ആണ് കാണൽ ചടങ്ങ് 😅 ഈ പരിപാടി പണ്ട്തൊട്ടെ ഉണ്ടായിരുന്നെങ്കിലോ..നിങ്ങളുടെ അഭിപ്രായം എന്താ ..?

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 357

  • @carpediumlove9298
    @carpediumlove9298 Год назад +275

    മാർച്ച് 12 നു എന്റെ വീട്ടിൽ നിന്നും ചെറുക്കന്റെ വീട്ടിലോട്ട് ഒരു 60 പേർ പോയിരുന്നു . അപ്പോൾ ഞാനും പോയി അവരുടെ കൂടെ �🥰�🥰. എന്റെ വീട്ടിലും ചെറുക്കന്റെ വീട്ടിലും ഫുൾ സപ്പോർട്ട് ആയിരുന്നു . അന്ന് ചെറുക്കന്റെ വീട്ടിലും ഒത്തിരി പേർ ഉണ്ടായിരുന്നു . ഞാൻ അവിടെ പോയി വീടിന്റെ ഉള്ളിൽ കേറി .ഞങ്ങളുടെ ബെഡ്റൂമിൽ വെച്ചായിരുന്നു ഞങ്ങളുടെ ഫോട്ടോസ്‌ എല്ലാം എടുത്തത് . അതിൽ ഞങ്ങളുടെ പേരെന്റ്സും കൂടി കൊറേ ഫോട്ടോസ് എടുത്തു 😁🥰.എന്റെ ഫാമിലിയിൽ ആദ്യമായിട്ട് ഇങ്ങനെ ചെയ്തത് ഞാൻ ആണ് . അതിൽ ഒരുപാട് സന്തോഷം . എന്നെ ഒരുപാട് പേർ അഭിനന്ദിച്ചു . ഇപ്പോൾ എല്ലാവരും ഇതൊക്കെ ആക്‌സെപ്റ് ചെയ്തു തുടങ്ങിയത് വളരെ നല്ലൊരു കാര്യം ആണ്.ചെറുക്കന്റെ വീട് ആദ്യം കാണേണ്ടത് പെൺകുട്ടികൾ തന്നെയാണ് 💞💞

    • @anianu-nm9ql
      @anianu-nm9ql Год назад +2

      Yes

    • @sruthiratheesh6832
      @sruthiratheesh6832 Год назад

      😊

    • @jomiyaG
      @jomiyaG Год назад +3

      നല്ല പുരോഗമന ചിന്താഗതി 👏👏

    • @carpediumlove9298
      @carpediumlove9298 Год назад +3

      @@jomiyaG 🥰🥰🥰2 family angane aayond orupaad santhosham. Nte fiance nte veetukark njn veetil kayaranam nn bayangara nirbandham aarnn🥰

    • @nishaa8216
      @nishaa8216 Год назад

      Adipoli ente veetilaroke akanm kudumbalalaham undakum😅

  • @neethuretheesh1821
    @neethuretheesh1821 Год назад +166

    ശെരിക്കും ഇങ്ങനെ തന്നെയാ വേണ്ടത് പെണ്ണിനേകൂടി കൊണ്ടുപോകണം ചെറുക്കന്റെ വീട് കാണാൻ. മറ്റുള്ളവര് പറഞ്ഞറിയുന്നതിലും നല്ലത് നേരിട്ട് കണ്ടറിയുന്നതാ 😊

  • @profoxprofox9493
    @profoxprofox9493 Год назад +141

    നീതുവിന്റെ male ക്യാരക്ടർ എല്ലാം വളരെ മികച്ചതാണ്... പിന്നെ...എല്ലാം ക്യാരക്ടറിനും ഓരോ പ്രത്യേകത ഉണ്ട്... എല്ലാം സൂപ്പർർർ... ആണ് കാണലും കലക്കി ഇനി അങ്ങിനെയുള്ള... ആചാരങ്ങൾ..വരാൻ കാലതാമസം ഉണ്ടാകില്ല... 👌👌👏👏👏👏👏💕💕💕💕

    • @Neethuzzz
      @Neethuzzz  Год назад +1

      ❤❤yes❤

    • @lintagijo2856
      @lintagijo2856 Год назад +2

      ഇതൊക്കെ വന്നു കഴിഞ്ഞു. ഞങ്ങളുടെ നാട്ടിൽ നാലഞ്ചു കൊല്ലം മുൻപ് നടന്ന കല്യാണത്തിന് വീട്ടുകാർ ചെറുക്കന്റെ വീട് കാണാൻ വന്നപ്പോൾ പെണ്ണും ഉണ്ടായിരുന്നു. ആണ് വീട്ടുകാരും നാട്ടുകാരും ഒക്കെ പിറുപിറുതെങ്കിലും ആ കല്യാണവും നടന്നു, അവർ സുഖമായി ജീവിക്കുന്നു.
      മൂന്നാല് മാസം മുൻപ് ഞങ്ങൾക്കറിയാവുന്ന ഒരു കുടുംബംഅവരുടെ മകന് പെണ്ണ്കാണാനായി പോയപ്പോൾ
      അവർ അങ്ങോട്ട്‌ പറഞ്ഞു പെണ്ണിനേയും കൂടി കൊണ്ടുവരണം, അവരല്ലേ ജീവിക്കേണ്ടത് എന്ന്.
      മാറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും

    • @jesnajijo2361
      @jesnajijo2361 Год назад

      Njan kandayirunnu i th pole

    • @profoxprofox9493
      @profoxprofox9493 Год назад +1

      @@lintagijo2856 മാറ്റങ്ങൾ അനിവാര്യമാണ്... 👍

    • @lintagijo2856
      @lintagijo2856 Год назад

      @@profoxprofox9493 തീർച്ചയായും

  • @gazalvarghese
    @gazalvarghese Год назад +193

    ആണ് കണ്ടാലും പെണ്ണ് കണ്ടാലും മനസ്സ് കൊണ്ട് പൊരുത്തം ഉണ്ടായാൽ മതി 😍😍😍❤️❤️

    • @Neethuzzz
      @Neethuzzz  Год назад +6

      ❤🤗🙏

    • @ancyriju8088
      @ancyriju8088 Год назад

      പത്തിൽ പത്തു പൊരുത്തം ഉള്ളവരും സുഖമായി ജീവിക്കുന്നില്ല എന്നാണ് സത്യം. പിന്നെ ഈ പൊരുത്തത്തിൽ എന്തിരിക്കുന്നു. അതൊക്ക ഒരു വിശ്വാസം. നീതു അഭിനയ സിംഹം അല്ലെ 😘😘❤️❤️

    • @gazalvarghese
      @gazalvarghese Год назад

      @@ancyriju8088 ഇയാൾ ഉദ്ദേശിച്ച പൊരുത്തം അല്ല ഞാൻ ഉദ്ദേശിച്ചേ 😁😁

    • @girijamd6496
      @girijamd6496 Год назад

      മനസ്സ് തുറന്നു പറഞ്ഞു അടുപ്പം unddakkiyathinu ശേഷം കല്ല്യനം കഴിക്കുന്നത് നല്ലത് തന്നെ😊

    • @vineethasumesh635
      @vineethasumesh635 Год назад

      Super video

  • @stellacgeo8332
    @stellacgeo8332 Год назад +328

    ഈ ഒരു ചടങ്ങ് പണ്ടുമുതലേ ഉണ്ടായിരുന്നെങ്കിൽ പല കല്യാണങ്ങളും നടക്കില്ലായിരുന്നു 😂😂. സത്യത്തിൽ പെണ്ണ് ആണിന്റെ വീടല്ലേ കാണേണ്ടത്..😂😂

  • @archanavinod1
    @archanavinod1 Год назад +12

    തലേന്ന് വാഴക്കുല എടുക്കാൻ വന്നപ്പോൾ പോലും പറഞ്ഞില്ല പിറ്റേന്ന് അമ്മായിയപ്പൻ മരിക്കുമെന്ന്.....നീതൂസ്❤❤❤

  • @saleemashihab6526
    @saleemashihab6526 Год назад +55

    നീതു മുടി കൂടുതൽ ഉള്ളത് നല്ല ഭംഗി ഉണ്ട്, ഒരുപാട് ഇഷ്ടം ആണ് നീതുവിനെ, 👍🥰

  • @shibinahamid7134
    @shibinahamid7134 Год назад +38

    ഒരാൾ തന്നെ എത്ര കഥാപാത്രം. സൂപ്പർ

  • @sinisadanandan1525
    @sinisadanandan1525 Год назад +49

    നീതുനെ ചാൾസ് എന്റർപ്രൈസ്‌സ് ൽ കണ്ടു 🙏സന്തോഷം... ഇനിയും നല്ല വേഷങ്ങൾ കിട്ടട്ടെ 🥰

  • @anushaanu3806
    @anushaanu3806 Год назад

    പയ്യനെ കാണാൻ സൂപ്പർ....
    മാറ്റങ്ങൾ നല്ലതാണ് 👍👍👍👍👍
    Mam സൂപ്പർ ♥️♥️♥️♥️♥️

  • @rakhisasidharan6125
    @rakhisasidharan6125 Год назад +10

    ഇത്തരം ആചാരങ്ങൾ പണ്ട് ഉണ്ടായിരുന്നേൽ പല വിവാഹങ്ങളും നടക്കില്ലാരുന്നു... 😊😊😊

  • @kxgeorge4039
    @kxgeorge4039 Год назад

    തീർച്ചയായും ഇങ്ങനെ തന്നെ നടക്കണം . ആണുങ്ങൾ അല്ല പെണ്ണിന്റെ വീട് കാണേണ്ടത്. പെണ്ണ് തന്നെ ആണ് . അവളുടെ ശിഷ്ടകാലം കഴിയേണ്ട വീടും പരിസരവും അവൾ തീർച്ചയായും കണ്ടിരിക്കണം നീതുസേ സൂപ്പർ ഒന്നും പറയാൻ ഇല്ല. ഓരോ വീഡിയോ ചെയ്യുമ്പോളും നീതു എടുക്കുന്ന എഫ്ഫർട് പ്രശംസനീയം . 👌👌👌😍😍😍

  • @arifaabbas451
    @arifaabbas451 Год назад +5

    *എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബർ... എല്ല വിധ ഭാവുഗങ്ങളും നേരുന്നു* ❤️

  • @iforallmedia
    @iforallmedia Год назад

    ചേച്ചിയുടെ അവതരണവും സ്ലേങ്ങും നല്ല രസമുണ്ട് കണ്ടിരിയ്ക്കാൻ. 👌🏻👌🏻

  • @najeebnajeeb3753
    @najeebnajeeb3753 Год назад +5

    Long hair നീതുനു നല്ല ഭംഗി ഉണ്ട് 💖💖💖💖💖💖👍🏻👍🏻👍🏻👍🏻🥰🥰🥰

    • @Neethuzzz
      @Neethuzzz  Год назад

      ശോ എനിക്കു വയ്യ 😅❤

  • @josemg9065
    @josemg9065 Год назад +6

    സംവിധാനവും അവതരണവും സൂപ്പറായിട്ടുണ്ട്🥰

  • @appucookiessvlog
    @appucookiessvlog Год назад +36

    ഇതിലെ ഓരോ കഥാപാത്രത്തിന്റെ സ്വഭാവങ്ങൾ നമുക്ക് ചുറ്റുമുള്ള ആളുകൾ തന്നെ. നിങ്ങുടെ observation super. ഇതു പോലുള്ള ആചാരങ്ങളും മാറ്റങ്ങളും വരട്ടെ😊

  • @labithaanu6558
    @labithaanu6558 Год назад +3

    മോളെ നീതു നിന്റെ അഭിനയം കലക്കി. അമ്മാവൻ കിടുക്കി തിമിർത് 😄😄😄😄😄

  • @benzy9061
    @benzy9061 Год назад +11

    വയർ വീർത്ത അമ്മാവൻ വേഷം അടിപൊളി 😂. എന്റെ favorite

  • @binji4147
    @binji4147 Год назад +20

    ഇരുപത്തിനാല് വർഷം മുൻപ് ഞാൻ ഇതുപോലെ ബന്ധുക്കളോടൊപ്പം ചെക്കന്റെ വീട് പോയി കണ്ടു.. 😁..

    • @abcd-wu8od
      @abcd-wu8od Год назад

      Annathe aalkkar athinu sammathicho

    • @asiyaasiya7521
      @asiyaasiya7521 9 месяцев назад

      ആ കല്യാണം നടന്നോ 😂😂😂😂

  • @bavishabavi9450
    @bavishabavi9450 Год назад +2

    Neethuchechi cherukkante Vesham super sundaran

  • @mohamadyasink.m111
    @mohamadyasink.m111 Год назад +4

    Hai chechi chechide videoes okke super aanu orupaad snehathoode 🌹😘😍♥️🥰

  • @parvathysanthosh1288
    @parvathysanthosh1288 Год назад +2

    Pennne vannuu kandathu Nannyi.....❤Good episode Neethu chechi ❤🎉

  • @ShrutiLakshmi.
    @ShrutiLakshmi. Год назад +18

    ആ ചേട്ടനെ കാണുമ്പോഴാണ് ചിരി വരുന്നേ 😅 വയറിൽ തുണി കേറ്റി വച്ചേക്കണേണ ,, വയറു കുറച്ച് കുറക്കാൻ നോക്ക് ചേട്ടാ 😅💞💞 നീതു ചേച്ചി ഇഷ്ടം 💞💞💞💞💞🥰

    • @Neethuzzz
      @Neethuzzz  Год назад

      കുറക്കാം 😂😂

    • @ragasudha2853
      @ragasudha2853 Год назад +1

      😂😂😂😂😂👍 നല്ല comment ചിരിച്ച് വയറ് വേദനിച്ചു😊

    • @Truthandjustice2030
      @Truthandjustice2030 Год назад

      Neethu. Pls improve the make up of father

  • @neethusanoj2308
    @neethusanoj2308 Год назад +1

    ഇത് പോലെ പണ്ടും വേണമായിരുന്നു കാരണം പെണ്ണാണ് കല്യാണശേഷം ജീവിതകാലം മുഴുവൻ ചെറുക്കന്റെ വീട്ടിൽ താമസിക്കേണ്ടത് അപ്പോൾ ഇങ്ങനെ ഒരു ചടങ്ങ് നല്ലത് ആണ് നീതു നമ്മുടെ രണ്ടുപേരുടെയും പേര് ഒന്നാട്ടോ നീതുവിന്റെ വീഡിയോസ് എല്ലാം അടിപൊളി ആണ് അത് പോലെ ഇതും 👏🏻👏🏻👏🏻🫶🏻🫶🏻🫶🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰

  • @priyanambiar6504
    @priyanambiar6504 Год назад +4

    നീതു. നല്ല അഭിനയം ആണ്
    എനിക്ക് വളരെ ഇഷ്ടമാണ്

  • @vineethasreejith528
    @vineethasreejith528 Год назад +4

    Inganeyulla palamaatangalum anivaryamaanu.... Superb❤

  • @sinisanthosh2914
    @sinisanthosh2914 Год назад +2

    ഇതു ശെരി ആണ്.... Good information

  • @Jesusloveonly
    @Jesusloveonly Год назад +2

    എന്താ അഭിനയം 🎉🎉🎉🎉... സിനിമയിൽ അവസരം കിട്ടട്ടെ 🤗🤗

  • @celinerobert3060
    @celinerobert3060 Год назад

    സത്യം.... എന്ത് നല്ല ആചാരം.
    നേരത്തെ ഉണ്ടായിരുന്നെങ്കിൽ

  • @shakespeare7796
    @shakespeare7796 Год назад

    adipoli eettavum mikachath.sherikkum inganoru chadang nallathanu.ellamkondum 👌👌👌👌

  • @habeebapoovi3042
    @habeebapoovi3042 Год назад

    Chechi njan ningalude valya fanan.ella videos kanarund.othire ishttam❤

  • @radhakaruparambil2264
    @radhakaruparambil2264 Год назад

    എല്ലാ വേഷങ്ങളും സൂപ്പർ...
    നീതു എന്തുമാത്രം കഷ്ടപ്പെടുന്നു ഒരു വീഡിയോ ഉണ്ടാക്കാൻ

  • @umaanurajumaanuraj9251
    @umaanurajumaanuraj9251 Год назад +9

    ആണ് കാണൽ മാത്രം മാറ്റം വന്നാൽ പോരാ ആണുങ്ങൾ പെണ്ണിന്റെ വീട്ടിൽ താമസിക്കുന്നതും ( ഒരു ആണുകെട്ടൽ ) മാറ്റമായി വരട്ടെ 😊

  • @this.is.notcret
    @this.is.notcret Год назад

    പെണ്ണിന്റെ വീട്ടിൽ നിന്നും വന്ന അമ്മാവന്റെ മുടി സൂപ്പർ സംസാരം അടിപൊളി 👍😂😂
    ഓ... മോഡേൺ ഫാമിലി 😂😂
    പെണ്ണിന്റെ വീട്ടിലേക്ക് അമ്മായിയമ്മ പോകുമല്ലോ അപ്പോൾ പെണ്ണിനും അമ്മായിയമ്മക്കും പരസ്പരം സംസാരിക്കാമല്ലോ ഇതിൽ ഇങ്ങനെ കാണിച്ചതു കൊണ്ട് പറഞ്ഞതാണ്...
    നീതുനെ ചാൾസ് എന്റെർപ്രേസ്സസ് സിനിമയിൽ കണ്ടു ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 👍ഇനി വലിയ റോളിൽ അഭിനയിക്കാൻ സാധിക്കട്ടെ👍💖💖

  • @anamika1538
    @anamika1538 Год назад +2

    ഞാൻ ഇത് എപ്പോഴും ചിന്തിക്കുന്ന കാര്യമാണ്. കെട്ടിയോൻ എങ്ങനാണേലും നമുക്ക് ready ആക്കി edukka.. Bt ammayimmayumayi ഒത്തുപോകാൻ വല്ല്യ പാടാ 😁

    • @abcd-wu8od
      @abcd-wu8od Год назад +1

      Dhusheelangal ulla hus ayal pada..

  • @vidyaraju3901
    @vidyaraju3901 Год назад

    U ട്യൂബ് ഓപ്പൺ ആക്കാൻ പ്രചോദനം നൽകുന്നത് നീതുസിന്റെ വിഡിയോകൾ ആണ്.. പ്രവാസി ആയ എന്നെപോലുള്ളവർക്കു ഏകാന്തതയിൽ ഒരു കുളിർമ..... ❤️❤️❤️❤️ഇനിയും ഒരുപാട് ഐഡിയകൾ കിട്ടട്ടെ..... കാത്തിരിക്കുന്നു 🥰🥰

  • @homiewood5670
    @homiewood5670 Год назад +9

    എല്ല കഥപാത്രവും നീതുചേച്ചിടെ കൈകളിൽ ഭദ്രം🥰👍

  • @aparnajones6913
    @aparnajones6913 Год назад

    Oro video kum pinnille efforts.. Hats off Neeethu.. Parayathe vayya... Oro character detailing um athra manoharam.. Pinne aa kalyana penninte dress evidenna🥰🥰kiduu aaytund

  • @tintumathew1814
    @tintumathew1814 Год назад

    All female look superbbb.climax nice.Good message.girlsinum cheruknte veedu kaanan ulla freedom very nice.

  • @rehanbinmirshad9494
    @rehanbinmirshad9494 Год назад +3

    You are acting is very nice ....... God bless u

  • @salihakv8294
    @salihakv8294 Год назад +4

    Relevant topic 💯ammavan Adipoli ❤

  • @MyRitu007
    @MyRitu007 Год назад +3

    Without even seeing the video full I just gave a like, because the topic itself is funny and Chechi cheyyunna kaarnam enthaayalum ariyaam adipoli aayirukkum 🎉😊😁😍

  • @valsalavenugopal9690
    @valsalavenugopal9690 Год назад +2

    നല്ല ആചാരം സൂപ്പർ

  • @saranyareghu3378
    @saranyareghu3378 Год назад +1

    Good👍👍👍👍👍👍👍👍👍👍 thank you dress super rose saree super neethu you are looking beautiful

  • @sindhumenon7383
    @sindhumenon7383 Год назад +1

    Supper duper Neetu ❤❤ammavan character adipoli and all character performance super😍😍❤🥰

  • @radhikashybu9607
    @radhikashybu9607 Год назад

    Chekkane kanan enthu bangi 😊 Neethu..pathivu pole sooper ❤❤❤❤

  • @snehasudhakaran1895
    @snehasudhakaran1895 Год назад +2

    Last ammayude bhavm super 👍neethu

  • @ourprettyzain7905
    @ourprettyzain7905 Год назад +22

    Very Good concept... Too delayed😢😢... I liked the part which talking with mothernla more than to see house, guy etc ... Of course that's needed in kerala especially.. First time I saw this concept.. Neethu great thinking and acting ❤❤🎉🎉🎉.. Ee system undayirunnenkil kurachu perenkilum innu jeevichirikkumayirunnu... , allenkil happy life undayene..😢😢Pray for all sisters who struggling with their life because of others unwanted involvement in their family life... Prayers only.

    • @Neethuzzz
      @Neethuzzz  Год назад

      ❤❤❤

    • @chipi8660
      @chipi8660 Год назад

      Really ...even I think I did wrong when my parents and relatives visited hubby's home for the first time I could have go along with them to see their house and also to meet MIL😂If I meet her already I would have not choose this marriage😢 😅😢

  • @sheejaannop9362
    @sheejaannop9362 Год назад +2

    Neethu you are highly talented...... Keep going❤❤❤

  • @arshidaarshida6886
    @arshidaarshida6886 Год назад +7

    Chechi supara ❤ love you chechi

  • @rachealvineesh2115
    @rachealvineesh2115 Год назад +2

    Oh eniki ee oru avasaram kitti...achan amma nyan aniyathi velyachan...oru sunday veedu kaanan poi..❤ ettende ammama kettipuchu umma thannu vittu
    Ps.arranged marriage ayirunnu

  • @Glamguide007
    @Glamguide007 Год назад +3

    Chechi oru sambavam thanee 🥰🥰❤️❤️

  • @sannuschannel8662
    @sannuschannel8662 Год назад +3

    നീതുസ് സൂപ്പർ അഭിനയം 8പേര് ആയി വന്നനീതു സൂപ്പർ 👌👌👌👌👌👌👌👌👍👍👍👍👍👍👍👍❣️❣️❣️❣️❣️❣️❣️❣️❣️

  • @anaswara4529
    @anaswara4529 Год назад +1

    You are right ചേച്ചി 🫂❤️❤️❤️👍🏻👌🏻👌🏻👌🏻👌🏻👌🏻

  • @sitharapa4697
    @sitharapa4697 Год назад +2

    Neethu super ayittude❤❤

  • @MeChRiZz92
    @MeChRiZz92 Год назад

    07:09 Ente athe abhiprayam neethuse...Njanente veettil paranjuttundu pennu kaanan varumbol enikku chekkante ammayodu samsaarichaal mathi ennu...👍💯❤️

  • @jameelahussain4890
    @jameelahussain4890 Год назад

    Eanth pole powley content 😂❤❤😅 eanik neethuz ammavan character ishta😂🎉🎉

  • @sruthyarun3116
    @sruthyarun3116 Год назад +1

    സത്യത്തിൽ ഇതാണ് വേണ്ടത് കാരണം പെണ്ണ് താമസിക്കുന്നത് ചെക്കൻ്റെ വീട്ടിൽ ആണ് അപ്പോ അവള് പോയി ഒരു നോക്ക് ആവീട് കണ്ടൂ എന്ന് കരുതി ഒരു കുഴപ്പവും ഇല്ല ഞാനും ഒരുപാട് ആഗ്രഹിച്ചത് ആണ് but വീട്ടുകാര് സമ്മതിക്കില്ലലോ മാറ്റം വരട്ടെ അതാണ് വേണ്ടത് നല്ല ഒരു ആശയം ആണ് നീതു കൊണ്ട് വന്നത്

  • @NishiMindBenders
    @NishiMindBenders Год назад +2

    Different veshathil Neethu ❤,

  • @sainu3542
    @sainu3542 Год назад +2

    Neethu Chechi Adipoly

  • @sarithayusafali805
    @sarithayusafali805 Год назад +1

    👍🏿👍🏿I like ur male characters 😅😅😅😅 keep going 👏👏👏👏

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam Год назад +1

    Namukkonnum opinion paryaanpolum avasaramillaayirunnu..😢
    Theeerchayayittum Ithupole maatangal varanam.. 👍neethu Chechi abhinayam oru rakshayumillattoo.. Especially ammavan character.. 😂😂♥️
    Chiriyiloode chinthippikkanulla content create cheyyunna chechikk oththiri thanks... 🤝
    Inganeyulla videos kandittenkilum aalukal maaratte..

  • @aneesjushi8778
    @aneesjushi8778 Год назад +2

    Adipoli ee ചടങ്ങ് ഇവിടെ വരണം polikum 🥰🥰. എല്ലാം adipoli എല്ലാ character polichu ❤❤❤

  • @oggyaliyanff5097
    @oggyaliyanff5097 Год назад +4

    ഇങ്ങനെ ഒരു ചടങ്ങ് ഞാൻ നടത്തിയിരുന്നെങ്കിൽ ഞാൻ രക്ഷപെട്ടേനെ.എന്റെ വിലപ്പെട്ട 15 വർഷങ്ങൾ പോയി.

  • @reshmarajeesh-r8i
    @reshmarajeesh-r8i Год назад +2

    സൂപ്പർ 🎉

  • @veenavenugopal7369
    @veenavenugopal7369 Год назад

    Neethu super.....love you 💓💓

  • @VG2229
    @VG2229 Год назад +3

    Well done Neethu, keep it up.

  • @sonalishah9419
    @sonalishah9419 Год назад

    Superaaà 🎉oru rakshayum illa.....chechi .. 👍.....chechi ittekkunna dress inte link description box il kodukkamo.

  • @preethasatheesh2264
    @preethasatheesh2264 Год назад

    Superb 😍good messege 👍🏻

  • @arya8922
    @arya8922 Год назад +2

    Ipool penkuttikal Kuravaanu... Kittunnillaa ennokke ullappol... Penkuttikalude veettukarekkaal koodutal aanveettukarkkaanu kalyanam nadakkuka enna aavasyam koodutal 😉...ennittum nammal penveettukar entinu ellaa chadangum etteduttu avarude familiye ingane treat cheyunnuu 😇😇...aaloojikandataanu 😊

  • @reshmaraj1803
    @reshmaraj1803 Год назад +1

    Great job dear Neethu😘❤️👏👍

  • @sonysanthosh-m2dfp
    @sonysanthosh-m2dfp Год назад

    Brilliant 👏
    Mallu Lilly Singh

  • @remyadineesh1610
    @remyadineesh1610 Год назад

    Chechi, njan chechi yude oru big fan anu.❤️❤️chechi oru wonderful actor mathramalla. Nalla director um script writer um koodiyanu. Ithippo cinema yil anenkil pand Baalachandra menon cheytha pole oru cinemayude ella kaaryangalum oraal thanne cheythu kaanikkunnu. Athum oro minute sequence um super ayi edit cheythitt. Perfect timing anu chechiyude. Hats of you chechi..❤❤❤❤

  • @jassminn6442
    @jassminn6442 Год назад

    Neethu njagalude muth aaan😊😊😊😊

  • @vininair4094
    @vininair4094 Год назад +8

    Neethu always super 😂

  • @MyRitu007
    @MyRitu007 Год назад +7

    Ente Neethu Chechi...parasympathetic vayyyaaa. Gambheeeram. 🎉😮😊😂. What a creativity ! So true comedy wish it could be applied in real all over India. God bless you more. You are really blessed with great acting and comedy .😊

    • @MyRitu007
      @MyRitu007 Год назад +1

      Sorry for typing error. I meant parayathevayya NOT parasympathetic

  • @smithaa.s6135
    @smithaa.s6135 Год назад

    Adipoli super 👌👌

  • @chithiraMV
    @chithiraMV Год назад +1

    പെണ്ണ് കല്യാണം കഴിഞ്ഞാൽ ആണിന്റെ വീട്ടിൽ ആണല്ലോ ജീവിക്കേണ്ടത് അപ്പോൾ തീർച്ചയായും ആണിന്റെ വീട്, വീട്ടുകാർ എല്ലാം പെണ്ണ് കണ്ടിരിക്കണം.. അടുത്ത തലമുറക്കെങ്കിലും അങ്ങനൊരു ഭാഗ്യം കിട്ടട്ടെ 😊😊

  • @tinacheriankunnil6109
    @tinacheriankunnil6109 Год назад +2

    Hey, super concept.

  • @meenakumaricl4323
    @meenakumaricl4323 Год назад

    Very good it was excellent

  • @nusaibakp6260
    @nusaibakp6260 Год назад

    Valare athyavashyamulloru karyam.

  • @jyothimadhu3969
    @jyothimadhu3969 Год назад +4

    Neethu super aaa😂

  • @bobysaji3727
    @bobysaji3727 Год назад +6

    ഹായ് നീതു 👌❤❤❤❤❤❤❤❤❤

  • @deepakd6451
    @deepakd6451 Год назад +2

    Adipoli, 💯💯💯💯

  • @raseenao7289
    @raseenao7289 Год назад

    Itharam മാറ്റങ്ങൾ ഉണ്ടാവട്ടെ
    വീഡിയോ 👍🏼

  • @achuzzcreations
    @achuzzcreations Год назад

    Neethu... Njan palapzhun ente channel stop cheyyannu vijaarichirunnu but thante vedios aahnnu ente inspiration thank u dr... 😍 eppol 670 subscribers aayii...

  • @deepakd6451
    @deepakd6451 Год назад +2

    Supperda,👌👌👍👍

  • @jamsheedpk438
    @jamsheedpk438 Год назад +2

    തലേ ദിവസം വാഴക്കുല എടുക്കാൻ വന്നപ്പോ നാളെ മരിക്കുമെന്ന് പറഞ്ഞില്ല. എന്റെ പൊന്നു ..........😂😂😂

  • @hamdafathima7504
    @hamdafathima7504 Год назад

    നീതൂന്റെ അഭിനയം സൂപ്പർ 👌

  • @sajna8138
    @sajna8138 Год назад

    നല്ല ചെക്കൻ ❤❤

  • @lishakshaji8422
    @lishakshaji8422 Год назад +1

    Good concept... Way of making amazing

  • @harithat5029
    @harithat5029 Год назад +2

    സൂപ്പർ വീഡിയോ

  • @kavisfoodworld9512
    @kavisfoodworld9512 Год назад

    Very good initiative.
    Thanks neethu for such a video

  • @sarathaharidas4366
    @sarathaharidas4366 Год назад +1

    Nannayittude❤❤

  • @sreekumarka6784
    @sreekumarka6784 Год назад

    Valare eshtapettu

  • @sriyasvlogs1308
    @sriyasvlogs1308 Год назад +2

    To be continued aakkoo🥰🥰😁😁😁

  • @Annz-g2f
    @Annz-g2f Год назад +2

    Super traditions aannutto this has to be followed by every girl

  • @keerthiAnish
    @keerthiAnish Год назад

    സൂപ്പർ നീതു 👏👏👏

  • @NejiyaAzees
    @NejiyaAzees Год назад +1

    Enth cheythaalum soooper❤️❤️❤️