സ്വത്തെല്ലാം മകന് എഴുതിക്കൊടുത്തു രണ്ട് മാസം കൊണ്ട് അച്ഛൻ തെരുവിലായി 😭

Поделиться
HTML-код
  • Опубликовано: 18 июн 2024
  • #father
    #family
    #old
    ഈ അച്ഛൻ ചെയ്ത തെറ്റ് പോറ്റി വളർത്തി നല്ല വിദ്യാഭ്യാസം നൽകി ആളാക്കിയ മകനെ വിശ്വസിച്ചു എന്നതാണ്

Комментарии • 159

  • @mirrorkerala
    @mirrorkerala  6 дней назад +76

    ruclips.net/video/dsP2U1E42G8/видео.html
    നനഞ്ഞ തോർത്തുമുണ്ട് കാരണം തകർന്ന കുടുംബം.. മക്കൾക്ക് വേണ്ടി രാപ്പകലില്ലാതെ അധ്വാനിച്ച ആ മനുഷ്യൻ തെരുവിലെത്തിയതിങ്ങനെ

    • @Minimol-yw5on
      @Minimol-yw5on 5 дней назад +10

      Kashttam anthu mon ,Achene eshttam ankil Achen nt sothu anthu kondu vendannu vechulla ,why ningel ku nanamille ,prayam akumpol Achen sobhavam marum athu mansil Akki veedu venda annu pranju sothu venda annu pranju erunnu ankil maken nallaven annu prayam ayirunnu

    • @user-bq7lh3qr7i
      @user-bq7lh3qr7i 4 дня назад +3

      ജീവിതത്തിൽ ആ അച്ഛൻ ഒരു നനഞ്ഞ കുട ആണ് ആ കുട നനഞ്ഞത് ആർക്ക് വേണ്ടി ആയിരുന്നു എന്ന് മക്കൾ മറന്നു മക്കൾ നോക്കുന്നില്ല എങ്കിൽ ആ കൊടുത്ത സ്വത്തു തിരിച്ചു പിടിക്കണം അനാഥർക്ക് കൊടുക്കണം ❤️🌹🙏

    • @radhamanir9277
      @radhamanir9277 22 часа назад

      I think as per new law the property given to siblings can be taken back if they are not looking after the parents,I read such a thing kindly verify and take the right step.

  • @midunsree3111
    @midunsree3111 4 дня назад +16

    പ്രായമായവരും പലതും വീട്ടുകാർ പറഞ്ഞാൽ കേൾക്കില്ല എന്നാൽ ഒരു വൃദ്ധസദനത്തിലോ അനാഥാലയത്തിലോ അവര് പറയുന്നത് കേട്ട് നിൽക്കും ഇത് പ്രകൃതിയുടെ ഒരു വിരോധാഭാസമാണ്. മകൻറെ അഭിപ്രായം കൂടി അറിഞ്ഞാൽ മാത്രമേ നമ്മൾക്ക് ഒരു തീരുമാനത്തിൽ എത്താൻ സാധിക്കുകയുള്ളൂ😢

  • @deepajoseph7628
    @deepajoseph7628 5 дней назад +22

    ഞാനും രണ്ട് മക്കളും മാത്രം ആയിരുന്നു വാടകക്ക് താമസം. ഈ 26 th nu മകൾ മരിച്ചിട്ടു 9 മാസം ആയി. മോൻ പഠിക്കുന്നു ഹോസ്റ്റലിൽ. ഞാൻ തനിച്ചാണ്. ഒരിക്കലും പട്ടിണിയാക്കില്ല. അച്ഛന് ഇഷ്ടം ഉണ്ടെങ്കിൽ എന്റെ കൂടെ വരാം.

  • @tonyantony9949
    @tonyantony9949 3 дня назад +25

    പ്രായം ആയവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ട്... അതുകൊണ്ട് അവർ പറയുന്നത് മുഴുവൻ സത്യം ആകില്ല. പ്രായം ആയവരും നമ്മുടെ സമൂഹവും അതു തിരിച്ചറിയുന്നില്ല. .. ചില മാതാ പിതക്കൾക്ക് മക്കളെ അംഗീകരിക്കാനോ മക്കളോട് കൂടി ചേർന്ന് നിലക്കാൻ തയർ അല്ലാത്തവരും ഉണ്ട്. അങ്ങിനെ ഉള്ള മാതാ പിതാക്കൾ പറയുന്നത് മുഴുവൻ സത്യം ആകില്ല. .അവർ പറയുന്നത് മാത്രം ശരി എന്ന് കരുതി മക്കളെ മാത്രം കുറ്റം പറയുന്നത് ശരിയല്ല. മക്കളോട് കൂടി ഡിസ്കസ് ചെയ്തിട്ട് വീഡിയോ ഇട്ടാൽ നന്നായിരിക്കും. എൻ്റെ അനുഭവതിൻ്റെ വെളിച്ചത്തിൽ ആണ് പറയുന്നത്.

    • @Bincyjoseph4444
      @Bincyjoseph4444 3 дня назад +2

      പൂർണമായും യോജിക്കുന്നു

    • @SunilEdamury
      @SunilEdamury 3 дня назад +2

      അനുഭവം ഗുരു, മനസ്സിലാകുന്നുണ്ട് ഈ കമെന്റ് കാണുമ്പോൾ. നിങ്ങൾ ഈ കേരളത്തിലല്ലേ ജീവിക്കുന്നത്

    • @AswiniRaj-pz2yn
      @AswiniRaj-pz2yn 2 дня назад +1

      Very true 🙏🏻

    • @aryancm
      @aryancm 2 дня назад +1

      Currect 👍👍

    • @Hyy363
      @Hyy363 День назад +3

      ശെരിയാണ് ബ്രോ.100%
      അവരെ ഒഴിവാക്കീട്ട് നമുക്കൊന്നും നേടാനില്ല പക്ഷെ നമ്മൾ നാളേക് നല്ലത് എന്ന് തോന്നുന്ന ഒരുക്കാര്യം, അല്ലെങ്കിൽ അവർക്കും നമ്മുക്കും നാളെ നല്ലത് വരുന്ന ഒരു കാര്യം അവരോട് പറന്നു ചെയ്യാനൊരുങുമ്പോ അവർക്കൊന്നും നമ്മളെ അഗീകരിച്ചൂടെ. അവിടെയും വാശിയും ദേഷ്യവും മാത്രേ അവർ കാണിക്കു. അതാണ് സഹിക്കാൻ വയ്യാത്തത്.
      എല്ലാം എല്ലാരും മനസിലാക്കി വെറുമ്പോഴേക്കും ആയസ് കഴിയും പലരും രോഗികളാകും പിന്നെ എന്തിണ്ടായിട്ട് എന്തു കാര്യം 😔😔.
      നമുക്കൊക്കെ ഇതാവും വിധി.

  • @ashrafpm6005
    @ashrafpm6005 3 дня назад +5

    മകനും മരുമൾക്കും അടിയറവു പറഞ്ഞ് ഒരഭിപ്രായവും പറയാൻ സ്വാതന്ത്രമില്ലാതെ മനസ്സ് അസ്വസ്ഥയായി ഭീതിയോടെ മൂകയായി ജീവിക്കുന്ന എത്രയോ അച്ചനമ്മമാരുണ്ട്. ആരോടും സംസാരിക്കാൻ അനുവാദമല്ലാതെ കഴിയുന്ന എത്രയോ ആളുകളുണ്ട്. ഇങ്ങനെയുള്ളവരെ വേദനിപ്പിക്കുന്നവർ ഇതിനെല്ലാം അനുഭവിച്ചിട്ടെ ഈ ലോകത്ത് നിന്ന് പോകൂ കാലം സാക്ഷി.

  • @sabirasakeer752
    @sabirasakeer752 5 дней назад +9

    സ്നേഹം ആളുകൾ ഇടപെട്ട് ഉണ്ടാവേണ്ടതല്ല സ്വയം വരണ്ടതാ അങ്ങനെയുള്ള മക്കളുടെ കൂടെ കടിച്ച് തൂങ്ങി കഴിയുന്നതിലും ഭേദം ഇങ്ങനെയുള്ള പ്രായക്കാർ ഒന്നിച്ചു ചേർന്ന് ജീവിക്കുന്ന താണ് പക്ഷേ എല്ലാം മക്കൾക്ക് കൊടുക്കാതെ ഇത് പോലുള്ള സ്ഥാപനങ്ങൾ ക്ക് ഒരു
    5ഓ കുഞത്ഒന്നോ ലക്ഷം രൂപയെങ്കിലും കൊടുത്ത് സ്വയം കേറി ചെല്ലണം മക്കൾ പുറത്താക്കാൻ നിൽക്കരുത്

  • @udaybhanu2158
    @udaybhanu2158 5 дней назад +7

    നമ്മളെ നമ്മൾ തന്നെ സംരക്ഷിക്കണം. കരുതൽ വേണം സ്വയം രക്ഷപെടാൻ.
    കുട്ടികളാണ് എല്ലാം എന്ന് കരുതി
    ഉള്ള ആസ്തികൾ അവർക്ക് കൊടുത്താൽ, സ്വന്തം അസ്ഥി വേദന കാണാൻ ഒരു മക്കളും
    ഒരുപക്ഷേ ഉണ്ടായി എന്ന് വരില്ല.

  • @kumarashok3371
    @kumarashok3371 3 дня назад +11

    നോക്കുന്നില്ല എങ്കിൽ മക്കൾക്ക്‌ എഴുതികൊടുത്ത ആസ്തി തിരിച്ചു സ്വന്തം പേരിലാക്കി എഴുതുന്ന നിയമം ഇപ്പോൾ ഉണ്ട്, ലീഗൽ വെൽഫയർ ഓഫീസിൽ ബന്ധപെടുക

  • @shajithasalim1731
    @shajithasalim1731 5 дней назад +10

    ആ മകനെയും അയാളുടെ മക്കൾ ഓൾഡ് ഏജ്‌ ഹോമിൽ ആക്കും

  • @ChandranPk-ih8cv
    @ChandranPk-ih8cv 5 дней назад +13

    അച്ഛാ അച്ഛന്റെ അവസ്ഥ ഇന്ന് നമ്മുടെ നാട്ടിൽ പതിവായി കാണാറുണ്ട്. മക്കളെ സ്നേഹിക്കണം. പക്ഷെ പ്രായം ആകുമ്പോൾ മക്കൾക്കു അച്ഛനും അമ്മയും ഒരു ബാധ്യത ആയി മാറും. അത് കൊണ്ട് സ്ഥലമോ മറ്റു സാമ്പത്തോ എല്ലാം ഒന്നായി എഴുതി കൊടുക്കാതിരിക്കുക. നമ്മുടെ സമൂഹത്തിൽ ഇത് പോലെ മറ്റു അനേകം മാതാ പിതാക്കൾ സങ്കടവസ്ഥയിൽ ഉണ്ട്. ഈശ്വരൻ സംരക്ഷിക്കട്ടെ. 🙏🏻👍🏻👍🏻♥️♥️♥️

    • @user-px9zl2vu1h
      @user-px9zl2vu1h 5 дней назад

      നോക്കി കണ്ട് കര്യങ്ങൾ ചെയ്തില്ല എങ്കിൽ എല്ലാവരുടെയും ഗതി . മക്കളെ വലുതാക്കി വിടുക പോയി അധുവനിച്ച് ജീവിക്കട്ടെ mathapithakle Happy ayi ജീവിക്കട്ടെ

  • @maheswaryg6063
    @maheswaryg6063 6 дней назад +14

    ഈ നിയമങ്ങൾ ആർക് അറിയാം. ഇപ്പോഴെങ്കിലും പുറത്ത് വന്നത് നല്ലകാര്യം. മക്കൾ നോക്കിയില്ലെങ്കിൽ സ്വത്ത്‌ തിരിച്ചെഴുതി കൊടുക്കുവാൻ നിയമം ഉണ്ടല്ലോ അങ്ങനെ ചെയ്യണം നോക്കുന്നവർക്ക് സ്വത്ത്‌ കൊടുക്കണം മക്കൾക്കു സ്വത്ത്‌ കൊടുത്തിട്ട് അഗതി മാന്തിരത്തെ ആശ്രയിക്കുന്നത് ശരിയല്ല. അതുകൊണ്ടാണഅഗതി manthirangal കൂടുന്നത്. എത്ര പേരുണ്ട് സ്വത്ത്‌ അഗതി manthirathinu കൊടുത്തിട്ട് താമസിക്കാൻ പോയിട്ടുള്ളവർ. അപ്പോഴും സ്വത്ത്‌ മക്കൾക്ക്.

    • @mirrorkerala
      @mirrorkerala  6 дней назад

      ❣️❣️

    • @jayanthyudayanan3464
      @jayanthyudayanan3464 5 дней назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @susanpalathra7646
    @susanpalathra7646 3 дня назад +3

    ഞാൻ അധ്വാനിച്ചതത്രയും മക്കൾക്കു കൊടുത്തു. ഇന്ന് എൻ്റെ കൈവശം ഒന്നുമില്ല, മക്കൾ നോക്കുമായിരിക്കുമെന്ന് പ്രത്യാശിക്കുന്നു❤

  • @lathasuresh8186
    @lathasuresh8186 5 дней назад +18

    എന്റെ വീട്ടിൽ അമ്മയുടെ പേരിലുള്ളത് മരണം വരെയും അമ്മയുടെ മാത്രം അവകാശം ആയിരിക്കണമെന്ന് മരുമകൾ സ്വാർത്ഥ കൂടി ആയതിനാൽ ഞാൻ പറയുമായിരുന്നു. മകനും മകളുമായി രണ്ടു മക്കൾ മാത്രം. മകൻ എല്ലാവരുടെയും സഹകരണത്തിൽ ടൗണിൽ ഭൂമിയും വീടും 15 വർഷം മുൻപ് വാങ്ങി സ്ഥിരതാമാസമാക്കുകയും ചെയ്തു. പക്ഷെ അമ്മക്ക് പെൺവർഗത്തിനോട് തീർത്തും ഒരിക്കലും ഇഷ്ടമില്ല എന്നൊരു സത്യം കൂടി ഉള്ളതിനാൽ വളരെ രഹസ്യമായി ഒരു മകൻ മാത്രമേ ഉള്ളൂ എന്ന് രെജിസ്ട്രേഷനിൽ കാണിച്ചു മകന് മാത്രം എഴുതി വച്ചിട്ടുണ്ട്.ഇന്ന് മകൾ ആ വീട്ടിൽ കയറുവാൻ മരുമകളുടെ അനുവാദം കൂടി വാങ്ങണം. അമ്മയോടൊപ്പം ജനിച്ച വീട്ടിൽ ഒന്നുറങ്ങുവാൻ... ആ മണ്ണിൽ ഒന്നു കാലുകുത്തുവാൻ... എല്ലാം പോകട്ടെ, അമ്മ എന്ത് ചെയ്യണം, ചെയ്യേണ്ട എന്ന് തീരുമാനമെടുക്കുന്നതിനുള്ള അവകാശം പോലും മകനും മരുമകൾക്കുമായിപ്പോയി.

    • @kazynaba4812
      @kazynaba4812 4 дня назад

      അമ്മ എന്ന പെണ്ണിന് ആ വർഗ്ഗത്തോട് വെറുപ്പോ. ദൈവമേ എന്തൊരു സ്ത്രീ. സ്വന്തം മകൾക്ക് അവകാശം നിഷേധിക്കുന്നോ. അത്ഭുതം.

    • @lathasuresh8186
      @lathasuresh8186 4 дня назад

      @@kazynaba4812 അതെ 🙏🏼

    • @RahulkRahulk-mc5qw
      @RahulkRahulk-mc5qw 4 дня назад

      ഇത് സത്യമാണോ. ഇങ്ങനെ യൊക്കെ നടക്കോ 🤔

    • @lathasuresh5263
      @lathasuresh5263 4 дня назад +1

      രജിസ്ട്രേഷനിൽ അങ്ങനെ കാണിയ്ക്കാൻ പറ്റില്ലല്ലോ അതെങ്ങനെ സാധിയ്ക്കും?

    • @catplus1628
      @catplus1628 4 дня назад +1

      Enikkum undayi

  • @Hyy363
    @Hyy363 3 дня назад +3

    എന്റെ കാര്യം നേരെ തിരിച്ചണ്. എല്ലാം ഒന്നിൽ നിന്നും ശെരിയാക്കി ജീവിതത്തിലെ പരീക്ഷണഗളെ ചെറുത്തുതോല്പിച്ചു ആദ്യം ഒരു നിലനിൽപ്, പിന്നെ ഒരു വീട്, അതിലൊരു വിവാഹവും കഴിച്ചു അമ്മയും അച്ചനും ഒക്കെ ഒത്തു നല്ലൊരു ജീവിതം ആയിരുന്നു എന്റെ പ്ലാൻ.
    പക്ഷെ അച്ഛനെന്ന മനുഷ്യന്റെ ദേഷ്യത്തിനും സ്വാർത്ഥതക്കും മുമ്പിൽ എന്റെ സ്വപ്നങ്ങൾ എല്ലാം തകർന്നു.അന്നേവരെ കൂട്ടി വെച്ച സ്വപ്നങ്ങളെല്ലാം മനസ്സിൽ മണ്ണിട്ടു മൂടി.നമ്മൾ മനസിലാക്കി വെച്ചവരല്ല പലരും എന്ന് മനസിലാക്കിയ ഞാൻ ശെരിക്കും തളർന്നു പോയി.തുടങി വെച്ചതെല്ലാം നിർത്തിവെച്ച് ഇപ്പൊ ശെരിക്കും ഒറ്റപെട്ടപോലെ ജീവിക്കുന്നു. പറയാൻ എല്ലാവരും ഉണ്ടായിട്ട് എന്തു കാര്യം?????
    എന്തകിലും ചെയമെന്ന് വെച്ചാലും ചെയ്‌തത്തിനെല്ലാം കുറ്റം കണ്ടെത്തി പരിഹസിക്കാൻ എല്ലാരും സഹകരിക്കുന്നുണ്ട്(നന്ദി ).അത് കൊണ്ട് തന്നേ അച്ഛന്റെ പേരിലുള്ള വീടായത്കൊണ്ട് ഒന്നും ചെയ്യാനും മനസുവരുന്നില്ല. കൂട്ടി വെച്ച സമ്പാദ്യം എടുത്തു ചിലവാക്കിയാൽ നാളെ ഇത് എനിക്ക് ഉഭകരപ്പെടുമോ എന്ന് എന്താ ഉറപ്പ്????
    ശെരിക്കും പെട്ടുപോയ അവസ്ഥ.സത്യം ഇതാണെകിലു ആളുകൾക്കറിയില്ലല്ലോ അവസ്ഥ.പറന്നുവെരുമ്പോ മക്കൾക്കവും കുറ്റം.അത് അങ്ങനെ അല്ലെ വരു. അതുകൊണ്ട് ആരോടും ഒന്നും പറയറും ഇല്ല.
    വീണ്ടും എല്ലാം ഒന്നിൽ നിന്നും തുടഗിയലെ നാളെ മരിക്കുമ്പോ എനിക്കായി എന്തകിലും ഉണ്ടാകു എന്ന സത്യം ഞാൻ മനസിലാകുന്നു. ആരുടെയും ഒന്നും പ്രേദേശിച്ചിട്ട് നാളെ ഒന്നും നേടാനാവില്ല.എഗ്ഗനെ ഒക്കെ ആണെകിലും അവർക്കൊക്കെ നല്ലത് വരട്ടെ അത്ര ഇപ്പൊ പറയാൻ പറ്റു.ഞാൻ ചെയ്തതും ചെയ്യാൻ ആഗ്രഹിച്ചതും എല്ലാം ശെരികൾ മാത്രമാണെന്നും, മറ്റുള്ളവർക്ക്‌ കൂടെ നാളെ ഉഭകരം ഉള്ളതായിരുന്നു എന്നും എനിക്ക് ഇപ്പോളും ഭോദ്യം ഉള്ളത് കൊണ്ട് എനിക്ക് ആരോടും പരാതി ഇല്ല. സത്യം ദൈവം തെളിയിക്കട്ടെ. ഒറ്റക്ക് നയിച്ചു എനിക്ക് ഇനി എല്ലാം ഞാൻ ഉണ്ടാക്കി എടുക്കണം. അത് വരെ ആയസുണ്ടാകുമോ എന്ധോ............

  • @jamunaanilkumar3007
    @jamunaanilkumar3007 2 дня назад +4

    എഴുതി കൊടുത്ത വകകൾ തിരിച്ചു വാങ്ങിക്കുക...

  • @mathewjoseph5027
    @mathewjoseph5027 3 дня назад +5

    ഞാനും ഇതുപോലെ എന്റെ വീടും സ്ഥലവും മകന് എഴുതി കൊടുത്തു, ഒരു വർഷം കഴിഞ്ഞപ്പോൾ മകനും ഭാര്യയും കൂടി എന്നെ ഉപനദ്രവിക്കാൻ തുടങ്ങി. കൊല്ലാൻ വരെ ശ്രമിച്ചു. ഞാൻ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. അവിടുന്ന് പറഞ്ഞതനുസരിച്ചു വക്കീലിനെ കണ്ട്. ആർ ഡി ഒ കോടതിയിൽ കേസ് കൊടുത്തു. അവരെ വിളിപ്പിച്ചു സ്വത്തു തിരിച്ചു എഴുതി കൊടുക്കാൻ പറഞ്ഞു. അങ്ങനെ അത് തിരിച്ചെഴുതി കിട്ടി. ഇപ്പോൾഞാൻ ഒറ്റക്കാണ് താമസം. മക്കൾ ആരും എന്നെ നോക്കാറില്ല. എല്ലാവരുംഎന്നെ വിട്ടു പോയി.. ഇനിയും എന്താണ് ചെയ്യുക എന്ന് ആലോചിച്ചിരിക്കുകയാണ്. അപ്പോൾ ആണ് വാർത്ത കേൾക്കുന്നത്.

  • @vilsonthomas3227
    @vilsonthomas3227 5 дней назад +9

    കണക്കായി പോയി . അവനവന്റെ കൈ അവനവന്റെ തലയുടെ അടിയിൽ ഇരിക്കണം . സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ സ്വത്തും വീടും സമ്പാദ്യവും സ്വന്തം പേരിൽ ഇരിക്കണം . ഓക്കേ ഒരു അബദ്ധം പറ്റി എങ്കിൽ കേസ് കൊടുത്തു സ്വന്തം സ്വത്തും സമ്പാദ്യവും തിരികെ എഴുതി വാങ്ങണം . അങ്ങനെ സ്വന്തം ആയി ഉണ്ടാക്കിയ സമ്പാദ്യം മക്കൾക്കോ മറ്റുള്ളവർക്കോ കൊടുത്തിട്ടു സർക്കാരിന്റെയോ മറ്റുള്ളവരുടെ സന്മനസുകൊണ്ടോ അല്ല ജീവിക്കേണ്ടത് .

  • @DipuDiputd
    @DipuDiputd 2 дня назад +4

    മക്കൾ നോക്കുന്നില്ലെങ്കിൽ സ്വത്ത് തിരിച്ച് മേടിക്കാനുള്ള നിയമമുണ്ടല്ലോ ആ വഴി നോക്കണം അച്ഛനൊരു പങ്ക് മക്കക്ക് വരെ പങ്ക് അങ്ങനെ വിതരണം ചെയ്യു

  • @samuelvarghese9991
    @samuelvarghese9991 День назад +1

    ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നവരെ സംരക്ഷിക്കാൻ ഉള്ള നിയമങ്ങൾ എവിടെ കിട്ടാ മാണിക്യം പോലെ മറഞ്ഞിരിക്കയാണ്. '
    സർക്കാർ ആണ് ജനങ്ങളെ ഈ കാര്യത്തിൽ മൗനം അവലംബിച്ചു കഴിയാതെ ബോധവൽക്കരിക്കേണ്ടത്

  • @rathnasoman2750
    @rathnasoman2750 5 дней назад +4

    ശാന്തി തീരം നടത്തിപ്പുകാരൻ പറഞ്ഞകാര്യം നിയമം മാത്രമാണ്.പക്ഷെ, 90%രാഷ്ട്രീയം ഇടപെട്ടു കുളമാക്കിയ ചരിതം മാത്രം. രക്ഷിതാക്കളുടെ കാര്യം സ്വാഹാ

  • @madhuk4174
    @madhuk4174 3 дня назад +5

    അച്ഛന്റെ ബാധ്യത മകൻ തീർത്തപ്പോൾ മകന്റെ പേരിൽ എഴുതി കൊടുത്തദാവാം ഇറക്കി വിടുമെന്ന് ഒരിക്കലും ആ പാവം അച്ഛൻ കരുതിയിട്ടുണ്ടാവില്ല ഇദെല്ലാം എനിക്കും (58) വയസ്സ് ) ഒരു പാഠമാണ് 😢😢😢😢

    • @mirrorkerala
      @mirrorkerala  3 дня назад +3

      തീർച്ചയായും... സൂക്ഷിച്ചാൽ ദുഖിക്കേണ്ട ✌️

  • @jobybiju9b461
    @jobybiju9b461 6 дней назад +17

    അച്ചാ അച്ചന്റെ കാലശേഷം വെച്ച് മോന്റെ പേരിൽ എഴുതി കൊടുത്താ പേരാരുന്നോ സാരമില്ല അച്ചാ കാലം കഴിയുമ്പോൾ മകനും ഈ വഴിയിൽ പോകേണ്ടിവരും ഇത്രയും വളർത്തി വലുതാക്കിയ മാതാപിതാക്കളെ വേദനിപ്പിച്ചാൽ അതിന്റെ ഇരട്ടി ഏതു മക്കൾക്കായാലും കിട്ടും

  • @l.mithra1000
    @l.mithra1000 3 дня назад +4

    മരുമകളെ യാണലോ സാധാരണ കുററ० പറയാറ്.. മകന് അചഛനോട് സ്നേഹമിലാതത് വിഷയമല്ല.. മരുമകള് നോകാതതിന് കുററ० ..പൊതുവെ സമൂഹതിൽ അങനേയാണ്.. തൻേറ അചഛനോട് അവന് സ്നേഹമിലകിൽ. പിനേ അന്യ സ്ത്രീ യ്ക്കു എത്ര കാണു०

  • @lalithak8542
    @lalithak8542 4 дня назад +10

    സ്വത്തുക്കൾ എഴുതിക്കൊടുത്തത് മക്കൾ അന്വേഷിക്കുന്നില്ല എങ്കിൽ തിരിച്ചു വാങ്ങാം നിയമമുണ്ട് നടപടി ഉണ്ട്

    • @jyothymenon4826
      @jyothymenon4826 4 дня назад +1

      Ha tirichu vangam

    • @mirrorkerala
      @mirrorkerala  4 дня назад

      അദ്ദേഹം പറയുന്നത് ആ സ്വത്ത് ഇനി വേണ്ടെന്നാണ്

  • @viswanathannairpkpk
    @viswanathannairpkpk 3 дня назад +2

    ആരാണ് ശരി എന്താണ് ശരിയായ കാരണം എന്നെങ്ങനെയറിയും മക്കളും അച്ഛനമ്മമാരും പരസ്പരം മനസ്സിലാക്കി വിട്ടുവീഴ്ച മനോഭാവത്തോടെ ജീവിച്ചാൽ 90% പ്രശ്നവും തീരും - നമ്മൾ നമ്മുടെ മാതാപിതാക്കളോട് നീതികാണിച്ചോയെന്നും നമുക്ക് അവരിൽ നിന്നും നീതി കിട്ടിയോയെന്നും ചിന്തിക്കുക - വാർദ്ധക്യത്തിൽ ആഗ്രഹങ്ങൾ വെടിഞ്ഞ് ഈശ്വര നിൽ അഭയം പ്രാപിക്കുക🙏

  • @sathyantk8996
    @sathyantk8996 3 дня назад +4

    ഹിന്ദു കുട്ടികളാകുമ്പോൾ തന്നെ മറ്റ് മത സംവിധാനം പോലെ നല്ല മതസാരാംശം മനസ്സിൽ ക്ലാസ് കൊടുത്ത് നിറയണം അല്ലാതെ മനസ്സിൽ ആവശ്യമില്ലാത്തത് നിറയുമ്പോൾ അവരുടെ ദിശയും തെറ്റും മുല്യങ്ങൾക്ക് സ്ഥാനമുണ്ടാകാതെ വരുമ്പോൾ മാതാപിതാക്കളോടു് ഒരു ബഹുമാനവുമുണ്ടാവില്ല അതിനവരെ കുറ്റപ്പെടുത്തിയിട്ടു് ഒരു കാര്യവുമില്ല ഇത് ഇവിടെ കൂടുതലായി തുടർക്കഥവൃദ്ധസദനങ്ങളിൽ കാണാംok മകനും സമാധാനമൊന്നും കാലക്രമേണ കിട്ടില്ല ഉള്ള സ്വത്തും സൗഭാഗ്യവും, സൗന്ദര്യവുമില്ലാതെ നശിച്ച് അയാളും ആരുമില്ലാതെ അവസാനിക്കും സ്വത്തെക്കെ മറ്റു് വ്യക്തികളുടെ അടുത്തെത്തും

  • @sheebaprince8280
    @sheebaprince8280 4 дня назад +4

    2007 ഡിസംബർ 31 ന് ശേഷം സ്വത്ത് എഴുതി കൊടുത്താൽ അത് തിരിച്ചു പിടക്കാൻ സാധിക്കും അതത് RDO മാർക്ക് അധികാരം ഉണ്ട്

  • @user-jd7ny7if8q
    @user-jd7ny7if8q 2 дня назад +5

    മക്കൾ2 പേര് ഉണ്ട്. മകളും മകനും. മകൻ ഒറ്റയ്ക്ക് ആയിരുന്നപ്പോൾ എല്ലാവരും ഉണ്ടായിരുന്നു വിവാഹം കഴിഞ്ഞ് ഭാര്യയും രണ്ട് മക്കളും ആയപ്പോൾ അവർക്ക് എത്ര ബുദ്ധിമുട്ട് വന്നാലും അച്ഛനും അമ്മയും കണ്ടില്ല എന്ന് നടിക്കും. മകൾക്കും കുട്ടികൾക്കും എന്ത് വന്നാലും സഹിക്കാൻ കഴിയില്ല സഹായിക്കും. ഈ പറയുന്ന അച്ഛനും അമ്മയും കാണിക്കുന്ന വേർതിരിവ് അനുഭവികുന്ന മരുമകൾ ആണ് ഞാൻ . കുശുമ്പുള്ളവരും ഉണ്ടന്ന് പറയുകയാണ് ' . ഇഷ്ടമായില്ലെങ്കിൽ ഷമിക്കണം.

    • @mindspace8533
      @mindspace8533 2 дня назад +1

      സഹായിച്ച മകൾ ഇപ്പോൾ എവിടെ?

  • @leelalekshmi2945
    @leelalekshmi2945 5 минут назад

    ഞാൻ മോൻ നോക്കും എന്ന് വിചാരിച്ചു വീട് അവനു എഴുതി കൊടുത്തു ഇത്പോലെ ആണ് എന്റെ അവസ്ഥ

  • @sujathamurali6090
    @sujathamurali6090 6 дней назад +14

    എത്ര കണ്ടാലും കേട്ടാലും മനുഷ്യർ പഠിക്കില്ല. സ്വത്ത്‌ മുഴുവനായിട്ട് എഴുതി കൊടുക്കരുത്. എല്ലാ അച്ഛനും. അമ്മയും വിചാരിക്കുന്നത് എന്റെ മകൻ, മകൾ ചെയ്യില്ല എന്നാണ്.

  • @AnilKumar-xx5yo
    @AnilKumar-xx5yo 5 дней назад +5

    ഇപ്പൊ എല്ലാ മക്കളും ഇങ്ങനെ ആണ്. ഒരു മക്കളും അമ്മയെയും അച്ഛനേയും നോക്കില്ല. അതാണ് സത്യം.

  • @johnythoppil24
    @johnythoppil24 2 дня назад +3

    മക്കൾ മണ്ടന്മാരല്ല. മാതാപിതാക്കളുടെ സ്വത്ത് തന്ത്രപൂർവ്വം കൈക്കലാക്കുന്നത് വിലയാധാരം എഴുതിയാണ്. പത്തു രൂപ പോലും നൽകാതെയാണെങ്കിലും വിലയ്ക്കു വാങ്ങി എന്നാണ് രേഖ.

  • @abdulrasak6308
    @abdulrasak6308 8 дней назад +5

    ഇത് വളരെ സത്യമാണ് എന്താ ചെയ്യി കൈച്ചിട്ട് തുപ്പാന് വയ്യ മധുരിച്ചിട്ട് ഇറക്കാനും വയ്യാ

  • @remashanavas3972
    @remashanavas3972 5 дней назад +2

    Viswasichathinum Snehichathinum kittiya thirichadi. Acha Daivam und.

  • @UshaRNair-qd6kf
    @UshaRNair-qd6kf 6 дней назад +7

    സ്വത്തില്ലാത്ത അമ്മമാരെ ആർക്കും വേണ്ട സ്വത്ത് ഉള്ളവരെ മാത്രം മതി.

    • @mirrorkerala
      @mirrorkerala  6 дней назад +1

      അങ്ങനെ ഒന്നും ഇല്ല അമ്മേ.... സ്വത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും മനുഷ്യന്റെ ഉള്ളിലെ നന്മ ഇല്ലാതായി കഴിഞ്ഞാൽ ഇങ്ങനെയൊക്കെയാണ് സംഭവിക്കുക

  • @radhanair6177
    @radhanair6177 День назад

    All the Best Wishes to the owner of Snehatheerom❤ God Bless him and his family ❤

  • @joseouseph5602
    @joseouseph5602 4 дня назад +5

    ഒരുകാലത്തും ഒരപ്പനും അമ്മയും മക്കൾക്കായി സ്വത്തു മുഴുവൻ എഴുതി വൈകരുത് അഥവാ എഴുതി വച്ചാൽ തന്നെയും അതിൽ അപ്പനും അമ്മയുടെയും കാലശേഷം മാത്രം എന്നുകൂടി ചേർക്കുക . അപ്പോൾ അവർ തങ്ങളെ മരണത്തിനു വിട്ടുകൊടുക്കും അത് വേറെ കാര്യം എന്നാളും അംഹിനിയെ ചെയ്യാവു . അല്ലെങ്ങിൽ എല്ലാം കൈവിട്ടു പോകും .

  • @indirapkmavilayi8234
    @indirapkmavilayi8234 5 дней назад +1

    nammalil ithe avasthayil kazhiyunna orupad achanammamarund,purathi parayanavathe ,ullilothukki jeevikkunnavar,orukalathum kettalum, padichalum inganeyulla avasarangal ,undakkikkondeyirikkum swartharaya makkal

  • @diffwibe926
    @diffwibe926 4 дня назад +3

    ഇന്നത്തെ കാലത്തെ മക്കളും കൊള്ളാം, തള്ളമാരും കൊള്ളാം, ഉറപ്പായും തിരിച്ചെഴുതിക്കാം

  • @MarkoseVk
    @MarkoseVk 3 дня назад +1

    ഇപ്പോ നടക്കുന്ന സത്യമായ കാര്യം ഇതിന്റെ ഫലം മക്കൾ അനുഭവിക്കാതെ ഇരക്കട്ടെ

  • @radhamaniamma4887
    @radhamaniamma4887 2 дня назад +2

    ഇപ്പോൾ പാടത്തു പണിയെങ്കിൽ വരമ്പത്തു കൂലി കിട്ടുന്ന കാലമാ..... തീർച്ചയായും ഇതിനൊരു തിരിച്ചടിയുണ്ട് കാലം കാത്തുവച്ചത്

  • @jollymathew972
    @jollymathew972 3 дня назад +2

    ഈ മനുഷ്യരും ചെറുപ്പത്തിലേ മുതൽ മക്കള്‍ക്ക് പ്രത്യേകിച്ചു ആണ്‌ മക്കള്‍ക്കു പ്രtheyga പരിഗണന കൊടുത്തു തലയില്‍ വച്ചു വളര്‍ത്തുമ്പോള്‍ ഇങ്ങനെ സംഭവിക്കും.

  • @meeraramakrishnan4942
    @meeraramakrishnan4942 4 дня назад +3

    Poor He is not happy but.Mi nd is crying with out falling tears😢😢😢.where is his creul daughter??if he says true definitely they both will count it...Try to be happy Acha.God saves.

  • @SanithaS-wm9ci
    @SanithaS-wm9ci 4 дня назад +4

    അച്ഛാ എന്റെ അച്ഛന് അഞ്ചു മക്കൾ ആയിരുന്നു ആകെ 7സെന്റ സ്ഥലം ആയ കാലം അത്രേ കഷ്ടപ്പെട്ടു പക്ഷെ വയ്യാതെ ആയപ്പോൾ 7സെന്റ് നു വേണ്ടി ആയി ഒരുപാട് കഷ്ടപ്പെട്ടു ഒരു ജോലി ഒന്നുമില്ല ഞാൻ ആയിരുന്നു മരിക്കും വരെയും എന്റെ അച്ഛന്റ്റെ അമ്മയും അച്ഛനും 🙏🏽ഇതു കണ്ടപ്പോൾ സങ്കടം ആവ

  • @prasannaneelakantan8708
    @prasannaneelakantan8708 14 часов назад +1

    അച്ഛനമ്മാർ തങ്ങളുടെ വസ്തുക്കളും, പണവും കാലശേഷം മാത്രം കിട്ടാവുന്ന രീതിയിൽ വിൽ പത്രം തയ്യാറാക്കി വക്കാമല്ലോ 🤔

  • @Nps188
    @Nps188 5 дней назад

    Acha🎉godblessyou🎉

  • @publicreporterpc5361
    @publicreporterpc5361 4 дня назад +2

    നമ്മുടെ കാലശേഷം മക്കൾക്ക്

  • @cicilammajoseph7659
    @cicilammajoseph7659 3 дня назад +1

    Orikkalum makkalk marikum munp share ittu
    Kidukkaruth
    Ente matha pithakkal athinte durantham phalam
    Anubhavuchathu kandittund

  • @salnashil
    @salnashil 4 дня назад +1

    Parentsinekkalum valiya sothundo🤲

  • @joma3992
    @joma3992 5 дней назад +2

    Is it reverse mortgage brother, you forgot the word?

  • @Gracy_d73
    @Gracy_d73 3 дня назад +3

    ഞങ്ങളുടെ അപ്പൻ മരിച്ചു അമ്മയെ മകൻ സ്ഥലം എല്ലാം ഞങ്ങൾ മൂന്നു സഹോദരിമാരെ ചതിച്ചു ഒപ്പ് ഇടുവിച്ചു കൊണ്ടുപോയി സ്ഥലം കിട്ടി കഴിഞ്ഞു അമ്മയെ ഒരു മുറിയിൽ കൊണ്ട് ഇട്ടിരിക്കുന്നു ഞങ്ങൾ മെയ്‌ മാസത്തിൽ അമ്മയെ തിരക്കി ചെന്നപ്പോൾ നഖം എല്ലാം വളർന്നു മുടി ജാടക്കട്ടി വയ്യാതെ കിടക്കുന്നു അമ്മയെ ഹോസ്പിറ്റൽ ഇൽ കൊണ്ടുപോകാൻ തുടങ്ങിയ ഞങ്ങളെ അവനും ഫഹര്യയും ഞങ്ങളെ വഴക്കും കൊല്ലാനും വന്നു അമ്മ കുളിക്കാതെ മാസങ്ങളായി തലമുടി ചീകത്തെ വൃത്തിഹീനമായി കിടന്നു ഞങ്ങൾ മുടി പറ്റെ വെട്ടി നടഖം വെട്ടി കുളിപ്പിച്ച് വൃത്തിയാക്കി അവനും അവൾക്കും സ്ഥലം മതിയായിരുന്നുവര്കും മക്കൾ ഉണ്ട് എന്ന് ഒക്ർകുന്നില്ല അമ്മയോട് മിണ്ടാതില്ല മൂന്നു തവണ ബാത്റൂമിൽ വീണു ഹോസ്പിറ്റൽ ഇൽ കൊണ്ടുപോയില്ല സ്ഥലം mathi

    • @presannapillai8720
      @presannapillai8720 3 дня назад

      കാലശേഷം എന്നെഴുതി വില്ല് എഴുതിവെക്കുക

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 3 дня назад

    Niyamam kadalaassil otthumgaaralle pathivu

  • @sathiyammakn3800
    @sathiyammakn3800 3 дня назад +2

    ഇത് സത്യമാണെന്ന് പറയാതെ വയ്യ

  • @user-vw2vv6vw3o
    @user-vw2vv6vw3o 9 дней назад +4

    2.48 , 8.14, ഈ രണ്ടു സമയങ്ങളിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ വളരെ പ്രസക്തമാണ് ജീവിതത്തിൻറെ ഓരോ മുഖത്തെയും കൈകൊണ്ട് ചേർത്തു പിടിക്കുക

    • @mirrorkerala
      @mirrorkerala  9 дней назад

      തീർച്ചയായും 👍

    • @niflac.v2087
      @niflac.v2087 6 дней назад

      Allah Allah Allah Allah Allah

    • @sunnyvarghese9652
      @sunnyvarghese9652 5 дней назад

      Krishna guruvayoor appa rama ravana...balarama Siva brahmave....

  • @geetasashi4642
    @geetasashi4642 6 дней назад +3

    Oru Achanum Ammayum orikkalum makkalude abhavathil happy aavilla, pinne sahacharyam anusarichu parayunnathanu ' njan happy ' makkalkku eshta petta oru food kazhikkumbolum avare orkum ,ethente monu, molku eshtamullathanu ,annu kannilninnum vellam varathe aa food kazhikkan oru ammakkum achanum kazhiyilla makkale.

    • @mirrorkerala
      @mirrorkerala  6 дней назад

      യാഥാർഥ്യമാണ് താങ്കൾ പറഞ്ഞത്.... എന്നാലും അവരോട് ഹാപ്പിയാണോ എന്ന് ചോദിക്കാൻ എങ്കിലും ആരെങ്കിലുമൊക്കെ ഉണ്ടെന്നുള്ള തോന്നൽ അദ്ദേഹത്തിന് ഉണ്ടാവാൻ നമ്മുടെ ആ ചോദ്യം കൊണ്ട് ഉണ്ടായാൽ നല്ലതല്ലേ എന്ന് കരുതി ചോദിച്ചതാണ് ❣️

    • @Betty-ve5po
      @Betty-ve5po 6 дней назад

      Yes , correct 💯

  • @radharamakrishnaiyer8634
    @radharamakrishnaiyer8634 3 дня назад

    Enikku ee achene kaanaan kothiyundu. Ente 6 vayassil ente achan marichu poyi. I need to meet him kude vannaal Naan nokkum ponnu pole

    • @mirrorkerala
      @mirrorkerala  3 дня назад

      കോഴിക്കോട് ഫറൂഖ്‌ പരുത്തിപാറയിലുള്ള
      സ്നേഹതീരം ഓൾഡ് age ഹോമിൽ പോയാൽ ഈ അച്ഛനെ നേരിട്ട് കാണാം

  • @vahidhabacker9442
    @vahidhabacker9442 5 дней назад +1

    makkal nokiyillenki swath thirich vanganum niyamamubdalloo

  • @SanithaS-wm9ci
    @SanithaS-wm9ci 4 дня назад +3

    ഗൾഫിൽ കഷ്ടപ്പെട്ട് കിട്ടുന്ന കാശ് അയച്ചു കൊടുത്തു പിന്നെ വാർദ്ധക്യം ആവുമ്പോൾ തെരുവിൽ വലിച്ചു ഏറിയപ്പെടുക

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 4 дня назад +6

    മകനു ഗതി പിടിക്കൂല

  • @meenanair4491
    @meenanair4491 4 дня назад +1

    അച്ഛാ ❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 5 дней назад

    🙏👌👌

  • @LeelammaThomas-pu7fm
    @LeelammaThomas-pu7fm 4 дня назад

    Right

  • @minithomas4036
    @minithomas4036 3 дня назад +1

    Nokkathavarkku property kodukkaruthu koduthathu thirichu vanganam ente parents ethe situation iil aanu

  • @saraswathyak343
    @saraswathyak343 5 дней назад

  • @geethachandran8155
    @geethachandran8155 3 дня назад +1

    അച്ഛൻ

  • @geethachandran8155
    @geethachandran8155 3 дня назад +2

    ഇന്ന്. എല്ലാവർക്കും.സംഭവിക്കുന്നതാണ്

  • @user-yj4tz8ms9p
    @user-yj4tz8ms9p 4 дня назад +9

    അവന്നും വളർത്തുന്നുണ്ടല്ലൊ കുലി ഉനെ കിട്ടും

  • @sunnyvarghese9652
    @sunnyvarghese9652 5 дней назад +2

    Sabash...ellamakkalum ithu thanne cheyyanam...njan old age home book cheythu vachittundu..vardhakyathil makkalkku badhyathayavan udesikkunnilla....

    • @user-rc4xp4gu5x
      @user-rc4xp4gu5x 5 дней назад

      Formalities enganea aanu Njanum aalochikkunnu

  • @sulekhavasudevan680
    @sulekhavasudevan680 3 дня назад +4

    അവനവൻ്റെ കൈ അവനവൻ്റെ തലക്കീഴിൽ വെയ്ക്കണം.മക്കളുടെയോ മറ്റുള്ളവരുടെയും തലക്കീഴിൽ കൊണ്ട് വെച്ചാൽ ഇങ്ങനെയിരിക്കും.😢

  • @VijayaJanu-hl2wt
    @VijayaJanu-hl2wt 4 дня назад

    😢😢😢😢😢😢❤❤❤😊

  • @kalageorge6129
    @kalageorge6129 5 дней назад

    😢😢😢

  • @JoseVarkey-vf6uy
    @JoseVarkey-vf6uy 3 дня назад +3

    മക്കൾ കഞ്ഞി ദുഃഖ. കഞ്ഞി

    • @JoseVarkey-vf6uy
      @JoseVarkey-vf6uy 3 дня назад +1

      എന്റെ അപ്പച്ചാ ഉള്ളത് വിറ്റ് കള്ളും കുടിച് സകല പോക്രി.ത്തരവും കാട്ടി ഒരു ആഗ്രഹവും ബക്കി വയ് ക്കാ തെഅടിച്ചു പൊളിച്ചു ജീവിതം തീർക്കണം

  • @karthiayanim2970
    @karthiayanim2970 4 дня назад +4

    നിങ്ങളുടെ സൃഷ്ടി കൊള്ളില്ല ലേ

  • @bibingeorge9666
    @bibingeorge9666 6 дней назад +6

    പക്ഷേ ഇത്തിരിയെങ്കിലും മണ്ണ് മാറ്റിവയ്ക്കണം മക്കളെ സ്നേഹിച്ചു അതിൽ തെറ്റില്ല അതുപോലെതന്നെ സ്വത്തുക്കൾ മക്കൾക്ക് എഴുതിവെച്ചാലും അത് മരണശേഷം മാത്രമേ എഴുതി വയ്ക്കാവുള്ളൂ

  • @georgephilip9988
    @georgephilip9988 4 дня назад

    😢😢😢😢😢

  • @josemathew2875
    @josemathew2875 3 дня назад +1

    Reverse mortgage

  • @user-rh9cb4tf7c
    @user-rh9cb4tf7c 3 дня назад

    Nallareethi vidyaabhyasam enthennu nonody understand. Wealth and money will solve problems this type oof belief is widespread amongst present generation
    ? Ethical and moral education nobody bothers? It is not laws and impliment ing laws. Public at large must change their own prefrtences in life.

  • @geenajose483
    @geenajose483 4 дня назад +3

    Pavam achan….Evenu kittum 😢

  • @user-rh9cb4tf7c
    @user-rh9cb4tf7c 3 дня назад

    Basically education meand

  • @anietom1103
    @anietom1103 4 дня назад +1

    നിയമം ഉണ്ട്‌. പക്ഷെ നിയമത്തിൽ എഴുതിയത് എന്താ എന്ന് നോക്കണം. അവർക്കു ആവശ്യം ഉള്ളത് നൽകണം മരണം വരെ. നൽകിയില്ല എങ്കിൽ മാത്രം തിരികെ എഴുതാം എങ്കിൽ തന്നെ അതിൽ ക്ലോസ്സ് ഉണ്ട്‌ അത് മനസിലാക്കിയില്ലെങ്കിൽ നടക്കില്ല. News ഇടയ്ക്കു ഉണ്ടായിരുന്നു

  • @jyothivijayan6441
    @jyothivijayan6441 3 дня назад +1

    Achaaa

  • @pradeepb7495
    @pradeepb7495 3 дня назад +4

    Some fathers never consider their children ,no interst on their studies,or future,they have keen interst on their brothers and sister,they believed that the duty of their children and grand children is to takecare their old age in every moment,at this time the brothers and sister threw them like a wastepaper

  • @rajeshwarivijayan4486
    @rajeshwarivijayan4486 5 дней назад +6

    Ente achanum ammakkum 4 makkal und. Njanum ente 3 brothers. 2 per government joali kkar. Njan veettupani cheyyunnu. Ente parents nu kudivellam poalum kodukkathe erakkuvittu. Ente ammakk nadunivarnnu nadakkan kazhiyilla. Njan parents ne Ente veettilekk kondu vannu. After 8 months Ente brother moante kalyanakaryam paranju Ente achane vilichu. Pavam ente achanavane viswasich poayi. Achane avan old age home il aakki. After one week ente achan hridhayam potti marichu. Eppoal 6 month aayi achanilla. Ente amma ente koode und. Eniyarkkum Njan ammaye vitt kodukkilla. 😢😢😢

  • @radhamaniamma4887
    @radhamaniamma4887 2 дня назад +1

    ഈ അച്ഛന്റെ ഭാര്യക്ക് എന്തുപറ്റി

  • @SyamalaPanickar
    @SyamalaPanickar 3 дня назад +3

    അച്ഛൻ്റെ മകൾ എന്താ പറയുന്നു❤❤ന്ന

    • @mirrorkerala
      @mirrorkerala  3 дня назад

      മകളെ പറ്റി അദ്ദേഹത്തിന് പരിഭവമില്ല

  • @cjdominic5115
    @cjdominic5115 5 дней назад +2

    Scheme ന്റെപേർ Reverse mortgage scheme ആണ്

  • @gopi.m.n2741
    @gopi.m.n2741 6 дней назад +2

    Reverse mortgage എല്ലാ ബാങ്കിലും ഉണ്ട്.

  • @BalkeesMachingal
    @BalkeesMachingal 5 дней назад +2

    എന്റെ ഉപ്പാന്റെ പ്രായം വല്ലാത്ത സങ്കടം തോന്നി

  • @dealsisle
    @dealsisle 6 дней назад +2

    താങ്കൾ നല്ല കഴിവുള്ള ഒരു ലോയരെ ( നിയമഞ്ഞനെ) കാണണം . താങ്കളുടെ പ്രശ്നത്തിന് പരിഹാരം സാദ്ധ്യമാണ് .

    • @mirrorkerala
      @mirrorkerala  6 дней назад

      അദ്ദേഹത്തിന്റെ ലോയർ അദ്ദേഹത്തോട് ഇക്കാര്യം അന്ന് തന്നെ പറഞ്ഞിരുന്നു.. അദ്ദേഹം പക്ഷേ അതിന് തയ്യാറായില്ല... ശിഷ്ടകാലം ആരെയും ബുദ്ധിമുട്ടിക്കാതെ സമാധാനമായി ജീവിച്ചു മരിക്കാനാണ് ആഗ്രഹമെന്നാണ് അച്ഛൻ പറഞ്ഞത് ❣️

    • @abrahammathew1801
      @abrahammathew1801 5 дней назад

      How much to pay for the lawyer.
      .

    • @user-px9zl2vu1h
      @user-px9zl2vu1h 5 дней назад

      @@abrahammathew1801 അച്ഛൻ സ്വത്ത് അനുഭവിക്കുന്ന മകൻ ഇത് കേൾക്കൂ ന്ന് ഒണ്ടോ. അച്ഛൻ വിജാരം ഇവനെയും ദൈവം ഒരു പാഠം padippikkatte yenuu ദൈവത്തിന് വിട്ടു കൊടുത്ത അച്ഛൻ. God bless acha 🙏

    • @lathamohanan8508
      @lathamohanan8508 5 дней назад

      Ayyo,Ee karyagal ariyan late ayi poyi.

  • @chackonebu2307
    @chackonebu2307 4 дня назад

    Father our.u pottan 😢😢

  • @ahamad-jt2yq3ui1n
    @ahamad-jt2yq3ui1n 9 дней назад +26

    സ്വന്തത്തിന് വേണ്ടി ഇച്ചിരി ജീവിതവും സ്വത്തും പണവും മാറ്റി വച്ചില്ലെങ്കിൽ ഈ ഗെതി ഏവർകും വരും.

    • @mirrorkerala
      @mirrorkerala  9 дней назад +4

      Yes തീർച്ചയായും 👍

  • @user-vs6wi4dd8x
    @user-vs6wi4dd8x 3 дня назад

    നല അഥവാ നീയും അനുഭവികുമെട

  • @nandinibhaskar9711
    @nandinibhaskar9711 2 дня назад +1

    Keeettu madutha karyangal

  • @manipaul63
    @manipaul63 3 дня назад +1

    Reverse loan

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 5 дней назад

    Malayali.monden.mar.ful..🦛🦛🦛🙏🏼💐

  • @nishaashok2365
    @nishaashok2365 4 дня назад

    😢😢😢

  • @VijayaJanu-hl2wt
    @VijayaJanu-hl2wt 4 дня назад

    😢😢😢😢😢😢❤❤❤😊