അമ്മായിയമ്മയും അനിയത്തിമാരും || ഒരെണ്ണത്തിനെ സഹിക്കുന്ന പാട് നമുക്ക് അറിയാ അപ്പോളാണ് രണ്ടെണ്ണം വേറെ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 303

  • @deepamenon8828
    @deepamenon8828 2 месяца назад +240

    നന്നായിട്ടുണ്ട് ഒരാൾ തന്നെ എല്ലാ കഥാപാത്രങ്ങളും ചെയ്തിട്ടും നമുക്ക് അത് തോന്നുന്നില്ല അതാണ് നീ തുവിൻ്റെ കഴിവ് ❤

    • @Neethuzzz
      @Neethuzzz  2 месяца назад +3

      ❤❤❤❤❤❤❤❤

  • @Triangle_brothers
    @Triangle_brothers 2 месяца назад +60

    ഇങ്ങനെ യുള്ള പ്പോ 2 ദിവസം നിക്കാൻ ആണെന്ന് പറഞ്ഞു സ്വന്തം വീട്ടിലേക്കങ്ങു പോകണം, അല്ല പിന്നെ 😔😔എത്രയോ പെൺകുട്ടികൾ ഇങ്ങനെ യുള്ള സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നു.. ഇത് പോലെ സ്ഥിരം സന്ദർശനം നടത്തുന്ന അമ്മായി അമ്മയുടെ യോ, അച്ഛന്റെ യോ ബന്ധുക്കൾ..അവർ വന്നു നിന്നാൽ ഇങ്ങനെ യുള്ള ചിട്ടകൾ ഒക്കെ യുള്ളവരാണ് എങ്കിൽ, എന്റെ പൊന്നോ..ഇതിനെല്ലാം പുറമെ ഒക്കത്തൊരു കൊച്ചും കൂടി വേണം.. ഗുദാ ഹവാ..

    • @livelove4160
      @livelove4160 Месяц назад

      അപ്പോൾ സ്വന്തം മകൾ 2 വീട് അപ്പുറത്തു ആണെങ്കിലോ ? മകൾ ജോലി കഴിഞ്ഞു വരുമ്പോൾ മകളുടെ 4 അംഗ കുടുംബത്തിന് 3 നേരം ഫുഡും 8 കൂട്ടം കറിയും വെപ്പിക്കുന്ന അമ്മായിഅമ്മമാർ ഉണ്ട്. മരുമകളെ ജോലിക്ക് ഭർത്താവ് വിടുകയും ഇല്ല. എങ്ങനെ ഇരിക്കും?
      ദൈവം കൈവിടില്ല എന്ന് മനസിലായത് ഇതിനൊക്കെ ജീവിതതിൽ തന്നെ അവർക്ക് തിരിച്ചടികളുടെ ആരുന്നു. ഇപ്പോൾ ശാന്തം.

  • @manjushaji2467
    @manjushaji2467 12 дней назад +2

    നീ തുവിനെ എനിക്ക് വലിയ ഇഷ്ടമാണ്. നല്ല ഒറിജിനാലിറ്റി ആണ്. ഇ പോലുള്ളവർ തീർച്ചയായും ഉണ്ട്. എല്ലാം വളരെ നല്ലതാണ്

  • @ambalikamurali5419
    @ambalikamurali5419 2 месяца назад +25

    നീതൂസേ ഗുരുദേവൻ വിഗ്രഹം
    കാണാൻ നല്ല ഐശ്വര്യം ഉണ്ട്.
    പിന്നെ സൂപ്പർ വീഡിയോ. ഇത് കഥാപാത്രങ്ങൾ ആണെന്ന് പറയില്ല.
    പതിവുപോലെ എല്ലാവരും മത്സരിച്ചു
    അഭിനയിക്കുന്നു.❤❤

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 2 месяца назад +51

    നീതു, ഒരാള് തന്നെ ഒരുമിച്ചു എല്ലാ വേഷവും കൈകാര്യം ചെയ്യുന്നു, അസാധ്യം തന്നെ, വീഡിയോ അടിപൊളി ❤❤

  • @sinisanthosh2914
    @sinisanthosh2914 2 месяца назад +29

    എല്ലാരോളും അതി ഗംഭീരം ആയി അഭിനയിച്ചു തകർത്തു ട്ടോ... ഇപ്പോ അടുത്ത് തന്നെ സിനിമയിൽ കാണാൻ പറ്റും ഇയാളെ 🥰♥️

    • @Neethuzzz
      @Neethuzzz  2 месяца назад +2

      cinema കാണാൻ മാത്രമേ ishtamolu അഭിനയിക്കാൻ ila😂

    • @azj7897
      @azj7897 Месяц назад

      ​@😂😂😂😂😂Neethuzzz

  • @Dreams-jm7hl
    @Dreams-jm7hl 2 месяца назад +9

    വെറൈറ്റി ആയിട്ടുണ്ട് അമ്മായിയമ്മയും അനിയത്തിമാരും 😀👍👍 ഇങ്ങനെ ഒരു അനിയത്തി എങ്കിലും വേണം അതൊക്കെ ഒരു രസമാണ്
    ഇതുവരെ കാണാത്ത ഐറ്റം സൂപ്പർ 👌👌👏👏✨🌹❤️

  • @itsme-pk1ed
    @itsme-pk1ed 2 месяца назад +30

    വിഡിയോ കൾ സൂപ്പർ വീട് ആയിരുന്നു ആരാ വീട് ആയാലും സൂപ്പർ വീട് നല്ല ഭംഗി ഉണ്ട്

  • @reallysillyhousewife
    @reallysillyhousewife 2 месяца назад +8

    ആ കുട നിവർത്താതെ തലയിൽ വച്ചുള്ള പോക്ക് 😂....എല്ലാം അടിപൊളി 😂

  • @lachuzzz8436
    @lachuzzz8436 2 месяца назад +19

    നമ്മളെ തിരക്കി വരാനും വീട്ടിൽ വന്ന് നിൽക്കാനും ഒക്കെ ആഗ്രഹിക്കുന്ന ബന്ധുക്കൾ നമ്മുടെ ഭാഗ്യം ആണ്..

    • @Neethuzzz
      @Neethuzzz  2 месяца назад

      ❤️‍🩹❤️‍🩹🤝

    • @loverofnature3670
      @loverofnature3670 2 месяца назад +6

      കുറ്റം കണ്ടെത്താൻ മാത്രം വരുന്നവരും ഉണ്ട്

  • @Amritharaman99
    @Amritharaman99 2 месяца назад +14

    ചേച്ചിടെ ഈ അഭിനയത്തിന് നല്ല നല്ല അവാർഡുകൾ തേടിവരട്ടെ ❤🎉🎉 ഇന്നത്തെ വീഡിയോ അടിപൊളി ആയിട്ടുണ്ട് 🫂🥰

  • @DayanaNixon
    @DayanaNixon 2 месяца назад +45

    കാണാൻ കാത്തിരിക്കുകയായിരുന്നു, നോട്ടിഫിക്കേഷൻ വന്നപ്പോഴേ കാണുന്നു, എന്തായാലും അടിപൊളി ആയിട്ടുണ്ട്

  • @binukb1233
    @binukb1233 2 месяца назад +18

    എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു ചേച്ചിയുടെയും അനിയത്തിമാരുടെയും സ്നേഹം അടിപൊളി❤❤❤❤

  • @ichusworld5278
    @ichusworld5278 2 месяца назад +2

    ഇന്ന് ഞാൻ വീഡിയോ ശ്രെദ്ധിച്ചതിനേക്കാൾ വീടിന്റെ അകത്തെ കാഴ്ചകൾ ആണ് നോക്കി ഇരുന്നെ nice 🥰

  • @sureshbabusekharan7093
    @sureshbabusekharan7093 2 месяца назад +5

    Those three sisters enacted by same neetu but we enjoyed it as if they are there different women and the daughter in law...
    Concept,script, unpredictability and versatility....

    • @Neethuzzz
      @Neethuzzz  2 месяца назад

      ❤️❤️❤️❤️❤️❤️❤️

  • @DayanaNixon
    @DayanaNixon 2 месяца назад +69

    രണ്ടു റോളും ഒന്നിച്ചു കാണിച്ചത് സു സു സൂപ്പർ ആയിട്ടുണ്ട്

  • @RTGrayantorrorgaming
    @RTGrayantorrorgaming 8 дней назад

    Neethunte samsaram bayankara ishttanu❤

  • @ProfoxProprofox
    @ProfoxProprofox 2 месяца назад +4

    രണ്ടു പേരും ഒന്നിച്ചു വരുന്ന സീൻ അത് കലക്കി... 👌👌.. എന്തായാലും സ്വസ്ഥത പോയി അല്ലേ... എല്ലാം വീട്ടിലും കാണാം... ഇത് പോലെ... വീഡിയോ.. വളരെ നന്നായിട്ടുണ്ട് കേട്ടോ.. ഗുഡ്... 👌👌👌👌💞💞

  • @ayanalatheef
    @ayanalatheef Месяц назад

    Nalla story...yeniku nalla ishtamayi.....avarude snehammmm...marichitum nilanlkunnaaa sneham....

  • @Ivasidh
    @Ivasidh 2 месяца назад +2

    എൻ്റെ ഉമ്മമ്മയും ഉമ്മമ്മാൻ്റെ എട്ടത്തിയും അനിയത്തികളും രണ്ടു ആഴ്ച കൂടുമ്പോൾ എങ്കിലും തറവാട്ടിൽ ഒത്തു കൂടും ❤ വല്ലിമാൻ്റെ 4 പെൺമക്കളും ഇന്നും നല്ല ഒരുമയിൽ ആണ് കഴിയുന്നത്.... അവരെ ഓർത്ത് പോയി ❤

  • @SindhuShijo-z3l
    @SindhuShijo-z3l 2 месяца назад +2

    ഫുൾ ഡയലോഗ് സൂപ്പർ എത്ര പ്രാവിശ്യം കണ്ടു 😄😂
    അങ്കമാലി മാങ്ങ കറി 🤭😂❤❤

  • @Ivasidh
    @Ivasidh 2 месяца назад +4

    3:22 Ufffff ❤ Editing 🎉🎉

  • @indhupk3622
    @indhupk3622 День назад

    ഓ കറക്റ്റ് എങ്ങനെ ഇങ്ങനെ... 👌🏻👌🏻👌🏻

  • @footballfans9067
    @footballfans9067 3 дня назад

    Super.🎉🎉🎉

  • @anriya4053
    @anriya4053 2 месяца назад +8

    Lolath saghikkan pattathe ഒരേ ഒരു സാധനം അമ്മായി അമ്മ

  • @geethasanthosh1082
    @geethasanthosh1082 2 месяца назад +3

    സൂപ്പർ ഡിയർ 👌👌 വെള്ളക്ക വീണു മരിച്ച അമ്മായിഅമ്മ 😂😂😂 പറ്റിയ chitta മാരും 👌👌😂😂

  • @rakhisasidharan6125
    @rakhisasidharan6125 2 месяца назад

    adipoly... othiri ishtapettu...

  • @fousiyafousi9184
    @fousiyafousi9184 2 месяца назад +15

    പാദസരം ഇട്ട അമ്മമ്മ 😍

  • @Lakshmi-rl5ff
    @Lakshmi-rl5ff 2 месяца назад +2

    Ammooo elllam adipoli soooper ammachi vesham polichu entha abhinayam soooperrrrrr❤️❤️❤️❤️❤️❤️

  • @smithaa.s6135
    @smithaa.s6135 2 месяца назад +1

    Adipoli super 👌👌

  • @nidhik.b5284
    @nidhik.b5284 2 месяца назад +1

    Evidunnu kittunnu ideas ,SUPER 👍❤️

  • @parvathysrini8251
    @parvathysrini8251 Месяц назад

    Ingane oru video ku vendi wait cheyuvarunnu

  • @minnathp4048
    @minnathp4048 2 месяца назад

    ഇന്നത്തെ വീഡിയോ👍🏻🫶🏻 ഒന്നും പറയാനില്ല ഇനിയു ഇതുപോലെ പ്രതീക്ഷിക്കുന്നു thanks നീതു ❤

  • @regythomas1416
    @regythomas1416 Месяц назад

    Very good 🌹

  • @subuhanamehru9294
    @subuhanamehru9294 2 месяца назад +7

    കൈയ്യിൽ കുടയുണ്ടായിട്ടും വെയിലു കൊണ്ട് നടക്കുന്നത് എന്തിനാ. അതും ഇടയ്ക്കിടയ്ക്ക് മടക്കിയ കുട കൊണ്ട് വെയില് കൊള്ളാതിരിക്കാൻ തല മറക്കുന്നു. ചേച്ചിയുടെ വീഡിയോസൊക്കെ ഒരുപാടിഷ്ട്ടമാ. 😊

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 2 месяца назад

    അടിപൊളി ആയിട്ടുണ്ട് 😊👍🏻👍🏻👍🏻

  • @syamilyprinson6429
    @syamilyprinson6429 2 месяца назад

    Nice and well arranged house ❤ and nice acting as well

  • @jesnajesimol7087
    @jesnajesimol7087 2 месяца назад +1

    നന്നായിട്ടുണ്ട് നല്ല കഥ

  • @prasanthcv3873
    @prasanthcv3873 Месяц назад

    Super.....

  • @ShirlyJoseph
    @ShirlyJoseph 2 месяца назад +1

    Super neethu. There are houses with sisters😂😂

  • @loverofnature3670
    @loverofnature3670 2 месяца назад +1

    ഈ മരുമകൾ ഞാൻ തന്നെയാണ്. ചിറ്റമാർ മാത്രല്ല അവരുടെ മക്കളും. 😢

  • @Ivasidh
    @Ivasidh 2 месяца назад

    Mashallah Allah ❤ നല്ല വീടാണ്

  • @LathaGMenon
    @LathaGMenon 2 месяца назад +1

    Neethumol pinne suupper Alle love you mole❤

  • @appucookiessvlog
    @appucookiessvlog 2 месяца назад +2

    എഡിറ്റിംഗ് അടിപൊളി ❤. പുതിയെ വീട് ആണല്ലോ ഇത് വരെ വീഡിയോയിൽ കണ്ടിട്ടില്ല😊 എന്നാലും ഇവരുടെ സഹോദര സ്നേഹം കണ്ടാൽ ആരും കൊതിക്കും😂😂😅

  • @mahibasker5814
    @mahibasker5814 24 дня назад

    Superrr❤

  • @sindhumenon7383
    @sindhumenon7383 2 месяца назад

    All character adipoli costumes super❤❤😂😂😂👌👌👌👌👌🥰🥰

  • @swapnaswapnaprathapan503
    @swapnaswapnaprathapan503 2 месяца назад +2

    Sooooper ആയെടോ ❤️❤️

    • @Neethuzzz
      @Neethuzzz  2 месяца назад

      Thankyou da 💕👍

  • @VinuBiju
    @VinuBiju Месяц назад +1

    പൊളിച്ചുട്ടാ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ag__8488
    @ag__8488 2 месяца назад

    Chechide ellam supper anu

  • @Varietyworld-q1u
    @Varietyworld-q1u 2 месяца назад

    അടിപൊളി ഞാൻ നോക്കി ഇരിക്കും ഓരോ വീഡിയോ ഇടുന്നത് നോക്കി 🎉

  • @sujamenon3069
    @sujamenon3069 2 месяца назад

    Super acting Neethu 👌👌🥰🥰

  • @jobysaiju1233
    @jobysaiju1233 2 месяца назад

    👍👍👍❤️❤️

  • @shailafernandez2208
    @shailafernandez2208 2 месяца назад

    നീതു അടിപൊളി. എല്ലാ കഥാപാത്രങ്ങളും ഒറ്റക്ക് ചെയ്യാനുള്ള കഴിവ് അപാരം തന്നെ ഇത് നീതുവിന് മാത്രം സാധിക്കു 👍👍

  • @aradhyaaneesh8126
    @aradhyaaneesh8126 2 месяца назад

    സൂപ്പർ

  • @ranijose9182
    @ranijose9182 2 месяца назад +1

    അടിപൊളി ഇതിലും ഭേദം അമ്മയുടെ തലയിൽ വീണ വെള്ളക്ക മരുമകളുടെ തലയിൽ വീഴുന്നത് ആയിരുന്നു.

  • @ShaibasreejithM
    @ShaibasreejithM 16 дней назад

    നീതു നല്ല വീഡിയോ. 👍🏼👍🏼

  • @sudhagopi7272
    @sudhagopi7272 2 месяца назад

    Super ❤❤❤

  • @haseenadhugar339
    @haseenadhugar339 2 месяца назад

    Super, so,cute 🎉🎉🎉

  • @shereenasherin4543
    @shereenasherin4543 2 месяца назад

    Neethuzzz sammathichu parayaan onnumilla supper dheivam anugrehikatte 👍❤️❤️❤️❤️

  • @rahilarazak1496
    @rahilarazak1496 2 месяца назад

    Nice House ♥️ actingum👌

  • @devidevaraj9784
    @devidevaraj9784 2 месяца назад

    Excellent 👌

  • @luckymission6173
    @luckymission6173 2 месяца назад +1

    Nice house ❤❤

  • @surumic.s5423
    @surumic.s5423 2 месяца назад +1

    Super

  • @kripaunnikrishnan2063
    @kripaunnikrishnan2063 2 месяца назад

    Chechii super

  • @lakshmivyshak
    @lakshmivyshak 2 месяца назад

    Climax super❤❤കലക്കി Neethuz ❤❤waiting for next video

  • @Annz-g2f
    @Annz-g2f 2 месяца назад

    Very good performance of all the 3 characters keep going ahead waiting for ur videos

  • @ajitharamachandran6397
    @ajitharamachandran6397 2 месяца назад

    👌🏻വീഡിയോ ♥️♥️

  • @geethutvgeethushibu5619
    @geethutvgeethushibu5619 2 месяца назад

    പാർട്ട്‌ 2 വേണം ❤❤❤

  • @manu5287
    @manu5287 2 месяца назад +3

    ഞങ്ങൾ 3 പെണ്ണുങ്ങൾ ആണ് എനിക്കു 2 ചേച്ചിമാർണ്ട് ഞങ്ങൾക്കും പ്രായമാകുമ്പോൾ ഇതുപോലെ ചേച്ചിടെ വീട്ടിൽ പോകുന്നത് ഒക്കെ ഞാൻ ഓർത്തു 😂🤗.thank you neethu👌🏻 annuto❤

  • @soniavinod9748
    @soniavinod9748 2 месяца назад

    സൂപ്പർ നീതുക്കുട്ടി👍👍👍👍❤️❤️❤️❤️

  • @archanamv7460
    @archanamv7460 2 месяца назад

    Last dialogue polichu

  • @aminaka4325
    @aminaka4325 2 месяца назад

    സൂപ്പർ 👍👍

  • @amnachiamnachi7301
    @amnachiamnachi7301 2 месяца назад

    💞💞അടിപൊളി

  • @hadhin7890
    @hadhin7890 2 месяца назад

    Superb

  • @MiniMohan-mm1mv
    @MiniMohan-mm1mv 2 месяца назад

    നീതു നന്നായിട്ടോ 👍👍👍❤️❤️❤️❤️

  • @SanthaGirijan-w9v
    @SanthaGirijan-w9v 2 месяца назад

    👌👌👌👌👌👌

  • @vipinnath4068
    @vipinnath4068 2 месяца назад

    Good going 😊

  • @Meena-wn4pz
    @Meena-wn4pz 2 месяца назад

    👌👌

  • @lathajayakumar1859
    @lathajayakumar1859 2 месяца назад

    Neethu, super super, ഒരാളെ വെച്ച് നാലു വേഷം ചെയ്തു, അതു തന്നെ ഒരു അപാര കഴിവ് ആണ്, അവസാനം അടിപൊളി climax ആയിരുന്നു, എങ്ങനെ സാധിക്കുന്നു ഇങ്ങനെ ഒക്കെ ചെയ്യാൻ, Neethu തന്നെ ആണോ ഈ script ഉണ്ടാക്കുന്നത്,well done❤❤ കണ്ടാലും കണ്ടാലും മതിവരത്തി ല്ല 😂

  • @himashaibu5581
    @himashaibu5581 2 месяца назад

    നീതുവെ 😀😀പൊളിച്ചു 👍🏻👍🏻. സത്യം പറഞ്ഞോ വെള്ളക്ക നീതു എറിഞ്ഞതല്ലേ 🤣🤣. വീട് ആരുടേയാ സൂപ്പർ. അതിലും സൂപ്പർ നീതു 😀😀

  • @soniajoseph594
    @soniajoseph594 2 месяца назад +1

  • @regivarghese2171
    @regivarghese2171 2 месяца назад

    👍👍

  • @sriyanrathish9134
    @sriyanrathish9134 2 месяца назад +2

    എല്ലാ വീഡിയോകളും സൂപ്പർ. ഇത് ഷൂട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനും എത്ര പണിയുണ്ടാവും അല്ലെ. എല്ലാ വീഡിയോകളും കാണാറുണ്ട്. ❤❤❤

  • @SindhusCurryWorld
    @SindhusCurryWorld 2 месяца назад

    Adipoli ayito 👍

  • @manojl4871
    @manojl4871 2 месяца назад

    First like and comment ❤

  • @ashi120
    @ashi120 2 месяца назад

    Ente അമ്മായിഅമ്മയ്ക് 3 അനിയത്തിമാർ ആണ്.

  • @sreelakshmi5773
    @sreelakshmi5773 2 месяца назад +3

    😂😂അടിപൊളി ❤

  • @alpha_queen111
    @alpha_queen111 2 месяца назад

    Super😍😍

  • @AbdulRahman-vr1oj
    @AbdulRahman-vr1oj 2 месяца назад

    Second part വേണം ee രണ്ടിനെയും പുകച്ച് പുറത്ത്‌ chaadikkanam

  • @namithasivadas4609
    @namithasivadas4609 2 месяца назад

    ചേച്ചി വീഡിയോ സൂപ്പർ

  • @sabithataj5392
    @sabithataj5392 2 месяца назад

    ❤❤❤❤😊👍

  • @shinojmknr8041
    @shinojmknr8041 2 месяца назад +1

    SUPER NEETHU ❤

  • @nithaabraham379
    @nithaabraham379 2 месяца назад +1

    So relatable video😂

  • @Shymol13
    @Shymol13 2 месяца назад

    Neethu super❤

  • @saranyareghu3378
    @saranyareghu3378 2 месяца назад

    Good👍👍👍👍👍👍 thank you correct

  • @irshum1091
    @irshum1091 2 месяца назад

    Super topic selection.....anubavam guru

  • @ashokanchambayil1960
    @ashokanchambayil1960 2 месяца назад

    Gruve saranam ❤

  • @sinidas2193
    @sinidas2193 Месяц назад

    Super parayan vakkugalella

  • @leenabiju4011
    @leenabiju4011 2 месяца назад

    Neethu super 👍

  • @butterfly.4545
    @butterfly.4545 2 месяца назад

    Madupilland kanan pattunna videos❤