അതെല്ലാം ഭാഗ്യമുള്ള പെണ്ണുങ്ങൾക്ക് കിട്ടുന്ന ഭർത്താക്കന്മാരാണ് അമ്മ കോന്തൻമാരായ ഭർത്താക്കന്മാരാണ് ഭൂരിഭാഗം കണ്ടുവരുന്നത് എന്റെ ഭർത്താവ് അങ്ങനെ തന്നെയാണ് അമ്മയുടെ അക്കൗണ്ടിലേക്കാണ് സാലറി വരുക ഒരു രൂപ പോലും നീ എടുത്തോ എന്ന് പറഞ്ഞു എനിക്ക് തരില്ല അമ്മയാണ് എല്ലാ കൈകാര്യം ചെയ്യുക എന്തെങ്കിലും ആവശ്യത്തിന് ചോദിച്ചാൽ പോലും എന്റെ ഭർത്താവിന്റെ കൈയിൽ ഒരു രൂപ പോലും ഉണ്ടാവില്ല എല്ലാ പൈസയും അമ്മയുടെ കൈയിൽ ആയിരിക്കും അദ്ദേഹത്തിന്റെ ഒരു ആവശ്യത്തിന് പോലും അമ്മയുടെ ഒരു രൂപ അദ്ദേഹം ചോദിക്കില്ല🥺
പിന്നെ സ്വന്തം പെണ്മക്കൾ കെട്ടി പോകുന്ന ആൺമക്കളുടെ വീട്ടിലെ ഗതികേട് ഇതുതന്നെയാണ് but സമ്മതിക്കില്ല.... അവിടെ സ്വന്തം പെണ്മക്കൾ പാവം അമ്മായിമാർ dangour 🤣🤣😆😆
സാലറിന്റെ ഓട്ടവും പാട്ടും പൊളിച്ചു 😂😂😂😂😂ന്റെ ഇക്കാന്റെ വീട്ടിൽ 5 ആണ്മക്കളാണ് 5 കല്യാണതിന്നു മുമ്പ് ഏങ്ങനെ ആണോ അതുപോലെ തന്നെയാണ് ഇപ്പളും രാത്രിക്കാതെ കറക്കത്തിന് വരെ ഒരു മാറ്റവുമില്ല 🤣🤣😂😂😂
ഇവിടെ നേരെ തിരിച്ചാണ് കാര്യങ്ങൾ... 🙄 എനിക്ക് പ്രത്യേക ringtone ഒക്കെ set ചെയ്തിട്ടുണ്ട്.. " നീ ഹിമകണമായ് വരൂ "... 😌😌അത് പ്രേമം മൂത്തിട്ട് ഒന്നും അല്ലാട്ടോ.. 😤 അതാകുമ്പോ call എടുക്കണ്ടാലോ... 😬 ഞാൻ സാധാരണ വിളിച്ചിട്ട് കിട്ടിയില്ലേൽ ഉമ്മിടെ നമ്പറിൽ നിന്ന് വിളിക്കും.. അപ്പൊ വേഗം അറ്റൻഡ് ചെയ്‌തോളും.. 😁😁🙏🏻
അമ്മ അമ്മയിഅമ്മ ആവുന്നത് ഇങ്ങനെയാണ്. അമ്മയ്ക്ക് കിട്ടാത്ത പരിഗണന ഭാര്യകുകൊടുക്കുമ്പോൾ ഉള്ള ഒരു വിഷമം അത് വളർന്നു വളർന്നു മരുമകളോട് ഉള്ള കുശുമ്പായി മാറുന്നു.
നീതു പറഞ്ഞത് കറക്റ്റ് കല്യാണം കഴിഞ്ഞാൽ ആൺമക്കൾ മാറും അല്ലെന്ക്കിൽ വന്ന പെൺകുട്ടികൾ മാറ്റും മക്കൾ അമ്മമാരെ എന്തുതന്നെ പറഞ്ഞാലും അവർ മക്കളെ സ്നേഹിച്ചു കൊണ്ടേയിരിക്കും പെറ്റ വയറിനല്ലേ നോവ് അറിയൂ പക്ഷെ ഭാര്യമാർ അങ്ങനെ ആവില്ലല്ലോ 😅😅 നീതു തകർത്തു ഓരോ വീടുകളിലും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അതുപോലെ തന്നെ അവതരിപ്പിക്കുവാനുള്ള മിടുക്ക് അഭിനന്ദനങൾ 🌹🌹🌹🌹
ഈ ammammar എന്ന് പറയുന്നത് കല്യാണം കഴിക്കാതെ ഉണ്ടാക്കിയ അവിഹിത santhadhikale അല്ലല്ലോ 🤣🤣🤣🤣 അതുപോലെ ആ അമ്മയും oru മകനെ മാറ്റിയിട്ടുണ്ട് 🤣🤣 പിന്നെ പെണ്ണായി മരുമകളായി annittanu ammaaaaaaaaaaa ആകുന്നത് 🤣🤣🤣🤣 ചിന്തിച്ചു കമെന്റ് ഇട് 😆😆
നീതമ്മ... എന്താ അഭിനയഭംഗി... നൂറു ശതമാനം വിജയം നേടി... നൂറിൽ നൂറു മാർക്ക്.❤
❤️❤️💕💕💕💕💕❤️❤️❤️
അതെല്ലാം ഭാഗ്യമുള്ള പെണ്ണുങ്ങൾക്ക് കിട്ടുന്ന ഭർത്താക്കന്മാരാണ് അമ്മ കോന്തൻമാരായ ഭർത്താക്കന്മാരാണ് ഭൂരിഭാഗം കണ്ടുവരുന്നത് എന്റെ ഭർത്താവ് അങ്ങനെ തന്നെയാണ് അമ്മയുടെ അക്കൗണ്ടിലേക്കാണ് സാലറി വരുക ഒരു രൂപ പോലും നീ എടുത്തോ എന്ന് പറഞ്ഞു എനിക്ക് തരില്ല അമ്മയാണ് എല്ലാ കൈകാര്യം ചെയ്യുക എന്തെങ്കിലും ആവശ്യത്തിന് ചോദിച്ചാൽ പോലും എന്റെ ഭർത്താവിന്റെ കൈയിൽ ഒരു രൂപ പോലും ഉണ്ടാവില്ല എല്ലാ പൈസയും അമ്മയുടെ കൈയിൽ ആയിരിക്കും അദ്ദേഹത്തിന്റെ ഒരു ആവശ്യത്തിന് പോലും അമ്മയുടെ ഒരു രൂപ അദ്ദേഹം ചോദിക്കില്ല🥺
Better to go for a job
Same
ആ ഓടിവരവും brake ഇട്ടുള്ള നിൽപ്പും പൊളിച്ചു.പിന്നെ ഒന്നും പറയാനില്ല നീതൂസേ സൂപ്പർ.❤❤❤
💖💖💖💖💖
അമ്മയോട് സഹതാപം തോന്നുന്നു. എല്ലാ അമ്മമാരുടെയും അവസ്ഥ ഇത് തന്നെ. പട്ടി പാത്രം കഴുകുന്നത്... അമ്മയുടെ ഡയലോഗ് പൊളിച്ചു 🤣🤣
Ente ponno 🤣🤣🤣 ആ അമ്മയും oru മരുമകൾ ആയിരുന്നില്ലേ 🤣🤣🤣എന്നിട്ടല്ലേ കുട്ടി ആയതു ആ മകന്റെ ഭാര്യയും ഒരിക്കൽ അമ്മ ആണ് 😆😆😆🤣🤣
Ellaa Ammamarkum e avastha illa..
മരുമകൾ വിഷമിക്കാൻ ആണ്മക്കൾക്ക് എന്ത് പറ്റിയാലും happy എന്ന് പറയണ കൊമ്മായിമ്മമാർ
പിന്നെ സ്വന്തം പെണ്മക്കൾ കെട്ടി പോകുന്ന ആൺമക്കളുടെ വീട്ടിലെ ഗതികേട് ഇതുതന്നെയാണ് but സമ്മതിക്കില്ല.... അവിടെ സ്വന്തം പെണ്മക്കൾ പാവം അമ്മായിമാർ dangour 🤣🤣😆😆
എല്ലാ അമ്മയും ഒരിക്കൽ മരുമകൾ ആയിരുന്നു
സാലറി അക്കൗണ്ടിൽ കയറി എന്ന് കേട്ടാൽ പിന്നെ സന്തോഷം തന്നെയാണ്.... അതു തന്നെയാണ് ഇവിടെയും ഒരു ഒന്നൊന്നര ഓട്ടം ആയിരുന്നു അടിപൊളി... 💞💞💞💞
😂❤️🙈
സാലറി ടെ ഓട്ടം കോമഡി ആണേലും,... അമ്മമാരുടെ ആ ഓട്ടത്തിനു പിന്നിൽ ഒരുപാട് കാര്യങ്ങൾ ണ്ട്...... പിന്നെ നീതുസ് പൊളിച്ഛ് 🎉🎉🎉🎉🎉
❤️💕❤️
സാലറി വന്നുന്നു കേട്ടപ്പാടെ ഉള്ള ഓടൽ 😁😁😁👌🏻👌🏻👌🏻
😂😂😂
Aa
കണ്ടിട്ട് വളരെ സങ്കടമായി 😓അമ്മയുടെ വിളക്ക് പിടിച്ചുള്ള ചിരി 😆😆😀👍
മാറുന്നവർ മാറും അല്ലാത്തവർ മാറില്ല
Allenkilum ammamaru jeevichirikkumbo namukk avarude vela manassilavilla 😊.. Amma ishtam ❤
ചേച്ചിടെ ആ ഓട്ടം ആണ് highlight 💞💞💞💞 ചേച്ചിയെ ഒരുപാട് ഇഷ്ട്ടാണ് 🥰
2:13😂ente ponn neetuze bgm plus expression oru rekshayilla ❤ adipoli tto,I'm ur grt fan❤
സാധാരണ അമ്മക്കിട്ട് താങ്ങുന്ന നീതൂസ് .... ഇന്ന് അമ്മയെ താങ്ങി❤
❤️💕
സൂപ്പർ നീതൂ.... ഇനി മുസ്‌ലിം വേഷം കൂടി ചെയ്യണം ... തലയിൽ തട്ടമൊക്കെ ഇട്ട ഒരു താത്ത. സൂപ്പറായിരിക്കും... waiting 😊
മകൻ പറഞ്ഞത് പോലെ ആരേക്കൊണ്ടും മാറ്റാൻ പറ്റാത്ത ഐറ്റംസ് ഉണ്ട്.
💯 sathym aaahn
സാലറി വന്നപ്പോ ഉള്ള പാട്ട് 👍🏻👍🏻👍🏻👍🏻
😂😂😂
@@Neethuzzz😊
യമുനാറാണി ടെ background song
😄😄😄
സാലറിന്റെ ഓട്ടവും പാട്ടും പൊളിച്ചു 😂😂😂😂😂ന്റെ ഇക്കാന്റെ വീട്ടിൽ 5 ആണ്മക്കളാണ് 5 കല്യാണതിന്നു മുമ്പ് ഏങ്ങനെ ആണോ അതുപോലെ തന്നെയാണ് ഇപ്പളും രാത്രിക്കാതെ കറക്കത്തിന് വരെ ഒരു മാറ്റവുമില്ല 🤣🤣😂😂😂
😂വല്ലാത്തജാതി തമാശ തന്നെ.എല്ലാം ഒന്നിനൊന്ന് മെച്ചം.അടിപൊളി
Inathe episode enth rasarnu kanan.
Nala rasalla comedy yum.
Sarikum kure chirikanundarnuta...
Ammayayi neethu kasari.....
Salary വന്നപ്പോൾ ഉള്ള ഓട്ടം. ശുപാറയിട്ടുണ്ട്
😂😂😂
പട്ടി പാത്രം കഴുകുന്നത്..... 😂😂😂😂😂😂😂 എന്റെ നീതുൂൂൂ.... അഭിനയത്തിലകം ❤❤❤❤❤❤
ഇവിടെ നേരെ തിരിച്ചാണ് കാര്യങ്ങൾ... 🙄 എനിക്ക് പ്രത്യേക ringtone ഒക്കെ set ചെയ്തിട്ടുണ്ട്.. " നീ ഹിമകണമായ് വരൂ "... 😌😌അത് പ്രേമം മൂത്തിട്ട് ഒന്നും അല്ലാട്ടോ.. 😤 അതാകുമ്പോ call എടുക്കണ്ടാലോ... 😬 ഞാൻ സാധാരണ വിളിച്ചിട്ട് കിട്ടിയില്ലേൽ ഉമ്മിടെ നമ്പറിൽ നിന്ന് വിളിക്കും.. അപ്പൊ വേഗം അറ്റൻഡ് ചെയ്‌തോളും.. 😁😁🙏🏻
@@Jaaaasu എന്ത് ഇഷ്ട്ടം.. 🙄🙄🙄
Thanks for showing nice reality of today with good action
❤❤❤❤
നീതുവിന്റെ ആൺ വേഷം അടിപൊളി 😎 ഒട്ടും തോന്നില്ല വേഷം മാറിയതാണെന്ന് എനിക്ക് നീതുവിന്റെ ആൺ വേഷം കൂടുതൽ ഇഷ്ടം 👏👏
Nte ponnu chechi emmathiri acting namichu🙏🏻👍🏻🥰🥰😂
😍😍😃
Salary വന്നപ്പോൾ ഉള്ള സന്തോഷം,,,😅😅
മകൻ ആയി super
Mole, oru divasampolum molde vidieo kanathirikkan vayya.... Supper.. 👏👏👏👏oro charecter um adipoly..... 😍🥰😘
No words about your acting and vedio...waiting for next vedio. You are a wonderful actor...avidunu kitunu e content 😂❤
Paathram kazhikumbol ulla dog nte sound polichu 😂😂😂 chirichu chirichu oru vazhikkayi😂😂😂
പട്ടി പാത്രം കഴുകുന്നത് കണ്ടപ്പോ 'അമ്മയുടെ ജീവിതം ധനൃമായി 😅
Athe😂athe😂
നിങ്ങളുടെ കെട്ട്യോന്മാരൊന്നും പാത്രം കഴുകാറില്ലേ??
Polichu
നീതു അടിപൊളി ആയിട്ടോ 😂😂😂😂 ഒരുപാട് ഇഷ്ടമായി ❤❤❤❤
My rules my life ❤❤❤❤❤❤പൊളിച്ചടക്കി 😂😂😂😂😂😂😂
അമ്മ അമ്മയിഅമ്മ ആവുന്നത് ഇങ്ങനെയാണ്. അമ്മയ്ക്ക് കിട്ടാത്ത പരിഗണന ഭാര്യകുകൊടുക്കുമ്പോൾ ഉള്ള ഒരു വിഷമം അത് വളർന്നു വളർന്നു മരുമകളോട് ഉള്ള കുശുമ്പായി മാറുന്നു.
Super neethu enikku orupad ishtamaanu iyalude videosokke❤
Neethus super... Ennatheyum pole ithum kalakki...
പട്ടി പാത്രം കഴുകുന്ന കാഴ്ച 😂😂😂😂ആണ് വേഷം പൊളിക്കും നീതു 🎉🎉🎉
Orupadishttam orupaaad❤❤❤ snehammm ❤❤ennum ettudeee video plzzz.uyarangalil ethatteee
😂ഈ വീഡിയോ ഞാൻ അമ്മായിഅമ്മക്ക് കാണിച്ചു കൊടുക്കട്ടെ... ഇജ്ജാതി ഒന്നും തന്നെ ഇവിടെ ഉള്ളതും 😂😂😂 എന്റെ പൊന്നെ നമിച്ചു. 🙏🙏🙏🙏
നീതു പറഞ്ഞത് കറക്റ്റ് കല്യാണം കഴിഞ്ഞാൽ ആൺമക്കൾ മാറും അല്ലെന്ക്കിൽ വന്ന പെൺകുട്ടികൾ മാറ്റും മക്കൾ അമ്മമാരെ എന്തുതന്നെ പറഞ്ഞാലും അവർ മക്കളെ സ്നേഹിച്ചു കൊണ്ടേയിരിക്കും പെറ്റ വയറിനല്ലേ നോവ് അറിയൂ പക്ഷെ ഭാര്യമാർ അങ്ങനെ ആവില്ലല്ലോ 😅😅 നീതു തകർത്തു ഓരോ വീടുകളിലും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അതുപോലെ തന്നെ അവതരിപ്പിക്കുവാനുള്ള മിടുക്ക് അഭിനന്ദനങൾ 🌹🌹🌹🌹
💕💕💕
Corect marum but ente makan
mariyath oru onne onnara mattamayirunnu
njalude lifil ninnum avante manasil
ninnum parichumatti aashokil
ninnum njanghal mariyitila
ഈ ammammar എന്ന് പറയുന്നത് കല്യാണം കഴിക്കാതെ ഉണ്ടാക്കിയ അവിഹിത santhadhikale അല്ലല്ലോ 🤣🤣🤣🤣
അതുപോലെ ആ അമ്മയും oru മകനെ മാറ്റിയിട്ടുണ്ട് 🤣🤣
പിന്നെ പെണ്ണായി മരുമകളായി annittanu ammaaaaaaaaaaa ആകുന്നത് 🤣🤣🤣🤣
ചിന്തിച്ചു കമെന്റ് ഇട് 😆😆
@@Joli-w9c ദുഃഖകരം 😀😀😀
Neetuzz nte oru acting range. Ath aarkum patilla...u are really superb...keep going
😂😂😂😂..chirich oru vazhiyayi 👌👌👌
Salary kittynnu parjapozhullaa ottam😂neethuyechiyee❤️
Cinima yil avasaram...kaanunnu...❤❤❤nalla abhinayam...polich ❤
Super super....thank god...eniku 3 penkuttikala...adipoli dialogues...but really aan makkal original aayi behave cheyyanad ammanoda...bharya nodu kurachu formality okke kaanikum...sheriyalle
💕💕
അടിപൊളി എല്ലാ വേഷവും സൂപ്പർ 😄🥰🥰🥰
Super super അടുത്ത വീഡിയോ പെട്ടെന്ന് ഇടണേ
Neethuchechi super aayitund vedio...❤
സൂപ്പർ കണ്ടന്റ് കൂടെ നീതുവിന്റെ ആക്ടിങ്ങും കലക്കി 👍🏻👍🏻👍🏻👍🏻
യമുനറാണി മ്യൂസിക് poliye😂😂😂ആ ഓട്ടവും
Salary vanapo ula ottam and background music😂..pwoli acting👌
സാലറി വന്നല്ലോ
സാലറി വന്നല്ലോ 😂😂😂😂
നല്ല പാട്ട്
Chechiii oru rakshayum ella polichu❤️✨
Patti pathram kazhukkunnath njn athyamayitta kanunne paranjulla chiri shooper❤❤
😂😂❤
Patti paathram kazhukunnathu aadyamaya kanunne😂😂😂😂👌🏻👌🏻 dialogue 😂😂😂😂
500th like ente vakayanu❤😂...videos ellam poliyanu neethu❤❤
❤❤❤❤❤❤❤❤ thankyou da❤
Salary vannapo ulla aa expression and ottam❤
😂😂❤
Romba azhagark Akash Anna
Cute expression 🌚🌈🦋
Matamillatha chila amma makalum und. My husband is that type-ammede kunuvava. Ini that type video cheyane Neethuzzzzzz😊 Plz reply
Edaa ponnu mone... Aa vili polich
Ente neethuse superb
Nptification വന്നപാടെ വിഡീയോ കണ്ടു super നീതു 👍🏻👍🏻🥰 നീതു സുഖമാണോ 😊
❤❤❤ sugamayitu erikanuda ❤
🌹🌹. സൂപ്പർ ❤❤
@@Neethuzzz❤❤
Chechi super😂..
Super avavatharanam. Valare nannayittundu👌
എന്റെ നീതൂസേ.....🤣🤣🤣🤣❤
Very true...super aayitund😂❤
അടിപൊളി ❤❤❤
Super Neethu❤❤❤❤
സാലറിയാണ് ഈ വീഡിയോയിലെ താരം 👍😁😁
Salary vannappolulla ottam powlichu
❤😂😂
Neethuz polichu 😂😂😂
ഈ എപ്പിസോഡ് സൂപ്പർ👌👌👌👌👌👌👌👌👌👌 അമ്മ അടിപൊളി😅
Always at her best performance.... very much connected to this blog....👍👌
Neethu amma polichu🎉❤❤
😘💕
Ohff super...adipoli....
MY LIFE MY RULES 😅😅😅😅
Hai neethu 💕supper video 🌹
Neethuzzz RUclips channel superb 👌😀
My rules my life Super Adipoli🎉🎉
Adipoli yanik othiri eshtam aayi
Adipoli experience super 👌 son and mom polichu
❤️💕❤️
Salary vannunnu kattappo odiya oottamm...ammooo powlichu❤
Excellent acting skill....great....very well done...
Ente veetil nere thiricha.mummy chothichaa okke parayum...oru mamma boy aanu😂
patty pathram kazhukunnath adyam ayitta kanunnath.... adipoly,,,,
Patty pathram kazhukkunnathu aadhyayita kaananenenu😂😂😂
Salery വന്നപ്പോഴുള്ള ഓട്ടം..... 😂😂😂😂
Adipoli neeths😂😂😂😂🎉🎉🎉🎉
ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി 😂😂😂😂😂😂😂
എല്ലാം വേഷവും അടിപൊളി
Neethuze dress super ❤️👌❤️❤️❤️
Adipoli aayitund
ഓടുന്നതിനു മുൻപ് ആ ചൂലും തൂത്തുവാരിയും എറിഞ്ഞേറി 😁😂
🙈🙈😂
Ente mone thanne anooo polichhh
Neethu super ആയിട്ടുണ്ട്
ചേച്ചി ആ ചുരിദാർ എവിടെന്ന വാങ്ങിയേ 💜
ചുരിദാർ സൂപ്പർ,എവിടെ നിന്നാണ്
പട്ടി പാത്രം കഴുകുന്നത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത് 😁😂✨
😃😂
Ammayude bjarthavum eth pole mariyathalle🤣
Athe athe 😂😂😂
എന്റെ കെട്ടിയോൻ കല്യാണം കഴിഞ്ഞപ്പോൾ ഒരു മാറ്റവും ഉണ്ടായിട്ടില്ല കുറച്ച് കൂടി പ്പോയി അത്രെ ഉള്ളു
Patti pathram kazhukunnath adhyayitta kanunne 😂ayyooooo chirichu chirichu vayaru vedhanikkunneee😅😅
പട്ടി പാത്രം കഴുകുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 🤣🤣🤣🤣🤣
😂😂❤