ഇതു പോലുള്ള ആളകൾ ആയിരിക്കണം പോലീസുകാർ സാറിന്റെ വിവരണം കേട്ടാൽ ചിരിയും വരും കാര്യവം മനസ്സിലാകും ഓരോ സ്കൂളകളിലും ഇത്തരംക്ലാസുകൾ നടത്തിയാൽ കുട്ടികൾ രക്ഷപ്പെട്ടും പോകും സാറിനൊരു ബിഗ് സല്യൂട്ട് നന്ദി നമസ്ക്കാരം
Sir മദ്യം വിൽക്കുന്നത് നിരോധിച്ചാൽ എത്ര കുടുംബങ്ങൾ രെക്ഷ പെടും, എത്ര കുഞ്ഞുങ്ങളുടെ ജീവൻ രക്ഷപെടും.. മദ്യം വിറ്റാലെ ഗവണ്മെന്റ് ഖജനാവ് നിറയു.. മദ്യ വില്പന നിർത്താൻ sir ന് എന്തങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ വളരെ നല്ല കാര്യം ആയിരുന്നു.. നമ്മുടെ യുവാക്കൾ രെക്ഷ പെടും.. നമ്മുടെ ലോകം മുഴുവൻ നന്നാവും... Saluit sir 🙏🏻
മദ്യം നിറുത്തിയാൽ വ്യാജ മദ്ധിയം ധാരാളം ഇറങ്ങും.മുമ്പ് ചാരായം നിറുതിയപ്പോൾ ഒരാഴ്ച നല്ല സുകമായിരുന്നു ഉത്സവം കാണാനും .അവിടെ ജോലി ചെയ്യാനും.നാട്ടിലും അടിപിടിയും കച്ചറയും കുറഞ്ഞു.പിന്നെ ചില ആളുകൾ മാഹിയിൽ നിന്ന് കൊണ്ട് വന്നു രഹസ്യ മായി കൊണ്ട് വന്നു വിൽപ്പന തുടങ്ങി.ചെറുപ്പക്കാർ പൈസ വീതം എടുത്ത് വാങ്ങിക്കാൻ തുടങ്ങി .പിനെ വിയാജം ധാരാളം തുടങ്ങി.എക്സെയ്സ് കാർ റെയ്ഡ് തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ ബീവറേജ് തുടങ്ങി ആൾക്കാർ അവിടേക്ക് പോയി ക്യൂ നിൽക്കാൻ തുടങ്ങി അപ്പോഴേക്കും കുറെ പേര് കുടി തുടങ്ങിയിരുന്നു. .. ആ സിഗററ്റ് കമ്പനി യാണ് ആദ്യം പൂട്ടിക്കേണ്ടത്.നാശം. . ഒരു ചെറിയ സിഗററ്റ് വില 10 ₹ ദിവസം 10 എണ്ണം 10 ×10 =100 മാസം .100 ×30=
സ്വതസിദ്ധമായ ശൈലിയിൽഓരോ വീട്ടിലും നടന്ന് കൊണ്ടിരിക്കുന്ന നൂറ് ശതമാനം സത്യസന്ധമായ കാര്യങ്ങൾ ഉള്ളിലെ നോവും വേവും ചൂടും അതിനപ്പുറമുള്ള മാനസിക അസ്വസ്ഥതകളും പതിയെ പറഞ്ഞു ഭീതിതമായ ഭാവിയുടെ രാക്ഷസ രൂപങ്ങളെ നമുക്ക് വ്യക്തമാക്കി തരികയാണ് ഈ പോലീസുദ്യോഗസ്ഥൻ.. എന്റെ പ്രിയപ്പെട്ട കേരള സമൂഹമേ മതവും ജാതിയും പാർട്ടിയും പണവും പ്രതാപവും നോക്കി അന്യോന്യം വിലയിരുത്തി വഷളാക്കാൻ നോക്കാതെ ദയവായി മനുഷ്യരാവാൻ ഒരുമിച്ച് നമുക്കൊന്ന് ശ്രമിച്ചുകൂടേ .. ഭയം വല്ലാത്തൊരു ഭീകരമായ അവസ്‌ഥയിൽ അസ്ഥിതുളച്ചുകൊണ്ടിരിക്കുന്നു
സ്വതസിദ്ധമായ ശൈലിയിൽ ഓരോ വീട്ടിലും നടന്നുകൊണ്ടിരിക്കുന്ന നൂറ് ശതമാനം സത്യസന്ധമായ കാര്യങ്ങൾ ഉള്ളിലെ നോവും, വേവും 'ചൂടും അതിനപ്പുറമുള്ള മാനസീക അസ്വസ്ഥ തകളും പതിയെ പറഞ്ഞു ഭീതി ത മാ യ ഭാവിയുടെ രാക്ഷസരൂപങ്ങളെ നമുക്ക് വ്യക്തമാക്കി തരുകയാണ് ഈ പോലീസുദ്ധ്യോഗസ്ഥൻ'.,. എൻ്റെ പ്രിയപ്പെട്ട കേരള സമൂഹമേ ,മതവും, ജാതിയും,, പാർട്ടിയും പണവും പതവിയും,, 'പ്രതാപവും നോക്കി, അന്യോന്യം വിലയിരുത്തി വഷളാകാൻ നോക്കാതെ "മനുഷ്യരാവാൻ " ഒരുമിച്ചു നിന്ന് , നമുക്കൊന്നു ശ്രമിച്ചു കൂടെ ,ഭയം വല്ലാത്ത ഒരു,ഭീ ഗരമായ, അവസ്ഥയിൽ അസ്ഥി തുളച്ചു കൊണ്ടിരിക്കുന്നു. നമ്മൾ പത്തിരുപത് വർഷം മുമ്പ് ജീവിച്ച രീതികളൊന്നുമല്ല ഇന്നത്തെ കുട്ടികളുടെ ജീവിതം - മക്കളുമായി രക്ഷിതാക്കൾ എപ്പഴും മക്കളുമായി എല്ലാ കാര്യത്തിലും അറ്റാച്ച്മെൻ്റ് ഉണ്ടാവേണ്ട .അനിവാര്യതയാണ്.ഈ പോലീസുദ്ധ്യോഗസ്ഥൻ ഇവിടെ വ്യക്തമാക്കുന്നത്.
ഇതേ പോലെയുള്ള ക്ലാസ് കേരളത്തിൽ ഉടനീളം ഒഴിവ് ദിവസങ്ങളിൽ സംഘടിപ്പിച്ചാൽ വളരെയധികം ഉപകാരപ്രദമായിരിക്കും , ക്ലാസെടുക്കുന്ന വ്യക്തിക്ക് വളരെയധികം അഭിനന്ദനങ്ങൾ!
ഇതേ പോലുള്ള പോലീസുകാരാണ് നമുക്ക് വേണ്ടത്. ഓരോ സ്കൂളിലും മാസത്തിൽ ഒരു തവണ യെങ്കിലും ഇതുപോലെയുള്ള പ്രഭാഷണം നടത്താനുള്ള അവസരം സർക്കാർ ഉണ്ടാക്കികൊടുക്കണം. എന്നാൽ നമ്മുടെ യുവാക്കൾ നേർവഴിക്കു മുന്നോട്ടുപോകും. ഈ പോലീസ്‌കാരന് ഒരായിരം അഭിനന്ദനങ്ങൾ
വളരെയധികം ഇഷ്ടപ്പെട്ടു സർ . സാറിന്റെ നർമ്മം കലർന്ന ഈ ബോധവൽക്കരണം എല്ലാവരും ആത്മാർത്ഥമായി ഉൾകൊള്ളും. സാറിനെപ്പോലുള്ളവരാണ് ഈ സമൂഹത്തിന് ആവശ്യം നന്ദി നമസ്കാരം
സാറിനെപോലെ മറ്റുള്ളവരും ഉണ്ടായിരുന്നെങ്കിൽ ചിന്തിച്ചിരുന്നെങ്കിൽ നമ്മുടെ നാടെ എന്താകുമായിരുന്നു ഒരുപാട് അറിവുകൾ പറഞ്ഞു കൊടുത്ത സാറിനെ ഹൃദയം നിറഞ്ഞ നന്ദി അറിക്കുന്നു 👍👍👍👍👍❤️❤️❤️❤️
ബിഗ് സലൂട്ട് സാർ...... അല്ലാഹു സാറിനെ അനുഗ്രഹിക്കട്ടെ..... ആമീൻ.... തെറ്റിനെതിരെ പോരാടാൻ അല്ലാഹു സാറിനു ആരോഗ്യമുള്ള ദീർഘ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ....
Thank you Sir. ഇതുപോലുള്ള ക്ലാസ് നമ്മുടെ കേരളത്തിൽ എല്ലാ സ്കൂളുകളിലും പ്രജരിപ്പിക്കാൻ കഴിഞ്ഞാൽ 100 ൽ ഒരു 80% മാനം കുട്ടികൾ രക്ഷപ്പെടും Thanik you Sir🙏❤️🙏 സാറിന് ഇതിൽ കൂടുതൽ ഉയർച്ചയിലെത്താൻ പടച്ചവർ സഹായിക്കട്ടെ
ജീവിത വഴികളിലെ അനുഭവങ്ങളിലൂടെ പങ്ക് വെച്ച നല്ല സംഭാവന ഓരോ മക്കളുടെ മനസിലും ആഴത്തിൽ പതിഞ്ഞാൽ നല്ല സമൂഹത്തെ വളർത്തിയെടുക്കാൻ കഴിയും മയക്ക്മരുന്ന് ചീത്ത കുട്ട് കെട്ട് എല്ലാം മാറി നല്ല മക്കളായി തീരാൻ ശ്രമിക്കുക ഉപകാരപ്രദമായ ക്ലാസിന് നന്ദി അഭിനദ്നങ്ങൾ
നല്ല രസികൻ ക്ലാസ്. കുട്ടികൾക്ക് വരെ മനസിലാകുന്ന മനുഷ്യനെ മനിതൻ എന്ന വാക്ക് ഉപയോഗിക്കാതെ നല്ല മലയാളത്തിൽ നടന്നു വരുന്ന യഥാർത്ഥ സംഭവങ്ങൾ മുന്നിൽ ഇരിക്കുന്ന കുട്ടികൾ അടക്കമുള്ളവർക്ക് വീഡിയോ യില് കൂടെ മറ്റുള്ളവർക്കും കേൾപ്പിച്ചതിൽ🙏
താങ്കൾ പറഞ്ഞു തരുന്ന കാര്യങ്ങൾ എത്ര കാര്യങ്ങൾ. കുറച്ച് പേർക്കു അവരുടെ മതത്തിന്റെ പേരിലുള്ള പ്രസംഗം നടത്തി എന്റെ ദൈവം വലുതു ഇതു പറഞ്ഞു കൊടുത്തു ജനങ്ങൾ അന്ധവിശ്വാസി ആകുന്നു
അഭിമാനമായ നിയമ പാലകർ... ... ബാക്കിയും ഇതുപോലായിത്തീരാൻ ദൈവം അനുഗ്രഹിക്കട്ടേ... ! ഒരാളുടെ മുഖത്ത് നോക്കി ചിരിക്കുന്നത് പോലും സദഖയാണെന്ന് റസൂൽ തിരുമേനി (സ).... !
Best Sir... 👌🏻👌🏻🌹🌹❤❤ഇങ്ങിനെ ഒരു നല്ല കൗൺസിലിങ് എല്ലാവരും കേട്ട് എല്ലാവരും നന്നാവട്ടെ... 🙏🏻🙏🏻Sir നിങ്ങളുടെ ഇങ്ങിനെയുള്ള കൗൺസിലിങ് എല്ലാ അമ്മമാരും പെങ്ങമാരും കേൾക്കാൻ സന്മനസ്സ് കാണിക്കട്ടെ.. 🤔🤔👍🏻👍🏻🙏🏻🙏🏻അഭിനന്ദനങ്ങൾ Sir 🌹🌹❤❤🙏🏻🙏🏻
സാറിൻ്റെ ഓരോ വാക്ക് കൾ ഹൃദയത്തിൽ വേദനജനിപ്പിക്കുന്നു. ഇവിടെ കുടുംബത്തിൽ നിന്നും ഒന്നിച്ചിരുന്നു പരസ്പരം കാര്യ പറഞ്ഞ കൊടുക്കുക. നന്നായി മക്കളെ സ്നേഹിക്കാൻ പഠിക്കുക
ഇതു പേലെയുള്ള നല്ല നല്ല ക്ലാസ്സുകളും കുട്ടികളിലും മാത പിതാക്കളിലും അറിവു ബോധവുഠ . വളർത്തു കയും ചെയ്യു o ഈ ബോധവൽക്കരണം സ്കൂൾ തല ങ്ങളിലും കുടംബശ്രീ യുണിറ്റുകൾക്കും നൽകിയാൽ വളരെ ഉപകാരപ്രധമായേനേ സാർ നിങ്ങൾക്ക് ബിഗ്ഗ് സലുട്ട് കൃഷ്ണകുമാരി
സല്യൂട്ട് സർ അങ്ങയുടെ വിവരണം ആസ്വാദനീയം തമാശ രൂപേണ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സമൂഹത്തെ ഓമിപ്പിക്കുന്ന കാര്യങ്ങൾ ഏറെയിഷ്ടമായി സമൂഹത്തിൽ നൾ കേണ്ട നല്ല മെസേജ്
മദ്യം തകർക്കാത്ത വീടില്ല സാർ, അതിന് ബലിയാടാകത്ത സ്ത്രീയുമില്ല.........എന്നിട്ടും സര്ക്കാര് മാത്രം ഇതൊന്നും കണ്ടില്ല എന്നു നടിക്കുന്നൂ, അവർക്കും വേണം ഇങ്ങനെ ഒരു ക്ലാസ്...ബിഗ് സല്യൂട്ട്
ഞാൻ അനുഗ്രഹിക്കപ്പെട്ട അവളാണ് എൻറെ മകൾ എപ്പോഴും ചിരിക്കും എന്നെ ചിരിപ്പിക്കാനും ശ്രമിക്കും❤❤ ഞാനും പണ്ട് അവളെ പോലെ ആയിരുന്നു എൻറെ ലോകത്തിൽ തമാശകളും ചിരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ എപ്പോഴും അതെല്ലാം മാറിപ്പോയി ഇപ്പോൾ ഞാൻ എല്ലാം അവളിലൂടെ ആണ് കാണുന്നത് ചിരിക്കും എന്നെ ചിരിപ്പിക്കും
വളരെ നല്ല ഹാസ്യാത്മകമായ ബോധവൽക്കരണം. ഇതു പോലുള്ള പോലീസ് കാർ എല്ലായിടത്തുമുണ്ടെങ്കിൽ എത്രനന്നായിരുന്നു. ഇദ്ദേഹത്തെപ്പോലുള്ളവർ എല്ലാ സ്ക്കൂളുകളിലും ക്ലാസെടുക്കണം.
നല്ല വാക്കുകൾ ഇഷ്ടപ്പെട്ടു.. ഏത് കാര്യങ്ങലും സ്വെന്തം വീട്ടിൽ നിന്ന് തുടങ്ങണം. അപ്പോൾ അതിന്ന് വീട്ടുകാർ ഉപദേശം തരും.. അതാണ് കുട്ടിക്കാലത്തുള്ള മദ്രസ്സ.. 👌
പറഞ്ഞത് വളരെ ശെരിയാണ് ലഹരിക്കെതിരെ വീടുകളിൽ നിന്ന് തുടങ്ങണം കാരണം അപ്പൻ മദ്യം മേടിച്ചു 9തന്നെ ൽ പഠിക്കുന്ന കുട്ടിക്ക് കൊടുക്കുന്നു വീടുകളിൽ കുട്ടികൾക്ക് ബിയർ കൊടുക്കുന്നവർ ഉണ്ട് parents ന് council ആവശ്യം ആണ്
നമ്മുടെ തലമുറകളെ കാർന്നു തിന്നുന്ന മയക്കുമരുന്നുകൾ പരിപൂർണമായി തുറത്തുവാൻ കേരളത്തിലെ ജനങ്ങൾ തയാറായെങ്കിൽ മാത്രമെ ഇതിന് ഒരുമാറ്റം ഉണ്ടാവുകയുള്ളൂ. ഇദ്ദേഹത്തിൻ്റെ വാക്ക് എങ്കിലും എല്ലാവരും ഉൾക്കൊള്ളുക.
സാർ പറഞ്ഞത് സത്യമാണ് എൻ്റെ വീട്ടിലും ഉണ്ട് ഇതുപോലെ കുറച്ച് എണ്ണം എൻ്റെ പേരകുട്ടികൾ എന്നെ കണ്ടാൽ എൻ്റെ മുഖത്ത് പോലും നോക്കില്ല ഞാൻ സാമ്പത്തികമായിട്ടും സാരീ രിക മായിട്ടും ' അവരെ പൊന്നു പോലെ നോക്കിയതാണ് 14 15 വയസ്സായ പോൾ കുറെ ശെ മുഖത്ത് നോക്കുകയോ മിണ്ടുകയോ ചിരിക്കുകയോ ചെയ്യില്ല ഇപ്പോൾ ഞാനും മൈൻ്റ് ചെയ്യാറില്ല
ഞാൻ തമിഴ് നാട്ടിലുള്ള ഒരു ഗ്രാമപ്രദേശത്തുള്ള സ്കൂളിൽ അധ്യാപികയാണ് ഇവിടെ ഉത്സവസമയങ്ങളിൽ 3, 4 ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ കുടിച്ചിട്ടു കാണിക്കുന്ന കോപ്രായങ്ങൾ സഹിക്കാൻ കഴിയില്ല
ഇതു പോലുള്ള ആളകൾ ആയിരിക്കണം പോലീസുകാർ സാറിന്റെ വിവരണം കേട്ടാൽ ചിരിയും വരും കാര്യവം മനസ്സിലാകും ഓരോ സ്കൂളകളിലും ഇത്തരംക്ലാസുകൾ നടത്തിയാൽ കുട്ടികൾ രക്ഷപ്പെട്ടും പോകും സാറിനൊരു ബിഗ് സല്യൂട്ട് നന്ദി നമസ്ക്കാരം
❤
Video super 🙏🙏🙏🙏
❤
😊999999999999999999999🎉99999999999999999y9999yyy9999999999gygyg999g99y9t99gyg9
😊999999999999999999999🎉99999999999999999y9999yyy9999999999gygyg999g99y9t99gy
Sir മദ്യം വിൽക്കുന്നത് നിരോധിച്ചാൽ എത്ര കുടുംബങ്ങൾ രെക്ഷ പെടും, എത്ര കുഞ്ഞുങ്ങളുടെ ജീവൻ രക്ഷപെടും.. മദ്യം വിറ്റാലെ ഗവണ്മെന്റ് ഖജനാവ് നിറയു.. മദ്യ വില്പന നിർത്താൻ sir ന് എന്തങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ വളരെ നല്ല കാര്യം ആയിരുന്നു.. നമ്മുടെ യുവാക്കൾ രെക്ഷ പെടും.. നമ്മുടെ ലോകം മുഴുവൻ നന്നാവും... Saluit sir 🙏🏻
അതിനേക്കാൾ ഭീകരമല്ലേ മയക്കുമരുന്ന് അതുകൊണ്ട് സർക്കാറിനില്ല മാഫിയകൾക്കല്ലേ പ്രയോജനം അത് നിർത്തിയില്ലെങ്കിലും കുഴപ്പമില്ല അല്ലേ
ഇതുപോലെയുള്ള പോലീസികാരാണ് നമുക്ക് ആവശ്യം
❤
മദ്യം നിറുത്തിയാൽ വ്യാജ മദ്ധിയം ധാരാളം ഇറങ്ങും.മുമ്പ് ചാരായം നിറുതിയപ്പോൾ ഒരാഴ്ച നല്ല സുകമായിരുന്നു ഉത്സവം കാണാനും .അവിടെ ജോലി ചെയ്യാനും.നാട്ടിലും അടിപിടിയും കച്ചറയും കുറഞ്ഞു.പിന്നെ ചില ആളുകൾ മാഹിയിൽ നിന്ന് കൊണ്ട് വന്നു രഹസ്യ മായി കൊണ്ട് വന്നു വിൽപ്പന തുടങ്ങി.ചെറുപ്പക്കാർ പൈസ വീതം എടുത്ത് വാങ്ങിക്കാൻ തുടങ്ങി .പിനെ വിയാജം ധാരാളം തുടങ്ങി.എക്സെയ്സ് കാർ റെയ്ഡ് തുടങ്ങി.
കുറെ കഴിഞ്ഞപ്പോൾ ബീവറേജ് തുടങ്ങി ആൾക്കാർ അവിടേക്ക് പോയി ക്യൂ നിൽക്കാൻ തുടങ്ങി
അപ്പോഴേക്കും കുറെ പേര് കുടി തുടങ്ങിയിരുന്നു.
..
ആ സിഗററ്റ് കമ്പനി യാണ് ആദ്യം പൂട്ടിക്കേണ്ടത്.നാശം.
.
ഒരു ചെറിയ സിഗററ്റ് വില 10 ₹
ദിവസം 10 എണ്ണം 10 ×10 =100
മാസം .100 ×30=
🙏🙏ബിഗ് സല്യൂട് സാർ 🙆♀️
സ്വതസിദ്ധമായ ശൈലിയിൽഓരോ വീട്ടിലും നടന്ന് കൊണ്ടിരിക്കുന്ന നൂറ് ശതമാനം സത്യസന്ധമായ കാര്യങ്ങൾ ഉള്ളിലെ നോവും വേവും ചൂടും അതിനപ്പുറമുള്ള മാനസിക അസ്വസ്ഥതകളും പതിയെ പറഞ്ഞു ഭീതിതമായ ഭാവിയുടെ രാക്ഷസ രൂപങ്ങളെ നമുക്ക് വ്യക്തമാക്കി തരികയാണ് ഈ പോലീസുദ്യോഗസ്ഥൻ.. എന്റെ പ്രിയപ്പെട്ട കേരള സമൂഹമേ മതവും ജാതിയും പാർട്ടിയും പണവും പ്രതാപവും നോക്കി അന്യോന്യം വിലയിരുത്തി വഷളാക്കാൻ നോക്കാതെ ദയവായി മനുഷ്യരാവാൻ ഒരുമിച്ച് നമുക്കൊന്ന് ശ്രമിച്ചുകൂടേ .. ഭയം വല്ലാത്തൊരു ഭീകരമായ അവസ്‌ഥയിൽ അസ്ഥിതുളച്ചുകൊണ്ടിരിക്കുന്നു
സ്വതസിദ്ധമായ ശൈലിയിൽ ഓരോ വീട്ടിലും നടന്നുകൊണ്ടിരിക്കുന്ന നൂറ് ശതമാനം സത്യസന്ധമായ കാര്യങ്ങൾ ഉള്ളിലെ നോവും, വേവും 'ചൂടും അതിനപ്പുറമുള്ള മാനസീക അസ്വസ്ഥ തകളും പതിയെ പറഞ്ഞു ഭീതി ത മാ യ ഭാവിയുടെ രാക്ഷസരൂപങ്ങളെ നമുക്ക് വ്യക്തമാക്കി തരുകയാണ് ഈ പോലീസുദ്ധ്യോഗസ്ഥൻ'.,. എൻ്റെ പ്രിയപ്പെട്ട കേരള സമൂഹമേ ,മതവും, ജാതിയും,, പാർട്ടിയും പണവും പതവിയും,, 'പ്രതാപവും നോക്കി, അന്യോന്യം വിലയിരുത്തി വഷളാകാൻ നോക്കാതെ "മനുഷ്യരാവാൻ " ഒരുമിച്ചു നിന്ന് , നമുക്കൊന്നു ശ്രമിച്ചു കൂടെ ,ഭയം വല്ലാത്ത ഒരു,ഭീ ഗരമായ, അവസ്ഥയിൽ അസ്ഥി തുളച്ചു കൊണ്ടിരിക്കുന്നു. നമ്മൾ പത്തിരുപത് വർഷം മുമ്പ് ജീവിച്ച രീതികളൊന്നുമല്ല ഇന്നത്തെ കുട്ടികളുടെ ജീവിതം - മക്കളുമായി രക്ഷിതാക്കൾ എപ്പഴും മക്കളുമായി എല്ലാ കാര്യത്തിലും അറ്റാച്ച്മെൻ്റ് ഉണ്ടാവേണ്ട .അനിവാര്യതയാണ്.ഈ പോലീസുദ്ധ്യോഗസ്ഥൻ ഇവിടെ വ്യക്തമാക്കുന്നത്.
Retail
അയ്യേ......
കാഫിറുങ്ങളെ
ബഹുദൈവ വിസ്വാസികളെ
ബിമ്പാരാതകരെ ഒക്കെ കാണുന്നിടത്തുവച്ച് വെട്ടിക്കൊല്ലുമ്പോൾ മനുസ്സനാവണം എന്നല്ല മoയാ
അള്ളാവു അക്കുബർ എന്ന തക്ബീർ ആണ് മുഴക്കേണ്ടതു് എന്നറിയാതെയാവ്വോ😅😅😅😅
Okm@@noufalkunjan4587
സർ എല്ലാം ശരിതന്നെ. പക്ഷെ ഇന്നത്തെ മാപ്ര പത്രങ്ങൾ വായിച്ചാൽ കുട്ടികൾ നന്നാവുമോ. ഇല്ല എന്നാണ് എന്റെ അഭിപ്രായം. വെറും കള്ള വാർത്തകൾ.
ഇതേ പോലെയുള്ള ക്ലാസ് കേരളത്തിൽ ഉടനീളം ഒഴിവ് ദിവസങ്ങളിൽ സംഘടിപ്പിച്ചാൽ വളരെയധികം ഉപകാരപ്രദമായിരിക്കും , ക്ലാസെടുക്കുന്ന വ്യക്തിക്ക് വളരെയധികം അഭിനന്ദനങ്ങൾ!
അതെന്താ കേരളത്തിലെ മാത്രം ആളുകൾ നന്നായാൽ മതിയോഅതോ കേരളത്തിലുള്ള ആളുകൾ അത്രയക്കും മോശമാ ന്നോ? എന്താണ് ഉദ്ദേശിച്ചത്
@@NoufalKn-n7j❤
ഞങ്ങൾ വീണ്ടും
8@@NoufalKn-n7j
പോലീസ് ആണുന്നു പറഞ്ഞിട്ട് കരിയം ഇല്ല സത്യം ഉള്ളവർ തീരെ ഇല്ല 😢
ഇതേ പോലുള്ള പോലീസുകാരാണ് നമുക്ക് വേണ്ടത്. ഓരോ സ്കൂളിലും മാസത്തിൽ ഒരു തവണ യെങ്കിലും ഇതുപോലെയുള്ള പ്രഭാഷണം നടത്താനുള്ള അവസരം സർക്കാർ ഉണ്ടാക്കികൊടുക്കണം. എന്നാൽ നമ്മുടെ യുവാക്കൾ നേർവഴിക്കു മുന്നോട്ടുപോകും. ഈ പോലീസ്‌കാരന് ഒരായിരം അഭിനന്ദനങ്ങൾ
ബിഗ് സല്യൂട്ട് നിങ്ങളെ പോലുള്ള അഡ്വൈസർസ് ആണ് വേണ്ടത് നന്ദി നമസ്കാരം ഗോഡ് ബ്ലെസ് യു ഇതു പോലുള്ള പോലീസ് ഓഫീസർസ് വേണം സർവിസിൽ
വളരെയധികം ഇഷ്ടപ്പെട്ടു സർ . സാറിന്റെ നർമ്മം കലർന്ന ഈ ബോധവൽക്കരണം എല്ലാവരും ആത്മാർത്ഥമായി ഉൾകൊള്ളും. സാറിനെപ്പോലുള്ളവരാണ് ഈ സമൂഹത്തിന് ആവശ്യം നന്ദി നമസ്കാരം
സാറിനെപോലെ മറ്റുള്ളവരും ഉണ്ടായിരുന്നെങ്കിൽ ചിന്തിച്ചിരുന്നെങ്കിൽ നമ്മുടെ നാടെ എന്താകുമായിരുന്നു ഒരുപാട് അറിവുകൾ പറഞ്ഞു കൊടുത്ത സാറിനെ ഹൃദയം നിറഞ്ഞ നന്ദി അറിക്കുന്നു 👍👍👍👍👍❤️❤️❤️❤️
ഓരോ സ്കൂളിലും ഇതുപോലെ ക്ലസ്റ്ററുകൾ ഉണ്ടാകണം എങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരാക്കും❤❤❤ ആശംസകൾ
ബിഗ് സലൂട്ട് സാർ...... അല്ലാഹു സാറിനെ അനുഗ്രഹിക്കട്ടെ..... ആമീൻ.... തെറ്റിനെതിരെ പോരാടാൻ അല്ലാഹു സാറിനു ആരോഗ്യമുള്ള ദീർഘ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ....
Thank you Sir. ഇതുപോലുള്ള ക്ലാസ് നമ്മുടെ കേരളത്തിൽ എല്ലാ സ്കൂളുകളിലും പ്രജരിപ്പിക്കാൻ കഴിഞ്ഞാൽ 100 ൽ ഒരു 80% മാനം കുട്ടികൾ രക്ഷപ്പെടും Thanik you Sir🙏❤️🙏 സാറിന് ഇതിൽ കൂടുതൽ ഉയർച്ചയിലെത്താൻ പടച്ചവർ സഹായിക്കട്ടെ
വളരെ ശരിയാണ് തലപോയാലു० ചിരിക്കാത്തവർ സമൂഹത്തിലുണ്ട് എന്നാൽ കൊലയ ചിരി ചിരിക്കുന്നവരു०സമൂഹത്തിലുണ്ട് ചിരിച്ച് ചിരിപ്പിച്ച് മണ്ണ്കപ്പിക്കുന്നവരു०സമൂഹത്തിലുണ്ട് പരിഹാസചിരി ചിരിക്കുന്നവരു०സമൂഗഹത്തിലുണ്ട്
വളരെ രസകരമായ ക്ലാസ്സ് എല്ലാ വിധ ലഹരിയിൽ നിന്നും നമ്മെയും നമ്മുടെ മക്കളെയും കാത്തുരക്ഷിക്കട്ടെ
ആമീൻ 🤲🤲🤲😢😢
Aameen
Thalli chirippickan kazhiyumo athu bhoshathwam
Pati❤
Aameen
ജീവിത വഴികളിലെ അനുഭവങ്ങളിലൂടെ പങ്ക് വെച്ച നല്ല സംഭാവന ഓരോ മക്കളുടെ മനസിലും ആഴത്തിൽ പതിഞ്ഞാൽ നല്ല സമൂഹത്തെ വളർത്തിയെടുക്കാൻ കഴിയും മയക്ക്മരുന്ന് ചീത്ത കുട്ട് കെട്ട് എല്ലാം മാറി നല്ല മക്കളായി തീരാൻ ശ്രമിക്കുക ഉപകാരപ്രദമായ ക്ലാസിന് നന്ദി അഭിനദ്നങ്ങൾ
മോനെ പോലുള്ള ഇനിയും നമ്മുടെ നാട്ടിൽ ജനിക്കട്ടെ 🙏സാറിനെ വിളിച്ചത് ഷെമിക്കണം ഇനിയും ഇതു പോലെ അറിവ് നൽകാൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏
ചിരിക്കാൻ ഇത്ര റിസ്ക് ഉണ്ട് ന്ന് ഇപ്പോ യാണ് മനസിലായത് അത് കൊണ്ട് ആയിരിക്കും പുഞ്ചിരി ദാനമാണെന്ന് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞത് ❤️
സത്യം
നല്ല രസികൻ ക്ലാസ്. കുട്ടികൾക്ക് വരെ മനസിലാകുന്ന മനുഷ്യനെ മനിതൻ എന്ന വാക്ക് ഉപയോഗിക്കാതെ നല്ല മലയാളത്തിൽ നടന്നു വരുന്ന യഥാർത്ഥ സംഭവങ്ങൾ മുന്നിൽ ഇരിക്കുന്ന കുട്ടികൾ അടക്കമുള്ളവർക്ക് വീഡിയോ യില് കൂടെ മറ്റുള്ളവർക്കും കേൾപ്പിച്ചതിൽ🙏
താങ്കൾ പറഞ്ഞു തരുന്ന കാര്യങ്ങൾ എത്ര കാര്യങ്ങൾ. കുറച്ച് പേർക്കു അവരുടെ മതത്തിന്റെ പേരിലുള്ള പ്രസംഗം നടത്തി എന്റെ ദൈവം വലുതു ഇതു പറഞ്ഞു കൊടുത്തു ജനങ്ങൾ അന്ധവിശ്വാസി ആകുന്നു
താങ്കളും താങ്കളെ പോലുള്ളവരും എ ങ്ങനെയാണ് എല്ലാപോലീസ് കാരും അങ്ങനെ അല്ലല്ലോ.. അങ്ങനെ ആയിരുന്നു വെങ്കിൽ എത്ര നല്ല നാടായേനെ, താങ്കൾക് അഭിനന്ദനങ്ങൾ 👍❤️🌹
ഇതാണ് പോലീസ്. ഇങ്ങനെ ആവണം. പോലീസ്. അല്ലാഹ് അനുഗ്രഹിക്കട്ടെ.
നർമ്മത്തോട് കൂടിയുള്ള ഈ പ്രഭാഷണം കേൾക്കാൻ വളരെ താൽപര്യം ❤❤❤❤
അഭിമാനമായ നിയമ പാലകർ...
... ബാക്കിയും ഇതുപോലായിത്തീരാൻ ദൈവം അനുഗ്രഹിക്കട്ടേ... ! ഒരാളുടെ മുഖത്ത് നോക്കി ചിരിക്കുന്നത് പോലും സദഖയാണെന്ന് റസൂൽ തിരുമേനി (സ).... !
ഇതുപോലത്തെ ക്ലാസ്സുകൾ നിർബന്ധമായും മദ്രസകളിലും സ്കൂളുകളിലും നൽകേണ്ടതാണ്
സാറേ സാറിന്റെ പ്രസംഗം സൂപ്പർ ഈ പ്രസംഗം കേട്ടാൽ മനസ്സിലാവുകയും ചെയ്യും ചിരിയും വരും സാറിന് ഒരു പിക് സല്യൂട്ട്
വളരെ നല്ല പ്രഭാഷണം. കേൾക്കാൻ രസമുള്ള ഭാഷ. ❤
Best Sir... 👌🏻👌🏻🌹🌹❤❤ഇങ്ങിനെ ഒരു നല്ല കൗൺസിലിങ് എല്ലാവരും കേട്ട് എല്ലാവരും നന്നാവട്ടെ... 🙏🏻🙏🏻Sir നിങ്ങളുടെ ഇങ്ങിനെയുള്ള കൗൺസിലിങ് എല്ലാ അമ്മമാരും പെങ്ങമാരും കേൾക്കാൻ സന്മനസ്സ് കാണിക്കട്ടെ.. 🤔🤔👍🏻👍🏻🙏🏻🙏🏻അഭിനന്ദനങ്ങൾ Sir 🌹🌹❤❤🙏🏻🙏🏻
സാറിൻ്റെ ഓരോ വാക്ക് കൾ ഹൃദയത്തിൽ വേദനജനിപ്പിക്കുന്നു. ഇവിടെ കുടുംബത്തിൽ നിന്നും ഒന്നിച്ചിരുന്നു പരസ്പരം കാര്യ പറഞ്ഞ കൊടുക്കുക. നന്നായി മക്കളെ സ്നേഹിക്കാൻ പഠിക്കുക
കുട്ടികൾ മൊബൈലിൽ കുടുങ്ങി പോയി സർ ഗതികേട് 👍👍👍👍👍ബിഗ് സല്യൂട്ട്
Leelamma thomas god bless sir നല്ല അറിവ് ജനം മനസിലാക്കട്ടെ blessed blessed ലോകത്തിൽ എന്തല്ലാം നടക്കുന്നു യേശുവേ 🙏🙏🙏👍
നല്ല ക്ലാസ് 'ചിന്തനീയം.❤❤❤❤
ജീവിത യാഥാർത്ഥ്യങ്ങളിലേക്കൊരു എത്തി നോട്ടം. ശ്രദ്ധേയം നന്ദി നമസ്കാരം🙏🙏🙏
ഇതു പേലെയുള്ള നല്ല നല്ല ക്ലാസ്സുകളും കുട്ടികളിലും മാത പിതാക്കളിലും അറിവു ബോധവുഠ . വളർത്തു കയും ചെയ്യു o ഈ ബോധവൽക്കരണം സ്കൂൾ തല ങ്ങളിലും കുടംബശ്രീ യുണിറ്റുകൾക്കും നൽകിയാൽ വളരെ ഉപകാരപ്രധമായേനേ സാർ നിങ്ങൾക്ക് ബിഗ്ഗ് സലുട്ട് കൃഷ്ണകുമാരി
സാർ ചിന്തിക്കുന്ന പോലെ എല്ലാം പോലീസ് കാരും ആകണം.. ഇതുപോലെ ഉള്ള ക്ലാസ്സ്... സ്കൂൾ കുട്ടികൾക്ക് കൊടുക്കണം... മാതാപിതാക്കൾ ക്കും വേണം... 🙏
സല്യൂട്ട് സർ അങ്ങയുടെ വിവരണം ആസ്വാദനീയം തമാശ രൂപേണ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സമൂഹത്തെ ഓമിപ്പിക്കുന്ന കാര്യങ്ങൾ ഏറെയിഷ്ടമായി സമൂഹത്തിൽ നൾ കേണ്ട നല്ല മെസേജ്
എത്ര നല്ല വിവരണം ethu pole karyagal parayanum ഒരു kazhivu venam Thank you Sir
Sir, I have apprecite your class. It is a very good thinking for parents.
Thankyou sir 🙏🏼🌹ചെറിയ തമാശ പോലുള്ള കാര്യങ്ങൾ വലിയ ഒരു മെസ്സേജ് അതിൽ ഉൾകൊള്ളുന്നു 🙏🏼👍🏼🌹
"ചിരി ആരാധന"
പഠിപ്പിച്ച മുത്ത് നബിക്ക്
ബിഗ് സല്യൂട്ട് ❤
സ്നേഹമുള്ള ഒരു സാദാരണ മനുഷ്യൻ.. 👍❤️
സാർ നിങ്ങൾ ആണ് പോലീസ് അഭിനന്ദനങ്ങൾ
🙏🙏🙏
ഇത് ഒരു ഭയങ്കര സത്യമാണ് സാർ ആരും തമ്മിൽ ചിരിക്കുന്നില്ല.. ചിലപ്പോൾ എന്തെങ്കിലും അസുഖം ആയിരിക്കാം ... ഈ കേട്ടതെല്ലാം സത്യമാണ്...
സാർ പറഞ്ഞകാര്യം ശരിയാണ് ഇതു പോലെ നല്ല കാര്യം പറഞ്ഞു നമ്മൾ മക്കളെ വളർത്തണം
മദ്യം തകർക്കാത്ത വീടില്ല സാർ, അതിന് ബലിയാടാകത്ത സ്ത്രീയുമില്ല.........എന്നിട്ടും സര്ക്കാര് മാത്രം ഇതൊന്നും കണ്ടില്ല എന്നു നടിക്കുന്നൂ, അവർക്കും വേണം ഇങ്ങനെ ഒരു ക്ലാസ്...ബിഗ് സല്യൂട്ട്
ഓരോ വാക്കിലും മോട്ടിവേഷൻ നന്ദി സാർ 🙏
സൂപ്പർ ക്ലാസ് ാണ് ട്ടോ എൻ്റെ വീട്ടിൽ എല്ലാവരും ചിരിക്കും എല്ലാവരോടും വീട്ടിൽ സന്തേഷം ണ്ട് സമാധാനം ണ്ട് ദാരിദ്ര്യേം ണ്ട്. കുറേ ചിരിക്കേ o ചൈയ്തു😂😊
അൻ്റെ ചോദ്യങ്ങളാണിത്.
നിങ്ങൾ ഒരു സംഭവമാണ്❤❤❤❤❤
ഞാൻ അനുഗ്രഹിക്കപ്പെട്ട അവളാണ് എൻറെ മകൾ എപ്പോഴും ചിരിക്കും എന്നെ ചിരിപ്പിക്കാനും ശ്രമിക്കും❤❤ ഞാനും പണ്ട് അവളെ പോലെ ആയിരുന്നു എൻറെ ലോകത്തിൽ തമാശകളും ചിരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ എപ്പോഴും അതെല്ലാം മാറിപ്പോയി ഇപ്പോൾ ഞാൻ എല്ലാം അവളിലൂടെ ആണ് കാണുന്നത് ചിരിക്കും എന്നെ ചിരിപ്പിക്കും
❤❤❤പുണ്യം ചെയ്ത ammayum makalum ❤❤
രസകരവും ചിന്തിപിക്കന്നതുമായ ക്ലാസ്
വളരെ നല്ല ഹാസ്യാത്മകമായ ബോധവൽക്കരണം. ഇതു പോലുള്ള പോലീസ് കാർ എല്ലായിടത്തുമുണ്ടെങ്കിൽ എത്രനന്നായിരുന്നു. ഇദ്ദേഹത്തെപ്പോലുള്ളവർ എല്ലാ സ്ക്കൂളുകളിലും ക്ലാസെടുക്കണം.
ഇദ്ദേഹത്തിന്റെ class കേട്ടിരുന്നുപോയി 👏🏻👏🏻👏🏻
❤️🙏🙏🙏🙏ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ എന്റെ ഭാഗ്യം നന്ദി sir🙏
നല്ല വാക്കുകൾ ഇഷ്ടപ്പെട്ടു.. ഏത് കാര്യങ്ങലും സ്വെന്തം വീട്ടിൽ നിന്ന് തുടങ്ങണം. അപ്പോൾ അതിന്ന് വീട്ടുകാർ ഉപദേശം തരും.. അതാണ് കുട്ടിക്കാലത്തുള്ള മദ്രസ്സ.. 👌
Super class. Very informative sir. Explained very very clearly and very practically.
വളരെ suitable ആയ talk
അൽഹംദുലില്ലാഹ് ഞങ്ങളുടെ മക്കൾ ഫോണിലും കളിക്കും പറമ്പിലും വയലിലും കളിക്കും ഞങ്ങളുമായും കൂട്ടാണ്
❤ sir നല്ല പ്രഭാഷണം.... ദൈവം അനുഗ്രഹിക്കട്ടെ.....
പറഞ്ഞത് വളരെ ശെരിയാണ് ലഹരിക്കെതിരെ വീടുകളിൽ നിന്ന് തുടങ്ങണം കാരണം അപ്പൻ മദ്യം മേടിച്ചു 9തന്നെ ൽ പഠിക്കുന്ന കുട്ടിക്ക് കൊടുക്കുന്നു വീടുകളിൽ കുട്ടികൾക്ക് ബിയർ കൊടുക്കുന്നവർ ഉണ്ട് parents ന് council ആവശ്യം ആണ്
ഗംഭീര പ്രഭാഷണം.അഭിനന്ദനങ്ങൾ.
Sir, I always like your speech. God bless you. People like you in this world should be.
വളരെ നല്ല ക്ലാസ് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.Augustine.
സാർ നിങ്ങൾ ആണ് പോലീസ് നിങ്ങളെ ഞങ്ങൾ നമിക്കുന്നു 🙏🙏🙏👌👌
മദ്യപാനവും ലഹരിയും കുടുംബത്തിനും നാടിനും ആപത്ത് മദ്യപാനവും ലഹരിയും ഇല്ലാത്ത നാടായി മാറട്ടെ കേരളം
നല്ല പ്രഭാഷണം. 👌
100% Correct സർ 👍👍👍👍🌷🌷
സാറേ നന്ദി നമസക്കാരം
Valare Nalla Class Thankyou
നല്ല വിവരണം.❤❤❤❤
Awesome .Proud of you sir.A big salute!
നല്ല ഒരു ക്ലാസ്സ് 🙏🙏🙏
നല്ല കാര്യങ്ങൾ എത്ര പറഞ്ഞാലും നമ്മുടെ ആൾക്കാർ മനസ്സിലാക്കില്ല സാർ 🙏
താങ്ക്സ് സർ നല്ലൊരു ക്ലാസ്സ് 👍🤲
ഇന്ന് മനുഷ്യർ മുഖത്ത് പോലും നോക്കി ചിരിക്കില്ല ഫോണിൽ നോക്കിയിരിക്കും സാർ പറഞ്ഞത് എത്ര ശരിയായ കാര്യങ്ങൾ ആണ് നമ്മൾ നന്നായാൽ ഈ സമൂഹവും നന്നാവും
എനിക്ക് ആരൊടും ദേഷ്യം വൈരാഗ്യം അസൂയ ഇല്ല എല്ലാവരെയും ഇഷ്ടം ആണ് അത് കൊണ്ട് ആരെ ക്കണ്ടാല്ലും ചിരിക്കും
Njanum 😊
ഭാഷ നിങ്ങടെ നാട്ടുകാർക്കേ നല്ലത് ആയി മനസ്സിൽ ആവൂ ഞങ്ങൾക്ക് വലിയ കഷ്ടപാടാണ്
സൂപ്പർ, ഏറ്റവും നല്ല ഉപദേശം 💞🙏🙏🙏
ഇത് ചെറിയ ചെറിയ വീഡിയോ ആക്കി കട്ട് ചെയ്തു അപ്‌ലോഡ് ചെയ്യണം 🙏 പോയിന്റ് പോയിന്റ് 👍👍
അതാണ് പ്രശ്നം, ആർക്കും സമയമില്ല
ശരിയാണ് എല്ലാവരും നീണ്ട വീഡിയോ കേൾക്കില്ല അതുകൊണ്ട് ഈ നല്ല കാര്യങ്ങൾ അറിയാതെ പോകും
Super, speech, ithinidayil, comedy, um, schoolil, venam, ithoke avatharipikan👌👍
നമ്മുടെ തലമുറകളെ കാർന്നു തിന്നുന്ന മയക്കുമരുന്നുകൾ പരിപൂർണമായി തുറത്തുവാൻ കേരളത്തിലെ ജനങ്ങൾ തയാറായെങ്കിൽ മാത്രമെ ഇതിന് ഒരുമാറ്റം ഉണ്ടാവുകയുള്ളൂ. ഇദ്ദേഹത്തിൻ്റെ വാക്ക് എങ്കിലും എല്ലാവരും ഉൾക്കൊള്ളുക.
നല്ല ക്ലാസ്സ് ഒരുപാട് ചിന്തിക്കാൻ ഉണ്ടായിരുന്നു.
Polissanel enggane venam. Salaam Sir.Thanks a lot.
വളരെ നല്ല പ്രെസംഗം
Thank you thank you thank you. Ith. Pala. Veedukalilum. Nadakkunnundu ചില വീടുകളിൽ നടക്കുന്ന ത് ഇങ്ങനെ മക്കളേ പിടിച. ഇruthi. Nuna paranhu. Koduthu. Makkaleyum. Ammayeyum. Verpirikkal. Kallu vecha. Nunakal. Makkale. Soppittu. Vaseekarichu. Vilakuranha. Nalla. Bhakshanakoduthum. Avare. Kabalippikkum. Thammiladippikkal kure. Anubhavam. Palarkkum. Undu. Asooyya. Kusumb. Nallaple. Jeevikknnavarude. Veedu. Kuttichorakkal
വളരെ നല്ല ക്ലാസ്
Thanks a lot.... Opening people's eyes.... As a grand mother iam so much worried abt my grand daughter...
Thankal parayunmathe nooru sathamanavum sariyanu sir Ella manasukalilum nanmayundennu manasilakliyal samadanam undakum thankyou sir nallathu varatte
അടിപൊളി 🎉🌹
It is a correct truthful facts going on in our Country exactly narrated is appreciable. 👌👌👌🌷🌷🌷
കുഞ്ഞുങ്ങളോട് ഇത് പോലുള്ള വളിപ്പു തമാശകൾ പറഞ്ഞു രസിക്കുന്ന. രക്ഷിതാക്കൾ ഒത്തിരി ഉണ്ട് അവർക്ക് അതൊരു രസം
Excellent speech
Thanks
🙏🙏🙏 ചിരി മറന്ന മനുഷ്യർ സാർ🙏🙏🙏🙏
Manasil thattunna samsararam soooooper sir
Sir നല്ല അവതരണം 🙏🙏🙏🙏🙏🙏🙏👍👍👍👍
Thank u sir 🙏
സൂപ്പർ speech❤❤❤
Big salute sir.ningale polullavar വേണം പോലീസിൽ
സാർ പറഞ്ഞത് സത്യമാണ് എൻ്റെ വീട്ടിലും ഉണ്ട് ഇതുപോലെ കുറച്ച് എണ്ണം എൻ്റെ പേരകുട്ടികൾ എന്നെ കണ്ടാൽ എൻ്റെ മുഖത്ത് പോലും നോക്കില്ല ഞാൻ സാമ്പത്തികമായിട്ടും സാരീ രിക മായിട്ടും ' അവരെ പൊന്നു പോലെ നോക്കിയതാണ് 14 15 വയസ്സായ പോൾ കുറെ ശെ മുഖത്ത് നോക്കുകയോ മിണ്ടുകയോ ചിരിക്കുകയോ ചെയ്യില്ല ഇപ്പോൾ ഞാനും മൈൻ്റ് ചെയ്യാറില്ല
അസ്സലാമു അലൈക്കും
ഈ കാര്യം അധിക വീടുകളിലും ഇങ്ങനെ തന്നെ
എല്വർക്കും മോബൈൽ ശരണം
നന്ദി ഇല്ലാത്ത തല മുറ ആണ്. സ്വന്തം കാര്യം മാത്രം നോക്കുന്നവർ. സ്വാർത്ഥത മാത്രം കൈ മുതലായവർ.
എങ്ങനേയുംഅവരെ നമ്മളിലേക്ക് അടുപ്പിക്കണംഅമ്മയുടെ സ്നേഹം എല്ലാത്തിനും മീതെയാണ്
നമ്മുടെ കൂടെ അടുപ്പിച്ചില്ലെങ്കിൽ ദുഖിക്കേണ്ടിവരും 🎉
Sir ഞാൻ തൃശൂർ ആണ്, സാറിനെ നേരിൽ കാണാൻ ആഗ്രഹമുണ്ട് 🙏🏻🙏🏻🙏🏻🙏🏻
ഞാൻ തമിഴ് നാട്ടിലുള്ള ഒരു ഗ്രാമപ്രദേശത്തുള്ള സ്കൂളിൽ അധ്യാപികയാണ്
ഇവിടെ ഉത്സവസമയങ്ങളിൽ
3, 4 ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ കുടിച്ചിട്ടു കാണിക്കുന്ന കോപ്രായങ്ങൾ സഹിക്കാൻ കഴിയില്ല
Ayyo😮
😮😮😮
എല്ലാം പകൽപോലെ സത്യങ്ങൾ ആണ് 👍