പ്രസവശേഷം ഭർത്താവിന്റെ വീട്ടിലോട്ടു 😃

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 791

  • @Neethuzzz
    @Neethuzzz  2 года назад +582

    sorry 🙏 Network issue കാരണം ആണ് കുറച് late ആയതു 😊😊

    • @Sanjoos55
      @Sanjoos55 2 года назад +9

      Ellollam kathirunalum vannalooo 🤩❤

    • @bijithababu3198
      @bijithababu3198 2 года назад +3

      Hi chechi oru Hi tharuvo chechi poliyatto😌

    • @SaranyaDreamWorld
      @SaranyaDreamWorld 2 года назад +6

      Mmmmm. സാരമില്ല. ഇനി ഇത് ആവർത്തിക്കരുത്. 😂. വേഗം വേഗം vdo ഇടണം.

    • @bijithababu3198
      @bijithababu3198 2 года назад

      @@SaranyaDreamWorld 😂😂😂🤓

    • @lekshmisj5049
      @lekshmisj5049 2 года назад +2

      Late aayivanthalum latest aayi varum athanu neethu cheachi❤

  • @girijasukumaran5985
    @girijasukumaran5985 2 года назад +886

    ഈ ഒറ്റയാൾ പട്ടാളത്തിന് ഒരു അംഗീകാരം ലഭിക്കും അടുത്തു തന്നെ 👌👍

  • @girijadevivg48
    @girijadevivg48 2 года назад +298

    നീതുവിന്റെ multiple characters ചെയ്യുന്ന കഴിവ് അപാരം 👌👌

  • @sooryanimesh7109
    @sooryanimesh7109 2 года назад +990

    എല്ലാം അമ്മായിയമ്മമാർക്കും എന്താ അധികാരം,,നിറം ഇല്ല, വെയിറ്റ് ഇല്ല, അച്ഛനെ പോലെ മാത്രം, കുഞ്ഞിനെ പ്രസവിച്ച നമ്മൾ വെറും പുറം പോക്ക്, എന്തായാലും നീതു ചേച്ചി പൊളിച്ചു 🥰🥰🥰

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 года назад +200

    ഓരോ characterum ഒന്നിനൊന്നു മെച്ചം. ഒരു അപൂർവ സൃഷ്ഠി തന്നെ നീതു കൊച്ച്.👍👍

  • @iammalutty6479
    @iammalutty6479 2 года назад +195

    നീതു ചേച്ചി അഭിനയം സൂപ്പർ ആയിട്ടുണ്ട് 💖💖

  • @shortsentertiment3405
    @shortsentertiment3405 2 года назад +101

    നല്ലോണം കഷ്ടപ്പെട്ടിട്ടാണല്ലോ വീഡിയോസ് എടുക്കുന്നത് ഒരാൾ തന്നെ എത്ര കാരക്ടർ ചെയ്യുന്നത് നിങ്ങൾ അടിപൊളിയാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️👍👍👍👌👌👌

  • @savithaunni3790
    @savithaunni3790 2 года назад +228

    അയൽവക്കത്തെ സുമതിയും വൈകി ബിന്ദുവും ഇല്ലാതെ നീതു ചേച്ചിക്ക് എന്ത് ആഘോഷം 😂😂🤣🤣 video super 👌

    • @minimanilal1588
      @minimanilal1588 2 года назад +3

      നീതു പൊളിച്ചു കേട്ടോ 👌🏻👌🏻🥰🥰💜

  • @sreedevidasdas4967
    @sreedevidasdas4967 2 года назад +88

    അമ്മായിയമ്മ പൊളിച്ചു 👍🏻 അമ്മയേയും കുഞ്ഞിനെയും വിളക്കും ആരതിയും ഉഴിഞ്ഞ സീൻ ❤️ തേങ്ങ ഉടയ്ക്കുന്ന സമയം കുഞ്ഞിനെ സാരിത്തുമ്പു കൊണ്ട് മൂടിയത് 😀👍🏻

  • @danyashyne
    @danyashyne 2 года назад +57

    എന്റമ്മോ മറക്കാൻ പറ്റാത്ത അനുഭവങ്ങൾ വീണ്ടും ഓർമിപ്പിച്ചു 😭😭

    • @cns502
      @cns502 Год назад

      Sathyam 😮

  • @athiraathira.v.v6776
    @athiraathira.v.v6776 2 года назад +89

    പ്രസവശേഷം നാളെ ഭർത്താവിന്റെ വീട്ടിൽ പോകുന്ന njan🤩🤩🤩🤩🤩🤩🤩🤩

  • @sidrathulmunthaha2705
    @sidrathulmunthaha2705 2 года назад +484

    Sooper.... ഭർത്താവിന്റെ അമ്മ പാവമായാൽ അവിടെ ഭാര്യന്റെ വീട്ടുക്കാർ വല്ലാത്ത കളി കളിക്കും ... മരുമോനെ പിഴിഞ്ഞ് കുടിക്കും.......... എന്നാൽ സ്ട്രോങ്ങ്‌ ആണേൽ ഭാര്യയെ വെള്ളം കുടിപ്പിക്കും...... നല്ല മനസുള്ള പെൺകുട്ടിക്ക് കിട്ടുന്നതൊക്കെ കടുപ്പപ്പെട്ട അമ്മായിഅമ്മയും..... പാവം അമ്മായിഅമ്മ ആണേൽ അവിടെ വരുന്നത് വിളഞ്ഞ വിത്തുകളുമായിരിക്കും..... 😇😇😇.. നല്ലത് ഏതായാലും അവർക്ക് കഷ്ടപ്പാട്

    • @ambilypaul4494
      @ambilypaul4494 2 года назад +13

      Well said..... Childathu husband's parents inekkalum kashtamm aanu husband inte sahodarangal... Pinne ammayi appante veetukar.... Ivarellam koode koodi aayirkkum paara

    • @munnarafi732
      @munnarafi732 2 года назад +6

      Correct

    • @blushBoutiqueandvlogs
      @blushBoutiqueandvlogs 2 года назад +3

      ശരിയാ

    • @aparnanair6893
      @aparnanair6893 2 года назад +2

      Elladathum angane aakanam ennundo?

    • @sush4084
      @sush4084 2 года назад +38

      ഒരുമിച്ച് താമസിക്കാതെ ഇരിക്കുക ആണ് ഭേദം. ഭർത്താവും ഭാര്യയും വീട്ടുകാരുടെ അടുത്ത് നിന്ന് മാറി താമസിച്ചാൽ അവർക്ക് ഇടയിൽ ആരുടെയും പ്രശ്നവും ഉണ്ടാകില്ല, ബന്ധവും strong ആകും. ഇടയ്ക്കൊക്കെ കാണുമ്പോൾ സ്നേഹവും ഉണ്ടാകും. നമ്മുടെ കാര്യത്തിൽ ഒരു പ്രായം കഴിഞ്ഞും മാതാപിതാക്കൾ അധികം തല ഇടുന്നത് ആണ് problem.

  • @Rose-eu7jx
    @Rose-eu7jx 2 года назад +101

    ചേച്ചിടെ അഭിനയം എനിക്ക് വലിയ ഇഷ്ടമാണ്. ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്.❤️❤️❤️❤️❤️❤️❤️❤️

  • @b4designerstiching506
    @b4designerstiching506 2 года назад +139

    എയല്ലാ വീട്ടിലും നടക്കുന്ന അമ്മായിയമ്മ അധികാരം.😍😍😍😍

  • @Raheemamahashlal
    @Raheemamahashlal 2 года назад +39

    വലിയൊരു സത്യം തന്നെ ഈ വീഡിയോ 🤣🤣🤣🤣🤣🤣🤣

  • @muhammedkuttymuhammedkutty3524
    @muhammedkuttymuhammedkutty3524 2 года назад +57

    നീതു അടിപൊളി ആയിട്ടുണ്ട്
    കുടവയറും കൊമ്പൻ മീശയും ഉള്ള അമ്മാവൻ സൂപ്പർ

  • @seenasebastian1547
    @seenasebastian1547 2 года назад +29

    Ammayiamma adhikaram mathravalla chila penkuttikalude parents makkalde lifil anavashyamayi idapettu avarde lifil villalukal undakkunnente oru starting point anu adya prasavam...pinnangottu thudanguvalle yudham...nannayi present cheythu neethu...nalla video...randuveetukarudem pothuvaya swabhavam eduthu katti 👍

    • @seenasebastian1547
      @seenasebastian1547 2 года назад +2

      Pinne ella charactersum ottakku cheythu mikacha abhinayathinu 👏👏

  • @chakkavandiSimi
    @chakkavandiSimi 2 года назад +43

    എന്റെ പൊന്നു ഒന്നും പറയാനില്ല തകർപ്പൻ ഈ നാടകം ഇന്നും നടക്കുന്നു

  • @ancyjohn2449
    @ancyjohn2449 2 года назад +2

    നല്ല അഭിനയം...സമ്മതിച്ചു തരണം...ഏതുറോളും നന്നായിത്തന്നെ അഭിനയിച്ചു പൊലിപ്പിക്കുന്നുണ്ട്...💯

  • @vismayaminju8502
    @vismayaminju8502 2 года назад +131

    അത് പിന്നെ സ്വന്തം വീട്ടിൽ പോയി നിന്നിട്ട് വരുമ്പോൾ മെലിയും കറുക്കും ക്ഷീണിക്കും 😄😄😄😄മക്കൾ

    • @rhs11
      @rhs11 2 года назад +15

      വാസ്തവം നേരെ തിരിച്ചയിരിക്കുമ്

    • @akhivlog7156
      @akhivlog7156 2 года назад

      Athusariya

    • @raginmariajoseph3233
      @raginmariajoseph3233 2 года назад +16

      Allelum ammaiammamarde vijaram marumolde vtl pattini analo enna...avarde vtl paramasugavum..nere thiricha

    • @majeeshaa7133
      @majeeshaa7133 2 года назад +6

      Same15 വർഷം☹️☹️. ഇപ്പോ ഞാൻ രക്ഷപ്പെട്ടു. ഞങ്ങൾ താമസം മാറി.😄😄😄😄

    • @ishaanshanu7777
      @ishaanshanu7777 2 года назад

      കറക്റ്റ്

  • @smitharajendran1587
    @smitharajendran1587 2 года назад +23

    തേങ്ങ ഉടയ്ക്കുന്ന seen 😂😂 ചിരിച്ചു ചത്തു

  • @adithya5039
    @adithya5039 2 года назад +114

    sathyam paranjal vivahathode oru penkuttiyude jeevitham nashichu ennu thanne parayam .
    Marriage cheyyathe single ayi irikkunnatha eppozhum nallathu ,Girlsinu free bird aayi nadakkam .
    Ethrokke kaalam maariyalum pazhayamathiri thanneya ee married life, freedom illa, swantham veedu upekshichu vere veetilekku maaranam ,parentsine miss cheyyum ,bhayankara bore aaa 😑😑😑😑

  • @nakshathraneethu8152
    @nakshathraneethu8152 2 года назад +299

    ഇവിടെ എന്റെ അമ്മായിഅമ്മ ക്ക് ഒരു പാട്ട് ഉണ്ട് ആരാരോ ആരിരാരോ അച്ഛന്റെ മോൾ ആരാരോ ?? അച്ഛൻ എന്ന വാക്ക് മാത്രം പറയും കൊച്ചിനോട്.. ഞാൻ അത് കേട്ട് സഹിച്ചു നിന്നു next അനിയൻ കെട്ടി അവൾ പ്രസവിച്ചു അവിടെയും അമ്മായിഅമ്മ same പാട്ട് പാടി തുടങ്ങി.. 🤭 അവൾ വിട്ടുകൊടുത്തില്ല നല്ലത് paranju.. ഇപ്പൊ ആ പാട്ട് വരികൾ മാറ്റി ആണ് അവർ പാടുന്നേ 😂😂😂😂😂😁

  • @revathyharish6905
    @revathyharish6905 2 года назад +46

    ശെരിയാ... അമ്മായിയമ്മ എല്ലാടത്തും ഇങ്ങനെ ആണ്.. എവിടുന്നു കിട്ടുന്നു ഇങ്ങന ഉള്ള concept

  • @nijisubi6226
    @nijisubi6226 2 года назад +224

    ഇതൊക്കെ കാണുമ്പോ ഒരാഴ്ച കഴിഞ്ഞുള്ള എന്റെ അമ്മായിഅമ്മയുടെ performance ഓർത്തു ചിരി വരുന്നു.... 7 മാസം വരെ അവിടെ നിന്നിട്ട് ന്തേലും ബുദ്ധിമുട്ട് ഉണ്ടോന്നു പോലും ചോദിക്കാതെ... ഒരു പണിക് പോലും ഹെല്പ് ചെയ്യാത്ത ഹോസ്പിറ്റലിൽ പോയി വന്നാ dr. എന്തു പറഞ്ഞു എന്നു പോലും ചോദിക്കാതെ ആൾ delivery kazhinj കാണാൻ വന്നപ്പോ ന്താ പ്രകടനം.... തിരിച്ചു പോകുമ്പോ പഴയതിലും പോരായിരിക്കും എന്ന് എനിക്കല്ലേ അറിയൂ 😁

    • @soumyasajeevan5504
      @soumyasajeevan5504 2 года назад +2

      Njanum waiting anu a prakadanum kanan enthe second delivery kazhinju oru masathinullil pokum

    • @nijisubi6226
      @nijisubi6226 2 года назад +6

      @@soumyasajeevan5504 ente frst delivery ya... Pokunna karyam orkkane vayya

    • @fathimamaha9554
      @fathimamaha9554 2 года назад

      😀

    • @priyankaap3900
      @priyankaap3900 2 года назад +4

      സത്യം.... പ്രകടനം കണ്ടുകൊണ്ടേ ഇരിക്കുന്നു.....

    • @harishmac5228
      @harishmac5228 2 года назад +1

      Same 😂

  • @Anshikaumesh179
    @Anshikaumesh179 2 года назад +227

    ഈ അമ്മായിഅമ്മ ന്ന് പറയുന്ന സാധനം എവിടേം ഇങ്ങനെ ഒക്കെ തന്നെ ആണല്ലേ എന്തൊരു വെറുപ്പിക്കൽ തള്ള 🤣🤣🤣 ന്തായാലും ചേച്ചി വീഡിയോ പൊളിച്ചു ❤❤

    • @santhoshsatheesan1246
      @santhoshsatheesan1246 2 года назад +10

      Peninte ammayo

    • @Anshikaumesh179
      @Anshikaumesh179 2 года назад +1

      ഭർത്താവിന്റെ അമ്മ

    • @dEcoRgOld
      @dEcoRgOld 2 года назад +16

      എല്ലായിടത്തും അങ്ങനല്ല, എന്റെ വീട്ടിൽ ഞങൾ നാലു ആണ്മക്കളാണ് മക്കളാണ് നാലുപേരും കല്യാണം കഴിച്ചു ഒരു വീട്ടിൽ സന്തോഷത്തോടെ കഴിയുന്നു, നട്ടെല്ലുള്ള ആണുങ്ങളുണ്ടായാൽ കുടുംബത്തിൽ ഒരു പ്രശ്നവുമുണ്ടാവില്ല, പിന്നെ ഞങ്ങടെ അമ്മയുടെ സ്നേഹം കാണുമ്പോൾ ഞങ്ങൾക്ക് തന്നെ അസൂയതൊന്നും, പിന്നെ നിങ്ങളെ പോലുള്ളവർ എന്നും ഭാര്യ സ്ഥാനത്തു മാത്രമല്ല അമ്മായിഅമ്മ സ്ഥാനത്തു വരും അത് ഓർക്കുന്നത് നല്ലതാണ്,

    • @Anshikaumesh179
      @Anshikaumesh179 2 года назад +4

      Ohhh God ഒരു കമന്റ്‌ ന് ഇത്രയും effect 🤣🤣 എന്താലേ 😁😁

    • @sumisuresh1711
      @sumisuresh1711 2 года назад +2

      Alla ammayiammayum igne onumalla.ank kittiyate world's best ammayiammaya.

  • @RONALDO7-o1f
    @RONALDO7-o1f 2 года назад +37

    Ithrayum effort eduthu cheyyanulla kazhivine njan appreciate cheyyunnu.neethu super.

  • @afraayoob1654
    @afraayoob1654 2 года назад +2

    Ithrayum realistic aayi avatharippikkunna chechikk salute❤️‍🔥

  • @snehasudhakaran1895
    @snehasudhakaran1895 2 года назад +193

    ആചാരം ഒരു രക്ഷ ഇല്ല, പ്രസവിച്ചു തടി വച്ചില്ല, എന്ന് പറഞ്ഞു തുടങ്ങും അടുത്ത കുഴപ്പം 😂നീതു ഇങ്ങനെ എങ്ങനെ പറ്റുന്നു super

    • @jlsgaming1581
      @jlsgaming1581 2 года назад +1

      Correct anu allarkkum athe aadhyatm parayanullu

    • @jaisytm5383
      @jaisytm5383 2 года назад +1

      Same ഇവടെയും

    • @shamiali6744
      @shamiali6744 2 года назад +1

      തടി കൂടിയാലും കുറ്റം ആണ്

  • @Rajila786
    @Rajila786 2 года назад +6

    Award kodukkunnel e kochinu kodukkanam super acting ellam poli😍

  • @SarithaTanur
    @SarithaTanur Месяц назад

    ചേച്ചിയുടെ അഭിനയം സൂപ്പറാ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്

  • @f--ri1
    @f--ri1 2 года назад +77

    ഇത് ഒരുമിച്ച് ഇരുന്ന് കാണുന്ന ഞാനും എന്റെ അമായിമ്മയും......
    കമന്റ് ഉറക്കെ വായിക്കുന്ന ഞാൻ...
    ലെ അമ്മായമ്മ എന്നെ ഒരു നോട്ടം 😂

  • @SOTHUSWORLD
    @SOTHUSWORLD 2 года назад +96

    അടിപൊളി മുത്തേ കലക്കി 🥰😍എല്ലാ വേഷവും ഒരുപോലെ നന്നായി അഭിനയിച്ചു 👍❤️

  • @Sangeethapb5605
    @Sangeethapb5605 2 года назад +16

    Nalla originality👏😆

  • @KgkfjnFhzjgxhlcvcjlj
    @KgkfjnFhzjgxhlcvcjlj 2 года назад +7

    എൻ്റെ ചേച്ചിയുടെ അമ്മായിയമ്മ ഇവിടെ വന്നിട്ട് ഇതേ പ്രഹസനം ആണ് കാണിക്കുന്നത്😂😂😂😂

  • @profoxprofox9493
    @profoxprofox9493 2 года назад +8

    Achande roll athigambeeram... Pinne.. Ellam... Onninonnu.. Mecham... Nammude edayil nadannu varunna karyangalanu video yil kaanichirikkunnathu.. Valare nannayi.. Avatharippichu.. 👌👌👌👌👍👍👍👍💞💞💞

  • @roshinisatheesan562
    @roshinisatheesan562 2 года назад +15

    👏👏👏❤️😘❤️ എന്നെ കൊണ്ട് ഞാൻ തന്നെ തോറ്റ്😂😂😂🤝👍

  • @heerachottu8176
    @heerachottu8176 2 года назад +14

    അമ്മാവന്റെ വയർ ഒരു രക്ഷയും ഇല്ല 😂

  • @athirasumesh5827
    @athirasumesh5827 2 года назад +22

    അനുഭവിച്ചവർക്ക് ശരിക്കും മനസിലാകും. 😀😀😀

  • @anijajayakumar2915
    @anijajayakumar2915 2 года назад +7

    Chechiiiii ur highly talented. Ithokke engana cheyyunnu.... RUclips Oscar undenkil ur deserve d

  • @athiraakhil3632
    @athiraakhil3632 2 года назад +18

    അല്ലങ്കിലും എല്ലാ അമ്മായിഅമ്മ മാരും ഇങ്ങനെ ആണ് കൊച്ചിന്നേനും കൊണ്ട് നമ്മൾ വീട്ടിൽ poyi വന്നാ അപ്പൊ thudagum കൊച്ചു karath poyi,weight poyi, eannokae

    • @saumya4297
      @saumya4297 2 года назад

      At athira .. correct kochu ksheenichu ration Ari kittilley vtil..kochine nokkan kazhivu illatavare kettikkararuth...nthokke bahala ...kochinu ntey veetil vishamam aanu

    • @Zuh_r_a
      @Zuh_r_a 2 года назад

      s

    • @sumisumi7810
      @sumisumi7810 2 года назад +1

      എന്റെ അമ്മയീഅമ്മ യും പറയും

    • @sefyk.j3671
      @sefyk.j3671 2 года назад +1

      Same avastha

  • @aruna3157
    @aruna3157 2 года назад +15

    ithokke kaanumbo manapoorvam marannath palathum orma varunnu🙄🙄🙄chechii super....onnm parayan illa...born talent🙏🙏🙏🙏

  • @shabnajasmin6506
    @shabnajasmin6506 2 года назад +46

    ചേച്ചി അടിപൊളി 🥰👍🏻
    അമ്മാവൻ വന്നൂ 😝😝👍🏻👍🏻👍🏻

  • @sagtlrgafoor5348
    @sagtlrgafoor5348 2 года назад +22

    അച്ഛന്റെ ഗ്യാസും,വയറും കാണുമ്പോൾ 🤣🤣🤣🤣🤣

  • @MarykuttyAbraham-z8x
    @MarykuttyAbraham-z8x Год назад +1

    എന്തൊരു originality
    Wondeaful 👍

  • @sheenaskitchen2607
    @sheenaskitchen2607 2 года назад +10

    നിൽക്കാൻ സമ്മതിച്ചില്ലെങ്കിലും സാരോല്ല ഒന്നു കാണാൻ വരാൻ സമ്മതിച്ചാൽ മതിയാർന്നു.....😢

  • @amalumohandas9024
    @amalumohandas9024 2 года назад +1

    Ee video njn sreddikkunnathu ithokke serikkum different alukalanna,oralu cheyyunnathannu thonnaleyilla,really appreciatable🥰

  • @de_adora
    @de_adora 2 года назад +28

    vayki bindu 😍🤣 my favorite character 😍

  • @preejachandran2850
    @preejachandran2850 2 года назад +6

    Neethunte video vannal adyam like adukkum. Ennitte kanu

  • @remyannamma8042
    @remyannamma8042 2 года назад +10

    Biochemistry കൊണ്ട്‌ എവിടെയും എത്തില്ല എന്ന് ജ്യോത്സ്യന്‍ പറഞ്ഞത് correct ആയി....its trending 😄

  • @anandhu7558
    @anandhu7558 2 года назад +33

    Kudavayaran achan 😁😁😁😁powli direction 👌👌

  • @reshminalinan
    @reshminalinan 2 года назад +16

    One woman show🤩👏🏼👏🏼👍🏻

  • @vktech415
    @vktech415 2 года назад +2

    സൂപ്പർ നീ തുവിന്റ വീഡിയോകൾ ഒന്നിനൊന്ന് മെച്ചമാണ് എന്നിക്ക് ഒത്തിരി ഇഷ്ടമാണ്👌👌👌👍

  • @hessaa4926
    @hessaa4926 2 месяца назад +1

    Sammadichhu ❤❤❤❤❤❤super 🎉🎉🎉🎉

  • @jemijemi123
    @jemijemi123 2 года назад

    അടിപൊളി കഥാപാത്രം സിനിമയിൽ കയറാനുള്ള അവസരം കിട്ടട്ടെ നിങ്ങളെ ചാനൽ നല്ല ഇഷ്ടാണ് വസേട്ടന്റ വയർ കണ്ട് ചുവന്നു ഒന്നുതോന്നല്ലേ പാടത്തെ നോക്കുതിടെ വയർ ഓർമവന്നു എന്നാലും പൊളിച്ചു മുത്തേ 👍

  • @rrp8
    @rrp8 2 года назад +8

    Husband gulfil anenkilum Pregnant ayal swantham veetil poyi nilkkan sammadikathe avidethanne pidichu vekkan nokkunnavar undo.... Sneham kond anennanu parachil.

  • @ameennahla7864
    @ameennahla7864 2 года назад +12

    കുറച്ചു ദിവസത്തിന് ശേഷം എല്ലാകഥാപാത്രംങ്ങളുമുണ്ടല്ലോ 😄😄😄👍👍👍👍

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 2 года назад +45

    Amazing performance Neethu Chechi ♥️😘 well done 💓🤗

  • @AnasAnas-qk2eu
    @AnasAnas-qk2eu 2 года назад +5

    Chechi muthaanu adipoli acting 👍👏🏼👏🏼👏🏼👏🏼

  • @ancybalan2752
    @ancybalan2752 2 года назад +266

    ഞാൻ വീട്ടിൽ നിന്ന് വന്നപ്പോൾ എന്റെ അമ്മയ്ക്കും അമ്മച്ചിക്കും വിഷമമായി കുഞ്ഞിനെ കാണാതെ . അതുകൊണ്ട് ഇടക്ക് വരും. 😍😍

    • @GamingBoy-ev3jw
      @GamingBoy-ev3jw 2 года назад

      ഇതേ സീൻ ആണോ

    • @cns502
      @cns502 Год назад

      Thirichu vishamichavum pokua. Pala karanangalal🥺

  • @Vaibhav123-j5b
    @Vaibhav123-j5b 2 года назад +12

    Big boss comedy akki vedio edumoo neethu super akum .

  • @jinsureji6214
    @jinsureji6214 2 года назад +1

    Neethuchechne okke pidich serialil abhinayipichudd . ❤️❤️😘😘😘😘😘😘😘 Luvuuuuuuu chechii

  • @bushrab5227
    @bushrab5227 2 года назад +1

    ന്റെ പൊന്നേ..നീ ഒരു സംഭവം തന്നെ....🌹🌹

  • @neethuhazel3248
    @neethuhazel3248 2 года назад +8

    ammay amma pakka correct 😂😂😂

  • @lifeofjourney7947
    @lifeofjourney7947 2 года назад +2

    Suprr... കണ്ടിരുന്നു too,, നന്നായിട്ടുണ്ട് 🤣🤣അടിപൊളി... ഒത്തിരി ഇഷ്ടം ആണ് നീതുടെ vedeos... ഞാൻ പറവൂർ ആണ് taa🤪

  • @RideToMyYard
    @RideToMyYard 2 года назад +52

    അഭിനയം ഒരു രക്ഷയില്ലട്ടാ ... 👌👌👌 ❤️❤️

  • @adithyan6724
    @adithyan6724 10 месяцев назад +1

    9:06 വൈകി bindu entry😅

  • @kunjuunni627
    @kunjuunni627 2 года назад +4

    Ithipo ellaarudem karyamalla ketto.... Entammayi aale kanumpo vallatha prahasanama.... Kunjinem marumakalem tharayil vakkatheya nokkunna Pole.... Aalu marumpol avarude karyam nokki avar pokum...prasavathinu munbum pinbumokke agane thanneyayirunnu. Chechi aganethe oru vdo cheyyamo? Pls

  • @jisajisa4791
    @jisajisa4791 2 года назад +5

    Ella divasavum video indakil nallathu neethuchechi🤗☺️

  • @athirahari1473
    @athirahari1473 2 года назад +7

    ചേച്ചി സൂപ്പർ, ഒരു രക്ഷയില്ല, അഭിനയം പൊളി 🥳🥳🥳🥳🥳

  • @sreehari4362
    @sreehari4362 Год назад

    Enthu bhangiyayitta avatharipikkunnathu. Karakalanja kalakari. Daivam unnathangalilethikkatte🙏🙏🙏👍👍

  • @sumangalakr9706
    @sumangalakr9706 2 года назад +10

    നീതൂസെ സൂപ്പർ
    ❤❤❤❤❤❤❤

  • @abshabna
    @abshabna 2 года назад +33

    Ente veettil nere thirichu aayirunnu.njaan delivery kazhinju hospital lu nnu vannu one week kazhinju kunjine kanaan ennu paranju husband nte amma vannu.vanna annu muthal thudangi kuttam parachil.Enikk arogyam illathonda delivery late aayath.age kooduthal aayathukondu aanu delivery kku ithrem time aayath.paalu illathonda kunju karayunnath.ente umma undaakkunna food nu kuttam.ente paavam umma avarem nokkanm ennem nokkanam.Enne nokkan Vanna chechi aanenkilu night pothu pole kidannu urangum ivarum.paavam ente umma mon eneekkumpo vannu edukkum.Ente ummade munnil vechu polum avaru enne vazhakku parayum.Okke koode aayappo Enikk Post partum depression start cheithu.vallatha avastha aayirunnu.Ennitt avru poyath 2 weeks kazhinju aanu.Illatha kuttam illa.Nokkan Vanna pennum ammayi ammayum onnichirunnu samsaram.Ente mone njaanum ente ummachiyum nokkum.Ennit ente husband ne Njaan call cheithu kaaryam paranju pulli vannu pullikkariye kondu poyi.povunna annu katta scene.Ente ponnumone ini aaru edukkum.aaru urakkum.😊😊😊ippo ellam kazhinju.😊😊😊monu 9 months aayi

    • @TheKuttaapi
      @TheKuttaapi 2 года назад +3

      ee sambhavam ellayidathum nadannittund,eppol mole maathram alla ammayiammayeyum nookkanam ennanu naatunadappu ennu thoonum.monde kuttiye kayyil vaaganam ennu paranju maroolude veetil adayirikkum naanamillade.

    • @draan584
      @draan584 2 года назад

      Ippazhum anganano ammayiamma

    • @abshabna
      @abshabna 2 года назад

      @@TheKuttaapi ithu ente delivery September aayirunnu.So hospital lu oralkke koode nilkkan pattullu.Pullikkari aavunnath nokki hospital lu koode varan.Dr de aduth paray husband nte ammakkum koode nilkkanam ennu.Kunjine njangalu aanu kayyil vangendath.Onnum pattila ennu aayappo paranju enkil pinne ninte umma nilkkanda Njaan ninnolam ennu.Ente husband paranju athuvenda nammalu avade veettil ethumpo 6 manikkoor edukkum.Avalde umma thanne ninna mathi.So hospital lu nikkan pattathathinte deshyam okke undaayi.😊😊😊

    • @abshabna
      @abshabna 2 года назад

      @@draan584 😊😊😊

    • @sanfiyalatheef45
      @sanfiyalatheef45 2 года назад +1

      Nalla marupadi kodku, marumakal kuppeenn Vanna boodham ella.

  • @abidashuaib1167
    @abidashuaib1167 2 года назад

    ആകെ രണ്ടാലതാണ് ഞാൻ സ്ഥിരായിട്ട് കാണാറുള്ളത് ഒന്ന് കമറുത്ത രണ്ട് നീതു ചേച്ചി രണ്ടും ഒന്നിനൊന്ന് മെച്ചം... പൊളിയാണ് 👌👌👌👌👌ഇവരെത് മാത്രം കാണുന്നവരുണ്ടോ?

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 года назад +8

    ബിന്ദു നിന്റെ ബുദ്ധി റോക്കറ്റ് anu😅😅😅🤣🥰

  • @shinjups4834
    @shinjups4834 2 года назад +1

    നീതു ചേച്ചി കിടു ആണ് ❤️super ❤️❤️❤️God bless uuuuu

  • @feminafemi7027
    @feminafemi7027 Год назад

    Neetu അച്ഛന്റെ കുടവയർ ലേശം കൂടിപ്പോയോ 😂😂ഒരു രക്ഷയുമില്ല super 👍👍

  • @jinujinu7524
    @jinujinu7524 2 года назад +10

    Video kkkk Vendiii ..Waiting ayirunu chechiiii 😍

  • @Linda-pn1fy
    @Linda-pn1fy 2 года назад +23

    You are a very creative person.. excellent job, nice themes 👍
    Keep going 👍
    God bless 🙏

  • @arathykr
    @arathykr 2 года назад

    Oru video polum bore allann ullathan velya oru speciality.. u r grt chechizee❤️💯

  • @reshma_sarath
    @reshma_sarath 2 года назад

    Chechida abinayam bayankara istam😄😄🥰😘

  • @fathimathzuhra5615
    @fathimathzuhra5615 2 года назад +10

    Achante vayarum dialogum pinne coverum pidichulla oottavum😅😅

  • @sujitha2712
    @sujitha2712 2 года назад +24

    തേങ്ങ ഉഴിച്ചിൽ അടിപൊളി

  • @mahalekshmi.a3159
    @mahalekshmi.a3159 2 года назад +12

    chechi Veedum oru adipoli videoyum ayi acting super ആണ് 🥰🥰❣️❤️❤️❤️😍😍😍😍💥💥💥💖💖💖😘

  • @aleenaamal4219
    @aleenaamal4219 2 года назад +9

    Same ente ammayiamma, koch endhoram 🤣🤣🤣🤣

  • @vidyaraju3901
    @vidyaraju3901 Год назад

    😂😂കൊള്ളാം... കൊച്ചിനെ ഇട്ടു കുലുക്കുന്ന ഒരു കുലുക്കൽ 😂😂😂😂......

  • @Arun_V_kumar_
    @Arun_V_kumar_ 2 года назад +2

    Vayki bindhu angane bhagya bindhu aayi suhrithukkalee 😂👏🏻👏🏻👍🏻

  • @sudhanair2263
    @sudhanair2263 Год назад +1

    Super talented girl. Hats offs to you. Keep it up.

  • @nazeebnazeeb3842
    @nazeebnazeeb3842 2 года назад

    Neethu ni super aunu anik bayankara eshtama😍😍😍
    Shamnas kitchen magic

  • @neethujijoneethujijo5657
    @neethujijoneethujijo5657 2 года назад

    Chechii videos okky അടിപൊളി ആണ്

  • @suseelavijayan8474
    @suseelavijayan8474 Год назад

    അമ്മയും അച്ഛനും അച്ഛമ്മയും മരുമോളും എല്ലാം ഒരാൾ തന്നെ ആണല്ലോ 🤣🤣🤣

  • @shivanya9389
    @shivanya9389 2 года назад +56

    ആൺ വേഷം polich chechii 🙌❤🤗

  • @siva1515
    @siva1515 2 года назад +15

    #7 on trending
    Congratulations🎉🥳

  • @shyniharis6579
    @shyniharis6579 2 года назад +2

    പൊളിച്ചു.. എല്ലാ charecterum ഒന്നിന് ഒന്ന് അടിപൊളി.. 🥰🥰🥰👍🏻👍🏻👍🏻👍🏻

  • @gayathrikp6672
    @gayathrikp6672 2 года назад +1

    Pinne koch achante cheruppam pole thanne.. Ee oru dialogue kett maduthu.🤭🤭 Namade cheruppam namade veetukaralle kandittullu. Namale pole undenn 90% perum paranjalum samathikilla🤣🤣🤣.

  • @learntilltheend2285
    @learntilltheend2285 2 года назад +2

    Ente ponno Chechide acting... Oru rakshem illaa powli..... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Positive_Vibe11
    @Positive_Vibe11 2 года назад +9

    ഞാൻ എന്റെ കുഞ്ഞിനേയും കൊണ്ടു ഇങ്ങനെ വന്നപ്പോ അമ്മായി അമ്മ mind cheythila എന്റെ പാവം husband ആണ് വിളക്ക് എടുത്തു സ്വീകരിച്ചത് 😔

    • @maimoona2220
      @maimoona2220 2 года назад +2

      Ayyoda

    • @sumisumi7810
      @sumisumi7810 2 года назад +2

      Chache എനിക്കും ഇതേ അനുഭവം ഉണ്ട് ആ ഒരു moment epoyum മനസ്സില് ഉണ്ട്

    • @Positive_Vibe11
      @Positive_Vibe11 2 года назад +2

      @@sumisumi7810 എനിക്കും... ഉണ്ട് മനസ്സിൽ..എന്റെ അമ്മായിഅമ്മയ്ക്ക് മോളെ മക്കളേ ആണിഷ്ടം

  • @lissylikku8396
    @lissylikku8396 Год назад

    Nta അമ്മായിയമ്മയും husbendum പഞ്ചപാവമാ 🥰.

  • @kcm4554
    @kcm4554 2 года назад

    Unique excellent one act play & acting dear most madam......really I enjoyed a lot but you should immediately translate in English for other understanding.....you are a so beautiful lady you must agree with my feedback.....thank you so much....Indeed enjoyed a lot & wish you success & success dear most madam ❤️ 🙏.

  • @minipk1244
    @minipk1244 2 года назад +1

    Achan polichuutttooo...superrrr