നാത്തൂൻ പ്രേമം ♥️🤗 ഇതേപോലെ ഒരു നാത്തൂൻ ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവതി ആണ് 🥰

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 210

  • @achusgirl1374
    @achusgirl1374 5 месяцев назад +50

    എന്റെ ഹസ്ബന്‍ഡ്ന്റെ വീട്ടില്‍ എപ്പോഴാ വന്നേ ചേച്ചി???. 😜😜😜😜 എന്റെ അമ്മായിയമ്മയുടേയും നാത്തൂന്റെയും സ്വഭാവം correct ആയിട്ട് കാണിച്ചിട്ടുണ്ടല്ലോ

  • @appucookiessvlog
    @appucookiessvlog 5 месяцев назад +125

    എല്ലേലും മകളുടെ പിള്ളേരോട് അമ്മമാർക്ക് വല്ലാത്ത അടുപ്പാ😅.

    • @kadeejathansarathasni
      @kadeejathansarathasni 5 месяцев назад +6

      സത്യം

    • @Aparna-zw7ld
      @Aparna-zw7ld 5 месяцев назад +4

      ഇവിടെ നേരെ തിരിച്ച

    • @Flowers589s
      @Flowers589s 5 месяцев назад +2

      അദെ അത്‌കൊണ്ട് വല്യ ശല്യ...

    • @Sijias
      @Sijias 5 месяцев назад +2

      Athe crct

    • @anittajoseph9234
      @anittajoseph9234 5 месяцев назад +2

      Correct

  • @parvathykiran8584
    @parvathykiran8584 5 месяцев назад +22

    വല്ലാത്ത വിഷമം ആയിരുന്നു... ഇപ്പോള കുറച്ചു ആശ്വാസം വന്നേ... 😂😂ചേച്ചിടെ ആ face expression അടിപൊളി 😍😘😘😘2,3 വട്ടം back അടിച്ചു കണ്ടു.... ❤️

  • @vinithavini3289
    @vinithavini3289 5 месяцев назад +3

    അമ്മമാർ ഇങ്ങനെ ആണ് അല്ലേ.. ആൺമക്കൾ ചെയ്യുന്നത് ഒരു വിലയും കൊടുക്കില്ല.... നാത്തൂൻ ഇല്ലെങ്കിലും മകനോടുള്ള പെരുമാറ്റം ഞാൻ കാണുന്നതാ....

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 5 месяцев назад +44

    നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട്, പല കഥാപാത്രങ്ങളായി അഭിനയിക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം തന്നെ, ഒത്തിരി ഇഷ്ടം ❤❤❤

  • @anjalips-og5th
    @anjalips-og5th 5 месяцев назад +26

    എന്നത്തേയും പോലെ... ഇന്നും തകർത്തു....👌🏻 മുട്ട കൂടോത്രം ശരിക്കും ഏറ്റു.....😂

  • @ShabeeraMoidu
    @ShabeeraMoidu 5 месяцев назад +150

    ഇപ്പോൾ കുറച്ചു ആശ്വാസമുണ്ട് 😄😄

    • @Neethuzzz
      @Neethuzzz  5 месяцев назад +10

      ഉണ്ട് ഉണ്ട് 😄😅

    • @nazamehrin2869
      @nazamehrin2869 5 месяцев назад +2

      Ath കലക്കി 😂😂

    • @sreedhanya5865
      @sreedhanya5865 5 месяцев назад +4

      A expression kalakki😂

    • @hamdhan7654
      @hamdhan7654 4 месяца назад +1

      polich

  • @Manumeempara007
    @Manumeempara007 4 месяца назад +4

    നീതുനെ കാണുമ്പോൾ ഒരാശ്വാസം ഉണ്ട് ❤❤❤😂

  • @lathajayakumar1859
    @lathajayakumar1859 5 месяцев назад +11

    Super performance, എല്ലാം വേഷവും ചെയ്യാൻ Neethuvine കഴിയും, ❤😂

  • @treesamary865
    @treesamary865 5 месяцев назад +17

    അമ്മേ ദേ നമ്മുടെ ശല്യങ്ങൾ വന്നു 😂😂 കുഞ്ഞിപ്പെണ്ണ് 🫶

  • @anusinil867
    @anusinil867 5 месяцев назад +1

    Ee cheriya prayathilum endokke observations aanelle....actions ammede facial expressions okke ellayidathum ullaatha...pinne tanne njn kuruch naale munp edo oru cinema yil kandu ...oru vegetable kadayil pachakari medikkan ninlkkunth...voice kettaappol aanu aale nookiye ...oru sec shot aayirnnu ...but etha movie nu orkkunilla...njn hubbyodu paranju ith Neethu alle...tande voice okke ipo kanndachu ninnaal polum manasil aavum.
    .😊

  • @jincymobin8454
    @jincymobin8454 5 месяцев назад +2

    Njan vijarichu enik matram aanennu..epolaa oru aashvasam😂

  • @nax_dixyaxx
    @nax_dixyaxx 5 месяцев назад +6

    Abhinayam oru reksha illa pwoli vere level item🤩😍

  • @Dreams-jm7hl
    @Dreams-jm7hl 5 месяцев назад +2

    അമ്മ ഫോണിൽ സംസാരിക്കുന്നത് 😅😅 എക്സ്പ്രെഷൻ 😅😅
    സ്വന്തം അച്ഛൻ പറഞ്ഞാൽ കേൾക്കുല ഞാൻ.. നിന്റെ അച്ഛൻ പറഞ്ഞാലും കേൾക്കില്ല 😅😅 എല്ലാവരെയും നന്നായി അവതരിപ്പിച്ചു 👍👏✨🧡

  • @familytech2282
    @familytech2282 5 месяцев назад +4

    എന്റെ നാത്തൂന്റെ പോലെ തന്നെ

  • @beenanoushad556
    @beenanoushad556 5 месяцев назад +16

    ഞാനൊന്നും ബ്ലോക്കാക്കില്ല അതാണ് നന്നായി തോന്നി കുറേ പ്രാവശ്യം അത് കണ്ടു❤❤❤❤

  • @SnehaTravelers2010
    @SnehaTravelers2010 5 месяцев назад +2

    സമ്മാനം ഇല്ലേ 😢😢

  • @Season170
    @Season170 5 месяцев назад +5

    നീതൂ..... സൂപ്പറായിട്ടാ..... കൊള്ളാം..... കൊടുങ്ങല്ലൂർ നിന്നും.... 💕

  • @livelove4160
    @livelove4160 5 месяцев назад

    Worstest vedio ever……
    Neetu please don’t make theme of vedios…. Here there are many mistakes…
    A man is marrying a woman not for his parents nor as a servant for his home.
    Also a girl loves & tk her of herparents than inlaws. Being a mom of a boy doesn’t mean u r entitled to get a maid through out your life….
    If the married woman is intentionally causing harm to her own brother’s family. Then that can be questioned.
    As per law daughter hv rights over her home& daughter in law hv no rights at in-laws for a single penny. That means daughter in law is not entitled to be a servant or maid at that home… as the recent law of dowery not entitled for husband….
    Today’s world most woman are working…. most educated, humanly behaving mom in laws supports their daughter in law perusing career & let her live with her son….ഈവീഡിയോ സെക്കൻഡ് പാർട്ട് flop aanu…

  • @Ivasidh
    @Ivasidh 5 месяцев назад +10

    2:04 😂😂 അത് മരുമോൾ കലക്കി

  • @riyasop1920
    @riyasop1920 5 месяцев назад +1

    നീതുസേ പുതിയ വീട് ഇപ്പൊ കാണാറില്ലലോ. ഇപ്പൊ എവിടെയാണ്

  • @balapulickal7721
    @balapulickal7721 4 дня назад

    ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. പണി ഏറ്റു നീതു സേ .....

  • @sureshnair2393
    @sureshnair2393 5 месяцев назад +5

    Really a nice kerala story. Thanks ❤❤❤. Waiting for more stories soon

    • @Neethuzzz
      @Neethuzzz  5 месяцев назад +1

      😍😍😍😍😍😍😍

  • @aiswaryasreerag
    @aiswaryasreerag 5 месяцев назад +2

    Enk eth valare athikam relate cheyyaan pattunnundu.😂😂😂😂😂

  • @Kathuzzworld13
    @Kathuzzworld13 5 месяцев назад +3

    ഇതേതാ വീട് വീഡിയോ സൂപ്പർ 😍

  • @SijuAmi
    @SijuAmi 2 месяца назад +1

    N

  • @Anuz598
    @Anuz598 5 месяцев назад +1

    Satyam mole mole ennu mathrsm japikunnA ammayiammmass

  • @shinojmknr8041
    @shinojmknr8041 5 месяцев назад +1

    അമ്മാവൻ , വൈകി ബിന്ദു , തങ്കം ചേച്ചി ആരും ഇല്ലാതായി , ഇങ്ങനാണേൽ ഞാൻ ഇനി വീഡിയോസ് കാണില്ല 😔

  • @Lakshmilachu1768
    @Lakshmilachu1768 5 месяцев назад +1

    ഇതു നാത്തൂൻ പ്രേമം അല്ല 'മകൾ പ്രേമം' അല്ലേ?

  • @ശ്രീക്കുട്ടിതനീഷ്

    മരുമോനും ആയിട്ടുള്ള ഫോൺ വിളി
    അമ്മയുടെ എക്സ്പ്രഷൻ പൊളി 🤣🤣

  • @syamamenon7330
    @syamamenon7330 5 месяцев назад +1

    Ammayum molum parasparam kanumbol ulla expression super ayi😅😅. Kallatharam amma arinjappol molude sound idariyathu adipoly ayi.Ithavana video orupad thavana kandu👌

  • @lathapr4017
    @lathapr4017 5 месяцев назад +1

    അമ്മേനെ വെട്ടിക്കും മകൻ 😂😂😂4 പ്രാവശ്യം ചോദിച്ചു

  • @Ivasidh
    @Ivasidh 5 месяцев назад +2

    3:46 😂😂😂 ഇപ്പൊ കുറച്ച് ആശ്വാസം ആയത്

  • @Ivasidh
    @Ivasidh 5 месяцев назад +1

    4:18 ഏയ് രണ്ട് ബൈപാസ് 😂 കഴിഞ്ഞത്, അതൊരു പ്രശ്നമേയല്ല😂😂

  • @Ivasidh
    @Ivasidh 5 месяцев назад +1

    ആദ്യം ലൈക് തരും ❤ ബാക്കി അഭിപ്രായം വീഡിയോ കണ്ടിട്ട് പറയാം ചേച്ചി....

  • @ponnu1927
    @ponnu1927 5 месяцев назад

    അമ്മേടെ നൈറ്റി എവിടുന്ന് വാങ്ങീതാ ? ഇതേ പോലത്തെ നൈറ്റി തുണി വാങ്ങി കഴിഞ്ഞ ദിവസം Top തൈച്ചു ഞാൻ.😬

  • @allavariyilla
    @allavariyilla 5 месяцев назад

    നിങ്ങളുടെ വീഡിയോയിൽ കല്യാണം കഴിഞ്ഞു പോയ വീട്ടിൽ കഷ്ടപ്പെടുന്ന മാതിരിയുള്ള

  • @Ivasidh
    @Ivasidh 5 месяцев назад

    10:54 😂😂 എൻറെ പൊന്നു ചേച്ചീ😂 മൊട്ട കൂടോത്രത്തിൻ്റെ പേരും പറഞ്ഞ് സുജ മോളെ ഇനി കൊണ്ടുവരാതെ ഇരിക്കരുത്....😂😂😂 സുജ മോളുടെ ഭർത്താവിൻറെ വീട്ടിലെ ഒരു ദിവസം അല്ലെങ്കിൽ ഒരു fight day വീഡിയോ ആയി ഞങ്ങൾക്ക് കൊണ്ട് തരണം 😂😂😂 അത് അടിപൊളി ആകും

  • @suruma143
    @suruma143 5 месяцев назад

    Aviduthe amachiye parijayam undo.same dialogue.magan vilichal edukkilla.vilichaal edukkillenn parathiyum

  • @irfananoushad2430
    @irfananoushad2430 5 месяцев назад +3

    Sooper👍😂

  • @anjalisathyiandran2560
    @anjalisathyiandran2560 5 месяцев назад

    ഏട്ടന്റെ അടുത്ത് എത്തി ലേ...... Quter മുകളിൽ anooo ചേച്ചി

  • @nidhimolsasindran1647
    @nidhimolsasindran1647 5 месяцев назад +2

    Ayyyooo dhee ente nathooon..

  • @ziyaaas
    @ziyaaas 5 месяцев назад

    Ithendha epozhum natoonem ammayammayum kuttam parayunna videos, especially natoon marr kurichu moshamanhlo

  • @monishaakhil3798
    @monishaakhil3798 5 месяцев назад +1

    Pregnant ano

  • @rajasekharanpillai2701
    @rajasekharanpillai2701 5 месяцев назад

    അടിപൊളി വീഡിയോ.. ❤️❤️ നീതുന്റെ നെറ്റി കൊള്ളാല്ലോ.. ❤️

  • @Travelwithtoddler
    @Travelwithtoddler 4 месяца назад +1

    Haii neethu ❤ mangala express return from Delhi 😍

    • @Neethuzzz
      @Neethuzzz  4 месяца назад

      ♥️♥️♥️halooooooo

  • @vijithababuraj6828
    @vijithababuraj6828 4 месяца назад

    എന്നാലും,മുട്ട കൂടോത്രം ഫലിച്ചല്ലോ.🤣🤣🤣🤣🤣

  • @KarthikaAnil-2020
    @KarthikaAnil-2020 4 месяца назад +1

    😂🤣highly relatable

  • @Ivasidh
    @Ivasidh 5 месяцев назад +1

    1:26 അത് അമ്മ പറഞ്ഞത് ന്യായം 😂😂

  • @pbalagopal7169
    @pbalagopal7169 5 месяцев назад +9

    👌👌 സമാഗമത്തിന്റെ സംഗീതം കലക്കി

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 5 месяцев назад

    എവിടെ ആണ് നീതു.. നാട്ടിൽ ഇല്ലെ
    ... വീഡിയോ സൂപ്പർ 😍

  • @suchirevu1602
    @suchirevu1602 5 месяцев назад +1

    First comment....... chechi nte comment pin cheyane

  • @chakkuchachu
    @chakkuchachu 5 месяцев назад

    ചേച്ചി വെക്കേഷന് ചേട്ടന്റെ വീട്ടിൽ ആണോ 2 മാസം?

  • @ranjumolranju5901
    @ranjumolranju5901 День назад

    😂😂😂😂

  • @archagireesh2089
    @archagireesh2089 5 месяцев назад +1

    Sound nn ntha chechi variation. Pani aahno

  • @rashidashafi809
    @rashidashafi809 5 месяцев назад

    ചേച്ചി ഫാമിലിയായി എവിടെയോ പോകുന്ന വീഡിയോ ഇട്ടായിരുന്നല്ലോ. പോയി വന്നോ

  • @deenalinson8090
    @deenalinson8090 5 месяцев назад

    Entha oru performance .Ellam oral Anennu Marannu poi

  • @krvlogs3265
    @krvlogs3265 5 месяцев назад +1

    Ente athe avastha😮😔

  • @Aesthetic_flower629
    @Aesthetic_flower629 5 месяцев назад +3

    First😍😍
    Chechiye ottiri estamani🥰🥰🥰🥰

    • @Neethuzzz
      @Neethuzzz  5 месяцев назад +1

      🥰😘🥰

    • @Aesthetic_flower629
      @Aesthetic_flower629 5 месяцев назад +1

      @@Neethuzzz thanku chechi
      Chechi rply tannapo ottiri santhoshavayi😘😘😘😘😘😍😍😍😍😍😍😍💖💖💖💖

  • @Ivasidh
    @Ivasidh 5 месяцев назад

    10:03 😂😂😂 സുജ മോളെ വീഡിയോ ഇനിയും veenam 😂😂

  • @Ivasidh
    @Ivasidh 5 месяцев назад

    2:26 നിന്ന് കിലുക്കം കളിക്കാതെ അങ്ങട് വീട്ടിലേക്ക് കേറ് സുജ മോളെ 😂😂😂😂

  • @chinnujibin1517
    @chinnujibin1517 5 месяцев назад

    Eth quaterz il annallo.thirichu hus ntae aduth poyo atho nerethe eduth vachathanno.e video kandappo njan ninna qua orma varunnu.anthayalum polichutto orupad eshttam annu❤❤❤❤

  • @noorpmna3826
    @noorpmna3826 5 месяцев назад

    അപ്പൊ മുട്ട കൂടോത്രമാണ് പണി പറ്റിച്ചത് ല്ലെ 🤣🤣

  • @anusunilkumar2389
    @anusunilkumar2389 4 месяца назад

    Vecation enteyum pediswapnam ayirunnu

  • @neemaraj7244
    @neemaraj7244 5 месяцев назад +1

    Super😂

  • @nalinirajan8871
    @nalinirajan8871 5 месяцев назад

    ഹൊ...... ആ നഖമൊന്ന് വെട്ടി വൃത്തിയാക്കികൂടെ...

  • @thasleenabacker9676
    @thasleenabacker9676 5 месяцев назад +1

    Best makkals😂

  • @kshethrac7972
    @kshethrac7972 5 месяцев назад +2

    Hi Neetu chechi please say hi I love u you are videos😊😊

    • @Neethuzzz
      @Neethuzzz  5 месяцев назад

      halo 🥰🥰🥰

  • @irfananoushad2430
    @irfananoushad2430 5 месяцев назад

    Nigal ipo vere veettilano
    Nigalum virunnilano😃

  • @chalakudy20010
    @chalakudy20010 5 месяцев назад +4

    Kidu👌🏻👌🏻

  • @Varun-qj6tp
    @Varun-qj6tp 5 месяцев назад +1

    നന്നായി മനസിലായി, thank u miss

  • @anisreesarath
    @anisreesarath 5 месяцев назад +16

    Sathyam ellam marumolu vannathu kondanna ammayi amma parayunnathu mon bharya snehikkunna ishtamilla

  • @sindhumenon7383
    @sindhumenon7383 28 дней назад

    Adipoli😂😂😂😂neetu expression super

  • @hevilinlinto3096
    @hevilinlinto3096 4 месяца назад

    Enta ponnnu Cheche Enale ethupole 2 Nathoon undeee

  • @Ivasidh
    @Ivasidh 5 месяцев назад

    8:57 😂😂😂 പാവം എൻ്റെ സുജമോൾ 😂😂😂 നാണം കെട്ട് 😂😂😂

  • @soumyachandran6383
    @soumyachandran6383 5 месяцев назад

    ഞാനൊന്നും block ആക്കീല്ല 😂😂👌

  • @chinchuaddvik786
    @chinchuaddvik786 4 месяца назад

    ഇത് quarters ആണോ??

  • @kunjattasworld9945
    @kunjattasworld9945 4 месяца назад

    👏👏👏👏👏👏👏👏👏

  • @musicworldprincy
    @musicworldprincy 5 месяцев назад

    End vare super. Aaa mutta kudothram kannikandarunnu.

  • @unning8966
    @unning8966 5 месяцев назад

    ഞാനൊന്നും ബ്ലോക്കാക്കില്യ 😀😀😀

  • @aranyaarun3021
    @aranyaarun3021 5 месяцев назад

    Mutta kond pani koduthalllee

  • @fasilasheheer5376
    @fasilasheheer5376 4 месяца назад

    Ividem ithupola💯💯💯💯💯💯💯

  • @user-achu07
    @user-achu07 5 месяцев назад

    Punjabil എവിടാ?

  • @aswathyachu265
    @aswathyachu265 5 месяцев назад

    Ithil neethu chechi de mon allathe vere kuttikal ara

  • @behealthybehappy9722
    @behealthybehappy9722 5 месяцев назад

    പല type of youtubers in big boss cheyyavo

  • @enchantedsisters2900
    @enchantedsisters2900 5 месяцев назад +1

    Nice video...❤

  • @kunjoos8090
    @kunjoos8090 5 месяцев назад +6

    Ith okke egane oppikunnu
    Original sathanam adipoli👍👍👏👌👌👌

    • @Neethuzzz
      @Neethuzzz  5 месяцев назад

      😉😉🤗

    • @Neethuzzz
      @Neethuzzz  5 месяцев назад

      എങ്ങനെയോ 😉

  • @Me-ok6yk
    @Me-ok6yk 5 месяцев назад

    Edu ആരുടെ വീടാണ്

  • @ponnuzzzz572
    @ponnuzzzz572 5 месяцев назад +2

    Ee nathonnmara sthiram adavu anu kochu undel athinakond avark nammal bhayankara ehstam anu kanatha irikan patila ennoka varuthi theerkal.. enta nathonn ethil best anu athinu ayit 1 il padikuna avara mona ee prayathil kallam padipikum .. ath koch alle edyk athinta vayil ninn sathym veenu povumm. Eatvaum valya comedy enthanen vecha paryunath thall anenn kekunork petan manasilavum 😅

  • @jamshida786
    @jamshida786 5 месяцев назад

    മുട്ട കൂടോത്രം ഏറ്റു 😂😂

  • @dr.sruthykurup613
    @dr.sruthykurup613 5 месяцев назад

    Entammmooo.....😂😂

  • @richurayees5107
    @richurayees5107 5 месяцев назад

    Evideya neethuseeee

  • @pappus509
    @pappus509 5 месяцев назад

    Punjab njaan answer paranjutta

  • @shareenacp6255
    @shareenacp6255 5 месяцев назад

    Ith aara veeda

  • @saranyavayalil4328
    @saranyavayalil4328 5 месяцев назад

    Army quarters aannalle

  • @deepikatm5958
    @deepikatm5958 5 месяцев назад

    Aashwasam😂

  • @jomolantonyantony2895
    @jomolantonyantony2895 5 месяцев назад

    ഏയ് ഞാനല്ല 😅

  • @Beyond_the-blog
    @Beyond_the-blog 5 месяцев назад +1

    Hi chechi

  • @erfanajenshar7507
    @erfanajenshar7507 5 месяцев назад

    Real life same 😂😂😂

  • @hirafadhiyashamnad5050
    @hirafadhiyashamnad5050 5 месяцев назад

    😂😂😂😂