ഒരു അടിപൊളി പെണ്ണുകാണൽ 😅

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 480

  • @chithraap203
    @chithraap203 2 года назад +246

    എവിടുന്ന് കിട്ടുന്നു ഇത്ര ഒന്നാന്തരം Script കള്😀❤️😘👍

  • @ഇത്ഞങ്ങളുടെലോകം-ഛ9ഡ

    അച്ഛൻ വന്നപ്പോൾ ആളുണ്ട് എന്ന് അമ്മയുടെ ആംഗ്യ ഭാഷ അടിപൊളി അത്‌ കണ്ടപ്പോൾ ചിരിച്ചു ചിരിച്ചു വയ്യ 🤣🤣🤣🤣🤣

  • @sreelekshmi2694
    @sreelekshmi2694 2 года назад +175

    ഇതെങ്ങനെ സാധിക്കുന്നു ഒറ്റയ്ക്കു ഇത്രേം കഥാപാത്രങ്ങൾ ചെയ്യാൻ അടിപൊളി നീതു. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @hiddenexistence1597
    @hiddenexistence1597 2 года назад +102

    Same person in different role . Ente ponne നമിച്ചു,🙏🙏🙏🙏🙏. ചേച്ചി ക്ക് വല്ല അവാർഡ് തരണം. Flowers comedy ഉത്സവം program il chechi ye expect ചെയ്യുന്നു.,😀😀😀

  • @angelaugustine3500
    @angelaugustine3500 2 года назад +93

    അച്ഛൻ കടയിൽ പോയി വന്നപ്പോൾ ഉള്ള അമ്മയ്‌യുടെ എക്സ്പ്രഷൻ പൊളിച്ചു 😂😂😁😁

  • @NaziyaNazar78
    @NaziyaNazar78 2 года назад +121

    പെണ്ണിന്റെ അച്ഛൻ നന്നായിട്ടുണ്ട് നമ്മുടെ നാട്ടിൽ ഒക്കെ കാണുന്ന ഒരു സാധാരണക്കാരൻ അച്ഛൻ ❤️

  • @HariSreeVlogs-z3e
    @HariSreeVlogs-z3e 2 года назад +76

    .. താൻ ഇത്തരക്കാരനാണെന്ന് ഞാൻ വിചാരിച്ചില്ല... അത്.. പിന്നെ... ഞാൻ... പിള്ളേർക്ക് കൊടുക്കാൻ.. ബിസ്കറ്റ്...... എന്റെ ജീവിതം തുലയ്ക്കാൻ ആണല്ലേ തന്റെ പ്ലാൻ.? ബിസ്ക്കറ്റും ജീവിതവും തമ്മിൽ എന്താ ബന്ധം? ഞാൻ ചിരിച്ചു മണ്ണ് കപ്പിയത് ഈ ഡയലോഗ് കേട്ടപ്പോൾ ആണ്... 😂😂👍

  • @shasnashakkeer7261
    @shasnashakkeer7261 2 года назад +83

    എന്താ ഒരു അഭിനയം 😂സമ്മതിച്ചു 🥰🥰

  • @sruthis3dcreations796
    @sruthis3dcreations796 2 года назад +49

    പുതിയ കഥാപാത്രം 'പല്ല്' കലക്കി😂😂😂😂

    • @ammun5278
      @ammun5278 Год назад

      😂😂😂😂😂

  • @നിലാവ്-ട7സ
    @നിലാവ്-ട7സ 2 года назад +16

    അച്ഛന്റെ പല്ല് കാണാൻ നല്ല രസം 😜😜😜

  • @niralanair2023
    @niralanair2023 2 года назад +11

    ഇജ്ജാതി മൊഞ്ചന്മാരാണ് എങ്കിൽ ആരും പകച്ചു പോകും.

  • @Aswathy_Anoop97
    @Aswathy_Anoop97 2 года назад +42

    മൊഞ്ചൻ ചെക്കൻ കൊള്ളാലോ 😍😍😜

  • @sujamatthews732
    @sujamatthews732 2 года назад +18

    Neethu... ഒറ്റയാൾ പട്ടാളം 👍👍സൂപ്പർ ആയിട്ടുണ്ട്‌ 👌🌹

  • @hey-wp6sn
    @hey-wp6sn 2 года назад +51

    പാവം ബ്രോക്കർ😂
    അയ്ൻ എന്തും മൻസിലായിട്ടില്ല😂

  • @nishasuresh529
    @nishasuresh529 2 года назад +35

    ചേച്ചിടെ എല്ലാം വീഡിയോസും അടിപൊളി ആണ്. എനിക്കി ഭയങ്കര ഇഷ്ടം ആണ് ചേച്ചിയെ. Love You Chechi😍❤️💋

  • @hadiworld4795
    @hadiworld4795 2 года назад +6

    Ithrayum nalla pole character cheyyunna veroru youtuberum illa

  • @a1foodandvlogs590
    @a1foodandvlogs590 2 года назад +58

    പൊണ്ണുകാണൽ 😂സൂപ്പർ ഒരു പാട് ഇഷ്ടം മായി ഇനിയും ഇത് പോലെതൊ വിഡിയോ ആയി വരണോ 🥰🥰🥰💕❤️

    • @ammun5278
      @ammun5278 Год назад

      🥰🥰🥰💕❤️

  • @alnascreation264
    @alnascreation264 2 года назад +27

    Any neethu chechi fans❤️❤️

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 года назад +1

    നീതുസ്സേ ഇനി ചെക്കന് വേറൊരു hair സ്റ്റൈൽ ആയി വരണേ

  • @sruthisadanandan1753
    @sruthisadanandan1753 2 года назад +15

    Super vedio .😀😀
    മൂക്ക് കുത്തിയ rocky mon

  • @achuuttantips8494
    @achuuttantips8494 2 года назад +4

    Premich kettiya kond oralk polum chaya koduthit illa😍

  • @blackQuinn-p3o
    @blackQuinn-p3o 2 года назад +121

    ബ്രോക്കർ ചേട്ടൻ പാവം... കയ്യില് ബിസ്കറ്റ് വെച്ചു ള്ള പുള്ളിയുടെ ആ ഇരിപ്പ് കണ്ട് ഞാൻ ചിരിച്ച് ചിരിച്ചു ചത്തു....😅😅😅😅

  • @ameennahla7864
    @ameennahla7864 2 года назад +13

    ചിരിച്ചകുടുങ്ങി ആ മൂത്ത പെങ്കൊച്ചിൻടെ നിൽപ്പ് ഭാവം ഒക്കെ കണ്ടു 👍👍👍👍😄😄😄

    • @ammun5278
      @ammun5278 Год назад

      👍👍👍👍😄😄😄

  • @aminasulfikar4076
    @aminasulfikar4076 2 года назад +4

    Neethuvinte ella videosum adipoli aanu...parayan vakkukalillaa athrakkum superrr ...oral aanu ithrayum characters cheyyunnathennu thonnilla..superbbb👍👍👍

  • @eujobs3001
    @eujobs3001 2 года назад +21

    One man show. കിടു ആണ്

  • @krishnaprinters8409
    @krishnaprinters8409 2 года назад +1

    റോക്കിമോൻ - മൊഞ്ചൻ ചെക്കൻ, ഞാനും ശരിക്കും പകച്ചുപോയി 😀

  • @parvathyparu2005
    @parvathyparu2005 2 года назад +38

    റോക്കി മോൻ പൊളി 😂

  • @true_comments_only3229
    @true_comments_only3229 2 года назад +4

    8:16 ayyayyoo 😂😂😂😂😂😂

  • @ambilisatheesan5251
    @ambilisatheesan5251 Год назад +1

    എൻ്റെ ദൈവമേ ഇതൊക്കെ engine ഒപ്പിച്ചെടുകുണ്.ഞങ്ങൾടെ വീടിനടുത്ത് രണ്ടു വീടുകളിൽ ഇങ്ങിനെ നടന്നിട്ടുണ്ട് കുറെ വർഷങ്ങൾക്കു മുമ്പാണ് എനിക്ക് നേരിട്ട് അറിയാവുന്നത് കൊണ്ട്.ഇത് കനുമ്പോൾപെട്ടണ് ഉൾകൊള്ളാൻ പറ്റി അല്ലെങ്കിൽ നമ്മൾ വിച്ചറികും ഇങ്ങിനെയൊക്കെ നടക്കുമോ എന്ന്

  • @kannurfamilyvlog3476
    @kannurfamilyvlog3476 2 года назад +57

    ❤❤❤😂😂മൂക്കുത്തി കുത്തിയ ചെക്കൻ പൊളി 😂😂😂

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 года назад +2

    Neethumole, superaayittundu ketto
    Midukki kuttu aanu ketto
    Othiri uyarangalil ethatte

  • @shaihashafeeq3277
    @shaihashafeeq3277 2 года назад +10

    Eth veshavum neethuchecheede kayil safe aanu.. ....
    You are an excellent actor....
    Neethuchechiiiiii
    Love youuuúu😘😘😍

  • @ponnustreand2594
    @ponnustreand2594 2 года назад

    Brokere kandappo maamookkoya avatharippicha korachu characters nod sadrishyam thonni.......superb👌👌👌

  • @ponnu147
    @ponnu147 2 года назад +4

    Hiii cheachi super ella videosum super 😁😁👌

  • @shaakisha286
    @shaakisha286 2 года назад

    മോനെ അത് ഞാൻ പിള്ളേർക്ക് കൊടുക്കാന്ന് വിചാരിച് വേണേൽ ഞാൻ തിരിച് വെച്ചേക്കാ...... 😁😂

  • @snehamoljoseph7169
    @snehamoljoseph7169 2 года назад +1

    Ellaaa character orumichuuu cheyyyan enganee sathikkunnuuu... 🙏🙏🙏🙏 Neethu chechiiii supperrrr powliiiii🥰🥰🥰🥰🥰

  • @adithiadhi1473
    @adithiadhi1473 2 года назад +4

    Adutha azhcha pennukanal ulla njn😥

  • @amruthap189
    @amruthap189 2 года назад +15

    Addicted to your men roles

  • @pallavipavithra6525
    @pallavipavithra6525 2 года назад +1

    Nammada swantham neethu chechi uyir 😘😘😘😘😘😘😘😘

  • @farzarubee4749
    @farzarubee4749 2 года назад +4

    Kanunathin mumbe ariyam super ayirukum enn

  • @Ash-ki8qc
    @Ash-ki8qc 2 года назад

    Enth rasayita avataripichekane... adipoli....scripting,, acting...comedies...kidilan... superb....

  • @neenazzzworld8563
    @neenazzzworld8563 2 года назад +4

    ബിസ്കറ്റും ജീവിതവും തമ്മിൽ എന്താണ് 🤣🤣🤣🤣🤣👌👌👌👌

  • @adithyaks1883
    @adithyaks1883 2 года назад +28

    റോക്കി മോൻ പൊളിച്ചു 😂👌

  • @manjusharaj8068
    @manjusharaj8068 2 года назад

    Ellam veshagalum onninonu mecham....adipoli

  • @anvimahesh
    @anvimahesh 2 года назад +1

    അച്ഛന്റെ പല്ല് മുഴുവൻ പുറത്താ 😂😂😂😂😂😂😂😂😂

  • @ambikavisakhan1163
    @ambikavisakhan1163 2 года назад +1

    എനിക്ക് ഏറ്റവും ഇഷ്ടമായത് ബിസ്ക്കറ്റും ജീവിതവും എന്തു ബന്ധം

  • @ammujoby152
    @ammujoby152 2 года назад +4

    Adipoli
    Hi chechi
    Love you 💖 ❤ 😍
    God bless you 🙏
    Neethu fans like

  • @VRARTHARMONY
    @VRARTHARMONY 2 года назад

    Chechi .oru rekshem illaa pwoli ❣️

  • @amrithamnair1998
    @amrithamnair1998 2 года назад +1

    Chechy kalippante kanthari after the marriage um before the marriage um cheyumo

  • @laminichu9128
    @laminichu9128 2 года назад

    Chechi adipoli ayittund enikkk nannayi ishttapettu spr ayttund all the best god blesss uu

  • @AizammaFromNilambur
    @AizammaFromNilambur 2 года назад +47

    😆😆😆climax ഒട്ടും പ്രതീക്ഷിച്ചില്ല... അടിപൊളി...

  • @revathysanthosh6150
    @revathysanthosh6150 2 года назад +4

    Kollam....ithupolathe redial script.theyarakkan chechikku mathre pattu😍😍😍...enikku.chechiye valiya istava💖

  • @shibinathumbii6694
    @shibinathumbii6694 2 года назад +3

    Adipoliiiii egana iganw kore caracter vech ithakunne oroo video idumbolum athil endhoramm effert iduthttaann manasilavunnunmdd adipoli act anu chechiiiiiide❤️❤️❤️

  • @aiswaryanithinnithin1287
    @aiswaryanithinnithin1287 2 года назад

    എന്റമ്മോ എന്താ അഭിനയം!നമിച്ചു.. 🥰🥰🥰kalakkitto

  • @balakrishnaamal9366
    @balakrishnaamal9366 10 месяцев назад +1

    All episodes super. നീതു ന് അപാരമായ കഴിവുണ്ട്

  • @nanjfamily7048
    @nanjfamily7048 2 года назад +1

    Super.oral aanu ithil abinayichathu ennu thonnilla.oro rollum vere vere aalukal cheyyunna pole..thonnunnu.

  • @soumyamolebijo4851
    @soumyamolebijo4851 2 года назад +2

    പാവം ബ്രോക്കർ... അതിനു ഒരു ബിസ്‌ക്കറ് പോലും എടുക്കാൻ പറ്റിയില്ല 🤣🤣🤣🤣

  • @renjinirenjini7792
    @renjinirenjini7792 2 года назад +7

    റോക്കി മോൻ പൊളിച്ചു😂😂😂😂😂🙏🙏🙏🙏 ഒരു രക്ഷയുമില്ല, ചിരിച്ച് ഒരു വഴിയായി👌👌👌👍

  • @fanofblackpink5204
    @fanofblackpink5204 2 года назад +1

    കുറവുകൾ ഇല്ലാത്ത മനുഷ്യൻ മാരുണ്ടോ

  • @Reelyreels_vines09
    @Reelyreels_vines09 2 года назад +10

    ഒരു വെറൈറ്റി പെണ്ണുകാണൽ ആയിപ്പോയി കേട്ടോ😅🤣😂ഇങ്ങനെ ഒരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല...🥳😅🤣

  • @snehasudhakaran1895
    @snehasudhakaran1895 2 года назад +23

    ശരിക്കും അത്ഭുതപ്പെടുത്തുന്ന പെർഫോമൻസ് 👏👏👏

  • @miluvava9290
    @miluvava9290 2 года назад +13

    😍നീത്തു ചേച്ചി പോളിയാണ് 🥰🥰

  • @mubujabi2928
    @mubujabi2928 2 года назад +3

    എന്തൊരു അഭിനയാ ചേച്ചീ.....ഒരു രക്ഷില്ല 🥰🥰🥰🥰

  • @simichandran5269
    @simichandran5269 2 года назад +6

    Chechide smile adipoli aaanu 1 rakshem illa 😂

  • @seethasworld1608
    @seethasworld1608 2 года назад +2

    Oo neethu chechikku pakaram neethuchechi maathram...oru rekshem illa chechi.. Thakarthu🥰🥰🥰👏👏👏carry on..God bless u❤️

  • @ponnusvideos7636
    @ponnusvideos7636 2 года назад +13

    Supper

  • @mahalekshmi.a3159
    @mahalekshmi.a3159 2 года назад +5

    Adipoli പെണ്ണുകാണൽ ചടങ്ങ് 😍

  • @angelsfamily3537
    @angelsfamily3537 2 года назад +2

    Amma poilchuu anikk oru hi tarumoo please Chechi anikk nalla istam ann ttoo.... I love you chechi
    .

  • @meenaandmeerasworld8458
    @meenaandmeerasworld8458 2 года назад +2

    Hai ഞാൻ മോഹിനി എന്നെ മറന്നോ എപ്പോഴും സമയം കിട്ടാറില്ല സമയം ഒള്ളപ്പോഴേ comment ഇടാറുള്ളു എപ്പോഴാണ് സമയം കിട്ടിയത് ഞാൻ ലീവിൽ ആണ് മക്കൾക്ക് പരീക്ഷ ആണ് അതുകൊണ്ട് മക്കളെ പഠിപ്പിക്കണം in night 🌃 I am free
    രാവിലെയും വൈകുന്നേരവും ഒഴിവുസമയങ്ങളിൽ ഞാൻ എന്റെ കുട്ടികളെ പരീക്ഷ ഭാഗങ്ങൾ പഠിപ്പിക്കും
    All vedios are super neethu Chechi
    I am your big fan
    വലിയ നിലയിൽ എത്തട്ടെ
    എനിക് neethu chechi act cheyyunna rollil അമ്മായിഅമ്മ ആണ് കൂടുതൽ ഇഷ്ടം so funny
    Can I say one idea
    Next vedio athu edammo?
    1 Types of fathers
    2 types of TV watchers
    Ethire ollu
    Neethu chechikku cherunna roll ammayi amma aatto😂🤣
    Happy new year
    Bye Bye

  • @fidhafahad1758
    @fidhafahad1758 2 года назад +6

    Chechi sooper video ellam veshavum adipoli❤❤❤❤

  • @nishafathima7981
    @nishafathima7981 2 года назад +2

    Pwoli script....Ella roles um ottayk cheyyunnathokke ngane sadhikkunnu...great effort..

  • @lathakr867
    @lathakr867 2 года назад +8

    Super 💕💞

  • @Sylviachithrapoornnima
    @Sylviachithrapoornnima Год назад

    ബിസ്കറ്റ് പോക്കറ്റിൽ ഇടുന്ന കണ്ടപ്പോൾ കുഞ്ഞിക്കൂനനെ ഓർമ്മ വന്നു. പക്രുവിനെ പെണ്ണു കാണാൻ ദിലീപ് ചെന്ന ആ സീൻ 🙃

  • @arundhathymeenu4816
    @arundhathymeenu4816 2 года назад +1

    Super chechi👏👏👏👏👏👏👏👏👏👏👏👏👏👏👏🤩🤩🤩🤩

  • @suhanaabi9556
    @suhanaabi9556 2 года назад +1

    Achane kand chirichu chirichu oru vayikkayi

  • @remasunitbabu7882
    @remasunitbabu7882 2 года назад +9

    എന്താ പറയാൻ ഒന്നുമില്ല എന്റെ നീതുസ്. ചെറുക്കൻ മിടുമിടുക്കൻ 😂😂😂

  • @statusworld7550
    @statusworld7550 2 года назад +1

    നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @musthafaarts
    @musthafaarts 2 года назад

    രണ്ട് ചാനലും ഒരു ഫോണിലാണോ ചെയ്യുന്നത് എനിക്ക് രണ്ട് ചാനലുണ്ട് പക്ഷെ ഒരു ചാനലിൽ ആണ് thumbnail ചെയ്യാൻ പറ്റുന്നത് ഇതിനെ കുറിച്ച് അറിയുന്നവർ ഒന്ന് പറയോ 🙏🙏🙏

  • @Arun_V_kumar_
    @Arun_V_kumar_ 2 года назад +4

    First 🥳🥳🥳

  • @adhithyaks3250
    @adhithyaks3250 2 года назад

    Super chechi adipoliiii video 🥰🥳 twist polichuu👍🏻

  • @naseertp8177
    @naseertp8177 2 года назад +2

    Athanu mukyam bigile🤣🤣

  • @maisoonnoora6044
    @maisoonnoora6044 2 года назад +2

    Adipoil chechi 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗❣️❣️❣️❣️❣️❣️❣️❤️❤️❤️❤️❤️

  • @remeelanoufal2967
    @remeelanoufal2967 2 года назад +3

    ചേച്ചിയുടെ ഫാനാണ് ഞാൻ

  • @sayanan.s9329
    @sayanan.s9329 2 года назад +4

    Adipoli chechi...❤️enne onnu pin cheyyo

  • @malavikamenon473
    @malavikamenon473 2 года назад +4

    Nice dear😂😂..ella charactersum super aayirun great job ❤️

  • @harithavishak7242
    @harithavishak7242 2 года назад +1

    Ee chechiye kondu thottoolo..... Superb.. 😘😘

  • @sreelekshmilekshmi4600
    @sreelekshmilekshmi4600 2 года назад +1

    Cherikkanu ishtapedanam....ataannn mukyam bigileee🤣🤣🤣🤣

  • @gamereview595
    @gamereview595 Год назад +1

    അച്ഛൻ വന്നപ്പോൾ ആളുണ്ട് എന്ന് അമ്മയുടെ ആംഗ്യ ഭാഷ അടിപൊളി അത് കണ്ടപ്പോൾ ചിരിച്ചു ചിരിച്ചു വയ്യ

  • @shilukunjavashilukunjava4773
    @shilukunjavashilukunjava4773 2 года назад +1

    Orupaad risk edutthu cheyyunnu👏👏

  • @anjalysivan8889
    @anjalysivan8889 2 года назад +4

    Chechi

  • @chinjujoseph2031
    @chinjujoseph2031 2 года назад +6

    Neethuzzzz thakarkummm eppazhum😘😘

  • @shaniyasaneesh1729
    @shaniyasaneesh1729 2 года назад +2

    ചേച്ചീടെ വീഡിയോ കാണാൻ എന്നെ പോലെ കാത്തിരിക്കുന്നവർ ഉണ്ടോ

  • @kavyakrishnan4680
    @kavyakrishnan4680 2 года назад +1

    Avasanam enthakilum indakumen karuthi.....😍🤗 Aaa pall kollalooo🦷pinna rokimonta mudiyum👩‍🦱

  • @kavikavitha6995
    @kavikavitha6995 2 года назад +4

    Neethu aunty super👌👌👌💕💕

  • @harithavishak7242
    @harithavishak7242 2 года назад +1

    Ee chechiye kondu thottoolo..... Superb.. 😘😘

  • @ponnusvideos7636
    @ponnusvideos7636 2 года назад +3

    Adyam njan ❤

  • @sumathisumathink3001
    @sumathisumathink3001 2 года назад

    നിങ്ങളെ ഈ വീഡിയോസ് ഒന്നും തീരെ കാണാൻ കൊള്ളില്ല ക്ഷേ എന്തോന്നായിത് നിങ്ങൾ നിങ്ങൾ ഫാമിലി പോഗ്രാം കാരെ കണ്ടു പഠിക്കു എന്ത് നല്ല വീഡിയോസ് ഒക്കെയാണ് അവർ യുട്യൂബിൽ ഇടുന്നത്

  • @sheelanair6753
    @sheelanair6753 2 года назад +1

    Rocky mon super🤣

  • @shifanachippu786
    @shifanachippu786 2 года назад +3

    Super ayyyyi neethuzzz creations 👍👍👍👍👍