ഇങ്ങനെ ഉള്ള അമ്മായി അമ്മമാർക്ക് ദൈവം നല്ല പണി കൊടുക്കും അനുഭവം ഉണ്ട് നമ്മൾ തിരിച്ച് ഒന്നിനും പോകണ്ട മകൻ തന്നെ നേരിട്ട് മനസിലാക്കുന്ന വിധത്തിൽ ദൈവം പ്രവർത്തിക്കും ഈ വീഡിയോ സൂപ്പർ നീതു ശരിക്കും ഓരോ കഥാപാത്രവും ജീവിച്ചു കാണിക്കുകയാണ് സൂപ്പർ👌🏻👌🏻
ഇങ്ങനെയുള്ള അമ്മായിമാർക്ക് മരുമക്കളെ കുറ്റം പറഞ്ഞിട്ട് എന്ത് സുഖമാണ് കിട്ടുന്നത്🤔' മരുമകളുടെ മുൻപിൽ എന്തൊരു സ്നേഹം😂😂 അമ്മായിഅമ്മയുടെ അഭിനയം കണ്ട് എനിക്ക് തന്നെ ദേഷ്യം വന്നു😂
അയ്യോ... അയ്യോ.. നീതു പൊളിച്ചു... Sabash!.. ഞാൻ വീട്ടിലെ ജോലി ചെയ്യുമ്പോ Airpode വെച്ചു വീഡിയോ kelkkum... But, നീതുന്റെ വീഡിയോ എല്ലാം ഞാൻ ഇരുന്നു കാണും.. ആ expression um എല്ലാം പക്കാ perfect ആണ്.. Kanan എന്തു രസമാ... Love you നീതു..
സത്യം പറ നീതു എൻ്റെ വീട്ടിൽ എന്ന് വന്നു നിന്നു.. ഇത് എൻ്റെ ഭർത്താവിൻ്റെ അമ്മ അല്ലെ ഇത്...നാട്ടുകാരോടും ബധുക്കളോടും ഇതുപോലെ പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല ഏട്ടൻ്റെ അമ്മയ്ക്ക്
നീതു അമ്മായിയമ്മേ കുറച്ചു കൂടിപ്പോയില്ലേ പാരവെപ്പ്.. പാവം സുന്ദരിയായ.. അനുസരണ ഉള്ള മരുമകൾ.... ഈ അമ്മായിഅമ്മ മരുമകൾ യുദ്ധം എന്നാണാവോ അവസാനിക്കുന്നെ..😂😂😂😍😍😍 അടിപൊളി.. ട്ടോ.. 👌👌👌👌
Oral thanne pala veshathil ee oru reethiyil content adyamaayi kaanunnath neethuvinte th aan ann neethuvin 18k subscriber aayirunnu Njan kaanan thudagiyappol, ann muthal ithvare oru vedio polum miss aakiyittilla Ella vedioyum kandirunnu palappozhum vedio kaanumpol vijarikkarund endha sub koodathe enn etrayum pettaann 1m adikkette
ഇത് കൂടിയ ഇനം സൈക്കോ ആണ് 😂😂എല്ലായിടത്തും ഉണ്ട് ഇത് പോലെ ഉള്ള തള്ളമാർ 😡😡എനിക്ക് പണ്ട് ഏകദേശം ഇത് പോലെ തന്നെ ആയിരുന്നു. ഇവിടെ അമ്മായിയമ്മ മാത്രം ഉള്ളു എന്ന് വിചാരിക്കാം എനിക്ക് പാര ആയി നാത്തൂൻ കൂടി ഉണ്ട് അവിടെ തന്നെ പൊറുതി എല്ലാം കൂടെ ഫാമിലി ആയിട്ട് 😬യ്യോ മടുതിട്ടുണ്ട് അമ്മേടെ വകയും പെങ്ങടെ വകയും ഓക്കേ ആയി ഞാൻ പറഞ്ഞത് ഒന്നും ആവില്ല മോനോട് പറഞ്ഞു കൊടുക്കാൻ മോൻ ആണേ അമ്മയും പെങ്ങളും മാത്രം സത്യം എന്ന് കരുതി എന്നോട് വഴക്കിന് വരും നമ്മുടെ ഭാഗം കേൾക്കാൻ പോലും തയ്യാറാവില്ല ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഇപ്പൊ മോന് മനസ്സിലായി എല്ലാരുടെയും സ്വഭാവം അത് കൊണ്ടു സമാധാനം ഉണ്ട് കുറച്ചു എങ്കിലും

ഇതു പോലുള്ള അമ്മായി അമ്മമാർ ആർക്കേലും ഉണ്ടോ 😜ഉണ്ടേൽ ലൈക് ❤️😅😅
😂😂😂
Und anik und
Enikkum und
എനിക്കും
ഒരുപാട് like കിട്ടും 😂
എന്റെ അമ്മായി അമ്മ തന്നെ... മോനേ ഭാര്യ യിൽ നിന്ന് പറഞ്ഞു തെറ്റിക്കൽ ആണ് ഇവരുടെ മെയിൻ... എന്നാലോ നേരിൽ കണ്ടാൽ ഭയങ്കര പുന്നാരവും...
😂😂😂സത്യം
എന്റെ അമ്മായിയമ്മ നേരിൽ കണ്ടാലും ഇല്ലേലും എന്നെ ഇഷ്ടമല്ല 😂
ഇങ്ങനെയുള്ള അമ്മായിമാർക്ക് മരുമക്കളെ കുറ്റം പറഞ്ഞിട്ട് എന്ത് സുഖമാണ് കിട്ടുന്നത്🤔' മരുമകളുടെ മുൻപിൽ എന്തൊരു സ്നേഹം😂😂 അമ്മായിഅമ്മയുടെ അഭിനയം കണ്ട് എനിക്ക് തന്നെ ദേഷ്യം വന്നു😂
Adhey സത്യം 😂🤣🤣🤣🤣
😂
Yes
Oru ലാഭവും ഇല്ല, ഒരു മനസുഖം
Athe😂
നല്ല അഭിനയം... സൂപ്പർ❤️നീതുവിന്റെ അമ്മായി അമ്മ കാരക്ടർ എപ്പോഴും സൂപ്പർ ആണ്👍❤️
Thankyou 🫂😊😊
ഇത് സംഭവിച്ചുകൊണ്ട് ഇരിക്കുന്നതാണ്. അമ്മ മകനോട് മാത്രമല്ല പറയുന്നത് അവരുടെ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞാലും സമാധാനം കിട്ടില്ല.
Correct
ഇത്തരം അമ്മായി അമ്മമാർ വെള്ളം ഇറങ്ങാണ്ട് ചാവാതെ കുറേ കാലം കിടക്കും.... അപ്പോഴും മരുമോൾ സഹിക്കണം...😂😂😂
Exactly
Carrect👍😔
💯 correct
നീതുന്റെ വീഡിയോസ് കുറേപേരുടെ കണ്ണ് തുറപ്പിക്കും 👌👌🔥🔥
നീതു ഉറപ്പായും second part വേണം അമ്മായിഅമ്മക്ക് പണി കൊടുക്കുന്നത് കാണണം 😁
Second part വേണം... അമ്മായി അമ്മക്ക് പണി കൊടുക്കുന്നത് 👍😁
Enikkum und ithupola irennam. Purama oru swabhavam, agama veroru swabhavam
😢😮
അയ്യോ... അയ്യോ.. നീതു പൊളിച്ചു... Sabash!.. ഞാൻ വീട്ടിലെ ജോലി ചെയ്യുമ്പോ Airpode വെച്ചു വീഡിയോ kelkkum... But, നീതുന്റെ വീഡിയോ എല്ലാം ഞാൻ ഇരുന്നു കാണും.. ആ expression um എല്ലാം പക്കാ perfect ആണ്.. Kanan എന്തു രസമാ... Love you നീതു..
Love you too🫂
ഈ അമ്മായിഅമ്മയെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നിയാവരുണ്ടോ 😂😂
ഉണ്ടോന്നോ 🤣🤣👍🏻👍🏻
ഉച്ച കഴിഞ്ഞതല്ലേയുള്ളൂ, അതുകൊണ്ട് ഉണ്ണുന്ന ചിന്തയും ആകാം 🤭😂
ഹിമക്കുട്ടി ഉണ്ടു എന്ന് കരുതുന്നു
Yess enikku എടുത്തു puzhayil eriyana എന്നാ thonniyathu😄😄😄
Ayyo thonni
നാക്ക് മൂക്ക് നാക്ക് മൂക്ക് 😂😂😂😂😂😂😂😂എന്നൊരു പാട്ട് 😂😂😂😂
Ah neyy.. അച്ഛന് ഒന്ന് നാമം ചൊല്ലണ്ടേ 😁
നിങ്ങൾ ന്റെ അമ്മായി അമ്മയെ ഫോളോ ചെയ്യുന്നുണ്ടോ എന്നൊരു സംശയം 😂😂
My psycho ammayiamma..she is no more
Sathym 😂😅
Sherikkum sathyam
😂😂😂
Sathyam nikkum abhinaya kulapathikalude kulapathi aaya ammayi amma
ഇത് അമ്മായിയമ്മ മാത്രമല്ല ബന്ധുക്കൾക്കും ഉള്ള അസുഖമാണ് 😂
👆 എന്റെ അമ്മച്ചി അല്ലെ ഇത് എങ്ങനെ ഇവിടെ എത്തി 🤣🤣🤣🤣
😂😂😂
😂😂😂
@@പ്രതീക്ഷ 😂
😂😂
🤣🤣👍🏻👍🏻
സത്യം പറ നീതു എൻ്റെ വീട്ടിൽ എന്ന് വന്നു നിന്നു.. ഇത് എൻ്റെ ഭർത്താവിൻ്റെ അമ്മ അല്ലെ ഇത്...നാട്ടുകാരോടും ബധുക്കളോടും ഇതുപോലെ പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല ഏട്ടൻ്റെ അമ്മയ്ക്ക്
അടുത്ത തകർപ്പൻ എപ്പിസോഡിനായി കട്ട വെയ്റ്റിങ് 😂😂😂😂😂😂😂
😂😂😂
ശരിക്കും psycho അമ്മായിയമ്മ ആയിരുന്നു, അടിപൊളി 😂last seen polichu ഇങ്ങനെ തന്നെ വേണം, കളളം പറഞ്ഞിട്ടുള്ള acting super ആണ് 😂😂❤
😅😅😅😅
Neethus fans oru like adichitt pokko
നീതു, നീതുന്റെ സൈക്കോ തലയാട്ടൽ super. എന്നാലും പാവം മോളെക്കുറിച്ചു ഇത്രയും വേണ്ടായിരുന്നു ❤❤
😅😅😅😅
2nd part venam venam venam.........😂
എന്റെ സ്വന്തം അമ്മായമ്മയെ കുറിച്ച് വന്ന കമന്റുകൾ വായിച്ചു രസിക്കുന്ന ഞാൻ 😁😁😁😁😁😁😁
😅😅😅😅
എന്റെ അമ്മായിഅമ്മ പാവമാണ്. മറ്റുള്ളവരോട് കുറ്റം പറയില്ല. വീട്ടിലെ പണിയെല്ലാം ഞങ്ങൾ ഒരുമിച്ചു ചെയ്ത് തീർക്കും ❤🎉 വീഡിയോ അടിപൊളി ആയി 😊
ഭാഗ്യ വതി❤
Ividem❤
ഇവിടെയും❤
❤❤❤❤❤
എന്റെയും ❤
മോനേം മരുമോളേം തമ്മിൽ തെറ്റിക്കാൻ സ്ഥിരമായി ഉള്ള കൂടോത്രം കൂടെ ഉണ്ടെങ്കിൽ ഇത് എൻ്റെ സ്വന്തം അമ്മായിയമ്മ തന്നെ.😅
Kadha thudaranam ketto... Vdo sooper.. ammayiamma psycho aakumbo ulla background music adipoli👌👌👌
😅😅😅
🤣🤣🤣🤣🤣🤣Adipoli video 👌👌👍👍 inganeyulla ammayiammaye nalla paadam padippikkanam..athinu kurach samarthyamulla penkuttikal thanne venam ..Neethu ..soooper aayind❤️❤️❤️❤️❤️🥰🥰🥰🥰🥰🤩🤩🤩
❤❤❤❤❤😅
ആ കണ്ണടസൂപ്പർ❤❤❤❤❤
ഇത് എന്റെ അമ്മായി അമ്മനെ മാത്രം ഉദ്ദേശിച്ചാണ് 😂😂😂😂
ഇത് ഇത്തിരി കൂടിപ്പോയി എന്റെ അമ്മായിഅമ്മ തന്നെ 👌👌😂😂😂😂
😅😅😅
ബാക്കി ഉണ്ടാവോ നീതു. സൂപ്പർ ആയിരുന്നു. 👍
സൂപ്പർ നാകുമുക്കു നാകുമുക്കു 😂😂😂😂
😅😅
എന്റെ അഭിനയകുലപതീ....🤣🤣🤣❤️
😂😂
നീതു ഇത് എന്റെ അമ്മായിഅമ്മയുടെ തനി പകർപ്പ് ആണല്ലോ 😂😂അവരെ പരിചയം ഉണ്ടോ ഡിയർ 😂😂😂
ചെറിതായിട്ട് 🤣
😂😂😂😂
Ithinekkaalum nannaayi nte ammaayi abhiyayikkum...😂pinne ith super ...😅
നീതുവിന്റെ അമ്മ വേഷം ആണ് സൂപ്പർ 👍🏻👍🏻🤣🤣
@@himashaibu5581 ath seriya
🤣🤣സൂപ്പർ..... Second part venam
നീതു അമ്മായിയമ്മേ കുറച്ചു കൂടിപ്പോയില്ലേ പാരവെപ്പ്.. പാവം സുന്ദരിയായ.. അനുസരണ ഉള്ള മരുമകൾ.... ഈ അമ്മായിഅമ്മ മരുമകൾ യുദ്ധം എന്നാണാവോ അവസാനിക്കുന്നെ..😂😂😂😍😍😍 അടിപൊളി.. ട്ടോ.. 👌👌👌👌
5:41 ente ammayi aama
അതിനു ഈ ലോകം അവസാനിക്കണം 🤣🤣🤣
@@Neethuzzz 😂😂
Ee story continue aakkanm plzz paka...adh veettanulladhan
Neetuzee takarthu❤😂👏🏻👏🏻
Super performance 👌👌 .... waiting🤣🤣 🥰🥰
Neethu chechi സത്യം പറ എന്റെ വീട്ടിൽ ഒളി camera വെച്ച് അല്ലേ സ്ക്രിപ്റ്റ് എഴുതിയത് 😂
ഇതിന്റെ ബാക്കി കൂടി വേണം കേട്ടോ അങ്ങനെ വിട്ടുകൂടാ അവരെ 😂
Chechi ❤ videos kandu kandu orupad isttam ആണ് ❤❤❤
Nalla vedakk thalla ....oronnu kettituu thnne pwoliyanu 😂
Neethu ante ammayiamma ithu thannyanu , ithengine kandupidikynnu💯
Part 2 please 😁
ഇതു എന്റെ അമ്മായിമ്മ അല്ലെ... ഇതെപ്പോ അവിടെ എത്തി 😂😂😂😂 നമ്മൾ ചിന്തിച്ചിട്ട് കൂടി ഇല്ലാത്തകാര്യം പറഞ്ഞു കരഞ്ഞു മെഴുകി എല്ലാരുടെയും സിംപതി നേടലാ മെയിൽ
എന്റെ അമ്മായിഅമ്മ തന്നെ 100%
എനിക്കും ഉണ്ടായിരുന്നു ഒരു അമ്മായിയമ്മ.. ഇത് തന്നെ.... കുറെ കഷ്ട്ടപെട്ടു... ഇപ്പൊ സമാദാനമായി...
Sherikkum thudarna episode
Very interesting
എന്റെ അമ്മായിയമ്മേടെ lighter version 😂😂😂
Pinnallaa....Kuthithirippu undakunathinuu oru paruthi illeee..... 😂😂😂
Adipoli ❤❤❤❤
അതുതന്നെ 🤣
Climax kalakki… 😊🎉😂😂
Vere oru karyam neethu..onnum thonaruth..ninte abinayathe vellunna abinayamaanu ente ammayi ammyudeth😂
🎉എന്റ അമായിഅമ്മ ഇത് തന്നെയാണ് 😂😂😂
Ithinthe part 2 cheyoo chechii 😊
ഇങ്ങനത്തെ അമ്മായിയമ്മ മാരെ........
എന്നത്തെയും പോലെ ഇന്നും നല്ല വീഡിയോ ആയിരുന്നു❤❤❤
Nice
Thudarna episode idu
ദൈവമേ ഇതെന്റെ അമ്മായിഅമ്മ തള്ളയല്ലേ 😂😂തള്ളേനെ നീതൂസ് ദത്തെടുത്തോ 😂😂
Correct anu.eniklingane anuphavangal undayittund
ചക്കരെ.... ഞാൻ താമസിച്ചു പോയി 😢😢😢😢❤❤❤❤❤❤❤❤❤❤
green churidar കൊള്ളാം..എവിടുന്നാണ് purchase ?
Nithucheee സൂപ്പർ 🥰🥰🥰അടിപൊളി 💞💞
😂neethu ..nee ethra correct aayittaanu parayunnath
Ethinte part 2 vennam chechiyee😅
Again a nice video with latest topic nowadays. Thanks for Nice action and editing ❤❤❤
Waiting,part2,nethu,super❤❤
അടുത്ത എപിഡോസിൽ ഈ ഹിന്ദിക്കൊരു മറു ഹിന്ദി പ്രതീക്ഷിക്കുന്നു 😂😂😂😂
Oral thanne pala veshathil ee oru reethiyil content adyamaayi kaanunnath neethuvinte th aan ann neethuvin 18k subscriber aayirunnu Njan kaanan thudagiyappol, ann muthal ithvare oru vedio polum miss aakiyittilla Ella vedioyum kandirunnu palappozhum vedio kaanumpol vijarikkarund endha sub koodathe enn etrayum pettaann 1m adikkette
അമ്മായിയമ്മ അഭിനയ തിടമ്പാണല്ലോ, ഇങ്ങനെയുള്ള ആളുകളും ഉണ്ടാവുമല്ലോ അല്ലേ? അമ്മയ്ക്ക് നല്ല ഒരു പണി കൊടുക്കണ്ടേ മരുമോളെ, നീതു വീഡിയോ സൂപ്പർ ❤❤❤
കൊടുക്കണം സമയം ആകട്ടെ 🤣
Katta waitting👍🏻@@Neethuzzz
Part 2 vegam idane❤
Waiting for the second part😍
Ithupole orennam ente veettilum undu. Nattil varumbo mathram sahicha mathiyallo ennorkkumbola oru samadhanam😂
Ente ammayamma engane arunnu... Njan karuthiyath ennodu bhayankara karyamanennarunnu.. Kore kazhinjapo manacilayi.. Njan manacil pilum kanatha karyangalokeya enne patti paranju nadannath...
Chechi video korachudi lengthy aakuooo it's a humble request pettannu theernno ennoru doubt😂❤
Neethu super 👍😂
സുമിത്ര ക്ക് വിഷം കൊടുക്കുന്ന സീൻ ഉണ്ട് അത് പൊളിച്ചു 👍👍😄😄
അഭിനയ സിംഹമേ.... 😂😂😂
Ithinte next part undo
ഇതിൽ എന്ത് മനസുഖമാണ് അമ്മായിയമ്മക്ക് കിട്ടുന്നത്....
പാർട്ട് 2 ഉണ്ടോ..
സൂപ്പർ വീഡിയോ ആണ്. 🎀❤🩹
എന്റെ കർത്താവെ.... ഇത് എന്തൊരു തള്ള....... ഇതിനെയൊക്കെ എടുത്തു കിണറ്റിൽ ഇട്ടിട്ട് ആ കിണർ അങ്ങ് മൂടിയേക്കണം 😅😅😅
Ente veetilindu ee item
അങ്ങിനെയാണേൽ മിക്ക വീട്ടിലും ഓരോ മൂടിയ കിണർ കാണും
@@MARYTELSYTJ 😂😂😂
😅😅
@@MARYTELSYTJസത്യം 🤣🤣
Ente ammayamma😂
മുത്തേ നീ പൊളിച്ചു
ഇത് എന്റെ വീട്ടിൽ നടക്കുന്നതല്ലേ നീതു ചേച്ചി ഇവിടെ വല്ല ക്യാമറ വച്ചിട്ടുണ്ടോ
Waiting for next..
എന്റെ അമ്മായിഅമ്മയും ഇങ്ങനെ തന്നെ
Ente ammaayithalla thanne😂😂😂
Adipoli😂😂
Polichu neethu❤❤❤❤😂
Part 2 venam enn und 😂
നല്ല അമ്മായിഅമ്മ അതേതായാലും നന്നായി ലാസ്റ്റ് കലക്കി കഥ തുടരുമോ
Abhinayakulapathi namichu❤❤❤❤
Ithinte part 2venam chechi
Nammale mumpnn ckakkara 😅....nammal vicharikkum nammalippo swargathilaann...ennalo nammale kadha full vendunnathum vendathathum ariyunnath aara bakkiyulla കുടുംബക്കാർ😮
ഇത് കൂടിയ ഇനം സൈക്കോ ആണ് 😂😂എല്ലായിടത്തും ഉണ്ട് ഇത് പോലെ ഉള്ള തള്ളമാർ 😡😡എനിക്ക് പണ്ട് ഏകദേശം ഇത് പോലെ തന്നെ ആയിരുന്നു. ഇവിടെ അമ്മായിയമ്മ മാത്രം ഉള്ളു എന്ന് വിചാരിക്കാം എനിക്ക് പാര ആയി നാത്തൂൻ കൂടി ഉണ്ട് അവിടെ തന്നെ പൊറുതി എല്ലാം കൂടെ ഫാമിലി ആയിട്ട് 😬യ്യോ മടുതിട്ടുണ്ട് അമ്മേടെ വകയും പെങ്ങടെ വകയും ഓക്കേ ആയി ഞാൻ പറഞ്ഞത് ഒന്നും ആവില്ല മോനോട് പറഞ്ഞു കൊടുക്കാൻ മോൻ ആണേ അമ്മയും പെങ്ങളും മാത്രം സത്യം എന്ന് കരുതി എന്നോട് വഴക്കിന് വരും നമ്മുടെ ഭാഗം കേൾക്കാൻ പോലും തയ്യാറാവില്ല ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഇപ്പൊ മോന് മനസ്സിലായി എല്ലാരുടെയും സ്വഭാവം അത് കൊണ്ടു സമാധാനം ഉണ്ട് കുറച്ചു എങ്കിലും
Adipoli 😅😅😅😂😂❤❤
Daivame...ente ente ammayiyamma ithanne enik ellathinum suport cheythit gulfinu mone vilich kuttam paranju enem pulliyem thammil thettikal😂😂😂