ആദ്യരാത്രിയിൽ പറഞ്ഞു പോയ ഒരു സത്യം 😂

Поделиться
HTML-код
  • Опубликовано: 23 май 2021
  • ‪@Neethuzzz‬
    ‪@NeethuzzzDiary‬

Комментарии • 1,4 тыс.

  • @abymon222
    @abymon222 2 года назад +241

    ശാന്തമായ ശബ്ദം കൊണ്ടു മാത്രം നിറഞ്ഞ ഭിനയിക്കുന്ന ചേട്ടന് ഒരു Big Salute

  • @LiyaMathew
    @LiyaMathew 3 года назад +969

    തങ്കമണി Rocks...❤️❤️last polich😂🤣🤣🤣

  • @BeingL3X
    @BeingL3X 3 года назад +271

    KPAC ലളിത ഫിലോമിന പോലെയുള്ള അഭിനേതാക്കൾക്ക് പകരക്കകാരിയായി അടുത്ത തലമുറക്ക് ഉപകരിക്കവുന്ന ഒരു കലാകാരി.....

    • @renjithrenjn4548
      @renjithrenjn4548 3 года назад +8

      ഒന്ന് മയത്തിൽ തള്ള് അനിയാ

    • @BeingL3X
      @BeingL3X 3 года назад +6

      @@renjithrenjn4548
      എനിക്ക് തോന്നിയതാണ് ചേട്ടാ പറഞ്ഞത്...

    • @renjithrenjn4548
      @renjithrenjn4548 3 года назад +2

      @@BeingL3X ഒക്കെ മുത്തേ 💕💕

    • @muhammedshafi5398
      @muhammedshafi5398 3 года назад +6

      എനിക്കും തോന്നി 👌👌👌

    • @hamzakvkkh3175
      @hamzakvkkh3175 3 года назад +2

      @@BeingL3X ...

  • @sujitha2712
    @sujitha2712 3 года назад +131

    ഒന്നന്നര ആദ്യരാത്രി ആയിപ്പോയി ക്ലൈമാക്സ് സൂപ്പർ ചിരിച്ചു ഒരു വഴിയായി സൂപ്പർ സൂപ്പർ ഫ പന്ന കിളവ 🤣🤣🤣🤣

  • @MYMOGRAL
    @MYMOGRAL 3 года назад +1740

    ആദ്യ രാത്രി ഇജ്ജാതി
    ഒരു രഹസ്യങ്ങളും അങ്ങോട്ടും
    ഇങ്ങോട്ടും പറയാത്ത ബുദ്ധിമാൻമാരും ബുദ്ധിമധികളും ആവും കൂടുതൽ 😄😄😄😄

    • @muhammedsherif2957
      @muhammedsherif2957 3 года назад +81

      Ella rahasyavum paranga Mandan marum indavum

    • @nouahadshan6452
      @nouahadshan6452 3 года назад +22

      സത്യം 🤣🤣🤣

    • @nouahadshan6452
      @nouahadshan6452 3 года назад +9

      @@muhammedsherif2957 ശെരിയാ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @aliyanizar4006
      @aliyanizar4006 3 года назад +27

      അതുകാരണം പണി കിട്ടിയ ഒരു ഹതഭാഗ്യ ഞാൻ 😔

    • @jessy5592
      @jessy5592 3 года назад +4

      @@aliyanizar4006 njanum 😢

  • @user-gq9qs7nq9m
    @user-gq9qs7nq9m 3 года назад +452

    നീതു ചേച്ചി ഫാൻസ്‌. ആരൊക്കെയുണ്ട് നോക്കട്ടെ പവർ കാണിച്ചൊള്ളിൻ ❤❤❤❤

  • @ramyanikhil7666
    @ramyanikhil7666 3 года назад +121

    എവിടെ ഒക്കെയോ ഒരു ഞാൻ ഉള്ള പോലെ 😂😜

  • @mayavinod7410
    @mayavinod7410 3 года назад +20

    നീതു വിന്റെ വീഡിയോ സിൽ ഏറ്റവും ഇഷ്ടം ആയതു ഇത് ആണ് ❤️❤️❤️

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 года назад +1379

    ആദ്യരാത്രി എന്ന് കേട്ട് ഓടി വന്ന കല്യാണം കഴിയാത്ത ലേ ഞാൻ 😂

  • @iyashiri5666
    @iyashiri5666 3 года назад +211

    ചേച്ചിടെ ഈ അഭിനയം കാണാൻ നല്ല രസമാ ഫുൾ കോമഡി 😂

    • @kunjuvava342
      @kunjuvava342 3 года назад +1

      Abdul ziyan sheriya😍😍😍

  • @sandracreationss7512
    @sandracreationss7512 3 года назад +13

    നന്നായി കണ്ടു വരുമ്പോൾ add വരുന്നത് എന്ത് കഷ്ടമാണ് 🙄😍
    അടിപൊളി ചേച്ചി. Talented 👏💯

  • @lekshmisunil9355
    @lekshmisunil9355 3 года назад +214

    മേക്ക് അപ്പ്‌ ഇല്ലാത്ത ചേച്ചിയെ കാണാൻ ആണ് അടിപൊളി 😍😍😘

  • @anishaanisha4669
    @anishaanisha4669 3 года назад +557

    ഒട്ടും സംസാരിക്കാത്ത കുട്ടി തന്നെയാ 😂😂😂😂😂😂😂 chechi 😘😘😘😘

  • @snp-zya
    @snp-zya 3 года назад +728

    സിനിമയിൽ മാത്രം ആദ്യ രാത്രി കണ്ടിട്ടുള്ള ഈ എന്നെ വീണ്ടും പരിഹസിക്കുന്നോ സേച്ചി 😅

  • @achus1940
    @achus1940 3 года назад +119

    രഹസ്യങ്ങൾ എല്ലാരും മനസ്സിൽ തന്നെ vecheku too😌😌😌

  • @nandananandu2708
    @nandananandu2708 3 года назад +38

    ഈ രേഷ്മ ഇപ്പോ വല്യ എടങ്ങേറ് ആയല്ലോ 🤣🤣

  • @Thejomation
    @Thejomation 3 года назад +429

    *പറയണ൦ പറയണ൦ എന്നു തോന്നു൦ പക്ഷേ പറയല്ലേ... പറഞ്ഞാൽ തീർന്നൂട്ടാ 😁ഒരു 100 കൊല്ലം കഴിഞ്ഞാലും മറക്കുലാ😜😁* *രേഷ്മയുടെ മുന്നിൽ അൾസിമേഴ്സ് പോലും തോറ്റു എന്നാ കേട്ടേ🤪*

  • @sukanyarishi
    @sukanyarishi 3 года назад +163

    തങ്കമണി റോക്ക്‌സ്....🔥🔥
    പറഞ്ഞോ പറഞ്ഞോ..
    സേട്ടന്റെ കാര്യം സുഭാഷ്...🤣🤣പൊളി

  • @subimoidhu2306
    @subimoidhu2306 3 года назад +20

    10.33 unexpected reaction 😳😁ഞെട്ടിപോയി😁😁😁😁😁😁 പിന്നെ ചിരിച്ചു വീണു.😁😁😁😁😖

  • @Bunnys922
    @Bunnys922 3 года назад +85

    പയങ്കര അഭിനയം തന്നെ സമ്മതിച്ചു ചേച്ചി ❤️❤️❤️

  • @InjiMittayiOfficial
    @InjiMittayiOfficial 3 года назад +27

    Super ayi Neethu...Adipoli...climax polichu 🤣🤣🤣

  • @AswathyNair25
    @AswathyNair25 3 года назад +62

    Last final climax kidu🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣......all in all super Chechi, ❤️💓💓💓❤️💓❤️😍🥰

  • @vineethajibin9579
    @vineethajibin9579 3 года назад +18

    എന്റെ പൊന്നോ ചിരിച്ചു ഒരു വഴിയായി... അടിപൊളി neethuz

  • @bidishatv9308
    @bidishatv9308 3 года назад +149

    അടിപൊളി, ഇതൊക്കെ എങ്ങനെ പറ്റൂന്നു????അവസാനത്തെയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്🤣🤣🤣

    • @mayaproducts1012
      @mayaproducts1012 3 года назад

      എനിക്കും

    • @ceedinternational1897
      @ceedinternational1897 3 года назад

      😄😄😄😄

    • @mayaproducts1012
      @mayaproducts1012 3 года назад +2

      അതു കേട്ടിട്ടാണ് എനിക്കും ചിരി സഹിക്കാൻ കഴിയാത്തത് ആ കുട്ടിപറയുന്നത് കേട്ടോ ഞാനാണോ രേഷ്മാന്ന് എനിക്കു വയ്യ

    • @mercychacko6009
      @mercychacko6009 3 года назад

      Adi poli

    • @sreejaajith6232
      @sreejaajith6232 2 года назад

      O

  • @achammayumnjanum
    @achammayumnjanum 3 года назад +5

    Climax superchechiiii...😂aa cheethaparachil pwoli aytund..sesham ulla mugathe expressionum....❤️❤️❤️

  • @uk2727
    @uk2727 2 года назад +14

    "പറയേണ്ടത് ആവശ്യപ്പെട്ടില്ലെങ്കിലും പറയണം. പറയാൻ പാടില്ലാത്തത് ആവശ്യപ്പെട്ടാലും പറയരുത്." - തിരുക്കുറൾ

    • @Ajmiya313
      @Ajmiya313 2 года назад

      ആരാ ഈ തിരുക്കുറൾ

    • @uk2727
      @uk2727 2 года назад

      @@Ajmiya313 തമിഴ് പദ്യ സാഹിത്യത്തിലെ ഈരടികളാണ് കുറൾ എന്നപേരിൽ അറിയപ്പെടുന്നത്. ശ്രീ എന്നർത്ഥമുള്ള തിരു എന്നത് മഹത്ത്വത്തെ സൂചിപ്പിക്കുന്നു തിരുവള്ളുവർ ആണ് ഈ പുരാതനമായ തത്ത്വചിന്താ ശാസ്ത്ര ഗ്രന്ഥത്തിന്റെ രചയിതാവ്. തമിഴ് സാഹിത്യത്തിലെ അനശ്വര കാവ്യങ്ങളിലൊന്നായി തിരുക്കുറളിനെ കണക്കാക്കുന്നു. കാവ്യഭംഗിയോടൊപ്പം മൗലികത, സാർവ ജനീനത, സാർവകാലികപ്രസക്തി, സരളത, ഗഹനത എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഭീമമായ അർത്ഥങ്ങൾ ചേർത്താണ്‌ വള്ളുവർ ഇത് രചിച്ചിരിക്കുന്നത് (Source: വിക്കിപീഡിയ).

    • @uk2727
      @uk2727 2 года назад

      @@Ajmiya313 മറ്റൊന്ന് - "ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരു പോലെ തെറ്റാണ്." - തിരുക്കുറൾ

    • @Ajmiya313
      @Ajmiya313 2 года назад

      Ok

  • @tomperumpally6750
    @tomperumpally6750 3 года назад +11

    സംഗതി വെറൈറ്റി തന്നെ... പൊളിച്ച്...

  • @hafsaaachu7329
    @hafsaaachu7329 3 года назад +23

    lock down സമയത്തായിരുന്നുലേ കല്യാണം.
    ചക്കക്കുരു കൂട്ടാൻ😀
    അവസാനത്തെ 25മതെ വർഷം😁😁😁

  • @sonamts8383
    @sonamts8383 3 года назад +611

    ആദ്യരാത്രി സില്മേൽ മാത്രം കണ്ടിട്ടുള്ള നമ്മളൊക്കെ.....😜😜

  • @cbcuts5144
    @cbcuts5144 3 года назад +8

    Neethus uyir❤️❤️❤️❤️ I love u chechi.......! Paravur evida yaa chechiii! Chechi epo evida ano.... corona kazijitu meet cheyyato checchi ...... oro conents super aanutooo💋🦋🦋🍓🍓🍓🍓🍓🍓❤️❤️❤️

  • @Black-yk2xy
    @Black-yk2xy 3 года назад +115

    എന്റെ പൊന്നു ചേച്ചി ഇത് ഒക്കെ എങ്ങനെ സാധിക്കുന്നു 😂😂
    ഓഹ് തങ്ക മണി റോക്ക്സ് 😁
    ആ അവസാനത്തെ സീൻ സൂപ്പർ ✌🏼🤭🤭

  • @rajan.kkrajan3222
    @rajan.kkrajan3222 3 года назад +54

    🤣🤣🤣🤣🤣🤣🤣 super neethu chechi ഏറ്റവും ലാസ്റ്റ് കാണിച്ച ഡായിലോഗ് സൂപ്പർ ആയിരുന്നു 🤣🤣🤭

    • @thachunishu6212
      @thachunishu6212 2 года назад

      Chirich veenu😂😂😂😂😂😂😂😂😂😂😂😂😂

  • @lifeofjourney7947
    @lifeofjourney7947 2 года назад +11

    🤣🤣🤣🤣ചിരിച്ചു ചത്തു.....എല്ലാരുടെയും ജീവിതത്തിൽ ഇത് പോലെ ഒത്തിരി രേഷ്മ മാരുണ്ടാകും.... പറഞ്ഞുപോയവരുടെ വിധി 🤣🤣🤣🤣film കണ്ടപോലെ തന്നെ ഇണ്ടാർന്നു ട്ടോ... അടിപൊളി 🤪

  • @sruthi2160
    @sruthi2160 3 года назад +36

    10:32, തള്ളിയപ്പോൾ കൊച്ചിന് ഒന്നും പറ്റിയില്ലല്ലോ🤗

  • @sinimangot3021
    @sinimangot3021 3 года назад +3

    Neethu..... പറയാൻ വാക്കുകളില്ല... ഓരോ എപ്പിസോഡ് കഴിയുമ്പോളും കൂടുതൽ കൂടുതൽ നന്നാവുന്നുണ്ട് ട്ടോ... 👌👌

  • @sahlakazhungil4060
    @sahlakazhungil4060 3 года назад +8

    ചിരിച് ചിരിച്..... 😂😂😂😂എനിക്ക് എന്നെ തന്നെ ഓർമ വന്നു 😜😜😜

  • @Kadayadimoone
    @Kadayadimoone 3 года назад +90

    ഇതു കാണുന്ന ആണുങ്ങൾ ചേട്ടന്റെ ഭാഗവും പെണ്ണുങ്ങൾ നീതുവിനെ ഭാഗവും ആയിരിക്കും... അല്ലേ..
    😂😂

  • @suhailasinu866
    @suhailasinu866 3 года назад +5

    Suppper vedeo 😍🥰😘. I like neethuchechis vedeos very much. Njan chechide ella vedeosum kanarund . notification vannappol oodi varumennum . comment idunnadathyaa. Chechide vedeo content ellam sathyangalaatto. 👍👍👍

  • @shejikappattu9260
    @shejikappattu9260 3 года назад +16

    നീതു ചേച്ചി റോക്ക്സ് 👍😊😍😍
    സൂപ്പർ വീഡിയോ.
    ജീവിതത്തിലെ എല്ലാ ഘട്ടവും കാണിച്ചു. Nice
    ( ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന രേഷ്മേടെ പൊടിമീശ കാണാം കുട്ടിക്കളുടെ കളിപ്പാട്ടം കാണുന്നില്ല, ഡയലോഗ് polichu😄😄)

  • @sunithaunni3134
    @sunithaunni3134 3 года назад +17

    ഒന്നും പറയാനില്ല. നീതു... അടിപൊളി

  • @anuvc7056
    @anuvc7056 3 года назад +32

    Poli look chechikutty😘😘😘😘☺☺

  • @aswathyaneesh2762
    @aswathyaneesh2762 3 года назад +94

    കാര്യം ചോദിച്ചറിയാൻ നമ്മൾ kazje vere ആരുഒള്ളു 😂😂😂😂😂😂😂😂😂😂👍👍👍👍👍👍👌👌👌👌😍👌😍

  • @shahscreativity7814
    @shahscreativity7814 3 года назад +13

    Ithokke engne oppikkunnu 😂😂😂. Brilliant ❤️

  • @radhikagokul656
    @radhikagokul656 3 года назад +11

    Kollam superr..
    Nalla pole chirichu.😂😂

  • @PonnuAnnamanu
    @PonnuAnnamanu 3 года назад +20

    Full Make up ❤ poli💕 10th ല്ലേ മനോവേഷം കൊള്ളാം 👍

    • @Heyyy-nf9ph
      @Heyyy-nf9ph 3 года назад

      😘😘😘ponnu chechi

  • @umeshsreeji9181
    @umeshsreeji9181 2 года назад +3

    Recently I start watching your videos. Oh my god u rocked dear. Go ahead u will definitely hv a blossom future.❤️❤️

  • @sruthymohan2142
    @sruthymohan2142 3 года назад +2

    Neethu super🥰chirichu oru vazhikayi..🤣🤣🤣🤣climax polichu..e comment type cheyyumbo vare orthu chirikanu..adipoli...keep rocking😍

  • @ponnuzzz2100
    @ponnuzzz2100 3 года назад +41

    Shyoo njn enne thanne ee video il kandu.ella girls nte life ilum indavumle ingane ketaal kali varunna oru name😁😁

  • @aneetashaju5122
    @aneetashaju5122 3 года назад +18

    Chechide ella videosum spr ann athukond prethiyekich onnum parayandallo. Spr chechi 😍😍😍😍

  • @lakshmipriyatj3117
    @lakshmipriyatj3117 3 года назад +6

    Last ile twist poli🤣🤣🤣chirich chathu😊❣️❣️❣️❣️😘😘😘😘

  • @moideenkutty6642
    @moideenkutty6642 3 года назад +1

    Super
    Neethu chechi adipoli aayittunde
    Yanikke nalla ishtam aayitto
    Last seen waaa poli

  • @deepasaji3084
    @deepasaji3084 3 года назад +7

    Powli super 😂😂😂😂last seen ഉഗ്രൻ 😂😂😂

  • @shimmisuresh4756
    @shimmisuresh4756 3 года назад +9

    നീതുവിന്റെ വീഡിയോ ആദ്യമായിട്ടാ കാണുന്നെ. അയ്യോന്റെ അമ്മേ ചിരിച്ചു ചത്തു 🤣😂😂😂

  • @reshmavargheese4226
    @reshmavargheese4226 2 года назад +9

    Ente chechi....reshma pere onnu matti pidi😂😂😂. You are just awesome, I like your way of talking❤️

  • @anithas9952
    @anithas9952 3 года назад +7

    Climax polichu chechi aa dialogue super 😆😆

  • @aronsumil658
    @aronsumil658 3 года назад +7

    Kollalo de your talent is amazing, keep it up

  • @mariyavarghese8230
    @mariyavarghese8230 3 года назад +4

    Chechi kutty u r videos r sooper

  • @geethusureshgps
    @geethusureshgps 3 года назад +8

    ന്റെ പൊന്നുചേച്ചി... പൊളിച്ചു... 😂😍❤

  • @shysishyjith2737
    @shysishyjith2737 3 года назад

    Kalakki 😜😜😜😜chiripichu kollum neethu 🤣🤣🤣🤣🤣adipoli othiri ishttayi 😘😘😘😘😘

  • @sarithamenon5291
    @sarithamenon5291 3 года назад +7

    Climax polichu❤️👏👏

  • @anjalichandran7487
    @anjalichandran7487 3 года назад +154

    Wife will not forget the name of her husband's ex gf .😂😂😂😂😂

  • @Thejomation
    @Thejomation 3 года назад +281

    *ഇതുപോലെ സത്യം ചോദിച്ചു മനസ്സിലാക്കുന്ന വൈഫ് ആ൪ക്കൊക്കെയുണ്ട്😜😁*

  • @fousiyasadhik3162
    @fousiyasadhik3162 2 года назад +1

    Thakkamanni rocks ....♥️♥️last polichu adipolli 😂😂🤣🤣

  • @gawry__sm
    @gawry__sm 3 года назад +4

    സൂപ്പർ ആയിട്ടുണ്ട് ചേച്ചിടെ വീഡിയോസ് ഒരു പാട് ഇഷ്ട്ടം ആണ്

  • @user-tt7yz1qi4v
    @user-tt7yz1qi4v 3 года назад +327

    എന്നെപൊലെ +1 ന്റെ focus Area വന്നിട്ട് ചങ്ക്പ്പൊട്ടി നിൽക്കുന്ന ഗുയ്സ് കുറച്ചു ചിരിക്കാം എന്നു കരുതി വന്നവർ ഉണ്ടോ?😭🤣😜🤪

    • @latheefcement7696
      @latheefcement7696 3 года назад +5

      Pinnalladhe😖

    • @aneenaas7164
      @aneenaas7164 3 года назад +8

      Exam indaavoo??? Enik pottaan vayyaaa😖😖😖

    • @nandanak9813
      @nandanak9813 3 года назад +8

      Njan, but njangalda grpil miss paranju ith official ayi vannathalla eann

    • @athulyagopakumar9784
      @athulyagopakumar9784 3 года назад +4

      Onde

    • @ashwin5072
      @ashwin5072 3 года назад +4

      Nale evening 6pm 24 news il live und #justicefor+1students hashtag idu ellavarum idunnund

  • @angrybaby3011
    @angrybaby3011 3 года назад +64

    മണവാട്ടിക് ഇച്ചിരി powder കൂടിയോ

  • @sabnafiros
    @sabnafiros 3 года назад +6

    എന്റെ പൊന്നു നീതു..... നല്ല രസായി.... ചിരിച് ചിച്ചു... 😂😂🤣🤣🤣

  • @shifanachippus9832
    @shifanachippus9832 3 года назад +30

    Oru veettil 2 marumakkal undayal ammayi ammayude swabhavam onnu video cheyyuo. Onnu nhan paranhu tharam oral koode illenkil avalude nanma parayum angane thirichum. Pls onnu cheyyane

  • @fasnanoushad6651
    @fasnanoushad6651 3 года назад +21

    Chechide sthiram prekshakar like cheyyaan marakkaleee.........

  • @sindhumenon7383
    @sindhumenon7383 3 года назад +10

    😂😂😂😂Reshma Nalla oru peru.pavsm chettan etana paryan poyi.oru rahsayam payandda. 😂😂

  • @zeenathzakkeer9706
    @zeenathzakkeer9706 3 года назад +83

    ചേച്ചി, രണ്ട് ദിവസം കൂടുമ്പോൾ വീഡിയോ ഇടണം. ലിയ ഇപ്പോ സ്ഥിരം വീഡിയോ ഇടുന്നുണ്ട്.🥰🥰 Thanks and Very Good guys.😂😂

  • @sulfiyakabeer9405
    @sulfiyakabeer9405 3 года назад +10

    ആ കൊച്ചിന് വല്ലോം പറ്റിയോ
    പാവം സേട്ടൻ 🤣🤣

  • @mayaproducts1012
    @mayaproducts1012 3 года назад +31

    മോളെ നീതു ഞാൻ ആദ്യമായിട്ടാണ് ഇത്രയും ചിരിക്കുന്നത്

  • @limnachandran7101
    @limnachandran7101 3 года назад +51

    *കൊള്ളാലോ നീതു ചേച്ചി* 😂😂

  • @Manjubiju410
    @Manjubiju410 3 года назад +2

    Thangamani rockzz... 😅😅😅polichu chechi🤗🤗

  • @ITSMEMINI
    @ITSMEMINI 2 года назад +1

    Amazing actress... God bless u😍

  • @roshankreji1728
    @roshankreji1728 3 года назад +6

    Super chechi ❤❤❤

  • @reshmac4097
    @reshmac4097 3 года назад +24

    എന്റെ ദൈവമേ ചിരിച്ചു ചിരിച്ചു ചത്തു.......മലയാള സിനിമയിൽ കല്പനേച്ചിയുടെ വിടവ് നികത്താനിതാ....ഒരാൾ.......

  • @sf5362
    @sf5362 3 года назад +2

    Endhoru actinga chechide..aa vayassayittulla abinayam okke pakka 👌..abinaya singam🤩

  • @lintarnath8566
    @lintarnath8566 3 года назад +1

    Climax pwolichu..Last ayeppoo dialogue um background music um ellam koodi oru sad feelings il ethi nilkumboya chechide mass dialogue vellam erangathe chavum🤣🤣

  • @nanduu7063
    @nanduu7063 3 года назад +109

    എനിച്ചും ഇജ്ജാതി psycho സ്വഭാവം ഉണ്ട്..🤣😂😂🤣 പക്ഷെ കെട്ട് കഴിഞ്ഞിട്ടില്ല കഴിഞ്ഞിട്ട് വേണം കെട്ടിയോനെ എടുത്തിട്ട് ഒന്ന് കുടയാൻ 😍😍😍 ജീവിതകാലം മുഴുവൻ ഇതും പറഞ്ഞ് പീഡിപ്പിക്കണം ഒരു മനസുഖം 😁

    • @vu3ojo
      @vu3ojo 3 года назад +1

      നന്നായി 🙏

    • @rincyraju7083
      @rincyraju7083 2 года назад +1

      എന്നോടും ചോദിച്ചു ഞാൻ ആരാ മോൻ

    • @ayishathsimna4166
      @ayishathsimna4166 2 года назад

      👍👍

    • @vineethavv4239
      @vineethavv4239 2 года назад

      Spr agana thanna vannum

  • @athulyaj1410
    @athulyaj1410 3 года назад +33

    Super polichu . Neethu chechi fans like adi 💖💗💝👇

  • @jillofalltrades9838
    @jillofalltrades9838 2 года назад

    Adipoli, Neethu ❤️ you are so talented!

  • @catherinecs2088
    @catherinecs2088 3 года назад +2

    Super 🤣🤣 last pwolichuuuu 😁😂

  • @mariyajohnson2255
    @mariyajohnson2255 3 года назад +44

    കുട്ടി തീരെ സംസാരിക്കർ ഇല്ലാ 😄

  • @Thejomation
    @Thejomation 3 года назад +312

    *ആദ്യ രാത്രി വീഡിയോ കാണാൻ ഓടി വന്ന സിംഗിൾസ് എവിടെ😁*

  • @devuu4216
    @devuu4216 3 года назад +2

    Chechiii eee video kaanan endhu rasavaa adipwoliii 👍👍👍👍👍👍👍💚💚💚💚

  • @usmanmuhammad6790
    @usmanmuhammad6790 3 года назад +86

    മൊത്തത്തിലിപ്പോ രേഷ്മ പെട്ട് ........😂😂😂😂

  • @nayananagendran7
    @nayananagendran7 3 года назад +3

    Amboo kidilam....(phaa panna kelava👈🏼 my favourite portion 😂😂😂😂😂😂😂😂)

  • @sreedevikaadithyan4934
    @sreedevikaadithyan4934 3 года назад +6

    Chechide acting poliya 😘😘

  • @kkanish7502
    @kkanish7502 3 года назад +3

    Concept was nice. Super acting.🔥

  • @nahlanabeel250
    @nahlanabeel250 3 года назад +5

    Last dailouge ente neethu🔥🔥🔥 Fan aaki kalannu🔥🔥

  • @shijinarashad5177
    @shijinarashad5177 3 года назад +11

    Adhya rathri nn kettapo orupaad pradheeshakulamy Vanna pavam njn😅😅

  • @dipupipud2060
    @dipupipud2060 3 года назад +3

    Hai neethu Ella vediosum njan kanarud ..kurach tension udaya time il aanu njan e vedio kandath.ithu kandappozhe tension ellam marannu chirichu ...last seen adipoli...nalla talent ulla aalanu ..god bless you &best wishes...

  • @Sreelekshmi_Sreekandan
    @Sreelekshmi_Sreekandan 2 года назад

    Nte neethu chechi.. Oru rekshayumilla.. Adipoli.. Adipolii..❤❤❤❤

  • @rishuribu2769
    @rishuribu2769 2 года назад +1

    ചേച്ചി സൂപ്പർ അഭിനയമാണ് റിയാലിറ്റി തോന്നുന്നു നല്ലൊരു ആക്ടിങ് so realy good perfomence 👍👍👍👌👌👌👌👌🤝🤝🤝✌️✌️👌👌👌👌

  • @doglover7330
    @doglover7330 3 года назад +3

    Last kond ചിരിച്ചു ചത്തു 😂🤣🤣

  • @alifenterprises7179
    @alifenterprises7179 3 года назад +6

    ലാസ്റ്റ് aa😂വലിവ് 👍👍👍😂😂😂😂

  • @anuanuz2814
    @anuanuz2814 3 года назад

    Ithra Nalum kanda videosil ninnum othiri othiri sundhariyanu ee videoyil neethu chechi...luv u..❤️😘🤩😍

  • @karthikasoman9818
    @karthikasoman9818 3 года назад +1

    Ente eswara😂😂😂😂😂neethu chechi rocks💕