ജാതകം ഇത്രെയും പ്രേശ്നമോ 🤨 ജാതകം നോക്കാതെ കല്യാണം കഴിച്ചവർ ഉണ്ടോ ..?

Поделиться
HTML-код
  • Опубликовано: 29 сен 2023

Комментарии • 236

  • @NaziyaNazar78
    @NaziyaNazar78 10 месяцев назад +198

    45& 55 പറഞ്ഞപ്പോഴേ തോന്നി ഇത് set ആകുമെന്ന്😂

  • @sandhyasahadevan2179
    @sandhyasahadevan2179 10 месяцев назад +117

    ഒരാൾ തന്നെ എല്ലാ റോളും ചെയ്യുന്നു അത് ഒരു കഴിവ് തന്നെ 🙏🙏🙏ഈ വീഡിയോയിൽ തന്നെ എത്ര എത്ര കഥാപാത്രങ്ങൾ നമിച്ചിരിക്കുന്നു നീതു,,, ,,,,, ❤❤❤🌹🌹🌹

    • @thetastetravelofindia-byreshmi
      @thetastetravelofindia-byreshmi 10 месяцев назад +3

      അഭിനയ കഴിവ് അപാരം, പിന്നെ വ്യത്യസ്തമായ സ്ക്രിപ്റ്റുകൾ ചിരിക്കാനും ചിന്തിക്കാനുമുണ്ട് 🙏🏻നമിച്ചു

    • @mercyyesudas
      @mercyyesudas 2 месяца назад

      ​@@thetastetravelofindia-byreshmi❤❤❤❤qq❤
      Y❤

  • @shylarasheed3724
    @shylarasheed3724 10 месяцев назад +15

    ചിരിച്ചു മതിയായി 😂കണ്ണിന്നു വെള്ളം വന്നു. എന്തു talented ആണ് നീതു 👏👏👏👏

  • @padmajavijayan309
    @padmajavijayan309 10 месяцев назад +22

    Climax, guess ചെയ്തത് പോലെ തന്നെയായി... Super

  • @geethasanthosh1082
    @geethasanthosh1082 10 месяцев назад +38

    നീതു അമ്മാവന്റെ താലി കേട്ടു സീൻ കണ്ടിട്ട്ടു ചിരിച്ചു മരിച്ചു കുറെ സമയം ചിരി നിർത്താൻ സാധിചില്ല 😂😂😂😂😂

  • @valsalavenugopal9690
    @valsalavenugopal9690 10 месяцев назад +6

    അമ്മാവന്റെ കല്യാണം താലി കെട്ട് സൂപ്പർ ചിരിച്ചു ചിരിച്ച് മതിയായി

  • @lastout7997
    @lastout7997 10 месяцев назад +13

    എന്റെ പൊന്നു നീതുസേ... കൊറേ ചിരിച്ചുട്ടോ😂😂 ❤❤❤എവിടെന്നു കിട്ടുന്നു ഈ ഐഡിയാസ് എല്ലാ characters ഉം അടിപൊളി 😂❤

    • @lindathomas3834
      @lindathomas3834 10 месяцев назад

      ruclips.net/user/shorts4LDeoC7a4Sc?si=OulWUrl8inui3S7U

  • @appucookiessvlog
    @appucookiessvlog 10 месяцев назад +15

    ഈ പണിക്കർമാരേ കൊണ്ട് വല്ലാത്ത കഷ്ടാണല്ലോ😅 ഇഷ്ടപ്പെട്ടതിന് എല്ലാം ഓരോ തടസങ്ങൾ കണ്ടെത്തും . എന്ത് ജാതകം നോക്കിയാലും അനുഭവിക്കേണ്ടത് എന്തായാലും അനുഭവിക്കണം. എന്തായാലും ലാസ്റ്റ് ആ കുഞ്ഞ് കാരണം അമ്മാവന് കല്യാണം കഴിക്കാൻ പറ്റി😂

  • @priyavinu6881
    @priyavinu6881 10 месяцев назад +5

    10/10 പൊരുത്തം ചേർന്ന ജാതകത്തിൽ ആണ് ഇപ്പോൾ കൊലപാതകം നടക്കുന്നത്.
    ജാതകം അല്ല മേടിച്ചു നോക്കേണ്ടത് വിദ്യാഭ്യാസത്തിന്റെ സർട്ടിഫിക്കറ്റ് ആണ് നോക്കേണ്ടത് ആദ്യം. രണ്ടാമത് മെഡിക്കൽ സർട്ടിഫിക്കറ്റ്.ഇനിയുള്ള കാലത്ത് പ്രാക്ടിക്കൽ ആയി ചിന്തിക്കുന്ന കുട്ടികൾ അങ്ങനെ തന്നെ ചെയ്യും.അത് പെണ്ണായാലും ആണായാലും.

  • @deepthiranideepthirani7931
    @deepthiranideepthirani7931 10 месяцев назад +31

    നീതു ചേച്ചി,ചേച്ചി ഒരു സംഭവം തന്നെ എത്ര നന്നായിട്ട എല്ലാ character ചെയ്യുന്നത് കൊലമാസ്സ് ആണ് chechi 🥰🥰🥰🥰🥰❤❤❤

    • @vlogs5387
      @vlogs5387 10 месяцев назад

      Wrqfoolkkppkjuo

  • @profoxprofox9493
    @profoxprofox9493 10 месяцев назад +9

    അടിപൊളി.. എത്ര ക്യാരക്ടർ ആണ്.. നീതു ചെയ്തത്... നീതു അമ്മക്ക് മോനെ കല്യാണം കഴിച്ചു കാണാൻ ഒരു ഉദ്ദേശ്യവുമില്ല അല്ലേ....😂😂... മുൻപേ എനിക്ക് തോന്നിയിരുന്നു.. ഇവർ തമ്മിൽ കല്യാണം കഴിക്കുമോ എന്ന് അതു സംഭവിച്ചു.... സൂപ്പർ വീഡിയോ.. നൈസ്.. 👌👌👌👌😍😍💞👍👍

  • @user-th8mn4ix5o
    @user-th8mn4ix5o 10 месяцев назад

    Woowww...soooper video 👌👌👌👍👍👍👍 Ente Neethu... ore samayam ethra kathaapathrangalaa ithra perfect aayi cheyyunnath..namichu 🙏🙏🙏🙏🙏🙏 Ammaye enikk kooduthal ishtaayi ❤️❤️❤️❤️😍😍😍🥰🥰🥰🥰

  • @seemagk6345
    @seemagk6345 10 месяцев назад +11

    😂😂😂😂😂അങ്ങിനെ അമ്മാവന്റെ കല്യാണവും കഴിഞ്ഞു 😄. ഇനി ഇപ്പോൾ ഒരു പായസം ഒക്കെ കഴിച്ചിട്ടു റീലാക്സ് ചെയാം അല്ലെ neethuze ❤️❤️❤️❤️❤️❤️

  • @AnnuAnnu-sy7ut
    @AnnuAnnu-sy7ut 10 месяцев назад +3

    Efane oru twist undakum enn vicharichila 😂 adipoli🔥❤

  • @syamamenon7330
    @syamamenon7330 10 месяцев назад +6

    Climax guess cheythath correct ayi
    Super

  • @sureshnair2393
    @sureshnair2393 10 месяцев назад +2

    Nice video again Thanks waiting for action videos this type in coming days also. Really a good actress

  • @sruthiraj6187
    @sruthiraj6187 10 месяцев назад +2

    വല്ലാത്ത അഭിനയം തന്നെ super അമ്മാവൻ സൂപ്പർ ആയിട്ടുണ്ട് 😊

  • @remaniradhakrishnan222
    @remaniradhakrishnan222 10 месяцев назад +4

    Neethu super act ❤❤❤❤❤

  • @user-cs6db1gm3l
    @user-cs6db1gm3l 10 месяцев назад +7

    സൂപ്പർ നീതു 👌👌👌👌അഭിനയ ചക്രവർത്തിനി ❤

  • @999sdsd
    @999sdsd 10 месяцев назад +1

    വല്ല സിനിമയിലും ആയിരുന്നെങ്കിൽ ! Super അഭിനയം👌👌👌

  • @supersaimu412
    @supersaimu412 10 месяцев назад +3

    നീതു മോളെ ആണ്‌ ഇങ്ങനെ ഉള്ള videos ഒക്കെ കാണുമ്പോള്‍ ഏറ്റവും ഇഷ്ടം
    Love you dear❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reshmi2819
    @reshmi2819 10 месяцев назад

    Super neethus.... Love you chakkare❤❤❤❤

  • @VijiVishnu-vy7oh
    @VijiVishnu-vy7oh 10 месяцев назад +3

    Neethu supper 🥰🥰🥰❤️💕

  • @sumi-136
    @sumi-136 10 месяцев назад

    പൊളിച്ചു skit❣️❣️❣️😂😂😂❤❤❤👌👌

  • @lathikanagarajan7896
    @lathikanagarajan7896 10 месяцев назад

    Aan vesham othiri ishttam.....orginal acting ...
    .ellam super

  • @Nihaaa830
    @Nihaaa830 10 месяцев назад +2

    Second part cheyyuoo plsssss ❤❤❤

  • @Dudu_ka_tukada
    @Dudu_ka_tukada 10 месяцев назад +1

    Car polichuuu😂😂😂😂😂😂😂😂😂😂😂😂😂 endha undayeee😅😅

  • @nishasunil1006
    @nishasunil1006 10 месяцев назад

    ❤Kalakki😊sussu…”keep silent”👌👌

  • @joonuparvanammedia7461
    @joonuparvanammedia7461 10 месяцев назад

    ഞാൻ ഇങ്ങനെ കാണുകയാണ്. വീഡിയോ യും അതോടൊപ്പം വ്യൂവേഴ്സ് നമ്പരും. Like ഉം കൂടുന്നത്. ആദ്യമായിട്ടാണ് അത് ശ്രെദ്ധിക്കുന്നത്

  • @vidyaraju3901
    @vidyaraju3901 9 месяцев назад +1

    കുറെ ചിരിച്ചു 😂😂😂😂😂അടിപൊളി 😊

  • @aleemamansoor4237
    @aleemamansoor4237 10 месяцев назад

    Hii chechiiii. Ennk orupaad ishttato❤❤

  • @Parvathyy009
    @Parvathyy009 10 месяцев назад

    ചേച്ചി ചേച്ചിടെ വീഡിയോസ് എല്ലാം അടിപൊളിയ എൻ്റെ വീട്ടിൽ എല്ലാർക്കും ചേച്ചിടെ വീഡിയോസ് ഇഷ്ട്ടമാണ് ചേച്ചി ഇനിയും കുറെ വീഡിയോസ് ചെയ്യണം ചേച്ചിടെ വീഡിയോസ് എത്ര തവണ കണ്ടൂ എന്ന് അറിയില്ല ഇപ്പോഴും ഞങ്ങള് ടിവി യിൽ കാണും അടിപൊളി ❤❤ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ അമ്മാമയും അടിമയും എന്ന വീഡിയോ ആണ് ചിരിച്ച് ചിരിച്ച് ഒരു വഴിയായി ഇനിയും ഇതുപോലത്തെ വീഡിയോസ് ചെയ്യണം ചേച്ചി ❤️❤️

  • @RahmathRahmath-hg6ld
    @RahmathRahmath-hg6ld 10 месяцев назад

    Chechi something special person ❤

  • @RahmathRahmath-hg6ld
    @RahmathRahmath-hg6ld 10 месяцев назад +2

    Chechi chechi superaa..😂😂❤

  • @ponnuskk243
    @ponnuskk243 9 месяцев назад

    Adipoli content😍ammooo variery❤️

  • @vinithabiju5159
    @vinithabiju5159 10 месяцев назад

    Neethu super ❤❤❤

  • @rajeswarimusicdot4831
    @rajeswarimusicdot4831 9 месяцев назад

    😂😂❤ suprb ❤best actor, comedy ❤story, script, direction..

  • @anjalisathyiandran2560
    @anjalisathyiandran2560 10 месяцев назад +2

    ഇത് പൊളിച്ചു toooo അമ്മാവൻ ചേട്ടാ

  • @charlypr5214
    @charlypr5214 10 месяцев назад

    സൂപ്പർ പെട്ടെന്നു തീർന്നുപോയി

  • @Thasneeem
    @Thasneeem 10 месяцев назад

    Superb Neethu❤❤❤

  • @geethaak2225
    @geethaak2225 10 месяцев назад +1

    Hai neethu supper act👌👌👌😂😂

  • @shillufrancis5932
    @shillufrancis5932 10 месяцев назад

    Super 👌 polichu Adipoli

  • @ushanewacademy2028
    @ushanewacademy2028 9 месяцев назад

    നീതു.. എന്ത് രസാ നിന്നെ കാണാനുംകേൾക്കാനും.. മുത്ത് ❤️😘

  • @HarithasHaritha
    @HarithasHaritha 10 месяцев назад

    Hi chechi waiting ayirunnnu❤❤

  • @devikabiju5719
    @devikabiju5719 10 месяцев назад

    sushoooooo polichu .aa kungippuzhu car um kondu

  • @mridulaupashmridula251
    @mridulaupashmridula251 10 месяцев назад

    Super churidar neethu chechi online aano vedio poli

  • @user-cz8gx6yt8t
    @user-cz8gx6yt8t 10 месяцев назад +1

    Sushunte varthanam kekkan nalla rasamund😂

  • @happywithsinislife9521
    @happywithsinislife9521 9 месяцев назад

    ചിരിച്ചു ചിരിച്ചു ഒരു paruvamayi😂😂😂👍🏻👌

  • @sujitha2712
    @sujitha2712 10 месяцев назад +1

    1:36 സുഷു അടിപൊളി 😂

  • @user-em7ll9kb3b
    @user-em7ll9kb3b 8 месяцев назад

    അമ്മാമ്മന് Happy married life 💞💞

  • @pavcreations4439
    @pavcreations4439 10 месяцев назад

    Neethuuuse...kalakkitto

  • @mariyashan5166
    @mariyashan5166 10 месяцев назад

    ayyo.korachumkoodi venarnnu..veegam theernnu pooyi.😢..adipoli ayrnnu chechi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-qr8kd6pq5s
    @user-qr8kd6pq5s 9 месяцев назад

    ഞങ്ങളേത് സ്നേഹിച്ചു കല്യാണം കഴിഞ്ഞത് ആണ്. ജാതകം ഒന്നും നോക്കിയല്ല, ഇപ്പോൾ 2 years ആയി still happy 🥰🥰

  • @ashabiju9369
    @ashabiju9369 9 месяцев назад

    സൂപ്പർ നീതു. ചിരിച്ചു ചിരിച്ചു vayya😂

  • @A63191
    @A63191 10 месяцев назад

    Climax of d video was really very very interesting 👌

  • @sibinapradeeshsibina4311
    @sibinapradeeshsibina4311 9 месяцев назад

    എന്താണ് പറയേണ്ടതെന്ന് അറീല അത്രയ്ക്ക് അടിപൊളി ആണ്. എങ്ങനെ ഇത്രയും വേഷങ്ങൾ ഇത്ര അടിപൊളിയായി ചെയ്യുന്നു. Really u r an acting queen 😘😘😘😘👌🏻👌🏻👌🏻👌🏻

  • @jameelahussain4890
    @jameelahussain4890 10 месяцев назад

    😂😂😂powley chirch oru vayik ayi😂😂❤❤❤❤

  • @SivaMithru-ou8uf
    @SivaMithru-ou8uf 10 месяцев назад

    Characterum dialogum 🥰👍

  • @ashifakl8831
    @ashifakl8831 10 месяцев назад

    Adipoli Neethu

  • @roshinisatheesan562
    @roshinisatheesan562 10 месяцев назад +1

    😂😂🥰❤️🥰 ചക്കര ❤❤❤

  • @saynisaynivinodan-er8wq
    @saynisaynivinodan-er8wq 10 месяцев назад

    Super Neethu

  • @sangeethareneesh95
    @sangeethareneesh95 10 месяцев назад

    Chechikuty ammavesham aanu ettavum adipoli ayit cheyunnathto❤p

  • @sindhumenon7383
    @sindhumenon7383 10 месяцев назад

    Super acting❤❤❤❤😅😂😂😂😂sosho role super😂😂😂😂😂

  • @vinayasatheesh7765
    @vinayasatheesh7765 10 месяцев назад

    Adipoli neethu...😂

  • @vidyababuraj2183
    @vidyababuraj2183 10 месяцев назад

    Super chechipennee❤️❤️🥰🥰🥰🥰😘😘😘

  • @Achumichu373
    @Achumichu373 10 месяцев назад

    endoru abinayamm super

  • @neethusanal1925
    @neethusanal1925 10 месяцев назад

    Neethuuuuu🎉❤❤❤❤

  • @JujuCpp
    @JujuCpp 10 месяцев назад

    സത്യം. സ്‌നേഹിക്കുമ്പോൾ ഒരു സ്വഭാവം കല്യാണം kazhijal വേറെ ഒരു സ്വഭാവം ആയിരിക്കും. 😂

  • @user-fw5kk9ql8c
    @user-fw5kk9ql8c 10 месяцев назад +1

    നീതു സൂപ്പർ ❤❤🥰🥰🤣🤣

  • @Aparna-zw7ld
    @Aparna-zw7ld 10 месяцев назад

    Chechi polichu🤩🤩

  • @abdullaansary882
    @abdullaansary882 10 месяцев назад +1

    ആ കാറിന്റെ ട്വിസ്റ്റ്‌ പ്വോളിച്ചു 😂😁

  • @SreyaES-fz4gt
    @SreyaES-fz4gt 10 месяцев назад

    Part 2 please chechi

  • @pavithrapramod3545
    @pavithrapramod3545 10 месяцев назад +6

    Sushu ❤️ammavan.😂😂😂comnting bfr climax☺️☺️

    • @lindathomas3834
      @lindathomas3834 10 месяцев назад

      ruclips.net/user/shorts4LDeoC7a4Sc?si=OulWUrl8inui3S7U

  • @Harekrishna1767
    @Harekrishna1767 10 месяцев назад +4

    Oru rekshyumilla 😂😂😂 talent at its peak 🧿🙌

  • @RehnaShafeek
    @RehnaShafeek 10 месяцев назад

    Ithinta part 2 ido chechii

  • @thanshira6373
    @thanshira6373 10 месяцев назад

    Hi neethu vedio 👌👌👌

  • @JinithaJibin
    @JinithaJibin 10 месяцев назад +1

    നീതു അടിപൊളി😂😂😂😂

  • @shibinahamid7134
    @shibinahamid7134 10 месяцев назад

    പ്രതീക്ഷിക്കതൊരു super climax

  • @smithaa.s6135
    @smithaa.s6135 10 месяцев назад

    Adipoli super 👌 👌👌

  • @victoria_m_s1961
    @victoria_m_s1961 10 месяцев назад

    Neethu chechi❤

  • @sheelamorgan
    @sheelamorgan 10 месяцев назад

    Ahaaaaa Neethu super acting ❤❤

  • @shylarasheed3724
    @shylarasheed3724 9 месяцев назад

    Hai.. നീതു ഒരു printed ബനിയൻ കിട്ടുന്ന vlog ചെയ്തിരുന്നു. അതിന്റെ link ഇടാമോ. ആരെകിലും

  • @bindubaiju9632
    @bindubaiju9632 10 месяцев назад

    നീതൂസേ......😂😂😂😂❤

  • @dhanyaprabhath5082
    @dhanyaprabhath5082 10 месяцев назад

    അടിപൊളി 😄😄😄

  • @prasanthks7174
    @prasanthks7174 10 месяцев назад

    Super climax❤❤

  • @sujabiju1111
    @sujabiju1111 10 месяцев назад

    അമ്മാവൻ ചേട്ടൻ 😂😂😂😂😂

  • @soumyaumeshs6450
    @soumyaumeshs6450 10 месяцев назад

    Super dear 😍

  • @ashasureshsuresh2699
    @ashasureshsuresh2699 10 месяцев назад

    Superb ❤❤😂

  • @saritharatheesh4804
    @saritharatheesh4804 10 месяцев назад

    Superb😘😘😘

  • @NARUTO___4_4_4_
    @NARUTO___4_4_4_ 10 месяцев назад

    Athu kollam super kalyanam

  • @JujummasKitchenTricks
    @JujummasKitchenTricks 9 месяцев назад

    Ella rolum valare nannayirikunnu..

  • @dv3154
    @dv3154 10 месяцев назад +1

    Kutty Karanam ammavante agraham sadhichu. Ippo happy ayille ammava😂😂😂😂😂

  • @malathim4198
    @malathim4198 10 месяцев назад

    അതാണ്😊😊😅😅😂😂

  • @AswathyNair25
    @AswathyNair25 10 месяцев назад

    Super 🎉❤

  • @revu974
    @revu974 10 месяцев назад

    Hi drrr❤️❤️❤️ 👌👌👌👌👌👌👌👌

  • @PrahladhanLokam
    @PrahladhanLokam 10 месяцев назад

    😂😂😂😂😂supper 👌👌👌👌🎉🎉🎉

  • @ammussammus9014
    @ammussammus9014 10 месяцев назад

    Und ente achan amma love marriage.. Happy Aayi eppo jeevikkunnuuu

  • @kr96501
    @kr96501 10 месяцев назад

    ജാതകം വല്ലാത്ത ഒരിത് തന്നെ ആണ് 😂അനുഭവിച്ചു കൊണ്ടിരിക്കുന്നു 😬😬

  • @manjushatt319
    @manjushatt319 10 месяцев назад

    മുടി സൂപ്പർ

  • @harithaharithasivadas3629
    @harithaharithasivadas3629 10 месяцев назад

    Super👍👍😍😍