Family Trip With 4 Babies | Pearle Maaney

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 1,4 тыс.

  • @deepar6869
    @deepar6869 Месяц назад +508

    ❤❤❤❤

    • @PearleMaaneyShow
      @PearleMaaneyShow  Месяц назад +178

      First Comment ❤

    • @AzzuRamshi
      @AzzuRamshi Месяц назад +18

      chechi dwnld on aaakoooo

    • @healthandinformation5481
      @healthandinformation5481 Месяц назад +31

      @@PearleMaaneyShowNow I know why you struggled a lot during Bigboss days as you were born and brought up surrounding positive people and the negative vibes in Bigboss were just opposite to your family vibes.
      Now you are mature and can handle any situation more easily ❤
      Eagerly waiting for plastic & elastic (with their kids)fun vibes videos.

    • @jubainajubi1401
      @jubainajubi1401 Месяц назад +2

      Yes

    • @Nihanyaaaa
      @Nihanyaaaa Месяц назад +1

      ❤️❤️❤️​@@PearleMaaneyShow

  • @maimoonamaimoona4415
    @maimoonamaimoona4415 Месяц назад +2666

    ഞാൻ ഒരു അമ്മയാവാൻ പോവുന്നു പ്രാർത്ഥനയിൽ ഉൾപെടുത്തെണം.. ഫസ്റ്റ് ബേബിക് ഉള്ള കാത്തിരിപ്പ 🥹🫶🏻

  • @chipi8660
    @chipi8660 Месяц назад +537

    Rachel എന്തൊരു സുന്ദരിയാ ❤️

  • @ummooseasyhome2222
    @ummooseasyhome2222 Месяц назад +40

    എല്ലാ പേരെന്റ്സിന്റെയും dream ആണ് എല്ലാ മക്കളോടും ഒരുമിച്ചു ഇതുപോലുള്ള യാത്രകൾ. പക്ഷെ പലടുത്തും ഇത് നടക്കാറില്ല, ഇതൊക്കെ കാണുമ്പോ ഈ parents എത്ര lucky ആണെന്ന് മനസിലാകുന്നു ❤❤❤❤

  • @suruma143
    @suruma143 Месяц назад +546

    14:36 ..Yadhaartha manushyan..
    Matham venda..manushyan aayaal mathiyenn kaanich tharunna achan..also the family❤

    • @nature2752
      @nature2752 Месяц назад +30

      Pearleyude family coimbatore ambalangalil oke povunnavara.. Rachel post cheythirunnu.. Ee aduth ivarude veetil oru mrg nadannille.. Athinu munp avide poyi prarthikkunnath

    • @nikkymathews
      @nikkymathews Месяц назад

  • @minnumg
    @minnumg Месяц назад +681

    Rachel is so pretty❤I always used to notice her!

  • @mollythomas2806
    @mollythomas2806 Месяц назад +391

    എത്ര മനോഹരമായ ഒരു വീഡിയോ.
    അല്ല ഞാന്‍ ചോദിക്കട്ടേ, എന്തു പുണ്യം ചെയ്തവരാണ് പേളിയുടെയും, റെയ്ച്ചലിന്‍റെയും മാതാപിതാക്കള്‍.
    ദൈവം അനുഗ്രഹിക്കട്ടെ..

    • @siljavasudev9931
      @siljavasudev9931 Месяц назад +22

      പണം ഉണ്ടെങ്കിൽ എന്തും സാധിക്കും! ചേച്ചിക്ക് പണം ഉണ്ട് എങ്കിൽ! യൂ വിൽ ഡ്രൈ!

    • @mollythomas2806
      @mollythomas2806 Месяц назад

      @@siljavasudev9931 പണം ഉണ്ടെങ്കില്‍ എല്ലാം കിട്ടണമെന്നില്ല.

    • @meenusgeorge179
      @meenusgeorge179 Месяц назад

      ​@@siljavasudev9931Panam mathram pora snehikunulla Manas venm ennale ah kudbathil samadhanam undaku

    • @fazeelaj4380
      @fazeelaj4380 Месяц назад

      Panam mathramalla snehamulla asooyayillatha koodappirappukaleyum kittanam pinne makkale thammilthallikkatha ammayeyum​@@siljavasudev9931

    • @Sweethomechara
      @Sweethomechara Месяц назад

      ​@@siljavasudev9931panam mathram pora mans kuda venam

  • @salinijaya1843
    @salinijaya1843 Месяц назад +45

    ഞങ്ങൾ നിങ്ങളിലൂടെ ഈ ലോകം കാണുന്നു ഈ youtube ഒക്കെ ഉണ്ടായത് എത്ര നന്നായി അല്ലെങ്കിൽ ഇങ്ങനെ ഒരു ലോകം ഉണ്ടോ നമ്മൾ അറിയില്ല ഒരു ജീവിതം അത് ആസ്വദിക്കാൻ ഉള്ളതാണ് അത് അതിന്റെ സമയത്ത് പ്രയോജനപ്പെടുത്തണം ഇത് കണ്ട് കഴിഞ്ഞപ്പോ അവിടെ പോയ ഒരു feel Thank you perli❤️❤️❤️❤️❤️❤️

  • @__akshh
    @__akshh Месяц назад +12

    ❤❤ 21:30 when two little girls grown together are loving motherhood 💕

  • @AnjumolAmmuz-hu6jy
    @AnjumolAmmuz-hu6jy Месяц назад +126

    Insta story njan like adichathe travel vlog with family ❤

  • @aishpnair4997
    @aishpnair4997 Месяц назад +3

    ഇങ്ങനെ ഉള്ള ഒരു ജീവിതം എത്ര ആഗ്രഹിക്കുന്നു. കാണുമ്പോൾ തന്നെ കൊതി വരുന്നു. ദൈവം അനുഗ്രഹിക്കട്ടെ ❤🎉

  • @mallubeez
    @mallubeez Месяц назад +149

    പേർളി യുടെ tripping വീഡിയോസ് ഞാൻ ശെരിക്കും miss cheyyuarnnu. ....‌ ടൂർ വീഡിയോ കാണാൻ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം..... നമ്മൾ പോകത സ്ഥലമാണേലും പേർളി പോയാൽ മതി നമ്മൾ പോയ പോലെയാ 🥰 നിങ്ങൾക്കും അങ്ങനെ തോന്നിയിട്ടുണ്ടോ?

  • @veenarachanababu3346
    @veenarachanababu3346 Месяц назад +40

    പെർലിക്ക് പണ്ട് താമസിച്ച വീട് കണ്ടപ്പോ കണ്ണു നിറഞ്ഞു

  • @NidaMusthafa53
    @NidaMusthafa53 Месяц назад +433

    Rachelu ayittulla video enniyum venamennullavaru like adiku

  • @darkvibe5702
    @darkvibe5702 Месяц назад +27

    എന്റെ ചിന്തയിലുള്ള എന്റെ ലൈഫ് ഇത് പോലെ ആണ് but റിയാലിറ്റി ഇതുമായി ഒരു ബന്ധവും ഇല്ല 😭

  • @FousiyaAbdullaNN
    @FousiyaAbdullaNN Месяц назад +24

    ഈ വ്ലോഗ് പൊളിക്കും ✌🏻🔥🔥🔥🔥🔥

  • @sreenandhasreenivas3771
    @sreenandhasreenivas3771 Месяц назад +35

    Rachel looks so good❤

  • @sruthits1237
    @sruthits1237 Месяц назад +107

    This family radiates so much positivity..Feeling an incredible wave of happiness while watching this❤🥰

  • @MifaMehrish
    @MifaMehrish Месяц назад +16

    Drive cheyyunne Kaanan nalle rasand pearly chechiiiii❤❤

  • @ajasaju8780
    @ajasaju8780 Месяц назад +11

    Pearle chechiyude oru video പോലും miss ചെയ്യാതെ കാണുന്നവർ 👍🏻🥰

  • @rahmathrv5553
    @rahmathrv5553 Месяц назад +23

    Pearlede vlogs kannunnath thanne oru positive energy therum❤️

  • @crazymalayalisvlogs-by-Jeeva
    @crazymalayalisvlogs-by-Jeeva Месяц назад +691

    Pearle chechide ella videosum mudangathe kanunnavarundo..🤩🥰👍🏻

  • @Afiya-ph2md
    @Afiya-ph2md Месяц назад +5

    നിങ്ങളൊക്കെ ഫാമിലി എന്ദ് ഭംഗി ഞങ്ങളൊക്കെ ഫാമിലി പൊട്ടി തകർന്നു ഞങ്ങളെ ഇപ്പ മരിച്ചു പോയി അതോടെ എല്ലതും പോയി ഒരുപാട് സ്നേഹിച്ച ഇപ്പ പോയതോടെ 💔

  • @niveamathew
    @niveamathew Месяц назад +25

    While watching your travel vlog,it feels like we travel with you...thank you for giving such an amazing feel..

  • @abhiramiaamiz9560
    @abhiramiaamiz9560 Месяц назад +1

    Oru smilode allathe pearly chechide video kanan pattilla... every moments is so precious ..!❤

  • @blessycj-rt7oi
    @blessycj-rt7oi Месяц назад +6

    Pearle maaney chechi super video.. ഭാഗ്യം ചെയ്യ്ത് മാതാപിതാക്കൾ 😘😍🥰👍🏻

  • @sreelekhapradeepan1994
    @sreelekhapradeepan1994 Месяц назад +8

    Sarikkum Pearlie u r lucky to have a family like this.. All r having the same wibe...

  • @thegoodnewsradio9847
    @thegoodnewsradio9847 Месяц назад +42

    After a long time an original pearly maaney travel video. Without too much montages or too much editing.Perfect❤

  • @leenajose2657
    @leenajose2657 Месяц назад +47

    You all are so so mean- why did you enddddd it - you should have made part 2,3,4 ….. you know what - seeing your videos of family get together was giving me a nostalgic kick . It was just this way 20 yrs back with my kids and cousins . All these are the only fortune that you will carry as age advances . Please bring forth more such videos. This was way too short ….love you pearlyyy

  • @adilabasheer3220
    @adilabasheer3220 Месяц назад +6

    Njaanum oru trip poyi vanna +ve energy thonunnu chechinde video kandu kazhinjappol 😊❤❤

  • @-preemaphilip
    @-preemaphilip Месяц назад +7

    ഞാൻ ഒരു അമ്മ ആകാൻ പോകുന്നു 🥹ഫസ്റ്റ് ബേബിക് ഉള്ള വെയ്റ്റിംഗിൽ ആണ്...
    എല്ലാവരും പ്രാർത്ഥിക്കണം🤍

  • @rsangel4996
    @rsangel4996 Месяц назад +91

    Baby sitter girls are doing a big part in their life to make life easier.For an ordinary family this type of trip with children is bit difficult.

    • @indian3769
      @indian3769 Месяц назад

      My house I full sisters a baby sister ..bro nte baby ku …2 sisters njyangal

    • @Aurora-gw9nc
      @Aurora-gw9nc Месяц назад +2

      Yeah true. But parenting angine aanu. Epozhum venda idaik ingine trips povunnath nallathaanu.
      Namude kuttikalk bhaviyil paranju kodukkan stories enkilum undavum.
      Take pictures and share your memories with them.
      Pinne after being a mom trips povumbo njn cheyarulla oru kaaryam is dont overthink and dont try to achieve everything.
      Like one day avarde food kulam aayi allenkil kurachu adikam time phone or tv use cheithu or toiletil poyilla enokke vech tension adikkenda avishyamilla.
      Avare pole thanne nammukum enjoy or relax cheyan pattanam.

  • @sinulakshmi5603
    @sinulakshmi5603 Месяц назад +4

    Nilu നല്ല happy ആണ് 😍 പേർളി family poli❤️

  • @athirasugath9443
    @athirasugath9443 Месяц назад +119

    I always think sreeni's and pearly's parents are such good humble and positive in their married lifethat their children got such good family life and happiness ❤🥰

  • @manukrishnasadhak1320
    @manukrishnasadhak1320 Месяц назад +3

    Thanku u osm vlog Thiruvanathapuram ♥️ Royal Beauty..

  • @AnsilaAnsi-l2b
    @AnsilaAnsi-l2b Месяц назад +5

    Rachel looks so beautiful in churidhar ❤

  • @sooryaanoop1921
    @sooryaanoop1921 Месяц назад +50

    നിങ്ങൾ രണ്ടുപേരും എന്ത് ക്യൂട്ടാണ് കാണാൻ ചേച്ചിയും അനിയത്തിയുമാണ് എന്ന് തോന്നുന്നില്ല❤😊❤

  • @josinamoljoppan4928
    @josinamoljoppan4928 Месяц назад +45

    12:50 The music ❤️🫂

  • @aseemazeez9381
    @aseemazeez9381 Месяц назад +390

    പേർളിയുടെ ഫാദർ അന്നു തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് അടുത്ത് ജേക്കബ്സ് എന്ന ഒരു ബ്രാൻഡഡ് textile shop നടത്തിയിരുന്നു. ഇന്നും ആ ജംഗ്ഷൻ ജേക്കബ്സ് ജംഗ്ഷൻ എന്നാണു അറിയപ്പെടുന്നത്. നിങൾ ഈ വീഡിയോയിൽ അവിടം പോകുന്നതായി കാണിക്കുന്നുണ്ട് 😊. മാത്രമല്ല അന്നത്തെ കാലത്ത് മാനി സാർ തിരുവനന്തപുരത്തെ സ്കൂൾ, കോളജുകളിൽ മോട്ടിവേഷൻ സ്പീക്കർ ആയി വരാറുണ്ടായിരുന്നു. അങ്ങനെ പുള്ളിയുടെ ഒരു ക്ലാസ് അറ്റൻഡ് ചെയ്യാൻ ഉള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ട് ഉണ്ടായിരുന്നു. 👍

    • @RahnaKP-f7m
      @RahnaKP-f7m Месяц назад +6

      Chechi dadi epayum positive aan tok enik nalla eshttayi nd chechiyudethum 🥰 rachel so beautiful ♥️

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm Месяц назад +9

      പൈസ ഉള്ളവർക്കു എല്ലാം പറ്റും 😂

    • @habi__
      @habi__ Месяц назад +52

      ​@@SethuLakshmi-dx9fmപൈസ വെറുതെ ഉണ്ടാവുന്നതോ മരത്തിൽ നിന്ന് പറിക്കുന്നതോ അല്ല 😂

    • @shemy1187
      @shemy1187 Месяц назад +1

      @@habi__😄

    • @nature2752
      @nature2752 Месяц назад +2

      ​@@habi__👌👌

  • @JosmiAbraham
    @JosmiAbraham Месяц назад +11

    Njan rachel chechidae oru fan aannu❤ente anweshanam chechiyod parayane❤ pinne also pearlichechi nammudae muth alle😘❤😍🥰

  • @sumasusandan8851
    @sumasusandan8851 Месяц назад +3

    Always enjoyable watching your family. 👍
    It would be nice if you included Srini's mother and father in one of your trips.

  • @vismayapradeep7934
    @vismayapradeep7934 Месяц назад +48

    5:17 ... Nitaras expression exactly like pearly chechiii😂❤

  • @harshadashi6431
    @harshadashi6431 Месяц назад +1

    Video തീരല്ലേ എന്ന് ആഗ്രഹിച്ചുപോയി 😢 എന്തുമനോഹരമാണ് എന്നറിയോ ഈ ഒരു വീഡിയോ . God bless your family ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @meenakshibs-eb4jg
    @meenakshibs-eb4jg Месяц назад +16

    Insta story njn family trip aanu koduthath. Kaaranam kazhinja vlogl paranjirunnu. Ellarum koode tvm pokunnundenn. Appo next vlog enthayalum athakum ennu. Urappayirunnu. Njn paranjath currect aayi😄

  • @mee3264
    @mee3264 Месяц назад +9

    എനിക്ക് നേരിട്ട് കാണണം എന്ന് ആഗ്രഹം ഉള്ള ഒരാൾ ആണ് pearly ❤️❤️

  • @Sachu-Sottudu
    @Sachu-Sottudu Месяц назад +5

    Thank you so much oru video ittathinu.. Athum family vlog 🙏🥰orupad santhosham 😄😍😍innale vijarichetheullu video vannirunnengil yennu 😍thank you 😍😍

  • @ThatRandomGuy476
    @ThatRandomGuy476 Месяц назад

    Daddy’s TT smashes 😂. But antha confidence enakku pudichirukku 👍

  • @nissamolali8031
    @nissamolali8031 Месяц назад +37

    Ithupoloru daddye kittiyathu ningalude bhagyam, ella freedavum thannu valarthiyathil ningalkku abhimanikkam❤️

  • @NavyaAravind-zb8uq
    @NavyaAravind-zb8uq Месяц назад +4

    Pearle chechiii.. ♥️♥️nammal kanatha places aanenkilum nerittu kanunna oru feel aanu chechiyude videos kanumbol.. Love you chechii and family

  • @partywrappers2540
    @partywrappers2540 Месяц назад +71

    I literally had tears in my eyes watching this video. Such a beautiful family. Everyone joining together and so happy. I have a family where we don’t even talk to each other. When I see this I feel you all are so blessed. God bless you all.

  • @abhishavelayudhan35
    @abhishavelayudhan35 Месяц назад +1

    നിതാര ബേബി ഫുഡ്‌ വായിൽ വെച്ചുള്ള എക്സ്പ്രഷൻ so cute 🥰

  • @sweekavarghese8133
    @sweekavarghese8133 Месяц назад +7

    5:14 soooo cute 🥺

  • @SA-op2uz
    @SA-op2uz Месяц назад +4

    I watched pearley's first baby delivery video in 2021..there was a bgm running behind in d video i loved so much .. I liked it so much was thinking about my love i had for a guy.. Now after so many struggles im getting married to him.. And when i watch that video i feel so nostalgic.. ❤

  • @Sreeshmashinod
    @Sreeshmashinod Месяц назад +6

    Nammalum avde kooode und enu feel cheyunu. Chechiiii luv u....🥰🥰🥰🥰

  • @Femisfoods
    @Femisfoods Месяц назад +1

    Adutha janmathilenkilum pearlymaniyay janichal mathiyarunnu ❤❤❤entha kuravullath.... Onnulla 😍😍

  • @amiami6059
    @amiami6059 Месяц назад +3

    Ath kollarnn..2:02😂❤

  • @mangalamravindran6853
    @mangalamravindran6853 Месяц назад +15

    ഞങ്ങൾളും നിങ്ങളുടെ കൂടെ enjoy ചെയ്തു പേർളി.. കുട്ടികൾ നന്നായി ബീച്ചിൽ കളിച്ചു ❤🎉🎉🎉

  • @9afathimasheikha180
    @9afathimasheikha180 Месяц назад +7

    Nja vote chytha vlog hehee🎉💌

  • @gratitude838
    @gratitude838 Месяц назад +2

    Rachel looks so pretty in this.. English movies ഒക്കെ കാണുന്ന actress പോലെ ഉണ്ട്..അമ്മയെ പോലെ അധികം സംസാരിക്കാത്ത വ്യക്തി

  • @ThafsiSali
    @ThafsiSali Месяц назад +10

    ശാന്തിയുടെയും സമാധാനത്തിനും ബ്ലോഗ്

  • @SulekhaSabu
    @SulekhaSabu Месяц назад +1

    Pearly you are very kindest person because ellavarude commentsinum like cheyunnuhh reply kodukkunnu. pinne nammude tvm varkala varuhh next trip nilukkum nitarakkum sugalle stay safe❤.....

  • @malusree1412
    @malusree1412 Месяц назад +3

    Ith nammada Tvm❤✌️ee Vlog pettannu theernnu poyallow chechi☺️😍❤

    • @dodunair
      @dodunair 28 дней назад

      Which resort

  • @ponnuponnu9956
    @ponnuponnu9956 Месяц назад +5

    Njnum pregnant aanu 3 month aayi .. enikum vavakum veedi prarthikane plz.. first baby aanu 5 yrs sheesham kitunathanu ❤

  • @sujajoy6160
    @sujajoy6160 Месяц назад +3

    Pearlyum rachelum സുന്ദരി ആണ് 👍

  • @lintounni5583
    @lintounni5583 Месяц назад +1

    Raichel enth Sundari aan… pinnem pinnem kandondirikkan thonni Raichelne… video kandappo Ningal enjoy cheytha pole njnim enjoy cheyth 😅 soooooper ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Месяц назад +56

    *no one can replace pearle & rachel💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @nirmalaranjith4882
    @nirmalaranjith4882 Месяц назад +1

    നല്ല രസമായ സ്ഥലം എന്ത് രസമാണ് നില ബേബിനിറ്റാര ഏല്ലാവരും നല്ല എൻ ജോയ് പൂളിൽ എല്ലായിടത്തും നല്ല രസമാണ് ഓൾ ഓഫ് എൻജോയ് അല്ലെ ഞങ്ങളും നിങ്ങളുടെ കൂടെ ചേർന്ന് എൻജോയ് ചെയ്തു ഓൾ ഓഫ് ലൗവ്യൂ❤❤❤❤❤❤❤❤😂😂

  • @rajeshdevipriyarajeshdevip68
    @rajeshdevipriyarajeshdevip68 Месяц назад +3

    ബിഗ്ഗ്‌ബോസ്സിൽ കണ്ടപ്പോൾ വിചാരിച്ചില്ല ചേച്ചി ഇങ്ങനെ ഒരു life lead ചെയ്യുമെന്ന് അന്ന് കുറ്റം പറഞ്ഞ എല്ലാർക്കും ഒരു അടിയാണ് ഈ life 👍

  • @Latha-c3j
    @Latha-c3j Месяц назад +1

    Janikkuvaanenkil ithupole oru family yil janikkanam❤❤❤❤❤

  • @adithy0226
    @adithy0226 Месяц назад +22

    Need more videos like this , the whole family together ❤

  • @AiswaryaChandran-z8e
    @AiswaryaChandran-z8e Месяц назад +4

    Love the serenity! The family vibe is so calming, Chechi. Perfect way to unwind 🧿❤️

  • @aeliyadilu
    @aeliyadilu Месяц назад +4

    As expected,
    Lovely vlog, so happy to see everyone in one frame
    Babies enjoyed well 💗
    Love you pearlish ❤
    God bless your family with more abundance and joy ❤

  • @Heyilyjen
    @Heyilyjen Месяц назад +49

    5:15 so cute😂

  • @Aurora-gw9nc
    @Aurora-gw9nc Месяц назад +4

    Njan first pregnant aayath pearleyude first pregnancy timeil aayirunnu. Same month. But i lost that baby after just one month of pregnancy. Pinne after few months i got pregnant again and now i have a beautiful 3 year old baby girl.
    When i see nilu i think, ippo ente vaava undayirunneil nilunte same age aayirunnene.❤. And whenever I see her and see your videos I feel so happy.
    May you always be happy and healthy❤🥰

  • @afnashajahan8824
    @afnashajahan8824 Месяц назад +205

    21:13 sreeni care both babies... Appusineyum koode nirthi..

    • @siljavasudev9931
      @siljavasudev9931 Месяц назад

      വേറെ പണിയൊന്നും മില്ലല്ലോ!!!

    • @siljavasudev9931
      @siljavasudev9931 Месяц назад +1

      വേറെ പണിയൊന്നും മില്ലല്ലോ! ബിഗ് ബോസിൽ ഇയാൾ ഒരു ഭുലോകമടിയൻ ആയിരുന്നു അതു ഇന്നും തുടരുന്നു!!

    • @siljavasudev9931
      @siljavasudev9931 Месяц назад

      ADIMATHUM!!!🤔🤔

  • @ansmaria994
    @ansmaria994 Месяц назад +10

    Whole familyy is just like a💓❤️😘

  • @ammuzmikkuz2002
    @ammuzmikkuz2002 Месяц назад

    13:20 was just wow..bg music🎉🎉🎉tvm is just wonderful ..last summer we stayed there at UDS...it was beautiful..next year will go there at Leela❤

  • @LekhaKrishna-r6i
    @LekhaKrishna-r6i Месяц назад +6

    Pearlykutty chechiii😘😘😘😘you are blessed with a beautiful family. Family trip adipoliii😍😍😍

  • @Ammutta917
    @Ammutta917 Месяц назад

    Ohh God how beautiful vlog it was superb ❤🌍 lv uhh alllll ❤❤njan nalla enjoy cheyyitundu ❤❤ God bless uhhhh all ❤❤
    Always I'm thinking how lucky they r I think she is renju ❤
    Yettara nalla treat aaku family pole❤romba santhoshamayiriku 😍❤u all have 💎 ♡🤗❤

  • @bijirpillai1229
    @bijirpillai1229 Месяц назад +31

    ഫാമിലി കൂടെ ഉള്ളതാണ് എപ്പോഴും സന്തോഷം ❤️❤️❤️

  • @sarithaashok2568
    @sarithaashok2568 Месяц назад

    ❤❤❤
    Love you all dears ❤❤❤
    മനസ് നിറഞ്ഞു സന്തോഷം തരും പേളിയുടെ വീഡിയോസ്.❤❤❤

  • @reshmithampi7597
    @reshmithampi7597 Месяц назад +3

    Sisters bonding❤❤ we watching vlog (place )with background music it was awesome.

  • @junaidafathima7902
    @junaidafathima7902 Месяц назад +1

    Last lines in the video are just wooowww💞💞🔥🔥🔥

  • @അക്കരെ
    @അക്കരെ Месяц назад +14

    Raichal സുന്ദരീ ആയി

  • @haizaramsi
    @haizaramsi Месяц назад

    പേർളി ചേച്ചിയെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ആണ് 😍❤️

  • @Minnnaaayyy
    @Minnnaaayyy Месяц назад +38

    Achante niranja sneham support um maatram anubavich valarnna pearlikk athpole thanne caring um koodi ulla husbndum..❤ athaan makkalkkum mattullavarodum snehathode positive oode matram nilkkaan kazhiyunnath...
    Pearliye model aakkaam❤

  • @ammu-w8e
    @ammu-w8e Месяц назад

    enik pearly cheachina valiya estma chechiyuda oro videos kannumbozhum oru positive energy ann

  • @Lollipops_______2323
    @Lollipops_______2323 Месяц назад +17

    4:51 look like sreeni chettan😍aww❤️ that eyess😚

  • @shameerdg6155
    @shameerdg6155 Месяц назад +1

    Njan aake kanunna or vlog pearly nde aan vallathor manassukham aan❤❤

  • @AADHI-VLOGS-i7b
    @AADHI-VLOGS-i7b Месяц назад +4

    Trivandrum vannayirunno...neril kanan oru agraham undayirunnu... especially nila and nitara❤

  • @jalajashylesh891
    @jalajashylesh891 Месяц назад

    എന്തു രസമാ കൊച്ചേ നിന്റെ ഓരോ വ്ലോഗും കാണാൻ 👍👍🥰🥰🥰🥰🥰

  • @Peachugomu5566
    @Peachugomu5566 Месяц назад +38

    11:11

  • @gayathrianoop6125
    @gayathrianoop6125 Месяц назад

    Pearly chechi Nammalde veetile kutty aaanenn ellaarkum ariyaaaamengilum.., inganathe videos okke kaanumbo nammalkk oru family kittiyathu polund ❤️❤️.. so blessed chechiii… and really want to spend some time with you one day’ … #manifesting☺️🦋

  • @atmo8672
    @atmo8672 Месяц назад +4

    Lovely Pearle❤❤❤.
    May God bless your beautiful family alwayz 😊😊😊

  • @Chinnu390
    @Chinnu390 Месяц назад +2

    Cheyunnath cheyyam athi mathi. Motivated. Thanks dad❤

  • @sayanasai2921
    @sayanasai2921 Месяц назад +7

    One day me and sister and our husbands and children enjoy together like this ❤❤

  • @PraseethaSathish
    @PraseethaSathish Месяц назад

    Nigalde video kanumbol thanne oru positive energy aanu chechi❤❤❤

  • @wingsoffire_ignitedminds
    @wingsoffire_ignitedminds Месяц назад +25

    Trivandrum sadya is the best ❤.. lovely vedio with sooo many babies..❤

  • @Sahalasherin-by1vw
    @Sahalasherin-by1vw Месяц назад +1

    Hi chechi kurach late aayi video kannan really amazing vlog chechide travel kannan nalla rasamann❤

  • @skystar5647
    @skystar5647 Месяц назад +8

    This is how a happy,healthy &peaceful family looks😊❤.You guys are really blessed