Single Vs Married 😄

Поделиться
HTML-код
  • Опубликовано: 16 май 2021
  • ‪@NeethuzzzDiary‬ ‪@Neethuzzz‬

Комментарии • 2,2 тыс.

  • @snp-zya
    @snp-zya 3 года назад +2518

    എന്തൊക്കെ പറഞ്ഞാലും
    സിംഗിൾ ആയിട്ട് നടക്കുന്നത്
    ആണ് നല്ലത് ല്ലേ 😂

  • @rajaninavami7584
    @rajaninavami7584 3 года назад +286

    ഇതു ഞാൻ തന്നെയല്ലേ എന്നു തോന്നിയവരുണ്ടോ.... നീതൂസ് പൊളിച്ചു മോളേ

    • @sibisaju8108
      @sibisaju8108 2 года назад +8

      സത്യം 😁😁😁🥰🥰🥰. എങ്കിലും,തിരക്ക് പിടിച്ച് കുട്ടികളെയും ഒരുക്കി നമ്മളും ഒരുങ്ങി പുറത്തിറങ്ങുമ്പോൾ ഇറങ്ങുമ്പോൾ മനസ്സിൽ ഒരു സന്തോഷം തോന്നാറുണ്ട്

    • @nandhamithrazworld4388
      @nandhamithrazworld4388 Год назад +1

      Athe avare orukkand nammal orungi pokumbol athrem sandosham kitto. Enik 2kandarikal und bt enik evidelum ponel ettan sahayikkum. 🥰

    • @this.is.notcret
      @this.is.notcret Год назад +1

      വീട്ടിലെ ജോലികൾ ചെയ്ത് എല്ലാവരുടെയും തുണികളും തേയ്ച്ച് കുട്ടികളെ ഒരുക്കി കല്യാണത്തിനു പോയി തിരിച്ച് വന്നാൽ വീണ്ടും പണി ഒരു ദിവസത്തെ മെനക്കേട് പിറ്റേന്ന് ഒരു കുന്ന് തുണി കഴുകാൻ... അതുകൊണ്ട് ഇപ്പോൾ കല്യാണത്തിനേ പോകാറില്ല ബന്ധുക്കളുടെ ആയാലും...

    • @shamidabasheer
      @shamidabasheer 11 месяцев назад

      ❤a

  • @Samisameena47
    @Samisameena47 2 года назад +230

    കല്യാണം കഴിഞ്ഞാൽ സത്യത്തിൽ നമ്മൾ നമ്മളല്ലാതെ ആകുവാണ്..... അത് വരെ നമുക്ക് വേണ്ടി ജീവിച്ചു കല്യാണത്തിന് ശേഷം ആർക്കോ വേണ്ടി ജീവിക്കുന്നു 😭

  • @rejishap609
    @rejishap609 3 года назад +33

    നീതു...
    ആധ്യം കണ്ടപ്പോൾ ചിരി വന്നു.
    എന്നാൽ വീണ്ടും കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു.
    ഒരു പെണ്ണിന്റെ മാറ്റം. 90%
    എല്ലാ വീട്ടിൽ ഇതുതന്നെ യാണ് അവസ്ഥ. സ്വന്തം ഇഷ്ട്ടങ്ങൾ മാറ്റിവെച്ചു മറ്റുള്ളവരുടെ ആവിശ്യത്തിന് ഓടിനടക്കും
    എന്നാലും കുറ്റപ്പെടുത്തലും പരിഹാസവും ബാക്കി..🙏🙏
    👏👏👏 👍

  • @SimplySillyThings
    @SimplySillyThings 3 года назад +2092

    Really superb❤❤

  • @itsmesaranya7374
    @itsmesaranya7374 3 года назад +3813

    കല്യാണം കഴിയാത്ത സുന്ദരീ സുന്ദരൻ മാർ ഇവിടെ വന്നേ👍👍👍

    • @minnusworld8461
      @minnusworld8461 3 года назад +3

      ruclips.net/video/r0ZbqeDpFB0/видео.html

    • @ashwin5072
      @ashwin5072 3 года назад +6

      Und 😁

    • @easyhacks1583
      @easyhacks1583 3 года назад +1

      @@minnusworld8461 ruclips.net/channel/UChTpyQ4gqUHlhEej14D23TQ

    • @lechuz966
      @lechuz966 3 года назад +11

      ദേ ഇവിടെ ഉണ്ടല്ലോ 😁

    • @gopikagopuz7899
      @gopikagopuz7899 3 года назад +2

      🙋

  • @happyalltime2023
    @happyalltime2023 3 года назад +68

    ഇത് trending ൽ വരാൻ എല്ലാരും സഹായിക്കും അത്രയും super 🥰🥰🥰

  • @thapasyaparvathy9050
    @thapasyaparvathy9050 3 года назад +85

    സ്പ്രേ അടിച്ച് താ😂 പിള്ളേർ എല്ലാം സൂപ്പർ😍😍🤩

  • @aiswaryaaishu4531
    @aiswaryaaishu4531 3 года назад +711

    അവസാനത്തെ ചോദ്യമാണ്... നീ ഇത് വരെ റെഡി ആയില്ലേ എത്ര നേരായി... 😁

    • @sumayyanambimadathil708
      @sumayyanambimadathil708 3 года назад

      Hm 😂crct👍

    • @thaara......
      @thaara...... 3 года назад +24

      അതേ, ആ ചോദ്യം കേൾക്കുമ്പോൾ ആണ്........ 😡😡😡😡

    • @saleenariyazsali5561
      @saleenariyazsali5561 3 года назад +4

      ഇത് തന്നെ എല്ലാ വീടുകളിലും 😂

    • @kalidfaisal5378
      @kalidfaisal5378 3 года назад +6

      അതെ. ആ ചോദ്യം കേൾക്കുമ്പോൾ പടച്ചോനെ 🤨 ഒരു പിരാന്ത് വരാൻ ഉണ്ട് (അല്ലെങ്കിലേ പിരാന്ത് പിടിച്ചു നടക്കാവും അപ്പൊ )😆😆😆

    • @Rose-wy8hm
      @Rose-wy8hm 3 года назад +3

      Sathyam.... Ela paniyum eduthu last ithu kelkanam maryadayk orungeetum undakilla

  • @priyavinod2600
    @priyavinod2600 3 года назад +810

    ആ മക്കളെ സമ്മതിയ്ക്കണം, അത്രയും നേരം ചിരിയ്ക്കാതെ പിടിച്ചു നിന്നല്ലോ . നീതൂസ് പിന്നെ അഭിനയിയ്ക്കുകയല്ലല്ലോ ജീവിയ്കുകയല്ലേ.🥰

    • @nouahadshan6452
      @nouahadshan6452 3 года назад +5

      സത്യം 🥰

    • @fathima6177
      @fathima6177 3 года назад +12

      ഞാനായിരുന്നെങ്കിൽ ചിരിച്ച് ഒരു വക ആയേനെ 😂😂

    • @prabeenapk7222
      @prabeenapk7222 2 года назад

      ശരിക്കും

    • @harithaa4059
      @harithaa4059 2 года назад +1

      @സിത്താരസുറുമി 🔥 😂athe athe

    • @kunju9847
      @kunju9847 2 года назад +1

      ഇത് സ്ഥിരം ഉള്ളതായിരിക്കും 🤪🤣🤣

  • @MehnoorDiaries
    @MehnoorDiaries 3 года назад +467

    ഇതിനിടയിൽ ചില കുട്ടികളുണ്ട്😂 പോക്കറ്റ്ഉള്ള ഡ്രസ്സ് മാത്രം ഇടു.. പുതിയ എന്നുപറഞ്ഞ് ഒരു പഴയ ഒരെണ്ണം എന്നും കയ്യിൽ പിടിച്ചിരിക്കുന്ന കുട്ടി..😁 കണ്ണടയും വാച്ചും ഇല്ലാതെ പുറത്തിറങ്ങാത്ത ആൺകുട്ടി എന്നും പുതിയതായി കരുതുന്ന ഒരു ഉടുപ് കയ്യിൽ പിടിച്ചു ഇരിക്കുന്നു.. അങ്ങനെയുള്ള കുട്ടികൾ ആർക്കൊക്കെ ഉണ്ട്😂

    • @natureslens5785
      @natureslens5785 3 года назад

      Ss.sathyam😌😌

    • @VipinKumar-ge5fe
      @VipinKumar-ge5fe 3 года назад +3

      കൊച്ചിന്റെ തലയിലെ bwo എടുത്ത് കളഞ്ഞത് 😂😂😂

    • @Star-fq3td
      @Star-fq3td 3 года назад +2

      Ente molkke veettennum new dress venam idan

    • @athiraathu1995
      @athiraathu1995 3 года назад

      Chechide makkals 😂

    • @miyyadhcreation2659
      @miyyadhcreation2659 3 года назад

      Njan adyayitta കാണുന്നെ ee channel ithellam നടക്കുന്ന കാര്യങ്ങൾ തന്നെ very സൂപ്പർ

  • @fasimansu9137
    @fasimansu9137 3 года назад +43

    കാര്യം ഞാൻ കല്യാണം കഴിഞ്ഞ ആളാണെങ്കിലും ചേച്ചിടെ അഭിനയം കണ്ടിട്ട് ശ്വാസം മുട്ടുന്നു 😄😄😄

    • @kuttees8020
      @kuttees8020 Год назад

      ശരിക്കും... എന്റെ വീട്ടിലും ഇങ്ങനെ തന്നെയാണ്.🥰

  • @kavyak7706
    @kavyak7706 3 года назад +1390

    കല്യാണം കഴിക്കുന്നത് വരെയുള്ള ജീവിതമാണ് അടിപൊളി , അത് വേറെ level aa.......

    • @Star-fq3td
      @Star-fq3td 3 года назад +51

      Kalyanam kayinjaal teernnu ellam

    • @nishatc2292
      @nishatc2292 3 года назад +25

      അങ്ങനെ ഒന്നുമില്ല ട്ടൊ 🥰🥰🥰🥰

    • @anaghathomas7355
      @anaghathomas7355 3 года назад +58

      🥺🥺എന്നിട്ടും എന്തിനാ എല്ലാവരും കെട്ടനെ...അല്ലേലും എന്തിനാ കല്യാണം kazhikane 🤔

    • @remyacv7734
      @remyacv7734 3 года назад +34

      അതെ.... തീർച്ചയായിട്ടും..... കല്യാണത്തിന് പോകാനുള്ള ഒരുക്കങ്ങൾ.... ഇതുപോലെ തന്നെ.... ഇപ്പൊ കല്യാണം എന്ന് കേൾക്കുന്നതേ പേടിയാ.....

    • @remyacv7734
      @remyacv7734 3 года назад +38

      @@anaghathomas7355 കല്യാണം ലോട്ടറി പോലെ... കിട്ടിയ ഊട്ടി അല്ലെങ്കിൽ ചട്ടി...

  • @MunMin_97
    @MunMin_97 3 года назад +685

    2 മക്കളെ അമ്മയായ ഞാൻ... ഇതാണ് അവസ്ഥ. എവിടെ പോകാൻ ഇറങ്ങിയാലും.അവസാനം ആണുങ്ങളുടെ ഒരു ചോദ്യം ഇണ്ട് ഇത്രയും നേരം നീ ഇവിടെ എന്താണ് മലമറിച്ചെന്ന്.അത്കേൾക്കുമ്പോൾ ഉണ്ടാകുന്ന കലിപ്പ് പറഞ്ഞു അറിയിക്കാൻ പറ്റില്ല.

  • @jibikunju2224
    @jibikunju2224 2 года назад +68

    Single is always superbb.
    Kalyanathinu munpanu nammude real life... Missing😢

  • @shiningstarchannel4487
    @shiningstarchannel4487 3 года назад +8

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😄😄😅😅😅😅😅🤣last കെട്ട്യോനെ നോക്കുന്നത് expression pwolichh😃😃😅😅🤣🤣

  • @thetruth2689
    @thetruth2689 3 года назад +1430

    നീ തു ചേച്ചി സത്യം. ഇതു തന്നെയാ വീടുകളിൽ നടക്കുന്നത്👍👍👍👍😂😂😂😂😂😂😂

  • @agisha8832
    @agisha8832 3 года назад +328

    അല്ലേലും കല്യാണത്തിൻ്റെ തല്ലെന്ന് വല്ലാത്ത ഒരുക്കം അയിരിക്കും 😂😂
    എന്തൊക്കെ പറഞ്ഞാലും single ആയിരിക്കും ലെ better 😅😅

  • @thadikkaranumteacherum
    @thadikkaranumteacherum 3 года назад +175

    സിംഗിൾ കാണിച്ചതൊക്കെ മാരീഡ് ആയിട്ടും പിന്തുടരുന്ന ഞാൻ 😂😂😂😂😂
    അമ്മ മാറി കെട്ടിയോൻ ആയെന്നു മാത്രം 😂😂😂😂

    • @sunuarun2615
      @sunuarun2615 3 года назад +20

      Bhagyavathi😇

    • @nishraghav
      @nishraghav 3 года назад +15

      ഇവിടെ 2ആൺമക്കളെയും ഭർത്താവിന്റെയും പുറകെ മാരത്തോൺ ഓടിയിട്ടും തീരുന്നില്ല.. എല്ലാം ok ആക്കി ഇറങ്ങുമ്പോൾ നമ്മൾ ആകെ tired look ആയിരിക്കും 😇😇😒😒മുടി കെട്ടലൊക്കെ കാറിൽ ആയിരിക്കും 😒

    • @nachuzzworld8451
      @nachuzzworld8451 3 года назад +4

      Njnum... Ente veed maari husinte veed aayi ennulla diffrnce ollu

    • @maluvasudevan
      @maluvasudevan 2 года назад

      Yes

    • @looraram9559
      @looraram9559 2 года назад

      Same 👍

  • @amrutham2126
    @amrutham2126 Год назад +8

    കല്യാണത്തിന് മുൻപ് ഞാൻ ഇങ്ങനെ ആയിരുന്നു ..... കല്യാണത്തിന് ശേഷം ഒന്നുമില്ല ആകെ മാറിപ്പോയി .... സിംഗിൾ ലൈഫ് ആണ് സുഖം

  • @anaswarap.s4688
    @anaswarap.s4688 3 года назад +173

    "ഒരുങ്ങീല്ലേ ... എന്താ ഇവിടെ പണി ... ഞാനിറങ്ങണേണ്"
    എല്ലായിടത്തും ഉണ്ടല്ലേ ... ഹാവൂ ...സമാധാനമായി

    • @anaswaraanamika3618
      @anaswaraanamika3618 2 года назад

      😄😄😄

    • @rrk8410
      @rrk8410 2 года назад +3

      Sheriya... Ammayavuka ennullathilalla.. ammayyaayi jeevikuka ennathaanu kaaryam..

    • @jancykongoth2114
      @jancykongoth2114 Год назад +1

      Ellayidathum und
      Tone polum difference illa same

    • @bettykelvin6250
      @bettykelvin6250 Год назад

      Xhxjjfhixuujzkdjdjdj fmfmmf 😇🤭🤎🤎😙

    • @naemaky9272
      @naemaky9272 Год назад

      ​@@rrk8410ni TTC TV in upu bi

  • @niyaash9742
    @niyaash9742 3 года назад +310

    ഉമ്മമാർക്ക് ദേഷ്യം പിടിച്ചാൽ പിന്നെ മുന്നിൽ നിക്കാൻ പറ്റില്ല.. 😀😀😀 പക്ഷെ ഇപ്പൊ അതൊക്കെ മിസ് ചെയ്യുന്നു

  • @preethakg5743
    @preethakg5743 3 года назад +7

    Neethuzzz superrrr aayitundu.... kuttikal superrrr acting including kunjuvava🤣🤣🤣

  • @susangeorge8681
    @susangeorge8681 2 года назад +8

    Neethu, you are such a natural! What an amazing talent! 👏👏👏 I am down with flu since a couple of days but your videos make laugh.. Thank you😍

  • @vineethajibin9579
    @vineethajibin9579 3 года назад +143

    മക്കൾ ചെറുതായിരിക്കുമ്പോൾ വീട്ടിലെ പണിയൊക്കെ കഴിച്ചു കല്യാണത്തിന് ഒരുങ്ങി പോകുന്ന വീട്ടമ്മമാർ ഒരു യുദ്ധം കഴിഞ്ഞിട്ടാണ് പോകുന്നത് എന്ന് ഈ വീഡിയോ കാണുന്ന കെട്ടുപ്രായം ആയ ആൺപിള്ളേർ ഒക്കെ മനസിലാക്കിയില്ലേ. അപ്പൊ ഇനി ഭാവിയിൽ ഭാര്യമാരെ ഇങ്ങിനെ ഉള്ള അവസരങ്ങളിൽ സഹായിക്കാൻ മടി കാട്ടരുതേ എന്ന് ഇതുപോലുള്ള same അവസ്ഥ അനുഭവിച്ചിട്ടുള്ള ഒരാൾ..

  • @niralanair2023
    @niralanair2023 3 года назад +650

    ഇത് കാണുമ്പോൾ എന്റെ മോൾ എന്റെ അടുത്ത് കുറേക്കൂടി സന്തോഷം ആയിട്ട് ഇരിക്കട്ടെ എന്ന് തോന്നുന്നു.

  • @sruthyvineeth5201
    @sruthyvineeth5201 Год назад +7

    Correct my life 😍😂😂 ആ പത്രം വായന ഇവിടത്തെ സ്ഥിരം ഡയലോഗ് 😁😁 ബാക്കിയുള്ളവർ വായുപിടിച്ചു ഓടിനടക്കുമ്പോൾ കേട്യോൻ വിസ്‌തരിച്ചു പത്രം വായന ആയിരിക്കും

    • @nisaa369
      @nisaa369 2 дня назад +1

      Evide mother in law anu😌

  • @rtvc61
    @rtvc61 3 года назад +11

    Real ano acting aano ennu polum manasilakkan pattunnillaa..Athrakk super.. Originality..😍😍😍

  • @aswathyanaya3613
    @aswathyanaya3613 3 года назад +72

    നട്ട പാതിരക്കു മുല്ലപ്പൂ ചോദിച്ച നീതു chechi ആണെന്റെ hero❤❤❤🤩🤩

  • @aparnaakkucreationzz2639
    @aparnaakkucreationzz2639 3 года назад +148

    Kalyanam kazhiyumbo ethoke cheyendi varumenn orkumbo tension avunnu😣😣😣single life njn thane ane😜

  • @lijithap3390
    @lijithap3390 3 года назад +5

    Kalaki പൊളിച്ചു ഞാൻ 2 തവണ കണ്ടു ഒരുപോലെ ചിരിച്ചു eee വീഡിയോ kanditt കുറെ ചിരിച്ചു tx 😘😘😘

  • @bean2686
    @bean2686 3 года назад +51

    ഇതു പോലെ ഇനി എന്നാ ദൈവമേ മാസ്ക് വൈക്കതേ കല്യാണം കൂടാൻ പറ്റുക 😭

  • @nazamehrin2869
    @nazamehrin2869 3 года назад +100

    Sathyatto... കുട്ടികളെ ഒരുക്കി kayiyumboyekum namuk ഒരുങ്ങാൻ time കിട്ടില്ല....neethu ചേച്ചി supar അഭിനയം 👌👌👌👌👌👌👌👌👌👌

  • @user-gq9qs7nq9m
    @user-gq9qs7nq9m 3 года назад +215

    എടാ ആ എടാ, രാവിലെ മുല്ല പൂ കൊണ്ടുവരാൻ മറക്കളെ. ആ 5മൂഴം 🤣😂😂

    • @rizazsmubz2870
      @rizazsmubz2870 3 года назад

      Mmkkkkkpkkkkiii+! Nnnnnn
      Nn
      N
      B day--jjjjjijiiii

  • @omsrisairam7230
    @omsrisairam7230 3 года назад +4

    Neethu chechide slang, body language,smile,facial expressions all....I luvvvv❤️❤️❤️ somuch 👍chechide district evadeya?? Thrissur anoo

  • @sreejasreeja8513
    @sreejasreeja8513 2 года назад +1

    Wowww....... Superb ayittndu neethu👍😍😍😍😍

  • @sonamts8383
    @sonamts8383 3 года назад +466

    By the by പറഞ്ഞു വരുമ്പോ സിംഗിൾ ആണല്ലേ സുഖപ്രദം....😜

    • @susmithapramod2662
      @susmithapramod2662 3 года назад +10

      Yes da,single 😘

    • @matrix3330
      @matrix3330 3 года назад +9

      Theerchayayum

    • @thaara......
      @thaara...... 3 года назад +6

      അതേ തീർച്ചയായും.

    • @Simplyme-dq5dx
      @Simplyme-dq5dx 3 года назад +1

      @sona mts yes definetly, ou 35 vare kettanda.. pine nirbandamanel adu kazhiju oru fangiku ketikko

    • @bilsababy7241
      @bilsababy7241 3 года назад +1

      Pinnallathe😄

  • @jomolantonyantony2895
    @jomolantonyantony2895 3 года назад +327

    ഒരു കല്യണത്തിനു പോയ ഫീൽ 😆😄

  • @devanandasgopakumar1025
    @devanandasgopakumar1025 3 года назад +14

    കല്യാണം കഴിഞ്ഞ വർക്ക് എന്തൊരു ബുദ്ധിമുട്ട്😒😒

  • @abhiramib3602
    @abhiramib3602 3 года назад +11

    ഇങ്ങനെ ഒരു കലൄണത്തിന് പോയിട്ട് എത്ര നാൾ ആയി😔😔😔😔

  • @ashamohan8287
    @ashamohan8287 3 года назад +48

    ഇതുപോലെ ആർക്കും പറ്റില്ല. നിരീക്ഷണം അസാദ്യം. സൂപ്പർ

  • @nvlogs3676
    @nvlogs3676 3 года назад +177

    After marriage കണ്ട് ഞാൻ ഒരുപാട് ചിരിച്ചു 🤣🤣

  • @ayrasvlog6532
    @ayrasvlog6532 3 года назад +1

    Superrr chechiii👍👍....chechide vdo kanan nalla rasa bore adikilla .....ella sreekalkum undakunna anubhavangal valare realistic ayi abhinayich kanikunnu ...abhinayikuka alla chechi jeevikuva ore kadhapathrathiloodeyum ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍

  • @amalshan2443
    @amalshan2443 3 года назад +6

    Family muzhuvan Oscar vaagum... Makkals poli..😍🥰🤗😘

  • @zennuevu8883
    @zennuevu8883 3 года назад +159

    പടച്ചോനെ ഞാൻ ചിരിച് ഒരു വഴിക്കായ് 🤣 എന്റെ രണ്ട് അവസ്ഥയും അതുപോലെ കാണിച്ചിരിക്കുന്നു

  • @namithamohan2480
    @namithamohan2480 3 года назад +103

    പിള്ളേരെ husband കുറച്ച് നേരം നോക്കിയാൽ എവിടെ വേണേലും സമാധാനം ആയി ഒരുങ്ങാം...ഹ ഇങ്ങനെതെ husband ഓക്കേ ഇടയ്ക്ക് ചവിട്ടു കൊടുക്കണം എന്നലെ ശരിയാകാൻ പറ്റൂ😂

    • @danceodancevlogs3614
      @danceodancevlogs3614 2 года назад

      Ente makkaleyokke njan swayam orungan padippichu athukond oralude karyam mathram nokkiyal mathi I hav four kids fourth one 5month

  • @rsvfamily5607
    @rsvfamily5607 3 года назад +1

    Really superb adipoli Adipoli🥰🥰🥰🥰👍👍👍👍👍

  • @sharminaemmy2101
    @sharminaemmy2101 3 года назад +29

    ന്ത്‌ പറഞ്ഞാലും സാരി ഉടുത്തിട്ടാ കൂടുതൽ രസം 🥰🥰🥰

  • @untoldstory-byme
    @untoldstory-byme 3 года назад +158

    എങ്ങനെ ഒക്കെ ഒരു കല്ല്യാണത്തിന് പോവാൻ കൊതി ആവുന്നുണ്ട് .....എന്റെ കൊറോണെ....

    • @cheerful87
      @cheerful87 3 года назад

      Correct

    • @ajithakumaripn158
      @ajithakumaripn158 3 года назад

      എന്റെ നീതു കുട്ടിയുടെ എത്ര നല്ല അഭിനയം എന്റെ പണ്ടത്തെ ജീവിതം ഓർത്തു പോയി.

  • @sumayyarafi5251
    @sumayyarafi5251 3 года назад +196

    സത്യം ആണ്, ഒന്ന് നല്ലത് പോലെ ഒരുങ്ങി കല്യാണത്തിന് പോയ കാലം മറന്നു. മക്കളെ ഒരുക്കി കഴിയുമ്പോൾ കല്യാണ സമയം ആകും. പിന്നെ എല്ലാം പെട്ടെന്നു ആയിരിക്കും.😆

  • @sandhyabala5344
    @sandhyabala5344 2 года назад +3

    7:37കുഞ്ഞാവ powli 😍😍❣️❣️😘😘 നീതു ചേച്ചി പിന്നെ പറയേണ്ടല്ലോ 🥰🥰❣️❣️😍😍👍🏻👍🏻👍🏻👍🏻

  • @Reshmakminnu
    @Reshmakminnu 3 года назад +1

    Chaechi eadila edit ചെയ്യണേ?? Pls reply ❤❤❤❤

  • @sreeshmasanthosh9225
    @sreeshmasanthosh9225 3 года назад +37

    അമ്മേനെക്കാൾ പണി അച്ചുവിനാണല്ലോ...😜😜😜😜....
    പിന്നെ പിൻ...
    വെറുതെ നടക്കുമ്പോ കാണുന്നിടത്തെല്ലാം പിൻ ആകും.. ആവശ്യത്തിന് നോക്കിയാ ....😰

  • @surabhisuresh1001
    @surabhisuresh1001 3 года назад +116

    Superb acting,,, മാറാടി അവിടുന്നു എന്ന് പറഞ്ഞു മോൾടെ തല തട്ടിയെ കാണാൻ നല്ല രസണ്ട്,, ഞൻ repeat adich kandu, 💞💞💞💞

  • @moon9476
    @moon9476 3 года назад +4

    Chechi your videos are really amazing. During this corona time when people are sad and tensed your videos make people happy❤. God bless you

  • @elapsebie9312
    @elapsebie9312 3 года назад

    Chechide Ella vidiyosum poli🥰🥰😍

  • @afsanafathima6326
    @afsanafathima6326 3 года назад +67

    Achu nn vilikumpm odi odi ethnna ah molk irikkate Oru big salute ... Pvm 🤣🥰

  • @kalidfaisal5378
    @kalidfaisal5378 3 года назад +122

    അയ്യോ ഇത് കണ്ടപ്പോ എന്റെ മോൾ പറഞ്ഞു ഉമ്മയുടെ അതെ പോലെ സ്വഭാവം ഉള്ള ചേച്ചി ന്ന് 🤩

  • @devimatha8864
    @devimatha8864 2 года назад +1

    Superb. വേറൊന്നും പറയാനില്ല. എന്നാ ഒരു orginality ആണ്. ചിരിച്ചു പരുവമായി. എല്ലാ സ്ത്രീകൾക്കും ഒരു ഓര്മപ്പെടുത്തൽ. എല്ലാവരും തകർത്തു 👌👌👌👌

  • @jinivj4454
    @jinivj4454 2 года назад +1

    Super chechiiii ...nice performance nd really talented 👏👏

  • @Lakshmidasaa
    @Lakshmidasaa 3 года назад +39

    ഇത് trendingil വരട്ടെ എന്ന് ആശംസിക്കുന്നു...... അത്രയും നന്നായിട്ടുണ്ട്

  • @shanujithan2030
    @shanujithan2030 3 года назад +158

    ആ കുഞ്ഞാവ കൈ പൊന്തിച്ചു നികുന്നെ കണ്ടോ... ♥️

  • @sinuhaz
    @sinuhaz 3 года назад +2

    ചേച്ചി പൊളിച്ചു
    ചേച്ചി സത്യം ആണ്... ഇതാണ് ശെരിയായ അവസ്ഥ 😍😍😂😂😂

  • @saj9091
    @saj9091 3 года назад +10

    Thanks chech....
    ❤️😘 Same situation evidae😂
    Awsm......
    7:33priceless 😘

  • @anjubaby7432
    @anjubaby7432 3 года назад +93

    വണ്ടർ അടിച്ചു പണ്ടാരം അടങ്ങി നിൽക്കുന്ന പാവം കുഞ്ഞുവാവ 😁😁🥰🥰

  • @chinjuanurag5141
    @chinjuanurag5141 3 года назад +25

    Chechide vepralam kandappo Kalyanam miss aayi pokonn polum pedichu poyi😂😂😂😂😂

  • @vaishnavumesh9569
    @vaishnavumesh9569 3 года назад +1

    My god sister,I can't resist myself,I have to comment dr,ur absolutely amazing sister.....and 💯 natural....

  • @sivasruthy2578
    @sivasruthy2578 3 года назад +1

    No words..super..acting super..kuttykal adipoli...God bless.....

  • @itsmesaranya7374
    @itsmesaranya7374 3 года назад +31

    New dress ett കല്യാണത്തിന് onnum pokanilla (corona) adhkond new dress okk ett video edkumbo കുട്ടികൾക്ക് ഒരു സന്തോഷം❤️❤️❤️❤️

  • @sarigathomas9152
    @sarigathomas9152 3 года назад +162

    ഞങ്ങളുടെ വീട്ടിൽ മാത്രം ഇങ്ങനെ ഉള്ളു എന്നാ കരുതിയെ 🤪

    • @susmithapramod2662
      @susmithapramod2662 3 года назад +3

      *ente veetilum ingane thannede,ravile ettan vykeet eneekulu nammal redy aavunathinidayil vegam kulikazhinu mundum shirtum ital matheelo avark,pinne nammal vetile pani orungi nammude husnte kuttygalde paniyoke orungungi roomil kerumbozhayirikum avide hus nt nilavili ethra neramaayi makeup nalmal ivide cheerp eduthit polum undaavila,appo oru dhivasam vishu day aayirunnu unni urakkam eneetitila ettan avide ninnum vegam redy aavu ambalathil povaam,appo nan paranju unni eneetilaaa,nan redy aakam unni ennetit ettan kulipich redy aaku,ettan ok paranju nan redy aayi kazhinjathu unni eneetu,ettan kulupich redy aaki opam ettanu mathiyaayi,appo nan ippo manasilayile njagalde orukathinu munpula karyangale kurich*

    • @zuhrakasaragod9665
      @zuhrakasaragod9665 3 года назад

      🤣🤣

  • @sarayus7901
    @sarayus7901 2 года назад +1

    Chechi 1 million views ayi super 😘😘😍😍👍👍😍

  • @chithram5450
    @chithram5450 3 года назад +1

    Hi chechi kidu അഭിനയം ആണ്... 👌👌👌👌👌all videos... ഒന്നും പറയാനില്ല. പക്കാ പക്കാ... എല്ലാം.. നിത്യ ജീവിതത്തിൽ sambhavikkunna oro കാര്യങ്ങൾ... അടിപൊളി... 👏👌. സിനിമയിൽ oru chance kittum.. super ഒറിജിനാലിറ്റി ആണ് ചേച്ചിയുടെ എല്ലാ videos

  • @junediarymalayalam4796
    @junediarymalayalam4796 3 года назад +25

    എന്റെ നീതു സമ്മതിച്ചിരിക്കുന്നു. മക്കൾസും പൊളിച്ചു

  • @akmanilkumarm4595
    @akmanilkumarm4595 3 года назад +161

    ചെറിയ കുഞ്ഞുങ്ങളുള്ള വീട്ടിൽ ഈ സമയത്ത് അവർ കരയുക കൂടി ചെയ്തിരുന്നെങ്കിൽ സംഗതി ഒന്നു കൂടി ഉഷാറാകും. എല്ലായിടത്തും സംഭവിക്കുന്ന കാര്യം അതേപടി തന്നെ യാതൊരു മാറ്റവുമില്ല.

    • @shameemsheaven9475
      @shameemsheaven9475 3 года назад

      Correct

    • @zanuuzworld4495
      @zanuuzworld4495 3 года назад +2

      ഞാനും ഇത് തന്നെയാ പറയാൻ വിചാരിച്ചേ.. ഉറങ്ങിറ്റ് എണീറ്റ് കുഞ്ഞിങ്ങൾ കരയണായിരുന്നു.. അവൾ പോയി കുഞ്ഞിങ്ങളെ ഉണർത്തേണ്ടായിരുന്നു..

  • @reshmashaginnihara8718
    @reshmashaginnihara8718 3 года назад

    Chechiii Nala video aatoo eshtayii super effort

  • @Albus_Dumbledore703
    @Albus_Dumbledore703 3 года назад +2

    ഭിത്തി തള്ളിയിടുവോ😂😂😂 Nys aayind💖

  • @_shining_star_7133
    @_shining_star_7133 3 года назад +49

    Oru kalyanathin okke poya kaalam marannu 😢

  • @teachersb2215
    @teachersb2215 3 года назад +25

    കല്ല്യാണത്തിന് നമ്മൾ പ്രേക്ഷകർ ആണ് പോയതെന്ന് തോന്നുന്നു

  • @anusgallery7839
    @anusgallery7839 2 года назад

    Ho sammathichu chechee...adipoli👍 ellam Sathyam thanne 😄

  • @gireeshgireesh7611
    @gireeshgireesh7611 2 года назад

    Neethu, oru rakshayumillatto. Superb...

  • @athirajayan6671
    @athirajayan6671 3 года назад +94

    എന്റെ ചേച്ചിയും ഇതു പോലെ തന്നെയാ 🤩🤩. എവിടെയെങ്കിലും പോകുന്ന കാര്യം പറയുകയാണെങ്കിൽ തലേദിവസം തന്നെ ഒരുങ്ങും

    • @easyhacks1583
      @easyhacks1583 3 года назад +2

      Covid vaccination 18 to 44 registration ruclips.net/channel/UChTpyQ4gqUHlhEej14D23TQ

    • @abcd-wu8od
      @abcd-wu8od 3 года назад +3

      Kuttikal ullavr ellm nerathe thanne set chyth vachal pinne no tension

  • @banufahmi7179
    @banufahmi7179 3 года назад +13

    Achunem sammadhikkanam 😂😂oru ozhivum illaa😁😁

  • @bloxyashofficial
    @bloxyashofficial 2 года назад

    Wow anikke orupade ishtayitto....... Nella Ridielle thanna chaidhittudhe supper..................

  • @kdrama547
    @kdrama547 3 года назад

    Chechiii...polii...chirich chirich chathuuu❤️❤️❤️❤️❤️❤️

  • @aswathyanaya3613
    @aswathyanaya3613 3 года назад +94

    ഇതിന്റെ bloopers വേണം എന്നുള്ളവർ ഉണ്ടോ

  • @donamaryjacob385
    @donamaryjacob385 3 года назад +9

    നീതു ചേച്ചി എന്നാ ഒർജിനാലിറ്റി ആണ്.. നിങ്ങൾ പൊളി ആണ്. സൗണ്ട് എനിക്ക് ഒരുപാടു ഇഷ്ടം ആണ് ♥

  • @najla_naji8109
    @najla_naji8109 3 года назад +3

    ഒന്നും പറയാനില്ല ഞാൻ ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣

  • @aynunehar1224
    @aynunehar1224 3 года назад

    Neethuchechi super abinayam👌👌👌👌👌👌👌😍😍

  • @JAI_1981
    @JAI_1981 3 года назад +147

    ആ എത്ര നേരായി എന്ന് കേൾക്കുമ്പോൾ ഒരു മുഴുത്ത വടി എടുത്ത് തലക്കൊന്ന് കൊടുക്കാൻ തോന്നും 😔

  • @ahalyaahalya275
    @ahalyaahalya275 3 года назад +121

    എന്റെ വീട്ടിൽ എങ്ങാനും വന്നായിരുന്നോ എന്റെ അവസ്ഥ അതുപോലെ ഉണ്ട് 😘😘😘😜😜😜

    • @aadhianandhubaiju8931
      @aadhianandhubaiju8931 3 года назад +3

      Njan parayan vechathanallo 😀

    • @vimaljvv4187
      @vimaljvv4187 3 года назад +9

      അതുതന്നെ എനിക്ക്യും ഇങ്ങനെ തന്നെ. കല്യാണത്തിന് മുമ്പ് എന്തൊക്കെ ആണ് 🙄. ഇപ്പോൾ മൊത്തം ചെയ്തിട്ടു വേണം പോവാൻ🤦‍♀️ലാസ്റ്റ് നമ്മൾ കൂറയാവും 🤪

  • @annapmathew7800
    @annapmathew7800 3 года назад +22

    The struggle is real ...😊

  • @saritharamachandran6411
    @saritharamachandran6411 3 года назад +3

    Ente daivame chirichu pandaramadangi .. Well done 👏 dear

  • @fidhasworld263
    @fidhasworld263 3 года назад +183

    *Ithu kanunna Any singles 😉*

  • @usmanmuhammad6790
    @usmanmuhammad6790 3 года назад +73

    ഇതെല്ലാം കാണുന്ന single ആയ ഞാൻ😂😂😂😂😂😂

  • @ajinasuk5592
    @ajinasuk5592 3 года назад

    Suberb👌👌👌👌
    ഒരുപാട് ചിരിപ്പിച്ചതിനു നന്ദി 🙏🙏

  • @sajilamohan4977
    @sajilamohan4977 3 года назад +2

    Yente nithuse.....after marriage il njan enne thanne kandu.chirichu chathu.enthayalum soopper. Makkalum nannayittundu 👍👍

  • @fabysalih4966
    @fabysalih4966 3 года назад +29

    Kalyanathinu shesham oru kalyanam polum nannayi koodittilla😪

    • @sumayyanambimadathil708
      @sumayyanambimadathil708 3 года назад

      Ee corona kalathayirunno kalyanam.ented Angene aayirunnu😔ented polum sherik koodiyittilla😕

    • @abidlubi7938
      @abidlubi7938 3 года назад

      Crct

  • @indiraraveendran8927
    @indiraraveendran8927 3 года назад +8

    Oru kalyanathinnu poyyittu kallam marrannu ..... memories ❤️😍

  • @vaneekrishnan632
    @vaneekrishnan632 Год назад

    Really interesting etra kandalum mathi aavilla chechi ur videos

  • @annush_8719
    @annush_8719 3 года назад +1

    ✨wow adipoli acting..........sound kure kuravan🤩🤩🤩🤩