നാല് ആങ്ങളമാരുടെ കുഞ്ഞു പെങ്ങൾ വന്നുകയറിയ കുടുംബത്തിലെ മാലാഖകുട്ടി സുഖപ്രസവം നടക്കട്ടെ ആരോഗ്യവും ആയുസും ബുദ്ധിശക്തിയും ഉള്ള നല്ലൊരു കുഞ്ഞു വാവ ജനിക്കട്ടെ ❤
ഞാനും അങ്ങനെയാണ് പ്രാർത്ഥിക്കാറ് . എത്ര നല്ല അമ്മ❤ . കവിയുടെ ഛായയിൽ ഋത്വിക് ഉണ്ട് . അടുത്തയാൾ മോനായാലും മോളായാലും അച്ഛമ്മയുടെ ചിരി ഇതേ പോലെ പകർന്ന് കിട്ടട്ടെ❤ 🙏
I am from Ahmedabad.I like your videos very much.Sister give your goodnews as early as possible❤❤God blessed both of you❤❤congratulations both of you for coming new born baby.👌👍👍
കവി സുഖപ്രസവം നടക്കട്ടെ. ഒരു കുഞ്ഞിമോൾ വരട്ടെ
ആയുസും ആരോഗ്യവും ഉള്ള oru കുഞ്ഞു ജനിക്കട്ടെ
പൊന്നമ്മ style brother chiri സംസാരം എല്ലാം nice person ❤❤❤
നാല് ആങ്ങളമാരുടെ കുഞ്ഞു പെങ്ങൾ വന്നുകയറിയ കുടുംബത്തിലെ മാലാഖകുട്ടി സുഖപ്രസവം നടക്കട്ടെ ആരോഗ്യവും ആയുസും ബുദ്ധിശക്തിയും ഉള്ള നല്ലൊരു കുഞ്ഞു വാവ ജനിക്കട്ടെ ❤
ഒരു കുഞ്ഞു കാർത്യാനി അമ്മ പിറക്കട്ടെ... ദൈവം അനുഗ്രഹിക്കട്ടെ
ഞാനും അങ്ങനെയാണ് പ്രാർത്ഥിക്കാറ് . എത്ര നല്ല അമ്മ❤ . കവിയുടെ ഛായയിൽ ഋത്വിക് ഉണ്ട് . അടുത്തയാൾ മോനായാലും മോളായാലും അച്ഛമ്മയുടെ ചിരി ഇതേ പോലെ പകർന്ന് കിട്ടട്ടെ❤ 🙏
കവിയുടെ സാരി നല്ല ഭംഗിയുണ്ട്. ഏട്ടനെ കാണാൻ അമ്മയെപ്പോലെ തന്നെ.കവിയുടെ ഏടത്തിയമ്മ എല്ലാവരും സുന്ദരികളാണല്ലോ❤മോളും സുന്ദരി
ഗീത ചേച്ചി സുന്ദരിയാണല്ലോ 🥰🥰
അമ്മ എന്ത് പാവമാണ് എനിക്കൊത്തിരി ഇഷ്ടമാണ് 🥰🥰
Geeta malayali ano
നമുക്ക് കൂടെ നില്‍ക്കുന്ന ammayundenkil വീട് സ്വര്‍ഗം ആകും...
രണ്ടു സാരിയും നല്ല ഭംഗി ഉണ്ട് 👍👍
I Liked this Family too much because they are so Simple
മണി തക്കാളി, കുട്ടി തക്കാളി എന്നും പറയും ഇടുക്കിയിൽ 😊
I love this family so much.kavi is my daughter god bless u babe
കവി, സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞു പ്രസവത്തിനായി കാത്തിരിക്കുക! എല്ലാവരും ഉണ്ടല്ലോ?! അടിപൊളി!
ചേട്ടനും ഫാമിലിയും superr.... ❤️❤️
അമ്മ പറയും മുമ്പേ ഞാൻ ഓർത്തു പൊന്നമ്മയുടെ തനിപകർപ്പാണല്ലോ ഈ മോൻ എന്ന് . ചേടത്തിയും മോളും നല്ല സുന്ദരികളാണ്❤
ഈ അമ്മമാർക്ക് ഇതിനൊക്കെ ഭാഗ്യം ഉണ്ടായല്ലോ ❤️
അമ്മയുടേയും കവിയുടേയും സാരി സൂപ്പർ.❤കവിയ്ക് ഫെബ്രുവരിയിൽ ആണോ date?
Love you all dears ❤
Love from Ajman UAE 🇦🇪
All the best kavi❤❤❤
May God bless your family always❤❤❤
മണിത്തക്കാളി , ചുക്കുട്ടി എന്നൊക്കെ പറയും വയനാട്ടിൽ❤❤
കവിയുടെ വളകാപ്പ് ചടങ്ങിന്🎉 katta waiting❤❤
Kavide brother and family super❤❤❤❤❤❤❤❤green saree adipoli❤❤❤❤❤
അമ്മക്ക് ചേരുന്ന കളർ, 👌
ബാലേട്ടൻ cute ആണല്ലോ...❤🔥❤🔥 സംസാരവും....
Ettante gift ♥️🥰♥️kavitha
ഇവരൊക്കെ നല്ല മലയാളം സംസാരിക്കുന്നു 👍
സുഖപ്രസവം ആവട്ടെ ❤❤
Super family ❤❤❤
Kaviyude chetathiyammayum molum super aanallo kanan❤🥰
കവി സുഗംപ്രസവം ആശംശിക്കുന്നു❤❤
Ettante sneham kandappo kannu niranju❤❤
Very sweet smile
May God bless you with a healthy baby❤
🥰❤️Daivam അനുഗ്രഹിക്കട്ടെ 🥰
I am from srilanka🇱🇰
But I really enjoy watching your videos and this family is so beautiful.❤
❤❤❤❤Good place you
Happy family, എല്ലാരേം orupad ഇഷ്ടം ♥️♥️♥️♥️♥️
Ettaneyum familiyeyum kandappol kavikku ksheenamonnum illathey usharayi irikkunnu😊👍
Kavi God bless you
ഒരു ചീര - മണി തക്കാളിയുടെ ഇല
കവറിലുള്ളത് - കുപ്പ ചീര , പൊടി ചിര എന്നീ പേരുകളിൽ അറിയപ്പെടുന്ന രുചികളിൽ അദ്വിതീയനായ ചീര . 😍
Manathakkali cheera aanu kakkacheppu ennu ningal parayunna cheera.vayattu punnu pinne choodu ellam maarum ee cheera kazhichal.Saree adipoli.Kavi kku nallonam cherum.Very tasty cheera.Take care dear.
God bless you akka your family so cute ❤❤❤❤❤❤❤❤❤smile ❤❤❤❤❤❤❤❤❤❤❤❤very nice ❤❤❤❤❤❤❤❤
Super family❤❤❤❤❤❤❤❤❤❤❤
അടിപൊളിസാരി ❤❤❤❤
Kavi alam sugam ayitt nadakkum.. santhosham ayitt erikku...😊
ഞങ്ങൾ ഇതിനെ കുട്ടി തക്കാളി എന്ന് പറയും നമ്മുടെ വീട്ടിൽ കുറേയുണ്ട് ഞാനെന്റെ ചാനലിൽ ഇട്ടിട്ടുമുണ്ട് 😍
Love you Amma ❤❤❤
അടിപൊളി ❤️🥰
ആശംസകൾ ❤️💕🥰
Chettan Kavi k kodutha saree super
Just love the accent - My mom is from Badagara - Meppayil and soooo love to hear that
All the best 🥰❤️
സൂപ്പർ വീഡിയോ
Masha allah mon ammakkum mefichallo nalla mon
Chukkatti cheera...manathagali cheera
Og family കൂർഗ്. ഇത് ഇവരുടെ ചാനലിന്റെ പേര്. കവിയുടെ ബാലേട്ടന്റെ ❤️
Bijus Family Super
ഇതു കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി
അതെന്തിനാ
Hai Amma Biju Kavi. Ettaneyim familyeyum kandu. Santhosham. Ellavarudeyum food undakkalum kazhikkalum okke kandu. Kaviyude pacha saree kuzhappamilla. Ammayude saree nallath.
Soo cute
Cute boy
കവി അനിയത്തി പ്രാവ്😅
കുറെ ദിവസായി ഈ വീഡിയോ ക്ക് വേണ്ടി കാത്തു നിക്കലെന്നു. ഗീതേച്ചിന്റെ ചാനലിൽ കണ്ടിരുന്നു വന്നതായിട്ട്.
കാക്കച്ചപ്പിൽ രണ്ടു മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിയാൽ ഇനിയും സൂപ്പർആയേനെ. ആ കൈപ്പ് അങ്ങോട്ട് പോയി കിട്ടും
Hi
Kavi neenu swalpa aadru kannada mathadu namagoskara good luck be careful ❤❤ from Bangalore
Green saree super 👌 👍 ❤❤ Balettan,wife,Mol...Hai. Ellavarem kandathel sandhosham ❤❤❤❤❤
Thank for friends ❤❤ 107 subscribe 🎉🎉 love you all 💗💞 keep supporting guys 🥲😭😭😭😭🙏
It is called Manathakalli
Your very Luck...very nice brother family
saree super sister ❤❤
Happya Erunga
Me to 4 brothers im 1 only girl but unfortunately i dont have 3 brothers
God bless you kavi
കുറച്ചുകൂടി കാത്തിരിക്കാം ,കുഞ്ഞുവാവക്കായിഅല്ലേ അമ്മേ ❤കവിയുടെമൂത്ത ഏട്ടനുംഫാമിലിയുംഎത്തീലോ
മണിതക്കാളി( തക്കാളിച്ചപ്പ്)
Supervideo dears ❤❤❤❤❤❤❤❤❤❤❤❤❤❤
Girl❤
Kavi I'm god bless you
Amma supper biju bro kavi❤❤❤❤❤
വാർത്തമാനം kelkan എന്താ രസംലേ..... 🥰🥰
Happy family🥰🥰🥰🥰🥰♥️♥️♥️♥️
Мне нравится эта семья, жаль нет перевода на русский.
Im Telugu 1 Ap West godavari 1st comment
Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏 Allaavarukkum Sukhamaayirikkunnu 👍 Daivam Ningale Anugrahikkatte 🙏 Kavi madam Aarogyam Shradhikkuka 👍
Geethauda chanal eppol elle❤❤❤❤❤❤
Super a❤❤❤
Maney thakkali cheera alle...😂😂
Slm dri 🇲🇾🇲🇾👍👍👍
Soooo cute
കവി പെൺകുഞ്ഞാണ് ജന്മം നൽകു
Beautiful sarees. Loving brother and sister -in law. Nice family. Simple people. ❤
I love u & yr family from sri lanka ..
ഒരുപാട് ഇഷ്ടം 🥰🥰🥰🥰
i dint no your langueage , but i am looking your all vlog n short video also, very family i am from Karwar ( karnataka)
കവി ഒരു gil ബേബി❤❤❤
I am from Ahmedabad.I like your videos very much.Sister give your goodnews as early as possible❤❤God blessed both of you❤❤congratulations both of you for coming new born baby.👌👍👍
I am bengeli but i love watching you're videos please please please please please reply mee love from west bengal...!!😌❤️
രണ്ട് ഏട്ടൻനെ കാണിക്കണേ രണ്ടാളേ കണ്ടു
Super ❤🥰❤🥰❤🥰❤🥰
💝🩷💗💖simple humble family 👍💝💗❤️💖
സൂപ്പര്‍
God bless family ❤❤❤
Very nice ❤️🥰👌🏻