ഉത്സവഒളിച്ചോട്ടം, ഒരു ഒന്നൊന്നര ജീവിതവും, മികച്ച ഒരു അമ്മായിഅമ്മയും 😁

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 244

  • @ThanmayaSreeni
    @ThanmayaSreeni 11 месяцев назад +77

    Chechi Annu njana pin cheyyo choichu comment cheythathu Kayamkulam innu pin cheyo

  • @nimnafaizal
    @nimnafaizal 11 месяцев назад +684

    ഇത്രേം ആളുകൾക്കെടേലും ഇതുപോലെ പോയി നിക്കാൻ ഒള്ള ബബിടെ ധൈര്യം 😅😅😅👍🏼

  • @ChinjuChinju-y9g
    @ChinjuChinju-y9g 11 месяцев назад +90

    നല്ലൊരു മെസ്സേജ് ഇന്ന് സമൂഹത്തിൽ നടക്കുന്നത്. കൂടെ കോമഡി കൊള്ളാം ❤️👍🏻

  • @achusachin1998
    @achusachin1998 11 месяцев назад +46

    ഒരു 12 മിനുട്ട് സമയം കൊണ്ട് തന്നെ സമൂഹത്തിൽ നാലൊരു സന്ദേശം നൽകി.... Good ബബിത.... ഒരു എപ്പിസോഡ് പോലും മുടങ്ങാതെ അന്നേരം തന്നെ കാടു തീർക്കുന്നത... എന്നാൽ ഇപ്പോൾ വൈകി പോയി... RUclips തുറന്നു നോക്കിയപ്പോൾ തന്നെ ആദ്യം തന്റെ വീഡിയോ... 😍😍😍

  • @linimolshaji9097
    @linimolshaji9097 11 месяцев назад +59

    ഇത്ര ആൾക്കൂട്ടത്തിൽ ഷർട്ട്‌ മുണ്ടുമൊക്കെ ഉടുത്തു വീഡിയോ എടുത്ത ചേച്ചിയെ സമ്മതിക്കണം 😂

  • @Raneez_yousuf
    @Raneez_yousuf 28 дней назад +1

    താറാവിനെ കൊടുത്തു കോഴിയെ വാങ്ങി. .was epic 😂😂

  • @afnasafnas9600
    @afnasafnas9600 11 месяцев назад +47

    നിനക്ക് ഇനിയും മതിയായില്ല അല്ലേ. ഉത്സവ പറമ്പിൽ മുണ്ടും ഉടുത്തു നിക്കുന്ന നിൽപ് എനിക്ക് പോലും ഒരു ക്രെഷ് തോന്നി 🙈. സൂപ്പർ ടാ.❤ താറാവിനെ കൊടുത്ത് കോഴിയേ കൊണ്ടുപോയിന്ന് 😅

  • @smithaumeshnair9976
    @smithaumeshnair9976 11 месяцев назад +43

    SI യുടെ പാന്റും ബെൽറ്റും pwoli 😂❤😂😂😂😂

    • @Chinchuassa
      @Chinchuassa 10 месяцев назад +2

      😂😂😂😂

    • @rubyrahim8575
      @rubyrahim8575 10 месяцев назад +1

      Njnum athu kand kure chirichu...😂😂

  • @നാരായണി-ദ7ഞ
    @നാരായണി-ദ7ഞ 11 месяцев назад +9

    ഉത്സവപറമ്പിൽ പോയപ്പോൾ മുണ്ടും ഷർട്ടും വിഗും കൊണ്ട് പോയല്ലേ കൊച്ചു കള്ളി 😁😁സൂപ്പർ ബബി നന്നായിട്ടുണ്ട്... അടുത്ത വീഡിയോയിക്ക് കട്ട waiting 🎉🎉🎉🎉🎉

  • @AjmiMaheen
    @AjmiMaheen 10 месяцев назад +1

    ഇതുപോലെ ഒരു സിറ്റുവേഷൻ എനിക്കും ഉണ്ടായിട്ടുണ്ട്. എന്റെ അനിയത്തി. കല്യാണം വിളിക്കാൻ വാപ്പയും ഉമ്മയും പോയ സമയത്തു ഒളിച്ചോടി പോയീ. കാലുപിടിച്ചു പറഞ്ഞിട്ടും അവള് വന്നില്ല. വാപ്പ വണ്ടീട മുന്നിൽ ചാടും എന്ന് പറഞ്ഞിട്ട് പോലും അവൾ വന്നില്ല. അന്നത്തെ സിറ്റുവേഷൻ ഒന്നും ഓർക്കാൻ പറ്റുന്നില്ല..🥺🥺🥺

  • @pocoloco2242
    @pocoloco2242 11 месяцев назад +7

    Exactly ingana ulla sambhavam okke naatil sambhavikunund....athine humour ayit present cheytha babiku full support ❤🔥
    Nalla reethiyil relate cheyan patti.... ithupole irangi poya pillerda veetil nadakunna karyam perfectly kanichu....nalla humour content 😂❤

  • @lathasuresh8186
    @lathasuresh8186 11 месяцев назад +60

    എന്റെ ബബി 🥰❤️മോളുടെ ഒരു അപാരത 😂😂അങ്ങനെ ചുളുവിൽ ഞങ്ങൾ ഓച്ചിറ അമ്പലവും കണ്ടു 🙏🙏❤️വൃച്ഛികമാസത്തെ ഭജനത്തിന്റെ തിരക്കും കച്ചവടോം പിന്നെ വായിനോട്ടവും ഒക്കെ ചുളുവിൽ free ആയിട്ട് കണ്ടു. പിന്നേയ്.... ഈ ഒരു വർഷത്തിന് ശേഷം ഫാസ്റ്റ് ട്രാക്കിൽ വളർന്നൊരു കൊച്ചിനെയും കണ്ടു 😂പറയാതെ വയ്യാ... ഈ അമ്മായി ഇച്ചേയ് ശരിക്കും പിള്ളേരെ കളഞ്ഞപോലെ നിൽക്കുന്നത് കണ്ടപ്പോൾ ഒരു സംശയം... ഇതൊക്കെ എത്ര ടേക്ക് എടുത്തു?? എന്തായാലും അടിപൊളി 😂😂👍🏻👍🏻👍🏻കാത്തിരിക്കുന്നു.. ഒന്ന് കാണാൻ 🥰😍

  • @ParvathiVKattodu.
    @ParvathiVKattodu. 2 месяца назад +1

    Kanda cherukkanmar ennu aa Koch parayumbol ulla voice modulation 😂😂😂😂

  • @shareenashameer2108
    @shareenashameer2108 11 месяцев назад +8

    വല്യമ്മച്ചി...... ആ വിളി ഒരു ഒന്നൊന്നര ആയിരുന്നു 😃😃😃😃

  • @hadiasur7116
    @hadiasur7116 11 месяцев назад +22

    താറാവിനെ വാങ്ങി കൊടുത്ത് കോഴിയെ വാങ്ങിക്കൊണ്ടു വന്നു 😂😂😂😂😂😂😂😂😂😂

  • @Meghashyju-d2u
    @Meghashyju-d2u 11 месяцев назад +23

    Amma polichu.❤
    Ente ponnu chechi checide dhayram sammadikkanamm
    Policeinte belt kollam.😂😂😂

  • @sarithasreedhar5050
    @sarithasreedhar5050 11 месяцев назад +6

    Checchide comic sense super anu❤❤

  • @Unknown_34216
    @Unknown_34216 11 месяцев назад +34

    Daivame checheede guts..... Dedication level adipoli😂❤

  • @RajammaPrasad-x6i
    @RajammaPrasad-x6i 11 месяцев назад +18

    ❤si സാറിൻ്റെ ബെൽറ്റ് കണ്ട് chirichu ഒരു vazi അയി
    Chinthikkan undarunnu super ❤

  • @SNpoultry1571
    @SNpoultry1571 11 месяцев назад +11

    Climax adipoli👌👌. Last munshi music😊😊

  • @jinsureji2776
    @jinsureji2776 11 месяцев назад +6

    Tharav koduth kozhiye komd vannath sirrr😂😂😂❤❤❤❤

  • @nimnafaizal
    @nimnafaizal 11 месяцев назад +16

    എസ് ഐ സാറിന്റെ ആ ബെൽറ്റ്‌ 😅😅😅

  • @saleesworld9
    @saleesworld9 6 месяцев назад +4

    വിഷമി ചിരി ക്കുന്ന ടൈമിൽ ഈ ചാനെൽ ൽ കേറി ഞാൻ ഒരുപാട് ചിരിക്കും 😂😂😂😂

  • @Ana__a__gha
    @Ana__a__gha 11 месяцев назад +2

    എന്റെ ചേച്ചി നിങ്ങൾ പൊളിയാ❤
    New Subscriber🥰🥰

  • @shahanamol9179
    @shahanamol9179 11 месяцев назад +17

    Poli❤️..police mamante belt😹😹

  • @vlogvlog5188
    @vlogvlog5188 10 месяцев назад +1

    താറാവിനെ കൊടുത്തിട്ട് കോഴിയെ വാങ്ങി 😂😂

  • @haripriyanair8710
    @haripriyanair8710 10 месяцев назад

    Hammo😂😂😂 adipoli innale ration kadel pokan cash koduthuvittappo thaaravine medichu koduthit kozhiyem kond vannekkua😂😂😂 adipoli😂😂😂 nalla concept

  • @Layla-yf6ds8xy6n
    @Layla-yf6ds8xy6n 11 месяцев назад +10

    Pandu ulsavathinu povunnathu ormmavannu ❤
    Thallinte edayil nadakkumpolOru chekkan:Entha peru??
    Ente amma:Latha enthe 😂😅

  • @Sreyas711
    @Sreyas711 10 месяцев назад +1

    6:53 expression 😌

  • @vineethakm1393
    @vineethakm1393 3 месяца назад

    Enik e video bayankara eshtanu❤

  • @lathadas2163
    @lathadas2163 11 месяцев назад +6

    അമ്മയുടെ കരച്ചിൽ സൂപ്പർ 🥰🥰🥰

  • @ambikachelampeta6236
    @ambikachelampeta6236 11 месяцев назад +27

    സൂപ്പർ സ്റ്റോറി 👌👌👌 എന്റെ പൊന്നു ബബികുട്ടി നമിച്ചു 🙏🏽🙏🏽 പോലീസ്‌ക്കാരൻ എഴുനേറ്റു നിന്നപ്പോൾ പാന്റിലെ സിബ് ഓപ്പൺ ആയിരിക്കുന്നു 😂😂😂

  • @MeenuMohan1999
    @MeenuMohan1999 11 месяцев назад +8

    ഓച്ചിറ എന്റെ നാട് 🥰

  • @vijivvijayan3748
    @vijivvijayan3748 11 месяцев назад +43

    എടൊ ഓച്ചിറ ഒക്കെ ചെന്ന് വീഡിയോ എടുത്ത തന്നെ സമ്മതിക്കണം... ഇത്രയും ആളുകളു കൂടുന്ന സ്ഥലത്തു.. 😍

  • @greeshmasanjay4412
    @greeshmasanjay4412 11 месяцев назад +8

    നിന്നെ വലിച്ചു ഞാൻ കീറും. ഞാൻ ഇവിടെ പറയുന്ന dialogue 🤣😁

  • @geethuvlogs9618
    @geethuvlogs9618 11 месяцев назад +14

    Ente babithe chirich oru vazhikkayi... Sherikkum kalppana chechi de junior ayitt varum😂😂😂😂

  • @വെൺപിറാവ്
    @വെൺപിറാവ് 10 дней назад

    സൂപ്പർ അടിപൊളി❤❤❤😂

  • @ManuRatheesh-z6m
    @ManuRatheesh-z6m 16 дней назад

    സൂപ്പർ ❤❤❤. ആയിട്ടുണ്ട്

  • @Appu_zenin.
    @Appu_zenin. 11 месяцев назад +4

    Super nalla mesg ulla vedio super acting ammayum elaarum polichu❤

  • @SaranyaKalesh
    @SaranyaKalesh 11 месяцев назад

    Babiude ella viedosum super. Ethu end athra pora.. Ellavarkum oru padam kodukunna oru end venam ayirunu

  • @Lakshmilachu1768
    @Lakshmilachu1768 10 месяцев назад

    Ammayudeyum moludeyum, ammayi ammayudeyum kazhuthil ore maala. 😂😂

  • @resmiaryanani
    @resmiaryanani 11 месяцев назад +2

    നമുടെ ഓച്ചിറ അമ്പലം.. പന്ത്രണ്ടാം ഉത്സവത്തിന്റെ അന്ന് പോകണം. കുട്ടിക്കാലം ഓർമ വരുന്നു... ഓച്ചിറ ഒരു വികാരം ആണ് കുട്ടിക്കാലത്തു

  • @mahimamahi5753
    @mahimamahi5753 11 месяцев назад +9

    Police mamam sib idan maranu... Njan oru minnayam pole kand🤣🤣

  • @chachuz8844
    @chachuz8844 10 месяцев назад

    അതെന്താ തേനീച്ചക്കൂടോ(മീശ)🤣🤣

  • @anzutalks4794
    @anzutalks4794 11 месяцев назад +2

    ആദ്യത്തെ ഓച്ചിറപോകു ഒക്കെ ഇവിടുത്തെ സെയിം 😂

  • @rajalekshmia10b99
    @rajalekshmia10b99 10 месяцев назад +1

    Chechi eth ochira temple alle ente naad ann ente amma achan ellarum avide aa joli cheyyunne ente veed evide thanne aa ❤

  • @thengakola-o5i
    @thengakola-o5i 10 месяцев назад +2

    Oru mistake njan kandupidichu ...ulsava parambil vechu babitha ennalle paranje ......police choichapo sunganthi ennale name paranje😅

  • @FtcEntertainment__
    @FtcEntertainment__ 7 месяцев назад

    Ente chechi chechide vedio vere levela🥰

  • @lincybinu635
    @lincybinu635 9 месяцев назад

    ദേവു ദിയ നിക്കി ❤❤❤

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 9 месяцев назад

    👍👍👍👍👍അടിപൊളി

  • @AnuAnu-kh3on
    @AnuAnu-kh3on 3 месяца назад

    പൊട്ടനെ ചട്ടി എന്നല്ല പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നാണ് 😅😅😅😅

  • @aswathimspmry7909
    @aswathimspmry7909 11 месяцев назад

    Ethupole samoohathil nalla msg tharunna videos eniyum pratheekshikunu

  • @mformusic1178
    @mformusic1178 11 месяцев назад +21

    Appreciate your efforts and dedication babi👏👏👏may you reach great heights❤

  • @gayathrivs6539
    @gayathrivs6539 7 месяцев назад

    കുഞ്ഞിന്റെ കരച്ചിൽ ബബിത 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @akhilamolcv7955
    @akhilamolcv7955 11 месяцев назад +1

    Valyammachiiiiiiii😆😆😆😆😆😆😆😆😆😆എന്റെ ബബി

  • @timetoexplorewithme
    @timetoexplorewithme 11 месяцев назад

    Chechiye samthichu etraum alukalude edayil egneyy dress oke chayithitt video edukan ulla chankuttam❤❤❤❤❤❤

  • @shamnanazeer366
    @shamnanazeer366 11 месяцев назад

    ഞങളുടെ നാട് ഓച്ചിറ 🥰🥰🥰🥰👍🏻👍🏻👍🏻👍🏻

  • @ASWINMR5-vm5er
    @ASWINMR5-vm5er 11 месяцев назад

    Super 👌👌👌

  • @SJS746
    @SJS746 11 месяцев назад

    Babithaaa... Ingalupoliyado..😂❤👏🏻

  • @souminick706
    @souminick706 11 месяцев назад +2

    Super ayittund chechi❤❤

  • @geethathulasidas1174
    @geethathulasidas1174 11 месяцев назад

    Babee Ambalathile mundu uduthulla nillp Ente ponnu Supper Ellaperum Nannayittundu police ente bellttum

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 11 месяцев назад

    Babitha 🥰🥰🥰👌🏼👌🏼👌🏼

  • @kichuevoor4051
    @kichuevoor4051 11 месяцев назад +1

    നമ്മടെ ഓച്ചിറ 😍😍

  • @sabirasabi5754
    @sabirasabi5754 5 месяцев назад

    I love ♥️💚💚💚

  • @Punnyalakshmi-f8r
    @Punnyalakshmi-f8r 8 месяцев назад

    10 thotta kettikanu paranaj kettichillaa
    +2 thotta kettikanu paranaj kettichilla
    Anik vaya padikkan😹🚶🏻

  • @geetanair921
    @geetanair921 11 месяцев назад

    ബബീ.❤❤❤

  • @meenusaysoos
    @meenusaysoos 11 месяцев назад

    Ayyo ah tv kanunna expretion 😂😊

  • @bellaandme9969
    @bellaandme9969 11 месяцев назад +2

    Again you rock🎉

  • @sreelakshmisnair2376
    @sreelakshmisnair2376 11 месяцев назад

    Babithechiiu engalu pwoliyaaaa😊😊😊😊super aaa❤❤❤❤❤

  • @renjithrakhi3432
    @renjithrakhi3432 11 месяцев назад +1

    Babitha video edan hard work nannayi cheyiyunnu d💪❤️‍🔥

  • @VishnupriyaAchu-wg8gj
    @VishnupriyaAchu-wg8gj 11 месяцев назад +2

    Ochiraa ❤

  • @sarithak6760
    @sarithak6760 11 месяцев назад +2

    😂😂😂😂😂😂😂🤣🤣🤣 ദൈവമേ

  • @JasmineJazz
    @JasmineJazz 11 месяцев назад

    താറാവ് കൊട്ത്ത് കോഴിയെ വാങ്ങിയെന്ന് 😂😂

  • @adarsh10j42
    @adarsh10j42 11 месяцев назад +1

    ചേച്ചിയെ ഞങ്ങൾ കണ്ടിരുന്നു ഓച്ചിറയിൽ വെച്ചു 😄

  • @shahana6066
    @shahana6066 11 месяцев назад

    എന്റെ പൊന്നോ 😂😂

  • @shamila-wk4uw
    @shamila-wk4uw 11 месяцев назад

    Oachiryil yvda veedu nte veedu oachirayila

  • @AshithaVijish
    @AshithaVijish 11 месяцев назад

    Super chechi ❤❤❤

  • @santhoshmankala5374
    @santhoshmankala5374 3 месяца назад

    🤪🤪🤣🤣🤣👍👍

  • @Krishnaprabha_
    @Krishnaprabha_ 11 месяцев назад

    Ayoo chirich chirich oru vazhi ayi 😆😆❤❤

  • @ChinjuChinju-y9g
    @ChinjuChinju-y9g 11 месяцев назад

    ബബി വസന്തരമണൻ എപ്പിസോഡ് ഇടൂ പ്ലീസ് പ്ലീസ് ❤️

  • @loveandloveonly007
    @loveandloveonly007 7 месяцев назад

    Oachira ❤

  • @nasarnachu8109
    @nasarnachu8109 11 месяцев назад

    🤣🤣അടിപൊളി

  • @rinshirinurinu8959
    @rinshirinurinu8959 11 месяцев назад +1

    അടിപൊളി 🥰🥰

  • @വെൺപിറാവ്
    @വെൺപിറാവ് 10 дней назад

    ❤❤❤

  • @seena333
    @seena333 11 месяцев назад +1

    സൂപ്പർ ബബികുട്ടി 👍😅😅

  • @ayshuz_vlog4039
    @ayshuz_vlog4039 9 месяцев назад +1

    Part 2

  • @hannasadik3157
    @hannasadik3157 11 месяцев назад +1

    Nte chechi chechikk pettann cinema yil kittatte

  • @neharahman1149
    @neharahman1149 11 месяцев назад

    11:29 Enthoru chiri😂

  • @susansusan2033
    @susansusan2033 11 месяцев назад

    എന്റെ ബബിതകുട്ടി സൂപ്പർ കലക്കി 🎉🎉😘😘👍👌👌👌 പൊളിച്ചു 🤣🤣👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😘😘😘😘😘😘😘😘😘😘😘😘😘

  • @BeautywithRasa-xn7cf
    @BeautywithRasa-xn7cf 11 месяцев назад

    Sammadhichu muthe.....

  • @jyothimj1011
    @jyothimj1011 10 месяцев назад

    👌👌

  • @karthikajayan3335
    @karthikajayan3335 11 месяцев назад

    Ochira temple anno chechi

  • @aksharas5611
    @aksharas5611 11 месяцев назад

    Policinte belt😂😂😂😂

  • @renjup.r6210
    @renjup.r6210 11 месяцев назад

    Enthina kettiye...kettatutharunnu

  • @neharahman1149
    @neharahman1149 4 месяца назад

    11:30😂

  • @lathasathish3868
    @lathasathish3868 11 месяцев назад +1

    Babi polichu tta😂

  • @reshmakathu7509
    @reshmakathu7509 11 месяцев назад

    Adipoli❤😌

  • @JineeshPG-xe7rh
    @JineeshPG-xe7rh 3 месяца назад

    ♥️♥️😢

  • @Seenasgarden7860
    @Seenasgarden7860 8 месяцев назад

    Babi evida place pls 🙏

  • @Munna-k7u
    @Munna-k7u 11 месяцев назад

    Yyyyo police polichu😁😁😁