Preparing Kuzhi Paniyaram And Kara Chutney For My Bala Mama | Kuzhi Paniyaram | Actor Bala | Kokila

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #actorbala #food #balafamily #balakokila #cooking
    Join this channel to get access to perks:
    / @balakokilaofficial
    ---------------------------------------------------------
    For Business Inquiries :
    editor@balakokila.com

Комментарии • 1 тыс.

  • @ANISH-tn4fr
    @ANISH-tn4fr 6 дней назад +116

    ബാല യുടെ സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു ❤

  • @Amritha.amruss
    @Amritha.amruss 6 дней назад +111

    ബാല ചേട്ടൻ കോകിലക്ക് ചേരുന്ന കളറുകൾ ആണ് സെലക്ട് ചെയ്യുന്നത് ബാല ചേട്ടന്റെ സെലക്ഷൻ ഇപ്പോഴാണ് ശരിയായത് കോകില സൂപ്പർ, 🥰 🥰 ചേട്ടന് പറ്റിയ ജോഡി സൂപ്പർ ചേട്ടാ സന്തോഷമായിരിക്കൂ❤❤❤❤❤❤

  • @UshaKumari-zp8em
    @UshaKumari-zp8em 6 дней назад +132

    കോകിലയുടെ സൗന്ദര്യം നുണക്കുഴി... Romba അഴകായിരിക്ക് 👌cute loving couple ❤️❤️❤️

  • @MiniSam-l5h
    @MiniSam-l5h 6 дней назад +83

    She is young .but cooks like professionalists.

  • @mayam4273
    @mayam4273 6 дней назад +105

    നല്ല മോളാണ് കോകില. ഇനിയെങ്കിലും നിങ്ങൾ രണ്ടുപേരും നല്ല സന്തോഷം ആയിട്ട് ജീവിക്കുക.

  • @SinimolSinimol-b5f
    @SinimolSinimol-b5f 6 дней назад +437

    നാടൻ പെൺകുട്ടി ,നീണ്ട മുടി കൈയിൽ കുപ്പിവള ചിരിക്കുബോൾ കവിളിൽ തെളിയുന്ന നുണക്കുഴി അതാണ് നമ്മുടെ കോകിലാചേച്ചി❤❤❤

  • @Sreedevi1999
    @Sreedevi1999 6 дней назад +107

    Bala ♥️ ഒരുപാടുമാറി 👍very good 👍
    Kokila ♥️A real partner to Bala 👌
    God bless you both drs🙌🙌

  • @animelightingz5723
    @animelightingz5723 6 дней назад +31

    Kokila romba innocent girl.❤
    Orupadu kalam Arogyavum santhoshavum samadanavum aayi jeevikan randupereyum Deivam Anugrahikatte🥰
    Kuzhi paniyaram enga veetil always undakum..Ende monu Romba pudikum☺️

  • @subhadratp157
    @subhadratp157 6 дней назад +119

    നല്ല സുന്ദരിക്കുട്ടി 🥰🥰 രണ്ടുപേരും ആയുരാരോഗ്യത്തോടെ ഒരുപാട്കാലം സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @reshmashaji4842
    @reshmashaji4842 6 дней назад +115

    ചേരേണ്ടത് ചേരുമ്പോൾ ജീവിതം സുന്ദരമാകും.
    ബാലകോകില്ല ഇഷ്ടം.
    ❤️❤️

  • @Dr.dubai333
    @Dr.dubai333 6 дней назад +29

    Beautiful dress kokila❤ koki u r lucky to have bala .love u both.god bless you❤

  • @STATUS_WORLD_____
    @STATUS_WORLD_____ 7 дней назад +47

    Bala&kokila .പേരിൽ മാത്രമല്ല മാച്ചിംഗ്.എല്ലാംകൊണ്ടും സൂപ്പർ .കോക്കിലാ ഹൈർ കെയർ ടിപ്സും പറഞ്ഞ തരുഒാ. 😂😂😂😂ഞാൻ ഇന്നലെ രസം ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് .എല്ലാ ഡിഷും സിംപിൾ എന്നാ കൊതി തോന്നുന്നതും.🎉🎉🎉🎉🎉❤❤❤❤❤.വെയ്റ്റിംഗ്😂😂

  • @sandhiyapv4941
    @sandhiyapv4941 6 дней назад +96

    ഞാൻ രസം ഉണ്ടാക്കി സൂപ്പർ. ബാലനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇപ്പോളാണ് ബാലയ്ക്ക് പറ്റിയ ഭാര്യ വന്നത്.ടം കോകില സൂപ്പർ

  • @josephco7228
    @josephco7228 6 дней назад +202

    ബാല ഡ്രെസ്സിന്റെ കളറൊ, വിലയോ അല്ല,കോകില അത് ധരിച്ചിരിക്കുന്ന വിധമാണ് ഇഷ്ടപ്പെടുന്നത് 👌❤

    • @reshmashaji4842
      @reshmashaji4842 6 дней назад +2

      👍

    • @sajijoy5480
      @sajijoy5480 6 дней назад +2

      👍

    • @dreamslight8600
      @dreamslight8600 6 дней назад +1

      👍

    • @sonyvishnu7465
      @sonyvishnu7465 6 дней назад +6

      Athu ayaal paranjallo avalude style le dress nte colour mathramaanu ayaal suggest cheyyunnennu.kokila churidar aanu idunnathu.pulli athinte colour select cheyyunnu.

    • @josephco7228
      @josephco7228 6 дней назад +2

      Bala paranjath njanum keattathado 👍bt എന്റെ അഭിപ്രായം ഞാൻ കമെന്റ് ഇട്ടെന്നു മാത്രം 👍👍

  • @geethaanil304
    @geethaanil304 6 дней назад +111

    കോകില എന്ത് ഡ്രെസ് ധരിക്കുന്നു എന്നതല്ല വിഷയം അത് മാന്യമായി ധരിക്കുന്നു അതാണ് കാര്യം... അത് കൊണ്ട് തന്നെ നിങ്ങൾ ബഹുമാനം അർഹിക്കുന്നു.

  • @aflahafsa2518
    @aflahafsa2518 6 дней назад +83

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ രണ്ടുപേരെയും ❤❤❤ സമയം പോകുന്നതേ അറിയില്ല.. സുന്ദരനും, സുന്ദരിയും ❤❤

  • @roopaveerayan889
    @roopaveerayan889 6 дней назад +31

    ഞാൻ ബാല ചേട്ടൻറെ വീഡിയോസ് ഫേസ്ബുക്കിൽ കാണുമ്പോൾ കമാൻഡ് വായിക്കുമ്പോൾ സങ്കടം തോന്നാറുണ്ട് എന്തിന് ഇദ്ദേഹത്തെ ഇത്രയും ചീത്ത വിളിക്കുന്നത് ആൾക്കാർ എന്ന് തോന്നിയിട്ടുണ്ട് പക്ഷേ എനിക്ക് ബാലു ചേട്ടന ഭയങ്കര ഇഷ്ടമാണ് ഇപ്പോ ഇപ്പോൾ കമൻറ് ഒക്കെ വായിക്കുമ്പോൾ ഭയങ്കര സന്തോഷമാണ് നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് രണ്ടാളും അടിപൊളി aa❤❤❤

  • @himahima3784
    @himahima3784 6 дней назад +214

    ആർഭാടം ഇല്ലാത്ത നല്ല അടക്കവും ഒതുക്കവും ഉള്ള മോൾ.....ഒത്തിരി ഇഷ്ടാ രണ്ടാളേയും

  • @deepthiradhakrishnan319
    @deepthiradhakrishnan319 6 дней назад +58

    വൈക്കത്തപ്പൻ്റെ nattill vannappol എല്ലാ ഐശ്വര്യവും മനസ്സമാധാനം വും വന്നല്ലോ..🥰

  • @sup_riya5849
    @sup_riya5849 6 дней назад +29

    Bala.. So happy for you. Continue this happy life with her. She is so humbled and simple.. Best Lady for take care of her husband

  • @Huzzain50
    @Huzzain50 6 дней назад +60

    ബാല കോക്കില്ല നല്ല ശാലീന സുന്ദരി മാറ് മറച്ചു നടക്കുന്ന കുട്ടി god gel

  • @archanaramkchandrran5054
    @archanaramkchandrran5054 6 дней назад +22

    Beautiful pair❤❤she is ur mahalakshmi..balachetta & kokila..god bless..❤❤

    • @deepakv3044
      @deepakv3044 6 дней назад +1

      Bala njan sabscribe cheythu kokila soooopppper bala athukkum mele

  • @rajikp7977
    @rajikp7977 6 дней назад +53

    കുഞ്ഞു വാവക്ക് വേണ്ടി വെറ്റിംഗ് ആണ് എപ്പോ വരും ❤❤❤❤

  • @leenababu4600
    @leenababu4600 6 дней назад +103

    കോകില എത്ര ബഹുമാനത്തോടെയാ ഇട പഴകുന്നത്❤

  • @dreamslight8600
    @dreamslight8600 6 дней назад +46

    സൂപ്പർ couple... ഒരു നെഗറ്റിവിറ്റി പോലും ഇപ്പോൾ ഇല്ലാ അതാണ്. ചേട്ടന്റെ നല്ല മനസിന്ന് ദൈവം തന്ന മുത്ത്‌ ആണ് kokilla ചേച്ചി..... ഓരോന്നും ഓരോ ടൈം ഉണ്ട്‌ ദാസാ എന്നാ മോഹൻലാൽ ഫിലിം ഡയലോഗ് ഓർമ വന്നു.... ചേച്ചി എത്ര simple humble. കുക്കിംഗ്‌ superb... എല്ലാം ഞാൻ try ചെയ്യും 👍👍👍

  • @PattunarthunnaOrmakal
    @PattunarthunnaOrmakal 6 дней назад +20

    സൂപ്പർ. Kokila you are a precious girl. പ്രായത്തെക്കാൾ അനുഭവസമ്പത്തുള്ള കുട്ടി. ❤️❤️❤️

  • @siya9162
    @siya9162 6 дней назад +29

    This couple is awesome. Kokila is full of positivity and it is so nice to hear her making effort to use Malayalam words❤️❤️

  • @remarajan1726
    @remarajan1726 6 дней назад +38

    ❤ ഇപ്പോഴാണ് ബാ ലയുടെ മുഖത്തു സന്തോഷം ഉള്ളത് മറ്റുള്ളത് എല്ലാം അഭിനയം.. അതിന്റെ ഫുൾ ക്രെഡിറ്റ്‌ കോകി ല ക്കും.. കാരണം വീടിനുള്ളിൽ സമാദാനമായി അതാ കാരണം ഇങ്ങനെ ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤god bless bth of you❤️

  • @valsalaaravindan9514
    @valsalaaravindan9514 7 дней назад +420

    ഞാൻ ഇത് നിങ്ങളോടു ചോദിച്ചിരുന്നു... സബ്സ്ക്രൈബ്ഴ്സിനെ ഇത്രയും സ്നേഹിക്കുന്ന വേറെ ഒരു ചാനൽ ഇല്ല.. ഇത് സത്യം ആണ്.. എന്റെ അനുഭവം ആണ്.. ഒരു കാര്യം ചോദിച്ചാൽ മൈൻഡ് ചെയ്യില്ല പലരും.. 🙏താങ്ക്സ് ബാല കോകില..

  • @suryamg2407
    @suryamg2407 6 дней назад +35

    Hai kokila..your dressing, attitude...everything is good 👍

  • @Kathu1961
    @Kathu1961 6 дней назад +33

    അഹകാരം ഒട്ടും ഇല്ലാത്ത കുട്ടി,adhyam.ഇഷ്ടമല്ലായിരുന്നു,എപ്പോൾ വീഡിയോസ് കാണാതിരിക്കാൻ പറ്റുന്നില്ല,ഇനി ഡെലിവറി.അടുത്തൂ,കുഞ്ഞ് balakokilaye കാണാൻ വെയ്റ്റ് chiyuunnu ❤

    • @sandhiyapv4941
      @sandhiyapv4941 6 дней назад +2

      കോകില ഗർഭിണിയാണോ

  • @KJishachandra
    @KJishachandra 5 часов назад

    Kokila and bala love uuuu made for each other❤

  • @Amm-z7e
    @Amm-z7e 6 дней назад +20

    Kokila one day pls wear kerala saree...plssss❤❤❤❤❤Ammu bnglr....loveeeeuuuuukokila....God bless uuuu....your family...and bala chetta...❤❤❤❤

  • @smithank454
    @smithank454 6 дней назад +32

    രണ്ടുപേരും പാവമാണ് ❤️❤️

  • @beenapv1455
    @beenapv1455 6 дней назад +14

    കോകില നല്ല ഭംഗിയുള്ള നിഷ്കളങ്കയായ നാടൻ പെൺകുട്ടിയാണ് ❤❤❤ നല്ല ഭംഗിയുള്ള മാന്യമായ വസ്ത്രധാരണം ❤❤❤ കോകിലയെ എനിക്ക് വളരെയധികം ഇഷ്ടമാണ് ❤❤❤

  • @sainasamad4065
    @sainasamad4065 6 дней назад +8

    മാഷാഅല്ലാഹ്‌ രണ്ടുപേരും സൂപ്പർ എന്തരു ചേർച്ചയാണ് രണ്ടുപേരും സുന്ദരി നീയും സുന്ദരൻ ഞാനും അ പാട്ടുണ്ടല്ലോ അതു ബാലയും കോകിലയും ആണ് മാഷാഅല്ലാഹ്‌ ബാറക്കല്ലാഹ് ❤

  • @sreedevivenugopal3302
    @sreedevivenugopal3302 6 дней назад +4

    Bala you are lucky very good behaviour girl good videos waiting next fast bala kokila🎉🎉🎉🎉🎉 finally bala got good life partner ❤❤

  • @SijiSijo-k6j
    @SijiSijo-k6j 6 дней назад +6

    കുറച്ചു ദിവസം ആയിട്ടുള്ളു ബാല ചേട്ടന്റ വിഡിയോ കാണാൻ. തുടങ്ങിയിട്ട് എനിക്ക് ഒരുപാട് ഇഷ്ടം മാണ് രണ്ട് പേരെയും. ചേച്ചിനെ ഒരുപാടു ഇഷ്ടം ലൗ യു 🥰🥰🥰🥰🥰

  • @vismayamadhu3323
    @vismayamadhu3323 6 дней назад +8

    കോകില ചേച്ചിയെ ഒരുപാട്ഒരു പാട് ഇഷ്ട്ടമായി❤️

  • @Sumu623
    @Sumu623 5 дней назад +2

    കോകിലയുടെ പാചകം ഒന്നിനൊന്നു സൂപ്പർ👌രണ്ടുപേരെയും ഒത്തിരി ഇഷ്ടം ❤️❤️❤️❤️

  • @riyasaji1716
    @riyasaji1716 6 дней назад +8

    Baalakku cherunnathu kokila thanne.Nalla adakkavum othukkavum ulla kutty.oru kudumbam manage cheyyan ariyam.god bless u dears.❤❤

  • @ashasaji1771
    @ashasaji1771 6 дней назад +23

    She is so smart ❤

  • @sangeethapk5130
    @sangeethapk5130 6 дней назад +3

    വളരെ experience ഉള്ളവർ ചെയ്യുന്നതുപോലെയാണ് കോകിലയുടെ പാചകം. Super👍

  • @binirawther7344
    @binirawther7344 6 дней назад +2

    Kokila cooks like a professional chef....lv u..god bless u both❤❤❤❤

  • @user-fv3gx1nv2x
    @user-fv3gx1nv2x 6 дней назад +6

    Dressing style sooper 🎉❤❤❤❤❤

  • @mercyj3546
    @mercyj3546 5 дней назад +1

    Super love from Bangalore, God bless you both ❤❤❤❤

  • @sujanandakumar3638
    @sujanandakumar3638 6 дней назад +19

    Kokila pongal recipe please.i know the method.but i love ur method and way of preparation. Bala kokila luv u and stay blessed.

  • @saralamenon574
    @saralamenon574 14 часов назад

    കോകില - സുന്ദരി കുട്ടി. നല്ല വിനയവും മര്യാദയും സ്നേഹവും ഉള്ള കുട്ടി

  • @jerrypraveen5640
    @jerrypraveen5640 6 дней назад +5

    Bala looks more healthy now .Paniyaram 👌👌👌👌 Thank s kokila😍

  • @sunithato5090
    @sunithato5090 6 дней назад +10

    ബാല എടുത്തു തരുന്ന ഡ്രസ്സ്‌ സെലെക്ഷൻ സൂപ്പർ 👌👌👌 ഈ ഡ്രസ്സ്‌ ഇൽ കോകില അടിപൊളി സുന്ദരി ആയിരിക്കുന്നു മുടി പിന്നിയിട്ട് മുന്നിലേക്കിട്ടത് വളരെ ഭംഗിയായിരിക്കുന്നു 😊.

    • @dreamslight8600
      @dreamslight8600 6 дней назад +1

      നല്ല mudi👍ആണ്.. സുന്ദരി കുട്ടി

  • @AathiiS
    @AathiiS 6 дней назад +6

    Paniyaram malli chutney tomato chutney superb
    Kokila looks superb in this dress Bala' s selection adipoli❤

  • @rajijayaprakash334
    @rajijayaprakash334 6 дней назад +2

    Super beutiful red churidhar, for koki... Balachettan selection adipoli. Koki made a very different tasty paniyaram is awesome. Specialy the chutneys so delicious taste, it seems. All must try. God bless you balachettan & koki mol❤❤❤❤❤❤❤❤❤❤❤

  • @ranjinikrishnadas
    @ranjinikrishnadas 6 дней назад +21

    കോകില കുട്ടി സുന്ദരി കുട്ടി നിങ്ങളുടെ വീഡിയോ നോക്കിയിരിമ്പോഴേക്കും കഴിയും😢❤❤❤❤❤❤

  • @AleyammaJoseph-qp2ke
    @AleyammaJoseph-qp2ke 6 дней назад +7

    Very very innocent girl❤

  • @shamnashammu553
    @shamnashammu553 6 дней назад +8

    ഞാൻ ആദ്യം ആയിട്ട് ആണ് ഈ ചാനൽ കാണുന്നത് സബ് ചെയ്തു പിന്നെ ഒരു കാര്യം ഞാൻ കോകില ഫാൻ ആണ് ഭർത്താവിന് നല്ല പോലെ റെസ്‌പെക്ട് കൊടുക്കുന്നു നല്ല പെരുമാറ്റം ഒരു ജാഡയും ഇല്ല 🥰🥰🥰

  • @mumthasm5341
    @mumthasm5341 6 дней назад +1

    Nice ആയിട്ടുണ്ട് kokila... എനിക്ക് ഒരുപാട് ഇഷ്ടം.. ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴി ❤❤kokilak bala വാങ്ങി തന്ന gift അടിപൊളി.... Bala, T shirt ഇടുമ്പോൾ ആണ് സൂപ്പർ look.. Next vedeo യിൽ ഇടണേ... Waiting for next vdo.. Am a big fan of kokila ❤❤❤❤

  • @RadhaKarunakaran-cd4eg
    @RadhaKarunakaran-cd4eg 6 дней назад +28

    ഇപ്പോഴാണ് ഒർജിനൽ ഭാര്യയും ഭർത്താവും ആയത്. God bless you balakokila ❤️❤️❤️❤️❤️

  • @vpsobhana5299
    @vpsobhana5299 4 дня назад

    Kokila has an amazing personality..her style of cooking..her love..respect ...all I like so much...

  • @Kitchenmagic23
    @Kitchenmagic23 6 дней назад +2

    Athanganaya orupad vedhanichal daivam orupad sandhosham tharum....sathya sandhamayi jeevichal oru nal ellavarum....angeegarikkum❤🎉🎉God bless you

  • @lathanandini-cj1dh
    @lathanandini-cj1dh 2 дня назад

    Stay blessed with happy ❤️❤️❤️
    Super Bala & Kokila ❤️

  • @AshaSs-ri7oc
    @AshaSs-ri7oc 6 дней назад +4

    Annii..😍😉 I'm waiting for your video. You're my favorite couple❤️❤️🥰😘I watch of your videos. It's getting better. I've tried some of your recipes, luv u so much Bala Anna.and annii..🥰🥰.🎉🎉🎉

  • @subithau1072
    @subithau1072 6 дней назад +5

    ബാലചേട്ടനും ചേച്ചിയും 👌🏻👌🏻👌🏻ആണ് കുക്കിങ് അടിപൊളി 😍😍

  • @Easyeatsbyaryaz
    @Easyeatsbyaryaz 6 дней назад +8

    തമിഴ് നാട്ടു പെൺകൊടി യെ...'മാമ' വിളിക്കും കണിമലരേ.. ഇനിമേ നീങ്ക keralathin സ്വന്തം yen കനിയേ.. Kokila chechi ഇഷ്ട്ടം ❤️with your മാമ വിളി ❤️❤️

  • @budjies3604
    @budjies3604 6 дней назад +2

    The way you both present is quite natural. Really love it.

  • @AjiaSanthosh-g7m
    @AjiaSanthosh-g7m 6 дней назад +3

    I am kokila fan.very very innocent ❤

  • @Amiizzzzz427
    @Amiizzzzz427 2 дня назад

    Both are superb.kokila innocent girl❤️❤️

  • @ushasuresh7368
    @ushasuresh7368 6 дней назад +8

    Kokila dressing style verrrrry good. Bala ippo nalla sundaranayi. Kokila vanna sesham Balakku Othiri maatam.Keep going 👍🏻❤ Mulla poongodi ettukitakum kallinumundaam sourabhyam.

  • @bhanumathytv9769
    @bhanumathytv9769 День назад

    Bala, kokila superb makkale god bless you 🙏🙏🙏

  • @AswathyKSAjimon
    @AswathyKSAjimon 6 дней назад +3

    Hi Balannaa I like your colour sense. She is a good humanbeing ❤

  • @premalathasaju7597
    @premalathasaju7597 6 дней назад +1

    Yummy receipes prepared with lots and lots of love.😊❤❤❤❤

  • @azhannoushad3131
    @azhannoushad3131 6 дней назад +8

    ബാലാ കോകില ഞാൻ നിങ്ങളെ 2 പേരേയും സ്നേഹിക്കുന്നു ❤ താങ്കൾക്കു ചേർന്ന ഭാര്യ കോകിലയാണ് അവർ ഡ്രസ്സ് വളരെ മാന്യമായി ധരിക്കുന്ന സ്ത്രീയാണ് ' ബാലയെ നന്നായി കെയർ ചെയ്യുന്നു അത് തന്നെയാണ് വേണ്ടത്

  • @radhat.k3592
    @radhat.k3592 6 дней назад +2

    Kokilakkuttiyude dress super ❤ randu pereyum enikku valiya eshttamanu ennum sandhoshamayirikkanam❤❤❤❤❤❤❤

  • @sreejascookingworld
    @sreejascookingworld 6 дней назад +7

    കോകില ഇഷ്ട്ടമുള്ള വർ ഇവിടെ വാ❤❤❤

  • @soumyaadhi2165
    @soumyaadhi2165 2 дня назад

    Genuine vlog❤Oru pavamanu ee Chechi❤balachettan and kokila❤❤❤

  • @helenthomas5877
    @helenthomas5877 6 дней назад +2

    Kokila super 👌🏼👌🏼ongalode pechum, dressingum ellame nallaerukku

  • @rojimoljose-uz4gu
    @rojimoljose-uz4gu 6 дней назад +2

    Videos ellam super. 👍💐u both are good couples.

  • @sowmyasowmya5434
    @sowmyasowmya5434 6 дней назад +4

    Kaara chatney arakkumboth anniyodey hair mattum paathavanga yaarellaam 🥰🥰🥰🥰

  • @kalasreeajithakumar2468
    @kalasreeajithakumar2468 6 дней назад +1

    Baala....Kokila
    Baala Kokila❤
    Cherendathu chernnu.
    Ethukkappuram onnume ellai.
    God bless both of u❤

  • @veenacn1496
    @veenacn1496 6 дней назад +6

    Kokilabala rasam undaki..inu lunchinu.. rasam with papadam..aa perinjeerakam,pepper,,garlic oke tasty .. nalla thanup ulla time kudikan sukam....swargam😅...veetil ellarkum ishtayi..mon mathram arhil kurach sharkara cherthu...tasty item 😀😊

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 День назад

    Kokila's dressing cooking & dishes super 👌👌🥰🥰🥰

  • @BijiMuralidharan
    @BijiMuralidharan 6 дней назад +8

    Kokila nalla nadanpenkutty.kokila manyamayi dresstharikkunnath.bala kokila super ❤❤❤❤❤

  • @subishasubisha4033
    @subishasubisha4033 22 часа назад

    Made for eachother ❤️❤️ B hpy always 🙌 கோகிலா தங்கை😘 ரொம்ப பிடிக்கும் 😘 lots of 💘 frm tpr 🤗🙏

  • @LakshmiSnair-p5t
    @LakshmiSnair-p5t 6 дней назад +3

    Hi Kokila chechi ... Ningalude videos okke mudangathe kaanarunde❤❤❤❤❤ I love you ❤

  • @bluej6127
    @bluej6127 4 дня назад

    Pretty dress ❤❤..u both vibe so good. Please keep her happy. She is a lovely girl . And i love kuzhipaniyaaram..thank you for rhe recipe balakokila❤

  • @vidhyavenugopal5856
    @vidhyavenugopal5856 6 дней назад +4

    Happy to see you both.stay blessed.

  • @anuvlogs-y8j
    @anuvlogs-y8j 6 дней назад +1

    Really cute couple ❤️❤️❤️ dress, hair, cooking are very very super ❤️❤️

  • @geethaaravindan2693
    @geethaaravindan2693 6 дней назад +4

    Love you Bala and Kokila ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AnaghaBijish-wf5xe
    @AnaghaBijish-wf5xe 6 дней назад +1

    നല്ല സുന്ദരി കുട്ടിയ ❤️❤️ഒത്തിരി ഇഷ്ടം തോനുന്നു നിങ്ങളെ. ഒരുപാട് സന്തോഷം ഉണ്ടാകട്ടെ നിങ്ങളുടെ ജീവിതത്തിൽ 🥰🥰🥰

  • @anishaanu1666
    @anishaanu1666 6 дней назад +3

    Video super❤
    Next pulliyothrai recepe
    Plss❤

  • @PhilominaShaju-p8s
    @PhilominaShaju-p8s 3 дня назад +1

    Gift. Super .. ❤❤❤❤

  • @devikag1260
    @devikag1260 6 дней назад +3

    Don't dominate her pls...she is the sweetest girl...so she might not say anything..but pls.👏🏻👏🏻

  • @Truth12-w9k
    @Truth12-w9k 6 дней назад +1

    With all love I Juzz subscribed ur channel Bala chetta...Kokila akka u r juzzz pure ❤

  • @rajanijayan6565
    @rajanijayan6565 6 дней назад +4

    Beautiful Couple❤

  • @Sama-sx6lc
    @Sama-sx6lc 4 дня назад

    Kokila super..you are so down to earth ..and you are a best chef❤

  • @sajinisajusaju6148
    @sajinisajusaju6148 6 дней назад +6

    നാച്ചുറൽ സുന്ദരി ☺️
    😍😍

  • @smithajiju9369
    @smithajiju9369 6 дней назад +1

    Nice dress very good good selection congratulations to bala🎉🎉🎉🎉

  • @MiniPradeep-m8k
    @MiniPradeep-m8k 6 дней назад +8

    My husband hospitalized. Hospitalil vachane ningalude vediose kanduthudangiyath. Enthu resamane Kanan. Kokila super wife ithe nerathe vrndathayirunnu. Pachakam super. Dressing valare super. ❤❤❤

  • @BijuEk-j7c
    @BijuEk-j7c 6 дней назад

    ❤❤❤❤super couple
    kokkila u r really good
    Bala tottally changing.
    Yannum randuperum santhoshathoda erikkuvan daivam anugrahekattaaa❤❤❤

  • @brigitbinitta5619
    @brigitbinitta5619 6 дней назад +15

    നിങ്ങളുടെ വീഡിയോസ് കാണാൻ ഇപ്പോൾ എന്നും waiting ആണ് ❤❤❤ എന്നും വീഡിയോസ് ഇതുപോലെ ഇടണം ❤❤❤

  • @BinduR-o2n
    @BinduR-o2n 5 дней назад

    Super couple nice cooking i will try paniyaram and Kara chutney ❤❤ God bless you both