കാരണഭൂതനു ശേഷം ആര് ? | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 29 сен 2024
  • കാരണഭൂതനു ശേഷം ആര് ? | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 822

  • @shajiputhenpurayil1689
    @shajiputhenpurayil1689 3 месяца назад +167

    ഞാൻ ഈ പാർട്ടിയിൽ 40വർഷം പ്രവർത്തിച്ചു ഇന്നിതിൻറെ അവസ്ഥ ഓർത്തു ലജിക്കുന്നു . പിണറായിക്കുവേണ്ടി അടിമപ്പണി ചെയ്യുന്ന ഒരു കൂട്ടം ആയി അതപ്പതിച്ചു

    • @567893173
      @567893173 3 месяца назад +7

      വളരെ ശരിയാണ്.

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 3 месяца назад +10

      അടിമകൾ, ഏറാന്മൂളികൾ

    • @mohandasg7530
      @mohandasg7530 3 месяца назад +10

      ജനിച്ച ചോവൻ
      നശിച്ച നായർ
      പിഴച്ച നസ്രാണി
      അടിമദളിതൻ
      ഹീന നമ്പൂരി
      തെറിച്ച മൂസ്ലീം
      ചതിച്ച നാടാർ
      എല്ലാം ഇനിസ്വാഹ

    • @sarithamenon5772
      @sarithamenon5772 3 месяца назад

      🤝😔

    • @Shanku.
      @Shanku. 3 месяца назад +1

      കൃത്യം കാര്യങ്ങൾ പറഞ്ഞു.

  • @krajan5203
    @krajan5203 3 месяца назад +5

    തുടക്കത്തിലുള്ള ആ മ്യൂസിക് ഒഴിവാക്കിയാൽ അത്രയും സമയം ലാഭിക്കാമായിരുന്നു.

  • @ananthuraj8114
    @ananthuraj8114 3 месяца назад +235

    കിളവൻ്റെ അതിബുദ്ധി കാരണം റിയസിന് ഇനി മത്സരിക്കാൻ സീറ്റ് പോലും കിട്ടുമോ എന്ന് സംശയം ആണ്...😂😂🤣🤣

  • @Indian1992
    @Indian1992 3 месяца назад +447

    ഈ പാർട്ടി കേരളത്തിലും മിത്തായി മാറാൻ കാലം നിയോഗിച്ച ധീര സഖാവ് പിണറായി വിജയനും കുടുംബത്തിനും അഭിവാദ്യങ്ങൾ 😂

    • @indian1684
      @indian1684 3 месяца назад +24

      😂😂😂

    • @BhadraSnair-e7o
      @BhadraSnair-e7o 3 месяца назад +21

      കുലംകുത്തി 😂

    • @mohandasg7530
      @mohandasg7530 3 месяца назад

      കോവിഡിച്ചിവേണ്ട
      കോന്തനുംവേണ്ട.

    • @gdp8489
      @gdp8489 3 месяца назад +10

      😂😂😂😂

    • @SaleemSaleem-zs1qk
      @SaleemSaleem-zs1qk 3 месяца назад +2

      l8yx9xk9x കുലത്തിൽ കുത്തി 😂

  • @wilsonpj2614
    @wilsonpj2614 3 месяца назад +200

    മലബാർ സംസ്ഥാനത്തു മരുമോൻ, കേരള സംസ്ഥാനത്തു മരുമോന്റെ ബീവി....

    • @rajan3338
      @rajan3338 3 месяца назад

      😂😂😂😂😂😂

  • @ABM257
    @ABM257 3 месяца назад +210

    ആരായാലും മരുമകനാകില്ല അടുത്ത മുഖ്യമന്ത്രി എന്ന് ഉറപ്പായി അത്രക്കും നല്ല അടിയല്ലേ മണ്ടക്കിട്ട് കിട്ടിയത് 😂

    • @Indian1992
      @Indian1992 3 месяца назад +28

      മുസ്ലിം വോട്ട് കൊണ്ട് മാത്രം ജയിക്കാനാകില്ല സഖാവേ 😂

    • @bijoypillai8696
      @bijoypillai8696 3 месяца назад

      മരുമോൻ വെറും ഡമ്മി ; അവനെ സ്പോൺസർ ചെയ്യുന്ന അധോലോകം ഫാരിസ് അബൂബക്കറും, സമസ്തയും ചേർന്ന് മുഖ്യമന്ത്രി കസേര പിടിച്ചടക്കും. വലീൽ ഈ പറയുന്ന കഥകളൊക്കെ മാസങ്ങൾക്ക് മുൻപ് വിജയനും, മകളും, ഫാരിസും ചേർന്ന് ചർച്ച ചെയ്തു തീരുമാനിച്ചവ..

    • @sarithamenon5772
      @sarithamenon5772 3 месяца назад +3

      😁🤝

    • @BondJFK
      @BondJFK 2 месяца назад

      ​@@Indian1992 Avarum kaalu mari

  • @balankulangara
    @balankulangara 3 месяца назад +115

    ജയശങ്കർ സാറിന്
    വക്കീലിനോട് ചോദിക്കൂ
    എന്ന ഒരു പംക്തി ആരംഭിച്ച് കൂടെ ജനങ്ങൾക്ക് നിയമപരമായ കുറച്ച് അറിവ് കിട്ടുമല്ലോ

    • @csatheesc1234
      @csatheesc1234 3 месяца назад +11

      അതേ മികച്ച സഹ വക്കീലന്മാരെ കൊണ്ട് മറുപടി തയ്യാറാക്കി സർ നേരിട്ട് നടത്തിയാൽ ജനങ്ങൾക്ക് നിയമ അവബോധം ഉണ്ടാകുകയും അതിലൂടെ നീതിന്യായ വ്യെവസ്ഥയോട് ജനങ്ങൾക്ക് പ്രതീക്ഷയും വിശ്വാസവും ഉണ്ടാകും

    • @Be_realone
      @Be_realone 3 месяца назад

      സത്യം. ഈ രാജ്യത്ത് തട്ടീം മുട്ടീം ജീവിക്കാൻ പോലും പ്രാഥമികമായ നിയമപരിഞ്യാനം ആവിശ്യമായിരിക്കുന്നു

  • @suseelanpanicker9923
    @suseelanpanicker9923 3 месяца назад +106

    എനിക്കുശേഷം പ്രളയം എന്നുപറഞ്ഞു vsനെ കളിയാക്കിയ സഖാക്കന്മാര് എലിടെപ്പോയി?

  • @PaulChacko
    @PaulChacko 3 месяца назад +126

    ​"പിണനാറി" എല്ലായിടവും പുഴുത്ത് കിടക്കുന്ന ഒരു കാലത്തിന് വേണ്ടി കാത്തിരിക്കുന്നു

    • @MolyJohny-s7h
      @MolyJohny-s7h 3 месяца назад +7

      . ഞാനും😄😄😄😄😄

    • @artech1714
      @artech1714 3 месяца назад +6

      സ്വാമി ശരണം

    • @അർജൻ്റീന
      @അർജൻ്റീന 3 месяца назад +7

      Yes

    • @sheelasanthosh8723
      @sheelasanthosh8723 3 месяца назад +2

      Oru.chukkumsamvikkilla

    • @csatheesc1234
      @csatheesc1234 3 месяца назад +7

      ഞാനും വളരെ പ്രതീക്ഷയോടെ പ്രാർത്ഥനയോടെയും കാത്തിരിക്കുന്നു

  • @ananthakrishnanm9578
    @ananthakrishnanm9578 3 месяца назад +114

    ശരിക്കും കുലംകുത്തി എന്ന വിളിക്ക് ഏറ്റവും അർഹൻ കാരണഭൂനല്ലേ 😂

    • @csatheesc1234
      @csatheesc1234 3 месяца назад +2

      പിണറായി വിജയൻ എന്ന് പറയാൻ മലയാളിക്ക് ഭയമോ

    • @ABM257
      @ABM257 3 месяца назад +5

      @@csatheesc1234 ഭയമല്ല വെറുപ്പ് മാത്രം

    • @Viduthalai-k8
      @Viduthalai-k8 3 месяца назад

      ഭയം അല്ല അറപ്പ് ​@@csatheesc1234

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 3 месяца назад +85

    ബക്കറ്റിലെ വെള്ളത്തിൽ തിര പ്രതീക്ഷിച്ചിരിക്കുന്ന സഖാക്കൾ ഇപ്പോഴും പ്രതീക്ഷയിലാണ്.

  • @muralidharannair7562
    @muralidharannair7562 3 месяца назад +41

    ഏതായാലും ഒന്ന്ഉറപ്പ് കേരളം വറചട്ടിയിൽ നിന്നു എരിതീയിലേക്ക്

  • @drkvsurendran8731
    @drkvsurendran8731 3 месяца назад +37

    മുഖ്യമന്ത്രി ആകാൻ ഏറ്റവും യോഗ്യ വീണ വിജയൻ... പിണറായി ഒഴിഞ്ഞ് ധർമടത്ത് മത്സരിപ്പിച്ചാൽ മതി... തോറ്റ മുഖ്യമന്ത്രി ആയിക്കൊള്ളും...

  • @rileeshp7387
    @rileeshp7387 3 месяца назад +41

    ആദ്യ കമ്മ്യൂണിസ്റ് മുഖ്യമന്ത്രി ഇഎംഎസ് അവസാന കമ്മ്യൂണിസ്റ് മുഖ്യമന്ത്രി പിണറായി എന്ന് രേഖപ്പെടുത്തണം എന്ന് പിണറായിക്ക് നിർബന്ധം ഉണ്ടായിരുന്നു

  • @vikkymikky1
    @vikkymikky1 3 месяца назад +29

    ഇതിപ്പോ സുനാമിയും ഭുകമ്പവും അഗ്നിപർവ്വത സ്ഫോടനവും ഒന്നിച്ചു വന്നതിനു ശേഷം ഇനി എന്ത് വേണം എന്ന് ചോദിച്ചാൽ എന്ത് പറയാന് ആണ് 😂

    • @csatheesc1234
      @csatheesc1234 3 месяца назад +2

      റിയാസ് എന്ന മഹാ പ്രളയം വന്നാൽ പോരേ

  • @shebaabraham687
    @shebaabraham687 3 месяца назад +40

    കാരണഭൂതൻ ചിരഞ്ജീവിയാണ് അതുകൊണ്ട് അടുത്ത മുഖ്യമന്ത്രിയെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട😊

  • @krishnakumarps2301
    @krishnakumarps2301 3 месяца назад +26

    കളമരം എരീം 😂

    • @bijoypillai8696
      @bijoypillai8696 3 месяца назад

      കേരളത്തിലെ നൂറുകണക്കിന് വ്യവസായങ്ങൾ സമരം ചെയ്തു പൂട്ടിച്ച മുതുമരം കരീമിനെ പോലുള്ളവരെ കല്ലെറിഞ്ഞു കൊല്ലാനുള്ള ആർജവം മലയാളിക്ക് ഉണ്ടാവുന്ന കാലത്ത് മാത്രമേ കേരളം പുരോഗതി പ്രാപിക്കുകയുള്ളൂ..

    • @akhilt6209
      @akhilt6209 3 месяца назад +3

      വളിമരം കരിം

  • @mammedpadikkal1856
    @mammedpadikkal1856 3 месяца назад +6

    ഈ ഗോവിന്ദന്റെ ഭാര്യ ശ്യാമളയല്ലേ പാവം ഒരു പ്രവാസിയും, സഖാവുമായ ആന്തൂർ സാജനെ കൊലക്കു കൊടുത്തത്, ഗോവിന്ദൻ അഴിമതി കാണിക്കണ്ട ഭാര്യ ചെയ്തോളും, ഈ സിപിഎംകാർ പറയും കോൺഗ്രസ്സിൽ കുടുംബാധിപത്യം എന്ന് സിപിഎംയിൽ ഇല്ലേ, കണ്ണൂർ ലോബിയിൽ പെട്ട എല്ലാ സിപിഎം ഭാര്യ ഭർത്താക്കന്മാരും, ഓരോ പദവിയിൽ ഇരിക്കുന്നു,

  • @alexvarghese4240
    @alexvarghese4240 3 месяца назад +27

    ജനങ്ങളുടെ ബുദ്ധിയെ പരിഹസിക്കുന്ന പാർട്ടി.

    • @truthprevails6463
      @truthprevails6463 3 месяца назад

      ഈ അഭിപ്രായം ശരിയാണെന്ന് തോന്നുന്നു.

  • @Somu-ev3wy
    @Somu-ev3wy 3 месяца назад +91

    റിയാസിനെ ഉയർത്തി കാട്ടി സംഘടിത വിഭാഗത്തിന്റെ വോട്ട് നേടാൻ ശ്രമിക്കും ഉറപ്പ്

    • @kvs2014
      @kvs2014 3 месяца назад +13

      ...പക്ഷെ അതിന് പാർട്ടിയിൽനിന്നുതന്നെ കഠിനമായ എതിർപ്പുണ്ടാവും!

    • @mkasim8563
      @mkasim8563 3 месяца назад

      മുസ്ലിം പേര് കണ്ട് വോട്ട് ചെയ്യുന്നവരല്ല മുസ്ലീങ്ങൾ , അവർക്ക് രാഷ്ട്രീയ കാഴ്ചപാടുണ്ട് , അങ്ങനെയാണ് വോട്ട് ചെയ്യുന്നത് , ജാതി നോക്കി വോട്ട് ചെയ്യുന്നത് അച്ചായൻമാരും നായന്മാരുമാണ്, കേരളത്തിൻ്റെ ഇപ്പോഴത്തെയും മുൻകാലത്തെയും ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും

    • @hariknr3025
      @hariknr3025 3 месяца назад +6

      ഒരിക്കലും നടക്കില്ല അത് പാർട്ടി അണികൾ അംഗീകരിക്കില്ല. മതം അല്ല എത്രയോ സീനിയർ നേതാക്കളെ ഒതുക്കി മരുമോനെ കൊണ്ടു വന്നാൽ അത് കടുത്ത വിഭാഗീയത ഉണ്ടാകും

    • @rajeshsivanandananda1060
      @rajeshsivanandananda1060 3 месяца назад +1

      Musilim.......Vote......Split......Ayal.....BJP......Jaikyum.....Athe. ......Konde....Communist.....Party......Chathupokum.........Urappe

    • @sreekutty2418
      @sreekutty2418 3 месяца назад +1

      ഹിഹിഹി

  • @abdulsathar6698
    @abdulsathar6698 3 месяца назад +93

    പണറായി ഏറ്റവും നിന്ദ്യനാവേണ്ടത് കാലത്തിന്റെ അനിവാര്യത 🙏🏻

    • @ഉദയൻനീലകണ്ഠൻ
      @ഉദയൻനീലകണ്ഠൻ 3 месяца назад

      എനിക്കു ശേഷം പ്രളയം

    • @nimachandradas9360
      @nimachandradas9360 3 месяца назад

      പിണറായി വിജയനെത്ര സഹിച്ചിട്ടാണ് മുഖ്യമന്ത്രി ആയതു, ഫസ്റ്റ് മുഖ്യമന്ത്രി ആയപ്പോൾ ഒന്നും പറ്റിയില്ല. പിന്നെ ബോൾ പിണറായിയുടെ കോർട്ടിൽ ആയി. പാവം കേരളത്തിലെ ജനങ്ങൾ.

    • @ss-fp7vz
      @ss-fp7vz 3 месяца назад +1

      അപ്പം ഗോവിന്ദൻ അഴിമതി കാരൻ അല്ലന് പറയല്ലേ... മൂപരുടെ ഭാര്യ വീണക്കും മേലെ ആണ് അഴിമതിയിൽ. അന്ദൂർ സാജൻ ne കൊന്നത് ആ യക്ഷി ആണ്

  • @vijayakrishnanp5536
    @vijayakrishnanp5536 3 месяца назад +23

    ആർക്കും മുഖ്യമന്ത്രി സ്ഥാനാർഥിയാകാം... പക്ഷെ പാർട്ടി ജയിക്കണം.... 😜😜😜..

    • @nimachandradas9360
      @nimachandradas9360 3 месяца назад

      കേരളത്തിൽ പ്രബുദ്ധ ജനത ഉണ്ടല്ലോ.

  • @cmuhamedkutty7176
    @cmuhamedkutty7176 3 месяца назад +23

    ഏറ്റവും പറ്റിയ ആൾ മണിയാശാനേ പരിഗണിച്ചു കൂടെ

  • @bharatvansh8784
    @bharatvansh8784 3 месяца назад +22

    അധാണ്, ഇവരാര് C.M.ആയാലും കേരളത്തിനൊ ജനങ്ങൾക്കോ പ്രത്യേകിച്ചൊരു ഗുണവുമില്ല. വ്യക്തി മാറിയത് കൊണ്ടായില്ല വിദേശപ്രത്യയശാസ്ത്രം ഭാരതത്തിന്റെ അഭിരുചിക്ക് ചേർന്നതല്ല എന്നതിലാണ് കാര്യം വക്കീൽ "ശയജങ്കർ" സർജി...❤

  • @proudbharatheeyan23
    @proudbharatheeyan23 3 месяца назад +66

    തുളുക്കൻ റിയാസ് അല്ലാതെ ആര്

    • @PaulChacko
      @PaulChacko 3 месяца назад

      റിയാസ്​ നാറിയെ ആ പരിസരത്തെങ്ങും അടുപ്പിക്കരുത്. വർഗ്ഗഗുണം കാണിക്കും

    • @anooprs8229
      @anooprs8229 3 месяца назад +4

      ഇല്ല കിട്ടില്ല

    • @Bineeshkp57
      @Bineeshkp57 3 месяца назад +1

      😂😂😂

    • @jalajasasi4014
      @jalajasasi4014 3 месяца назад +2

      റിയാസിനെ മത്സരിക്കാൻ സിറ്റു പോലും കൊടുക്കരുതു

    • @govindram6557-gw1ry
      @govindram6557-gw1ry 3 месяца назад +4

      ​@@jalajasasi4014പഞ്ചായത്ത് വാർഡ് മെമ്പർ പോലും സ്വന്തം കഴിവു കൊണ്ട് അവാൻ പറ്റാത്ത അശു

  • @pokri
    @pokri 3 месяца назад +37

    ആരാണേലും വേണ്ടില്ല
    പിണറായി പരാജയൻ ആകാതെ ഇരുന്നാൽ മതി

  • @sreekumarmpnair5001
    @sreekumarmpnair5001 3 месяца назад +15

    കേരളം ആരു ഭരിക്കും എന്ന ചോദ്യത്തിന് ഉത്തരം സി.പി.എമ്മിൽ തെരയേണ്ടതില്ല. 2026 കഴിഞ്ഞാൽ ആ പാർട്ടി കൊഴിഞ്ഞുപോകും. അതിനുമുമ്പ് സി.എം. മാറാൻ ഒരു സാധ്യതയും കാണുന്നില്ല.

  • @cr1521
    @cr1521 3 месяца назад +10

    കോവിഡ് റാണിയെ ആണല്ലൊ പ്രചരിപ്പിക്കുന്നത് ഇതൊന്നും കൂടാതെ മണ്ണം ചാരിനിന്നവൻ പെണ്ണും കൊണ്ടു പോയി ഒരു ചൊല്ലുണ്ടല്ലൊ അതുപോലെയാകുമോ?

  • @kvsurendran60
    @kvsurendran60 3 месяца назад +14

    പിണറായി നാട് വിടും, പിന്നെ പാർട്ടി എന്തായാലും എന്താ എന്ന് വിചാരിച്ചാണ് ഇത് വരെ കമ്മീഷൻ, അഴിമതി നടത്തി പോയത്, സ്വന്തം കാര്യം സിന്ദാബാദ്‌. ലാൽ സലാം പോട്ടെ

  • @Chandran421
    @Chandran421 3 месяца назад +21

    ആര് വന്നാലും പാർട്ടി ഇതായിരിക്കുന്നിടത്തോളം ഇങ്ങനെ തന്നെ ആയിരിക്കും. പിന്നെ ചിലർക്ക് രാഷ്ട്രിയ സ്വപ്‌നങ്ങൾ യാഥാർഥ്യം ആക്കാം. അത്രമാത്രം.

  • @colorguide7047
    @colorguide7047 3 месяца назад +18

    മരുമോൻ ഒഴികെ ആരും ആകട്ടെ 🙏🏻

  • @viswanathanmp6081
    @viswanathanmp6081 3 месяца назад +21

    ഒന്നാം തരം അവതരണം അഭിനന്ദനങ്ങൾ

  • @tsgopalakrishnan
    @tsgopalakrishnan 3 месяца назад +24

    ശേഷം എന്തും സഹിക്കാം, ആരായാലും വേണ്ടില്ല, ആ ശേഷം പെട്ടെന്നാവാനാണ് പ്രാർത്ഥന, യമരാജാവിനോട്😅

    • @SkmvnTkms
      @SkmvnTkms 3 месяца назад +2

      ആ "ശേഷം" inverted coma യിൽ

  • @cvpillai
    @cvpillai 3 месяца назад +21

    ഭൂതങ്ങളുടെ കുറവ് പാർട്ടിയിൽ ഇല്ലാത്തതിനാൽ വ്യാകുലം വേണ്ട!

  • @gopakumart.r.7170
    @gopakumart.r.7170 3 месяца назад +11

    Ma ബേബി പണ്ഡിതൻ.. വിദ്യാഭ്യാസം തകർത്തവ ൻ

  • @samuelmj8412
    @samuelmj8412 3 месяца назад +7

    കാരണഭൂതൻ സിപിഎം നെ കുഴിച്ചു മൂടിയിട്ടേ പോകുള്ളൂ. തീർച്ചയായും.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 месяца назад +8

    അതിന് വക്കീലേ പോക്ക് കണ്ടിട്ട് ഇനി അതിന്റെ അതായത് ഒരു പിൻഗാമിയുടെ ആവശ്യം ഉണ്ടാവില്ല....😅😅😅

  • @jimandcruz4520
    @jimandcruz4520 3 месяца назад +8

    കാരണഭൂതന് ചാകുകയുമില്ല ഒഴിയാൻ പോകുന്നില്ല..! ആരെന്കിലും തല്ലിക്കൊല്ലുകയുമില്ല.!

    • @rajendrannani1616
      @rajendrannani1616 3 месяца назад

      ഡിക്രൂസിനു കൊന്നൂടെ..... 🤣🤣🤣🤣

  • @cyrilarakkal1759
    @cyrilarakkal1759 3 месяца назад +12

    ശാസ്ട്രീ മരികുംവരെയേ അല്ല, കൊല്ലും വരെയേ.

  • @joseabraham2951
    @joseabraham2951 3 месяца назад +37

    ഇനിയും 23 വർഷം കൂടി സഹാവ് പിണറായി വിജയൻ കേരളത്തെ നയിക്കും ❤😂

    • @anandp9905
      @anandp9905 3 месяца назад +1

      105വയസ്സ് വരെയോ? 😮

    • @sujanpillai860
      @sujanpillai860 3 месяца назад

      😂😂

  • @varadamk5121
    @varadamk5121 3 месяца назад +7

    കാരണഭൂതൻ എന്നത് കറക്ടാണ്... നാട് ഇങ്ങനെ മുടിഞ്ഞതിൻ്റെ കാരണം ഈ ഭൂതമാണ്

  • @bahubali68
    @bahubali68 3 месяца назад +7

    വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിലും പിണറായി എൽ ഡി എഫ് നെ നയിക്കുകയും വിജയിപ്പിക്കുകയും ചെയ്യും എന്നാണ് പിണറായി ഭക്തർ കരുതുന്നത്.

  • @richardmartin2216
    @richardmartin2216 3 месяца назад +3

    എൻ്റെ പൊന്നോ പൊളി, Stand up comedy വക്കീലിന് ശ്രമിക്കാം.ചിരിച്ച് ചത്ത്❤😂

  • @ratheesankariathara377
    @ratheesankariathara377 3 месяца назад +11

    മുറിയാസ് എവിടെ 🤔🤔

    • @akhilt6209
      @akhilt6209 3 месяца назад +2

      വീണ വായിക്കാൻ പോയി

    • @ABC-dz
      @ABC-dz 3 месяца назад

      Chiripikallada pottanmare😂😂😂😂

  • @sinuantony8523
    @sinuantony8523 3 месяца назад +18

    അതെന്താ വക്കിലെ നമ്മുടെ ചിന്താ ജെറൂമിന്റെ പേര് പറയാഞ്ഞത്.ചിന്താ ജെറോമിന് മുഖ്യമന്ത്രി ആവാനുള്ള യോഗ്യതയില്ല?

    • @venugobal8585
      @venugobal8585 3 месяца назад +1

      😂😂Of course..

    • @bijoypillai8696
      @bijoypillai8696 3 месяца назад

      കള്ള ഡിഗ്രി - (Dr) ചിന്ത ജെറോം, (Dr) AA റഹീം എന്നിവർ വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാർ ആവും..

  • @suryachadran
    @suryachadran 3 месяца назад +8

    ജോറാണേ ജോറാണേ ഒറാളുണ്ട് റണ്ട് A + നേടിയ ആളാ Aയിൽ വലിയ എക്സപിറിയൻസ് ഉണ്ട് ഒറു ചാന്സ് കൊട്ക്ക...!

    • @csatheesc1234
      @csatheesc1234 3 месяца назад +1

      പോലീസ് ജീവനക്കാരിയുടെ നെഞ്ചിൽ അറസ്റ്റിനിടയ്ക്ക് അയ്യേ ആ AA ക്കാരൻ

  • @rejeevayyampuzha6646
    @rejeevayyampuzha6646 3 месяца назад +3

    സ്ഥാനമൊഴിയുന്ന ഭൂതത്തെ എന്തുചെയ്യണ മെന്നുടുകൂടി പറയാമായിരുന്നു...

  • @shajijoseph5726
    @shajijoseph5726 3 месяца назад +11

    കാളമരം എരിം സൂപ്പർ സ്പീച്ച്

  • @sattauren
    @sattauren 3 месяца назад +4

    വിജയൻ്റെ കണ്ണടയാൻ മലയാളികൾ മനസ്സിരുത്തി പ്രാർത്ഥിക്കുന്നുണ്ടാകും!
    😂😂😂

  • @gvarugheseg1542
    @gvarugheseg1542 3 месяца назад +10

    കേരളം കോവിന്ദ

  • @jacksonkj2260
    @jacksonkj2260 3 месяца назад +9

    മു.റിയാസ്

  • @unni805
    @unni805 3 месяца назад +6

    കാരണഭൂതത്തിന് ശേഷം ലോകം അവസാനിക്കും

  • @gangadharanmp1958
    @gangadharanmp1958 3 месяца назад +5

    sunday breakfast അടിപൊളി ആയി, നമിച്ചിരിക്കുന്നു 🙏😂😂😂

  • @shaibunt4109
    @shaibunt4109 3 месяца назад +6

    ആരായാലും മരിക്കുന്നതിന് തൊട്ടു മുമ്പ് കേരളത്തിൻെറ ഒരറ്റത്ത് എത്തിക്കണം എന്നാണ് പാർട്ടി ആലോചിക്കുന്നത് എന്നാലല്ലേ ഉമ്മൻചാണ്ടിയുടെ അവസാന യാത്ര പോലെ ഒരു തരംഗം ഉണ്ടാക്കാൻ കഴിയുള്ളൂ😊

  • @wcdwiw
    @wcdwiw 3 месяца назад +2

    ജോസഫ് മാഷിൻ്റെ കൈ വെട്ടിയപ്പോൾ നിർഗുണൻ ആയിരുന്ന പണ്ഡിതൻ

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 3 месяца назад +10

    വക്കീലിന് സന്തോഷംകൊണ്ട് ഇപ്പോൾ ഇരിക്കാൻ വയ്യാ... ഞാൻ ഇപ്പോൾ തുണിൽ വലിഞ്ഞു കേറും.... എന്ന അവസ്ഥയിലാണ് 👍👍👍

  • @Angelmallus
    @Angelmallus 3 месяца назад +4

    കാരണഭൂതൻ ഡൽഹിയിൽ ഉണ്ട്, വെള്ളപ്പോകവും പേമാരിയും ആണ്.

  • @stock7764
    @stock7764 3 месяца назад +4

    ഈ പാർട്ടിയിൽ ജനങ്ങൾ കണ്ട മുഖങ്ങൾ എല്ലാം പോയി പുതിയ ചെറുപ്പക്കാർ..ആർഷോ മാറിയതിനു ശേഷം കുറേക്കാലം ഒരു അധികാരവും ഇല്ലാതെ നിന്നാൽ മാത്രമെ അടുത്ത പതിനഞ്ച്
    വർഷത്തിന് ശേഷം വേറെ എന്ത് എങ്കിലും പേരില് വന്നാൽ രക്ഷപ്പെടും അല്ലാതെ ഒരു ഭാവിയും ഈ പാർട്ടിക്ക് കാണുന്നില്ല..സഹകരണ സ്ഥാപനം മിക്കവാറും ഒന്നുകിൽ ED യോ ബിജെപി യൊ കൊണ്ട് പോകും..

  • @muruganbala7678
    @muruganbala7678 3 месяца назад +4

    ആര് മുഖ്യമന്ത്രി ആയാലും ജനങ്ങളുടെ ജീവിത സാഹചര്യത്തിന് ഒരു മാറ്റവും വരാൻ പോകുന്നില്ല, "എല്ലുമുറിയെ പണിയെടുത്താൽ പല്ലു മുറിയെ തിന്നാം "

  • @gopikrishnankattayat9657
    @gopikrishnankattayat9657 3 месяца назад +11

    കൊതിപ്പിക്കല്ലെ വക്കീലേ, കാരണഭൂതൻ്റെ കണ്ണടഞ്ഞാൽ എന്ന് മോഹിപ്പിച്

  • @madhuvv8136
    @madhuvv8136 3 месяца назад +6

    ആ ഉടായിപ്പ് നെഹ്റു ഫാമിലിയെ പറ്റി ഇന്ത്യക്കാർക്ക് മാത്രമല്ല പാശ്ചാത്യർക്കു വരെ വലിയ പിടി ഉണ്ടായിരുന്നില്ല😂ശാസ്ത്രിയുടേത് ഒരു സാധാരണ മരണമായിരുന്നു എന്നു വിശ്വസിക്കാൻ ആകില്ല

    • @victornoborsky9606
      @victornoborsky9606 3 месяца назад +1

      നല്ല ഇമേജ് ഉണ്ടായിരുന്ന അരുൺ ജയ്റ്റ്ലീ യുടെയും സുഷമ സ്വരാജിന്റെയും മരണവും വിശ്വസിക്കാൻ പ്രയാസമാണ്. അമിട്ടിന് സമൻസ് അയച്ച ജഡ്ജി വരെ പടമായി 😊

    • @madhuvv8136
      @madhuvv8136 3 месяца назад

      @@victornoborsky9606 അവരൊക്കെ രോഗം വന്നു ചികിത്സയിൽ ഇരിക്കെ ആണ് മരിച്ചത്. അല്ലാതെ ഇവിടെ നിന്നും താഷ്‌ക്കന്റിലേക്ക് ഒരു കുഴപ്പവും ഇല്ലാതെ പോയി ജീവനില്ലാത്ത മടങ്ങി വന്നത് പോലെയല്ല.രാജേഷ് പൈലറ്റ്,ysr ഒക്കെ എങ്ങിനെ ആണ് മരിച്ചത്

    • @antonyk.o2225
      @antonyk.o2225 3 месяца назад +1

      Nee viswasikkienta. Omkv

    • @madhuvv8136
      @madhuvv8136 3 месяца назад

      @@antonyk.o2225 അടിമകൾ വിശ്വസിക്കേണ്ട....opkv

    • @harichandran2012
      @harichandran2012 3 месяца назад

      They were serious diabetic patients ​@@victornoborsky9606

  • @grandpascare7763
    @grandpascare7763 3 месяца назад +2

    കാരണഭൂതനാണോ കമ്യുണിസ്റ്റ് പാർട്ടിയാണോ ആദ്യം കണ്ണടയ്ക്കുക എന്നാർക്കറിയാം.😂😂😂

  • @truthprevails6463
    @truthprevails6463 3 месяца назад +4

    ഉമ്മൻ ചാണ്ടി സാറിനും, ശ്രീമാൻ നായനാർക്കും, എം
    എൻ. ജി, പി. കെ. വി എന്നിവർക്കും തിരിച്ചറിവും, വിനയവും, ലാളിത്യവും, സഹാനുഭൂതിയും ഉണ്ടായിരുന്നു.

  • @sebeersabeer4339
    @sebeersabeer4339 3 месяца назад +2

    ഇവനാണഅത് തീരുമാനിക്കുന്നത് പാർട്ടി തീരുമാനിക്കു

  • @prabhakaranpp1790
    @prabhakaranpp1790 3 месяца назад +12

    കാരണഭൂതനു ശേഷം ഇന്ന് യോഗ്യതയുള്ളത് മരുമകന് മാത്രമാണ്.

    • @govindram6557-gw1ry
      @govindram6557-gw1ry 3 месяца назад +2

      മരുമോൻ്റെ ഭാര്യ എല്ലാ സദ്ഗുണങ്ങളും തികഞ്ഞയാൾ ആണ്. അവരെ മുഖ്യമന്ത്രി ആക്കിയാൽ സാമ്പത്തിക സ്ഥിതി നന്നാവും😂

    • @sujanpillai860
      @sujanpillai860 3 месяца назад

      ഭൂതത്തിന്റെ ഭാര്യ?

  • @RajendranVayala-ig9se
    @RajendranVayala-ig9se 3 месяца назад +4

    ഭൂതന്മരുമോനെ അവരോധിക്കാൻ അഗ്രഹം. നടക്കാൻ പണി

  • @sujithts3518
    @sujithts3518 3 месяца назад +2

    കാരണഭൂതം ഇല്ലെങ്കിൽ ആളുടെ ഫോട്ടോ വച്ച് ഭരിക്കും , അല്ല പിന്നേ..

  • @sajeevm1549
    @sajeevm1549 3 месяца назад +4

    പിന്നെയാരുമില്ല ... ഈ party ഇല്ലാതാക്കുകയെന്ന ദൗത്യം പൂർത്തീകരിച്ചാണ് അദ്ദേഹം പടിയിറങ്ങുക.

  • @MrRobin2604
    @MrRobin2604 3 месяца назад +7

    മരുമകൻ ഭൂതം ആയിരിക്കുമോ?

  • @Tindumonbabuktmadrassyy908
    @Tindumonbabuktmadrassyy908 3 месяца назад +2

    സീനിയർ നേതാക്കളെ ഒഴിവാക്കികൊണ്ട് റിയാസിനെ മുക്യമന്ത്രി ആക്കിയാൽ പാർട്ടി തകർന്നു പോവും.

  • @georgepaily6205
    @georgepaily6205 3 месяца назад +4

    സാന്ദർഭികമായി നാടക ഗാനം അവതരിപ്പിച്ചത് ഭംഗിയായി 🥰

  • @shyju0lavanna682
    @shyju0lavanna682 3 месяца назад +8

    കളമരം എരീം 🤣🤣🤣

  • @letheeshraveendranath6971
    @letheeshraveendranath6971 3 месяца назад +4

    Today sound ശരിയായിട്ടുണ്ട് sir,

  • @kvijayakumar8299
    @kvijayakumar8299 3 месяца назад +2

    ബേബി സഖാവിനു കവിയൂർ മത്സരിക്കാമല്ലോ.

  • @thankachany8287
    @thankachany8287 3 месяца назад +6

    1.ശേഷം ഭരണം ഉണ്ടാകില്ല
    2 . വിജയന് ശേഷം ഏത് പട്ടി വന്നാലും ഇതിനെക്കാൾ മനോഹരമാക്കും

  • @saraswathyamma2740
    @saraswathyamma2740 3 месяца назад +4

    സാർ പറഞ്ഞപോലെയെങ്കിൽ കമലയ്ക്കു ആശ്വസിക്കാം കക്ഷത്തിലിരുന്നത് പോയതുമില്ല ഉത്തരത്തിലിരുന്നത് കിട്ടുകേം ചെയ്തു.

  • @prasannanpp3689
    @prasannanpp3689 3 месяца назад +3

    ആരായാലും വേണ്ടില്ല, മാതൃഭാഷയുടെ തനതു വിശുദ്ധി വീണ്ടെടുക്കാൻ കഴിവുള്ളവരാകട്ടെ.

  • @yesiamindian7830
    @yesiamindian7830 3 месяца назад +4

    എനിക്കുശേഷം പ്രളയം എന്നാണ് പിണറായി വിജയന്റെ മുദ്രാവാക്യം.

  • @prabhathbalan2073
    @prabhathbalan2073 3 месяца назад +2

    കാരണഭൂതന് ശേഷം ആര് എന്ന ചോദ്യം തന്നെ പ്രസക്തമല്ല കാരണം, കാരണഭൂതൻ പടിയിറക്കത്തോട് കൂടി ഈ പാർട്ടി തന്നെ നാമാവശേഷമവും.

  • @rajeshkurup9405
    @rajeshkurup9405 3 месяца назад +4

    ഒരു ചെറു പൊതിയിൽ, എന്തെല്ലാമോ ഒളിപ്പിച്ചുവെച്ചിരിക്കുന്നു...

  • @mohanana2286
    @mohanana2286 3 месяца назад +9

    കാരണ ഭൂതൻ...ഇവൻ
    ചത്തില്ലെ 😊

  • @abdulazeez8672
    @abdulazeez8672 3 месяца назад +1

    കമ്മൂണിഷ്ട്ട്കാരനാണെന്നല്ലേ പറയുന്നത്
    ഇയാളാകട്ടെ അടുത്ത കാരണഭൂതൻ
    പിന്നെ ഇയാള് കണ്ണടച്ചാലല്ലേ വേറെ ആളെ തെരയേണ്ടതുള്ളൂ 😂

  • @sathyavanti9323
    @sathyavanti9323 3 месяца назад +1

    ഇനി അധികാരത്തിൽ വന്നാലല്ലേ മനപ്രയാസം കഴിച്ചാൽ മതി പാവപെട്ടവന്റെ പേരുപറഞ്ഞു കുബേരന്മാരായ ജന്മങ്ങൾ

  • @pradeesh1712
    @pradeesh1712 3 месяца назад +1

    വക്കീൽ സാറേ, ഈയിടെ ആയിട്ട് നല്ല മൂഡിൽ ആണല്ലോ. സ്ഥിരമായി ഇപ്പോൾ പാട്ടൊക്കെ പാടുന്നുണ്ടല്ലോ!

  • @SureshKumar-jn8ew
    @SureshKumar-jn8ew 3 месяца назад +3

    ഇല്ലാത്ത കുഞ്ഞിൻ്റെ പേരിടീലാണ് ചർച്ച..... പാർട്ടി ഉണ്ടായിട്ട് വേണം നേതാവു😂

  • @sivadasanmarar7935
    @sivadasanmarar7935 3 месяца назад +3

    വകിൽസാരിണ്ടെ അവസാന വാക്കുകൾ കലകി 100,ശതമാനം

  • @justinsanandam537
    @justinsanandam537 3 месяца назад +1

    പണറായിയെ സ്തുതിച്ചവർ ഇപ്പോൾ വിമർശിക്കുന്നു.... എന്താല്ലേ.. ഏകാധിപതികളുടെ അവസ്ഥ ഇത് തന്നെ 😢

  • @mariatom4274
    @mariatom4274 3 месяца назад +1

    ഈ ജാതി നാക്ക് കൊണ്ട് നടന്നു ഇന്നോവ ഒന്നും ആലുവ വഴി വരാതെ സൂക്ഷിച്ചോ vakkele😄

  • @RajappanKV-jp5zp
    @RajappanKV-jp5zp 3 месяца назад +1

    Eniķuseshampraĺayam00looyi14aman00pinnakuseshamcomunisommarikum

  • @Surendran_
    @Surendran_ 3 месяца назад +2

    കാരണഭൂതൻ എല്ലാ തടസ്സങ്ങളും നീക്കി പിൻഗാമിയെ ഉറപ്പിച്ചതായിരുന്നു.അപ്പോഴാണ് വേറെ ആളെ പരിഗണിക്കുന്നത്.പി.ബി.അംഗമാകണം കേന്ദ്രസെക്രട്ടറിയേറ്റ് അംഗമാകണം പണ്ടത്തെകാര്യം.ഇവിടെ യോഗം കൂടിയാൽ സംസ്ഥാന സെക്രട്ടറിയേറ്റ്.ഡൽഹിയിൽ കൂടിയാൽ പിബി,സെക്രട്ടറിയേറ്റ്.

  • @kalkki9789
    @kalkki9789 3 месяца назад +2

    കുടുംബ വാഴ്ചയിൽ മരുമക്കത്തായം ഉണ്ടോ?

  • @soumyamichael
    @soumyamichael 3 месяца назад +1

    നെഹ്‌റുവിന് ശേഷം ഇന്ദിര, പിണുവിന് ശേഷം വീണാമോൾ എങ്ങനെയുണ്ട് ഐഡിയ 😂😂

  • @JosephRony-ox8ij
    @JosephRony-ox8ij 3 месяца назад +1

    ഒവ്വ!! കാരണഭൂതൻ ഒഴിയണമെങ്കിൽ എനിമ കൊടുക്കേണ്ടി വരും !!

  • @drkvsurendran8731
    @drkvsurendran8731 3 месяца назад +6

    M V ഗോവിന്ദന്റെ മകനെക്കുറിച്ച് അഴിമതി ആരോപണം ഉണ്ടോ വക്കീലേ?

    • @csatheesc1234
      @csatheesc1234 3 месяца назад

      വലിയ അഴിമതി ക്കാരൻ ആണെന്ന് മറുനാടനിലെ അഭിമുഖത്തിൽ പറയുന്നുണ്ട്
      പക്ഷേ ഈ വക്കീൽ അത് ഒരിക്കലും ഇവിടെ പറയില്ല

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 3 месяца назад

      കോവിന്ദന്റെ ഭാര്യ മുൻസിപ്പൽ ചെയർ പേഴ്സൺ ആയിരുന്ന വിടെ ആണ് കണ്ണൂരിൽ സാജൻ ആത്മഹത്യ ചെയ്തത്.

  • @venus-jj6si
    @venus-jj6si 3 месяца назад +3

    ഏതു അച്ഛൻ വന്നാലും അമ്മക്ക് ഒരു പണിയാണ്

  • @ABC-dz
    @ABC-dz 3 месяца назад +1

    വക്കീലേ ...സുന്ദരനാണ് nnu പറയുമ്പോൾ ഒരു കുത്തിപറയുന്നപോലെ തോന്നീ.😂😂😂

  • @sivasankaranp37
    @sivasankaranp37 3 месяца назад +3

    ഇനി ആരും ഉണ്ടാകില്ല, only സ്മാരകങ്ങൾ 😀

  • @myshyju1
    @myshyju1 3 месяца назад +1

    എടൊ പോട്ടോ പി രാജീവ്‌ ഈ മന്ത്രിസഭായിലെ ഏറ്റവും നല്ല മന്ത്രി ആണ്.

  • @adv.ramachandran6568
    @adv.ramachandran6568 3 месяца назад +1

    കാരണപൂതത്തിന് ശേഷം - അപ്പം കോവിന്നാനാണെങ്കിൽ എല്ലാ അപ്പ കച്ചവടക്കാർക്കും - കൂറ്റനാട് നിന്നും എർണാകുളം പോയി അപ്പംവിറ്റ് ഉച്ചക്ക് ഊണുകഴിക്കാൻ കൂറ്റനാട് തന്നെ തിരിച്ചെത്താൻ കഴിയുമായിരുന്നു. സാറെ -

  • @sureshbabusekharan7093
    @sureshbabusekharan7093 3 месяца назад +2

    Mohammad Riyaz first' CM of New Malabar state 😅