പകരം വയ്ക്കാന്‍ ആളില്ല; നടി അത് ‘ഉര്‍വശി’ തന്നെ |Urvashi | Urvashi Movies|Ullozhukku

Поделиться
HTML-код
  • Опубликовано: 26 июн 2024
  • കൂടെ അഭിനയിക്കുന്നവര്‍ പോലും കരച്ചില്‍ അടക്കി പിടിക്കും. അഭിനയിക്കാന്‍ പറഞ്ഞാല്‍ ജീവിച്ചുകാണിക്കുന്ന, ഏത് വേഷവും തന്‍റെ കയ്യില്‍ ഭദ്രമാണെന്ന് ഊട്ടിയുറപ്പിക്കുന്ന ഒരേ ഒരു ഉര്‍വശി... #urvashi #actress #urvashimovie #urvashiinterview #urvashilatest #manukottappuram #ullozhukku #parvathythiruvothu #urvashilife #മനുകോട്ടപ്പുറം
    #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 158

  • @alliyambu
    @alliyambu 2 дня назад +224

    ഉർവശി ചേച്ചിക്ക് പകരമാകാൻ മാറ്റാരെങ്കിലുമുണ്ടോ....
    നമ്മുടെ സിനിമ ലോകത്ത്....
    *ഉർവശി ചേച്ചി ഇഷ്ട്ടം....*
    ❤❤❤

  • @kochumolajikumar5521
    @kochumolajikumar5521 2 дня назад +158

    മലയാളസിനിമയിൽ ഉർവശി കഴിഞ്ഞേ മാറ്റാരുമുള്ള 👍🏿

  • @josephchandy2083
    @josephchandy2083 2 дня назад +62

    ഉള്ളൊഴുക്കിലെ അഭിനയം അത്ഭുതപ്പെടുത്തി. ഉർവ്വശിക്കൊരു Big Salute❤

  • @syamnair2221
    @syamnair2221 2 дня назад +76

    നോർത്തിലെ പല നടികൾക്കും പദ്മ അവാർഡ് കൊടുത്തതിനു മുന്നേ ഉർവശ്ശി ചേച്ചിക്ക് കൊടുക്കണമായിരുന്നു..

  • @pramodhsurya612
    @pramodhsurya612 2 дня назад +116

    ഇന്ത്യൻ സിനിമയിൽ എന്നും ലേഡീസ് സൂപ്പർസ്റ്റാർ ഉർവശി ചേച്ചിയാണ് ബാക്കിയുള്ളതൊക്കെ ഉപ്പിലിട്ടതാണ് ഉപ്പോളം വരുമോ ഉപ്പിലിട്ടത്????🎉👍🏻🔥🔥🔥🔥🙏🏻⭐⭐⭐⭐⭐❤‍🔥💚🌹

  • @libinlibin733
    @libinlibin733 2 дня назад +89

    മികച്ച നടിക്കുള്ള ദേശിയ അവാർഡ്

    • @sonasonyta6006
      @sonasonyta6006 День назад +2

      എനിക്ക് പ്രതീക്ഷയില്ല നാഷണൽ അവാർഡിൽ പല കളികളും രാഷ്ട്രീയവും ഉണ്ട് നോക്കാം എന്ന് മാത്രം

  • @Poombatta12
    @Poombatta12 2 дня назад +21

    മലയാളത്തിലെ ഒരേയൊരു ലേഡി സൂപ്പർ സ്റ്റാർ ❤ഉർവശി ❤

  • @userfrndly32
    @userfrndly32 2 дня назад +31

    മലയാളം കണ്ട ഏറ്റവും മികച്ച നടി 😍.

  • @kidskeukenhoff1153
    @kidskeukenhoff1153 2 дня назад +47

    ദേശീയ അവാർഡു കൊടുക്കാത്തത് മോശം ആണ്. ഉർവശി ❤❤

  • @DesiMalayali
    @DesiMalayali 2 дня назад +45

    സൂപ്പർ സ്റ്റാർ ഉർവശ്ശി, റീലിൽ മാത്രമല്ല ഞങ്ങളുടെ മനസിലും ❤

  • @sulthanmuhammed9290
    @sulthanmuhammed9290 2 дня назад +37

    തലയണ മന്ത്രം സ്ത്രീ ധനം പോലുള്ള സിനിമകൾ ❤️

  • @athirarajesh124
    @athirarajesh124 2 дня назад +38

    മലയാളത്തിന്റെ ഒരേ ഒരു ഉർവശി!❤️🔥

  • @kunjambujoppu1785
    @kunjambujoppu1785 День назад +8

    മലയാളത്തിലെ അത്ഭുതപെടുത്തുന്ന ഒരേ ഒരു നടി അന്നും ഇന്നും 🙏ഉള്ളൊഴിക്കിൽ മാമിന്റെ കവിളും കയ്യും വരെ അഭിനയിക്കുന്നു 🙏🥰🥰🥰

  • @nissonattoor478
    @nissonattoor478 2 дня назад +55

    The Real Lady Superstar
    One and only URVASI❤

  • @sijogeorge2509
    @sijogeorge2509 День назад +17

    മലയാളത്തിൽ ഉള്ള ഏക ലേഡി സൂപ്പർ മെഗാ സ്റ്റാർ...

  • @shinodkp2312
    @shinodkp2312 2 дня назад +35

    ലേഡി സൂപ്പർ സ്റ്റാർ ശരിക്കും
    ഉർവ്വശിയാണ്

  • @notout7913
    @notout7913 2 дня назад +36

    ഇപ്പോഴെങ്കിലും ഒരു സത്യം പറഞ്ഞല്ലോ..😂😂

  • @royfrancis5490
    @royfrancis5490 2 дня назад +31

    താങ്കൾ വിളിച്ചു പറഞ്ഞതൊക്കെ പരമസത്യം... ഇതുപോലൊരു മുതല് ഇതിന് മുൻപുമില്ല ഇന്നുമില്ല... മഴവിൽ കാവടിയിലെ തങ്കതോണി എന്ന ഗാനരംഗത്ത് ആ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ കണ്ണിമക്കാതെ നോക്കി കണ്ടിട്ടുണ്ട്... Legendary actress Kavitha alias Urvasi.. 👍🙏

  • @estellelis9227
    @estellelis9227 2 дня назад +41

    Urvashi.. the real legendary actress 🔥💥💥

  • @Somu-ev3wy
    @Somu-ev3wy 2 дня назад +14

    മോഹൻലാൽ ഉർവശി രണ്ട് പേരും ജന്മ സിദ്ധമായ കഴിവ് ഉള്ളവർ

  • @lollipop2621
    @lollipop2621 2 дня назад +22

    ഉർവശി മലയാളികളുടെ ചേച്ചി''❤

  • @majoanamalayil6800
    @majoanamalayil6800 2 дня назад +32

    We can compare Urvashi only with Mohanlal.She is really a natural actress.❤She is the Complete actress in Indian cinema.The one and only rare talanted actress and Actual Lady super star

    • @dhanyaknarayanan7192
      @dhanyaknarayanan7192 День назад

      Also she has her own identity so no need to compare her with anybody else. Did mohanla acted in any female role . How u can compare both.”??

    • @majoanamalayil6800
      @majoanamalayil6800 День назад

      @@dhanyaknarayanan7192 I mean her acting skills not any identity

  • @soorajsurendran9174
    @soorajsurendran9174 2 дня назад +8

    മൂന്ന് മാസങ്ങൾക്കു മുൻപ് എന്നുള്ള സിനിമയിലെ അഭിനയം ഒരു രക്ഷയുമില്ല, ഭർത്താവിനെ കൊന്ന സ്വന്തം ചേട്ടനെതിരെ കോടതിയിൽ വരുന്ന വക്കീൽ ആയിട്ട് എന്തൊരു പെർഫോമൻസ്... 👌🏻👌🏻👌🏻

  • @jobinjoseph5204
    @jobinjoseph5204 2 дня назад +23

    ഇടക്കാലത്തു അഭിനയം നിർത്തിയിയില്ലായിരുന്നു എങ്കിൽ ദേശിയ പുരസ്‌കാരങ്ങൾ കെട്ട് കണക്ക് വീട്ടിൽ ഇരുന്നേനെ. അവരുടെ താല്പര്യ പ്രകാരമോ അല്ലാതെയോ ഉർവശിയും മഞ്ജു വാര്യരും അവരുടെ peak ടൈമിൽ ആണ് മാറി നിന്നത്. മലയാളത്തിനു ഉണ്ടായ നഷ്ടം. അതുപോലെയാണ് ഇപ്പോൾ ജഗതിയുടെയും. ആ accident ഉണ്ടായില്ലായിരുന്നു എങ്കിൽ.........മലയാള സിനിമയ്ക്ക് ഇത്രെയും visibility കിട്ടുന്ന ഈ കാലത്ത് രാജ്യം മൊത്തം ആ മനുഷ്യനെ ഏറ്റു പിടിച്ചേനെ.

    • @sreer2028
      @sreer2028 2 дня назад +3

      Satyam.... Urvashi and manju warrier orikalum break edkan padilayrnu..... Ethra powerful female characters kitumayrnu.
      Urvashi chechik pinnem kuree kitti... But manju warrierk orupaad kitumayrnu... Like daya, kannezthi pottum thott, pathram, kanmadam... Etc

  • @user-hw8eh3ym4x
    @user-hw8eh3ym4x 2 дня назад +22

    നമ്മുടെ ഉർവശി സൂപ്പറാണ് 👌❤️🌹

  • @jishavasanth1483
    @jishavasanth1483 2 дня назад +19

    "COMPLETED ACTRESS IN SOUTH INDIAN INDUSTRY"❤❤❤❤ URVASSY MAM.

  • @sureshbabusekharan7093
    @sureshbabusekharan7093 2 дня назад +18

    Apathai, J baby (Tamil) she's the central character and award worthy performances.
    For Ullozhukku, she's deserving all' awards. Why Padmasri eluded this actress all these while when Kajol, Maduri, Kangana, Priyanka, Raveena kinda bollywood heroines were already awarded the same.

  • @kckp004
    @kckp004 2 дня назад +20

    ഒരേയൊരു ലേഡി സൂപ്പർ സ്റ്റാർ

  • @binukb1233
    @binukb1233 2 дня назад +25

    ഉർവശി ❤❤❤❤

  • @Shamnaz678
    @Shamnaz678 2 дня назад +23

    അവർക്ക് പകരം മലയാളത്തിൽ എന്നല്ല....ഇന്ത്യൻ സിനിമയിൽ പോലും ആരുമില്ല....

  • @s___j495
    @s___j495 День назад +4

    ഒരേയൊരു ഉർവശി ❤️ഉർവശിക്ക് തുല്യം ഉർവശി മാത്രം 🔥❤️

  • @KunjuMoon
    @KunjuMoon 2 дня назад +11

    അഭിനയം കൊണ്ട് ഉർവശി യെ തോൽപ്പിക്കാൻ ഇനി ഒരു നടി ജനിക്കണം

  • @userfrndly32
    @userfrndly32 2 дня назад +13

    നമ്മുടെ വീട്ടിലെ ആരൊക്കെ ആണെന്ന് തോന്നും.❤

  • @MF-tp9lr
    @MF-tp9lr 2 дня назад +13

    Urvashi chechi is the one and only Lady Super star in malayalm film industry❤

  • @veenaveena5841
    @veenaveena5841 2 дня назад +14

    ഒരേയൊരു ഉർവശി 😍🙌

  • @pky802
    @pky802 2 дня назад +21

    റിയൽ ലേഡി സൂപ്പർ സ്റ്റാർ

  • @sindhusindhu5693
    @sindhusindhu5693 2 дня назад +17

    ലേഡി സൂപ്പർ സ്റ്റാർ 🥰

  • @binish_uthupp
    @binish_uthupp 2 дня назад +12

    The real Lady Super Star of Malayalam Cinema 🎊🎊🎊🔥🔥🔥

  • @rojanantony8360
    @rojanantony8360 2 дня назад +15

    The real lady superstar 💯💯❤️❤️

  • @fuadk2120
    @fuadk2120 2 дня назад +11

    കല്പന ഉർവശി ഇവർ ആണ് സൂപ്പർ സ്റ്റാറ്റസ് അവർ സിനിമയിൽ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ❤️❤️

  • @MeChRiZz92
    @MeChRiZz92 2 дня назад +4

    Best actress forever in Malayalam film Industry, Urvashi Chechi ❤️❤️❤️

  • @watchofficial3024
    @watchofficial3024 2 дня назад +7

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ് ഉർവശി,,, ❤️❤️❤️,, അത് കഴിഞ്ഞതിനുശേഷം മഞ്ജു❤️❤️❤️❤️🫂

  • @vivekmenonm1289
    @vivekmenonm1289 День назад

    Urvashi's acting skills are truly mesmerizing! She has a way of bringing characters to life with her incredible talent, charm, and dedication. Her performances are always captivating and leave a lasting impact. What's even more impressive is her versatility she effortlessly transitions between different genres and roles, showcasing her remarkable range and depth as an artist. From intense drama to comedy and everything in between, Urvashi proves herself to be a chameleon on screen. She's a true gem in the industry and an inspiration to many. Keep shining, Urvashi!

  • @MohammedMohammed-jz3it
    @MohammedMohammed-jz3it 2 дня назад +17

    Lady super star

  • @KasimKp-bz3gw
    @KasimKp-bz3gw День назад +2

    ലേഡി സൂപ്പർ star എന്നും എപ്പോഴും ഉർവശി 🙏👍👍👍🙏👍👍👍🙏👍👍👍👍👍🙏🙏👍👍👍👍🙏🙏🙏🙏👍👍🙏🙏🙏

  • @dr.shameebaanversadath437
    @dr.shameebaanversadath437 2 дня назад +8

    Lady super star "urvashi chechi"😊😊❤

  • @akhilkrishna4887
    @akhilkrishna4887 День назад +2

    എത്ര സിനിമകൾ എന്റമ്മോ, ഞമ്മളൊക്കെ ജനിക്കുന്നതിനു മുൻപ് തുടങ്ങിയ സിനിമ യാത്ര

  • @maheshmurali8507
    @maheshmurali8507 2 дня назад +5

    ഉർവശി ചേച്ചി ❤️

  • @aswathyas1302
    @aswathyas1302 2 дня назад +4

    I like her... She is the one and only Lady super star❤

  • @melvinsthomas3386
    @melvinsthomas3386 2 дня назад +12

    സിനിമ യുടെ പേര് പറഞ്ഞ കൂട്ടത്തിൽ സ്ത്രീധനം,ഭാര്യ ഇത് കൂടി പറഞ്ഞിരുന്നു എങ്കിൽ....

  • @narayanannk8969
    @narayanannk8969 2 дня назад +5

    അഭിനയ ചക്രവർത്തിനി ഉർവശി ❤❤❤

  • @ancys9487
    @ancys9487 19 часов назад +1

    തുടക്കം മുതലുള്ള ഉർവശി യുടെ അഭിനയം കണ്ടാൽ അവരെ ആരാണ് ഇഷ്ടപ്പെടാത്തത് veriety വേഷങ്ങൾ എത്ര എത്ര കണ്ടാലും saaleenatha സ്വഭാവത്തിലും number 1 ഉർവശി

  • @abdulbasith.k5281
    @abdulbasith.k5281 2 дня назад +7

    Real lady superstar ❤

  • @girija-rb8vo
    @girija-rb8vo 2 дня назад +6

    ഇഷ്ടം❤❤❤❤

  • @jayanthi1200
    @jayanthi1200 2 дня назад +6

    Urvasi 🌹🌹🌹

  • @prayagvlogs2990
    @prayagvlogs2990 2 дня назад +8

    Lady super star ❤

  • @aneeshayyappan8884
    @aneeshayyappan8884 День назад +3

    Kerala lady Super star ⭐ Only ❤

  • @sajithavarghese3530
    @sajithavarghese3530 День назад +2

    ഉർവശിയേ പോലെ വേറെ ഒരു നടി ഇല്ല ♥️♥️♥️

  • @nithyasumesh3025
    @nithyasumesh3025 2 дня назад +3

    Ente favourite actress ❤❤

  • @saseendrannairek5325
    @saseendrannairek5325 День назад +2

    One and only Lady super star🌸

  • @geetharamdas4662
    @geetharamdas4662 2 дня назад +3

    great talented artist urvasi 👌👌👌👌👌👌👏👏👏👏👏👏👏👏💐💐💐💐💐🙏🙏🙏 big salute🙏🙏

  • @jeothylakshmi6002
    @jeothylakshmi6002 6 часов назад

    Excellent film👏🏼👏🏼 thanks urvasi chechi❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼

  • @user-yk1xn5qe3e
    @user-yk1xn5qe3e 2 дня назад +3

    Super star urvashi chechi

  • @user-zz5ev1hk4d
    @user-zz5ev1hk4d 2 дня назад +1

    Urvashi kidu abhinayam

  • @Jinx5014
    @Jinx5014 2 дня назад +10

    Urvasi, Shobhana and Revathy are ever-green actress.

  • @kavya1977
    @kavya1977 День назад +1

    Lady super star ala super star thanne annu mohanlalum uruvasi oke kattaku kattaku annu ambhinayathil pidichu nilkunne......uruvasi kanathe annu orothoru nayantharayeum manju warrier oke parayunnathu.....ethu pole ela roleum kidu ayi cheyunna a
    aarum ilam...❤❤❤

  • @leenak6917
    @leenak6917 2 дня назад +5

    Super star ❤❤❤

  • @MayaUnnikrishnan-oh4xb
    @MayaUnnikrishnan-oh4xb 2 дня назад +1

    ⭐️... urvasiiii chechiiii⭐️⭐️⭐️....

  • @greenpanthervlogs9261
    @greenpanthervlogs9261 2 дня назад +2

    Recently- സുറ പൊട്ട്രെ അമ്മ❤

  • @T_NYT2
    @T_NYT2 2 дня назад +3

    Lady super star only urvashi

  • @Piku143-x9b
    @Piku143-x9b 2 дня назад +1

    Urvashi the brand❤‍🔥

  • @Anirdhsukumar
    @Anirdhsukumar 2 дня назад +2

    Legend ❤

  • @MohammedMohammed-jz3it
    @MohammedMohammed-jz3it 2 дня назад +7

    ❤❤❤❤❤❤❤❤❤

  • @RahmaAnees-kj5ph
    @RahmaAnees-kj5ph 2 дня назад +3

    Urvashi❤️❤️❤️

  • @krishnan.bkrishnan7034
    @krishnan.bkrishnan7034 2 дня назад +4

    My lady suuper star chechi

  • @jhancyp.s2086
    @jhancyp.s2086 День назад

    Urvashi❤.
    I Simply love her.

  • @suvithao4606
    @suvithao4606 День назад

    Pakaram vekanilatha nadi urvashi chechi thane yanu. Oru pad estam. Ledy super star urvashi chechi thane. അന്നും ennum. God bless you 👍👌🥳🥳🥳🥰🥰🥰❤❤❤🎉🎉🎉🎉

  • @sumithamp2759
    @sumithamp2759 2 дня назад +5

    Good presentation

  • @jo_34_
    @jo_34_ 2 дня назад +1

    ഉർവ്വശി ❤

  • @user-gl7lp6ux4q
    @user-gl7lp6ux4q День назад

    ഉർവശി ചേച്ചി ❤️❤️❤️❤️❤️

  • @AneeshaPA-gy5zs
    @AneeshaPA-gy5zs 2 дня назад +2

    ❤urvashi

  • @gayathriashok5753
    @gayathriashok5753 2 дня назад +1

    ഉർവശി ❤❤❤

  • @manuramachandran2339
    @manuramachandran2339 2 дня назад +3

    ❤❤❤❤

  • @anjalivijayan2064
    @anjalivijayan2064 День назад

    Orikkal engilum neeril kaananam ..athrakku ishtta .....

  • @jijikponnu3308
    @jijikponnu3308 2 дня назад

    My fvrt actress❤️

  • @AnoopKumar-pw2tn
    @AnoopKumar-pw2tn 2 дня назад +2

    sthreedhanam paranjilla

  • @julieanu6283
    @julieanu6283 День назад

    URVASI❤️❤️

  • @RevathyDipin
    @RevathyDipin День назад

    Real lady suer star 😍🥰😍🥰...

  • @sanjujacob4384
    @sanjujacob4384 2 дня назад +3

    Ullozhukk ntha feel🥹🥹 കരഞ്ഞു poyi

  • @abhishek.tperinthatiri9079
    @abhishek.tperinthatiri9079 2 дня назад +1

    Lady supper star

  • @user-vn7gc7uj4o
    @user-vn7gc7uj4o 2 дня назад +11

    Lady super star (original )

  • @sreemesh378
    @sreemesh378 2 дня назад +2

    സ്ത്രീധനത്തിലെ വിദ്യ ❣️❣️

  • @QueenU-iz8pn
    @QueenU-iz8pn 19 часов назад

    The legend

  • @preethi7705
    @preethi7705 День назад

    lady super star 💛

  • @nuhmanNuhman-ss5gy
    @nuhmanNuhman-ss5gy 2 дня назад

    🔥🙌

  • @abhiramt567
    @abhiramt567 2 дня назад +5

    The Real LADY SUPER STAR ❤in MOLLYWOOD

  • @shoukathshoukath3894
    @shoukathshoukath3894 2 дня назад +3

    Edan adartha leadi superstar bakhi ulloronnum ethindea ayalath athillaa

  • @sharathhc690
    @sharathhc690 День назад

    Urvashi pakarakarilatha nadi ❤❤❤

  • @habeebahabeeba2257
    @habeebahabeeba2257 2 дня назад

    ❤❤❤

  • @nivedithavijayan4940
    @nivedithavijayan4940 4 часа назад

    Achooodaaa😂😂😂❤❤❤❤