +67

    ഇങ്ങനെ അമ്മയെ തെറ്റുകൾ പറഞ്ഞു കൊടുത്തു മനസിലാക്കുന്ന നാത്തൂന്മാരും വേണം..,.. അപ്പോ കുടുംബത്തിലെ പകുതി പ്രേശ്നവും തീരും

  • @N4VKunjus
    @N4VKunjus 4 дня назад +6

    ജീവിതത്തിൽ എവിടെ യോ അനുഭവിച്ച വേദന അതാ മനസ്സിൽ വന്നത്,🥹🥹😢ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... എന്തായാലും എല്ലാവരും കലക്കി ❤️❤

  • @lijiliji1311
    @lijiliji1311 8 дней назад +121

    ചില വീട്ടിൽ നടക്കുന്ന സത്യമായ കഥകൾ ❤❤നിഗി ഉം പെങ്ങളും അമ്മയും കലക്കി ❤

    • @vlog4u1987
      @vlog4u1987  7 дней назад +1

      ❤️

    • @unitedarabemirates5298
      @unitedarabemirates5298 6 дней назад +1

      Sathyam njan pandu nerttirunnu.same ente katha.bt ipol athe veetil onninem mind cheyyathe njan mumpott

  • @karthikadeepam268
    @karthikadeepam268 8 дней назад +95

    എൻ്റെ വീട്ടിൽ നാത്തൂൻ മാരാ പ്രശ്നക്കാര്...അവര് ഫോൺ ചെയ്താലോ വന്ന് പോയി കഴിഞ്ഞാലോ പിന്നെ പ്രശ്നം ആരംഭിക്കാലായി.. ഇത് പോലൊരു നാത്തൂൻ ഉണ്ടയിൽ എത്ര നന്നായിരുന്നു

    • @user-lo6if2vj7z
      @user-lo6if2vj7z 8 дней назад

      👍🏻

    • @vlog4u1987
      @vlog4u1987  7 дней назад

      ❤️

    • @sumasunil1943
      @sumasunil1943 3 дня назад

      എൻ്റെ അച്ഛനും അമ്മക്കും ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ പറ്റിയിട്ടില്ല. പറയാൻ ഒരു പാട് കഥകൾ. ഞങ്ങൾക്ക് എന്തെങ്കിലും അസുഖം വന്നാൽ പലഹാരവും ആയി റോഡിൽ വരും . എനിക്കും ഉണ്ടൊരു നത്തൂൺ. സ്വന്തം മകൻ പോലും അറിയാതെ അ മകനുള്ള വീട് സ്ഥലവും മകൾക്ക് എഴുതിക്കൊടുത്തു. ഈ വീട്ടിൽ തന്നെ ഒരു ഷെഡ്ഡിൽ ഞങ്ങള് 4 പേരും. ഇറങ്ങിക്കൊടുക്കാതെ. എനിക്കൊരു സമാധാന വാക്ക് ആരെങ്കിലും ഒന്നു പറയൂ❤

  • @user-mi1jb8rb2k
    @user-mi1jb8rb2k 8 дней назад +163

    എന്തായാലും പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ഇതിന്റ 11nd part എത്രയും പെട്ടെന്ന് പ്രേക്ഷകരിൽ എത്തിച്ച vlog 4u ചാനലിന് അഭിവാദ്യങ്ങൾ

  • @belladsilva1748
    @belladsilva1748 8 дней назад +33

    നിഗി... സനിത.. സൂപ്പർ.ഇത്... എല്ലാവർക്കും. ഒരു. പാഠമാണ്.. 💕💕💕💕💕

  • @itsmenoel...5658
    @itsmenoel...5658 8 дней назад +15

    ഇങ്ങനെയുള്ള നാത്തൂനെ കിട്ടിയതിൽ നിഗി ഭാഗ്യവതിയാണ്.

  • @vishnuvichu8462
    @vishnuvichu8462 8 дней назад +36

    നിഗിയുടെ അമ്മ കരഞ്ഞ് കൊണ്ട് ഇറങ്ങി പോകുന്ന കണ്ടപ്പോൾ മനസ്സ് ഒരുപാട് വേദനിച്ചു. എനിയ്ക്ക് ഒരുപാട് ഇഷ്ടമാണ് ആ അമ്മയെ ഞാൻ തിരക്കിയതായി പറയണെ.❤❤❤❤

  • @pushpamohandas4871
    @pushpamohandas4871 8 дней назад +49

    ഇത് നന്നായി അന്ന് അമ്മ കരഞ്ഞ സങ്കടം മാറി കിട്ടി 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️👍👍👍

  • @vidhyapraveen-fz3jg
    @vidhyapraveen-fz3jg 8 дней назад +20

    എല്ലാവരും കൊള്ളാം പക്ഷേ സനിതയാണ് ഈ മെസ്സേജ് പൊളിയാക്കി ❤

  • @RachuRaziHyzin1122
    @RachuRaziHyzin1122 8 дней назад +158

    പക്ഷെ നിഗിയുട അമ്മയുടെ കരച്ചിൽ അത് അഭിനയമായിട്ട് തോന്നിയില്ല സ്വന്തം ജീവിതത്തിൽ നടന്നപോലെയാണ് അവരുട അഭിനയം 👍

  • @FaihaFathimA-rh7mb
    @FaihaFathimA-rh7mb 8 дней назад +57

    ഇനിയും ഇങ്ങനെ ഉള്ള അമ്മമാരുണ്ടെങ്കിൽ അവർക്കും ഇങ്ങനെ സന്മനസ്സുണ്ടാവട്ടെ. തിരിച്ചറിവിലേക്ക് വന്ന ആ അമ്മയെ പോലെ ആവട്ടെ എല്ലാ അമ്മമാരും 😍

  • @jobybiju9b461
    @jobybiju9b461 8 дней назад +8

    നിഗി പെണ്ണെ സുപ്പർ സുപ്പർ
    കാഷായം കുടിപിച്ച അമ്മായിഅമ്മയെ ഇങ്ങനെ നിങ്ങൾ രണ്ടു പേരും കുടി കാഷായവും തേനും കെടുത്ത് പുതിയ വ്യക്തി ആക്കി മാറ്റിയതിൽ സന്തോഷം
    സരിത ചേച്ചിയും നിഗിപ്പെണ്ണും ചേർന്നുള്ള ഐഡിയ കലക്കി

  • @chinchuthomas3687
    @chinchuthomas3687 8 дней назад +25

    അടിപൊളി... Super.. ഒരിറ്റു കണ്ണീരെങ്കിലും പൊടിയാതെ ആർക്കും ഇത് കണ്ടുത്തീർക്കാൻ കഴിയില്ല... അത്രയ്ക്കു ഹൃദ്യം 🥰

  • @ashifa6652
    @ashifa6652 6 дней назад +3

    ഇത് പോലൊരു നാത്തൂൻ സ്വപ്നങ്ങളിൽ മാത്രം. .ഞങ്ങളുടെ ഒക്കെ അവരാണ് എല്ലാത്തിനും തുടക്കം കുറിക്കാറുള്ളത്

  • @ONE4TWOMEDIA
    @ONE4TWOMEDIA 7 дней назад +6

    കഥ യാണ് താരം ഒരു ലൈക്‌ ബട്ടനല്ലേ ഒള്ളൂ എന്നോർത്ത് വിഷമിക്കുന്നു
    സൂപ്പർ 👍👍

  • @user-bg3mc4hr4p
    @user-bg3mc4hr4p 8 дней назад +30

    സൂപ്പർ,ആരും കൊതിക്കും ഇങ്ങനെ ഒരു നാത്തൂനേ

  • @MathusudheeshSudhi
    @MathusudheeshSudhi 7 дней назад +3

    ഇതൊക്കെയാണ് സമൂഹത്തിൽ കൊടുക്കേണ്ട msg. കൂടുതൽ ഒന്നും പറയാനില്ല അടിപൊളി 👏👏👌❤️🥰🥰

  • @ayswaryar.k7858
    @ayswaryar.k7858 8 дней назад +15

    ഉരുളക്കുപ്പേരി..... സൂപ്പർ അഭിനയം👍.👍

  • @ragikt2240
    @ragikt2240 8 дней назад +20

    ഇതു പോലെ ഒരു നാത്തൂൻ ആണെങ്കിൽ അടിപൊളി. എൻെറ ഫാമിലിയിൽ ഒരു മാസം മുൻപ് നടന്ന കാര്യമാണ് ഫസ്റ്റ് വിഡിയോ.എൻ്റെ നാത്തൂൻ ആണ് പ്രശ്നം തുടങ്ങി വച്ചത്.ബാക്കി അമ്മായിയമ്മ തകർത്തു.

  • @vidyaraju3901
    @vidyaraju3901 8 дней назад +18

    ന്റമ്മോ അടിപൊളി ക്ലൈമാക്സ്‌... സനിതാ ഡയലോഗും ആക്ടിങ്ങും soooooper 👌🏻👌🏻......

  • @user-qd5rh9uv8j
    @user-qd5rh9uv8j 4 дня назад +1

    സനിത എല്ലാ പെൺകുട്ടികൾക്കുമൊരു. പാട മകട്ടെ❤ സൂപ്പർ അമ്മേ നിഘി

  • @nalinipk8076
    @nalinipk8076 7 дней назад +3

    വളരെ നല്ലൊരു വീഡിയോ. ഒരു പാട് ഇഷ്ടായി. അഭിനയമാണെന്ന് തോന്നിയതേ ഇല്ല🙏🙏👍👍

  • @vincyvarghesevarghese4116
    @vincyvarghesevarghese4116 8 дней назад +3

    First part കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഇപ്പോഴാ സമാധാനം ആയത്

  • @user-wo6rz8qu1s
    @user-wo6rz8qu1s 8 дней назад +3

    നിഗിയുടെയും സനിതേടെയും ഐഡിയ പൊളിച്ചു ❤❤❤മൂന്നുപേർക്കും കെട്ടിപിടിച്ചു ഉമ്മ. 😘😘😘😘

  • @poojapoojapooju5075
    @poojapoojapooju5075 2 дня назад +1

    ഇങ്ങനെ യുള്ള നാത്തൂൻ വേണം 💞💞സൂപ്പർ

  • @girijachandran6650
    @girijachandran6650 8 дней назад +2

    കണ്ണ് നിറഞ്ഞു 😢😢... എന്താ അഭിനയം... എല്ലാവരും.. 🙏🏻🙏🏻

  • @neethusanoj2308
    @neethusanoj2308 8 дней назад +15

    2'nt പാർട്ട്‌ വേണം എന്ന് പറഞ്ഞപ്പോ ഇത്രയും പെട്ടന്ന് വരും എന്ന് കരുതിയില്ല എന്തായാലും അടിപൊളി 👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻

  • @somathomas6488
    @somathomas6488 2 дня назад +1

    അഭിനന്ദനങ്ങൾ 🌹🌹🌹good പ്രോഗ്രാം 🌹🌹🌹🌹
    എല്ലാ ഇതുപോലുള്ള അമ്മമാരും മനസ്സിൽ ആക്കുക 🌹🌹❤️❤️❤️
    Hat's of you 🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @deepavijayanc7951
    @deepavijayanc7951 8 дней назад +12

    സൂപ്പർ കണ്ടന്റ് അടിപൊളി പൊളിച്ചു

  • @premakumarik3732
    @premakumarik3732 8 дней назад +3

    Suuuper. നിഗിയുടെ അമ്മയുടെ അഭിനയം suuuuuper..

  • @jimshimashaibu
    @jimshimashaibu 8 дней назад +18

    ഇതു പോലൊരു വൃത്തികെട്ട അമ്മായിമ്മ എനിക്കും ഉണ്ട്

  • @rajidavid6728
    @rajidavid6728 8 дней назад +7

    എല്ലാരും നന്നായി അഭിനയിച്ചു 👍 ചില ഭാഗങ്ങൾ കണ്ട് കരഞ്ഞു പോയി 😢

  • @user-jp1sp1hd4m
    @user-jp1sp1hd4m 2 дня назад

    ഇങ്ങനത്തെ നാത്തൂൻമാർ ഉണ്ടങ്കിൽ കുടുംബബന്ധം തകരാതെ നില നിൽക്കും 🙏🙏🙏

  • @sandhyasujith8657
    @sandhyasujith8657 8 дней назад +4

    Super സൂപ്പർ 😘❤️❤️❤️❤️❤️❤️ഇങ്ങനെ ഉള്ള അമ്മായി അമ്മയ്ക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം ❤❤❤

  • @Sophyboban333
    @Sophyboban333 8 дней назад +1

    കൊള്ളാം
    Part randum adipoli
    ❤️👌🏻👌🏻👌🏻

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 8 дней назад +6

    ഇത്രയും പെട്ടെന്ന് 2nd പാർട്ട്‌ പ്രതീക്ഷിച്ചില്ല എന്തായാലും 2nd പാർട്ട്‌ കലക്കി പെങ്ങളും നാത്തൂനും നന്നായി അഭിനയിച്ചു

  • @Life_today428
    @Life_today428 8 дней назад +16

    ഒരിക്കൽ ഒരു പെൺകുട്ടിയുടെ അപ്പനും അമ്മയും വല്യമ്മയുംകൂടി അവളെ കെട്ടിച്ചയച്ച വീട്ടിൽ വന്നു. ഗർഭിണിയായ മകളെ കാണാൻ. ആദ്യമായി ആണ് അവർ മകളുടെ വീട്ടിൽ വന്നത്.എന്തെങ്കിലും മാന്യത കാണിക്കാൻ വേണ്ടിയെങ്കിലും തൻ്റെ വീട്ടുകാർ വരുമ്പോൾ നല്ല food ഉണ്ടാക്കുമെന്ന് അവൾ തെറ്റിദ്ധരിച്ചു. ഗൾഫിൽ ഉള്ള ഭർത്താവ് ഒന്നും അറിയുന്നില്ല.
    മരുമകളോടും വീട്ടുകാരോടും സ്നേഹം മൂത്ത അമ്മായിയമ്മ കുറച്ചു തക്കാളിയൂം ഉള്ളിയും വഴറ്റി ഒരു പറ കുരുമുളകും അരച്ചു ചേർത്ത് ഒരു ചാറുണ്ടാക്കി വച്ചു ചോറിന് കൂട്ടാൻ. Food കഴിച്ച വല്യമ്മ എരിഞ്ഞു പണ്ടാരമടങ്ങി . ഒരു പരിഹാസത്തിൽ ചോദിച്ചു, ഇത് എന്തോ വാശിക്കു ഉണ്ടാക്കിയതെന്ന് തോന്നുന്നല്ലോ എന്ന്...😢😢😢
    തൻ്റെ വീട്ടുകാരെ അപമാനിച്ച സങ്കടത്തിൽ ആയി പെൺകുട്ടി തലകുനിച്ചു നിന്നു. 😢😢😢
    അമ്മായിയമ്മ എന്തോ നേടിയ ഭാവത്തിൽ....അങ്ങനെ എൻ്റെ വീട്ടിൽ വന്നു സദ്യ ഉണ്ണമെന്നു കരുതിയോ എന്ന മട്ടിലും 😢😢
    പിന്നീടൊരിക്കലും ആ കുട്ടിയുടെ വീട്ടുകാർ ആ അമ്മയുടെ അടുത്ത് വന്ന് ഒരു glass വെള്ളം കുടിച്ചിട്ടില്ല.
    മക്കള് താമസം മാറിയ ശേഷം പോലും വീട്ടിൽ ചെന്നാൽ, ഒരു നേരം കഴിച്ചാൽ 100 രൂപയുടെ ചിലവ് അവർക്ക് വന്നാൽ തിരിച്ചു പോകുമ്പോൾ 1000 മടക്കി കയ്യിൽ തന്നിട്ട് പോകും.😢😢 കൊണ്ടുവരുന്ന സാധനങ്ങൾ വേറെയും.
    ഇന്നും എരിയുന്ന കനൽ പോലെ ഓർമ്മകൾ 😢..

    • @Nimishasalbin
      @Nimishasalbin 8 дней назад +5

      എനിക്കും ഉണ്ടായിട്ടുണ്ട് ഇങ്ങനെയുള്ള ഓർമ്മകൾ പിന്നീട് ഞാൻ തന്നെ പറഞ്ഞു ഇങ്ങോട്ട് വരണ്ട എന്ന് അതിൻറെ ഓർമ്മകൾ എന്നും എനിക്കൊരു വാശിയായി മനസ്സിൽ നിൽക്കുന്നു ഇപ്പോൾ വന്നു നിൽക്കാൻ എനിക്ക് അമ്മയും ഇല്ലാതെയായി

    • @Life_today428
      @Life_today428 8 дней назад +1

      @@Nimishasalbin Yes dear....

    • @MuhammedMinhaj-gl2lg
      @MuhammedMinhaj-gl2lg 8 дней назад

      ❤❤❤

    • @sindhumolps7615
      @sindhumolps7615 7 дней назад

      എനിക്കും ഉണ്ട് അനുഭവം

    • @vlog4u1987
      @vlog4u1987  7 дней назад +1

      😔😔

  • @PreethaMohanan-gb3hq
    @PreethaMohanan-gb3hq 8 дней назад +1

    നിഗി- സനിത സൂപ്പർ. ചില അമ്മായിമ്മ ഇങ്ങനെ ഉണ്ട്. അവർക്ക് ഒരു പാഠമാണ് ഇത്.

  • @roshinimohan4831
    @roshinimohan4831 8 дней назад +8

    Nigiyude നാത്തൂൻ aalu സൂപ്പർ anu❤

  • @misriyamisri1449
    @misriyamisri1449 8 дней назад +2

    അടിപൊളി 👍🏼. നിഖിന്റെ അമ്മ വീണ്ടും varunna പാർട്ടും ഇടണേ 👍🏼

  • @user-ks7gr6ej1l
    @user-ks7gr6ej1l 8 дней назад +4

    ഇങ്ങനത്തെ നാത്തൂന്മാർ സ്വപ്നത്തിൽ മാത്രം

  • @jyothi4922
    @jyothi4922 7 дней назад +1

    ഇങ്ങനൊരു നാത്തൂൻ എല്ലാടത്തും ഉണ്ടാകില്ല
    Alle
    കുറെ പേരുണ്ട് പുറമെ ചിരിച്ചു സ്വീകരിക്കും എന്നിട്ടോ മാറി നിന്ന് കുറ്റം പറയും
    എന്നു മാറും ഈ ഒരു ചിന്താഗതി
    Super chechi 😘 കണ്ണ് നിറഞ്ഞു

  • @remanair9909
    @remanair9909 8 дней назад +9

    സനിതയും നീഗിയും കൂടി അമ്മയുടെ മനസ്സ് മാറ്റി👍

  • @radhikaradhika5724
    @radhikaradhika5724 8 дней назад +10

    സൂപ്പർ ക്ലൈമാക്സ്‌ നാത്തൂൻ അടിപൊളി

  • @Vaiga568
    @Vaiga568 8 дней назад +5

    ഇങ്ങനെയുള്ള അമ്മായിഅമ്മമാർക്ക് പറഞ്ഞു മനസിലാക്കുന്നതിലും നല്ലത് ഇതു തന്നെ സൂപ്പർ ചേച്ചി ❤️👌👌👌👌👍👍

  • @rathna5004
    @rathna5004 8 дней назад +14

    സരിതേച്ചിയെ വിളിച്ചു പറഞ്ഞ ആ ഭാഗം ഉണ്ടല്ലോ 😭😭😭 ശരിക്കും ഞാൻ കരഞ്ഞുപോയി ട്ടോ നിങ്ങൾ നല്ലൊരു ആക്ടർ ആണ് സിനിമയിൽ പോയാൽ ശരിക്കും ചോദിക്കും ❤❤❤❤❤❤

  • @user-ws8ti4km9n
    @user-ws8ti4km9n 6 дней назад +1

    ഈ അവസ്ഥയിലൂടെ കടതാന്നുപോയിട്ടുള്ളത് കൊണ്ട് കരച്ചിൽ വന്നു 😥

  • @VineethaVineetha-wy5ew
    @VineethaVineetha-wy5ew 8 дней назад +10

    എന്റെ കണ്ണ് നിറഞ്ഞു പോയി സൂപ്പർ ❤❤❤

  • @shyjamohanan1236
    @shyjamohanan1236 7 дней назад

    നല്ല അഭിനയം 2അമ്മമാരുടെയും നിഖിയും സനിതയും സൂപ്പർ 😊

  • @chilambolidanceacademy1910
    @chilambolidanceacademy1910 4 дня назад

    അതെ കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന പഴമൊഴി ഓർമ്മ വന്നു. വളരെ നന്നായി എല്ലാവരും ചെയ്തു 👍

  • @stephyalex4803
    @stephyalex4803 8 дней назад +8

    നാത്തൂൻ ആണ് താരം

  • @anishasubin4231
    @anishasubin4231 8 дней назад +3

    2nd part ആവശ്യം ആണ് എന്ന് ഇതിലെ മുൻ വീഡിയോ കണ്ടപ്പോ ഇത്രയും മനോഹരം ആയിട്ട് ഉള്ള ഒരു മറുപടി ആ അമ്മക്ക് കൊടുക്കും എന്ന് പ്രേധീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ മുള്ളിനെ മുള്ള് കൊണ്ട് എടുത്തു കളയുന്നത് പോലെ ഇലക്കും മുള്ളിനും കേടില്ലത്ത വിധം കുടുംബം മുന്നോട്ട് പോകാൻ ഉള്ള ഏറ്റവും നല്ല രീതിയിൽ ഉള്ള മെസ്സേജ് തന്നെ ആണ് ഇത്. ഇതിലൂടെ ഈ സമൂഹത്തിൽ ജീവിക്കുന്ന ഇത്തരം അമ്മായിഅമ്മാരെ നിങ്ങൾ മനസിലാക്കുക എല്ലാവരും മനുഷ്യൻമാർ ആണ് എല്ലാവർക്കും ഉണ്ട് വേദനകളും അവിടെ അമ്മ ആയാലും അമ്മായി അമ്മ ആയാലും ആരായാലും ഒരു മനുഷ്യത്വം കാണിക്കുക 🙏

  • @__wayanadan.
    @__wayanadan. 7 дней назад +2

    ഇനി നിഗിയുടെ അമ്മയെ ഇവരുടെ കൂടെ ഒരു മിച്ച്‌ 2 ദിവസമെങ്കിലും താമസിക്കുന്ന ഒരു വിഡിയോയും കൂടി ഒന്നിട്ടാ മോ Please😢😢❤

  • @sobhanat986
    @sobhanat986 2 дня назад

    ഇങ്ങനത്തെ അമ്മായിയമ്മമാർ ലോകത്തിൽ എത്രയോ ഉണ്ട് നല്ല കഥ

  • @dhanyarijeesh619
    @dhanyarijeesh619 8 дней назад

    Nigi, sanitha super ayittund👍👍👍

  • @achantekuttimalu4946
    @achantekuttimalu4946 8 дней назад +4

    Ningal cheythathil vacuum yettavum kuduthal enik istapetta content. Video super. Actoring is awesome

  • @SijiShiju-bb4kf
    @SijiShiju-bb4kf 7 дней назад

    നാത്തൂൻ മാർ തമ്മിലുള്ള സ്നേഹം അടിപൊളി 😍😍😍

  • @sajnashaheents3718
    @sajnashaheents3718 7 дней назад

    Part 1 kandu orupad karanju.Enthayalum Adipoli

  • @nandhanam.s5642
    @nandhanam.s5642 8 дней назад +2

    Adipoli..super❤

  • @najeebnajeeb8392
    @najeebnajeeb8392 8 дней назад +1

    നല്ല വിഡിയേനത്തൂൻസ്സ് പൊളിച്ചു❤❤❤

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez 8 дней назад +3

    Eyyo😢. Ethinu. 🎉nigalkk. Avardkittum. Urapp.❤❤❤beautifull. Story😊

  • @sunikunnumal3922
    @sunikunnumal3922 7 дней назад

    നല്ലൊരു വീഡിയോ ആണ് നിങ്ങൾ അവതരിപ്പിച്ചത്.. എല്ലാം അമ്മമാർക്കും മാതൃക ആവട്ടെ.. നന്ദി നമസ്കാരം 🙏

  • @dheerajdhwanivlogs1484
    @dheerajdhwanivlogs1484 5 дней назад

    അവരവരുടെ മകൾ വരുന്നപോ ഇങ്ങനെ പറഞ്ഞില്ലെങ്കിൽ പിന്നെ എങ്ങനെ പറയും. ഇതു നന്നായി👍👍👍👍👍👍❤❤❤സതോഷായി ഇങ്ങനെ ഇനി ജീവിക്കുന്നതാ നല്ലത്❤❤❤❤❤❤

  • @thomaspxxavier2198
    @thomaspxxavier2198 7 дней назад

    പറഞ്ഞാൽ തിരില്ല അത്രയിക്ക് നല്ല ഒരു വിഡിയോ ഇതുപോലെ വേണം നാത്തുൻ മാർ Super

  • @hildamary2023
    @hildamary2023 8 дней назад

    അടിപൊളി വീഡിയാ ജീവിതത്തിൽ നടന്ന പോലെ ഒരു സംഭവം. തന്നെയാണ്.

  • @anjithak2935
    @anjithak2935 6 дней назад

    കരഞ്ഞുപോയി ശരിക്കും ☺️, അത് തന്നെയല്ലേ sarikkum😘നിങ്ങളുടെ വിജയം ❣️🫰🏻🤗

  • @jameelaarif3355
    @jameelaarif3355 8 дней назад

    ഇത് ഏതായാലും നന്നായി. സൂപ്പർ

  • @user-id9tp7pb7u
    @user-id9tp7pb7u 8 дней назад +4

    Ee vedioyil Sarithechi super abinayam

  • @VijayaKumari-od6bx
    @VijayaKumari-od6bx 8 дней назад

    നല്ല ഒരു മെസ്സേജ് ആണ് ഇത് സൂപ്പര്‍ 👌 👌 ❤പല വീടുകളിലും നടക്കുന്നതാണ്❤❤❤❤❤

  • @anjanabindhu6533
    @anjanabindhu6533 4 дня назад +1

    എനിക്ക് തോന്നി ഇങ്ങനെ ആയിരിക്കും ക്ലൈമാക്സ്‌ എന്ന് 🙂

  • @prasanthks7174
    @prasanthks7174 6 дней назад

    Super ഒന്നും പറയാനില്ല പച്ചയായ ജീവിതം

  • @anithamanoj5741
    @anithamanoj5741 8 дней назад

    Super Nigi,sanitha❤👌👍🥰

  • @manhamannootty572
    @manhamannootty572 8 дней назад +3

    നിഗി ചേച്ചി 👌🏻. ഒന്നും പറയാനില്ല 😘

  • @user-ry5ok2yb8e
    @user-ry5ok2yb8e 3 часа назад

    egane oru paripadi evida indayalle .eppozha edh kanndath , eshtta pettu 👏👏👏👏👏♥️♥️

  • @lovelyvs2243
    @lovelyvs2243 8 дней назад

    Vinitha Amma acting super ayirunnu ethum kollam

  • @swapnasanil9782
    @swapnasanil9782 6 дней назад

    നന്നായിട്ടുണ്ട് 3 പെരും സൂപ്പർ ആയി ചെയ്തു

  • @sureshvv3075
    @sureshvv3075 8 дней назад +1

    ഈ കഥ നല്ലൊരു മെസ്സേജ് ആണ് തരുന്നത് 👌

  • @Anumika-ph4fk
    @Anumika-ph4fk 8 дней назад +1

    നാത്തൂന്മാർ പൊളിച്ചു 😂😂😂😂❤❤❤🎉

  • @priyaprakashan8044
    @priyaprakashan8044 8 дней назад

    Wow👌👌👌karaju പോയി അടിപൊളി ❤

  • @pournami5904
    @pournami5904 8 дней назад +2

    Super ❤ സങ്കടം മാറി❤❤

  • @shilnasharath4355
    @shilnasharath4355 8 дней назад +2

    ഒരു തിരിച്ചറിവ് ഏതൊരു ആൾക്കും പുനർജന്മം ആണ്👍

  • @chinnuschinnu6734
    @chinnuschinnu6734 8 дней назад +1

    👍👍👍 nammale paranjath kondonnum avare nannavula.. Ethupole aa vedhana avare ariyich thanne manasilakki kodukkanam👍👍👍

  • @user-oo7et9cw5p
    @user-oo7et9cw5p 8 дней назад

    Super ❤❤❤❤❤ pakshe kannu niranju poyi nikhiyude karachil kandappol❤❤❤❤❤

  • @roshinisatheesan562
    @roshinisatheesan562 8 дней назад

    ❤❤❤❤ കണ്ണും മനസ്സും നിറഞ്ഞു❤❤❤ Super❤❤

  • @mereenaramesh2556
    @mereenaramesh2556 8 дней назад

    Super aayittunde dears❤❤

  • @premeelabalan728
    @premeelabalan728 8 дней назад +1

    👌🏽👌🏽 nathoons polichu

  • @sujamenon3069
    @sujamenon3069 7 дней назад

    Adipoli video and everyone's acting superb 👌👌🥰🥰

  • @neethujerin4676
    @neethujerin4676 8 дней назад

    Enikkum und inganathe oru ammayiyamma....! Vedio super❤❤❤

  • @shivanisandhya1712
    @shivanisandhya1712 8 дней назад

    Adipoli. Super.❤❤❤

  • @Sara-rw5cl
    @Sara-rw5cl 7 дней назад

    സമൂഹത്തിന് നല്ലനല്ല മെസ്സേജ് നൽകുന്ന നിങ്ങളുടെ വീഡിയോസി എല്ലാം ഒന്നിനൊന്ന് മെച്ചമാണ്.,...❤

  • @sujayarajan9430
    @sujayarajan9430 8 дней назад +1

    നിഗിനാ രണ്ടാം ഭാഗം സൂപ്പർ👌❤️❤️❤️

  • @prajithtj1124
    @prajithtj1124 8 дней назад

    Super adipoli nighi❤

  • @anjalismijithc6863
    @anjalismijithc6863 3 дня назад

    നല്ല അടിപൊളി വീഡിയോ ഇത് എല്ലാവർക്കും മനസിലാവാട്ടെ 😢