പിണറായിയെ പുകക്കുമെന്ന് അൻവർ.. ഞെട്ടി സിപിഎം I PV Anvar against cpim

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 382

  • @abhinandsthampi8900
    @abhinandsthampi8900 Месяц назад +228

    മറുനാടന് പൂട്ടാൻ നടന്നവർ പരസ്പരം ഇപ്പോൾ തമ്മിൽ തല്ലുന്ന കാഴ്ചയാണ് നാം കാണുന്നത്😂😂

  • @sajijoseph2792
    @sajijoseph2792 Месяц назад +203

    കാലം ഒന്നിനും കണക്കു ചോദിക്കാതിരിക്കില്ല.പിസി ജോർജിന്റെ പുറകിൽ പിണറായി കളിച്ചപ്പോൾ ഉമ്മൻചാണ്ടിയെ ഏറെ ദുഃഖിപ്പിച്ച കളി കേരളീയർ കണ്ടതാണ് ആ നിരപരാധിയെ ക്രൂശിച്ചപ്പോഴും ഇവരെല്ലാം ആർത്തവസിച്ചു ഇപ്പോൾ കാലം തിരിഞ്ഞുകൊത്തുന്നു പിണറായിയെ

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Месяц назад

      എല്ലാ തിന്മകളുടെയും ഉറവിടം കമ്മ്യൂണിസം. കമ്മികളും സംഘികളും നല്ല മനുഷ്യരല്ല. ഒടുവിൽ അവർ ഒന്നിച്ചു.

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 Месяц назад

      വിധിച്ചവൻ വിധിക്കപ്പെടും

    • @ravinv370
      @ravinv370 Месяц назад +2

      ചാരക്കേസിൽ കരുണാകരൻ്റെ ശാപം ചാണ്ടിയെ വെറുതെ വിട്ടില്ല.

    • @MohammedAshraf-dx2kc
      @MohammedAshraf-dx2kc Месяц назад

      Mafia RULE MUST BE ENDED IN KERALA .THE REAL PEOPLES RULE MUST BE ESTABLISHED .

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Месяц назад

      @@ravinv370 ബിജെപി പാളയത്തിൽ കോൺഗ്രസിനെ എത്തിക്കാൻ ശ്രമിച്ച കരുണാകരൻ പിന്നെ പാർട്ടിയെ പിളർത്തി.

  • @Pradeep-eg8wi
    @Pradeep-eg8wi Месяц назад +52

    ഷാജൻ സാർ അൻവറിനെക്കാളും എതിർക്കേണ്ടത് പിണറായിസത്തെയാണ്.ഞങ്ങൾ തിരഞ്ഞെടുത്തയച്ച അംഗങ്ങൾ തിരുത്താനോ ചോദൃം ചെയ്യാനോ ധൈര്യമില്ലാത്തവരാണ്.ഒരു മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു.

  • @reenadominic5427
    @reenadominic5427 Месяц назад +47

    അൻവർ നല്ലതോ ചീത്തയോ എന്നല്ല അൻവർ പറയുന്നതിൽ കുറേയേറെ സത്യമുണ്ട് എന്ന് ജനങ്ങൾ വിശ്വസിക്കുന്നു.
    എന്തു കൊണ്ടാണ് പിണറായി Adgp യെ താൽക്കാലികമായിട്ട് പോലും മാറ്റാത്തത്?
    ഇതിൽ എന്തോ ഒരു കാര്യമില്ലേ

    • @rajumonchacko7378
      @rajumonchacko7378 Месяц назад +1

      Correct

    • @PremKumar-re7xj
      @PremKumar-re7xj Месяц назад

      He too was part of the team

    • @jayasreem2430
      @jayasreem2430 Месяц назад +1

      Orukaryavum illa ,avente kallakkadathinu koottu nilkkunnilla athanu karanam 😂😂😂😂

  • @shelbinjose9273
    @shelbinjose9273 Месяц назад +163

    പാവം അൻവർ പിണറായി യെ പോലും വിറപ്പിച്ചു പക്ഷെ ഷാജൻജിക്ക് മുന്നിൽ മാത്രം പരാജയം 😅

    • @1969R
      @1969R Месяц назад +5

      Sathyathinu vila erayund... God is great. ❤

    • @Vlogs.vlogger.Parameswaran
      @Vlogs.vlogger.Parameswaran Месяц назад +5

      സത്യം

    • @narayanankallyadannarayank2319
      @narayanankallyadannarayank2319 Месяц назад +3

      Our Beloved Shajanjii is a Godly Man. No one can touch him.🎉

    • @bharathyathra
      @bharathyathra Месяц назад

      Long ago this Sajan and Shine joseph was selling voip. It was illegal in India at that time. Website undakkiyathinte vakayil enikkum kittanundu oru 26 k before years ago. F

    • @rajakrishnanpr8047
      @rajakrishnanpr8047 Месяц назад

      ജനങ്ങൾ ഭരണം കൊണ്ട് മടുത്തു ഇരിക്കുവാ.... എല്ലാം അടിച്ചുമാറ്റൽ. ഒന്നുമില്ലാത്ത ആൾക്കാർ ഇപ്പോൾ കോടീശ്വരൻ. അവരെ ഒക്കെ വിട് മുഖ്യ മന്ത്രിയുടെ ആസ്തി എത്രയാ.എങ്ങനെ ഇത്ര കോടികൾ ഉണ്ടായി. ഇനി മക്കളെ രാഷ്ത്രീത്തീയത്തിൽ എടുത്താൽ മതിയല്ലോ. വെറുതെ എൻട്രൻസ് ഒക്കെ എഴുതിക്കണോ. അതിലും ലാഭം ഇതല്ല

  • @AKHILSANKAR-d1q
    @AKHILSANKAR-d1q Месяц назад +13

    അൻവർ വിളിച്ചപ്പോ വന്ന ആ PFI കാരെ കണ്ടു അൻവർ കുളിരണിഞ്ഞു 😝

  • @UshaVenkateswaran-j3j
    @UshaVenkateswaran-j3j Месяц назад +102

    ഷാജ, ഇയാളുടെ പുറകെ പോയി സമയം കളയാതെ, മറ്റു പ്രധാനപ്പെട്ട വാർത്തകൾ ഉണ്ടെങ്കിൽ പറയൂ

    • @Sebastian12-e8q
      @Sebastian12-e8q Месяц назад

      സാജനെ കുണ്ടി തേയും വരെ ഇട്ടു ഓടിച്ച പുള്ളിയല്ലേ 🤣 കിട്ടിയ ഓരോ അവസരവും സാജൻ ആഘോഷിക്കുവാണ്.

    • @renjithkumar6752
      @renjithkumar6752 Месяц назад +1

      അടിമകൾ

    • @shajip.p9474
      @shajip.p9474 Месяц назад

      👏👏👏

  • @wilsonpj2614
    @wilsonpj2614 Месяц назад +39

    കമ്മ്യൂണിസത്തിനു ഇനി നില നിൽപ്പില്ല എന്ന തിരിച്ചറിവാണ് "പോപ്പുലർ ഫ്രണ്ടിനെ "ദാസപ്പൻ സിപിഎം ൽ ലയിപ്പിച്ചത്

  • @omegaenterprises5997
    @omegaenterprises5997 Месяц назад +1

    ഇവനെ പോലുള്ള വരെ പാർട്ടിയിൽ ഏടുക്കുമ്പോൾ ഓർക്കണം ആയിരുന്നു വർഷങ്ങൾക്ക് മുമ്പ് അച്യുതാനധൻ ഈ സത്യം തുറന്ന് പറഞ്ഞു അത് കേൾക്കാത്തതിന്റെ ബലം

  • @sajijoseph2545
    @sajijoseph2545 Месяц назад +5

    മാർക്സിസ്റ്റ്‌ പാർട്ടിയുടെ ഗതികേട് നോക്കണേ..... നല്ല രസം.... ഷാജൻ സ്കാറിയയെ തീർക്കാൻ ഇറങ്ങി ഇപ്പോൾ തമ്മിൽ തല്ലി പിരിയുന്നത് കാണുബോൾ, ഷകൻ സ്കാരിയുടെ സങ്കീർത്തനങ്ങൾ വായിച്ചതു ഓർമ്മവരുന്നു. Your trust in Lord is now very visible for all those who trustbin him🎉🎉🎉🎉🎉🎉❤❤❤

  • @sugathand4397
    @sugathand4397 Месяц назад +39

    അപ്പൊൾ നമുക്ക് ഒരു compromise ന് ഉള്ള സാദ്ധ്യത ഇപ്പോഴും ഉണ്ടു്!!!!!!!!! സ്വർണക്കടത്ത് അന്വേഷണം ഒഴിവാക്കാം അല്ലെ.......

    • @2066cj
      @2066cj Месяц назад

      Yes.. Anwar is trying for a compromise

  • @shyamlalc6359
    @shyamlalc6359 Месяц назад +14

    മുന്നറിയിപ്പ് ഒരു വിലപേശൽ മാത്രം കൂടുതൽ ഒന്നും പി വിയുടെ അടുക്കൽ ഇല്ല 😮😢

  • @georgejoseph5803
    @georgejoseph5803 Месяц назад +22

    ജയിലിൽ പോകുന്നതിനു മുൻപ് വേഗം പൂട്ടിക്കോളൂ

  • @harikrishnansajeev2596
    @harikrishnansajeev2596 Месяц назад +22

    എല്ലാവരും എല്ലായിപ്പോഴും മാധ്യമങ്ങളും രാഷ്ട്രീയ പ്രവർത്തകരും ശ്രദ്ധ ചലിപ്പിക്കാത്ത ഒരു പ്രശ്നമാണ് യുവതലമുറയുടെ തൊഴിലില്ലായ്മ ഇനിയും ഇതിന് കൂടുതൽ ഊന്നൽ കൊടുത്തില്ലെങ്കിൽ നാളേക്ക് ഒരിക്കലും നികത്താൻ കഴിയാത്ത ഒരുപാട് നഷ്ടങ്ങൾ ഉണ്ടാകും അത് കണ്ടിട്ട് ഇനി ഒരു പ്രതിവിധി എടുക്കൂ എന്ന് തീർച്ചപ്പെടുത്തിയിട്ടുള്ള രാഷ്ട്രീയക്കാർക്ക് ഇതിൻറെ കാഠിന്യമേറിയ മറുവശം അറിയാത്തതുകൊണ്ടാണ് വിദ്യാഭ്യാസമുണ്ട് അതിനനുസരിച്ചുള്ള ജോലിയില്ല എന്നാൽ നാടുവിട്ടു പോകേണ്ട അവസ്ഥ ഒരിക്കലും ഒരു നാട്ടിലും യുവതലമുറയ്ക്ക് ഇങ്ങനെ വരാൻ പാടില്ല ജോലി അന്വേഷിച്ച് മറ്റു നാടുകളിൽ പോയി കഷ്ടപ്പെടേണ്ട അവസ്ഥയാണ് ഇപ്പോൾ ഇനി ഇതിൽ ഒരു പ്രതിവിധി ഉണ്ടാകും എന്ന് ഒരിക്കലും ചിന്തിക്കേണ്ട അതിന്റെ സമയം കഴിഞ്ഞു പോയി അൻവറും മുഖ്യമന്ത്രിയും കഴിയും ഇനിയും മറ്റു പാർട്ടി അംഗങ്ങൾ വരും

  • @MmM010M
    @MmM010M Месяц назад +24

    CPIM എത്ര പരിശ്രമിച്ചാലും 73% മുസ്ലിംസ്ഉള്ള ഞമ്മന്റെ മതപ്പുറത്തെ മുസ്ലിം ലീഗിന്റെ 23 MLA സീറ്റ് കിട്ടില്ല.അമ്മാതിരിയുള്ള മതവികാരമാണ് കുഞ്ഞിലെയുള്ള മദ്രസ മതപഠനത്തിലൂടെ കേറ്റി കൊടുക്കുന്നത് ❤❤❤
    LDF തരംഗം ഉണ്ടായി 99 MLA ജയിച്ചപ്പോഴും മുസ്ലിം ലീഗിന്റെ 23 എംഎൽഎ അങ്ങനെ തന്നെ നിൽക്കും.ഞമ്മന്റെ മതപ്പുറം ചുവക്കില്ല.പാകിസ്ഥാനും ബംഗ്ലാദേശും പോലെ മുസ്ലിം രാജ്യങ്ങൾ ഇനിയുമുണ്ടാകും
    .ഇന്ത്യയിലെ കേരളത്തിലെ മുസ്ലീങ്ങൾ എന്തിനാണ് മുഗുളൻമാരെ,പണ്ട് ഇന്ത്യ കീഴടക്കിയ മുസ്ലിം രാജാക്കന്മാരെ, ഗൾഫ് അറബികളെ,പാകിസ്ഥാൻ മുസ്ലീങ്ങളെ,മുസ്ലിം രാജ്യങ്ങളെ,സ്വീഡൻ,അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ മുസ്ലീങ്ങളെ ന്യായീകരിക്കുന്നത്. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദം. ലോക മുസ്ലിം എന്നുള്ള ചിന്ത.. ഞമ്മന്റെ ആളുകൾ എന്നുള്ള ചിന്ത.. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദവും. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഹിന്ദുക്കൾക്ക് ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ കേരളത്തിലെ ഹിന്ദുക്കൾക്ക് ഞമ്മന്റെ ഹിന്ദു എന്നുള്ള ഒരു വികാരം ഉണ്ടോ. ക്രിസ്ത്യാനികൾക്കാണ് സത്യം പറഞ്ഞാൽ ഞമ്മന്റെ ലോക ക്രിസ്ത്യാനികൾ എന്ന വികാരം ഏറ്റവും കൂടുതൽ വരേണ്ടത്. കാരണം ലോകത്ത് ഏറ്റവും കൂടുതൽ അവരാണ്.അവർക്കു അത് ഇല്ല.അതുകൊണ്ടാണ് ഇന്ത്യയ്ക്ക് പ്രശ്നം മുസ്ലിം തീവ്രവാദം ആണെന്ന് പറയാൻ കാരണം.നിങ്ങൾ മാത്രമല്ലല്ലോ രാജ്യത്ത് ന്യൂനപക്ഷം ആയിട്ടുള്ളത്
    😮😮😮
    ലോകം മുസ്‌ലിംകളുടെ ആത്മീയ നേതാവായ തുർക്കിയിലെ ഖലീഫയേ ഒന്നാം ലോകമഹായുദ്ധത്തിന് ഇടയ്ക്ക് ബ്രിട്ടൻ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് കേരളത്തിലും 1919ൽ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടായത് അതിന്റെ നേതാവായി ഗാന്ധിജി വരികയും തുടർന്ന് 1921ൽ മലബാർ കലാപം ഉണ്ടാവുകയും ചെയ്തു.മുസ്ലീംങ്ങളുടെ സ്ഥിരം പരിപാടിയാണ് ലോക മുസ്ലിം എന്ന ചിന്ത. 1992 കർസേവകർ കോടതി ഉത്തരവിനെ തുടർന്ന് ബാർബറി മസ്ജിദ് പൊളിച്ചതുകൊണ്ടാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ പേടിച്ച് ഭയന്നു സംഘടിച്ചത് എന്നൊക്കെ ഉള്ള പൊട്ട വാദം കൊണ്ടുവരുന്ന ക്രിസ്ത്യാനികളെയും,ഹിന്ദുക്കളെയും പറഞ്ഞു മനസ്സിലാക്കുക അതിനു മുൻപ് തന്നെ 1919ൽ പോലും ലോക മുസ്ലിം എന്നചിന്തയിൽ നമ്മുടെ കേരളത്തിൽ വരെ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടാക്കിയതിനെക്കുറിച്ച്. ഇതുതന്നെയാണ് ലോക മുസ്ലിംകളുടെ മനസ്സിൽ ഇരിക്കുന്ന കുഞ്ഞിലെ മദ്രസകളിലൂടെ ഖുർആൻ കുത്തിവെക്കുന്ന ഇസ്ലാമിക് പൊളിറ്റിക്സിന്റെ വേര്.ലോകം മുഴുവൻ ഞമ്മന്റെയായി ഞമ്മന്റെ നേതാക്കൾ അമീർ ഭരണം സുൽത്താൻ രാജഭരണം നടത്തണം എന്ന മോഹം
    പറയാനുള്ളത് മലപ്പുറത്തെ മതേതര ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടുമാണ്.ഇന്ന് ഞമ്മന്റെ ഭൂരിപക്ഷ പ്രദേശത്ത് ഞമ്മക്ക് ഇഷ്ടമില്ലാത്തത് ഒന്നും വേണ്ട എന്ന് നിയമം കൊണ്ട് വരും നാളെ ഞമ്മന് ഇഷ്ടമുള്ളത് മാത്രം ബാക്കിയുള്ളവർ ചെയ്താൽ മതി എന്നുള്ള നിയമം കൊണ്ടുവരുംസൂക്ഷിച്ചാൽ ദുഖിക്കണ്ട🎉🎉മീശ വടിച്ച് - താടി വെച്ചു, സുന്നത്തു ചെയ്തു്, കുളിക്കാതെ - പല്ല് തേക്കാതെ, കഴുകാത്ത വസ്ത്രം അത്തർ പൂശി, പർദ്ദ - ഹിജാബ് ധരിച്ചു, ചേല കർമം ചെയ്തു്, 5 നേരം എൻ്റെ പടച്ചോൻ മാത്രമാണ് ശ്രേഷ്‌ഠൻ - സർവ്വശക്തൻ എന്നു് 5 നേരം മൈക്ക് വെച്ചു പരസ്യം ചെയ്ത‌ാൽ, ദുരിത കാലത്ത് അഭയം നൽകി, അവരുടെ നികുതി പണത്തിൽ തീറ്റി പോറ്റുന്ന, ഇന്ത്യ, യുറോപ്പിൽ, മതേതര ജനാധിപത്യ മറവിൽ, ആ രാജ്യങ്ങളുടെ പൊതു് മുതല് നശിപ്പിച്ച്, ചന്ദ്രകല കൊടി പിടിച്ചു, ഭീരുത്വ, - ഹിജഡ, മാധ്യമ ഇരവാദ - ഭീക്ഷണി - പ്രാര്ത്ഥനാ - റാലി ജിഹാദ് നടത്തിയാൽ ഇസ്ലാം ഒരിയ്ക്കലും ആധുനിക യുദ്ധത്തിൽ വിജയിക്കില്ല എന്ന്, ഇന്ത്യ - ഇസ്രയേല് 1948 മുതൽ ഇസ്ലാമിനെ കാണിച്ചു കൊടുക്കുന്നു. കാഷ്‌ഠം.😢😢അനൂജ പോയി ഖലീൽ ബാക്കി.
    ആദിത്യ പോയി. മുഹമ്മദ് ബാക്കി.
    നന്ദ പോയി ഷുഹൈബ് ബാക്കി.
    ശ്രദ്ധ പോയി അഫ്താബ് ബാക്കി .
    ധന്യ പോയി ഷക്കീർ ബാക്കി. (പാലക്കാട്)
    രേഷ്മ പോയി അയൂബ് ബാക്കി. (കോട്ടയം)
    സചിത്ര പോയി ജസീർ ബാക്കി. (കുന്നംകുളം)
    ടിനു പോയി അഗ്സാം ബാക്കി. (കണ്ണൂർ)
    മറ്റൊരു രേഷ്മ പോയി അക്താർ ബാക്കി . (കഴക്കൂട്ടം)
    വീണ്ടും രേഷ്മ പോയി നൗഷാദ് ബാക്കി .
    ലൗ പോയി. ജിഹാദ് ബാക്കി.
    ശ്രുതി പോയി അജ്മൽ ബാക്കി
    നമുക്ക് ഓരോ ദിവസം കഴിയുതോറും
    എണ്ണം കുട്ടിക്കൂട്ടി പോകാം
    കേരളത്തിൽ ലൗ ജിഹാദില്ല .
    സത്യമാണ്.
    ജിഹാദ് മാത്രമേയുള്ളൂ......
    നമ്മുടെ പെൺകുട്ടികൾ കരുതിയിരിക്കുക😅

  • @abdullapb5230
    @abdullapb5230 Месяц назад

    വർഗ്ഗീയത തുലയട്ടെ. ജനസമൂഹങ്ങളെ തമ്മിൽ ബോധ്പൂർവ്വം ഭിന്നിപ്പിക്കുന്ന വിദ്വോഷ പ്രചാരകർക്ക് ദൈവത്തിൻ്റെ ശാപം ഉണ്ടാകട്ടെ. എല്ലാ വിഭാഗം മനുഷ്യർക്കും നന്മക്കായി പ്രവർത്തിക്കുന്നവർക്ക് ദൈവത്തിൻ്റെ അനുഗ്രഹം ഉ

  • @monyjohnson6146
    @monyjohnson6146 Месяц назад

    Keep it up Anvar ! Doing a good job.

  • @mv2552
    @mv2552 Месяц назад +74

    എഴുതി വച്ചോ
    അൻവറിൻ്റെ ഈ ആവേശം ഇപ്പോഴത്തെ ഒരു താല്ക്കാലികം
    ഒരു മാസം കഴിഞ്ഞാൽ അൻവർ മാളത്തിലാകും

    • @suhailap7484
      @suhailap7484 Месяц назад +1

      ഓരോരോ ആഗ്രഹങ്ങൾ

    • @vikramv332
      @vikramv332 Месяц назад

      ​@@suhailap7484 2047 ലെ പ്രധാന മന്ത്രി ആകാൻ നടന്ന പോപ്പുലർ ഫ്രോടുകളുടെ അവസ്ഥ 😂😂തന്നെ അൻവർ കോയക്കും

    • @sreeharisivalayam
      @sreeharisivalayam Месяц назад +2

      🙏ഇതിനേക്കാൾ വലിയ വാർത്ത വരുമ്പോൾ 😂

  • @ThajudheenThajudheen-s6i
    @ThajudheenThajudheen-s6i Месяц назад +106

    ഒരു സംശയം വേണ്ടാ
    140 മണ്ടലങ്ങളിലും മുസ്ലിം വോട്ട് ഇടത് പക്ഷത്തിന് എതിരേ വീഴും

    • @skn1727
      @skn1727 Месяц назад +7

      വീണോട്ടെ അതിനല്ലേ ഈ പണി 😄😄😄

    • @BaburajBabu-m1w
      @BaburajBabu-m1w Месяц назад +18

      അങ്ങിനെ വരണം എന്നാലേ ക്രിസ്ത്യാനിയും ഹിന്ദുവും പഠിക്കു അങ്ങിനെ തന്നെ ആവണം 😂

    • @devassypl6913
      @devassypl6913 Месяц назад +9

      മുസ്ലിം എന്നു പറഞ്ഞാൽ അങ്ങനെ ആണ് ഒരു ഭീകരൻ വന്നു മത്സരിച്ചാലും അവൻ മുസ്ലിം ആണെങ്കിൽ എല്ലാവരും വോട്ട് ചെയ്യും 😄

    • @sajan5555
      @sajan5555 Месяц назад

      അങ്ങനെ വരാൻ ആണ് ബിജെപി ആഗ്രഹിക്കുന്നത്.. എങ്കിലേ ഹിന്ദു. ക്രിസ്ത്യൻ ഐഖ്യം ഉണ്ടാവുകയുള്ളൂ.. മുസ്ലിമിനെ മറ്റുള്ളവർ എല്ലാവരും വെറുത്ത് കഴിഞ്ഞു..

    • @vikramv332
      @vikramv332 Месяц назад +5

      പോപ്പുലർ ഫ്രോടുകൾ

  • @regikurian4704
    @regikurian4704 Месяц назад

    Well said Shajan

  • @gauridas7838
    @gauridas7838 Месяц назад +2

    പാർട്ടിക്ക് വേണ്ടി സ്വന്തം മക്കളെ തള്ളിപ്പറഞ്ഞ കോടിയേരി എവിടെ..
    സ്വന്തം കുടുംബത്തിന് വേണ്ടി പാർട്ടിയെ ബലി കൊടുക്കുന്ന പിണറായി എവിടെ...,?

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs Месяц назад

    അൻവർ കോൺഗ്രസ്‌ ൽ നിന്ന് പുറത്ത് പോയപ്പോൾ ആരും കൊലവിളി മുദ്രാവാക്യം വിളിച്ചില്ല വീടിനു മുന്നിൽ ഫ്ലെക്സ് വെച്ചില്ല ആരും ഭീഷണി മുഴക്കിയില്ല അഭിമാനമാണ് എന്റെ പ്രസ്ഥാനം jai കോൺഗ്രസ്‌

  • @BijuS-bo7cp
    @BijuS-bo7cp Месяц назад +50

    ഇയാൾക്ക് എതിരേ കേസ് ഒന്നും എടുക്കരുത്. അതാണ് ആവശ്യം

    • @BhaskaranM-yu8nt
      @BhaskaranM-yu8nt Месяц назад

      അൻവറിന് നേരെ എന്തു കേസെടുക്കാനാണ്? ചീളു കേസുകളോ?

    • @Angel-y7l9w
      @Angel-y7l9w Месяц назад

      ​@@BhaskaranM-yu8nt സ്വർണം പിടിച്ചതിന്റെ കലിപ്പ് അല്ലേ അൻവർ തീർക്കുന്നത്. എല്ലാ പോലീസുകാരും അൻവറിന്റെ വാലാട്ടികളായി നിൽക്കും എന്ന് കരുതിയോ. അതുപോലെ ഒരു ഫോറെസ്റ്റ് ഉദ്യോഗസ്ഥനോട് കാണിച്ചതുപോലെ എല്ലാവരുടെയും അടുത്ത് നടക്കില്ല ഇയാളുടെ ഗുണ്ടായിസം

  • @manojck9205
    @manojck9205 Месяц назад

    സിപിഎം കേരളത്തിൽ മാത്രം ഉള്ള അത് ഇല്ലാത്ത ആകരുത് അൻവർ ഇക്ക..

  • @subashkj6810
    @subashkj6810 Месяц назад +4

    💪💪💪Anwar🔥🔥🔥

  • @prasannamenon3646
    @prasannamenon3646 Месяц назад +3

    BJP-ലേക്ക് പോയ ഹിന്ദു വോട്ടു തിരിച്ചു പിടിക്കാൻ മച്ചാനും മച്ചാനും കൂടി നടത്തുന്ന നാടകം.

  • @padmanabhanvp1134
    @padmanabhanvp1134 Месяц назад

    തകരട്ടങ്ങനെ തകരട്ടെ '

  • @muhammedp-vf9nj
    @muhammedp-vf9nj Месяц назад +1

    ഉമ്മൻ‌ചാണ്ടിയെ എത്ര നീചമായി ഉദ്രവിച്ചവർ ആണ് പിണറായി

  • @kbrnair1527
    @kbrnair1527 Месяц назад

    Exelent.my.dear.anvarekka🎉🎉🎉🎉🎉🎉🎉

  • @sugathanc7840
    @sugathanc7840 Месяц назад +1

    ഈ ഭരണത്തോട് നിരാശയുള്ള ജനങ്ങൾ ആണ് അത്...

  • @manojck9205
    @manojck9205 Месяц назад +1

    ശബരിമല വിഷയത്തിൽ ഹിന്ദു വോട്ട് പോയി ഇപ്പോൾ മുസ്ലിം വോട്ട് പോയി...

  • @sukumaranperiyachur5523
    @sukumaranperiyachur5523 Месяц назад +23

    ഈ മതേതരവാദി കേരളത്തിന്റെ മഹാഭാഗ്യം.. കേരളം കണികണ്ടുണരുന്ന ...ഉയിന്റപ്പോ..

    • @suhailap7484
      @suhailap7484 Месяц назад

      ഇനി അയാളെ വർഗീയ വാതി ആക്കണോ

    • @Monu-o4l
      @Monu-o4l Месяц назад

      ​@@suhailap7484pinne chumma onnilum randlilum matham kond varunnath aara?

  • @spknair
    @spknair Месяц назад +7

    കക്കടാം പൊയിൽ അല്ല; കക്കാടംപൊയിൽ.
    ഇവനെ അറിയുന്നവർ ഒന്ന് തിരുത്തിക്കൊടുക്ക്.

  • @ajaggl
    @ajaggl Месяц назад

    അൻവറിന്റെ ശക്തി അദ്ദേഹത്തിന്റെ ധൈര്യവും , ഈ പാട്ട് ഇന്ന് നേരിടുന്ന അപചയമാണ് ....
    അദ്ദേഹത്തിന്റെ ഭാവി ഇദ്ദേഹത്തിന് എത്രമാത്രം മുസ്ലിം സമുദായത്തിൽ നിന്നുകൊണ്ട് തന്നെ മതേതര പ്രതിച്ചയിൽ മുന്നോട്ടു പോകാൻ കഴിയും അതിനെ ആശ്രയിച്ചാണ്...

  • @SivarajanccCc
    @SivarajanccCc Месяц назад +12

    നല്ല ഒരു ശബ്ദം പോലും അദ്ദേഹത്തിന് ഇല്ല ഒന്നും ചെയ്യാൻ കഴിയും എന്നു തോന്നുന്നില്ല

    • @jacobkuriakose4683
      @jacobkuriakose4683 Месяц назад +3

      ശബ്ദം നോക്കിയാണോ പ്രവർത്തനം വിലയിരുത്തുന്നത്? ശ്രീ. ഉമ്മൻ ചാണ്ടിയുടെ ശബ്ദത്തിനുപ്രശ്നമുണ്ടായ ശേഷവും അദ്ദേഹം എത്ര ശക്തമായി പ്രവർത്തിച്ചു? ശിവരാജൻ കോത്താഴത്തു കാരനാണോ പറയുന്നതിനൊക്കെ ഒരു വ്യവസ്ഥ വേണ്ടേ?

    • @SivarajanccCc
      @SivarajanccCc Месяц назад

      @@jacobkuriakose4683 ഇബൻ പിണറായിയെക്കാൾ വലിയ കള്ളൻ,
      ജെക്കപ്പനും കുരികൂസിനും പാറ്റിയ വ്യക്തി,
      എടുത്തു മടിയിൽ വച്ചോ...

  • @kunhiramanmarar4908
    @kunhiramanmarar4908 Месяц назад

    Shajan Sir! Be impartial snd oppose Pinaraayisam.

  • @ipankajakshan3098
    @ipankajakshan3098 Месяц назад

    Well said. Appreciate

  • @mmmankada
    @mmmankada Месяц назад

    അൻവർ ആണ് ശരി ❤

  • @narayananp-g8e
    @narayananp-g8e Месяц назад +4

    അൻവർ തേഞ്ഞുപോയ്ക്കൊണ്ടേയിരിയ്ക്കും ; കാലം സാക്ഷി പറയും .

  • @sunnysebastian1273
    @sunnysebastian1273 Месяц назад +16

    നീർക്കോലി കടിച്ചാലും അത്തഅഴം മുടങ്ങും യുഡിഎഫ് ഒന്ന് രുചി നോക്കിയാലോ😅😅😅😅😅

  • @pareedp.m.8461
    @pareedp.m.8461 Месяц назад

    ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ട് പള്ളിയിൽ പോയിട്ടില്ല

  • @sudhasundaram2543
    @sudhasundaram2543 Месяц назад

    മാറ്റം അനിവാര്യമാണ് ഷാജൻ സാർ നേരത്തേ ഇതൊക്കെ പറഞ്ഞതാണ്👍👍👍

  • @sadgamaya2168
    @sadgamaya2168 Месяц назад +1

    ഇന്നലത്തെ ജനക്കൂട്ടം ഷാജൻ സാറിന് കൂടിയുള്ള മറുപടിയാണ് ..
    അൻവറിനെ ചൊറിയാതെ വേറെ കാര്യം പറ.. പഴയ കോലാഹലങ്ങൾ കഴിഞ്ഞിട്ട് വലിയ ബ്രേക്കിംഗ് ന്യൂസൊന്നും കാണുന്നില്ലല്ലോ .

  • @balachandrakv6661
    @balachandrakv6661 Месяц назад +1

    പുകക്കുകയല്ല വേണ്ടത്. കത്തിക്കട.....😮😮😮😮😮😮

  • @mahendranpillai964
    @mahendranpillai964 Месяц назад

    ഗ്രേറ്റ് 👍🏻👍🏻👍🏻

  • @RamakrishnanRamakrishnan-z4j
    @RamakrishnanRamakrishnan-z4j Месяц назад

    തണ്ടാരപ്പൻ ഇതിൽ വെവരമറിയും? തൻ വർ കോൺഫ്ളിക്റ്റ് !🎉

  • @madhupc3731
    @madhupc3731 Месяц назад

    ? കൂടെക്കൂടെയുള്ള അൻവറിന്റെ ഭിഷണിപ്പെടുത്തൽ, താനൊരു ഭീരു തന്നെയെന്ന് വെളിപ്പെട്ടുകൊണ്ടിരിക്കുന്നു.

  • @BijuS-bo7cp
    @BijuS-bo7cp Месяц назад +19

    ഈ ക്രിമിനലിനെ കോൺഗ്രസ് ഏറ്റെടുക്കരുത്

    • @a98b98
      @a98b98 Месяц назад

      എടുത്താൽ ബിജെപിക്ക് വോട്ട് അതാണ് പിണറായിക്കും അൻവറിന് വേണ്ടത്

  • @vijayarajkkramachandran2992
    @vijayarajkkramachandran2992 Месяц назад

    അൻവറിൻറ്റെ ആത്യന്തിക ലക്ഷ്യം മത വർഗ്ഗീയത, സ്വർണ്ണക്കടത്ത്.

  • @MadanMohan-o2q
    @MadanMohan-o2q Месяц назад

    ❤ Anvar ❤❤❤❤❤

  • @RamakrishnanRamakrishnan-z4j
    @RamakrishnanRamakrishnan-z4j Месяц назад

    അൻവർക്കാ പശൂദ്യർക്കിട്ടൊരു വെട്ട് ? വാവരെ പോലെ തടുക്കാമെങ്കിൽ തടുത്തോ? തടുക്ക്?..

  • @devparambath
    @devparambath Месяц назад

    ഷാജ, പിണറായി ഒലത്തും അൻവറിനെ.... ഒരു ചുക്കും സംഭവിക്കില്ല... അന്വറിന്റെ ഒരു പൂട പറിക്കാൻ പിണറായിക്കാവില്ല... അതാണ്‌ സംഗതിയുടെ കിടപ്പ്.... 👹👹👹

  • @chandran3317
    @chandran3317 Месяц назад

    കൊട്ത്താൽ കൊല്ലത്തും കിട്ടും സ്വ;മിയെ ശരണം അയ്യപ്പാ.

  • @kannadasanmadhavan6061
    @kannadasanmadhavan6061 Месяц назад

    മറുനാടൻ 👍👍👍

  • @JidhinJidhu
    @JidhinJidhu Месяц назад

    അവിടെ തടിച്ചു കൂടിയ ആളെ കണ്ടൊന്നും വോട്ട്നെ വിലയിരുത്താൻ പറ്റില്ല

  • @ammanimathew9667
    @ammanimathew9667 Месяц назад +1

    ഞാൻ നനച്ചാൽ പുലിയെ പിടിക്കാം പക്ഷേ ഞാൻ നനയ്ക്കാതെ

  • @gopalank918
    @gopalank918 Месяц назад +10

    പണ്ട് എം.വി.രാഘവനും ,ഗൗരിയമ്മയും ഇത്തരത്തിൽ അവകാശവാദം മുഴക്കിയിരുന്നു.എന്നിട്ടെന്തായി, അവരുടെ സ്ഥിതി?

    • @a.v.m2075
      @a.v.m2075 Месяц назад

      അവർ ജീഹാദികൾ ആയിരുന്നില്ല പക്ഷേ അൻവർ അതാണ്

  • @unnick1183
    @unnick1183 Месяц назад

    അൻവറിനു പല അഴിമതിയും കൃത്യമായി അറിയാം

  • @sreenivasanpn5728
    @sreenivasanpn5728 Месяц назад

    അത് ശരിയാണ്. കേരളത്തെ തന്നെ പുകക്കാൻ ഉള്ള പുറപ്പാടാണ്.
    പക്ഷേ, ഹിസ്ബുള്ള പുകഞ്ഞ പോലെ ആകും.

  • @kite3535
    @kite3535 Месяц назад

    Keep going...Pinnu & Anwar
    We need Governor rule 😂😂😂

  • @marco-453
    @marco-453 Месяц назад

    സാജാ മോനെ നിനക്കുള്ള വട വേകുന്നുണ്ട്..

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg Месяц назад +18

    പിണറായിയെസംരക്ഷിക്കാൻ അവസാനംRSSതന്നെ രംഗത്തുവരുംഎന്ന് അൻവർ ഓർത്തിരിക്കുന്നത് നല്ലതാണ്

    • @BaburajBabu-m1w
      @BaburajBabu-m1w Месяц назад

      Rss നെ നശിപ്പിച്ചാൽ കേരളം ഇന്ത്യ എല്ലാം രക്ഷപ്പെടുമോ 😂😂😂😂😂😂😂😂😂

  • @rameshanu9438
    @rameshanu9438 Месяц назад

    24 പഞ്ചായത്ത് എന്ന 24 മണിക്കൂർ കൊണ്ട് അകത്താക്കാൻ പറ്റുമോ എന്ന് പിണറായി നോക്കട്ടെ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Месяц назад

    അവൻ ഒര് പൂടയും അല്ല എന്ന് കാലം തെളിയിക്കും അത് നമക്ക് കാണാം😂😂😂🥰

  • @sa-86
    @sa-86 Месяц назад

    കക്കടം പൊയിൽ കക്കാടംപൊയിൽ

  • @sattauren
    @sattauren Месяц назад

    സിപിഎം എന്ന സെപ്റ്റിക് ടാങ്കിലെ പുഴു 😂

  • @balasubramanian2188
    @balasubramanian2188 Месяц назад

    5 വര്‍ഷം 150 കിലോ. വളരെ കുറഞ്ഞു പോയി 😢

  • @pareedp.m.8461
    @pareedp.m.8461 Месяц назад

    മുസ്ലിം വോട്ട് ബാങ്ക് ഇല്ല

  • @dasgurikkalk6308
    @dasgurikkalk6308 Месяц назад

    അഭിമാനവും ഉളുപ്പുമുള്ള ഒറ്റ ഹിന്ദുവും സിപിഐ യെ സ്‌പോർട് ചെയ്യരുത്

  • @pradeepkumarakgood685
    @pradeepkumarakgood685 Месяц назад

    അൻവറിന്റെ ഏറ്റവും വലിയ പാളിച്ച പിണറായിയെ ഒരു തരി പോലും മനസിലാസാക്കിയില്ല എന്നതാണ്

  • @shonanak4323
    @shonanak4323 Месяц назад +9

    കളക്ടറെ സ്ഥലം മാറ്റാ
    നായി കോഴിക്കോട് ഒരു
    പ്രതിക്ഷേധം നടത്തിയ
    സംഭവം എല്ലാവരും
    മറന്നുപോയോ? അന്ന്
    കടാപ്പുറത്ത് കണ്ടത്
    മായാതെ മനസ്സിൽ ഉണ്ട്
    ,അതങ്ങനെയാണ്.മുസ്ലീ
    ങ്ങൾ, മതം!അവരെ സംബന്ധിച്ചിടത്തോളം
    അതിനപ്പുറം വേറൊന്നും
    ഇല്ല.ഞാൻ ഈവിഷയം
    അങ്ങനെയാണ് കാണുന്നത്. കോൺഗ്ര
    സ്സ്, സിപിഎം, ബിജെപി
    വേറെ ഏത് രാഷ്ട്രീയ
    ജീവി വന്നാലും ഇങ്ങനെ
    ആളുകളെ കൂട്ടാനാവില്ല.
    അത്താണ്!

  • @galaxyforce.123
    @galaxyforce.123 Месяц назад

    അണയാൻ പോകുന്ന തീ ആളികത്തും

  • @shijimolc8728
    @shijimolc8728 Месяц назад +2

    സാജൻ സാർ ഇതിന് പിന്നിൽ ഒരു അപകടം പതിയിരിപ്പുണ്ട് . സാജൻ സാറിനെ കുടുക്കി അൻവറിനെ അനുനയിപ്പിക്കാൻ സാധ്യത ഉണ്ട്......

  • @vikramv332
    @vikramv332 Месяц назад +4

    എല്ലാ പോപ്പുലർ ഫ്രോടുകളും എത്തി

  • @AnilkumarPT-mq3bn
    @AnilkumarPT-mq3bn Месяц назад

    ആലപ്പുഴയിൽ.നമ്മൾ.കണ്ട.avalum.മലരും.കുന്തിരിക്ക്.കവും.കൊണ്ടുവന്നവർ.എല്ലാവരും.അൻവറിൻ്റെ.yum.jeliilinteyum.അകമ്പടിയോടെ. ആണ്.വിജയൻ്റെ.c.p.m.inte. കൂടെ.വന്നത്.

  • @sarathsk75
    @sarathsk75 Месяц назад

    കാക്കയുടേത് ബുദ്ധിപരമായ നീക്കം.

  • @doubleheartan
    @doubleheartan Месяц назад

    ആഫ്രിക്കൻ സ്വർണക്കാക്ക ❤

  • @bennykc4538
    @bennykc4538 Месяц назад

    കെട്ടടങ്ങാൻ പോകുന്ന തീനാളത്തിൻ്റെ ഒരാളൽ മാത്രം '

  • @kesavadas5502
    @kesavadas5502 Месяц назад +3

    ഇത് അൻവറിന്റെ ഒന്നാം പടയോട്ടം 👍

  • @hariskt2234
    @hariskt2234 Месяц назад

    Anwer❤❤❤

  • @Sandee109
    @Sandee109 Месяц назад

    CCTV അടിച്ചു പോയ ചെമ്പ് യാത്ര

  • @kesavadas5502
    @kesavadas5502 Месяц назад +2

    അൻവർ is സ്ട്രോങ്ങ്‌ one 👍

  • @danielgeorge4534
    @danielgeorge4534 Месяц назад

    CPM കാർക്ക് ബുദ്ധി ഉദിക്കുമോ??

  • @prabhakaranc8402
    @prabhakaranc8402 Месяц назад +1

    Nothing may happen. Will survive frm the present crises.Should understand nobody is indispencible know?

  • @manojck9205
    @manojck9205 Месяц назад

    എം. വി രാഘവൻ, ഗൗരി അമ്മ... അവസ്ഥ വിജയനും വരും പക്ഷെ പാർട്ടി ഉണ്ടാകും കാരണം വെക്തി അല്ല പാർട്ടി ആണ് വലുത്

  • @ravipallath6098
    @ravipallath6098 Месяц назад

    പിണറായി ടെ രോമത്തിൽ തൊടാൻ കഴിയില്ല

  • @madhukorangodu620
    @madhukorangodu620 Месяц назад

    അൻവറിന്റെ തോന്നലാണ് ഇതൊക്കെ കട്ട കാലം പിടിച്ച സമയത്ത് ഓരോന്ന് തോന്നുംഗൗരിയമ്മ പോയി പുതിയ പാർട്ടി രൂപീകരിച്ചുഎന്നിട്ടെന്തുണ്ടായി കമ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ച് അറിയണം നാലാള് കൂടുമ്പോൾ തോന്നും പുതിയ പാർട്ടി രൂപീകരിക്കാൻ പിണറായി വിജയൻ പോയ പോലു പാർട്ടിക്ക് ഒന്നും സംഭവിക്കില്ല അതാണ് സിപിഐഎം
    പാർട്ടി ഒരു വർഗീയ കക്ഷികളുമായി കൂട്ടുകൂടാതെ നല്ല രീതിയിൽ മുന്നോട്ടു പോയാൽ കേരളത്തിൽ ഇതിലും ശക്തിയായി പാർട്ടി തിരിച്ചുവരും

  • @manumambalam
    @manumambalam Месяц назад

    PVA❤

  • @sastadas7670
    @sastadas7670 Месяц назад

    മല്ലൂ നാടിൻ്റെ ഗതികേട്

  • @BabuPadrgadi
    @BabuPadrgadi Месяц назад

    😮😮തൊപ്പി യുടെ അത്ര.. ആൾ ഇല്ല ഷാജൻ

  • @devassypl6913
    @devassypl6913 Месяц назад

    ഇത്രയും നാൾ കോടതി പറഞ്ഞിട്ടും ചെയ്യാതിരുന്ന കാര്യം ചെയ്യാൻ അൻവർ തന്നെ വേണ്ടി വന്നു 😄

  • @MohammedAshraf-dx2kc
    @MohammedAshraf-dx2kc Месяц назад

    Mr Anwar MLA , is the real true Path . He is the real Leader of the people . He is now against the MAFIA RULE IN KERALA .

  • @veeceebabu
    @veeceebabu Месяц назад

    150 കിലോ gold കടത്തിൽ pankali😘 ആയിരുന്നിട്ടും കേസ് എടുക്കാതിരുന്ന അഭ്യന്തര mathri എന്തിനാ കസേര യിൽ?

  • @manilal5333
    @manilal5333 Месяц назад

    കൊലയാളി പാർട്ടിയോടാണ് മല്ലടിക്കുന്നത് ഓർത്തിരിക്കുന്നത് നല്ലതാണ്,

  • @balachandrannair6957
    @balachandrannair6957 Месяц назад

    ശുഭസ്യ ശീഘ്രം അൻവറെ!😂😂😂😂

  • @pareedp.m.8461
    @pareedp.m.8461 Месяц назад

    അൻവറിന്റെ അണ പൊളിക്കും

  • @jyothirbharathi3745
    @jyothirbharathi3745 Месяц назад

    അൻവറിനു ഇനി ഒന്നും പറയാനില്ല.ഇപ്പോൾ പറയുന്നതൊക്കയും ആവർത്തനം മാത്രം. അതു സീ.പി.എമ്മിനും നന്നായി അറിയാം

  • @kunhiramanp4273
    @kunhiramanp4273 Месяц назад

    CPM ഞെട്ടി എന്നോ?
    CPM ഞെട്ടാനോ?
    ഹ ഹ ഹ ഹ ഹ ഹ

  • @Mullasserys
    @Mullasserys Месяц назад

    അടിയിൽ തീയിട്ടു പുകയ്ക്കുകയാണെങ്കിൽ മേൽ കാടിന് തീ പിടിക്കും !😮 സൂക്ഷിക്കുക !
    കാരണം മുണ്ടൂരി തലയിലിട്ടു നടക്കുകയാണിപ്പോൾ കാരണഭൂതവും കോവിന്തനും !
    കണ്ണൂർ ജില്ലയിൽ ബ്രാഞ്ച് സെക്രട്ടറി താമര വിജയൻ പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്! 😊

  • @lilymj2358
    @lilymj2358 Месяц назад

    കുറച്ചു കഴിമ്പോൾ അവർ ഒന്നാകും.