ഗർഭം at Age 45+

Поделиться
HTML-код
  • Опубликовано: 22 дек 2023
  • #aarya
    Thankyou all for immense love and support you have given me.
    Love you all...
    വീഡിയോ കണ്ടിട്ട് എല്ലാവരും അഭിപ്രായം പറയണേ
    For Enquiry contact me at : simplysillythings@gmail.com
    Meet Me On Instagram : / aaryaanoop
    Facebook : / simplysillythings
    ഗർഭം at Age 45+
    Garbam @45+
  • РазвлеченияРазвлечения

Комментарии • 657

  • @rubayyasabir2766
    @rubayyasabir2766 6 месяцев назад +405

    Acting പൊളി.... ഒരേ സമയം 7 പേർ ❤❤❤
    ഒരാളാണ് ഇതൊക്കെ എന്ന് മനസിലാവുന്നേയില്ല 👍🏻🔥🔥

  • @sandhyajoseph9746
    @sandhyajoseph9746 Месяц назад +45

    എനിക്ക് എന്റെ 43 മത്തെ birthday ടെ അന്ന് രാവിലെ ആണ് pregnancy test positive ആയതു. മൂന്നാമത്തെ കുഞ്ഞിനെ. കളിയാക്കിയവരോട് പോയി പണി നോക്കാൻ പറഞ്ഞു. 9th month വരെ ജോലിക്ക് പോയി, വീട്ടിലെ കാര്യം മൂത്ത കുട്ടികളുടെ കാര്യം ഒക്കെ manage ചെയ്തു, കൂടെ ഒരു one year കോഴ്സും complete ചെയ്തു. ഇടയ്ക്കു bleeding, മറ്റു ചില complications ഒക്കെ ഉണ്ടായി. ദൈവത്തെ മുറുകെ പിടിച്ചു. ഇപ്പോൾ എന്റെ മോൾക്ക്‌ 4 മാസം ആകുന്നു. മോളുടെ ചിരി കാണുമ്പോ വല്ലാത്തൊരു ഊർജമാണ്. ദൈവത്തിനു സ്തുതി.

  • @user-th1ql2mx5l
    @user-th1ql2mx5l 6 месяцев назад +73

    എത്ര പ്രായമായാലും ദൈവം തന്ന കുഞ്ഞിനെ പൊന്നുപോലെ നോക്കണം. മക്കൾ ഇല്യതിരിക്കുന്നവർക്ക് ആണ് അതിൻ്റെ വിഷമം മനസ്സിലാക്കുക.

  • @Mersihaaa.aa77
    @Mersihaaa.aa77 6 месяцев назад +2012

    Sthiram preskashakar hajar ittolim🙌🏻

  • @fathimapathu3356
    @fathimapathu3356 6 месяцев назад +277

    എനിക്കിപ്പോ 40 വയസ്സ് മൂത്തമോൾക്ക് 20 അവളുടെ കല്യാണം കഴിഞ്ഞു.17ഉം,12ഉം വയസ്സുള്ള 2 പെണ്മക്കൾ കൂടി ഉണ്ട്. അൽഹംദുലില്ലാഹ് ഇപ്പൊ ഞാൻ വീണ്ടും പ്രെഗ്നന്റ് ആണ്. ആദ്യം എന്തോ പോലെ ആയിരുന്നു. മക്കളൊക്കെ അറിഞ്ഞപ്പോ ഭയങ്കര സന്തോഷം. ഇപ്പൊ എല്ലാരും waiting ആണ്.

    • @anaswara6905
      @anaswara6905 6 месяцев назад +7

      ❤️❤️❤️❤️❤️❤️

    • @jlsgaming1581
      @jlsgaming1581 6 месяцев назад +4

      ❤❤

    • @rayya1132
      @rayya1132 6 месяцев назад +7

      Baby boy aavatte..

    • @fathimapathu3356
      @fathimapathu3356 6 месяцев назад

      @@rayya1132 aameen

    • @ashamarythomas9741
      @ashamarythomas9741 6 месяцев назад +48

      Congrats ❤️ 20 വയസുള്ള മോൾടെ കല്യാണം കഴിയേ? കുട്ടിയുടെ പഠനം ജോലി ഒക്കെ?

  • @anjanak5946
    @anjanak5946 6 месяцев назад +73

    ഞാനിങ്ങനെ 40സ്സിൽ രണ്ടാമതും ഒരു കുഞ്ഞു മാലാഖ കുട്ടിക്ക് ജന്മം കൊടുത്ത ഭാഗ്യവതി തന്നെയാണ്, കുറെ കേട്ടു പോസിറ്റീവും നെഗറ്റീവും, ഈശ്വരനിൽ വിശ്വാസം ഉള്ളതുകൊണ്ട് ഒന്നും കേൾക്കാൻ എനിക്ക് മനസ്സില്ലായിരുന്നു. വളരെ വളരെ ആഗ്രിച്ചുണ്ടായ മോളാണവൾ, മോന്റെ സപ്പോർട്ട് ആയിരുന്നു കൂടുതൽ ശക്തി. ഒരു കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ അമ്മയുടെ ശാന്തമായ മനസ്സ് വളരെ പ്രധാനമാണ് അതിനവളെ സഹായിക്കുക കാരണം വളരെ സെന്റിയായി പോകും സ്ത്രീകൾ ഈ സമയത്ത്. എനിയ്ക്കത് വീട്ടുകാരും കൂട്ടുകാരും തന്നു, വല്ലാത്തൊരനുഭവം ആയിരുന്നു ജീവിതത്തിൽ അത്, ടെൻഷൻ വരുമ്പോൾ ആ നല്ല മാസങ്ങൾ ഓർക്കും അപ്പോ ഹാപ്പിയാവും. എല്ലാ സ്ത്രീകൾക്കും അങ്ങനെ നല്ലൊരു കാലമാവട്ടെ ഗർഭകാലം. ❤️❤️ നൈസ് വീഡിയോ ഡിയർ 👍👌

    • @jasnajas8930
      @jasnajas8930 2 месяца назад

      Njan 28 vayassil 3rd pregnancy ayedenne aalkkar parayunnu abortion cheyyan risk anenn😂😂

    • @sanoojasuhail2372
      @sanoojasuhail2372 Месяц назад

      @@jasnajas8930athentha

    • @rami8471
      @rami8471 20 дней назад

      @@jasnajas8930nan 3 rd 28 th il c section aayond ellarkum tension

  • @user-pl2um8ee3t
    @user-pl2um8ee3t 3 месяца назад +13

    എന്റെ കല്യാണം കഴിഞ്ഞിട്ട് 3 വർഷമായി കുട്ടിഇല്ല. ഞാൻ എന്റെ ഭർത്താവിന്റെ അടുത്തേക്ക് വിദേശത്തേക്ക് പോയി .പിന്നീട്4 കഴിഞ്ഞിട്ട് ഉമ്മ പ്രഗ്നന്റ് ആണ് എല്ലാ വാർത്ത കിട്ടി. അപ്പോൾ ഞങ്ങൾ വളരെ അധികം സന്തോഷത്തിൽ ആയിരുന്നു. ഇപ്പോൾ കുട്ടിക്ക്8 മാസമായി. ഒരു കുഴപ്പവുമില്ല. ഉമ്മാക്ക് 40 വയസ്സ് ആയി. ചെറിയ ആൾക്ക് 18 വയസ്സാണ്. അതിന്റെ താഴെയാണ് ഇപ്പോൾ ഒരു അനിയൻ ഉണ്ടായത്. രണ്ടു പെണ്ണും. മൂന്ന് ആണുങ്ങളുമാണ് ഞങ്ങൾ.

  • @Rubeena262
    @Rubeena262 6 месяцев назад +447

    40 കഴിഞ്ഞാൽ പ്രസവിച്ചാൽ നാണ കേട് കുട്ടികൾ ഇല്ലാണ്ട് വിഷമിക്കിന്ന എത്ര പേരുണ്ട് 🥹🥹

    • @Hyla525
      @Hyla525 6 месяцев назад +29

      Videshathokke ithokke സർവസാധാരണമാണ്

    • @dp5030
      @dp5030 6 месяцев назад +34

      Ivde alkarkum garbam ayalum ayillellum kuttam aanu.. nammalu naatukare mind cheyande irikua

    • @Sreelakshmi-hp8by
      @Sreelakshmi-hp8by 6 месяцев назад +7

      മൂത്തകുട്ടികൾക്ക് ചിലപ്പോ ഇതിന്റെ പേരിൽ നാണക്കേട് തോന്നും

    • @passion4dance965
      @passion4dance965 6 месяцев назад

      ​@@Sreelakshmi-hp8byAthu vivaram aduth koody poitillatha manusya kolangalk aanu

    • @aswathy5245
      @aswathy5245 5 месяцев назад +2

      ​@@Sreelakshmi-hp8byഅവരെ പറഞ്ഞു മനസിലാക്കാം. ഇപ്പോളത്തെ കുട്ടികൾക്കു അതൊക്കെ മനസിലാകും. കുഞ്ഞുവാവ വരുന്നത് അവർക്ക് സന്തോഷം ആയിരിക്കും

  • @hibaznudar
    @hibaznudar 6 месяцев назад +58

    ചിരിക്കണോ ....കരയണോ ..... അറിയില്ല ....മനസ്സ് നിറഞ്ഞു , കണ്ണും ! എന്താ അഭിനയം! ഉയരത്തിൽ എത്തട്ടെ. എളിമത്തം കൈ വിടരുത്. ഭാവുകങ്ങൾ !🎉❤

  • @nithinmathew3180
    @nithinmathew3180 6 месяцев назад +341

    കഴിഞ്ഞ വർഷത്തെ ക്രിസ്മസ് വീഡിയോ അയൽക്കൂട്ടം സൂപ്പർ ആരുന്നു.... ഇപ്പോളും ഇടക്കിടക്ക് കാണും.. 😍😍😍😍😍😍😍♥️♥️♥️♥️♥️♥️♥️

    • @mullaneppi5164
      @mullaneppi5164 6 месяцев назад +9

      സത്യം... ഞാൻ അത് ആദ്യായിട്ടു ഇന്നലെയാ കണ്ടേ.... പൊളിച്ചു 🎉🎉

    • @user-fg2rh1ih5v
      @user-fg2rh1ih5v 6 месяцев назад +3

      ❤❤🎉🎉

    • @bindusudhir5842
      @bindusudhir5842 5 месяцев назад

      അതൊന്ന് kananamallo

  • @shahinap2479
    @shahinap2479 6 месяцев назад +507

    Part 2വേണം എന്നുള്ളവർ ലൈക് അടിക്കൂ

    • @callmenaza
      @callmenaza 6 месяцев назад +2

      Enikum vennam

    • @achuappu9424
      @achuappu9424 6 месяцев назад +1

      Venda,,,ith nalla rasaayttnd ini boar aavum

  • @Foodiesujin
    @Foodiesujin 6 месяцев назад +32

    Chechii nannayitund ❤..enik ishtapettu nalla concept.. acting oru reksha illa ...good message...stay blssd chechi..take care ..wish you a advance happy Christmas ❤

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 6 месяцев назад +28

    Very nice thought and well executed 👍❤️👏👏👏

  • @mareenareji4600
    @mareenareji4600 6 месяцев назад +88

    ശരിക്കും ഈ vedio കണ്ടപ്പോൾ എനിക്ക് നഷ്ടപ്പെട്ടത് എന്തോ തിരിച്ചു കിട്ടിയ സന്തോഷം ആണ് തോന്നുന്നത്....... Super ആയിട്ടുണ്ട്...... Thank u ആര്യ ❤❤❤❤❤

  • @nishananish-kd1nf
    @nishananish-kd1nf 6 месяцев назад +209

    എന്തൊരു രസാണ് ചേച്ചിയുടെ അഭിനയം. ..കണ്ണ് കൊള്ളാതിരിക്കട്ടെ. ...ലവ് യു ചേച്ചി 🥰🥰

    • @SimplySillyThings
      @SimplySillyThings  6 месяцев назад +17

      ❤❤

    • @Sidhranoufal
      @Sidhranoufal 6 месяцев назад

      ​@@SimplySillyThingsChechi njan oru karyam chodikatte. Chodikunnath thettanenkil sorry. Chechi still pregnant ano, anenkil congrats ❤️

  • @Kusumam246
    @Kusumam246 6 месяцев назад +267

    Such a talented lady❤❤❤ how beautifully you portrayed all the characters even in your 6 month pregnancy. Hat's off aryaaa ❤❤ You are born talented . Wish to see you in big screen one day❤ ❤❤

  • @melba.
    @melba. 6 месяцев назад +39

    Watching you for the first time… Superb video… Character change is excellent… felt like am watching different people doing different roles… Excellent Script… Exceptional Acting and Wonderful Editing…

  • @sajeenaazeem169
    @sajeenaazeem169 6 месяцев назад +15

    Katta waiting ayirunnu new videokk kidu video content okke super ❤❤❤❤😊😊😊😊😊😊❤😊❤❤❤❤❤ take care 😊

  • @hadiasur7116
    @hadiasur7116 6 месяцев назад +106

    ഇങ്ങനെ ഒരു മകൾ കൂടെ സപ്പോർട്ടിനു ഉണ്ടെങ്കിൽ പിന്നെന്തു വേണം 😂👍👌നാട്ടുകാരോട് പോയി പണി നോക്കാൻ പറ 😂😂😂അല്ല പിന്നെ 👍❤🥰👌

    • @anusreeanus8037
      @anusreeanus8037 5 месяцев назад

      പക്ഷെ ഒന്ന് ആലോചിച്ചു നോക്കുമ്പോൾ പ്രായം ആയി പ്രസവിചാൽ aa കുഞ്ഞ് വളർന്നു oru age akunath വരെ കുഞ്ഞിനെ നോക്കാൻ കൂടി pattande?health vnde

  • @rincymolabraham2715
    @rincymolabraham2715 6 месяцев назад +15

    Adipoli video chechii❣️😘😘 nalla content 😍

  • @sanaftma5740
    @sanaftma5740 6 месяцев назад +103

    Hats off chechii👏🏻❤
    God will bless you to get a healthy baby😊❤️

  • @time4nainika
    @time4nainika 6 месяцев назад +39

    ചേച്ചി എനിക്ക് പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരമാണ് ചേച്ചിയുടെ ഓരോ കാഴ്ചകളും. ശരിക്ക് പറഞ്ഞാൽ ഒരു award കൊടുക്കണ്ടതുതന്നെയാ. Love you arya chechi❤️❤️❤️❤️❤️❤️

  • @Shas_Dotcom_by_Shahadiyasakeer
    @Shas_Dotcom_by_Shahadiyasakeer 6 месяцев назад +67

    അപ്പൊ 40നു ശേഷം വിശേഷം ഉണ്ടായാൽ നാട്ടിൽ നാണക്കേട് ആണല്ലേ ..വെറുതെയല്ല 41ൽ ഞാനിപ്പോ ഗർഭിണിയായപ്പോൾ ചിലരൊക്കെ പറയുന്നത് "നാണക്കേടിന്റെ കാര്യമൊന്നുമില്ലെന്നേ .പടച്ചോൻ തരുന്നതല്ലേ ന്ന് "ഞാനോർക്കും ..യേ നാണക്കേടോ 🤔...നമ്മലാണെങ്കി അതിരില്ലാത്ത സന്തോഷത്തിലും 😅...
    അടിപൊളി ആയിട്ടുണ്ട് അവതരണം .എല്ലാം ഒരാളാണെന്ന് തോന്നുകയേ ഇല്ല ❤

    • @Sreelakshmi-hp8by
      @Sreelakshmi-hp8by 6 месяцев назад +10

      കുട്ടികളെ പടച്ചോൻ തരുന്നതല്ല കുട്ടികൾ വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് നമ്മൾ തന്നെ ആണ് എന്നിട്ട് പറയും ദൈവം തരുന്നതല്ലേന്ന് 😏

    • @lilyyyyyyo_o
      @lilyyyyyyo_o 6 месяцев назад

      🤣​@@Sreelakshmi-hp8by

    • @ramshiammee141
      @ramshiammee141 5 месяцев назад

      Venda enn theerumanichalum janikkanam ennindenkil janikkum.athin udaharanaman oru videsha Vanitha copper T insert cheythirunnu pregnancy temperory aayi stop cheyyan but avar ennittum pregnant aaayi kutti copper T yum kaiyil pidichu kondan janichath aa photo paperilum vannin.nalla viral aaaya sambhavam aayirunu​@@Sreelakshmi-hp8by

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 3 месяца назад

      Muslims anjum aaeum prasavichu kootunnathu....janasangya vardhipikkananu...ningade udhesham vere aanu..

    • @hadisworld733
      @hadisworld733 2 месяца назад

      ​@@seansanwhybaptisingmakesch1930kuttikal undakunnath kond vere enth udesham🙄

  • @ayubkajju4901
    @ayubkajju4901 6 месяцев назад +23

    Hats off your acting poli chechi ♥️♥️

  • @gamingwithvahab62
    @gamingwithvahab62 6 месяцев назад +120

    Ithinte 2 part veenam ennullavar like adikk🎉❤

  • @Shas.stories
    @Shas.stories 6 месяцев назад +19

    എത്രയെത്ര കഥാപാത്രങ്ങളാണ് നിങ്ങൾ ഒരു വീഡിയോയിൽ ചെയ്യുന്നത്....❤❤❤
    I'm so proud of you chechiii for your superb acting....😍😍😍🥰🥰🥰

  • @itsme-pk1ed
    @itsme-pk1ed 6 месяцев назад +165

    2വർഷം ആയി മാര്യേജ് കഴിഞ്ഞിട്ട് ഒരു അബോർഷൻ കഴിഞ്ഞാ ആണ്. പിന്നെ ആയിട്ട് ഇല്ല ഒരു കുഞ്ഞിനെ കിട്ടാൻ എത്ര വഴിപാട് നേർച്ചയും ആയി ഞാൻ കണ്ണീർ ആയി ജീവിക്കുന്നു 😢

    • @itsmeayisha6537
      @itsmeayisha6537 6 месяцев назад +11

      Sheriyavum❤

    • @sunithaarun2602
      @sunithaarun2602 6 месяцев назад +23

      2yr onnum oru year alla mole...ethrayo varshangal kazhinjattum undavathavarund..by d by enik 8th yr il mon undaye..best of luck dears

    • @SimplySillyThings
      @SimplySillyThings  6 месяцев назад +42

      Ey don’t wrry ellathinum athintethaya samayam und❤

    • @shahimolkps8124
      @shahimolkps8124 6 месяцев назад +17

      2 year എന്നത് tention അടിക്കാനൊന്നും ഇല്ല.
      ഞങ്ങൾക്ക് 11 വർഷത്തിന് ശേഷം ആണ് മോൻ ഉണ്ടായത്.
      Tention ഒഴിവാക്കിയാൽ തന്നെ മതി എല്ലാം ശെരിയാവും.

    • @S_B_S_S
      @S_B_S_S 6 месяцев назад +2

      Follow healthy diet , do exercise daily..Both of you keep your body fit..Stay stress free..Then the angel will come soon!! Onnum sariyayille IVF cheytha ok aakum

  • @user-xl8bf7ui4r
    @user-xl8bf7ui4r 6 месяцев назад +65

    Waiting for next baby❤
    Arya chechi love u. 😘

  • @jeby224
    @jeby224 6 месяцев назад +116

    വന്നവരും പോയവരും വീട്ടിൽ ഉള്ളവരും എല്ലാവരും പ്രെഗ്നന്റ് ആണല്ലോ ❤❤❤❤❤

  • @jannusajeer
    @jannusajeer 6 месяцев назад +47

    കുടുംബത്തിലും അയൽകൂട്ടത്തിലും എല്ലാവർക്കും വിശേഷം ആണല്ലോ😌

  • @zerinzern-ld9vo
    @zerinzern-ld9vo 6 месяцев назад +27

    Part 2 ito pliss❤️‍🔥

  • @shajilshan3733
    @shajilshan3733 6 месяцев назад +3

    ഈ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം ആയി... കുറെ ദിവസം മായി വിഡിയോ എന്താ വരാത്തത് എന്ന് ഓർത്തിരിക്കായിരുന്നു.. താങ്ക്സ്.... 🥰🥰🥰😘😘😘😘

  • @unnithalam3990
    @unnithalam3990 6 месяцев назад +17

    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു എല്ലാ മക്കളും ഇത് പോലെ സപ്പോർട് ചെയ്തങ്കിൽ 🙏🙏😊😊

  • @remyajomon7057
    @remyajomon7057 6 месяцев назад +4

    chechiii plzzz 2nd part cheyhoooo..... Waiting for that.....

  • @happymoments9046
    @happymoments9046 5 месяцев назад

    I just love your videos & the ideas you come up with.. hats off to you dear❤

  • @LifestyleVlogsby_ADITHYA
    @LifestyleVlogsby_ADITHYA 6 месяцев назад +7

    Awesome acting and editing❤️

  • @thasneemp7999
    @thasneemp7999 6 месяцев назад +5

    എല്ലാ കഥാപാത്രങ്ങളും ഒന്നിന് ഒന്ന് മെച്ചം,Wowww ❤, supper talented lady..🙌😘🤩👐

  • @angelajoseworld2069
    @angelajoseworld2069 6 месяцев назад +1

    ചേച്ചി പൊളിച്ചു.... ഞാൻ ആദ്യമായാണ് ചേച്ചിയുടെ വീഡിയോ കാണുന്നെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.... ഈശ്വരൻ അനുഗ്രഹിക്കട്ടെ...❤

  • @AchusTalkies
    @AchusTalkies 6 месяцев назад +11

    This is tooo good❤ Tight Hugs to you🫂

  • @aishwarya976
    @aishwarya976 6 месяцев назад +5

    Chechi adipoly
    Take care❤

  • @devikapramod9150
    @devikapramod9150 6 месяцев назад +34

    The situation which you have performed has a great message and is a major problem in some areas... when they see this video they will understand the problem and solve
    Great applause for the video

  • @user-mi7yz8sg4p
    @user-mi7yz8sg4p 6 месяцев назад +2

    Super mole. Congrats for this topic❤

  • @gowrilakshmi5080
    @gowrilakshmi5080 6 месяцев назад +4

    Nice concept chechi 😍❤️

  • @Ammuu...hhhhhh
    @Ammuu...hhhhhh 6 месяцев назад +3

    Poli chechi part 2 venam ❤❤❤❤🔥🔥🔥🔥♥️♥️♥️♥️

  • @krishnavenisudheesh7500
    @krishnavenisudheesh7500 6 месяцев назад +6

    Hats of chechi ❤❤
    Chechi adipoli aan acting oke super ❤❤❤

  • @bijo3494
    @bijo3494 6 месяцев назад +68

    No words to say..such brilliant effort...wish a Merry Christmas to you and family..🎉

  • @akhilknairofficial
    @akhilknairofficial 6 месяцев назад +4

    അടിപൊളി ആയിട്ടുണ്ട്.. കിടിലൻ Contents 🔥✌🏻

  • @krishnavenisudheesh7500
    @krishnavenisudheesh7500 6 месяцев назад +10

    Ella role um chechi adipoli ❤❤❤ chechi ne samathikanam ❤❤❤

  • @bindu8999
    @bindu8999 6 месяцев назад +1

    Hats Off Chechii💞💞💞.. Great work🥰✨️

  • @devi1445
    @devi1445 6 месяцев назад +2

    adipoli..really appreciating your talent.

  • @user-ui7vv4lt4e
    @user-ui7vv4lt4e 6 месяцев назад +7

    Iam waiting next video ❤

  • @akshaya6thanjana4th66
    @akshaya6thanjana4th66 6 месяцев назад +8

    ഞാൻ ചേച്ചിയുടെ josh tock കേട്ട് സങ്കടം ആയി നമ്മളോട് ഇഷ്ട്ടം ഉള്ളവർ ഏത് അവസ്ഥയിലും തിരിച്ചറിയും ചേച്ചിക്ക് ആൺ കുട്ടി ആയിരിക്കട്ടെ ഏട്ടന്റെ പുനർ ജന്മം പറഞ്ഞത് തെറ്റാണ് എങ്കിൽ ക്ഷെമിക്കു

  • @rajiv2c
    @rajiv2c 6 месяцев назад +9

    അടിപൊളി content... കലക്കി..

  • @anushak7096
    @anushak7096 5 месяцев назад +9

    നല്ലൊരു content എനിക്ക് ഭയങ്കര സന്തോഷം തോന്നി 🥰 അല്ലേലും ആളുകൾക്കു എന്തിനാ നാണക്കേട് ന്ന് മനസ്സിലാവുന്നില്ല വേറെ ആരുടേം അല്ലല്ലോ അവരുടെ ഭർത്താവിന്റെ കൂടി കുട്ടിയല്ലേ

  • @Manju87071
    @Manju87071 Месяц назад +1

    You are amazing in a lot of ways...... ❤️
    Your messages are eye openers 👏👏👍

  • @user-zj7uj2kr4k
    @user-zj7uj2kr4k 6 месяцев назад +7

    Great for ur performance💕🎉

  • @swaliha8015
    @swaliha8015 6 месяцев назад +3

    Chechi love you umma orupad ishtava iam big fan😘😘😘

  • @user-kz3ws2yk8q
    @user-kz3ws2yk8q 29 дней назад

    Chechi pls do a part 2 of this. I luv ur postive contont

  • @afrahafru5755
    @afrahafru5755 6 месяцев назад +47

    Chechi, is motivation for every common woman who wish to be actress❤

    • @MaryamZelfa-kj1dt
      @MaryamZelfa-kj1dt 6 месяцев назад

      This character will be motivated one who wish to be pregnant at her 40+ age

  • @Husnaah06
    @Husnaah06 6 месяцев назад +3

    Your acting ❤️❤️ Wow☺️

  • @user-fi4sn8ly8e
    @user-fi4sn8ly8e 6 месяцев назад +5

    Chechi ippo informative aayittula content aan , pazhe pole ulla funny and teenagersin relate cheyyaan pattnna content cheyyo?

  • @rahiyasainudheen6191
    @rahiyasainudheen6191 6 месяцев назад +6

    Pwoli episode❤🖤

  • @soumyasuresh9079
    @soumyasuresh9079 6 месяцев назад +20

    Super..നല്ല content....നന്നായി ചെയ്തു 👌👌ഇന്നത്തെ സമൂഹം ഇങ്ങനെ ഒക്കെ തന്നെയാ.age 35 ഒക്കെ കഴിഞ്ഞാൽ പിന്നെ pragnant ആകുന്നത് എന്തോ മഹാപാരാധം പോലെയാ.. ഇങ്ങനെ ഉള്ള കുത്ത് വർത്തമാന ങ്ങളുമായി കുറെ എണ്ണം ഉണ്ടാകും..അവർക്കെല്ലാം ഉള്ള മറുപടി കൂടി ആവട്ടെ ഈ വീഡിയോ 👌

    • @chinchilla4
      @chinchilla4 6 месяцев назад +1

      അതിന് ഒരു കാരണം ഉണ്ട് കുട്ടീ... ഇവിടെ സെക്സ് എന്തോ പാപം ആണെന്ന പോലെയും, അത് സന്താനങ്ങൾ ഉണ്ടാക്കാൻ മാത്രം ആണെന്ന പോലെയും അല്ലേ പറഞ്ഞു വളർത്തുന്നത്. അതിനാൽ പിള്ളാരായി കഴിഞ്ഞാൽ പിന്നെ സെക്സ് ഉണ്ടാവില്ല എന്നാണ് പലരുടേയും വിചാരം. ഞാനും കോളേജ് ആദ്യ വർഷം വരെ അങ്ങനെ വിശ്വസിച്ചിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു സംഭവം നേരിൽ കണ്ടു. അതോടെ ആ ധാരണ മാറി കിട്ടി. 😂😂😂

  • @Aryanandapraveen4b
    @Aryanandapraveen4b 6 месяцев назад +14

    Ithinte 2 part venam chechi ❤❤❤🎉

  • @hannasadik3157
    @hannasadik3157 6 месяцев назад +1

    Chechi super second part thyyarakkuvo

  • @rinsiyathasni
    @rinsiyathasni 6 месяцев назад +9

    എഡിറ്റിങ് അടിപൊളി ആണ് പറയാതിരിക്കാൻ വെയ്യ poli👌

  • @user-achuramvijay
    @user-achuramvijay 6 месяцев назад

    Hats off dr chechi ❤❤❤❤ Stay hlthy blessed dr chechiii ❤❤

  • @user-jq6wu4ok9f
    @user-jq6wu4ok9f 6 месяцев назад +3

    സാദാരണ മക്കൾക്ക് അമ്മാർക്ക് ഇത്രേം പ്രായം ഉള്ളപോൾ ഗർഭം ഉണ്ടായാൽ ദേഷ്യപെടും കുറ്റപ്പെടുതും എന്നാൽ ഈ മകൾ അമ്മയെ sapport ചെയുന്നു ദയിര്യം kudukunu അമ്മക്ക് വേണ്ടി മാത്തുള്ളവരുde സംസാരിക്കുന്നു മക്കൾ അയാൾ ഇങ്ങനെ തന്നെ വേണം ഇങ്ങനെ ഒരു മകളെ കിട്ടിയ ആ അമ്മ ഒരു ബാഗിയവതി ആണ് 😘😍

  • @usmannandoth7476
    @usmannandoth7476 4 месяца назад

    Chechide videos enikk valare eshttamann ❤

  • @lim1231
    @lim1231 6 месяцев назад +4

    Adipoli acting❤️

  • @shaletpn927
    @shaletpn927 6 месяцев назад

    Super chechi..... Nyz content🙌🏻🙌🏻

  • @leonasanal
    @leonasanal 6 месяцев назад +5

    U are amazing ❤❤❤ so super ❤❤❤ love uuuuu

  • @VeniSanil
    @VeniSanil 6 месяцев назад +2

    Part 2 venam chechii

  • @niyanasrin3440
    @niyanasrin3440 6 месяцев назад +35

    പെട്ടെന്നു വീഡിയോ വന്നത് കണ്ട് ഞെട്ടിയവർ ഉണ്ടോ ❤️❤️

  • @reshmaachu122
    @reshmaachu122 6 месяцев назад +24

    കദീജ 😘😘 ആ വേഷം അടിപൊളി 💞💞💞

  • @rejithamk1704
    @rejithamk1704 6 месяцев назад +3

    Chechi nte video s poli anne I luv u chechi pinne njn chechinte big fan anne. ❤ adipoli videos

  • @jishabinu8758
    @jishabinu8758 5 месяцев назад +1

    Your content and all your dialogue sooooper 👌♥️

  • @manikantanvismayad8750
    @manikantanvismayad8750 6 месяцев назад +1

    Super chechi❤❤

  • @mylittleworld-ze5do
    @mylittleworld-ze5do 6 месяцев назад +5

    Acting oru rekshayum illaa❤❤❤big salute chechy🎉🎉

  • @shnnhhhhh
    @shnnhhhhh 6 месяцев назад +2

    Nalla oru video positive video iganeyulla situation vannal athine positive aki edkkan nalla oru message aya video 8:20

  • @PonnuAnnamanu
    @PonnuAnnamanu 6 месяцев назад +98

    ഇതു ഒരുപാട് നാൾ മൂടിവെക്കാൻ പറ്റില്ലല്ലോ 😂

  • @SahlaAzeez
    @SahlaAzeez 6 месяцев назад +1

    Part 2 venam chechiiiihhh

  • @HelloO-lz4td
    @HelloO-lz4td 6 месяцев назад

    Edinting and effort uff👍. 🥳poli

  • @user-th8mn4ix5o
    @user-th8mn4ix5o 6 месяцев назад

    Soooper video...😍😍👌👌👌👌👍👍👍👍🥰🥰🥰 Oru paad ishtaayi ❤️❤️❤️❤️😘😘🤗🤗🤗

  • @athiraks4466
    @athiraks4466 6 месяцев назад +1

    Part 2 venam chechi.

  • @jinsureji2776
    @jinsureji2776 6 месяцев назад +1

    Chechiye second part ❤❤❤❤

  • @umamanoj2161
    @umamanoj2161 6 месяцев назад +6

    Chechik suganoo ❤❤

  • @harithap.s6790
    @harithap.s6790 6 месяцев назад +1

    Chechiiiiiii❤❤❤superbbbb🔥🔥

  • @aswathythamburan6304
    @aswathythamburan6304 6 месяцев назад +1

    Superbb🥰🥰

  • @RasheedahamzaKadavath
    @RasheedahamzaKadavath 6 месяцев назад +7

    Part 2 venam

  • @linnetjustin8295
    @linnetjustin8295 6 месяцев назад +6

    Adipoli🎉

  • @a_to_z_team2695
    @a_to_z_team2695 6 месяцев назад +2

    Enikk chechindhe video valare ishta

  • @ramshirafee1892
    @ramshirafee1892 6 месяцев назад +1

    Chechi poliyan. Ethra veshangala orumich cheyyunne🥰

  • @user-rk4ji6yi6h
    @user-rk4ji6yi6h 6 месяцев назад +1

    Nice concept ❤

  • @sidharth4679
    @sidharth4679 Месяц назад +1

    Aunty please do more videos i really like your videos ❤❤

  • @saleena3593
    @saleena3593 6 месяцев назад

    Luv youhh chechi❤❤

  • @Darklyffff
    @Darklyffff 6 месяцев назад +1

    Polich adukii😚❤🎉

  • @mubisavadvlogs
    @mubisavadvlogs 5 месяцев назад +5

    കണ്ടിരിക്കുമ്പോ ഒരിക്കൽ പോലും ഇത് മുഴുവൻ ഒരാളാണെന്നു തോന്നില്ല 👍അത്രയും നന്നായിട്ടുണ്ട് 👍

  • @Aayjay-ux4fc
    @Aayjay-ux4fc 3 месяца назад +1

    Athre ullu. Well said.. Congrats

  • @krishnanet7455
    @krishnanet7455 6 месяцев назад +8

    Ithinte part2veenam❤