നീലേശ്വരം മാതമംഗലം മുച്ചിലോട്ട് കാവിൽ മാത്രമാണ് കുറേയേറെ വർഷങ്ങൾക്കുശേഷം കളിയാട്ടം ഉണ്ടാവുന്നത് എന്നാൽ ബാക്കിയുള്ള മുച്ചിലോട്ട് കാവിൽ എല്ലാവർഷവും മുച്ചിലോട്ട് അമ്മ ഉണ്ടാവും... ❤️
Come to kasaragod pallakunnu sree bhagavati kshetra it is a big festival in kasaragod it will be very crowd this festival is not about theyyam it is about kazcha and so many fire crackers will be there .The date is February 27 must come plss😢it is very nice it is crowd than this👍🙂❤❤❤you will like for surely ❤❤❤
Last year same timell il ramanthali and vengara muchilottil perunkaliyatam undarnnu...after 15 years..last December kokkad um indayini..pinne mathamangalam February il nileshwaram(after19 years) and next 2026 January athiyadam muchilot um ind..kannur eppum perunkaliyatathin waiting aanu...😊
തൃക്കരിപ്പൂര്‍ രാമവില്യം കഴകം പെരുംങ്കളിയാട്ടമുണ്ട് മാര്‍ച്ച് 6 മുതല്‍ 12 വരെ. 25 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്നതാണ്. വമ്പിച്ച പരിപാടികള്‍ ഒക്കെ ഇണ്ടാകും എല്ലാവരും വായോ❤
Amalettente achan poliyanallo😊 nalla chiri ❤
ശാമി ചേച്ചിയെയും അഞ്ചി ചേച്ചിയെയും ശ്രീ ചേച്ചിയെയും ഈ യൂട്യൂബ് കുടുംബത്തെയും ഒത്തിരി ഇഷ്ടമാണ് ലവ് യു ഫാമിലി ❤️❤️❤️
@@SabithaPimeesh 😀
ശാമി ചേച്ചി ❎
ഷാമി താത്ത ✅
@@AnupriyaAnu-t9v Shami chechi ennu vilichal entha..
3:38 Anji and junu always like tom and jerry😂🤍
😂
Amal ettan family istamulavar udoo❤ poil 🎉 friendly family
ശരിക്കും സ്ശ്രീയും സല്ലുവും ❤ ആണോ നിങ്ങളുടെ ലൗ സ്റ്റോറി കേൾക്കാൻ ഞങ്ങൾ വെയിറ്റ് ചെയ്തിരിക്കുന്നു.❤❤❤❤
Nammale Kannur ❤️🔥💥
❤
Kannur poliya
@RamlaEv-k3m pinnalla❤️
Sree de day in my life please🙏
Annum innum ennum sree ishtam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അഞ്ചി ജുനും നല്ല കോമഡി ആണ് 😊
എല്ലാവരും കണ്ടപ്പോൾ നല്ല സന്തോഷമുണ്ട് ഫാമിലി പോളി
Ummaye videoyil kanditt orupaad aayi
നീലേശ്വരം മാതമംഗലം മുച്ചിലോട്ട് കാവിൽ മാത്രമാണ് കുറേയേറെ വർഷങ്ങൾക്കുശേഷം കളിയാട്ടം ഉണ്ടാവുന്നത് എന്നാൽ ബാക്കിയുള്ള മുച്ചിലോട്ട് കാവിൽ എല്ലാവർഷവും മുച്ചിലോട്ട് അമ്മ ഉണ്ടാവും... ❤️
Aru paranj ath payyanur, karivellur,thayineri angane kore muchildukalill perumkaliyattam ind areelenkil mindathe nikk😅
Sathiyam
February 14 തൊട്ട് 7days അണ്ടലൂർ കാവിൽ നടക്കുന്ന തിറയ്ക്ക് വരു guys
Will be one of the best experience
13 ahn starting
Yessss
Sreeeree pazhyapolea otum active allla😊
Sree❤️sallu
അച്ഛന്റെ ചിരിയോടുകൂടെയുള്ള മുഖം കാണുമ്പോൾ തന്നെ oru positive vibe ❤️
Sreee ❤
ഒത്തൊരുമ ആണ് കണ്ണൂരിന്റെ ഒരുഇത് 😂❤🫂
Kannur mathramalla kutty nammude kasaragodum theyyam und....❤ Ippol ivide theyyam season aan...
Achanum ammakkum Anji kutteene othiri eshtama kandal ariyaam ❤alla makkaleyum snehikkunna achanum ammayum❤❤❤❤
Njan ningaludey ella vdosum kanarund ellavareyum enik othiri ishtann entey nad parassiniyan ningaley kananamenn agrahamund😢❤
നമ്മളെ മാതമംഗലം 🥰
ഇത്രയും അടുത്ത് എത്തിയിട്ട് കാണാൻ പറ്റിയില്ല 😔😔
Pullothi ill Sree Sallu Combo eshthamullavar 100 Like tharo Please❤❤❤❤❤
ഇവരുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ
Come to kasaragod pallakunnu sree bhagavati kshetra it is a big festival in kasaragod it will be very crowd this festival is not about theyyam it is about kazcha and so many fire crackers will be there .The date is February 27 must come plss😢it is very nice it is crowd than this👍🙂❤❤❤you will like for surely ❤❤❤
They look so beautiful❤❤
Evare ellareyum njan kandirunnu ante naad aan❤
Ennjee next videoil anji Chechiyuda vtil ummaya mummyum koodu varanam......love you dears ♥️🫶
That back ground music + pullothii=happiness💞😍
Ningalude ella vediosum miss chayathe kanarundee❤️❤️❤️
Makkale nigal feb ll Andaloor vaa....ente nattilek swgatham❤❤❤❤
നമ്മളെ കണ്ണൂർ പൊളിയല്ലേ 😊🤍🤍🤍
ഞാൻ കാസർഗോഡ് ആണ് ഇവിടേയും ഒരുപ്പാട് തെയ്യങ്ങൾ ഉണ്ട് പറ്റുമെങ്കിൽ ഇവിടെയും വരണം 🙂
Craft challenge venam pullothi please 🥺🥺
0:58 look guys 🤌🏻
shami and junu combo😊
Nileshwaram muchilote ente veedinaduthanu ,,,ividekku vaaa feb 8-11 vare❤
Kannur mathram alla kasargodum teyyangalude naad aan🥰
Mehandi challenge cheyyoo
Pettann theernnu😌😌🥰🥰🥰
Njan ningle kandirunnu mathamangalathu ❤❤
Nammale kannur poliyalle❤❤and i am in kannur🎉
Kannuril ninn kannunavar undooo❤️🔥
സല്ലുന്റെ പെണ്ണിനെ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ ❤
ഇത് എതാണ് സ്ഥലം
സല്ലുവിന്റെ പെണ്ണ് സല്ലുവിന്റെ കൂടെ തന്നെയുണ്ട് പക്ഷേ പെണ്ണിന്റെ പേര് ഞാൻപറയില്ല 😜😅😅
അത് പിന്നെ പറയാനുണ്ടോ അത് ശ്രീ തന്നെ
@@anshidasherin5217chellappol allakhilo
അതെ ഞാനുണ്ട് 😍😍😍
Anjiyude insta story kandavar undo.....eye contact with your partner...athil shami sallu pic kandu❤
ഇന്നലെ ബെഡിന്റെ പ്രേമോഷൻ കൊടുത്തു ഇന്ന് ആണന്നു തോന്നുന്നു ഒറിജിനൽ വീഡിയോ ഇവരുടെ ആയിട്ട് ഇട്ടത് 😂
അമ്പലത്തിലെ food നു അല്ലേലും ഭയങ്കര taste ആണ്.. കൊറേ കറികളൊന്നും ഇല്ലേലും ❤❤
1:20 Theyyam kannur inu mathram swantham allatto...nammal Kasaragod num swantham thanneya ...❤
yyyya
Yess
Pakshe theyyagaludeyum thirakaludeyum naad enn ariyapedunnath kannur aanu😊
Yess nmmle kasarodd poli annepaa😅🤍
Videokk waiting aayrunnhu❤nice video💕
Sree chechiye istamullavar undo ✨💝☺️👇
Aaa
Und
Girls saying yes to boys challenge cheyyo please😢
3:47 Nammale naad Nileshwaram kasaragod 🔥
Nice festive celebration video guys❤❤
Shedaaa njan poyirunnu kanan patti irunnenkill shedaaa 🫠miss akki lle 🫠🫠🙂🙂
Amal ettan inde brother inde intro il parayumbol miss cheydhalle anji
ഷൈനു എന്ന് പറഞ്ഞത് Amal ൻ്റെ അനിയൻ
Hi njan notification വന്നപ്പോൾ തന്നെ കാണാൻ എത്തി I Love You Pollothiiii🤍🌷🎀
Reply തരോ....
Challenge videos missing😢
ഓ കിട്ടു ഫാമില നല്ല വൈബ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
Ivarude sthiram prekshakarundoo❤❤
1:09 sree sallu
Nice video dear ❤❤
Njan ann ningale kandirunnu 😊
ningade ellardem oru day in my life cheyumo?
First comment
Love pullothi ❤️❤️❤️❤️❤️
Challenge videosinu wait cheyyunnavarundo😢
Njan kandu ❤❤❤
Anik ningale valliya ishttamannu anjichechiye prethyekish😂 alla divasavum njn comments edum replay thararilla😢 bakki allavarkum likeum replayum kodukum🥺 athu kannubo anik veshamam avum adhukond njn ini nigallude videoyuyill comment idilla🥺 anik ningale nerritt kannanam nnund 😇 i love pullothi 😇 by nivedhya ❤
Junu ❤
സുപ്പർ❤❤❤❤
Last year same timell il ramanthali and vengara muchilottil perunkaliyatam undarnnu...after 15 years..last December kokkad um indayini..pinne mathamangalam February il nileshwaram(after19 years) and next 2026 January athiyadam muchilot um ind..kannur eppum perunkaliyatathin waiting aanu...😊
Kannuril ullavar....
❤❤❤❤from Thrissur
Ilove pullothi 🥺🥺🥺
Kasaragodum und theyyam❤
Ente വീട് അവിടെ ആണ് 👏🏻👏🏻
അച്ഛൻ പൊളിയാണല്ലോ 🥰അമ്മ പാവം അമ്മയും 🥰🤍
Eee raidil naan kerin kannur vismayayil ind chirich chathin😂😂❤❤❤❤❤
ഇങ്ങളെ കണ്ടാരുന്നു അവിടെ വെച്ച് 🥹🧿💞
എനിക്കും ഇതുപോലെ തെയ്യം ഇഷ്ട്ടമാണ്
😢l❤U sree my name jaiden I am studying in 4 th strand
😂
Kannnur andallor vaa kannurinte power kannam❤❤💪💪
Prank pls cheyyamo 😊😢
തൃക്കരിപ്പൂര്‍ രാമവില്യം കഴകം പെരുംങ്കളിയാട്ടമുണ്ട് മാര്‍ച്ച് 6 മുതല്‍ 12 വരെ. 25 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്നതാണ്. വമ്പിച്ച പരിപാടികള്‍ ഒക്കെ ഇണ്ടാകും എല്ലാവരും വായോ❤
I'm waiting your video Love you pullothi ❤❤❤❤
Kannur kaar ivida varoo🥰👍
Videooo varan wait chythvrndoo❤❤
❤❤❤❤❤
Njamale kasaragod nte shondam aanu teyyam
Nan kandirunn ningalee ❤
Sreeye isttam ollavar like adi
Anji ellarem paraju amalndy aniyany mathram parajilla. 0.34
paranjittundallo
അച്ഛൻ ഫാൻസ് ഉണ്ടോ 🥰
ഞാൻ നിങ്ങളെ എല്ലാവരെയും പെരുങ്കളിയാട്ടതിന്റെ പിറ്റേ നിന്റെ പിറ്റേന്ന് കണ്ടിരുന്നു ഞാൻ നിങ്ങളെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി🩷🩷🩷😊
❤🥰😍😍😍 love u pullothi 🥰🥰
Miss ur challenge videos..nnalm❤❤❤
Njanum avide vannirinno njan avide anne ann full time indayath but ningala kanditta nallonam veshmam ind🥲
Kannur vismayak po. Junu amal avide poliyayirikum😂
കാസർഗോഡ് 351 വർഷത്തിന് ശേഷംജനുവരി 19 24വരെ ഉണ്ടായിരുന്നു ഒരു കളിയാട്ടം(ആദൂർ)
Amal chettante achante smile nthu pleasant ahh 😊
Next videokk katta waiting ayirunu 🤍🤍🤍🤍🤍🤍