കള്ളി മരുമോൾ

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 290

  • @Rayans692
    @Rayans692 6 месяцев назад +10

    Aaa ഓട്ടോക്ക് കൊടുക്കുന്ന പകുതി കാശ് വേണ്ടല്ലോ... കട്ട് കൊണ്ട് വന്ന സാധനങ്ങൾക്ക് 🧐🫡

  • @okk283.kannmani
    @okk283.kannmani 7 месяцев назад +316

    ഒരുപാട് കരഞ്ഞവർക്കേ മറ്റുള്ളോരെ ഇതുപോലെ ചിരിപ്പിക്കാൻ കഴിയുള്ളു 😅 ❤️‍🩹

    • @babithababi07
      @babithababi07  7 месяцев назад +25

      😌

    • @annussss
      @annussss 7 месяцев назад +5

      😂😂😂😂😂😂😂

    • @girijamd6496
      @girijamd6496 7 месяцев назад +2

      ആണോ പുതിയ കണ്ട് പിടുത്തം😅

    • @okk283.kannmani
      @okk283.kannmani 7 месяцев назад

      @@girijamd6496 പുതിയതാണോ പഴയതാണ് എന്ന് ഞാൻ പറഞ്ഞില്ലല്ലോ 🧐

    • @AbbasMeppadi
      @AbbasMeppadi 29 дней назад

      @@babithababi07 ..
      ...
      .

  • @Education27-n9u
    @Education27-n9u 7 месяцев назад +77

    ❤❤❤ എത്രയും പെട്ടെന്ന് 1 million adikkatte എന്ന് പ്രാർത്ഥിക്കുന്നു...ഒന്നിലധികം charactor ചെയ്യുന്ന പല vediosum കണ്ടിട്ടുണ്ട് but Babi nte വീഡിയോ അത് വേറെ ലെവൽ❤❤

  • @sunilasubash3726
    @sunilasubash3726 7 месяцев назад +4

    😊 എന്റെ ഒരു കൂട്ടുകാരിക്ക് ഞാൻ വീഡിയോ ഷെയർ ചെയ്തു അപ്പോൾ അവൾ പറയുകയാ ഇതിലും അഭിനയിക്കുന്നവർ എന്തോരം പേരുണ്ട് യൂട്യൂബിൽ എന്ന് ഇപ്പോൾ ഞാൻ അവളെ വിളിക്കുമ്പോൾ അവൾ പറയും😁😁 നീ ഫോൺ വെക്ക് ഞാൻ ബബിതയുടെ വീഡിയോ കാണുകയാണ് എന്ന്

  • @RishanaRishanahameed
    @RishanaRishanahameed 7 месяцев назад +84

    1:37 അ മത്തൻ ന്റെ വള്ളി യുടെ വലിപ്പം അതിൽ ഉണ്ടായ കയയോ അമ്മാച്ചിയ്😅😅😅😅😅😅

    • @krishnasreekumar8172
      @krishnasreekumar8172 7 месяцев назад

      😂😂😂

    • @ArshaJofi
      @ArshaJofi 7 месяцев назад

      Ath mathan alla valli

    • @RishanaRishanahameed
      @RishanaRishanahameed 7 месяцев назад

      @@ArshaJofi okey boss

    • @VafiAnan
      @VafiAnan 7 месяцев назад

      😂😂😂

    • @kunchusworld455
      @kunchusworld455 7 месяцев назад +3

      അതിലും വിറ്റ് വെള്ളരിയുടെ വള്ളിയിലാ മത്തൻ 😂😂

  • @ammu9509
    @ammu9509 7 месяцев назад +37

    Climax ഒട്ടുമേ പ്രതീക്ഷില്ല 🤣🤣🤣🤣🤣🤣ചിരിച്ചു മരിച്ചു .. കുക്കർ കൊള്ളാം എന്തായാലും 😂😂😂

  • @Jasnoushad123
    @Jasnoushad123 7 месяцев назад +5

    കേക്ക് blue berry 😂. വായിൽ വെക്കുന്നത് മാർബിൾ കേക്ക് 😂 കട് ചെയ്തത് red velvet 😂😂😂

  • @UshaUshaKN
    @UshaUshaKN 7 месяцев назад +119

    Babita എല്ലാം natural ആയി ചെയ്യുന്നുണ്ട് അമ്മയുടെ സാരി ആ പ്രയത്തിന് ചെരുന്നതാണ്,👌👌.

  • @ambikachelampeta6236
    @ambikachelampeta6236 7 месяцев назад +17

    കോഴിയുടെ അണ്ഡം പൊട്ടി ചത്തു 😂😂😂😂😂👌👌👌❤❤❤❤

  • @4RT_HY
    @4RT_HY 7 месяцев назад +1

    Babikutti supera....enthu enghane cheythalum kollam.....,nannayi varatte..valaratte....

  • @IshkinteRooh
    @IshkinteRooh Месяц назад +1

    നിക്ക് ഏറ്റോം ഇഷ്ടോള്ള യൂട്യൂബർ ആണ് ച്യേച്ചി.... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤

  • @nishamolk.k3838
    @nishamolk.k3838 7 месяцев назад +1

    അയ്യോ ലാസ്റ്റ് ഓട്ടം🤣🤣ഞാൻ ചിരിച്ചു ചത്തു എൻ്റെ babikkutty നിന്നെ കൊണ്ട് തോറ്റു...മതിലു പണി കഴിഞ്ഞോ

  • @IshkinteRooh
    @IshkinteRooh Месяц назад +1

    ലാസ്റ്റ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🎉🎉🤣🤣🤣🤣🤣❤❤❤❤

  • @Mubeenamubeena347
    @Mubeenamubeena347 7 месяцев назад +4

    Njn ippo ngle videosnte fan aan sangadam llappo okke eduth kanum😂❤️

  • @preethyprakash4228
    @preethyprakash4228 7 месяцев назад +8

    Ellamm vedoyum njn kanarund.... Super... Oro charecterum adipolianuu.... 😄😆🙃

  • @mubashiramibi9488
    @mubashiramibi9488 7 месяцев назад +18

    ഞെട്ടി ഇല്ലാത്ത മത്തൻ 😂😂😂

    • @babithababi07
      @babithababi07  7 месяцев назад +5

      Pappadam😂

    • @BeautywithRasa-xn7cf
      @BeautywithRasa-xn7cf 7 месяцев назад

      Amma kadayil vilkaan vechathayirikum avidunu adichond vannatha le😂

    • @nisarsha2013
      @nisarsha2013 7 месяцев назад

      @@babithababi07മിണ്ടരുത് നീ മത്തൻ മുറ്റത്തുന്ന പൊട്ടിച്ചെ വള്ളിമേൽ cnction ഒന്നും കണ്ടില്ല 😂

  • @sheenusvlogchannel700
    @sheenusvlogchannel700 7 месяцев назад +3

    ആാാ മത്ത വള്ളിയിൽ ഉണ്ടായ മത്തങ്ങാ പൊളി 😂😂😂

  • @Vinaya221
    @Vinaya221 7 месяцев назад +1

    ബബിത യും ആണ് നാച്ചുറൽ ബാക്കി നീതുസ് simplly സില്ലി things ഒക്കെ ചിലപ്പോൾ ആർട്ടിഫിക്കൽ content ഒക്കെ ആയി തോന്നാറുണ്ട്

  • @ponnuponnu8356
    @ponnuponnu8356 7 месяцев назад +30

    ബബി ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ♥️♥️ ഒരാള് ആണ് പല കഥാപാത്രങ്ങൾ ആയി അഭിനയിക്കുന്നത് എന്ന് ഇത് വരെ തൊന്നിട്ട് ഇല്ല 🥰🥰 ബിഗ് ഫാൻ ആണ് ചേച്ചിയുടെ 💞💞

  • @RemyaPrasanthan
    @RemyaPrasanthan 3 месяца назад +2

    നല്ല കോമഡി ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി

  • @95sru13
    @95sru13 7 месяцев назад +2

    Nte moole adaaar content, acting 🤩

  • @reshmarajeesh6107
    @reshmarajeesh6107 16 дней назад

    അടിപൊളി ആയി 😘😘😘..natural അഭിനയം... ദൈവം അനുഗ്രഹിക്കട്ടെ

  • @varshavenu8961
    @varshavenu8961 7 месяцев назад +14

    മകൾ ആണേൽ പ്രശ്നം ഇല്ല മരുമകൾ കൊണ്ട് പോയാൽ കള്ളി😂😂😂

  • @abdullaansary882
    @abdullaansary882 7 месяцев назад +2

    എന്റെ ഒറ്റ മോളാ, മതീല്ലോ 😁😂

  • @ayshuz_vlog4039
    @ayshuz_vlog4039 6 месяцев назад +1

    Part 2

  • @sajithnk4270
    @sajithnk4270 7 месяцев назад +2

    ചിരിച്ചു ചത്തു. ഇതൊക്കെ എവിടുന്നു കിട്ടുന്നു 😂😂😂😂

  • @SaranyaKalesh
    @SaranyaKalesh 5 месяцев назад

    Venu chetta 5oo rs kitiyathalle athinte oru nanni kanikkamayirunu😅

  • @deepapramod2747
    @deepapramod2747 7 месяцев назад

    ഇതുപോലൊരു കുക്കറിൽ പരിപ്പ് വേവിച്ചു വേവിച്ച് അവസാനം safety valve പൊട്ടി തെറിച്ച് പരിപ്പ് ഒരു fountain പോലെ മുകളിലേക്ക് പറന്ന് roof ൽ അത്തപ്പൂക്ക ളം ഇട്ട എന്നെ എന്റെ അമ്മായിഅമ്മ ഒരുപാടൊരുപാട് അഭിനന്ദിച്ചു 😂

  • @rekhasuresh7609
    @rekhasuresh7609 2 месяца назад

    Chechiee videosil chilathin sound kuravanallo

  • @diyashemeer6647
    @diyashemeer6647 6 месяцев назад

    Cut cheyaan vachath pink cake ...cut cheythe brown 😀😀😀😀 babbi kutti don't mind just jocking dear

  • @praveenkumar-oy3vx
    @praveenkumar-oy3vx 7 месяцев назад +3

    😂😂😂കിടു ഒരു പുലി തന്നെ കോമഡി 👌

  • @shabnapp5603
    @shabnapp5603 7 месяцев назад +2

    ഞെട്ടില്ല്ലാത്ത മത്തൻ 🤪🤪🤪🤪. വെള്ളരി യുടെ വള്ളിയിൽ ആണോ ഉണ്ടായത്

  • @ivinabhareesh294
    @ivinabhareesh294 7 месяцев назад +3

    Chechide ella videoyum nallathatto enik bayankara ishttam an 2:30 Avan wait cheyth irikarnnu video kanan🥰🥰🥰🥰❤️

  • @deepadileep24
    @deepadileep24 5 месяцев назад

    Blouse sleave onnu tight cheythit edene.

  • @shifa9135
    @shifa9135 7 месяцев назад +3

    Ente otta molaa
    Le chettan:madheeeloo 😂😂

  • @uthrabinu3365
    @uthrabinu3365 7 месяцев назад +2

    ഇന്ന് എന്റെ birthday ആണ് ഒന്ന് വിഷ് ചെയ്യുമോ 😢😢😢😢 plz pin me pin cheyumo 😢😢😢😢😢😢😢😢😢

  • @sijinisijini9937
    @sijinisijini9937 7 месяцев назад

    Babi njn kollam Kari aaney ..Kure videos cheyy .satym

  • @nimyamurali8723
    @nimyamurali8723 7 месяцев назад +1

    Mathan vellari valliyilo😊

  • @AmmuVimalAmmu
    @AmmuVimalAmmu 7 месяцев назад +3

    എനിക്ക് ഭയങ്കര ഇഷ്ടം babithakutty I Love You 😘😘😘😘😘waiting ആയിരുന്നു ഇവിടെ 2.40 notification വന്നപ്പോ

  • @mariaphilip239
    @mariaphilip239 7 месяцев назад

    Ayyoo ithreyum cherriyaa mathaan Valli il ninnum ithrakum valuthu kittumo cheachi athu video ku vendi mathagaa aduthu vechathu aallae

  • @ashakuttu4828
    @ashakuttu4828 5 месяцев назад

    Hahaaaa cherechu upadu poye

  • @athiraprajeesh116
    @athiraprajeesh116 7 месяцев назад +2

    First comment, ചേച്ചിയുടെ joshtalk കേട്ടപ്പോൾ ഞാൻ അറിയാതെ കരഞ്ഞു, എനിക്ക് ഒരുപാട് ഇഷ്ടാണ് ചേച്ചിയെ

  • @seena333
    @seena333 7 месяцев назад +4

    എന്റെ ബബികുട്ടി ചിരിച്ചു ചിരിച്ചു എനിക്ക് മൂത്രം പോയി. ബബിക്ക് മാത്രമേ കഴിയു ഇങ്ങനെ ചിരിപ്പിക്കാൻ എന്റെ പൊന്നോ 😂😂😂

  • @sheenusvlogchannel700
    @sheenusvlogchannel700 7 месяцев назад

    Happy birthday അമ്മായിഅമ്മ 😂😂😂

  • @Hasna_bee
    @Hasna_bee 7 месяцев назад +2

    Super acting oru rakshayumilla😍 achan mass😂

  • @aparnashiju
    @aparnashiju 7 месяцев назад +1

    Happy birthday ammayimmaa🤣

  • @nimmymelbin220
    @nimmymelbin220 7 месяцев назад +2

    Chirich oru paruvamayi😂..super❤

  • @ainuammuroshan
    @ainuammuroshan 7 месяцев назад +1

    Amme.....😂😂😂😂😂

  • @KrishnendhuCs
    @KrishnendhuCs 2 месяца назад

    മൂശാട്ട പോ 🤣🤣🤣🤣🤣🤣🤣🤣

  • @adhus-d1e
    @adhus-d1e 7 месяцев назад

    Anik tention varumbo babithe ninde video kanum mole😅

  • @mufeeda-vt6gz
    @mufeeda-vt6gz 7 месяцев назад

    7:08 .chakochante dailogue chanaka kuyiyil chadi chavumenn .elsamma enna ane kutty cinemayile

  • @abdullaansary882
    @abdullaansary882 7 месяцев назад

    അതിന് പകരവല്ലേ അമ്മേ വിലകൂടിയ സാധനങ്ങൾ കൊണ്ട് വന്നത് 😁😂🤣

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 7 месяцев назад

    ഇത് പോലെ ഒരു മരുമോളെ ആർക്കും കിട്ടാതിരിക്കട്ടെ 😡😅🤣..

  • @rejimolsoman1587
    @rejimolsoman1587 7 месяцев назад

    മത്തങ്ങയും അതിന്റെ ചെടിയും ആയി ഒരു ബന്ധവും ഇല്ലല്ലോ😅😅

  • @ranjumolranju5901
    @ranjumolranju5901 6 месяцев назад

    👍🏻👍🏻👍🏻👍🏻🎉🎉🎉❤️❤️❤️🥰🥰

  • @chinnukbabu8784
    @chinnukbabu8784 7 месяцев назад +1

    Big fan of you Babitha 😊😊😊

  • @neethupradeep8604
    @neethupradeep8604 7 месяцев назад +1

    Chanakakuzhy chattam ishttamayi ❤

  • @fayishafayi9194
    @fayishafayi9194 7 месяцев назад

    Cut cheitha cake onn vayil kodukkunna cake vere

  • @renjini5776
    @renjini5776 7 месяцев назад +1

    Mathangayum pidichulla nadap adipoli😂😂😂

  • @adhus-d1e
    @adhus-d1e 7 месяцев назад

    Cherupathil ulla video elle kutthivepp ath edak kanum entha rasam❤

  • @sarithak6760
    @sarithak6760 7 месяцев назад +2

    😂😂😂😂 സൂപ്പർ ബബി കുട്ടി കൊള്ളാം ❤❤❤❤

  • @Itsmesusanna
    @Itsmesusanna 7 месяцев назад

    Cake kollam murikkumbo red velvet kodukumbo marble cake 😂

  • @aiswaryanm7890
    @aiswaryanm7890 7 месяцев назад +1

    ആ മത്തന്റെ വിത്തൊന്നു തരണേ ചേച്ചി...😂😂

  • @anushavimal9239
    @anushavimal9239 4 месяца назад

    ഇത് കൊള്ള👍🏻😍🩷

  • @saliniajith9065
    @saliniajith9065 7 месяцев назад +1

    അടിപൊളി സൂപ്പർ 👍👌 ഇത്രെയും ചെറിയ ചെടിയിൽ മത്തങ്ങയോ 🤔 😂

  • @ayshuz_vlog4039
    @ayshuz_vlog4039 6 месяцев назад +1

    Part 2

  • @annajose342
    @annajose342 7 месяцев назад

    മത്തങ്ങാ അവിടെ കൊണ്ടുപോയി വെച്ചതാണോ 😂

  • @asharafabdul851
    @asharafabdul851 20 дней назад

    😂❤️❤️❤️😭😭❤️q

  • @harithapp5957
    @harithapp5957 7 месяцев назад +1

    Suprr acting❤❤❤❤

  • @SelmaJoshy
    @SelmaJoshy 7 месяцев назад

    Baviyile ente mummy ingne ayrikkumnu thonnunu

  • @SumaDevi-w9f
    @SumaDevi-w9f 7 месяцев назад

    Babi vasantharamanan enna peru evidunnu kittiyatha

  • @LRT315
    @LRT315 7 месяцев назад

    Haii babi 👌👌💙💙💙💙💙💙💙💙ethinte next part undo

  • @Dewogo
    @Dewogo 7 месяцев назад

    Chechiyide videos adhyam oke kanumbo skip aki vidum ayirunu mattula creatorsinre content copy adikune pole thoni pakshe chechide aa school kuttikalude series thott kanan thudangiyatha ithuvare nirthiyitila ipo entho orupad ishtaan adhyam njn vixharuche entho college oke kazhing course cheyunathanenan pakshe 2 kuttikalude amma anenn parayila you deserve more views❤

  • @priyankachinnu-fo3hh
    @priyankachinnu-fo3hh 7 месяцев назад

    Chechi god bless you orupde isttavane njum nattukariy ane

  • @foodbuzzz8360
    @foodbuzzz8360 6 месяцев назад

    😂

  • @AshaAsha-ce3bs
    @AshaAsha-ce3bs 7 месяцев назад +2

    അണ്ണാക്ക് വരെ പൊള്ളിപ്പോയി 😅😅😂

  • @akhilx-wd1ri
    @akhilx-wd1ri 7 месяцев назад

    Kurumulak vallile kurumulak nthye thalla kaappi itt kudich theerth😂😂 nikk kettathintte preshnam aano athooo👀

  • @shamnashafi7650
    @shamnashafi7650 3 месяца назад

    Male sound ചിരി വരും 😄😄

  • @MeenuSunil-n8o
    @MeenuSunil-n8o Месяц назад

    😂😂😂❤❤❤❤😘

  • @SakuthalaV-pl7xo
    @SakuthalaV-pl7xo 7 месяцев назад

    Otokaran babithede achanthanneyalle🥰🥰🥰🥰

  • @milnajoshy1901
    @milnajoshy1901 7 месяцев назад +1

    Mathanga eth inam aan seed undavo 😅😅

  • @Binumol95
    @Binumol95 7 месяцев назад

    എന്റെ ഒറ്റ മോളെ..............മതിലോ 😂😂😂😂😂

  • @TastyFoodWorld-hw3kf
    @TastyFoodWorld-hw3kf 6 месяцев назад

    Yesbharathinta cover 🥰

  • @madhupillaimadhu628
    @madhupillaimadhu628 7 месяцев назад

    ശ്ശോ.... അടിപൊളി..
    അടിപൊളി..
    😂😂😂 josh tolk ഇൽ വന്ന ശേഷം ബബിതയോട് ഇഷ്ടം കൂടി...

  • @preethipooja2704
    @preethipooja2704 7 месяцев назад

    😂😂😂😂

  • @vishnupasupalan4556
    @vishnupasupalan4556 7 месяцев назад

    Ithinu second part venam

  • @aswathy7678
    @aswathy7678 6 месяцев назад

    😁😁😁😁

  • @MeenuSunil-n8o
    @MeenuSunil-n8o Месяц назад

    😂😂😂❤❤❤❤😘

  • @romyjose1012
    @romyjose1012 7 месяцев назад

    Babitha u are nice . Nigade life patti arinjappol respect tonni god bless

  • @naaaachus
    @naaaachus 7 месяцев назад

    😂😂😂

  • @tharacm876
    @tharacm876 5 месяцев назад

    😄😄😄

  • @girijasureshsuresh721
    @girijasureshsuresh721 7 месяцев назад

    Chechy home tour kanikkavoo

  • @SaranyaKalesh
    @SaranyaKalesh 7 месяцев назад

    Onnum vendarunu ennu ammamaru paraumpol sakadam varum

  • @ishafathima-b9s
    @ishafathima-b9s 7 месяцев назад

    josh talksil kand vannatha pinne vedios kandappol thaan adipoli ahnu enn manasilayi i really like your charector and all the best than valiya uyarangalil ethatte🙂♥

  • @NavasNavas-w4i
    @NavasNavas-w4i 25 дней назад

    😆😆😆😆😆😆

  • @Doctor__19589
    @Doctor__19589 5 месяцев назад

    😂😍

  • @sinusajeev5714
    @sinusajeev5714 5 месяцев назад

    അടിപൊളി മരുമകൾ തന്നെ 😂😂

  • @babinajafar712
    @babinajafar712 7 месяцев назад

    😂😂. Ithinta second undo

  • @AbizHomelyVibesRajithaSatheesh
    @AbizHomelyVibesRajithaSatheesh 7 месяцев назад

    വെള്ളരി വള്ളിയിൽ ഉണ്ടായ ഞെട്ടിയില്ലാത്ത മത്തങ്ങ😅

  • @vlogsbykarthu-fn6mz
    @vlogsbykarthu-fn6mz 7 месяцев назад

    ❤❤❤superaan dear