ഞാൻ എപ്പോഴും ചോദിക്കണം വിചാരിക്കുന്നതാണ് ഷർട്ട് ഇട്ട വേഷം ചെയ്യുമ്പോ ആ ഷർട്ട് ആയേൺ ചെയ്തു ഇട്ടാൽ എന്താ. കാണുമ്പോ ഒരു സുഗല്യ അതോണ്ട് ചോദിച്ചതാട്ടോ ❤❤❤നെഗറ്റീവ് ആയിട്ട് കാണരുതേ. ഒത്തിരി ടാലെന്റ്റ് ഉള്ള ആളാണ് താൻ ❤❤❤❤❤❤❤❤
സാരിക്കഥ കിടിലൻ.... നീതുവിൻ്റെ എല്ലാ കഥകളും സൂപ്പറാണ്.... എല്ലാത്തിലും പഴയകാല ഗ്രാമങ്ങളിലെ ആൾക്കാരെക്കാണാം. ഇപ്പോൾ അങ്ങനെയുള്ളവരെയൊന്നും കാണാനില്ല.... എല്ലാവരും സ്വന്തം വീടുകളിൽ ഒതുങ്ങിപ്പോയില്ലേ.... അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു....❤❤❤❤
ഇന്ന് മുക്കാലും ജനങ്ങൾ എനിക്ക് എന്ത് കിട്ടും എന്ന ഒരു കാര്യത്തിലേക്കു മാത്രമായിലെ , ഞാനുൾപ്പെടെ....എന്ത് നൽകാം എന്നതിന് ഈ കാലഘട്ടത്തിൽ ഒട്ടും പ്രസക്തി ഇല്ലാതായിലെ.
എന്റെ ഭർത്താവിന്റെ അനിയന്റെ കല്യാണത്തിന് തുണി എടുത്ത് തന്നിട്ട് അവര്‍ ബില്ല് തുണിയിട്ട കവറില്‍ ഇട്ട് തന്നത് പോലെ. മൂന്ന് പേരുടെ തുണിക്ക് 900 രൂപ😂😂😂😂 എനിക്ക് ഇത് കണ്ടപ്പോൾ ആ പഴയ ഓർമ്മ വന്നു
ചിരിച്ചു ചത്തു. എന്റെ നീതു നിന്നെ സ്തുതിച്ചു 🤣🤣🤣
😂😂😂😂
@@nesyamir4803❤❤
ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും ഒരു കല്യാണത്തിന് കൂടിയ അനുഭവം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻നീതു.......... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
നീതു അമ്മ മുത്തശ്ശി റോൾ നന്നായി ചേരും സത്യം പറഞ്ഞാൽ ഒരു അനുഭവം ഉള്ള ഒരാൾ ചെയ്യുന്ന പോലെയാണ് ഓരോ ക്യാരക്ടറും സമ്മതിച്ചിരിക്കുന്നു 🙏🙏🙏🙏q❤❤❤❤
എത്ര കമന്റ് ഇട്ടാലും മതിയാകില്ല അത്രയ്ക്ക് സൂപ്പർ dr😘
ചിരിച്ച് ചിരിച്ചു ഒരു വഴി ആയി മോളേ 😂😂 സൂപ്പർ
😂😂ഓരോ കവർ പൊട്ടിക്കുംപോയും വലിയ pradeeksha ആയിരുന്നു ചിരിച്ചു ചിരിച്ചു 😂😂
ഞാൻ ചിരിച്ച് ചിരിച്ച് കുഴഞ്ഞു... നീതു എന്തൊരു സൂപ്പർ ആണ് 😂😂😂
ചിരിച്ചു ചിരിച്ചു ഒരു വഴിയായി... 😀😀😀 ആശംസകൾ നീതു 🥰🥰
നീതു സ്സെ ചിരിച്ചു മടുത്തു. ഓരോ ve deos ഉം ഒന്നിനൊന്നു മെച്ചം. content പൊളിച്ചു.
ഞാൻ എപ്പോഴും ചോദിക്കണം വിചാരിക്കുന്നതാണ് ഷർട്ട് ഇട്ട വേഷം ചെയ്യുമ്പോ ആ ഷർട്ട് ആയേൺ ചെയ്തു ഇട്ടാൽ എന്താ. കാണുമ്പോ ഒരു സുഗല്യ അതോണ്ട് ചോദിച്ചതാട്ടോ ❤❤❤നെഗറ്റീവ് ആയിട്ട് കാണരുതേ. ഒത്തിരി ടാലെന്റ്റ് ഉള്ള ആളാണ് താൻ ❤❤❤❤❤❤❤❤
Njnu vjariklund
Shirt തേച്ചു perfect ആക്യ അത് ഇടുമ്പോ men perfctn കിട്ടില്ല
ഞാൻ ഇതേ ചോദ്യം നേരത്തെ ചോദിച്ചു
Shirt chulungi ennu aadyam dialog il undu
സത്യം
സാരിക്കഥ കിടിലൻ.... നീതുവിൻ്റെ എല്ലാ കഥകളും സൂപ്പറാണ്.... എല്ലാത്തിലും പഴയകാല ഗ്രാമങ്ങളിലെ ആൾക്കാരെക്കാണാം. ഇപ്പോൾ അങ്ങനെയുള്ളവരെയൊന്നും കാണാനില്ല.... എല്ലാവരും സ്വന്തം വീടുകളിൽ ഒതുങ്ങിപ്പോയില്ലേ.... അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു....❤❤❤❤
Super
കലക്കി മോളെ 😂 എല്ലാം മറന്നു ചിരിക്കാൻ കാത്തിരിക്കുന്നു ഇനിയും 😊
മറക്കണോ ഞാൻ മറക്കണോ 😊ഗോഡ്ഫാദർ സിനിമ ഓർമ വന്നു 🤣🤣
dgs
Enikkum😅
ഒരു കല്യാണം കൂടിയ ഫീലിംഗ്... 👌👌👌 അഭിനയ റാണി നീതു... എന്നാലും ഒടുവിൽ ഇങ്ങിനെ ആയിപോയല്ലോ... കഷ്ടം നീതുവെ... 😍😍😍💞💞💞
നീതു ഒരു രക്ഷയും ഇല്ല മോളേ.. സൂപ്പർ 🥰🥰🥰🥰🥰🥰
Oru kalyana katha thoni enik😂😂😂😂so realistic and humourous. Neetu i salute you ❤❤❤👌👌👌👌🥰
നീതു ചേച്ചി സൂപ്പർ ഒരു രക്ഷയും ഇല്ലാട്ടോ 👍👍👍
ithokke yadhartha sambhavangalude punaravishkaramanu . i like it.
എൻ്റെ കുഞ്ഞേ ഞാൻ ചിരിച്ചു ചത്തു. മോളുടെ പേരിൽ ഞാൻ നടപടിയെടുക്കും മോളേ വയ്യേ....❤❤❤❤
സാരിടെ വില മാറ്റിയില്ലെന്നു ഊഹിച്ചവർ ഉണ്ടൊ....
കൊള്ളാം കൊള്ളാം അടിപൊളി 🎉🎊 neethu ചേച്ചിയുടെ acting അടിപൊളി . എനിക്ക് ചേച്ചിയുടെ ആക്റ്റിംഗിൽ ഏറ്റവും ഇഷ്ടം ആണിന്റെ വേഷം ആണ്
ഈ മക്കളുടെ കാര്യം പറഞ്ഞ പണിമാത്രമേ ചെയ്യു പാവം ഉഷച്ചേച്ചി 🤣👌👌👌👌❤❤❤
Phoneil ലോക്ക് സ്ക്രീനിൽ നീതുൻ്റെ ഹസ് നെ കണ്ടവർ ഇവിടെ കമോൺ'.'...🤗
ഞാനും അത് ശ്രെധിച്ചു 😅😅
Satyam 😂🎉
ഇത് കാണുമ്പോൾ തന്നെ ലൈക്കും വ്യൂവേഴ്സും കൂടുന്നത് കാണുന്ന ഞാൻ🙂
Elladom undalle ithopolullathe. Very relatable😂😂
Neethusse polichu namichu 😂🙏👌❤️
നീതു ചേച്ചി എല്ലാ റോളും നന്നായി ചേരും നല്ല അഭിനയം ചിരിച്ചു ഒരു വഴിക്കായി😂😂😂😂😂❤
😂😂😂parayaan vaakilla cheacheeeee😅😅😅 chechinte vedio kaanumbozhaan onn manassarinj sankadangal marann chirikkaaar....... God bless 🙌uuu uuuuuu
എന്റമ്മോ പൊളിച്ചു 👌👌😂😂
എന്റെ കെട്ടിയോനെ കെട്ടിയോന്റെ വീട്ടുകാർ പിഴിഞ്ഞ പോലെ 🤣🤣
എന്റെ MIL same .
Amma . Character super... 💯 Super
അടിപൊളി 👌😂😂💕
ശരിക്കും ആരുടെ എങ്കിലും കല്യാണം ആയിരുന്നോ കുറെ അധികം സാരികൾ പിന്നെ കല്യാണം കഴിഞ്ഞു കാശ് എണ്ണുന്നത് 😂😂
ഇന്ന് മുക്കാലും ജനങ്ങൾ എനിക്ക് എന്ത് കിട്ടും എന്ന ഒരു കാര്യത്തിലേക്കു മാത്രമായിലെ , ഞാനുൾപ്പെടെ....എന്ത് നൽകാം എന്നതിന് ഈ കാലഘട്ടത്തിൽ ഒട്ടും പ്രസക്തി ഇല്ലാതായിലെ.
പറയാൻ വാക്കുകളില്ല super ❤
മിമിസ്സ് വിരപ്പൻ ഹൗ ആർ യു!
ഇതിന്റെ പാർട്ട് 2 വേണം ... ബാക്കി എന്താ നടക്കാണെന്ന് അറിയണം..
കലക്കി മോളെ സൂപ്പർ എന്താ പറയേണ്ടത് എന്നറിയില്ല
എന്നത്തേയും പോലെ നന്നായിട്ടുണ്ട് da.... 🥰🥰😘😘😍
അടിപൊളി 😄😄😄😄ഇതിന്റെ part 2 venam
Psisayulla marumolkke vilayullu😅😅😅 ath crct
Excellent content creator....suprrr....supr acting... Wat a comedy...
അഭിനന്ദനങ്ങൾ❤❤❤
Sathyam parenjaal veettukaar gold kodukkunnen pakam cash penninn fixed itt കൊടുക്കുന്നതാണ് നല്ലത് ❤
സംഭവം ഒക്കെ അടിപൊളി ആണ് ആണുങ്ങ്ൾ തേക്കാത്ത ഷർട്ട് ഉടുത്തു പുറത്ത് പോകാറില്ല
വേഗം വാ മോളെ 😊😊😊😊. കണ്ടിട്ട് ബാക്കി 😂
തുമ്മിയപ്പോ 'ധ' മീശ പോകാഞ്ഞത് ഭാഗ്യം 😂
😅
Sathyam.paisa ulla marumagalkke vila ullu.paisa ulla maathappithaakkal um venam😒
Onnum parayan illa neethus super 😅😅
ഈ കഥ 😂
ഇതെന്റെ കല്യാണത്തിന്റെ അതെ സമയത്ത് തന്നെ വന്നല്ലോ നീതുസേ 🤣🤣🤣🤣
ആ മനുഷ്യന്റെ ഷർട്ട് തേച്ചു കൊടുക്കണേ 😂. എപ്പോഴും പീറ വേഷം
Super neethu
Ente neethumole ekonu vayya 😂😂😂adipoli aayid❤❤
കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് unnd ചേച്ചിയെ 😂😂😂
Neethu chechi super concept and full of comedy love ur videos ❤
Chechik evdunnu kittunnu eganathe oro story adipoliyayettund👍🏼😁😍
അച്ഛനെന്നോട് വല്ലാത്ത സ്നേഹാ...
അല്ലേ ചേട്ടാ....
Hmmmm 😂😂😂😂😂
Neethu, video polichutto.....
Dear chechiyeee ❤❤❤❤❤❤ luvuuuuu
Sherikku ingne nmle kanmumbil nadakkunnath polund😅❤❤❤
Neethuzze calculation kemam aayitto can't imagine abhara budhi aannutto Daughter-in-law's budhi supero super
ende marriage aaan next month appoo enik marriage sabadhichitulla videos bayagara eshttamaan edhu sooper ayittund ❤
എന്റെ ഭർത്താവിന്റെ അനിയന്റെ കല്യാണത്തിന് തുണി എടുത്ത് തന്നിട്ട് അവര്‍ ബില്ല് തുണിയിട്ട കവറില്‍ ഇട്ട് തന്നത് പോലെ. മൂന്ന് പേരുടെ തുണിക്ക് 900 രൂപ😂😂😂😂 എനിക്ക് ഇത് കണ്ടപ്പോൾ ആ പഴയ ഓർമ്മ വന്നു
Sooper chechi ... Chechi aanu pala rolil varunnea ennu manasilakunila
Ente mole neethu👌🥰🥰❤️❤️
Amma super... Content super... 😂😂😂
മോളെ പൊളിച്ചു 😂👌👌
Chirich ooppad vannu. Ennalum sudhakaran chetta😂😂😂
Neethu Supeb😀😀😀😀👍👍👍
Nannayirunnu Oro abinayavum
😂😂😂❤ adipoli super
😂😂😂😂 sudhakaran chetta😂
Nta ponnu chechi chirippich kollo😂😂😂😂
Neethu chehi i am your fan waiting for your more video's 😊
Ethokkee parjaalum saari enik eshdapettuu neethuyechiye❤️
Super..... ചിരിച്ച് കുഴഞ്ഞു
അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു ❤
Adipoli Neethu
എനിക്ക് വയ്യ 😂😂😆😆😆💕💕💕💕
More love to you neethuchechi ❤ Really engaging content ☺️
😊 11:44
Excellent n funny theame.I wonder how u get these ideas.outstanding act .monoact.
Rtd tr. Alpy
very true neethu...our mothers can relate this more..😂😂😂
Saree kadha pwolichu 😂😂❤❤❤🎉🎉🎉🎉🎉🎉😅😅😅
Ente neethu chechi polichu🥰
😃😃😃😃super neethuzz.. God bless❤❤❤
Super Neethu… 😊
നീതു പൊളിച്ചു മോളെ 👍
Like always your ace the comedy....so pure and true... Kudos to you Dear....👍😆😄
ചിരിച്ചു ഒരു വഴിയായി നീതുസേ 😂😂😂😂😂സൂപ്പർ അഭിനയം അച്ഛന്റെ തുമ്മൽ 🤣🤣🤣🥰🥰🥰🥰🥰🥰
Ethu super ayitto
Nice super video Thanks. Really great how you edit this video is really good
Neethu superb❤❤❤
😅😅😅evidunu കിട്ടുന്നു ഇതൊക്കെ 🤣🤣🤣🤣🙏🏻🙏🏻🙏🏻❤️❤️
Super super super neeeethuuuuu❤❤❤❤❤❤❤
Well done Neethu🎉🎉🎉 Super video ❤❤
എന്തൊക്കെ പ്രതീക്ഷിച്ചാണ് ആ പാവം ഉഷേച്ചി മകന്റെ കല്യാണം നടത്തിയത്😊 അവസാനം ആ പ്രതീക്ഷ മുഴുവൻ തകർന്നു തരിപ്പണമായല്ലോ എന്റെ അണ്ടിപ്ലിക്കാളി ഭഗവതി😂
Ith kand manass niranjh chirchavar Aarokkeee😂😂
Superb chechi ❤
Polichu😃
Njangalude nattil okke aan piller kettumbol paisa medikarilla
Adipoly,super