അസുഖം ബാധിച്ച ഭാര്യയോട് ഭർത്താവും അമ്മായിയമ്മയും കാണിച്ച ക്രൂരത കണ്ടോ 😔

Поделиться
HTML-код
  • Опубликовано: 7 сен 2024
  • അസുഖം ബാധിച്ച ഭാര്യയോട് ഭർത്താവും അമ്മായിയമ്മയും കാണിച്ച ക്രൂരത കണ്ടോ 😔

Комментарии • 123

  • @vijichavadi7633
    @vijichavadi7633 8 месяцев назад +23

    എന്റെ പപ്പക്കും ഈ രോഗം ആയിരുന്നു പക്ഷെ അമ്മ പൊന്നുപോലെ നോക്കി പപ്പയും അങ്ങനെ ആയിരുന്നു അതിനു മുൻപ് അമ്മയെയും ഞങ്ങളെയും നോക്കിയത് ഇത് കണ്ടപ്പോൾ പപ്പയെ ഓർമ വന്നു കാരണം എന്റെ പപ്പ മരിച്ചിട്ട് 14 വർഷം ആയി എന്തായാലും നല്ല കഥയാണ് all the best 👌👌👌

  • @ShijiGireesh-qi5tb
    @ShijiGireesh-qi5tb 8 месяцев назад +17

    മാളു സൂപ്പർ ഇതുപോലുള്ളവർക്ക് ഇതുപോലെ പണി കൊടുക്കണം മാളു സൂപ്പറായിട്ടുണ്ട്

  • @lissydeavassylissy8143
    @lissydeavassylissy8143 7 месяцев назад +1

    😢. എല്ലാവർക്കും നല്ല മനസ്സ് കൊടുക്കണേ... ഇതു പോലെയുള്ള മനുഷ്യർ ഉണ്ടാവല്ലേ....... സൂപ്പറായിട്ടുണ്ട്.. കേട്ടോ മക്കളേ....

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 8 месяцев назад +1

    Enthoru manushyaranu ethupole ullavar aanu e avasthayil oppam ullathengil 😔😔😔 Maalu❤❤❤❤

  • @Moideenkutty-tv1bc
    @Moideenkutty-tv1bc 3 месяца назад +1

    Valare nalla video❤❤❤❤❤❤❤❤❤❤❤❤❤❤

  • @anjupillai1342
    @anjupillai1342 8 месяцев назад +2

    Super message great message mice lesson to all of us ❤mallu chechi super

  • @user-lr2uh7zd1z
    @user-lr2uh7zd1z 7 месяцев назад

    Inghaneyulla Bharthavinum, Bharthavinte Ammakkum Inghane Thanne Sìksha Kodukkanam. Good Message

  • @Titus77304
    @Titus77304 8 месяцев назад +3

    Super♥️♥️♥️♥️. This is my real story. Thanks Mallu

  • @lathakrishnan4998
    @lathakrishnan4998 8 месяцев назад +3

    Super aayittundu molu 💞💞

  • @sibiakhil4719
    @sibiakhil4719 8 месяцев назад +1

    എനിക്കും ക്യാൻസർ ആണ്.3 മത്തെ തവണയാണ് വരുന്നത് ഇപ്പോൾ chemo കഴിഞ്ഞേ ഉള്ളു അടുത്ത സർജ്ജറി നോക്കിയിരിക്കുന്നു. ഒരുപാടു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.ഇത് നല്ലൊരു മെസ്സേജ് ആണ്.

    • @user-ux4ow3eq1v
      @user-ux4ow3eq1v 3 дня назад

      Take care. Tention edukkale. God bless you

  • @jessesimon7700
    @jessesimon7700 8 месяцев назад +4

    Best Lesson Great malu❤🎉

  • @minimolchittadiyil5471
    @minimolchittadiyil5471 7 месяцев назад +1

    ഇപ്പോഴും ഇങ്ങനെയുള്ള മനുഷ്യ മൃഗങ്ങൾ ഉണ്ട് കെട്ടോ...

  • @salijasunilsunil5821
    @salijasunilsunil5821 8 месяцев назад +1

    Congratulations Super Message

  • @sujamenon3069
    @sujamenon3069 8 месяцев назад +4

    Super performance and good content 👌👌😍😍

  • @remarajkumar4682
    @remarajkumar4682 8 месяцев назад +1

    സങ്കടമായി ഇപ്പോഴും ഇത് പോലെ പെരുമാറുന്ന ആൾക്കാരുണ്ട് ദൈവമെ

  • @padminiPc
    @padminiPc 8 месяцев назад +1

    Super story ❤

  • @sajeenapk3135
    @sajeenapk3135 8 месяцев назад +1

    ചേട്ടനെ ഞാൻ പറവൂർ വെച്ച് കണ്ടു ശനിയാഴ്ച. ടീച്ചേഴ്സിന്റെ ഒരു ജാഥ ഇണ്ടായില്ലേ അതിൽ കൊട്ട് ഞാൻ കണ്ടു 😍

  • @parvathykiran8584
    @parvathykiran8584 8 месяцев назад

    Nannayittund... Acting um superb😘😘😘.....

  • @user-yj6fr2ce5u
    @user-yj6fr2ce5u 8 месяцев назад +1

    Very good super message🎉🎉

  • @sreekumarinair2913
    @sreekumarinair2913 8 месяцев назад +2

    Best lesson great malu❤

  • @anjupillai1342
    @anjupillai1342 8 месяцев назад +1

    Mallu chechi yude super performance

  • @sudhavijayan78
    @sudhavijayan78 8 месяцев назад +1

    Nalla message super adipoli ❤

  • @sairamahin5417
    @sairamahin5417 8 месяцев назад +1

    Super story

  • @vidyaraju3901
    @vidyaraju3901 8 месяцев назад +4

    ക്ലൈമാക്സ്‌ അടിപൊളി 👍👍🥰

  • @anjanahajeesh4067
    @anjanahajeesh4067 Месяц назад

    നല്ല message ഉണ്ട് ഇതിൽ

  • @aminaka4325
    @aminaka4325 8 месяцев назад +4

    സൂപ്പർ 👍👍👍👍

  • @induv7382
    @induv7382 8 месяцев назад +4

    👌👌👌 മാളു 🌹🌹🌹

  • @chithravaidyanathan2316
    @chithravaidyanathan2316 8 месяцев назад +3

    Super video

  • @UshaUsha-eh9zw
    @UshaUsha-eh9zw 6 месяцев назад

    Sad story😢😢😢😢😢😢😢

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb 8 месяцев назад +4

    👍🏻👍🏻👍🏻

  • @usham2939
    @usham2939 8 месяцев назад

    Good message

  • @kavithanarayanan4216
    @kavithanarayanan4216 7 месяцев назад

    അസുഖം ആണെന്നറിയുമ്പോൾ ഭാര്യ ഭർത്താവിനെയും ,ഭർത്താവ് ഭാര്യയെയും ഒക്കെ ഉപേക്ഷിക്കുന്നത് ഇപ്പോ സർവ്വ സാധാരണം ആണ്. കാലം പോകെ ആരോഗ്യം ഇല്ലാതായാൽ എല്ലാവരും എല്ലാവർക്കും ബാധ്യത ആണ്. 😢
    സൂപ്പർ സ്റ്റോറി.

  • @samadpp8950
    @samadpp8950 5 месяцев назад

    Super

  • @girijamd6496
    @girijamd6496 8 месяцев назад +3

    ഭാര്യ ഭർതൃ ബന്ധത്തിൻ്റെ വ്യാജ മുഖം 😮

  • @reenaroy9787
    @reenaroy9787 8 месяцев назад +2

    Super 👌👌😌🎊💥💥🎉🎉🌹🌹

  • @shaly7490
    @shaly7490 8 месяцев назад +1

    Maluu..super ❤❤❤

  • @Raji74
    @Raji74 8 месяцев назад +2

    അടിപൊളി❤❤❤❤❤

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 8 месяцев назад +2

    Nalla video ❤❤❤❤

  • @merlineldho4748
    @merlineldho4748 8 месяцев назад +1

    Super ❤❤❤

  • @suharasameer2593
    @suharasameer2593 8 месяцев назад +3

  • @radamani8892
    @radamani8892 8 месяцев назад +2

    സൂപ്പർ മാളു 🙏🏻പറയേണ്ടത് മുഖത്തു നോക്കി പറയണം 🙏🏻🙏🏻🙏🏻നല്ല വിഡിയോ 🥰

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 8 месяцев назад

    Very nice video

  • @geethaak2225
    @geethaak2225 8 месяцев назад

    Supper messeage🙏🙏

  • @stellajacob1176
    @stellajacob1176 2 месяца назад

    Ente mammykum e rogam ayirunu pashe pappa noki. Mammy marichu. Pashe pappa kalyanam kazichu.eppo mammye orkunapolum illa

  • @user-gk6oj2oc6u
    @user-gk6oj2oc6u 6 месяцев назад

    Soooopper

  • @SajithKumar-cf1sn
    @SajithKumar-cf1sn 8 месяцев назад +1

    👍👍super

  • @Karthipriya-kt5rz
    @Karthipriya-kt5rz 8 месяцев назад

    Malu polichu ❤❤❤❤

  • @jayajose7323
    @jayajose7323 8 месяцев назад +1

    Best husband 😢

  • @ramanikrishnan4087
    @ramanikrishnan4087 2 месяца назад

    Best Wife. Ingane venam

  • @user-ud4mu4nj3e
    @user-ud4mu4nj3e 8 месяцев назад +1

    👏👏👏👏👏👏👏👏👏👏👏

  • @subaithapksubaitha5190
    @subaithapksubaitha5190 8 месяцев назад

    അടിപൊളി

  • @ramanikrishnan4087
    @ramanikrishnan4087 2 месяца назад

    Endu Bharthavum Ammayi Ammayuma

  • @sirusiraj9421
    @sirusiraj9421 8 месяцев назад +1

    Rogam padachoon arkka Tharaa annuparayaan pattilla

  • @vinayasatheesh7765
    @vinayasatheesh7765 8 месяцев назад

    Adipolii

  • @najeebaanas3087
    @najeebaanas3087 8 месяцев назад +4

    Vishamam ayi ethu pole video venda

  • @sabiraabdulla5309
    @sabiraabdulla5309 7 месяцев назад

    Cancer ennonnum parayaruth ath valiya rogamaa aarkkum varathirikkatte

  • @neethujerin4676
    @neethujerin4676 8 месяцев назад +1

    👍👍👍❤

  • @santhimk866
    @santhimk866 8 месяцев назад +2

    ശരിക്കും സങ്കടം ആയി ❤

  • @Girija397
    @Girija397 8 месяцев назад +2

    Entta malu ee video enthina chaythathu sakadam varunu

  • @preethasumedhan9339
    @preethasumedhan9339 8 месяцев назад

    👍❤❤❤

  • @user-jd3lo3fj2y
    @user-jd3lo3fj2y 8 месяцев назад +8

    ഇവൻ ശരിക്കും ഒരു ആണാണോ

  • @rajiraghu8472
    @rajiraghu8472 8 месяцев назад

    നന്നായി 👍👍👍👍👍

    • @jaleelanazeer9216
      @jaleelanazeer9216 8 месяцев назад

      ഹായ് വീഡിയോ ഒരുപാട് നന്നായി കണ്ടിട്ട് വളരെ ഏറെ വിഷമം തോന്നി മാളൂനെ കണ്ടിട്ട് വളരെ വിഷമമായി ഇങ്ങനെ നിങ്ങൾ ഞങ്ങളെ കരയിപ്പികലേ. അവസാന. നിമിഷങ്ങൾ സൂപ്പർ ആയി ഓക്കേ നന്ദൂസ് ഫാമിലി മാളു സൂപ്പർ മുത്തേ ചക്കര ഉമ്മ ❤❤❤❤❤❤❤❤❤❤❤❤❤

  • @jesnajesimol7087
    @jesnajesimol7087 8 месяцев назад +1

    ഇങ്ങനെ തന്റെടം വേണം പെൺകുട്ടിക്ക്

  • @ramlathm6014
    @ramlathm6014 8 месяцев назад

    👍👍👍👍👍👌

  • @deepapramod2747
    @deepapramod2747 8 месяцев назад

    ഇതിലെ ഭർത്താവിന്റെയും അമ്മായിയമ്മയുടെയും പെരുമാറ്റവും വർത്തമാനങ്ങളും വളരെ realistic ആയിട്ടുണ്ട്‌.. ആ അടുക്കളയിൽ നിന്നുള്ള phone സംഭാഷണം കേൾക്കുന്ന മാളുവിന്റെ അവസ്ഥ വല്ലാതെ feel ചെയ്തു.

  • @MunnamunnasMunnamunnas
    @MunnamunnasMunnamunnas 8 месяцев назад

    ഇങ്ങനെ ഒരു വീഡിയോ വേണ്ട ആയിരുന്നു

  • @premeelabalan728
    @premeelabalan728 8 месяцев назад

    👌🏽👌🏽👌🏽👌🏽

  • @atifvlog9103
    @atifvlog9103 8 месяцев назад +1

    Ok

  • @satheeshsatheesh7743
    @satheeshsatheesh7743 8 месяцев назад

    Ente ammake ee asugam ayirunnu but marichu 😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @sreyatechvlog
    @sreyatechvlog 8 месяцев назад +2

    Haiiii

  • @subithavt4258
    @subithavt4258 21 день назад +1

    കഥ ആണെങ്കിലും ഇങ്ങനെ യൊന്നും ഇടല്ലേ

  • @atifvlog9103
    @atifvlog9103 8 месяцев назад +1

    😢

  • @user-py9vo3nw8f
    @user-py9vo3nw8f 8 месяцев назад

    Malu jnan karajnu poyi

  • @anishanish1328
    @anishanish1328 8 месяцев назад

    ഹായ്

  • @preethat5000
    @preethat5000 7 месяцев назад

    Chee. Story. Anenkilum. .iyaludeyum. Thallayuxegum. Acting. Very. Bore. ...chee. Nanamkettayennangal

  • @atifvlog9103
    @atifvlog9103 8 месяцев назад

    😂🤣

  • @reenaroy9787
    @reenaroy9787 8 месяцев назад

    😌😪😪🎊🎊💥🎉🎉🌹🌹

  • @user-qq8bg4we2w
    @user-qq8bg4we2w 8 месяцев назад +1

    സൂപ്പർ 👍👍🌹

  • @mallikabinu6019
    @mallikabinu6019 6 месяцев назад

    സൂപ്പർ ❤❤❤

  • @ramlathp1025
    @ramlathp1025 8 месяцев назад

    Super

  • @leelapaul3591
    @leelapaul3591 8 месяцев назад +1

  • @miniramesan3442
    @miniramesan3442 8 месяцев назад

    👍👌

  • @shereenasherin4543
    @shereenasherin4543 8 месяцев назад

    👍❤️❤️❤️

  • @anupullarkat7650
    @anupullarkat7650 8 месяцев назад +3

    ❤❤❤

  • @SandeepKumar-xs3ht
    @SandeepKumar-xs3ht 8 месяцев назад +3

    ❤❤❤❤

  • @fathimavkd4372
    @fathimavkd4372 17 дней назад

    😊

  • @rishamathew7978
    @rishamathew7978 Месяц назад

    ❤❤❤

  • @lintaroseantony6682
    @lintaroseantony6682 4 месяца назад

  • @unnikrishnapillaiunnikrish2140
    @unnikrishnapillaiunnikrish2140 8 месяцев назад

    ❤❤❤

  • @leelapaul3591
    @leelapaul3591 8 месяцев назад