Kavi's Delevery 😍 Baby Face Reveal കാത്തിരുന്ന കുഞ്ഞാവ കൈയിലെത്തി 😍

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 3,2 тыс.

  • @krishnadeepth9094
    @krishnadeepth9094 37 минут назад +25

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി congrats 🎉🎉🎉❤️❤️😍😍😁

  • @Remya-n7v
    @Remya-n7v 18 минут назад +8

    സന്തോഷം 😊.... കവിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം....ഞാനും 7 മന്ത് prgnt ആണ്...എനിക്കു രണ്ടു പെൺകുട്ടികൾ ഉണ്ട്. ..

  • @habeebaadhil3713
    @habeebaadhil3713 41 минуту назад +42

    ഭർത്താക്കന്മാരെ ഇപ്പോൾ ലേബർ റൂമിൽ ഒക്കെ കേറ്റുന്നുണ്ട്... അത് ഭാര്യമാർക്ക് ഒരു ആശ്വാസം തന്നെ ആണ്... 👍🏻👍🏻👍🏻❤️❤️❤️

    • @parvendhu
      @parvendhu 10 минут назад

      Ellaayidathum illaa..angane ellaayidathum varanaayirunnu

  • @bushrasaid5280
    @bushrasaid5280 24 минуты назад +16

    സത്യം കവിയുടെ കരച്ചിൽ കണ്ടപ്പോ അറിയാതെ കരഞ്ഞു പോയി ഉണ്ണി വാവ❤❤

  • @Sonia.B.Millet
    @Sonia.B.Millet 27 минут назад +7

    Congratulations Biju, Kavi and Ridhwik ettan💐👍👏🥰🥰🥰

  • @sanasana-up3yg
    @sanasana-up3yg 52 минуты назад +150

    ഞാനും 8 മാസം പ്രെഗ്നന്റ് ആണ് ഇത് കണ്ടപ്പോ എനിക്കും സുഖപ്രസവം ആവാൻ എല്ലാരും പ്രാർത്ഥിക്കണം 🙏🏻

  • @habeebaadhil3713
    @habeebaadhil3713 50 минут назад +36

    വാവയെ കണ്ടതിൽ സന്തോഷം... പടച്ചോൻ അനുഗ്രഹിക്കട്ടെ...🤲🏻🤲🏻🤲🏻

  • @syamals7016
    @syamals7016 Час назад +21

    നല്ലത് വരട്ടെ, കവിയും മോനും സുഖമായി varatte

  • @SemeeraRejee
    @SemeeraRejee 17 минут назад +2

    കുഞ്ഞു വാവക് എല്ലാവിതാ നന്മകൾ നേരുന്നു ❤🥰

  • @aneeshalatheef2162
    @aneeshalatheef2162 36 минут назад +5

    Nthoru santhosham niranja oru nimisham aan le ee oru samayam ❤❤congratulations kl bro family ❤❤❤❤ kavi ❤❤❤

  • @aparnatb4873
    @aparnatb4873 2 часа назад +43

    ഋത്വിക് എന്തിനാ കറയുന്നെ എന്നെ. അമ്മയോട് ചോതിച്ചപ്പോൾ സങ്കടം വന്നു.എനിക്ക് 2 പെൺകുട്ടികൾ ആണേ ഇപ്പൊൾ 2 nd babby 7th month .njanum delivery കഴിഞ്ഞ് വന്ന ടൈം ഓർത്തു പോയീ😂🎉ഹാപ്പി🎉🎉🎉🎉

  • @sasikalasuji260
    @sasikalasuji260 23 минуты назад +2

    Congratulatin കവി ബിജുചേട്ടാ ഒരുപാട് സന്തോഷം ❤

  • @aileenaalyak.p2915
    @aileenaalyak.p2915 2 часа назад +161

    Best moment for a mother when son asked are you ok is it painful amma...blessed ❤❤❤

    • @Manisha_creation
      @Manisha_creation Час назад +5

      Boy or girl?

    • @harshakumari3677
      @harshakumari3677 Час назад +3

      ​@@Manisha_creationboy baby

    • @anjuappuanoop5187
      @anjuappuanoop5187 41 минуту назад +1

      സത്യം 🥰 ദാ ഇപ്പൊ ഞാൻ ആ സന്തോഷം അറിഞ്ഞതെ ഉള്ളു 🥰എന്റെ അപ്പുകുട്ടൻ 🫂🫂🫂🥰🥰🥰

    • @SyyidaSadiya
      @SyyidaSadiya 17 минут назад

      I think boy ​@@Manisha_creation

  • @TrollFamily-j7b
    @TrollFamily-j7b Час назад +8

    4:56 അമ്മന്റെ മോൻ ശരിക്കും എടുത്താ... 🥺🤗🥰

  • @NSworld7312
    @NSworld7312 15 минут назад +1

    Kavikaranjappol sangadamaayi. kannu niranjupoyi.sandhoshamaayi irikku kavikku chuttum snehikkaan kure perundallo. ❤❤Masha Allah 😍

  • @maryvincent3547
    @maryvincent3547 31 минуту назад +5

    Congratulations kavi and family🎉🎉 God bless the little one ❤

  • @gangarajeev6628
    @gangarajeev6628 Час назад +10

    Monayalum
    Molayalum
    Ellambangiayallo
    OrukunjuRewdikkinu
    Ummaaaa❤❤❤❤❤❤

  • @rajithagopal546
    @rajithagopal546 Минуту назад +1

    Congradulations biju etta and kavi 🎉🎉🎉

  • @nesyamir4803
    @nesyamir4803 2 часа назад +48

    Kavi karanjappo njanum karanju..ee oru avasthayiloode kadannupoyavar theerchayayum karayum...masha Allah..cute baby..may god bless ur family ❤

  • @TrollFamily-j7b
    @TrollFamily-j7b Час назад +18

    4:15 അമ്മന്റെ സന്തോഷം 🥰🥰🥰

  • @vrindaallin1842
    @vrindaallin1842 24 минуты назад +2

    Congratulations. Use English subtitles plzzz.

  • @appucookiessvlog
    @appucookiessvlog 2 часа назад +110

    7:35 ritvik വേദനടെക്കുന്നുണ്ടോ❤ കേട്ടപ്പോൾ സങ്കടമായി😌😊

    • @Shibikp-sf7hh
      @Shibikp-sf7hh 2 часа назад +4

      പൊന്നുമോൻ ♥️

    • @Eeee-b3w
      @Eeee-b3w 43 минуты назад +1

      7:33❤

  • @Noomuslogam501
    @Noomuslogam501 Час назад +13

    Blue color kandapo thonni boy enn congratzzz❤❤🎉🎉😅

  • @papapapa-zd7sp
    @papapapa-zd7sp 4 минуты назад +1

    G congratulations kaviandfamily🎉🎉🎉🎉❤ God bless you

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 часа назад +661

    ബിജുവേട്ടാ നിങ്ങളെ കിട്ടിയത് കവിയുടെയും കവിയെ കിട്ടിയത് നിങ്ങളുടെയും ഭാഗ്യമാണ്.വിവാഹം കഴിഞ്ഞ ഒരു പെണ്ണിൻ്റെ ഏറ്റവും വല്യ ഭാഗ്യം അവൾക്ക് സ്വന്തം വീട് പോലെ പെരുമാറാൻ പറ്റുന്ന വീടും വീട്ടുകാരും കിട്ടുക എന്നുള്ളത് തന്നെ ആണ്.കവിക്ക് വേദനിക്കുമ്പോൾ കൂടെ കരയുന്ന അമ്മയും ഭർത്താവും മക്കളും ഏച്ചിമാരും...ഇതിൽ കൂടുതൽ എന്ത് വേണം.😊❤❤🥹

    • @Raihanath-p9q
      @Raihanath-p9q 2 часа назад +6

      സത്യം 👍

    • @sujathamanoharan5798
      @sujathamanoharan5798 2 часа назад +8

      Kavi biju God bless you🙏❤️❤️❤️

    • @ThasneeThasnee-h3j
      @ThasneeThasnee-h3j 2 часа назад +8

      ദൈവം തുണക്കട്ടെ എന്റെ പ്രിയപ്പെട്ട കുടുബമാണ്

    • @najeebnajeeb8392
      @najeebnajeeb8392 2 часа назад +6

      ദൈവം അനുഗ്രഹിക്കട്ടെ🥰🥰🥰👍♥️

    • @prameelak1798
      @prameelak1798 2 часа назад +3

      ❤️

  • @CRaghumanoo
    @CRaghumanoo 3 часа назад +12

    Congratulations welcome to world 🌎🌍 new born baby boy God bless you beta 🎉🎉❤❤

  • @malinikv7440
    @malinikv7440 10 минут назад

    വാവേന കണ്ടതിൽ സന്തോഷം ❤❤❤❤❤ നന്നായി ഇരിക്കട്ടെ ❤️❤️❤️

  • @Axeee757
    @Axeee757 3 часа назад +22

    God blesss you 🎉🎉🎉🎉🎉

  • @nusrathayyoob-j9s
    @nusrathayyoob-j9s 3 часа назад +17

    Congrats dears❤

  • @FathimaizamanuFarha
    @FathimaizamanuFarha Минуту назад

    ❤❤❤❤ അമ്മയും കുഞ്ഞുo സുഖമായിരിക്കട്ടെ❤❤

  • @jlsgaming1581
    @jlsgaming1581 2 часа назад +14

    Congratulations 👏👏👏👏 vavaye Kanan waiting ayirunnu ❤ santhosham ❤❤❤ എല്ലാത്തിനും ദൈവത്തിനു നന്ദി പറയാം❤❤❤

  • @Liliygurlyhhhhhhhhhh
    @Liliygurlyhhhhhhhhhh Час назад +6

    അഭിനന്ദനങ്ങൾ 🎉🎉

  • @shanthik2060
    @shanthik2060 21 минуту назад

    Santhoshamayi kavibijuvetta ❤❤❤❤

  • @BasheerBasheer-z7m
    @BasheerBasheer-z7m 39 минут назад +13

    കുഞ്ഞിന് ആരോഗ്യവും ആയുസും പ്രധാനം ചെയ്യട്ടെ... 🤲🏼

  • @GatewayKannur
    @GatewayKannur 2 часа назад +5

    Samsaaram kelkumbol thanne ariyam bijunte santhosham❤❤❤

  • @kavithakitty-xj3zx
    @kavithakitty-xj3zx 12 минут назад +1

    congrats kavi💐💐

  • @JobyPonnu
    @JobyPonnu 2 часа назад +99

    ഒരുപാട് സന്തോഷം ആയിട്ടോ ❤❤❤എനിക്ക് 18 നാണു ഡേറ്റ് പ്രാർത്ഥിക്കണം 🥰🥰

    • @sreejaajikumaran1182
      @sreejaajikumaran1182 Час назад

      👍

    • @zworld5607
      @zworld5607 Час назад +1

      Endey 4

    • @HasnamolHasna
      @HasnamolHasna Час назад

      Ipo ethra week aayii

    • @Rekha_111
      @Rekha_111 Час назад

      🙏🏻🙏🏻

    • @shebaabraham687
      @shebaabraham687 Час назад

      പരിശുദ്ധ ദൈവമാതാവിനോട് പ്രാർത്ഥിക്കുക മനസ്സിന് നല്ല ബലം കിട്ടും🙏

  • @sumariyarazick2771
    @sumariyarazick2771 2 часа назад +119

    കവിയെ സ്നേഹിക്കുന്ന നല്ല കുടുംബം അതു തന്നെയാണ് കവിൻ്റെ ഭാഗ്യം❤

  • @aparnadas4358
    @aparnadas4358 7 минут назад

    Cngrtzz dearzz❤Achamma mon anu thonnunnu god blessing.....🎉❤❤

  • @vasanthysivadas7337
    @vasanthysivadas7337 3 часа назад +7

    Kavi karanjapo njanum karanjuto.ariyathe.🎉🎉

  • @saleemaworld
    @saleemaworld 2 часа назад +5

    Mashallah Alhamdulillah🤲🏼 Oraiyram Happy birthday vavvaaaaaa❤❤❤

  • @shijisanthosh4943
    @shijisanthosh4943 3 минуты назад

    സന്തോഷം കൊണ്ടു കണ്ണുനിറഞ്ഞുപോയി ❤️🥰❤️

  • @ambiliambili6700
    @ambiliambili6700 3 часа назад +86

    ബിജു ഏട്ടാ കവി ഒരോ മിനിട്ടും ഫോണിൽ നോട്ടിഫിക്കേഷൻ നോക്കുന്നുണ്ടായിരുന്നു അമ്മയും കുഞ്ഞും ആരോഗ്യ ത്തോടെ ഇരിക്കുന്നു❤ എന്ന് അറിഞ്ഞതിൽ സന്തോഷം❤

    • @JoiceDcunha
      @JoiceDcunha Час назад

      Congratulations 🎉👏 of you all God bless mother and new born baby boy 🙏🏾👏 little GARDIAN ANGEL 😇 be with you dear loving baby boy and their blessings always be with mother and child ❤❤❤❤

  • @sandhyageorge7721
    @sandhyageorge7721 2 часа назад +36

    മോൻ കവിയോട് വേദനിക്കുന്നുണ്ടോന്ന് ചോദിച്ചപ്പോൾ കണ്ണ് നിറഞ്ഞു❤❤

  • @athulyak3655
    @athulyak3655 26 минут назад +1

    Realy നമ്മുടെ familyil ഒരു baby ജനിച്ച സന്തോഷം പോലെ തന്നെ ❤️

  • @SeekoluVeeralakshmi-kn3on
    @SeekoluVeeralakshmi-kn3on 2 часа назад +6

    Congratulations brother and sisters

  • @IchuKutti
    @IchuKutti Час назад +4

    Mashaallah... Nammade vittile oraal prasavichath pole athrem najum ente ummayum santhoshichu💞... 8:12 Kavi chechi karanjappol nammalum koode karanju poyi.. Nammade vittilekk oru puthiya athithi vannath poleyaan thonunnath 💞..Congratulations dears kavi chechi & biju chetta 🥰🥰🥰

  • @GeethaAcharya-lx9jt
    @GeethaAcharya-lx9jt 28 минут назад +1

    Congratulations Kavi baby boy❤❤

  • @ananthajothi4055
    @ananthajothi4055 2 часа назад +6

    Congrats sister cute baby😘😘😘😘

  • @rm-oi2sy
    @rm-oi2sy Час назад +20

    Congratulations 💐💐😊

  • @babithaviswambharan1294
    @babithaviswambharan1294 16 минут назад

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @bindusupperaiswaryaunnikri3844
    @bindusupperaiswaryaunnikri3844 2 часа назад +64

    അമ്മയും കുഞ്ഞും സുഖായിരിക്കട്ടെ ഈശ്വരൻ അനുഗ്ഹിക്കട്ടെ ❤❤❤

    • @ASOOSMIX1
      @ASOOSMIX1 Час назад +1

      ആമീൻ 🤲

    • @BABYSWAPNA-i8i
      @BABYSWAPNA-i8i Час назад

      സന്തോഷം ഞാൻ ചാലയിൽ ആണ്

  • @jameelaibrahim619
    @jameelaibrahim619 2 часа назад +23

    Sandhosham Aai കവി പ്രസവിച്ചു എന്നറിഞ്ഞപ്പോൾ ആണായാലും പെണ്ണായാലും കുഴപ്പം ഇല്ല നോർമൽ ആണ് എന്ന് കേട്ടതിൽ വളരെ സന്തോഷം മോനെ വേഗം കാണിച്ചു തരണം

  • @NeenuAnoop-j3d
    @NeenuAnoop-j3d 30 минут назад

    Ningale oru pad ishtamane.jaada illatha family❤❤❤❤

  • @ArtiKotare
    @ArtiKotare 2 часа назад +5

    Congretchulation🎉

  • @Molyjoseph121
    @Molyjoseph121 Час назад +13

    അമ്മയ്ക്കും വാവക്കും വേണ്ടി എല്ലാവിധ പ്രാർത്ഥനകളും 🥰🥰🥰

  • @jollythimotheous2771
    @jollythimotheous2771 2 минуты назад

    എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നിങ്ങൾക്ക് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤🎉🎉🎉🎉🎉

  • @FIDUAFSAL
    @FIDUAFSAL 2 часа назад +52

    Welcome baby Boy 💖😘

  • @MathewTharakan-sz9rz
    @MathewTharakan-sz9rz 3 часа назад +25

    Congratulations 🎉, Blessed with a baby boy ❤.God bless you dears .

  • @BabyEzhilode-lm1bc
    @BabyEzhilode-lm1bc 39 минут назад

    അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ❤️

  • @nazafathima6624
    @nazafathima6624 2 часа назад +13

    Rithivk mon nte vedhana edukkundaa enna chodhyam kettappol karanju poyi😢❤🥰

  • @publicreporterpc5361
    @publicreporterpc5361 Час назад +21

    ഹലോ നമസ്കാർ,
    അങ്ങനെ ബീജു ചേട്ടൻ ഫാമിലി ലേക്ക് ഒരു സുന്ദര കുട്ടൻ കൂടി ,

  • @vasanthysivadas7337
    @vasanthysivadas7337 3 часа назад +16

    Kavi,biju congragulation. ❤❤❤❤❤

  • @praseethahari8848
    @praseethahari8848 2 часа назад +80

    കവി കരഞ്ഞപ്പോ കൂടെ കരഞ്ഞു പോയി.. സന്തോഷം ❤❤❤❤❤❤🥰🥰🥰🥰🥰🥰

    • @soumyajayesh4410
      @soumyajayesh4410 Час назад

      Yes സന്തോഷം കൊണ്ട് ഉള്ള് സങ്കടമാണ്😍❤

    • @jaleelmattathodi2280
      @jaleelmattathodi2280 56 минут назад

      ഞാനും കരഞ്ഞു പോയി.... ❤

  • @AnithaSuresh-kx5ro
    @AnithaSuresh-kx5ro 41 минуту назад +1

    അമ്മയും കുഞ്ഞു വാവയുംസുഗായിരിക്കട്ടെ.... 👏🏻👍🏻

  • @Sathi-sd5qd
    @Sathi-sd5qd 2 часа назад +15

    നേരത്തെ നോക്കിയിരിപ്പാണ് കവി പ്രസവിച്ചതറിഞ്ഞു വളരെയധികം സന്തോഷം ❤️❤️അമ്മയും കുഞ്ഞും സുഖായിരിക്കുന്നു എന്നറിഞ്ഞതിൽ നല്ല സന്തോഷം 🥰 congratulatios kavi &biju ❤️❤️❤️

    • @ShijiShaji-i1l
      @ShijiShaji-i1l 2 часа назад +1

      സത്യം 🥰🥰🥰🥰🥰🥰🙏🙏

  • @shailajavelayudhan8543
    @shailajavelayudhan8543 3 часа назад +20

    Congratulations Biju Kavita mole rithvik mone❤❤❤❤ kunju vavva❤❤❤❤❤❤

  • @Chandramathipeethambaran
    @Chandramathipeethambaran 2 минуты назад

    Congraguleshn Biju❤❤

  • @anithadinesh-h3w
    @anithadinesh-h3w 2 часа назад +10

    Kaviyuda kanne nirangappol njan ariyathe karangupoyi ammayakunna a santhosham ethra vedanasahichane ❤️❤️🙏🙏

  • @Bijumolbabu
    @Bijumolbabu 2 часа назад +74

    അഭിനന്ദനങ്ങൾ🎉🎉 ബിജു കവി അമ്മ റിഥുട്ടാക വിയുടെ കണ്ണ് നിറഞ്ഞത്കണ്ടപ്പോൾ നാത്തൂൻ്റെ സങ്കടം സന്തോഷക്കണ്ണീർ.

  • @sreenadanam2089
    @sreenadanam2089 2 часа назад +7

    Amma kaviye chodhichathu orupaad santhosham 🥰

  • @Nainus123
    @Nainus123 Час назад +10

    സന്തോഷത്തോടെയുളള കണ്ണുനീരുമായണ് ഞാൻ ഇന്ന് ഈ വീഡിയോ കണ്ടത്❤❤❤

  • @SaibuneessaSaibu
    @SaibuneessaSaibu Минуту назад

    കുനിഞ്ഞു ആരോഗ്യവും ആയുസും പ്രധാനം ചെയ്യട്ടെ

  • @satheeshkerala7199
    @satheeshkerala7199 3 часа назад +13

    ബിജുവേട്ടാ കവി അഭിനന്ദനങ്ങൾ ❤️💕🥰🥰🥰ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️💕🥰🥰

  • @manjuchandran-n9u
    @manjuchandran-n9u Час назад +10

    Kunjavay ammayum vegam veetil ethatte... God bless you ❤️❤️❤️❤️

  • @susjohny6691
    @susjohny6691 50 секунд назад

    ❤Congratulations❤❤❤❤❤kavi karanjappo njanum karanju poyi. Enthayalum normal delivery ayallo. Santhosham. Nallathu varatte ennu prarthikkunnu. ❤

  • @RobiRobi-od9nf
    @RobiRobi-od9nf 2 часа назад +13

    Congrats dears. തക്കുടു വാവേ &ritwik മോനെ ❤❤

  • @RihabRihab-j3i
    @RihabRihab-j3i 2 часа назад +17

    Santhomayi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤കവി കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashlycj9993
    @ashlycj9993 2 часа назад +48

    അനുഗ്രഹം ദൈവത്തിന്റെ അനുഗ്രഹം ദൈവത്തിന്റെ അനുഗ്രഹം വേണ്ടുവോളം നിങ്ങൾക്ക് ഉണ്ടാവട്ടെ

  • @MufferUlla
    @MufferUlla 3 часа назад +12

    Many many congretchulation❤❤❤🎉🎉🎉

  • @sheelanandini5046
    @sheelanandini5046 8 минут назад

    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @ഓർമ്മകൾ80
    @ഓർമ്മകൾ80 2 часа назад +57

    കൺഗ്രാജുലേഷൻ സ്.. കവി.. ബിജു.. Rithvi.. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. 🥰🙏..

  • @ajitharamachandran6397
    @ajitharamachandran6397 Час назад +9

    ഒരുപാട് സന്തോഷം, rithik വാവയെ കണ്ടപ്പോൾ ഇഷ്ടായോ 👭💞💞💞💞💞

  • @UshadeviMp
    @UshadeviMp 33 минуты назад

    ആശംസകൾ കവിത❤❤❤

  • @nibusdairy8266
    @nibusdairy8266 55 минут назад +36

    ബിജുവേട്ട.... നിങ്ങളെ എളിമ മറ്റൊരു യൂട്യൂബ്ർസ് ഇനും ഉണ്ടാവൂല 👍🏻👍🏻

  • @Annz-g2f
    @Annz-g2f 2 часа назад +7

    Congratulations Very Happy news Kaviyude delivery normal aayi kazhinju baby boy God Bless ❤️❤️❤️❤️

  • @AnsiyaAnsiya-r8v
    @AnsiyaAnsiya-r8v 2 часа назад +8

    അമ്മയും കുഞ്ഞു വാവയും നന്നായി ഇരിക്കട്ടെ 🥰🥰

  • @JophySijomon
    @JophySijomon 2 часа назад +9

    ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ. Congratulations both of you. 🥰🩷❤️.
    Nigade oru video polum kanathirikilla enikku valiya ishtaa kavi ne.athupole amma um.

  • @marygodplesyoumary3081
    @marygodplesyoumary3081 Час назад

    Congrats blessed ❤❤❤❤🎉🎉🎉🎉

  • @divyaaneesh9376
    @divyaaneesh9376 3 часа назад +26

    Shorts il Kaveede face kandappo thanne thonni mon anenn .. 😊 mon ayalum molayalum arogyathode irikkatte😊❤

  • @IndirathambankThamban
    @IndirathambankThamban 2 часа назад +5

    Tension adichu kathirikkukaysyirunnu. Ippol santhoshamayi.❤❤❤❤❤

  • @resmirixon707
    @resmirixon707 15 минут назад

    ഞാൻ പറഞ്ഞിരുന്നു boy baby നു.... 👍👍👍👍 വാവയും ആയിട്ടുള്ള വീഡിയോസ് നു കട്ട വെയ്റ്റിംഗ്.. 🩷🩷🩷🩷🩷🙏🙏🙏🙏❤️❤️

  • @Jeenababu278
    @Jeenababu278 Час назад +9

    കവി ചെച്ചി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു poyi 😊
    ഡെലിവറി കഴിഞ്ഞാൽ എല്ലാവരും കാണാൻ varumbol കരഞ്ഞു പോകും..
    കുഞ്ഞിനെ കണ്ടതിൽ 🙏🏼സന്തോഷം...

  • @shymamidhunmidhunmadhu543
    @shymamidhunmidhunmadhu543 Час назад +4

    Karanju poi❤️santhosham konda.. Ketto🥰🥰

  • @nishanair5515
    @nishanair5515 36 минут назад +1

    Congratulations..both of you.. 💖💖💖
    God bless you new baby....

  • @Benoraofficial
    @Benoraofficial 2 часа назад +21

    I didn’t understand your language, but it was really beautiful that you shared this moment 😍😍😍😍😍I hope you’re always happy ❤️❤️❤️❤️❤️

    • @laughinoo
      @laughinoo 2 часа назад

      ❤❤

    • @abrahamyamuna69
      @abrahamyamuna69 2 часа назад +2

      He is blessed with a baby boy and sharing his proud moment!!!

    • @MortezaAsadi-mk9ko
      @MortezaAsadi-mk9ko 2 часа назад

      So beautiful 😍😍

    • @Benoraofficial
      @Benoraofficial 2 часа назад +1

      @@abrahamyamuna69 Thank you for the translation 😍❤️

  • @vijusasidharan9722
    @vijusasidharan9722 3 часа назад +6

    Baby. നല്ല cute ആണ്😊❤ Congratulations KL bro biju rithwik family 💕💕a cute baby boy😊🎉🎉

  • @ChandruDevi-yv5vn
    @ChandruDevi-yv5vn 2 часа назад +21

    Kavi sister eppadi irukinga baby boy girl congratulations 😊❤❤❤❤

  • @jishamr7016
    @jishamr7016 2 часа назад +7

    ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഏതെന്നു ചോദിച്ചാൽ ഇത് തന്നെ എന്ന് പറയും 🥰🥰🥰ഒത്തിരി സന്തോഷം ❤❤

  • @MesriyaKaroodi
    @MesriyaKaroodi 2 часа назад +18

    Masha Allah 🥰🥰🥰🥰masha Allah. കുഞ്ഞാവനെ കാണിച്ചതിൽ സന്തോഷം. പടച്ചോൻ കാക്കട്ടെ