🤣😂🤪കുസൃതി ലേശം കൂടുതലാണ്! -

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #Watch all videos here - • ചിരിയുടെ മാലപ്പടക്കവുമ...
    Namita Pramod and Jagadish grace the show. Jagdish and Suraj walk the ramp. Later, the comedy artists recreate the movie In Harihar Nagar. The TV artists are given a task.
    ------------------------------------------------
    ZEE KERALAM SUPER SHOW
    Witness a comedy extravaganza featuring top comic talents, offering a mix of skits, songs, and interactive performances for non-stop fun and laughter.
    👉Click Here to Subscribe Channel : bit.ly/ZeeKeralam
    Get notified about our Latest update by Clicking the Bell Icon 🔔 Subscribe here: / @zeekeralam
    Get notified about our Latest update by Clicking the Bell Icon 🔔

Комментарии • 132

  • @shahjafutla9910
    @shahjafutla9910 6 дней назад +76

    സ്റ്റാർ മാജികിന്റെ അടുത്ത് പോലും എത്തിയില്ല

    • @mistertruth913
      @mistertruth913 5 дней назад

      super bore, suraj is old and no counter works

    • @vishnuvedha2765
      @vishnuvedha2765 3 дня назад

      Athe അതു 🔥 ആയിരുന്നു ഇതു 🥴

  • @SunilKumar-hy6fb
    @SunilKumar-hy6fb 6 дней назад +43

    അനുപിന് ഇത്രയും ബോറു ഷോയും സംവിധാനം ചെയ്യാൻ കഴിയും എന്ന് കാണിച്ചുതന്നതിൽ നന്ദിയുണ്ട്. കഷ്ടം

  • @Sidheek915
    @Sidheek915 6 дней назад +127

    ഇത്രേം ഒരു ബോറ് പരിപാടി വേറെ ഉണ്ടാവില്ല 😂😂🤣

    • @iammanu6631
      @iammanu6631 6 дней назад +7

      Anna kaaanathe irunnal pore🤣negativoli

    • @myspace_264
      @myspace_264 5 дней назад +5

      എന്നാ പിന്നെ എന്തിനാണ് തേടിപ്പിടിച്ച് വന്ന് comment ഇടുന്നു 😂

    • @ALI-n3r2s
      @ALI-n3r2s 5 дней назад

      ആര് തേടിപ്പിടിച്ച് വന്ന് ഇത് കണ്ടവരൊക്കെ നിന്റെ പറഞ്ഞിട്ടാണോ വന്നത് യൂട്യൂബിൽ എത്ര വീഡിയോസ് കാണുന്നുണ്ട് കണ്ട വീഡിയോ ആണിത് അറിയാണ്ട് വന്നതാ ​@@myspace_264

    • @lizziammathomas5251
      @lizziammathomas5251 5 дней назад +1

      Née entina kanunne

    • @Sidheek915
      @Sidheek915 5 дней назад

      @@myspace_264 എന്റെ മൊബൈൽ.. എന്റെ സമയം.. നിനക്കെന്താ 🤣

  • @sanjugopal5302
    @sanjugopal5302 6 дней назад +52

    സ്റ്റാർ മാജിക് നിർത്താൻ പോകുവാ എന്ന് അറിഞ്ഞു കൊണ്ട് ആണ് ഡയാന, ശ്രീവിദ്യ, നോബി, ബിനു തുടങ്ങിയവർ അമൃത ടീവീ പോയത്

    • @maheshsreedhar7459
      @maheshsreedhar7459 5 дней назад

      ഇനി ആ ചാനൽ യപ്പോ പുട്ടും

    • @rizasworld2122
      @rizasworld2122 5 дней назад +3

      എന്നിട്ടു അവർ അവിടെ മല മറിക്കുകയല്ലേ

    • @pragimangalasseri5515
      @pragimangalasseri5515 2 дня назад

      ​@@rizasworld2122 പുതിയ ഷോ തുടങ്ങി ഇവരും ഇവിടെ മലമറിക്കുവാണല്ലോ

  • @ALI-n3r2s
    @ALI-n3r2s 5 дней назад +14

    എന്റെ ഒരു അഭിപ്രായം പറഞ്ഞോട്ടെ ഈശോ അധികം മുന്നോട്ടു പോകില്ല

  • @worldofcineman2482
    @worldofcineman2482 2 дня назад

    ജഗതീഷേട്ടൻ ആകെ ഒരു വട്ടം എങ്ങാണ്ട് ചിരിച്ചുള്ളൂ...! ആ ചിരി തന്നെ ഇടക്ക് ഇടക്ക് കുത്തികേറ്റി ഇടുന്നു!!😂😂😂

  • @ShanaMansoor-j1l
    @ShanaMansoor-j1l 6 дней назад +71

    Lakshmi bayankara bor.. 😂

  • @sanjugopal5302
    @sanjugopal5302 6 дней назад +41

    ഇത് പണ്ട് ഉപ്പും മുളകും ടീം ഫ്ലവേഴ്സ് നോട് പിണങ്ങി എരിവും പുളിയും എന്ന പേരിൽ സീ കേരളത്തിൽ പോയപോലെ ആയി 😛😛,

    • @sanjugopal5302
      @sanjugopal5302 6 дней назад +4

      ഒരു വർഷം contract കഴിയുമ്പോൾ, hi guys ഞങ്ങൾ തിരിച്ചു വന്ന് എന്ന് പറഞ്ഞു വരും 😛😛😛😛👍🏻

    • @renjut7397
      @renjut7397 6 дней назад +3

      സത്യം 👍🏽

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 4 дня назад

      ​@@sanjugopal5302 copy paste Zee Keralam pande weakness aanu !!
      • Star magic : = Zee Keralam Super Show 😂😅
      • Uppum Mulakum : = Erivum puliyum
      • Comedy Super Night : = Comedy nights with Suraj 😂😅
      • Flower's Tv : = Zee Keralam 😂😅
      • 24'News : = Reporter Tv 😂
      Copy Paste Programme Head Anil Ayroor & Anoop John Sir Channel Team & Management Group Kashtam 🙏🏻😀😃😄😁😆😅😂🤣🤭
      Hello SKN ,🥳🎊🎉🔥💥💪🏻 ee Channel inu copyright ©️ strike Kodukkanam 😅

  • @hashifkbshashifkbs3734
    @hashifkbshashifkbs3734 6 дней назад +34

    ചളി എന്ന് പറഞ്ഞാൽ ഭൂലോക ചളി😂😂

  • @aseeshsasidharan
    @aseeshsasidharan 6 дней назад +16

    എങ്ങനത്തെ പ്രോഗ്രാം ആയിരുന്നു.. ഇത്രയ്ക്കും തരംതാഴും എന്ന് കരുതിയില്ല 🙏🏻

  • @fathimah2176
    @fathimah2176 3 дня назад +5

    Kollilla ee prgrm

  • @sajeersajeer3649
    @sajeersajeer3649 3 дня назад +2

    സ്റ്റർമാജിക്കിന്റെ അടുത്ത് പോലും എത്തില്ല

  • @Faseelamoinu
    @Faseelamoinu 6 дней назад +28

    ഇതൊരു മോശമായ പരിപാടിയാണ്. നിങ്ങൾക്ക് സ്റ്റാർ മാജിക് തുടങ്ങിക്കൂടെ. എന്തിനാണ് നിങ്ങൾ സ്റ്റാർ മേജിക്ക് അവസാനിപ്പിച്ചത്

  • @SheejaShaji-dm2qv
    @SheejaShaji-dm2qv 6 дней назад +14

    Star msgic thanayanu nallath🌷🌷poi vala paninok😀😀

  • @ajibehanan5772
    @ajibehanan5772 6 дней назад +14

    സ്റ്റാർ മാജിക്‌ മതിയായിരുന്നു

  • @മൂസിMoosi
    @മൂസിMoosi 5 дней назад +1

    Ithilum nallath starmagic thanne 🤣🤣🤣🤣

  • @thahirachembirika3136
    @thahirachembirika3136 День назад

    ഒരുപാട് ചിരിച്ചു

  • @SijimolRaju-g6t
    @SijimolRaju-g6t 6 дней назад +8

    ഈ പരിപാടിക്ക് പറ്റിയ പേരാണ് സൂപ്പർ ഷോ എല്ലാവരും ഒടുക്കത്തെ ഷോ ആണെല്ലോ ലാസ്റ്റ് എയർ ആകുമ്പോൾ നിർത്തി പൊക്കോളും 😂😂😂😂😂

  • @RMmihar
    @RMmihar 6 дней назад +10

    Star magic നല്ല അടിപൊളി പരുവാടി ആയിരുന്നു ഇതെന്തു പരുവാടി ബോർ

  • @jaleelbava6139
    @jaleelbava6139 5 дней назад +3

    സ്റ്റാർ മാജിക് കൊണ്ടുവാ പ്ലീസ്

  • @KhadeejathKubra-lg7cq
    @KhadeejathKubra-lg7cq 4 дня назад +1

    സ്റ്റർ മാജിക് വേണം പ്ലീസ്

  • @jamzworld1614
    @jamzworld1614 4 дня назад

    Kuzhapamillatha peruvadiyaa nannavunnund good luck

  • @Ashmy-z5y
    @Ashmy-z5y 6 дней назад +2

    10:30 ഷാഫി പറമ്പിലോ 😄

  • @najeebk3456
    @najeebk3456 6 дней назад +11

    ബിനു അടിമാലിയെ കൊണ്ടു വരാമോ😂😂😂😂😂😂

    • @maheshsreedhar7459
      @maheshsreedhar7459 5 дней назад

      അപ്പൊ ഇ ചാനൽ കുടി പുട്ടും ഉറപ്പിക്കും

  • @irfanshaz
    @irfanshaz 6 дней назад +2

    ആ star magic തന്നെ nallath

  • @AyoobKhan-w1y
    @AyoobKhan-w1y 6 дней назад

    ബിനു അടിമാലി നോബി മാർക്കോസ് 👍👍👍

  • @jwdcreations
    @jwdcreations 6 дней назад +1

    10:27 ഏത് സമയത്താണോ പുല്ല് ജഗദീഷ്

  • @anishsebastian5
    @anishsebastian5 6 дней назад +2

    അറ്റ്ലീസ്റ്റ് പ്രോപ്പർ ആയി എഡിറ്റ്‌ ചെയിതു എങ്കിലും എപ്പിസോഡ് അപ്‌ലോഡ് ചെയ്യടെ. ...

  • @sajthmj
    @sajthmj 2 дня назад

    വീക്ക്‌ എന്ട് ഉണ്ടയായി...

  • @yoosufmohammed5421
    @yoosufmohammed5421 6 дней назад +4

    സ്റ്റാർ മാജികിന്റെ അയലത്തു എത്തൂല

  • @LearnManyThin
    @LearnManyThin 6 дней назад +6

    Shafi ഇക്കയെ കണ്ടതിൽ സന്തോഷം

  • @im_a_traveler_85
    @im_a_traveler_85 6 дней назад +4

    7:20 ഉല്ലാസണ്ണൻ..😂😂

  • @ShafiSulthan-y5l
    @ShafiSulthan-y5l 6 дней назад +1

    Aan meri pattikals team vannitundallo😂

  • @zubairak7733
    @zubairak7733 5 дней назад +2

    Jaga desh cheta edil varadairunnu

  • @ItsmeHadii
    @ItsmeHadii 5 дней назад +1

    സ്റ്റാർ മാജിക് മതി

  • @minijabiju7727
    @minijabiju7727 5 дней назад +2

    Star magic mathiyarunnu

  • @sunsun4031
    @sunsun4031 3 дня назад

    അനൂപേ നിങ്ങളുടെ പേര് കളയരുത്, ലക്ഷ്മിയും നമ്മുടെ star മാജിക്‌ പിള്ളാരും മതി, എന്തിനു ഈ സുരാജ്? പറഞ്ഞു വിടൂ pls.

  • @SaleemPunnakkal-l2e
    @SaleemPunnakkal-l2e 6 дней назад +2

    Flowers big salut koothara paripadi nirthayathil 😢

  • @najeebk3456
    @najeebk3456 6 дней назад +10

    വളിപ്പ് ഷോ....നിർത്തിപ്പോടാ

  • @Ambili-w9g
    @Ambili-w9g 6 дней назад +1

    ലക്ഷമി പ്ലീസ് ഈ പരിപാടി നിർത്തുകൊളളന്നില്ല

  • @sreenathmp6603
    @sreenathmp6603 6 дней назад

    Star magic thanneyano

  • @kubra_fathima_1705
    @kubra_fathima_1705 6 дней назад +1

    Muthukhanum mukhimarum olla polinja paripadi

  • @naseemakunhabdulla2783
    @naseemakunhabdulla2783 6 дней назад

    Star magic തന്നെ നല്ലത്

  • @NandhuSsethu
    @NandhuSsethu 6 дней назад +11

    ചാനൽലെ മാറിയോള്ളൂ.. പരിപാടി epozhum കുത്തറ തന്നെ

  • @Riddlewithrayan
    @Riddlewithrayan 6 дней назад

    Anoop ano producer?

  • @babug9983
    @babug9983 5 дней назад

    EdhilBedhamStarMagicAyirunnu

  • @safvareeha2266
    @safvareeha2266 6 дней назад

    സ്റ്റാർ മാജിക്‌ എന്താ നിർത്തി യത്

  • @AfeeShahulShahul
    @AfeeShahulShahul 5 дней назад

    Jagadhreshettan powli...avarude saat kalli...chirikaan thonununila..shoogam aahn program plzz lakshmi out aay madheee..vere vala ahlkarkuk kodk ..nirthi oookuu

  • @sunsun4031
    @sunsun4031 3 дня назад

    എല്ലാ ചാനലിലും skit ഉണ്ട്‌ ഇനിയും ബോറടിപ്പിക്കല്ലേ നമ്മുടെ പിള്ളേർ ചെയ്യട്ടെ skit വേണെങ്കിൽ,

  • @ShanavasMuthu
    @ShanavasMuthu 5 дней назад

    Star magic anu ethilum nallath

  • @AyoobKhan-w1y
    @AyoobKhan-w1y 6 дней назад

    ബിനു അടിമാലിയെയും തങ്കച്ചൻ വിതുരയെയും കൊണ്ടുവരണം എങ്കിൽ പരിപാടി ഉഷാറാകും👍👍

    • @maheshsreedhar7459
      @maheshsreedhar7459 5 дней назад

      ഇപ്പോൾ ഇത് കുളം ആണ് അവർ വന്നാൽ ലക്ഷ്മി കുളം ആകും അല്ലേ

  • @Vishundan-l3c
    @Vishundan-l3c 6 дней назад

    Zeekeralamveere..........

  • @samad9905
    @samad9905 4 дня назад

    ചളി 😂😂😂😂😂

  • @RasiyashihabRasiyashihab
    @RasiyashihabRasiyashihab 6 дней назад

    സൂപ്പർ ഷോയിൽ ലക്ഷ്മിയുടെ ഡ്രെസ്സും മേക്കപ്പ് അപ്പ്‌ ബംഗിയില്ല... പരിപാടി പിന്നെ പറയേണ്ടല്ലോ

  • @salambava8713
    @salambava8713 6 дней назад +2

    RUclips തലയും വാലും കിട്ടുന്നില്ല പ്രോഗ്രാം

  • @IsmailKv-q4g
    @IsmailKv-q4g 6 дней назад

    അനു ലക്ഷ്മിക്ക് കൊടുത്ത ജ്യൂസ് ഔ

  • @muhammedsinan856
    @muhammedsinan856 6 дней назад

    Anu kudich glassilekk thuppiyath anu lakshmiye kondu kudippichu anuvayath kondayirikkam commentil athonnum kandila

  • @harishyder2238
    @harishyder2238 6 дней назад +2

    കാണുന്നില്ല ok സമയം കൂട്ടിയാൽ കാണാം

  • @rashimuhammed4877
    @rashimuhammed4877 6 дней назад

    Ivar Endhan udeshikunne 🤔

  • @msumesh24
    @msumesh24 5 дней назад

    നീയൊക്കെ എന്നിതു ഒറ്റ എപ്പിസോഡ് ആയിട്ടു ഇടുന്നോ.. അന്നേ കാണുന്നുള്ളൂ... 🤨🤨🤨🤨🤨🤨

  • @jubairmangodan9277
    @jubairmangodan9277 6 дней назад

    ഗസ്റ്റുകൾ പെയ്മെൻ്റ് കിട്ടുന്നത് കൊണ്ട് ക്ഷമിച്ചിരിക്കാകും

  • @noushadshad2586
    @noushadshad2586 4 дня назад

    boran paripaadi

  • @AdamJaff-tr7te
    @AdamJaff-tr7te 5 дней назад

    Ulllath panthalam ethi ini binu adimali kuuude ethum athode paripadi poliyum

  • @basithvlogs1974
    @basithvlogs1974 6 дней назад +2

    Avsthaa

  • @JamshirAm
    @JamshirAm 6 дней назад

    സ്റ്റാർ മാജിക്‌ വേറെ തന്നെ ed ചളി ബോർ 😅

  • @manumanu8279
    @manumanu8279 6 дней назад +3

    കാണുന്ന പ്രേക്ഷകരെ ഒന്നു ഇക്കിളി പെടുത്താൻ ഷോ DIRECTOR അനൂപ് ജോൺ

  • @renjut7397
    @renjut7397 6 дней назад +1

    ബോറ് പരിപാടി, ഇതിലും എത്രയോ നല്ലതായിരുന്നു star മാജിക്‌, ഈ സീ കേരളം ചാനൽ കാണുന്നത് നിർത്തി ഈ ഷോ കാരണം, ഒട്ടും കൊള്ളില്ല 🥵🥵🥵

  • @rasheedibrahim2844
    @rasheedibrahim2844 3 дня назад

    ഒലിപ്പീര് over Lakshmi nakshathra

  • @bibimathew7766
    @bibimathew7766 4 дня назад

    Ayoo chali

  • @aneeshthomas5283
    @aneeshthomas5283 5 дней назад

    മൊത്തത്തിൽ ഒരു അഴിച്ചു പണി നടത്തി പ്രോഗ്രാം നല്ലതാക്ക്.....ഇപ്പോൾ ആകെ ബോറാണ്.

  • @entekeralamnews2346
    @entekeralamnews2346 6 дней назад +1

    പരുപാടി ബോർ ആണ്

  • @Thjudheen-pw7gu
    @Thjudheen-pw7gu 6 дней назад +1

    പരുപാടിയുടെ പേര് സ്റ്റാർമാജിക് എന്നുകൂടെ ആക്കൂ 😂

  • @adicttedgame1198
    @adicttedgame1198 5 дней назад

    Anukutty❤❤❤❤

  • @ManoharanManu-uc6nf
    @ManoharanManu-uc6nf 6 дней назад +1

    നല്ല ബോറൻ പരിപാടി

  • @sandhiaeyujoseph9657
    @sandhiaeyujoseph9657 6 дней назад

    R,i,p, star magic.

  • @rukunuruku6349
    @rukunuruku6349 6 дней назад +1

    Ullas❤

  • @AfeeShahulShahul
    @AfeeShahulShahul 5 дней назад

    Suraajettan vegam vere vala panikum poiko😂😂😂😂😂bouraavunund..korchonumalaa..un sahikanble aay...plz stop thiz show ayye

  • @IsmailKv-q4g
    @IsmailKv-q4g 6 дней назад +1

    വെറുപ്പിക്കൽ

  • @sajthmj
    @sajthmj 2 дня назад

    കേട്ട എനിക്കും ബോറായി... അനൂപ് ഒരു ബോറൻ...

  • @kuttanmanjeri692
    @kuttanmanjeri692 6 дней назад +1

    സൂപ്പർ കോമഡി..
    👍🏼👍🏼👍🏼

  • @bijoychacko4921
    @bijoychacko4921 6 дней назад +4

    കളഞ്ഞേച്ച് പോ

  • @rafeekrafeek5910
    @rafeekrafeek5910 6 дней назад +1

    നിർത്തികൊ പരിപാടി

  • @FahimHafiz-c5g
    @FahimHafiz-c5g 6 дней назад +2

    😂😂😂

  • @sandravijay1844
    @sandravijay1844 6 дней назад

    Maha alamb

  • @mohithuthaman6050
    @mohithuthaman6050 6 дней назад

    Shafik onnum oru paniyum illatha erangiyekkuva. Ntho tholvi gama

  • @MaluNafeesa-m2m
    @MaluNafeesa-m2m 6 дней назад

    ചളി 🤪

  • @molusinuschannel9240
    @molusinuschannel9240 6 дней назад +2

    😂

  • @AshrafShejeera
    @AshrafShejeera 4 дня назад

    Bayankaravalarevalarebor😡

  • @KrishnanAS-h7d
    @KrishnanAS-h7d 3 дня назад

    അയ്യേ കഷ്ടം 😢

  • @Dileepkondotty
    @Dileepkondotty 6 дней назад

  • @vishnulekshmanan4227
    @vishnulekshmanan4227 4 дня назад

    Kandarolikslum kureee ooombiya thayolikalum

  • @yoosufmohammed5421
    @yoosufmohammed5421 6 дней назад +1

    ശ്രി vidyane വിളിക്കൂ 😂😂

  • @niranjananichu5367
    @niranjananichu5367 6 дней назад +7

    അവതാരികേനെ മാറ്റിയാൽ തന്നെ ആരേലും ഒക്കെ കാണുവാരിക്കും. ഇവരെല്ലാം കൂടി ഇത് വേറൊരു സ്റ്റർമാജിക് ആക്കും

    • @lizziammathomas5251
      @lizziammathomas5251 6 дней назад +2

      Ninek kananthirunna pore kanunnavar unde

    • @niranjananichu5367
      @niranjananichu5367 6 дней назад

      @lizziammathomas5251 നീ enno? Aha. Oh ayikotte aammachi kanunnavr kando. Ipo manasilayi nilavaram 😄

    • @suryaratheesh8457
      @suryaratheesh8457 6 дней назад

      വാസ്തവം സ്റ്റാർമാജിക് വെറുക്കാൻ തന്നെ കാരണം ലക്ഷ്മിയുടെ ഓവർ ക്യൂട്ട് നെസ് ആണ്... അത് നിർത്തിയപ്പോൾ സന്തോഷിച്ചതാ 😂😂ആണ്ടേ അന്നേരം zee കേരളത്തിലോട്ടു കുറ്റിയും പറിച്ചു പോന്നു 😂😂

  • @Curryvlogger34
    @Curryvlogger34 6 дней назад

    വളരെ മോശം പരിപാടി

  • @abdulkadarkattikunnath1111
    @abdulkadarkattikunnath1111 2 дня назад

    എന്തൂട്ടാടൊഇത്

  • @jeil4649
    @jeil4649 6 дней назад

    ഈ മുത്കൂത്ത് ഒന്ന് നിറുത്തിക്കൂടെ

  • @anassana2144
    @anassana2144 6 дней назад

    വളിച്ച കോമഡിയും ബോർ പരിപാടിയും

  • @snigdha2k139
    @snigdha2k139 6 дней назад

    Boren parupadi.

  • @mansukundoor
    @mansukundoor 5 дней назад

    ബോർ പരിപാടി

  • @Ashmy-z5y
    @Ashmy-z5y 6 дней назад

    നല്ല പരിപാടി ആണ് 👍